ഇത് ഒരു വീഡിയോ ആണ് നല്ല msg ഉണ്ട്, ശരിക്കും ആയിരുന്നു എങ്കിൽ ഈ പെണ്ണിനെ വല്ലവരും കൈ വെക്കും തീർച്ചയായും, അഭിനയം കൊള്ളാം, എല്ലാരും സൂപ്പർ,ഒരുപാട് ആളുകൾ ഈ വീഡിയോ കാണട്ടെ ഇങ്ങനെ സങ്കടം കടിച്ചമർത്തി അഭയാർത്ഥി ആയി കഴിഞ്ഞ ഒരുപാട് സ്ത്രീകൾ ഉണ്ട്
ഇതിൽ ഒരുപാട് കമന്റ്സ് കണ്ടു ഒരു ജോലി ഉണ്ട് സ്വന്തം കാലിൽ നിൽക്കാൻ പറ്റുമെങ്കിൽ ആരുടെയും ആട്ടും തുപ്പും കേൾക്കേണ്ടി വരില്ലെന്ന് but അങ്ങനെ അല്ല നമ്മൾ അല്ലാതെ മറ്റൊരാളിന്റ കാര്യത്തിൽ അങ്ങനെ പറയാൻ പറ്റും പക്ഷെ അങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുന്ന ആളിനെ മനസിലാവൂ ജോലി ഉണ്ടെങ്കിലും ഭർത്താവ് ഇല്ലാതെ സ്വന്തം വീട്ടിൽ ആങ്ങളയുടെ ഫാമിലി ഉള്ളപ്പോൾ നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ അവസ്ഥ വളരെ പരിതാപകരം ആണ് ഒരിടത്തും വേറെ പോകാൻ സാധിക്കാതെ അവര്ക് അവിടെ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും അനുഭവത്തിൽ നിന്ന് പറയുന്നതാണ്
ഒരു ജോലി വാങ്ങാനുള്ള വിദ്യാഭാസമോ സ്വന്തം കാലിൽ നിൽക്കാനുള്ള മറ്റു അറിവുകളോ ഇല്ലെങ്കിൽ ഇതുപോലെ ആരുടെയെങ്കിലും കുത്തുവാക്കുകൾ കേൾക്കേണ്ടവളാണ് പെണ്ണ് പെണ്ണിന് എന്നും ഒരു ജോലി അനിവാര്യമാണ് ഏത് അവസ്ഥയിലും മുന്നോട്ട് ജീവിക്കാൻ 👌👌 നല്ല കഥ ഒടുവിൽ കണ്ണ് നിറഞ്ഞു പോയി 😥
Nice performance... Heart touching theme 😍💙. But i think everyone should be financially indipendent.കുറഞ്ഞത് അവനവന്റെ ചിലവ് നോക്കാമല്ലോ😊. Anyway this short film is a gem
Why daughter in law has more rights than daughter. Both should have equal rights in the house. Is the daughter in law working and financially independent ?
One of the relevant topic is selected. But the script has to be more bold for the current society. The script would have been more impressive and ideal, if the widow character had continued her education and well-employed and leading a bold life in the society. Such type of bold transformation in the society is very much required.
Well educated women also don’t get job or good pay in Kerala. Why can’t son and daughter in law go live in rented house . Why daughter in law always want to grab in laws house
Kollam..but ithil oru prashnam und..window aya oru sthree orikkalum oru veedinte moolayil othungikkoodi kazhiyenda oral alla...avare motivate cheythu back to life kondu varukayaanu cheyyendathu.. athu stress cheyuthirunnu enkil kurachoode nannaayene..
ആ പെൺകുട്ടിയോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ അവൾ പറഞ്ഞതിലും ചില കാര്യങ്ങൾ ഇല്ലേ... ഭർത്താവ് മരിച്ചത് പോയത് എൻഡ് ഓഫ് ലൈഫ് ഒന്നുമല്ല. സ്വന്തമായി ഒരു ജോലി കണ്ടെത്തി സ്വന്തം കാലിൽ നിന്നാൽ മറ്റുള്ളവരുടെ കുത്ത് വാക്കുകള്‍ കേള്‍ക്കേണ്ട ആവശ്യം വരില്ലലോ. മറ്റുള്ളവർക്ക് ഒരു ഭാരമാകുന്നു എന്നൊരു ചിന്തയും. എല്ലാകാലവും എല്ലാവർക്കും ഒരാളെ നോക്കിക്കൊണ്ട് നടക്കാൻ പറ്റുമോ.

It doesn't feel like scrpted...no overacting..so real..even dialogues..hatsoff to the whole team
ആ മനുഷ്യൻ പറഞ്ഞത് എത്ര സത്യമാണ്. ഒരാളുടെ സങ്കടം മനസ്സിലാകണമെങ്കിൽ ആ അവസ്ഥ അനുഭവിക്കണം
Sathyam
അനുഭവം കൊണ്ട് മാത്രം മനസിലാക്കാൻ പറ്റുന്ന വേദനകളിൽ ഒന്നാണ് ഇതും 😊
ഇതിൽ ഒരുപാട് കമന്റ്സ് കണ്ടു ഒരു ജോലി ഉണ്ട് സ്വന്തം കാലിൽ നിൽക്കാൻ പറ്റുമെങ്കിൽ ആരുടെയും ആട്ടും തുപ്പും കേൾക്കേണ്ടി വരില്ലെന്ന് but അങ്ങനെ അല്ല നമ്മൾ അല്ലാതെ മറ്റൊരാളിന്റ കാര്യത്തിൽ അങ്ങനെ പറയാൻ പറ്റും പക്ഷെ അങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുന്ന ആളിനെ മനസിലാവൂ ജോലി ഉണ്ടെങ്കിലും ഭർത്താവ് ഇല്ലാതെ സ്വന്തം വീട്ടിൽ ആങ്ങളയുടെ ഫാമിലി ഉള്ളപ്പോൾ നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ അവസ്ഥ വളരെ പരിതാപകരം ആണ് ഒരിടത്തും വേറെ പോകാൻ സാധിക്കാതെ അവര്ക് അവിടെ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും അനുഭവത്തിൽ നിന്ന് പറയുന്നതാണ്
Sathyamane, etra valya joli anenkilum athu epol nammude nattil ettavum safe ayittu kanunna job govt job alle athanenkil polum swentham veettil nilkkendi vannal ethokke thanne ane avastha, pinne pattunnundankil joli ullavar valla hostal lo Matto nilkkunnathane nallathe, vallappozhum vannal mathi, varumbol achanum ammakkum angalakkum onnum koduthilla kolum angalayude bharyakke kanathil enthankilum kodukkuka, chilappol valya problem ellathe pokum. Eni athilum nallaru karyam ethupole avastha vannal nere videsathottu pokuka, 2,3 varsham koodumbol vannal mathi. Athakumbol happy ayirikkum. Enthokke koduthennu paranjalum mukham theliyathathungalun und.
@@reshmapnair6420magale kaal rights marumagalku kodunnathanu problem. Equal rights kodukanam
Athe..mattullavare mind ariyathe samsarikunnavare oke lifeil nirtharuth
True
@@reshmapnair6420 👍
ഒരു ജോലി വാങ്ങാനുള്ള വിദ്യാഭാസമോ സ്വന്തം കാലിൽ നിൽക്കാനുള്ള മറ്റു അറിവുകളോ ഇല്ലെങ്കിൽ ഇതുപോലെ ആരുടെയെങ്കിലും കുത്തുവാക്കുകൾ കേൾക്കേണ്ടവളാണ് പെണ്ണ് പെണ്ണിന് എന്നും ഒരു ജോലി അനിവാര്യമാണ് ഏത് അവസ്ഥയിലും മുന്നോട്ട് ജീവിക്കാൻ 👌👌 നല്ല കഥ ഒടുവിൽ കണ്ണ് നിറഞ്ഞു പോയി 😥
Joli edukkumpol pinne Manager maarude kuthuvaakkukal onnum kelkkillallo lle😂
@@spaceintruder4858 😂😂😂
@@spaceintruder4858 കേട്ടാലും സാരമില്ല പൈസ കിട്ടുമല്ലോ വീട്ടിൽ നിന്ന് പൈസ ഇല്ലാതെ കേൾക്കുന്നതിലും നല്ലതല്ലേ 😂😂😂😂
Joli edukumbol swayam manager aakalo@@spaceintruder4858
Avarde nakkapicha kanakka kelkumbol alochikarind....matethu koodipoyal veetukardenn alle kelku enn ..pinne kittunna shambalamthinte 4 iraati paniyanu cheyipikunathu
അമ്മേടെ മരുമോൾ കൊള്ളാലോ 🤣😅😃😃.. ഇത് പോലെള്ള ഒരു സാധനം മതി കുടുംബം കലങ്ങാൻ 😡😡കരയിച്ചു കളഞ്ഞല്ലോ 🥹🥹🥹
ഏയ്..... ഈ പുതു പെണ്ണ് ശെരിയാവില്ല..., ചേട്ടൻ പറഞ്ഞതാ ജീവിതം ❤️❤️❤️
Onnum parayan illa, super 🎉❤
നല്ല പ്രമേയം
നന്നായി അവതരിപ്പിച്ചു....
എന്തങ്കിലും പറയുമ്പോത്തിന് ഒന്ന് ചിന്തിക്കണം മറ്റുള്ളവർക്ക് അത് ഫീൽ ചെയ്യോന്ന് ❤️
എന്റെ പൊന്ന് സ്മിത ചേച്ചി നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ... അടിപൊളി... എല്ലാവരും സൂപ്പർ
മുത്തിന്റെ അമ്മ super ❤❤❤❤ജീവിക്കുകയായിരുന്നു സത്യം സങ്കടം വന്നു
Makan Adipoli..Ingane Venam...Avasanam kannu niranju
അടിപൊളി,എന്താണ് പറയേണ്ടതെന്ന് അറിയില്ല 👏👏, എല്ലാരും super, ലാസ്റ്റ് കരയിച്ചു 🥺🥺, നിങ്ങളുടെ സഹോദരസ്‌നേഹം ഒരുപാടിഷ്ട്ടായി 😍😍🥰🥰
ഇങ്ങനെത്തെ ആങ്ങളാമർ സ്വപ്നത്തിൽ മാത്രം 😔😔
Sathyam
സ്മിത ചേച്ചി സൂപ്പറായിട്ടുണ്ട് 👍👍👍അടിപൊളി സ്ക്രിപ്റ്റ് തകർത്തു ഓരോരുത്തരും ❤️❤️നിങ്ങൾ കരയിപ്പിച്ചു കളഞ്ഞു 🥲🥲ഒരുപാട് ഇഷ്ട്ടായി എല്ലാവിധ ആശംസകളും നേരുന്നു
A very relevant topic and real acting 👏👏👏
Well done team❤
സമകാലിക പ്രസക്തി ഉള്ള നല്ല സന്ദേശം ഉള്ള ഷോർട്ട് ഫിലിം❤❤❤😊😊
നല്ല അമ്മായിമ്മക്ക് ചീത്ത മരുമോളും ചീത്ത മരുമോൾ നല്ല അമ്മായിഅമ്മയും....
Roy Albert surya nadikar thilakam (shabeer BN) aswathy, muthinte amma, amrthadey Amma. Rajesh sir Good work dears😍😍😍😍😍😍😍 😍😍 Fly High ✌🏾️✌🏾️
പെണ്ണ് അവൾ എന്തും സഹിക്കും.. ❤️❤️❤️❤️❤️
ചേച്ചി ആയിട്ടു, അമ്മ, മോൻ characyer കിടുക്കി
Nice performance... Heart touching theme 😍💙. But i think everyone should be financially indipendent.കുറഞ്ഞത് അവനവന്റെ ചിലവ് നോക്കാമല്ലോ😊. Anyway this short film is a gem
Why daughter in law has more rights than daughter. Both should have equal rights in the house. Is the daughter in law working and financially independent ?
@@wowser2153 yeah, I agree with you.. that's true.. both of them need equal rights.. and also both should be financially indipendent
Husband last dialogues ❤❤❤
അമൃത യുടെ അമ്മ ❤🎉🎉പിന്നെ അളിയൻസ് ചേച്ചി ❤❤
Brother❤❤ koodeperapp enn vecha ithann....mattulavrde veshmam ariyanamengil athiloode kadann pokanam enn parayunathann satyam....
Inganoru naathunum ammayum ethoru marumakaludeyum agraham aan....😢
Sathym. A pennine pidich alakkan thonni..
Enikk und pavan annn🥰❤
സ്മിത സൂപ്പർ ❤🥰എല്ലാവരും പൊളിച്ചു ❤️🎉🌹🌹🌹🌹
One of the relevant topic is selected. But the script has to be more bold for the current society. The script would have been more impressive and ideal, if the widow character had continued her education and well-employed and leading a bold life in the society. Such type of bold transformation in the society is very much required.
Daughter should have equal rights in parents house. Why does daughter in law have more rights than daughter
Well educated women also don’t get job or good pay in Kerala. Why can’t son and daughter in law go live in rented house . Why daughter in law always want to grab in laws house
Super ❤
Aa nathoon എന്ത് സാധനം ആണ്
ഒരു വിധവ യായി ജിവിതം മുന്നോട്ട് ജീവിക്കുന്ന അവസ്ഥ. അതു അനുഭവിക്കുന്നവർക്കു അറിയൂ 😢
വിധവകൾ മാത്രം അല്ല.... കല്യാണം കഴിയാതേ വീട്ടിൽ ഇരികേണ്ടി വന്നവരുടെയും അവസ്ഥ ഇത് തന്നെയാണ്
Kayijavarum kankk thaneya😢@@rubeenarubi7876
Muthu amma❤ Aliyans❤
Best concept ❤❤
അമ്പിളി മുത്തശിഅടിപൊളി അഭിനയിച്ചഎല്ലാവരുംനല്ല നിലവാരംപുലർത്തിയിട്ട്ഉണ്ട് ❤❤❤
ചേട്ടത്തി സൂപ്പർ 👍❤
അടിപൊളി സ്റ്റോറി 👍
Sherikkum ivr jeevikkuvaano abhinayikkuvaano kannu niranju poi👏👏
Good സ്റ്റോറി 👌
Super Smitha all the best
സ്മിതാ...... സൂപ്പർ dear..🌹❤️
❤❤
കണ്ടു
നന്നായിട്ടുണ്ട്
സന്തോഷം
ആശംസകൾ ❤
അടിപൊളി എപ്പിസോഡ് ഇഷ്ടം ആയി ❤
So real acting by all ....expecting more vedios 🎉🎉🎉
ലേഡീസ് റൂമിൽ ചിരിപ്പിച്ചു 😂ദാ ഇപ്പൊ കരയപിച്ച് 😢😢😢
അമ്പളി(അമ്മ) അടിപൊളി ആക്ടിംഗ് ❤
നന്നായിട്ടുണ്ട് സ്മിത 👍🏻❤😊
No raksha chechi and bro suoer ❤❤❤❤❤
Muthinte Amma❤👌👌
Kollam..but ithil oru prashnam und..window aya oru sthree orikkalum oru veedinte moolayil othungikkoodi kazhiyenda oral alla...avare motivate cheythu back to life kondu varukayaanu cheyyendathu.. athu stress cheyuthirunnu enkil kurachoode nannaayene..
Sherikum karayichu😥
👏👏👏👏👏 Super👏👏👏👏👏
സ്മിത ചേച്ചി🥰👌👌👌
Wow super
കൊള്ളാം
ആ കുട്ടി പറഞ്ഞതിലും കാര്യം ഉണ്ട്..വിധവയായ ചേച്ചി കുറച്ചു കൂടി strong അകണം..
ചിലർക്ക് അതിന്ന് കഴിയില്ല... എൻ്റെ ഇത്തവിധവ ആയിട്ട് 5 വർഷം കഴിഞ്ഞു.. അനിയത്തി ആയ എനിക്കുള്ള തൻ്റേടമൊന്നും അവര്ക്ക് ഇല്ല....
Pavam nathoon 😢❤
Wowwww😮😮😮grt👏👏👏
Heart touch story❤❤❤
പൊളിച്ചു 🥰🥰🥰🥰
Super... Smitha 👌🏻❤️🥰
ഏട്ടൻ ❤❤
കരയിപ്പിച്ചു കളഞ്ഞു 🥹😢
ആ പെൺകുട്ടിയോട് ഞാൻ യോജിക്കുന്നില്ല. പക്ഷേ അവൾ പറഞ്ഞതിലും ചില കാര്യങ്ങൾ ഇല്ലേ... ഭർത്താവ് മരിച്ചത് പോയത് എൻഡ് ഓഫ് ലൈഫ് ഒന്നുമല്ല. സ്വന്തമായി ഒരു ജോലി കണ്ടെത്തി സ്വന്തം കാലിൽ നിന്നാൽ മറ്റുള്ളവരുടെ കുത്ത് വാക്കുകള്‍ കേള്‍ക്കേണ്ട ആവശ്യം വരില്ലലോ. മറ്റുള്ളവർക്ക് ഒരു ഭാരമാകുന്നു എന്നൊരു ചിന്തയും. എല്ലാകാലവും എല്ലാവർക്കും ഒരാളെ നോക്കിക്കൊണ്ട് നടക്കാൻ പറ്റുമോ.
Pinne aa kutti evide pokum, ellavarum bold akanam nne nirbandam ella, husband marichal udan vere areyenkilum ketti pono, joli undankilum swentham veettukarude polum support ellankil nammal jeevikkunnathil oru arthavum ella, samoohathinteyum swentham veettukarude polum parihasam keettu neeri neeri jeevikkanam, pinne ketti Vanna pennu avalude husband ne matrame snehikkunnullu, avarude ammayeyum sahodariyeyum swentham pole kanan kazhiyathathe enthukondane. Athrayum ahankaram Padilla, pinne husband marichu pokuka, divorce akuka mattullavarude life il abhiprayam parayan eluppama, swenthamayittu anubhavikkanam apol ariyam.
not all are bold. its her house why should she do which she is willing to. this is applicable to the new bride also. 😂
😮
Bold allathavark enthe jeevikande? Panathinekkal bendhanagalk vilayulkavar anel angneyum bold allathe jeevikam 👍🏻
@@shabeehanasreen1293 sathyam kure alukal parayum joli kittiyitte kalyanam kazhikkavu ennokke, chila time joli undankilum jeevikkan bhudhimuttakunna sahacharyam varum, e angalamarude bharyamane vannu bharikkunnathe kandal kalyanam kazhinju avalude ane ellam enna reethiyila.
Excellent performance script super
Adipoli ❤❤
Ambili chechi super🥰
Amma.....🥺❤️😭
അമ്മ കരയിപ്പിച്ചു 😭😭
Very bold boy
😢 നല്ല വിഡിയോ very good
Super
Hasbant supper❤
Super ❤️❤️❤️❤️❤️👍🏻👍🏻👍🏻
Sisterude acting nalla originalityund
കരയിപ്പിച്ചല്ലോ smithechi 😢❤
Smitha❤️🥰
Smitha chechi😘😘
രമേശൻ പറഞ്ഞത് കറക്റ്റ് ആണ് ഒരു വിധവക് മാത്രമേ മറ്റൊരുവിധവയുടെ സിറ്റുവേഷൻ മനസ്സിലാകൂ
കമന്റ് ഒരുപാട് ഉണ്ടാകും അഭിനയം ആണ് പ്രധാനം ഒന്നും പറയാൻ ഇല്ല 👍
സൂപ്പർ വിഡിയോ
ഒന്നും പറയാനില്ല 🥲🥲🥲
സുലു ചേച്ചി സൂപ്പർ ചേച്ചി. അടിപൊളി സൂപ്പർ 🥰🥰🥰👍🏾👍🏾👍🏾👍🏾👍🏾
👍🏻😍❣️❣️
കൊള്ളാം 👏👏🌺🎉💐
Nalla Nettellula brother
Superb ❤❤❤
Good.... Spr അഭിനയം
ഇത് സീരിയൽ ആണോ ഷോർട്ട് ഫിലിം ആണോ
Next episode part 3 wait bro
👌👌👌
Last karanju poyi.
❤❤❤❤❤❤
Nice
കണ്ണും മനസ്സും നിറഞ്ഞു ❤️❤️❤️❤️❤️❤️
👏👏👏👏👏👏👏 സ്മിത ചേച്ചി 😍😍
Ikka& suriya👏👏
❤❤❤
❤❤❤
എനിക്ക് മരുമകളെ ഇഷ്ടമായി
Real heart touching story❤