ഇനി ഈ താലി എന്തിനടി നിനക്ക് | Widow Web Series | Vidhava |Chit Chat | Episode 20

Поделиться
HTML-код
  • Опубликовано: 12 дек 2023
  • Widow or vidhava short film is a malayalam web series. Widow short film show problems facing after her husband death based on
    jathakadhosham or chovva dhosham. Hope you guys like this widow short story
    FOR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT :- chitchatwebseries@gmail.com
    _______________________________________________________________________
  • РазвлеченияРазвлечения

Комментарии • 118

  • @MridulaAjeesh-cf3yc
    @MridulaAjeesh-cf3yc 5 месяцев назад +421

    നല്ല ഒരു ടോപ്പിക്ക് ഇതാണ് പറയുന്നത് ആദ്യം ജോലി പിന്നെ കല്യാണം

    • @reshmapnair6420
      @reshmapnair6420 5 месяцев назад +23

      Athu sariyane, but education undankilum joli undankil e situation il thakarnnu pokum. Pinne swentham veettukarude support ennu parayunnathe e time la vendathe.

    • @aida891
      @aida891 5 месяцев назад +7

      Sathyam kurach age ayalum saramilla job important
      .. Illenkil life long suffer😊

    • @reshmapnair6420
      @reshmapnair6420 5 месяцев назад +4

      @@aida891 education joli okke undankilum pregnancy time husband nastapettal joli matram ullathe kond karyamilla, swentham perents venam. Allankil husband nte veettukarude support venam. Ellankil engane oru penkutty AA kunjine janmam koduthu valarthum. Jolikkum education num important kodukkunna alane njan. But athonnum e oru time il pattilla, perents nte support undankil kunju oru age akumbol joli kke pokam.

    • @athuz8924
      @athuz8924 5 месяцев назад

      @@reshmapnair6420satyam. Private job anel pregnant ayal resign cheya aland vere vazhi ila.. athrem long leave tharula

    • @nourin634
      @nourin634 5 месяцев назад +2

      ജോലി ഇല്ലാത്തത് അല്ലാലോ ഇതിലെ പ്രശ്നം

  • @saraswathyav5553
    @saraswathyav5553 5 месяцев назад +83

    ആദ്യമായിട്ടാണ് ഞാൻ ഇത് കാണുന്നത്... നല്ല ഒരു ടോപ്പിക്... അതിൽ ജാനകി എന്ന കഥാപാത്രം ചെയ്ത ആ സ്ത്രി വളരെ മനോഹരമായി ചെയ്തു.. അവർക്ക് എന്റെ ആശംസകൾ അറിയിക്കുന്നു

  • @anilattingal6220
    @anilattingal6220 5 месяцев назад +35

    ശ്രീജയെപ്പോലുള്ള ഗംഭീര ആർട്ടിസ്റ്റിനോടൊപ്പം മറ്റുള്ളവരും നന്നായി... നല്ല അവതരണം... End.... എന്തോ... ഒരു... എന്നാലും അഭിനന്ദനങ്ങൾ ❤️❤️... Anil Attingal

  • @kurumbi2244
    @kurumbi2244 5 месяцев назад +127

    ഓരോ വീട്ടിൽ ഉള്ളവരും ഇങ്ങനെ ചിന്തിച്ചാൽ പെൺകുട്ടികൾ കയർ എടുക്കേണ്ടി വരില്ല

  • @jamunarani6534
    @jamunarani6534 5 месяцев назад +20

    അമ്മായിയമ്മ ആയിട്ട് അഭിനയിച്ച നടി സൂപ്പർ. കറക്ട് അമ്മായിയമ്മ. ബാക്കി എല്ലാവരും നന്നായി അഭിനയിച്ചു

  • @kantham1975
    @kantham1975 5 месяцев назад +15

    Sooperb subject and well executed. Congrats
    എന്നാ അമ്മായിയാ... അമ്മായി കസറി....

  • @srisrimedia8783
    @srisrimedia8783 5 месяцев назад +4

    ഹൊ എന്തൊരു ഭയങ്കരിയാ ശ്രീജ ചേച്ചി. 😂 എന്തായാലും തകർത്തു

  • @ADHARVAMBADI_2023
    @ADHARVAMBADI_2023 5 месяцев назад +7

    Njn pregnant ayirunnappo husband aduth illayirunnu ente ammayiachan anu enne hospitalil kondu poyath ith kandappo oru santhosham thonni😊

  • @fasnasainudheen768
    @fasnasainudheen768 5 месяцев назад +23

    Ee actress ne kandal pullothi ytb acnt le shami de look... Aadyam shami aanenna vijariche😄👍

  • @WithloveSRkhan
    @WithloveSRkhan 5 месяцев назад +37

    വളരെ നല്ല വർക്ക് .... ശ്രീജാ നല്ല പെർഫോമൻസ് ... എല്ലാവരും നന്നായി ചെയ്തു അഭിനന്ദനങ്ങൾ.❤❤❤

  • @Dhethri
    @Dhethri 5 месяцев назад +98

    എന്റെ വീടിനടുത്തു ഉണ്ടായിരുന്നു ഇങ്ങനെ ഒരു തള്ളയും മോളും. പക്ഷെ അവരുടെ മോന്റെ കല്യാണം അറേഞ്ജ്ഡ് ആയിരുന്നു. എന്നിട്ട് കല്യാണം കഴിഞ്ഞ് ഒരു മാസം ആവുമ്പോളേക്ക് ആള് മരിച്ചു ഒരു ആക്‌സിഡന്റ് ഇൽ. അപ്പൊ അതൊക്കെ കഴിഞ്ഞ് നെക്സ്റ്റ് മന്ത് ആണ് അങ്ങേരുടെ ഭാര്യ പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്. എന്നിട്ട് ഇത്പോലെ ഒരു തള്ളേം മോളും വല്ലാതെ അതിനെ കഷ്ടപ്പെടുത്തി. അവസാനം അബോർഷൻ ആയി. രണ്ട് കൊല്ലം കഴിഞ്ഞ് ആ പെൺകുട്ടി വേറെ കെട്ടി . ഇപ്പൊ അവൾ ഹാപ്പി ആയി കഴിയുന്നു. ആദ്യത്തെ കുട്ടി അബോർഷൻ ആയതു നന്നായെന്ന എനിക്ക് തോന്നിയത് അല്ലേൽ അച്ഛൻ ഇല്ലാതെ ആ കുട്ടിയേം തള്ളയേം അവര് കൊന്നേനെ

  • @user-ox4tj8lw8m
    @user-ox4tj8lw8m 5 месяцев назад +19

    ശ്രീജ ചേച്ചി സൂപ്പർ ആയിട്ടുണ്ട് ❤️❤️❤️🥰🥰

  • @user-uz5op1jb5k
    @user-uz5op1jb5k 5 месяцев назад +39

    എല്ലാരും നന്നായി act cheyth ശരിക്കും ഫീൽ cheythu

  • @praveenlicindia93
    @praveenlicindia93 5 месяцев назад +42

    അമ്മായി അമ്മ ആയി ശ്രീജേച്ചി തകർത്തു 🔥

  • @shamnarafeek12
    @shamnarafeek12 5 месяцев назад +5

    അച്ഛൻ അടിപൊളിയാ... 😌❤️

  • @ONEMILLIONSTORIES
    @ONEMILLIONSTORIES 5 месяцев назад +24

    എല്ലാരും നന്നായിട്ടുണ്ട് 😍👌🏻👌🏻👌🏻അമ്മായി അമ്മ 🤨 🤨🤨

  • @sharanshampu1954
    @sharanshampu1954 5 месяцев назад +6

    Anjali nice performance.. 😊🎉

  • @achu9897
    @achu9897 5 месяцев назад +36

    Maru makal athra pora part 3 katta waiting

  • @muhsinan2773
    @muhsinan2773 5 месяцев назад +7

    First 🎉

  • @unnimayats24
    @unnimayats24 5 месяцев назад +5

    Ithinu oru scnd prt venam.... 🙏🙏🙏 othiri peru ithupole anubhavikunnund🙏🙏

  • @mangopedia4122
    @mangopedia4122 5 месяцев назад +10

    Darshna nice perfomance 😍😍, keep it up, script and content was good👌🏻

  • @vinodkp279
    @vinodkp279 5 месяцев назад +4

    Super sreeja ❤❤

  • @shahanashafi2918
    @shahanashafi2918 5 месяцев назад +22

    Welldone ❤

  • @charammak5279
    @charammak5279 5 месяцев назад +14

    നല്ല കഥ കുറച്ചുകൂടി വേണമായിരുന്നു😌 ഇങ്ങനെയും ജന്മങ്ങൾ ഇപ്പോഴും ഉണ്ടോ 😌

    • @reshmapnair6420
      @reshmapnair6420 5 месяцев назад +5

      Undo nne, orupad und, pinne e oru avastha yil aa penkuttikke swentham perents enkilum undallo, athupolum ellatha etrayo perund

  • @nishithatm6179
    @nishithatm6179 5 месяцев назад +61

    അടുക്കളയിലെ പൈപ്പിൽ വെള്ളം ഇല്ല...വെള്ളം കോരാൻ പറഞ്ഞു...pinee eganne പുറകു വശത്തെ ടാപ്പിൽ വെള്ളം വന്നു 😂

    • @Reh722
      @Reh722 5 месяцев назад

      ശെരിയാണല്ലോ 👍🏼

    • @mmingles2609
      @mmingles2609 5 месяцев назад +2

      Line vellam aakum 😅

    • @annacyril57
      @annacyril57 5 месяцев назад +4

      Panchayat tap aavum 😌

    • @nishithatm6179
      @nishithatm6179 5 месяцев назад +3

      @@annacyril57 വീടിൻ്റെ അടുക്കള പുറത്തോ 😂

    • @SoumyaVijith
      @SoumyaVijith 5 месяцев назад +1

      അടുക്കളയിലെ വാൽവ് അല്ലേ close ചെയ്തത്

  • @minipradeep1808
    @minipradeep1808 5 месяцев назад +2

    👌👌👌👌👌sreee.... 🥰💕

  • @user-iu2ty9hj9y
    @user-iu2ty9hj9y 5 месяцев назад +3

    ❤ from thodupuzha

  • @sharafchiranthana9939
    @sharafchiranthana9939 5 месяцев назад +40

    മോൻ മരിച്ചാലും വേണ്ടൂല്ല മരുമോള് കരഞ്ഞു കണ്ടാമതീന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ.. ഇപ്പൊ കണ്ടു ഇങ്ങനെയും അമ്മായിയമ്മമാരും നാത്തൂന്മാരും ഉണ്ടെന്ന്..
    സ്ത്രീകഥാപാത്രങ്ങൾ നാലുപേരും ചെയ്തു., അച്ഛൻമാരരും.. എന്നാലുമെന്റെ അമ്മായ്‌യമ്മേ.. 😡

  • @Jasnakp649
    @Jasnakp649 5 месяцев назад +24

    Ellavarum marriage nu munne thanne oru job set aakuka ,cherutho valutho aayikkottee, financially independent is more important

  • @itsmeayisha6537
    @itsmeayisha6537 5 месяцев назад +8

    Onnu nirthinadaa line pipe anney😂

  • @suniv9292
    @suniv9292 5 месяцев назад +24

    Waiting 4 second part

  • @sajisajikrishnan1498
    @sajisajikrishnan1498 5 месяцев назад +3

    Good video

  • @user-mx9yb2ci5e
    @user-mx9yb2ci5e 5 месяцев назад +9

    ശ്രീജ സൂപ്പർ..

  • @jessysulaiman1063
    @jessysulaiman1063 5 месяцев назад +44

    ഇതെന്താണ്... മരുമോൻ മരിച്ചാൽ പിന്നെ മോളെ അവിടെത്തന്നെ ഇട്ട് അങ്ങട്ട് പോവുകയാണോ 😂... ആ വീട്ടിലെ അവസ്ഥ എന്താണ് എന്നൊന്നും ചോദിക്കാൻ ഇവൾക്ക് അമ്മയില്ലേ... കഥ ക്കു ഒരു പൂർണത വന്നിട്ടില്ല

    • @keerthana1088
      @keerthana1088 5 месяцев назад +2

      Avarude love mrg ann ennalld parajath appo avalude veetukar indavilallo

  • @shilpsshilps7920
    @shilpsshilps7920 5 месяцев назад +3

    നല്ല അയൽക്കാരി

  • @najafathima7162
    @najafathima7162 5 месяцев назад +6

    This short flm shows over no one doesnt behaved like dis even if they are very cruel they never behave like dis

  • @praisejoshua5460
    @praisejoshua5460 5 месяцев назад +10

    Your content is good and thoughtful. Now a days more than children, parents are affected & tortured by their own children. Parents who gave their eveything to bring up their children with great expectations thinking that they will helped by them. Pls make some contents related to that. Atleast new generations will have some importance of taking care of parents.

  • @A2ACREATIONS
    @A2ACREATIONS 5 месяцев назад +16

    Well said 💯❤

  • @arshanarafeeq6469
    @arshanarafeeq6469 5 месяцев назад +9

    Good video ❤️❤️👍🏻

  • @ATHIRAGOPINATH
    @ATHIRAGOPINATH 5 месяцев назад +63

    സ്വന്തം മകൻ മരിച്ച അമ്മമാർ ഇങ്ങനെ ഒക്കെ ആരിക്കുമോ പെരുമാറുക...സഹോദരി ഓക്കേ. 🙁🙁

    • @Yadu_nandana
      @Yadu_nandana 5 месяцев назад +4

      Orikkalumilla

    • @fathimariyas6006
      @fathimariyas6006 5 месяцев назад +17

      Atu kettittille, makan marichalum marumakal sukhikkarutenn. Pandullor parayunnat😅

    • @ATHIRAGOPINATH
      @ATHIRAGOPINATH 5 месяцев назад

      @@fathimariyas6006, അങ്ങനെ ഉള്ളവരും ഉണ്ടാകും. എന്നാലും ഇത് കണ്ടപ്പോ ഇങ്ങനെ ഒക്കെ ആണോന്ന് ഓർത്തു

    • @rasiyakm8699
      @rasiyakm8699 5 месяцев назад +7

      ഇതിനപ്പുറവും പറയും. അനുഭവിച്ചതാണ്

    • @dhanyahareesh6048
      @dhanyahareesh6048 5 месяцев назад +1

      Ethupole ya

  • @devushithusvlogs4126
    @devushithusvlogs4126 5 месяцев назад +52

    വെള്ളം കോരാൻ പറഞ്ഞിട്ട് ടാപ്പിൽ നിന്നാണല്ലോ വെള്ളം എടുത്തത്.ടാപ്പിൽ എങ്ങനെ വെള്ളം വന്നു..🤔 ..

    • @krishnashaji8041
      @krishnashaji8041 5 месяцев назад +15

      Ente veetil vellam theernnalum. ശുദ്ധ ജലം വരുന്ന പൈപ്പ് ഉണ്ട്.അതിനു monthly cash kodukkum. Angane enthelum arikkum.

  • @thefanofhighflyers5173
    @thefanofhighflyers5173 5 месяцев назад +30

    ഈ Orthodox എന്ന ചിന്താഗതിയെ എടുത്തു മാറ്റേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു... പല വീടുകളിലും ഇന്നും ഫ്യൂഡലിസം തന്നെയാണ് നടക്കുന്നത്...
    വിദ്യാഭ്യാസം നേടിയിട്ടും ഭർത്താവിന്റെ വീട്ടിലെ കാരണവരുടെ ധാർഷ്ട്യം നിറഞ്ഞ തീരുമാനത്തിനാൽ അർഹതപ്പെട്ട ജോലിക്ക് പോലും പോവാൻ കഴിയാതെ ഒന്നും മിണ്ടാതെ വീട്ടുതടങ്കലിൽ എന്നപോലെ കഴിയുന്ന എത്രയോ സഹോദരിമാർ... കഷ്ടം തന്നെ...

  • @selvironi7437
    @selvironi7437 Месяц назад +2

    Blackie needs to be taught a lesson. She doesn't think that she will also go to another house

  • @mashoodmohammed
    @mashoodmohammed 5 месяцев назад +1

    Subcribed

  • @vishnugopanentertainments4196
    @vishnugopanentertainments4196 5 месяцев назад +5

    Rahul vellayani❤

  • @neha6613
    @neha6613 5 месяцев назад +7

  • @reeshma109
    @reeshma109 5 месяцев назад +4

    Njnum ingne valiya bucktl vellam kondvrnntnd,3months koode aaytillyrnnu,sever stomch pain indyni,bhgythn kutyk onnum patiyla

  • @kannappi1456
    @kannappi1456 5 месяцев назад +12

    ഞങ്ങളുടെ വിവാഹം കഴിഞ്ഞപ്പോ എന്റെ ഭർത്താവിന് അൾസർ ക്യൂലയിറ്റിസ് എന്ന അസുഖം വന്നു... മാര്യേജ് കഴ്ഞ്ഞു ദിവസങ്ങക്ക് അകം...... അത് എന്റെ ദോഷം കൊണ്ടാണ് എന്നാണ് എന്റെ അമ്മായി അമ്മ പറഞ്ഞത്.... ഇപ്പോൾ 4 year ആയി..... ഒരു കുട്ടി ഉണ്ട്..... ദിലീപ് കാവ്യ prblm വന്ന് ദിലീപ് ജയിലിൽ പോയത് കാവ്യയുടെ ദോഷം കൊണ്ടാണ് അത് പോലെ ആണ് ഞാനും എന്നായി അമ്മായി അമ്മ....
    ഞാൻ എന്ത് ചെയ്യാൻ..... എല്ലാം സഹിക്കാം അല്ലാതെ പറ്റില്ലല്ലോ
    അത് കൊണ്ട് അവർക്കു ആർക്കും എന്നെ ഇഷ്ട്ടം ഇല്ല..... ജീവിതത്തിൽ എന്ത് പ്റബ്ലം വന്നാലും എല്ലാം എന്റെ തലയിൽ ആണ്......
    പിന്നെ ആത്മഹത്യ ചെയ്യാൻ ഞാൻ ഇല്ല..... Cheyyathum ഇല്ല.... എന്റെ കുഞ്ഞിന് അമ്മ ഇല്ലാതാവും.... 😪

    • @deepapramod2747
      @deepapramod2747 5 месяцев назад +8

      തിരിച്ചു നല്ല നാല് വർത്തമാനം പറയാൻ ധൈര്യം കാണിക്കണം. അസുഖം ഉള്ള ആളെ കല്യാണം കഴിപ്പിച്ചിട്ട് നിങ്ങൾ എന്നെ കുറ്റം പറയാൻ വരേണ്ട എന്ന് പറഞ്ഞാൽ മതി. ഒരു ജോലി സമ്പാദിക്കാൻ നോക്കു. നമ്മൾ തിരിച്ചും മറുപടി പറഞ്ഞു തുടങ്ങുമ്പോൾ അമ്മായിഅമ്മ അടങ്ങിക്കൊള്ളും. ഭർത്താവിന്റെ അമ്മ അമ്മയുടെ സ്ഥാനത്തു നിന്നാൽ മാത്രം ബഹുമാനിച്ചാൽ മതി..മകന്റെ ഭാര്യയെ കുത്തുവാക്ക് പറഞ്ഞ് വേദനിപ്പിക്കുന്ന അമ്മായിയമ്മയെ വകവെയ്ക്കേണ്ട കാര്യമൊന്നുമില്ല.വീട്ടുകാരുടെ സഹായം തേടിയാൽ നന്ന്. ഓർക്കുക ഇത്‌ നിങ്ങളുടെ ജീവിതമാണ്. ഭയം മാറ്റിവച്ച് strong ആകു.

    • @kannappi1456
      @kannappi1456 5 месяцев назад

      😊👍🏻

  • @dreamslight8600
    @dreamslight8600 5 месяцев назад +2

    ❤❤❤👌

  • @mariyac6598
    @mariyac6598 5 месяцев назад +2

    കുടിവെള്ളം എടുക്കുന്ന tap ആയിരിക്കും

  • @unaisunu1459
    @unaisunu1459 5 месяцев назад +6

    Ippo ith polee okke cheithaal pani nokkaan paranjiu nammal nammale veettil ethum

  • @saniyamajeed4148
    @saniyamajeed4148 5 месяцев назад +2

    Motor work cheyyathe puratthe pipil enghane vellam vannu😅

  • @V4A_LIFE
    @V4A_LIFE 5 месяцев назад +9

    Climax kurachude nannavanamayirunnu. Anyway kollam👌👌

  • @sidheekka44
    @sidheekka44 5 месяцев назад +19

    Nalla ayalkkari ❤

  • @izusworld2672
    @izusworld2672 5 месяцев назад +4

    Chechi aayt abhinaykunna kuttyude acting kurachude natural aayal kollayrn. Ngtv prnjathalla. Bettter aakan prnjeya

  • @asmaakbar3070
    @asmaakbar3070 5 месяцев назад +2

    Achane ishttappettavar like adikk ❤

  • @selvironi7437
    @selvironi7437 Месяц назад

    Good father in law

  • @ansilaharis2058
    @ansilaharis2058 5 месяцев назад +5

    ❤️❤️

  • @fathimap8089
    @fathimap8089 5 месяцев назад +2

    ഓൺലൈൻ ആയി ഫാഷൻ ഡിസൈൻ പഠിക്കാൻ താല്പര്യം ഉണ്ടോ ഉണ്ടെങ്കിൽ plz കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്

  • @user-cq4ki3mj7d
    @user-cq4ki3mj7d 5 месяцев назад +1

    Yente lovarum maraichu poyada😢😢😢😢

  • @misriyanoufi4678
    @misriyanoufi4678 5 месяцев назад +1

    👍🏻👍🏻👍🏻😢

  • @wowser2153
    @wowser2153 5 месяцев назад +4

    Aa penninde veettukaar enthanu kootti kondu pokathathu . Ella responsibility yum husband veettukaarkano??

  • @vavachi3129
    @vavachi3129 5 месяцев назад +4

    ❤❤❤❤❤❤

  • @ashifaubaid6375
    @ashifaubaid6375 5 месяцев назад +1

    Idhinte baki indo

  • @Hari-kb9cp
    @Hari-kb9cp 5 месяцев назад +3

    Pengal aayitt abinayikunna chechi achadi basha polundd dlg padich parayunne polee we'll try again better

  • @surya_mp
    @surya_mp 5 месяцев назад +23

    ഇതൊക്കെ കുറച്ച് ഓവറാണ്

    • @sandrask8472
      @sandrask8472 5 месяцев назад +3

      Enganokkea ulla sthalangal und neriitt kandsppoxghan ennikk manasilsyath

  • @MubeenaMubeena-lg2fw
    @MubeenaMubeena-lg2fw 5 месяцев назад +2

    Hi

  • @SebinSebastian-hh8th
    @SebinSebastian-hh8th 5 месяцев назад +1

    😢😢😢😢

  • @abhinavkrishna1599
    @abhinavkrishna1599 3 месяца назад

    English sir❤

  • @libamehabin5695
    @libamehabin5695 5 месяцев назад +6

    Karumbi 😂😂

  • @sooryasoorya9901
    @sooryasoorya9901 5 месяцев назад

    അടുക്കളയിൽ പൈപ്പ് വെള്ളം ഇല്ല പുറത്തു പൈപ്പ് വെള്ളം ഉണ്ടോ അപ്പോ

  • @lulufasil1583
    @lulufasil1583 5 месяцев назад +6

    Aa thallakkum molkum randennam Kodukanayrnnu 😡😡😡

  • @sirajelayi9040
    @sirajelayi9040 5 месяцев назад +19

    ഹൊ ഒരു ഗർഭിണി ആയ പെന്നിനെ ഇങ്ങനെ ഒക്കെ ചെയ്യാൻ തോന്നുമോ അതും സ്ത്രീകൾ 😢😢😢

    • @athiravinu499
      @athiravinu499 5 месяцев назад

      പെണ്ണിന് പെണ്ണ് തന്നെയാണ് ശത്രു,

    • @crazyworld1137
      @crazyworld1137 5 месяцев назад +3

      പെണ്ണിന്റെ ശത്രു പെണ്ണ് തന്നെയാ 😞😞

  • @Destination10
    @Destination10 5 месяцев назад +6

    😂kusubi thalla nannayo... Actually chechiku negative character nannayi cherum...

    • @ananyajs7987
      @ananyajs7987 5 месяцев назад +2

      Avar nalla charecter aaya ore oru story ithaanu

    • @Destination10
      @Destination10 5 месяцев назад

      @@ananyajs7987 😄

  • @fathimafathima8350
    @fathimafathima8350 5 месяцев назад +1

    Edil ullad nunayanu Eghane aarum parayillaa

  • @sonythampan7157
    @sonythampan7157 5 месяцев назад +3

    Ente kootukarik ingane aayirunnu avastha.pregnant aayappo avalde hus marichu😢

  • @neenu7741
    @neenu7741 5 месяцев назад +2

    Aa ammayi anmakum mathoonum oronn kodkunne koodi kaanikkayrunnu 😠

  • @LateefVk-mx4pb
    @LateefVk-mx4pb Месяц назад

    കറൂബി.😂

  • @roshmyroshuroshu416
    @roshmyroshuroshu416 5 месяцев назад +1

    Karuthavaleke ittu pottikanum karupiii

  • @MubeenaMubeena-lg2fw
    @MubeenaMubeena-lg2fw 5 месяцев назад +5

    ഓൺലൈൻ ആയി സ്കൂൾ മദ്രസ ട്യൂഷൻ പഠിക്കാൻ താല്പര്യം ഉള്ളവർ വിളിക്കൂ. ഒമ്പത് അഞ്ജ് ആറെ രണ്ട് ഒന്ന് എട്ട് ഒമ്പത് ഒന്ന് നാല് അഞ്ജ്