നല്ല തിരക്കഥ, നന്നായി treat ചെയ്തു. അഭിനേതാക്കൾ എല്ലാം super performance, പ്രത്യേകിച്ച് aswathy. ജോലിയില്ലാത്ത മരുമകളുടെ എല്ലാ അസ്വസ്ഥതകളും ഓരോ എക്സ്പ്രഷനിലും വ്യക്തം, keep it up❤
ഇവൻ എന്ത് ഭർത്താവാണ് എല്ലാകാര്യവും ചെയ്തുകൊടുക്കണം എന്നാ കുറ്റവും കേൾക്കുകയും വേണം എന്നാലും ആ കുഞ്ഞു പറഞ്ഞത് എനിക്ക് വയങ്കര സങ്കടം ആയി ഈ കാലത്തു ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടങ്കിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇ കാലത്ത്
സൂര്യയുടെ സ്ക്രിപ്റ്റ് നന്നാവുന്നുണ്ട്... എന്നാലും ആ നായികയെ അടുത്ത എപ്പിസോഡ്യിലെങ്കിലും സന്തോഷത്തോടെ അഭിനയിക്കാൻ പറ്റിയ വേഷം കൊടുക്കണം.. അല്ലെങ്കിൽ ഒരു നെഗറ്റീവ് character... ഷബീർ ബ്രോ.. നിങ്ങൾക്ക് ഒന്ന് നന്നായിക്കൂടെ.. അമ്മയും ആയുള്ള കോമ്പിനേഷൻ സീൻ നന്നയിട്ടുണ്ടായിരുന്നു.. 🥰
ഭാര്യ ഭർത്താവിൻ്റെ ചിലവിലാ കഴിയേണ്ടത്. എട്ടു ജോലിയും കഴിഞ്ഞ് അവൾ ജോലിക്ക് പോയി കുടുംബത്തിലെ ചിലവ് നോക്കുന്നുണ്ടെങ്കിൽ അത് അവളുടെ നല്ല മനസ്സും ഔദാര്യവും മാത്രം '
Bharyayum bharthavum orepole earnings undakuna veetil onnukil house chores share cheyyuka allenkil maid ne vekkuka Ella joliyum koodi talel ketti vechal namuk 8 nde pani kittum...nammal relax cheyyenda time koodi pani eduth naduv odichal nashtam namuk matram
പണ്ടൊക്കെ രക്ഷിതാക്കൾ ആൺകുട്ടികളെ പഠിപ്പിക്കും പെൺകുട്ടികളെ വേഗം കെട്ടിച്ചു വിടും എന്നാൽ ഇപ്പൊൾ കാലം മാരോവീടിലെ പണിയൊക്കെ എടുത്ത് നടുവൊടിഞ്ഞാലും അവൾക് ഒരു വിലയുമില്ല സ്വന്തം ഒരു വരുമാനമുണ്ടെങ്കിലെ വിളയുണ്ടാവുകയുള്ളൂ
സത്യത്തിൽ ആണിന്റെ കടമയാണ് പെണ്ണിനെ പോറ്റുക എന്നത്... പെണ്ണിന്റെ ഡ്യൂട്ടി എന്നത് ഭർത്താവിന്റെ വീട് നോക്കി നടത്തുക. മക്കളെ വളർത്തി വലുതാക്കി അവരെ വീടിനും നാടിനും ഉപകാരപ്പെട്ടവരാക്കി മാറ്റുക. ഭാര്യയെ ഒരിക്കലും ഒരു അടിമയായി കാണരുത്. ഭാര്യ ഭർത്താവ്നെ ഒരു പണം ഉത്പാദന വസ്തുവായി കാണരുത്
@@greeshmapk4798 കാലം.. അതങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കും.. വിത്യാസം മനുഷ്യനാണ് വരുന്നത്. ജോലി കഴിഞ്ഞു തളർന്നു വരുന്ന ഭർത്താവ് തന്റെ ഭാര്യയുടെ സാമീപ്യം ആഗ്രഹിക്കും.. അതിനു ഭാര്യ വീട്ടിൽ വേണം. ഭാര്യക്കും ഒന്ന് മനസ്സ് തുറക്കാൻ ഭർത്താവ് വേണം.. അതിനു ഭർത്താവ് ഭാര്യയെ കേൾക്കാനും വേണ്ടത് കൊടുക്കാനും ഉള്ള മനസ്സ് കാണിക്കണം

വീട്ടിലെ പണിക്ക് ആളെ നിർത്തുക ..... ഭാര്യയും ഭർത്താവും വരുമാനമുള്ളങ്കോലിക്ക് പോവുക. അടിപൊളിയായി ജീവിക്കു.......😂
Adipoli.😂😂😂amma.suuper.😂😂😂❤❤
അമ്മ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. വലിയ സ്ത്രീ ധനം വാങ്ങിയിട്ട് പിന്നെ പണിക്കും പോണോ...പക്ഷേ ഇത് സ്വന്തം മരുമകൾക്ക് ബാധകമല്ല. 😂😂😂
ഇവൻ എന്ത് ഭർത്താവാണ് എല്ലാകാര്യവും ചെയ്തുകൊടുക്കണം എന്നാ കുറ്റവും കേൾക്കുകയും വേണം എന്നാലും ആ കുഞ്ഞു പറഞ്ഞത് എനിക്ക് വയങ്കര സങ്കടം ആയി ഈ കാലത്തു ഭാര്യക്കും ഭർത്താവിനും ജോലിയുണ്ടങ്കിലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇ കാലത്ത്
Bharya jolikk poyillelum preshnam..jolikk poyaal athinum valya preshnam..enthuva ith🤯
Exactly 💯
Super 👍😊❤
അമൃത അമ്മ സൂപ്പര്‍താരം ❤❤❤❤❤
Aswathy super ❤
Ellarum nalla performers aanu 🥰👌🏻
Nadan kutachoode seriyavanm..try cheythal pattum sure aanu❤
Next part waiting
Aswathy super
Part 2 വേണം
സൂര്യയുടെ സ്ക്രിപ്റ്റ് നന്നാവുന്നുണ്ട്... എന്നാലും ആ നായികയെ അടുത്ത എപ്പിസോഡ്യിലെങ്കിലും സന്തോഷത്തോടെ അഭിനയിക്കാൻ പറ്റിയ വേഷം കൊടുക്കണം.. അല്ലെങ്കിൽ ഒരു നെഗറ്റീവ് character... ഷബീർ ബ്രോ.. നിങ്ങൾക്ക് ഒന്ന് നന്നായിക്കൂടെ.. അമ്മയും ആയുള്ള കോമ്പിനേഷൻ സീൻ നന്നയിട്ടുണ്ടായിരുന്നു.. 🥰
Next episode part 2 wait bro
ഭാര്യ ഭർത്താവിൻ്റെ ചിലവിലാ കഴിയേണ്ടത്. എട്ടു ജോലിയും കഴിഞ്ഞ് അവൾ ജോലിക്ക് പോയി കുടുംബത്തിലെ ചിലവ് നോക്കുന്നുണ്ടെങ്കിൽ അത് അവളുടെ നല്ല മനസ്സും ഔദാര്യവും മാത്രം '
Bharyayum bharthavum orepole earnings undakuna veetil onnukil house chores share cheyyuka allenkil maid ne vekkuka Ella joliyum koodi talel ketti vechal namuk 8 nde pani kittum...nammal relax cheyyenda time koodi pani eduth naduv odichal nashtam namuk matram
Kunine nokande house joliyanelum veetu joliyanelum
പണ്ടൊക്കെ രക്ഷിതാക്കൾ ആൺകുട്ടികളെ പഠിപ്പിക്കും പെൺകുട്ടികളെ വേഗം കെട്ടിച്ചു വിടും എന്നാൽ ഇപ്പൊൾ കാലം മാരോവീടിലെ പണിയൊക്കെ എടുത്ത് നടുവൊടിഞ്ഞാലും അവൾക് ഒരു വിലയുമില്ല സ്വന്തം ഒരു വരുമാനമുണ്ടെങ്കിലെ വിളയുണ്ടാവുകയുള്ളൂ
ഷബീർ ബ്രോ ആ പാവം സ്റ്റാഫുകളെ കഴിക്കുന്ന സമയമെങ്കിലും വെറുതെ വിട്ടൂടെ.... ഞാനും ഒരു ടാർഗറ്റ് ഉള്ള സ്റ്റാഫ് ആണേ 😔😀
Pulli Real aayitt cheythittundallo...
@@jojim2005 നന്നായി ചെയ്തകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞത്🥰പുള്ളി സൂപ്പർ അല്ലെ 👌🏼👌🏼
A good episode. Congrats
Shabeer chettan❤️🔥
അമ്മായിഅമ്മ അടിപൊളി ആണ് അഭിനയം 😊
Enganeya elam koode manage cheyunatu padalle😥
👌❤️😍
ഇതൊക്കെ kanumpo ente hus ne പൂവിട്ടു poojikanam
Super
Bharyayum❤Bhathaavum❤. Bakkyullever veendaa😢parekal🎉chilvukottunnathu bakkyulle parekel😢😢bharyaum bharthavum maathrem aayaal. Chilvu koreyum
Sheriyalee dear friend......yours Anni echachy pullichura
1st ❤
Offer letter idth nadann very,allenki adh keeri kalayum
Joli cheyyunnath avanavan vendi thanne elle
😊😊😊
സത്യത്തിൽ ആണിന്റെ കടമയാണ് പെണ്ണിനെ പോറ്റുക എന്നത്... പെണ്ണിന്റെ ഡ്യൂട്ടി എന്നത് ഭർത്താവിന്റെ വീട് നോക്കി നടത്തുക. മക്കളെ വളർത്തി വലുതാക്കി അവരെ വീടിനും നാടിനും ഉപകാരപ്പെട്ടവരാക്കി മാറ്റുക. ഭാര്യയെ ഒരിക്കലും ഒരു അടിമയായി കാണരുത്. ഭാര്യ ഭർത്താവ്നെ ഒരു പണം ഉത്പാദന വസ്തുവായി കാണരുത്
ഏത് നൂറ്റാണ്ടിലാ ജീവിക്കുന്നെ
@@greeshmapk4798 കാലം.. അതങ്ങനെ സഞ്ചരിച്ചു കൊണ്ടിരിക്കും.. വിത്യാസം മനുഷ്യനാണ് വരുന്നത്. ജോലി കഴിഞ്ഞു തളർന്നു വരുന്ന ഭർത്താവ് തന്റെ ഭാര്യയുടെ സാമീപ്യം ആഗ്രഹിക്കും.. അതിനു ഭാര്യ വീട്ടിൽ വേണം. ഭാര്യക്കും ഒന്ന് മനസ്സ് തുറക്കാൻ ഭർത്താവ് വേണം.. അതിനു ഭർത്താവ് ഭാര്യയെ കേൾക്കാനും വേണ്ടത് കൊടുക്കാനും ഉള്ള മനസ്സ് കാണിക്കണം
Best..., നല്ല education നേടി നല്ലൊരു job set ആയതിനു ശേഷം മാത്രം mrg ചെയ്യുക, ആരെയും depend ചെയ്യാതെ സ്വന്തം കാലിൽ നിൽക്കണം.
Marriage is not important. Jeevikkan panam venam. Valla jolikkum pooi panam undaakkanam. Kalyanam kaich sukam aytt jeevikkaann onnum aarum vicharikkanda. Financial independence aanu eattavum. Valuth. Respect venam nkil cash venam
❤❤
👍🏻
❤