എൻ്റെ അമ്മായിയമ്മ ആദ്യം പറഞ്ഞത് മാറി കിടക്കണം എന്നാണ് , periods il ഞങ്ങളൊക്കെ അങ്ങനെയാണെന്ന് പറഞ്ഞു, അതിനെന്താ അമ്മയുടെ മോനോട് മാറി കിടക്കാൻ പറയാൻ ഞാൻ പറഞ്ഞു, അപ്പോ ചിരിച്ചു കൊണ്ട് പോയി, ഇതെല്ലാം എൻ്റെ ഭർത്താവ് കേൾക്കുന്നുണ്ടായിരുന്നു ,അടുത്ത ദിവസം അമ്മയോട് പറഞ്ഞു ഇന്നലെ ഞങ്ങൾ മാറിയാണ് കിടന്നതെന്ന് അതു കേട്ട് അമ്മ സന്തോഷത്തോടെ എന്നെ നോക്കി ഞാൻ താഴെ പായ വിരിച്ചു കിടന്നു, അവള് കട്ടിലിലും, കേട്ടപ്പോൾ തന്നെ അമ്മ അയ്യോ എൻ്റെ മോൻ നിലത്താണോ കിടന്നെ എന്നു ചൊതിചൂ, ഉടനെ അദ്ദേഹം പറഞ്ഞു അല്ല ഞങ്ങൾ രണ്ടു പേരും കട്ടിലിൽ ആണ് കിടന്നത്, ഞാൻ നിലത്ത് കിടന്നെന്ന് കേട്ടപ്പോൾ തന്നെ അമ്മക്ക് സങ്കടം ആയല്ലോ, അവളും ഒരു അമ്മയുടെ മോൾ ആണ്,ഇനി മേലാൽ ഇങ്ങ നസെ ഒരു സംസാരം ഉണ്ടാവരുത് എന്നു, എല്ലാം കേട്ടുകൊണ്ട് നിന്ന എന്നോട് "പോട്ടെ പഴയ ആൾക്കരല്ലെ, വിട്ടുകള,ഇനി ഇങ്ങനെ ഉണ്ടവില്ലാട്ടോ എന്നു 😊😊
അതൊക്കെ എന്റെ അമ്മായിഅമ്മയെ കണ്ടുപഠിക്കണം ഒരുപണിയും ചെയ്യാൻ സമ്മതിക്കില്ല എപ്പോഴും പറയും വയ്യാത്തതല്ലേ എവിടേലും ഇരിക്ക് ന്നാ പറയുക 😅❤🩹 വയറുവേദന ആണെന്ന് പറയാനേ പറ്റില്ല അപ്പൊ തൊടങ്ങും മര്യാദക്ക് ഭക്ഷണം കഴിക്കാഞ്ഞിട്ട ഈ സമയത്ത് വയറു വേദന കൂടുന്നെന്ന് പറഞ്ഞു പിന്നേം പിന്നേം തീറ്റിക്കും 😊🩷
ഇത് ഒന്നും താനേ മാറില്ല. നമ്മൾ ആയിട്ട് മാറ്റണം. നമുക്ക് ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മറ്റുള്ളവരുടെ വിശ്വാസങ്ങൾ നമുക്ക് പാലിക്കാൻ പറ്റില്ല എന്ന് തുറന്ന് പറയണം
Ee karyathil Njan lucky annu nte ammayiamma enne swantham mole pole annu kokkunne ennik periods timeil Amma ntekoode thanne kannum ennik oru vedhana Vanna ammayku sahiklkla ❤
ഇത്രേം ഒന്നും ഇല്ലെങ്കിലും ഇവിടെയും ഉണ്ട് ഒരു സാധനം, എപ്പോഴും പറയും തൊട്ടു മുടിച്ചു തൊട്ടു മുടിച്ചു എന്ന്, ഞാൻ മൈൻഡ് ചെയ്യാറില്ല, ഒരു ദിവസം പറഞ്ഞു periods ആയാൽ അവരുടെ മുറിയിൽ കേറണ്ട എന്ന്, അന്ന് തന്ന അവർ കാലു തെന്നി വീണു, ഞാൻ ആണ് പിടിച്ചു കൊണ്ട് റൂമിൽ കൊണ്ട് ആക്കിയേ 🤭🤭
@@NadaFathima-f2z ഹിന്ദുയിസത്തിൽ ഇങ്ങനെ ഉള്ള കാര്യം ഒന്നും ഇല്ല. ഇതൊക്കെ കാലന്തരത്തിൽ ഉണ്ടായത് ആണ്. സ്ത്രീ കൾക്ക് സ്ത്രീകളെ പൊതുവെ കണ്ടു കൂടാ. അത് നഗ്ന സത്യം ആണ്. ക്ഷേത്രത്തിൽ കയറുമ്പോൾ ആർത്തവം ഉണ്ടേൽ പാടില്ല എന്നുണ്ട്. ക്ഷേത്രത്തിൽ ശുദ്ധി യോടെ കയറണം. കുളിക്കാത്തവൻ മാമസ്യം കഴിച്ചവനോ പ്രവേശനം ഇല്ല.പെണ്ണിന് ആർത്തവം ആണേൽ ആണിന് ശുക്ലവും ആശുദ്ദി തന്നെയാണ്. ഒരു സമയം കഴിഞ്ഞാൽ എല്ലാം നെഗറ്റീവ് എനർജി ആണ്. അതിനു അപ്പുറം ആർത്തവം ഉള്ളവരെ നിലത്തു കിടത്താൻ ഒന്നും എവിടെയും പറയുന്നില്ല. സ്ത്രീയെ ദൈവ സങ്കൽപം ആയി കാണുന്ന സംസ്കാരം ആണ്. ഒരു തരത്തിലും സ്ത്രീ ആയത് കൊണ്ട് സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. ആണിന് ചെയ്യാൻ പറ്റുന്നത് എല്ലാം പെണ്ണിന് ചെയ്യാം.പെണ്ണ് അത് ചെയ്യാൻ പാടില്ല പെണ്ണ് അ വസ്ത്രം ധരിക്കണം അല്ലെങ്കിൽ പെണ്ണ് മദ്യപിക്കാൻ പാടില്ല... ഒന്നുമില്ല.... പൂർണ സ്വാതന്ത്ര്യം. അമ്മായിഅമ്മയോ സമൂഹമോ ചെയ്യുന്നതിന് ഹിന്ദു യിസം എന്ത് പിഴച്ചു 😄
ആചാരങ്ങൾ അങ്ങനെ പോട്ടെ എന്നും കരുതി ഈ ഷോർട് ഫിലിം പോലല്ല അങ്ങനെ പീരിയഡ് ടൈം മാറി ഇരിക്കുന്നവരും ഇല്ലാത്തവരും ഉണ്ട് പിന്നെ ഇങ്ങനെ കുശുമ്പുകുത്തി ജോലികൾ ചെയ്യ്പ്പിക്കില്ല full ടൈം rest ആണ് മാറി ഇരിക്കുന്നവരുടെ വീട്ടിലെ കാര്യമാണ് പറയുന്നത് രാവിലെ വൈകിട്ടും കുളിക്കുക സമയ സമയം food തരും അത് കഴിക്കുക ഉറങ്ങുക ആഹാ അതൊക്കെ ഒരു കാലം ippo കല്യാണം കഴിഞ്ഞു വന്നവീട്ടിൽ അങ്ങനെ ഒന്നും ആചാരങ്ങൾ illa so ennathem pole ആദിവസവും വയറുവേദന അങ്ങനൊന്നുവരാറില്ല
Periods ayt kanunna njan🙂 Nk ee situation face chynda vannttellaa.. Enk ente vtl kittunna same care kittum avnta veetilum... Periods enn parayunnathina asudhamayi kanunnavr arum aa vetil ellaa...
അവർക്ക് ആരോഗ്യം ഇല്ലാതെ ആകുന്നത് വരെ സഹിച്ചേ പറ്റു... ലാസ്റ്റ് ഇതൊന്നും അവർക്ക് പ്രശ്നം അല്ല. സമയത്തു ആഹാരം കിട്ടിയാൽ മതി എന്നാകും. ഞാനും 15 വർഷം അനുഭവിച്ചു 😊
എന്നാലും ഫ്രണ്ട് നെ കൊണ്ട് pad വാങ്ങിപ്പിച്ചത് ശരിയായില്ല , അന്യ പുരുഷൻമാരോട് ഇത്രയും ക്ലോസ് ആകാൻ പാടില്ല, distance ഉണ്ടാകണം.... ഇതൊക്കെ സ്വന്തമായി വാങ്ങുക അല്ലെങ്കിൽ husband, or brother നെ കൊണ്ട് വാങ്ങിപ്പിക്കുക..
@@saranyamidhun9767 🤣🤣🤣.. നമ്മുടെ സംസ്‍കാരത്തിന് യോജിച്ചതല്ല, എന്തിനാ പശ്ചാത്യരെ അനുകരിക്കാൻ നിൽക്കുന്നത്.... അവർ തന്നെ മാറി ചിന്തിക്കാനും മലയാളികളുടെ സംസ്കാരം പകർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു..
ഇതൊക്കെ ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള video ൽ നടക്കുക ഒള്ളു റിയൽ ലൈഫിൽ ഒരു പെണ്ണു ഇതുപോലെ വിവരം ഇല്ലാത്ത അമ്മായിമ്മ പറയുന്നത് കേട്ട്നിക്കില അടിച്ച് കൊന്നിട്ട് ഉണ്ടാകും 😂😂😂
എൻ്റ husband ന് ഇതിൽ ഒന്നും വിശ്വാസം ഇല്ല.പുള്ളിയുടെ വീട്ടിൽ വലിയ ചിട്ട വട്ടങ്ങളും .വേറെ മുറിയിൽ കിടക്കണം .എന്നാൽ പുള്ളി എന്നോട് പറഞ്ഞത് period ആണെന്നുള്ള കാര്യം ആരോടും പറയരുത് എന്ന് ha ha ഹ 😅😅😅😅😅
👉👉👉 സ്ത്രീകളുടെ ഇതുപോലെ ഉള്ള ഒരുപാട് topics കാണാറുണ്ട്. But, പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ആരും ശ്രദ്ധിക്കാത്തത്..? സ്ത്രീ ജോലിക്ക് പോകുന്നുണ്ടെങ്കിലും കുടുംബഭാരം പേറുന്നത് പുരുഷൻ ഒറ്റക്കാണ്. അവന്റെ വിഷമം ആരും കാണില്ല. കാരണം അവൻ അത് ആരേം അറിയിക്കില്ല. കഴുതയെ പോലെ അങ്ങനെ പേറും.... 😥😥😥
If I had a mother in law like this which I don’t thank god I wouldn’t be able to live or put up with nonsense. Happy to know the ending the old lady realized her mistake! Some daughter in law put up with cruel in laws, I have a wonderful mother in law!
Okke sari thanne....but Hindukal mathramaano ithra strict aayi nokkunnathu...other people also follow these practices...ambalathil pokunna karyam sariyaaanu...communists may differ...but others may agree
എനിക്ക് മനസ്സിലാവാനില്ല, ഈ ആചാരങ്ങൾ പാലിക്കുന്ന അമ്മായിയമ്മമാർക്ക് periods ഉണ്ടാരുന്ന കാലത്ത് എന്തു ചെയ്തു??? വേറെ പെണ്ണുങ്ങൾ ആരും വീട്ടിൽ ഇല്ലേൽ അപ്പനും മക്കളും പട്ടിണി കിടക്കുമോ??
Idhokk videosil 12:30 mintnullil ammay ammakk marumakale situation manassilavunnu kshama chodhikkunnu 😀ammay mama nalla sthree aavunnu 😀any real lifelo 12 year edthalm marumakala manassilaakoola ammaymaar any Ee video ammay ammakkonn share cheyyattt appo adh vere prblm aavooo ammayammakk shock adikknnna video ayachininn parnjtt adtha prblm any ee video status vechaloo barthavinte veetukaara naatukaara munnil naanam keduthi enn paranj adutha pollaappp 😅😂😂😂
എൻ്റെ അമ്മായിയമ്മ ആദ്യം പറഞ്ഞത് മാറി കിടക്കണം എന്നാണ് , periods il ഞങ്ങളൊക്കെ അങ്ങനെയാണെന്ന് പറഞ്ഞു, അതിനെന്താ അമ്മയുടെ മോനോട് മാറി കിടക്കാൻ പറയാൻ ഞാൻ പറഞ്ഞു, അപ്പോ ചിരിച്ചു കൊണ്ട് പോയി, ഇതെല്ലാം എൻ്റെ ഭർത്താവ് കേൾക്കുന്നുണ്ടായിരുന്നു ,അടുത്ത ദിവസം അമ്മയോട് പറഞ്ഞു ഇന്നലെ ഞങ്ങൾ മാറിയാണ് കിടന്നതെന്ന് അതു കേട്ട് അമ്മ സന്തോഷത്തോടെ എന്നെ നോക്കി ഞാൻ താഴെ പായ വിരിച്ചു കിടന്നു, അവള് കട്ടിലിലും, കേട്ടപ്പോൾ തന്നെ അമ്മ അയ്യോ എൻ്റെ മോൻ നിലത്താണോ കിടന്നെ എന്നു ചൊതിചൂ, ഉടനെ അദ്ദേഹം പറഞ്ഞു അല്ല ഞങ്ങൾ രണ്ടു പേരും കട്ടിലിൽ ആണ് കിടന്നത്, ഞാൻ നിലത്ത് കിടന്നെന്ന് കേട്ടപ്പോൾ തന്നെ അമ്മക്ക് സങ്കടം ആയല്ലോ, അവളും ഒരു അമ്മയുടെ മോൾ ആണ്,ഇനി മേലാൽ ഇങ്ങ നസെ ഒരു സംസാരം ഉണ്ടാവരുത് എന്നു, എല്ലാം കേട്ടുകൊണ്ട് നിന്ന എന്നോട് "പോട്ടെ പഴയ ആൾക്കരല്ലെ, വിട്ടുകള,ഇനി ഇങ്ങനെ ഉണ്ടവില്ലാട്ടോ എന്നു 😊😊
Ankane venam bharthavu ayal
Lucky girl
Nice to hear
@@Kochu2106 thank you
@@Banazeer1234 thank you
"ഇത് എല്ലാവർക്കും ഉള്ളതല്ലേ " ഈ വാക്ക് കേൾക്കുമ്പോഴാ ഏറെ സങ്കടം 😢
തള്ളക്ക് ഇട്ട് രണ്ട് പൊട്ടിക്കാൻ തോന്നിയവർ ഉണ്ടോ😐
ഉണ്ട് ഞാൻ
If you feel like that....she is a great actress❤
ഞാൻ എപ്പൊ .ഴോ പൊ. ട്ടിച്ചു കഴിഞ്ഞു
Yes
😂😂
അതൊക്കെ എന്റെ അമ്മായിഅമ്മയെ കണ്ടുപഠിക്കണം ഒരുപണിയും ചെയ്യാൻ സമ്മതിക്കില്ല എപ്പോഴും പറയും വയ്യാത്തതല്ലേ എവിടേലും ഇരിക്ക് ന്നാ പറയുക 😅❤🩹
വയറുവേദന ആണെന്ന് പറയാനേ പറ്റില്ല അപ്പൊ തൊടങ്ങും മര്യാദക്ക് ഭക്ഷണം കഴിക്കാഞ്ഞിട്ട ഈ സമയത്ത് വയറു വേദന കൂടുന്നെന്ന് പറഞ്ഞു പിന്നേം പിന്നേം തീറ്റിക്കും 😊🩷
ഇതുപോലെ ഉള്ള അമ്മായിമ്മ ഉണ്ടങ്കിൽ തീർന്നു life
Life തീരാൻ ഒന്നുമില്ല , you just have to stand up for yourself 👍
Teeronnullya,vere mari sandooshamaayi jeevikkooo
Edakkokk onn poyi nokkiyal madi
Haa koche adipowli acting iniyum tudernulle episodes il ee kochine kannam ennu predhikshikunnu🎉👍👍👍
എന്റെ അമ്മായിഅമ്മ ഇങ്ങനെ തന്നെ..., അവിടെ തൊടരുത് ഇവിടെ തൊടരുത്... പക്ഷെ അടുക്കളയിൽ കേറണം എല്ലാം ഉണ്ടാക്കി വെക്കുവേം വേണം....😢😢
Athu kollallo... Athu chotthikkanam ahaaram iyala kayyikond alle undakkunnath appol thottukoodaayima ille...
Athu thinnan oru kozhappom illallo Kollallo avaru... Ingane ollore okke.. Ondallo... 😡
Ath verum adavaaa
🫂🫂🫂🫂
ചവിട്ടി കൂട്ടി കിണറ്റിൽ ഇടൂ പുല്ലിനെ
എന്റെ വീട്ടിലും
സ്ത്രീടെ ശത്രു സ്ത്രീ തന്നെ
R8
Onn podo
Adokk culture mosham ayadukondan
Kettitont, rantu mala thammil cherum pakshe rantu mula thammil cherilla.
Periods aayi kaanunne le njn😢
Njanum
എല്ലാ മാസവും ഉള്ള വേദനയും പോരാത്തതിന് mood സ്വിങ്ങ്സ്. പ്രേഗ്നെണ്ട് ആയപ്പോ ആണ് happy aayath തന്നെ
Dlvry കഴിഞ്ഞു മാറിക്കോളും happy
😂😂😂
അമ്മയ്ക്കല്ല, അമ്മക്ക് വയസ്സായിന്ന് വയ്ക്കാം..അവനിട്ട് പൊട്ടിക്കണം ..അവസാനം അവനും കാലു മാറി.. ഇപ്പൊഴത്തെ റിയൽ ജീവിതത്തിൽ പെൺകുട്ടികൾ ഇതുപോലൊന്നും ആയിരിക്കില്ല, പ്രതികരിക്കും,,..പ്രതികരിക്കണം👍👍
എന്റെ ചോദ്യം ഇതാണ്... ഇങ്ങനെ ഉള്ള അമ്മായി മാർ periods ഇല്ലാത്ത ഒരു പെണ്ണിനെ ചെക്കനെ കൊണ്ടു കെട്ടിക്കുവോ 🤨🤨🤨🤨
Nice question ❓
അടിപൊളി ചോദ്യം
Sthyam
Good question
Ath kurch nammala kooda depend akiyan irikuna..chenn keruna tymil nammal nalla impression undakan pavamaytoka nikm..angna nikatha iruna mathi..adyame nammal kurch bold ayt thanna ninna ellavrm athanusarich adjust cheyth ninnolm...bold akanamenn udesichath dikkaram kanikanen allatoo..😂 ennalm ellathinm swanthamyt oru stand undavanm..full adjustment nammuda bhagathun akaruth..karanm nammal avda valinj keri chellunonm alalo..
ഇത് ഒന്നും താനേ മാറില്ല. നമ്മൾ ആയിട്ട് മാറ്റണം. നമുക്ക് ശാരീരികമോ മാനസികമോ ആയി ബുദ്ധിമുട്ട് ഉണ്ടാക്കുന്ന മറ്റുള്ളവരുടെ വിശ്വാസങ്ങൾ നമുക്ക് പാലിക്കാൻ പറ്റില്ല എന്ന് തുറന്ന് പറയണം
15 വർഷം ഞാനും അനുഭവിച്ചു ഇതെല്ലാം.... ലാസ്റ്റ് കിടപ്പായപ്പോൾ എന്റെ കൈകൊണ്ട് ഉണ്ടാക്കിയ ആഹാരം കഴിച്ചു.... അപ്പൊ തൊടീൽ ഒന്നും ഇല്ല 😊
പഠിച്ചു കാണുm
😂😂😂 ശാപ വാക്കുകൾ ഉരുവിട്ട് കൊണ്ടിരുന്നാൽ തന്നെ ഘതി പിടിക്കില്ല😮
ഇപ്പൊ അനക്ക് സമാധാനം ആയില്ലേ ഇനി നീ നന്നായികക്കോ
ഇപ്പോൾ സമാധാനം ആയില്ലേ തള്ള കിടന്നപ്പോൾ ഇനി നീ നന്നാവാൻ നോക്കിക്കോ ട്ടോ
😢
CPR കൊടുത്തത് ശരി ആയില്ല.... Lady acting സൂപ്പർ ❤❤❤
ഇതൊക്കെ കണ്ടിട്ടു ചിരി വരുന്നു ഇപ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടോ 😂😂😂
Ankane parayalleda ente vtl inkane onnum illa periods ayal achan anu water baagil vellam kond tarunne vedana kurayan .kalyanam kazhinj husbandinte vtl poyappo oru bedsheet tannitt kitchenil kidanna paranje pattilla enn paranjappo bedroomil tarayil kidakkan parann . Vedanayum tarayile tanuppum karanam enikk bodham poyi kayim kaalum okke tanutt ice ayenna hus paranje atukond kattil kidathi bedinte oru side njan separete bedsheet virichum matte side hus vere bedsheet virich kidakkanam enna paranje atupole daily kidakkunna bedsheet ravile kazhukanam .atumporanjitt nammal ellarum irikkunn diwancot sofa etilonnum irikkan padilla . Irunnal periods kazhinj 4 days kazhiyumbo nMmal kazhukanam diwancotinte okke cover. Enkane okke anenkilum nammal cook cheyyanam meen cut cheyyanam atu curryum vekkanam atonnum kazhikkunnavarkk tudakk allenkil tottukoodayma illa. Kalyanam kazhinj 6 year ayi oru monum und enikk ippo njan periods avumbo ente vtl varum atu kazhinitte povarullu. Periods atupole utreus ennonnum urakke parayaruth enna ammayiamma parayunne anunkalu ulla veeda enn 😂😂. Etinekattiyum kanikkunna ammayiammamarum kanum .
കല്യാണം കഴിഞ്ഞോ?
@@teenaharshan9554 ഇല്ലലോ, കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും ഇതുപോലെ വേഷംകെട്ടുകൊണ്ട് ആര് വന്നാലും never mind
Yes eppozhum und😢
🎉ys njae ippollume annubhavikkunu njae ippol veettillane
Ee karyathil Njan lucky annu nte ammayiamma enne swantham mole pole annu kokkunne ennik periods timeil Amma ntekoode thanne kannum ennik oru vedhana Vanna ammayku sahiklkla ❤
ഇപ്പോഴും ഈ ചിന്താഗതി ഉള്ള ആളുകൾ ഉണ്ടോ
Und😔
Istam pole und😢
Und വയനാട്ടിൽ വീട്ടിൽ പോലും കേറ്റത്ത ആള് ക്കാ രുണ്ട് അത് തൊടരുത് എത് തൊടരുത് അവിടെ ഇരീ കരുത് കഷ്ടം ഇങ്ങനെ കൊറേ എണ്ണം
@@GayathriMM-hr2oy 😢
@@VeenaDamodaran കഷ്ടം തന്നെ പാവങ്ങൾഈ സിറ്റുവേഷനിലാണ് കൂടുതൽ കെയർ വേണ്ടത്്അപ്പോഴും അവർ ഈ പീഡനങ്ങൾ അനുഭവിച്ച കഴിയുന്നു 😢🥺
ഞാൻ ആണേൽ അതിനെ തല്ലി കൊന്ന് ബാക്കി വരുന്നിടത്തു വെച്ച് കാണാം എന്ന് വെക്കും 🤪
❤😂😂
ഞാനും
ഞാനും 😁
Sathyam onne ennod parayu😂thallaye njan bithiyil orakkum🤣
ഞാനും
Enta ammayiamma nera thiricha ne bed il kidanoo ninak eshtam ullath cheythoo ninta veetil nee ee samayathil yeagana aano erunnea Athea polea evidayum mathi ennanu parayunnea ❤
Pavam aanu enta ammayiamma ❤❤❤❤
ഇതു കേട്ടോണ്ട് ഭാര്യയെ അവിടുന്നു രക്ഷിക്കാത്ത ഭർത്താക്കാൻ ന്മാര്
Angna rakshichaloo avan pudhiya name Avda indavum penkondhan 😂😂😂
@@Gardenrosjsj😂😂
ഇങ്ങനെയുള്ള അജാരങ്ങൾ മുസ്ലിം സമൂഹത്തിൽ ഇല്ല 👍🏻vidio super❤❤❤
ഇത്രേം ഒന്നും ഇല്ലെങ്കിലും ഇവിടെയും ഉണ്ട് ഒരു സാധനം, എപ്പോഴും പറയും തൊട്ടു മുടിച്ചു തൊട്ടു മുടിച്ചു എന്ന്, ഞാൻ മൈൻഡ് ചെയ്യാറില്ല, ഒരു ദിവസം പറഞ്ഞു periods ആയാൽ അവരുടെ മുറിയിൽ കേറണ്ട എന്ന്, അന്ന് തന്ന അവർ കാലു തെന്നി വീണു, ഞാൻ ആണ് പിടിച്ചു കൊണ്ട് റൂമിൽ കൊണ്ട് ആക്കിയേ 🤭🤭
ഞാനും
😂😂
😂🤭
😄
ശേ കിലുക്കം ഫിലിമിലെ പോലെ ഇപ്പൊ പിടിക്കാമോ,ഇപ്പൊ കേറാമോ എന്ന് ചോദിക്കണ്ടേ സ്പോട്ടിൽ 🤣🤣
അമ്പലത്തിൽ പറ വരുന്നു.മുറ്റംവൃത്തിയാക്കണം അത് കൊള്ളാം 🤪🤪😂😂😁
Proud to be a muslim ☪️️
@@NadaFathima-f2z ഹിന്ദുയിസത്തിൽ ഇങ്ങനെ ഉള്ള കാര്യം ഒന്നും ഇല്ല. ഇതൊക്കെ കാലന്തരത്തിൽ ഉണ്ടായത് ആണ്. സ്ത്രീ കൾക്ക് സ്ത്രീകളെ പൊതുവെ കണ്ടു കൂടാ. അത് നഗ്ന സത്യം ആണ്.
ക്ഷേത്രത്തിൽ കയറുമ്പോൾ ആർത്തവം ഉണ്ടേൽ പാടില്ല എന്നുണ്ട്. ക്ഷേത്രത്തിൽ ശുദ്ധി യോടെ കയറണം. കുളിക്കാത്തവൻ മാമസ്യം കഴിച്ചവനോ പ്രവേശനം ഇല്ല.പെണ്ണിന് ആർത്തവം ആണേൽ ആണിന് ശുക്ലവും ആശുദ്ദി തന്നെയാണ്. ഒരു സമയം കഴിഞ്ഞാൽ എല്ലാം നെഗറ്റീവ് എനർജി ആണ്. അതിനു അപ്പുറം ആർത്തവം ഉള്ളവരെ നിലത്തു കിടത്താൻ ഒന്നും എവിടെയും പറയുന്നില്ല.
സ്ത്രീയെ ദൈവ സങ്കൽപം ആയി കാണുന്ന സംസ്കാരം ആണ്. ഒരു തരത്തിലും സ്ത്രീ ആയത് കൊണ്ട് സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല. ആണിന് ചെയ്യാൻ പറ്റുന്നത് എല്ലാം പെണ്ണിന് ചെയ്യാം.പെണ്ണ് അത് ചെയ്യാൻ പാടില്ല പെണ്ണ് അ വസ്ത്രം ധരിക്കണം അല്ലെങ്കിൽ പെണ്ണ് മദ്യപിക്കാൻ പാടില്ല... ഒന്നുമില്ല.... പൂർണ സ്വാതന്ത്ര്യം. അമ്മായിഅമ്മയോ സമൂഹമോ ചെയ്യുന്നതിന് ഹിന്ദു യിസം എന്ത് പിഴച്ചു 😄
Periods aayit aaa vedhana kond kedannu kond kannunna njn... Vere aarellum indo egane
Illa🥴
Well done dear Renjitha and team..best wishes ahead..❤❤
എൻ്റെ മോൾടെ അമ്മായി അമ്മ ഇതുപോലെ തന്നെയാണ്
ഈ തള്ള കുറച്ചു ഓവർ ആയ പോലെ ഉണ്ടല്ലോ 🥴
😂😂
Yes
Athalle avarude abhinayathinte kazhivu
Haa koche nalle acting 🙌👏👏👏 keep it up
Njan ettante kude kettipidicha kidan urangunne aa timil.... Enik kalum vayarum oke tadavi tarum... Achnum ammem athupole support aanu
Ente veetil thiricha.. Periods ayal annu resta... No prblm immak😌
Ithupole kure Njan anubavichathanu.same experience.ithilum kadinamayirunnu.
Enikum ഇങ്ങനെ അതുകൊണ്ട് ഞൻ എൻ്റെ വീട്ടിൽ പോകും എന്നൽ മക്കൾ k ഇങ്ങനെ എല്ലാ പറയത്തുപോലും ഇല്ല ആരോടും അമ്മേം മകളും ഒളിപ്പിച്ച് വേക്കും
Good content 👍Renjitha 💫🔥
എൻ്റെ ഭർത്താവിന്റെ വീട്ടിൽ ഇങ്ങനെ ആണ് നാല് ദിവസം വീടിന്റെ ഉള്ളിൽ ഉള്ള ജോലി ചെയ്യേണ്ട അത് കൊണ്ട് എല്ലാവർക്കും ഇഷ്ട്ടമാണ് ബുദ്ധിമുട്ട് ഉണ്ട് എങ്കിലും
കഷ്ടം
ഇതു കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണുനിറഞ്ഞുപോയി 🥲
എന്റെ വീട്ടിൽ ആചാരങ്ങൾ ഉണ്ട് but 4days full റസ്റ്റ് ആണ് 😂
enikkum
Appo ee ammayiammakku periods undarunna kalathu veetil ulloru pattini aarunno??
@@Rulesofliferoso achan achamma അവരൊക്കെ make ചെയ്യും.
ആചാരങ്ങൾ അങ്ങനെ പോട്ടെ എന്നും കരുതി ഈ ഷോർട് ഫിലിം പോലല്ല അങ്ങനെ പീരിയഡ് ടൈം മാറി ഇരിക്കുന്നവരും ഇല്ലാത്തവരും ഉണ്ട് പിന്നെ ഇങ്ങനെ കുശുമ്പുകുത്തി ജോലികൾ ചെയ്യ്പ്പിക്കില്ല full ടൈം rest ആണ് മാറി ഇരിക്കുന്നവരുടെ വീട്ടിലെ കാര്യമാണ് പറയുന്നത് രാവിലെ വൈകിട്ടും കുളിക്കുക സമയ സമയം food തരും അത് കഴിക്കുക ഉറങ്ങുക ആഹാ അതൊക്കെ ഒരു കാലം ippo കല്യാണം കഴിഞ്ഞു വന്നവീട്ടിൽ അങ്ങനെ ഒന്നും ആചാരങ്ങൾ illa so ennathem pole ആദിവസവും വയറുവേദന അങ്ങനൊന്നുവരാറില്ല
Goosebumps 💫💫💫
ഇയ്യോ എന്റെ ഇക്കാടെ ഉമ്മാ അല്ലെ ഇത് കാഴ്ചയിൽ രണ്ട് ആണേലും സ്വഭാവം ഒന്ന് തന്നെ 😂😂😂
അപ്പോനീയോ 😁😁😁😁
എന്റെ വീടിനടുത്ത് ഇങ്ങനുള്ള ഒരു അമ്മായിയമ്മ ഉണ്ട് അവിടത്തെ മരുമോൾ ഇപ്പൊ പീരിയഡ്സ് ആയാൽ ചേച്ചിടെ വീട്ടിൽ പോവും ഇവരൊക്കെ എന്നു നന്നാവുവോ😢
Periods time കാണുന്നവർ ഉണ്ടോ
Periods ayt kanunna njan🙂
Nk ee situation face chynda vannttellaa..
Enk ente vtl kittunna same care kittum avnta veetilum... Periods enn parayunnathina asudhamayi kanunnavr arum aa vetil ellaa...
ഇതെന്താ ഇങ്ങനെ 😢നമ്മക്ക് ഇങ്ങനെയൊന്നും ഇല്ല ഭാഗ്യം അല്ലായിരുന്നെങ്കിൽ എന്റെ റബ്ബേ ചിന്തിക്കാൻ വയ്യ
എന്നോടെങ്ങാനും എന്റെ അമ്മ മറുത ആണെന്ന് പറയുന്ന അടുത്ത സെക്കൻഡിൽ ആ കറി ആ പെണ്ണിമ്പിള്ളേടെ തലയിൽ ഇരുന്നേനെ... 😡
Ente veetil njan periods aya timil pooja undayitundu,pooja timil njan oru roomil erikyum.pooja-kyu ulla sadangal thodilla,pinne pooja roomil kerilla.eppozhum enganthe duracharangal pinthudarunu kanumbol daiyvame evarkku ennu vivaram vekyum.
ഇത്ര ഒള്ളു മനുഷ്യൻ മാരുടെ കാര്യം. അതിന ഈ അയിത്യം 😄...
Periods il kanunne njan😢 ingnekkano mrge kazjinjal pedi akunn
എന്റെ അമ്മായി അമ്മയും ഇങ്ങനെ ആണ് 😢😢😢
Enthina kett niknne nalla thirich parayanam.....avarum oru sthree alle...
അവർക്ക് ആരോഗ്യം ഇല്ലാതെ ആകുന്നത് വരെ സഹിച്ചേ പറ്റു... ലാസ്റ്റ് ഇതൊന്നും അവർക്ക് പ്രശ്നം അല്ല. സമയത്തു ആഹാരം കിട്ടിയാൽ മതി എന്നാകും. ഞാനും 15 വർഷം അനുഭവിച്ചു 😊
Muslim s engane onnum Ella . Niskarikan padillaa , Quran thodanum oothanumpadilla , noyamb Nokan padilla
എന്നാലും ഫ്രണ്ട് നെ കൊണ്ട് pad വാങ്ങിപ്പിച്ചത് ശരിയായില്ല , അന്യ പുരുഷൻമാരോട് ഇത്രയും ക്ലോസ് ആകാൻ പാടില്ല, distance ഉണ്ടാകണം....
ഇതൊക്കെ സ്വന്തമായി വാങ്ങുക അല്ലെങ്കിൽ husband, or brother നെ കൊണ്ട് വാങ്ങിപ്പിക്കുക..
Friend നെ കൊണ്ട് വേറെ ഏതൊരു സാധനം വാങ്ങിപ്പിക്കുന്ന പോലെയേ ഉള്ളൂ
Ayinu enna kuzhappom? Oru pad alle?
Friend നെ നിർത്തേണ്ട ലിമിറ്റ് ഉണ്ട്.. അത് ബ്രേക്ക് ആയാൽ പിന്നെ അത് ഫ്രണ്ട് ആകില്ല, ബെസ്റ്റി etc പലതും ആയി മാറും
Friend ne brother aayit kanda preshnm theernilleee😂😂😂
@@saranyamidhun9767 🤣🤣🤣.. നമ്മുടെ സംസ്‍കാരത്തിന് യോജിച്ചതല്ല, എന്തിനാ പശ്ചാത്യരെ അനുകരിക്കാൻ നിൽക്കുന്നത്.... അവർ തന്നെ മാറി ചിന്തിക്കാനും മലയാളികളുടെ സംസ്കാരം പകർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു..
ഇതൊക്കെ ഇന്നത്തെ കാലത്ത് ഇതുപോലെ ഉള്ള video ൽ നടക്കുക ഒള്ളു റിയൽ ലൈഫിൽ ഒരു പെണ്ണു ഇതുപോലെ വിവരം ഇല്ലാത്ത അമ്മായിമ്മ പറയുന്നത് കേട്ട്നിക്കില അടിച്ച് കൊന്നിട്ട് ഉണ്ടാകും 😂😂😂
വെറും വെറുതെ. സഹിക്കുന്നവർ എത്ര ഉണ്ടാകും . എന്നെപ്പോലെ😢 ഇപ്പോൾ 9 വർഷം. പ്രതികരിക്കാൻ തുടങ്ങി എന്നു മാത്രം.
എത്തീർക്കണം ഒരു കിഴങ്ങൻ ദർത്താവ് ദ്രോഹിക്കുന്നവർക്ക് ദൈവം കൊടുക്കും ഇനാലെങ്കിൽ താളെ നല്ല സീരിയയ
Renjitha stupendous performance
Nalla valuppu 😊
Chechide acting super
ഒരാൾ പോലും എന്റെ അമ്മ ഇങ്ങനെ ആണ് എന്ന് പറഞ്ഞില്ലല്ലോ.😅
Ethre vrithiyum shuddhiyum ulla ammachi veetil ee time para kodukuo🙄🙄🙄 para varunathin muttam adipikuo🙄
ഈ ഒര് അന്തവിശ്വാസവും, ആജാരവും ഹിന്ദു മധത്തിൽ മാത്രമുള്ള ഒരു അന്ത വിശ്വാസമാണ്.
Periods ആയാൽ അമ്മയോട് പറയാതിരുന്നാൽ പോരെ? 😜
Appo periods illaatha penn.Kuttikal ndaavoollaa n paranj adtha pollaapp
എൻ്റ husband ന് ഇതിൽ ഒന്നും വിശ്വാസം ഇല്ല.പുള്ളിയുടെ വീട്ടിൽ വലിയ ചിട്ട വട്ടങ്ങളും .വേറെ മുറിയിൽ കിടക്കണം .എന്നാൽ പുള്ളി എന്നോട് പറഞ്ഞത് period ആണെന്നുള്ള കാര്യം ആരോടും പറയരുത് എന്ന് ha ha ഹ 😅😅😅😅😅
Periods aayitt vayar vedhana eduthu hot bag vachuu mundhiri m kazhichond kanunna lee Njan 😌
Bhagyavathi😍 periods ayi veetile panikalum kuttikaleyum noki nadakunna njan ene pole arokke ind😃
ഈ കാലത്തും ഇങ്ങനെയുള്ള അമ്മായിമ്മമാർ ഉണ്ടോ.. 🤔😂 അവർകിട്ടു രണ്ടെണ്ണം പൊട്ടിക്കാൻ തോന്നി 😠
Maravazha husband
Muslimsnte ഇടയിൽ ഇങ്ങനെ ഒന്നും ഇല്ല 🥰🙂🥹
Athe we are lucky
Muslumsnte idail igane onnum illa 😂😂😂
😊✨👍
@@fathimathmisriya5956 sayhyam❤️🫶
Avideyum cast😵💫
👉👉👉 സ്ത്രീകളുടെ ഇതുപോലെ ഉള്ള ഒരുപാട് topics കാണാറുണ്ട്. But, പുരുഷന്മാർ നേരിടുന്ന പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ആരും ശ്രദ്ധിക്കാത്തത്..? സ്ത്രീ ജോലിക്ക് പോകുന്നുണ്ടെങ്കിലും കുടുംബഭാരം പേറുന്നത് പുരുഷൻ ഒറ്റക്കാണ്. അവന്റെ വിഷമം ആരും കാണില്ല. കാരണം അവൻ അത് ആരേം അറിയിക്കില്ല. കഴുതയെ പോലെ അങ്ങനെ പേറും.... 😥😥😥
അതെന്താ? ജോലിക്കാരി സ്ത്രീയ്ക്ക് ശമ്പളം കിട്ടുന്നില്ലേ കുടുംബം നോക്കാൻ ?
ഞാൻ നോക്കിട്ടു 7 ദിവസം പണിയൊന്നും ചെയ്യാതെ rest എടുക്കാം 😂😂😂
Purathe paniyedukande😂
😂😂😂😂
ഹും എടുക്കാം എല്ലാ ജോലിയും ചെയ്യിക്കും പിന്നെ കിടക്കാൻ പോലും അനുവാദം ഇല്ല
Climax മോശം ഇങ്ങനെ സ്വിച്ച് ഇട്ടപോലെ ആരും നന്നാകില്ല 😂😂😂😂എന്തിനാ കൊച്ചേ അയിനെ രക്ഷിക്കാൻ പോയത് 😂നിന്നെ ഇനിയും ഇട്ടു കഷ്ടപ്പെടുത്തും 😂😂😂
If I had a mother in law like this which I don’t thank god I wouldn’t be able to live or put up with nonsense. Happy to know the ending the old lady realized her mistake! Some daughter in law put up with cruel in laws, I have a wonderful mother in law!
Ente kettyonde vtl ingana thanna periods ayal roomil keran padilla 3 dhevashm mari kedaknm adukkalel keran padillaa marriage kaynj poyi frst month ottaik akkiyapo kettyon polum engane unden choychilla age vallatha avasthayil ayirunn🥺🥺
ഞാനയിരുന്നെങ്കിൽ cpr കൊടുക്കില്ലായിരുന്നൂ😅😅
Periods day rest edkkn parayunna ente Ammayi amma🤗❤️
Eee periods tme vedhanayku nthelum tablt kazhikkunnavr undoo
Und😢
Und..painkiller cyclopamum mefenamatem kazhikm..ath kazhicht kannm adch kidann engnelm urangm..urangi eneekmbo nalla aswasaman..kure per side effect varun parnj kazhikarila..njn pand muthale kazhikarund..
Meftal
Kazhikkand pattillaa....athrem painful aaa
Okke sari thanne....but Hindukal mathramaano ithra strict aayi nokkunnathu...other people also follow these practices...ambalathil pokunna karyam sariyaaanu...communists may differ...but others may agree
Sontham Veettil pokanam Ithra aattum thoopum kelkano
എന്റെ അമ്മായിഅമ്മ എന്നെനെയാ ചുമരിൽ പോലും തൊടാൻ പറ്റില്ല. നിലത്തു കിടക്കണം, ഹസ്ബൻഡ് പക്ഷെ അങ്ങനെ യല്ല
Njan aanu mootha marumagal... Elaya marimagalu pregnant aanu.... Njangalk ithuvare kutti aayitilla... Aniyante marraige aanu first nadannath.... Periods aaya ann rathri ammayi amma ennod chodichu kedakayilano kedakan pogunnath enn.... Njan athenn paranju enikku petenn ente ammaye ormma vannu enthenn vecha enik onninum vayatha vayaru vedhana olla time aanu athu.... Ammayanengi parayuvo bedilu kedakandann... Husbandinod njn paranju njan tharelu kedanolann chettan sammadichilla.... Pittenn elayavalod parayunnu amma bharthavinte koode ingane ollapo kedakan padillanna engane parayum enortha mindanjath enn.... Avalu paranju innathe kaalath angane onnum illann.... Pinne onnum athine patti paranjitilla... Mininjann nadannatha ith
Menstrual cup ഉപയോഗിച്ചോ. മാസം pad vaangandallo❤️❤️
Adipoli acting❤
E വീഡിയോ കണ്ടതിലും കൂടുതൽ ആണ് എന്റെ hus വീട്ടിൽ ഒരിടത്തും തൊടാനോ പാടില്ല 3 ഡേയ്‌സ് ഫുൾ റസ്റ്റ്
ഇത് ഉത്തരേന്ത്യയിലുള്ള ആചാരമല്ലേ. കേരളത്തിലും ഇങ്ങനെയൊക്കെ ഉണ്ടോ?
Und.. North Kerala
South Kerala too
എനിക്കും കുട്ടിക്കാലം മുതൽ കൂടെ കളിച്ച എന്റെ ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. അവനോട് ഞാൻ പാഡ് വാങ്ങാൻ പറയില്ല. ഈ ഒരു കാര്യത്തിനോട് യോജിക്കുന്നില്ല
Athu kandapo enikum thonni... Illenkil kurach neretheki thuni use cheyyanam..
അത് ശരിയാ
Ithoke ipazhum chela veedukalilind. Nne kallyanm kazhich kondanna vtlind. Aadhyoke avrde aachaaram thetikandann vch ninnkodthu. Angana chyumbo njn njnallandayapole thonni thodarth paniyedkarth kedkarth ithoke indayi. Pne njn ammayi ammenod prds aaya karye parayalilla😅athukond ipo samadhanm. Hus num bakthiyayirnnu. E tym venda karyathe paty paranju kore vdos kaanichu lst athini bodhm vchu. Oru seenum illann mnsilayi.
Enneyum adukkalayil kayattillarunnu. Hallie sofayil irikan pattilla. Angane kure aa timeil Njan ente veetil pokum. Ipo athokemaari.
അമ്മായിഅമ്മമാർ Periods time മരുമക്കളോട് പെരുമാറും പോലെ ആണോ അവരുടെ സ്വന്തം പെണ്മക്കളോട് പെരുമാറുന്നത്
ഒരിക്കലും അല്ല
Ammayi amma eethaayalum parayendathu parayanam ketto njan ente Ammayi ammayod parayaanullathu parayum
ഭർത്താവിന് ഒരു വിവരവുമില്ല ഇപോഴാണ് മരുമക്കളുടെ വില എന്താണ് എന്ന് അമ്മക്ക് മനസിലായത് ഷോക്കടിച്ചപ്പോൾ മരുമക്കൾ തന്നെ രക്ഷിച്ചില്ലെ അതാണ് സ്നേഹം
ഉയ്യോ ഇതു വെച്ച് നോക്കുമ്പോൾ എന്റെ അമ്മായിഅമ്മ പാവം ആണ്. എനിക്ക് രാവിലെ കാപ്പി വരെ കൊണ്ട് തരും.
Ethu oru rakshasi thanne
Marumol anubavikkatte.
Mon kizagan an enkil engane pokum.
കിട്ടേണ്ടത് കിട്ടിയാൽ തോന്നേണ്ടത് തോന്നും
My first periods started in this mouth 😊 this is very pain full❤
Why did she ask the random friend to buy her pads???
എനിക്ക് മനസ്സിലാവാനില്ല, ഈ ആചാരങ്ങൾ പാലിക്കുന്ന അമ്മായിയമ്മമാർക്ക് periods ഉണ്ടാരുന്ന കാലത്ത് എന്തു ചെയ്തു??? വേറെ പെണ്ണുങ്ങൾ ആരും വീട്ടിൽ ഇല്ലേൽ അപ്പനും മക്കളും പട്ടിണി കിടക്കുമോ??
ഇതേ അവസ്ഥ യാ എന്റേത് 😔
Ithupole ulla ammayiyamma ullathilum nallath illathathaa.. ethupole ulla sahachariyathil eganne oke ahnno vendyee?? Eppol thirum ee chindhagathi okee
Innathe kalathu igne indoo🥲🥲🥲
ഈ ഹിന്ദുമതം എന്ന് പറയുന്നത് മുഴുവൻ ഇത്തരം അനാചാരങ്ങൾ ആണല്ലോ
Epo Preds ayirikunavr 🥲indo
ഇതൊക്കെ mararayille ഇനിയും എന്തിനാ ഇങ്ങനൊക്കെ ആണിന് ഇല്ലാത്ത കുഴപമ പെണ്ണിന് എല്ലാം അറിയാവുന്ന penn thanne inganoke kaniknne kanumbo aa ...
Periods ayal svatham vetil povanam no prblm kaziyumbo poranam