Periods Vs Men | സെക്സ് എഡ്യൂക്കേഷൻ ഇന്ത്യയിൽ ഒരു പാപമാണല്ലോ | Ponmutta

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,5 тыс.

  • @ponmutta
    @ponmutta  2 года назад +528

    You can now avail a flat 15% off using our code PONMUTTA15.
    Link: bit.ly/PONMUTTA15

    • @hafsathbeegumthafsathbeegu695
      @hafsathbeegumthafsathbeegu695 2 года назад +7

      Piriods 3days munp thudangum തലവേദന full days undakum... അതിന് പ്രതിവിധി ഉണ്ടോ

    • @invisible0463
      @invisible0463 2 года назад +7

      Ithinekal nallath menstrual cup aan... Pad vangunnath, rashes, leak ithine patti aalojikkandalloo... Eco friendly tooo

    • @mysimpleworld3479
      @mysimpleworld3479 2 года назад +4

      🌍🌎🌏

    • @arsalanhello
      @arsalanhello 2 года назад

      Pi

    • @imtaizkhan8762
      @imtaizkhan8762 2 года назад

      @@invisible0463 1qq”13

  • @sruthipaleri
    @sruthipaleri 2 года назад +2503

    ഇതുപോലെ സപ്പോർട്ട് ചെയ്യുന്ന ഒരു അമ്മ ഉണ്ടെങ്കിൽ തന്നെ എത്ര നന്നായിരുന്നു 😪 എന്റെ അമ്മ എന്നെകൊണ്ട് പണി ഒന്നും എടുപ്പിക്കാറില്ല. പക്ഷേ ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ പിന്നെ നിനക്ക് മാത്രം എന്താ ഇത്ര വയ്യായ്ക എന്ന് പറയാറുണ്ട് 🙂 But periods pain എല്ലാവർക്കും ഒരുപോലെ ആവണം എന്നില്ലല്ലോ 🙂🚶🏻‍♀️

    • @SA.BIITHH
      @SA.BIITHH 2 года назад +53

      Ith ammenod prnjoode!🤷‍♂️

    • @vk-ep3xm
      @vk-ep3xm 2 года назад +7

      Eth entjanmam

    • @razinkeelath
      @razinkeelath 2 года назад +16

      Ith neritt ammanod thanne parayalle vendath

    • @shijibabu5871
      @shijibabu5871 2 года назад +2

      @@SA.BIITHH paranja manasikam shramikunna parents arikula ellavarkum ullath

    • @shijibabu5871
      @shijibabu5871 2 года назад +3

      @@razinkeelath ah ingane parayan eluppava,, nammale manasilakunna parents ellarkkum undayenn varilla 🙂

  • @_ananya.anna_
    @_ananya.anna_ 2 года назад +4958

    *Periods* എന്ന് ഉറക്കെ പറയാൻ പോലും പറ്റാത്ത ഒരു സമൂഹം........."എന്റെ കേരളം എത്ര സുന്ദരം".......

  • @arshi__naz
    @arshi__naz 2 года назад +5679

    Mowloose കല്ലിയാണപ്രായം കൂട്ടി നമ്മൾ ഇനി എന്തുചെയ്യും 😂😂
    Bro മുത്താണ്

  • @gouthamanvr3921
    @gouthamanvr3921 2 года назад +1819

    എല്ലാ വീടും ഇതുപോലെ ആയിരുന്നു എങ്കിൽ നമ്മുടെ നാട് എത്ര സുന്ദരം ആയേനെ...♥️

    • @sheejashibu3194
      @sheejashibu3194 2 года назад +5

      മാറ്റം വരുമായിരിക്കും

    • @Mouglie
      @Mouglie 2 года назад +13

      ഇപ്പോഴൊന്നും നടക്കില്ല മലയാളി ആ ഒരു പ്രൈവസി യും ഇല്ല മറ്റുള്ളവരുടെ വീട്ടിൽ എന്ത് നടക്കുന്നു എന്നറിയാൻ ആണ് മലയാളിയുടെ ആഗ്രഹം എന്നാ സെയ്യന്നാ 🌹

    • @ayshuz2485
      @ayshuz2485 2 года назад

      Sheriya

    • @stenybaby3272
      @stenybaby3272 2 года назад +4

      Ente veetilum ente husnte veetilum igane ane

    • @mysteriousfuture7870
      @mysteriousfuture7870 2 года назад

      @@stenybaby3272 mmm

  • @taramadhu6636
    @taramadhu6636 2 года назад +4580

    ഇത് പോലെ പുരോഗമന ചിന്തകൾ ഒക്കെ വന്നിരുന്നിനെങ്കിൽ 🙂

  • @ambiliambili7748
    @ambiliambili7748 2 года назад +779

    ഇതാണ് ഞാൻ സ്വപ്നം കാണുന്ന family or society 😌 bt ഇതൊന്നും ഇവിടെ ഒരുകാലത്തും നടക്കില്ല എന്നതാണ് പച്ചയായ ഒരു യാഥാർഥ്യവും 😔😒

    • @sivavklm8100
      @sivavklm8100 2 года назад +8

      ചേച്ചിക്ക് എന്ത് പ്രായം ഉണ്ടെന്ന് അറിയില്ല. വീട്ടിൽ ആരൊക്ക ഉണ്ടെന്നും അറിയില്ല. വീട്ടിൽ periods നെ പറ്റി മക്കളോടോ അമ്മയോടോ അച്ഛനോടോ husband നോടോ പറയാറുണ്ടോ?? പറഞ്ഞു നോക്കിട്ടുണ്ടോ??

    • @ambiliambili7748
      @ambiliambili7748 2 года назад +11

      @@sivavklm8100 sex education kittathondaanu inganokke .. Pinne ath matram alla njn udyesicheey , aanungalum vtl pani eduthaal endaanu prblm .. Veettu joli ennathu penninte matram utharavaditham alla orikalum

    • @sivavklm8100
      @sivavklm8100 2 года назад +1

      @@ambiliambili7748 chechikk joli enthenkilum undo

    • @ambiliambili7748
      @ambiliambili7748 2 года назад +4

      @@sivavklm8100 no I'm a student

    • @sivavklm8100
      @sivavklm8100 2 года назад

      മാരീഡ് ആണോ

  • @visep2.
    @visep2. 2 года назад +1728

    എൻ്റെ വീട്ടിൽ ഇതൊക്കെ രഹസ്യം ആയാണ് നടക്കാറുള്ളത്
    അമ്മയും ചേച്ചിയും വിചാരിച്ചിരുന്നത് എനിക്ക് ഇതൊന്നും അറിയില്ല എന്നാണ്😆

    • @ridhafathima3994
      @ridhafathima3994 2 года назад +31

      😂

    • @visep2.
      @visep2. 2 года назад +6

      @@ridhafathima3994 😆

    • @kirxn46
      @kirxn46 2 года назад +118

      Athane😂chilarude vijaram nammak ithonnum arilla enn an ennit code basha upayogikkum

    • @visep2.
      @visep2. 2 года назад +54

      @@kirxn46 aah nhan ann ath kandu appol kanatha pole act cheyth purath poi
      Appol ind amma chechiye vazhakk parayunn 😆🔥

    • @sojisaji4446
      @sojisaji4446 2 года назад +10

      😂😂😂

  • @oneiric26
    @oneiric26 2 года назад +3095

    പല great Indian kitchens കിട്ടിയ അടി ആയിപ്പോയി 😂😂 ഇതുപോലെ ഉള്ള contents വരട്ടെ.... Ponmutta 👍🏻

    • @shareefoz1887
      @shareefoz1887 2 года назад +9

      🤣🤣🤣🤣🤣

    • @kimminyeong9132
      @kimminyeong9132 2 года назад +12

      Great indian kitchenilethupolethanneya ippozhum pala veedikalilum.

    • @manishameluha
      @manishameluha 2 года назад

      @@kimminyeong9132 very true. Privileged ayavark ath manasilavilla .. ee shortfilm nalloru guide aan. Pakshe Ella veedum ingane aanenn alla, ingane aavanam ennaan avar udheshikkunne

  • @amin5607
    @amin5607 2 года назад +3121

    Brother ചെർക്കൻ പൊളി 🔥😂

  • @nazeemthajudeen
    @nazeemthajudeen 2 года назад +772

    ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തിനോ, ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വതനേടി എന്ന് പറയാനാവില്ല എന്ന് കൂടി അറിഞ്ഞിരിക്കണം നമ്മുടെ സമൂഹവും.. പഴം പുരാണം കൈയിൽ വെച്ച് ഇന്നി ആർത്തവക്കാലത്തെ നമ്മളുടെ സഹോദരിയെയും അമ്മയെയും ഭാര്യയെയും മകളെയും ഒറ്റപ്പെടുത്തുന്ന പ്രക്രിയ പാടെ മാറ്റണം..
    '' മാറ്റുവിന്‍ ചട്ടങ്ങളെ സ്വയ,മല്ലെങ്കില്‍
    മാറ്റുമതുകളീ നിങ്ങളെത്താന് ‍....''

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +292

    Love Sex Periods (short film)ന് ശേഷം ഇത്‌ കാണുന്നവർ ഉണ്ടോ...ഇങ്ങനെ സമൂഹത്തെ ബോധവൽക്കരിക്കുന്ന നല്ല content ഉള്ള video ആണ്‌ ഈ തലമുറയ്ക്ക് ആവശ്യം.ഇത്‌ പൊളിച്ച് ♥️

  • @darsanchandran9269
    @darsanchandran9269 2 года назад +341

    വളരെ നല്ല ഒരു കണ്ടന്റ് . Aniyara pravarthakarkkum അഭിനയതാക്കൾക്കും അഭിനന്ദനങ്ങൾ

  • @harivishnuk9814
    @harivishnuk9814 2 года назад +176

    സംഭവം കൊള്ളാലോ
    മോളി ചേച്ചി ആണ് നമ്മളെ നാട്ടിലെ 90% ആൾക്കാരും ഈ കോപ്പിലെ ചിന്താഗതി മാറട്ടെ❤️

  • @Seethenics
    @Seethenics 2 года назад +516

    കേരളത്തിൽ sex education വേണമെന്ന് പറഞ്ഞപ്പോൾ അത് practical കൂടി വെക്കണമെന്ന് പറയുന്നവരുണ്ട്... 😏😏🤬🤬

    • @SubmittedtoGod-y7k
      @SubmittedtoGod-y7k 2 года назад +80

      അത്രക്ക് പോലും വിവരം ഇല്ലാത്തവർ ആണ്....

    • @sreelakshmisree4780
      @sreelakshmisree4780 2 года назад +8

      Bodhamillatha pattikal😡

    • @sidheequesidhu8919
      @sidheequesidhu8919 2 года назад +7

      Sex education എന്താണ് എന്ന് അറിയാത്ത (മനസ്സിൽ ആക്കാൻ ശ്രമിക്കാത്ത )ചില നാറികൾ ആണ് അവർ

  • @arakkalaysha
    @arakkalaysha 2 года назад +86

    നമ്മൾ ഇതെല്ലാം open ആയി സംസാരിക്കുവാൻ തുടങ്ങുക..!!... എന്നാലേ ഇതിനൊരു മാറ്റം വരുകയുള്ളു..!!🙌🏻

  • @albertraju2407
    @albertraju2407 2 года назад +91

    9:23 എന്നിട്ട് തുളസി വാടിയോ ഇല്ല അമ്മമ്മെടെ മുഖം വാടി......💯💪✨ കിടു മനസ്സ് നറഞ്ഞ ഷോർട്ട് ഫിലിം 🤩🥰😍

    • @devapriya8370
      @devapriya8370 2 года назад +1

      Athe eghne comment eghne ahnnu idduvaa eeeh time nte sannam eghnee onnu paranj theroo🙂
      Ariyathondaaa

    • @albertraju2407
      @albertraju2407 2 года назад +2

      @@devapriya8370 bro athu simple aa video de ethu portion anno വേണ്ടത് aa time athupole angu type ചെയ്താൽ മതി bro.

  • @zainulabideen6064
    @zainulabideen6064 2 года назад +1600

    എന്നാ പിന്നെ ഉണ്ടല്ലോ നാളെ എല്ലാ പെൺപിള്ളേർക്കും ഓരോ pad വെച്ച് അങ്ങ് വേടിച്ചു കൊടുത്താലോ.. 🤣
    Ejjathi Dialogue 🤣💥💥

    • @__-gk7pi
      @__-gk7pi 2 года назад +10

      Good bro

    • @MALLUHUBPAPPORBOY
      @MALLUHUBPAPPORBOY 2 года назад +7

      50 Avan sahayiko chettayi🥺

    • @meme8331
      @meme8331 2 года назад +2

      vedicho ? athentha? medichu ennale ?

    • @Its_me-n5w
      @Its_me-n5w 2 года назад +8

      Cash Ondo 😂

    • @VINU07.
      @VINU07. 2 года назад +27

      @@meme8331 Thrissur bhagath vedichu nn parayum

  • @FREEKYT
    @FREEKYT 2 года назад +677

    7:48 എന്നാ പിന്നെ നാളെ തന്നെ 🤣🔥

    • @jithusl8063
      @jithusl8063 2 года назад +7

      Anna

    • @jithusl8063
      @jithusl8063 2 года назад +3

      🔥🔥🔥

    • @traxit6207
      @traxit6207 2 года назад +5

      Rich alle freek 🌝.... Onn akkanda oru 100 packets veetham ellarkum koduthu mess kanik vro 🌚....

    • @traxit6207
      @traxit6207 2 года назад +3

      @@ATHMA-y2z 😂njammal pavama pulle

    • @susumasuresh9367
      @susumasuresh9367 2 года назад

      🤣

  • @aruncb1369
    @aruncb1369 2 года назад +144

    അമ്മമാരും, സഹോദരിമാരും മടി കൂടാതെ ആൺകുട്ടികൾക്ക് പറഞ്ഞുകൊടുക്കണം.... അതാണ് അവനു കിട്ടാനുള്ള ഏറ്റവും നല്ല അറിവ്... അതിന്റെ പൂർണ വ്യാപ്തി അറിയാൻ ഏറ്റവും നല്ല ഗൂഗിൾ അവരുടെ വാക്കുകളാണ്... Then He will always respect women n their feelings😍😍

    • @Sbsdj
      @Sbsdj 2 года назад +3

      Respect women?

  • @arisath2
    @arisath2 2 года назад +274

    ഇതൊക്കെ എല്ലാ മാസവും വരുന്നതല്ലേ പിന്നെന്താ എന്ന് ചോദിക്കുന്ന കേൾക്കുമ്പോൾ ദേഷ്യം വരും🚶🏻‍♀️

  • @janrech76
    @janrech76 2 года назад +23

    ആർത്തവം എന്നാൽ എന്ത്‌?
    ഗർഭപാത്രത്തിന്റെ ഉൾപാളിയായ എന്റോമെട്രിയം അടർന്ന് രക്തത്തോടൊപ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയയാണ് ആർത്തവം, മാസമുറ അഥവാ മെൻസസ്. ഇംഗ്ലീഷിൽ മെൻസ്‌ട്രൂവേഷൻ (Menstruation) എന്നറിയപ്പെടുന്നു. ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർത്തനമാണ്.
    മനുഷ്യ സ്ത്രീകളില്‍, അവരുടെ പ്രത്യുല്പാദനത്തിന്‍റെ ഭാഗമായി നടക്കുന്ന ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആര്‍ത്തവം. സ്ത്രീകളുടെ പ്രധാന പ്രത്യുല്പാദന അവയവങ്ങള്‍ ഓവറികളും ഗര്‍ഭ പാത്രവുമാണ്. പ്രായപൂര്‍ത്തിയാകുന്ന കാലം തൊട്ട്, ആര്‍ത്തവ വിരാമം വരെ ഏകദേശം എല്ലാ മാസവും ഓരോ അണ്ഡങ്ങള്‍ വളര്‍ച്ച പൂര്‍ത്തീകരിച്ച്, ഗര്‍ഭധാരണം നടക്കും എന്ന പ്രതീക്ഷയില്‍ ഓവറിയില്‍ നിന്നു ഗര്‍ഭപാത്രത്തിലേക്ക് ഉള്ള ഒരു യാത്രയിലാണ്.
    ഈ പ്രക്രിയക്ക് സമാന്തരമായി ഗര്‍ഭപാത്രത്തില്‍ കുറച്ചു മാറ്റങ്ങള്‍ നടക്കും. സ്ത്രീ ഹോര്‍മോണുകള്‍ ആയ ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ എന്നിവയാണ് ഈ മാറ്റങ്ങളെ നിയന്ത്രിക്കുക. ഗര്‍ഭാശയത്തിന്‍റെ ഏറ്റവും അകത്തുള്ള കവറിംഗ് ആയ എന്‍ഡോമെട്രിയത്തിലാണ് ഏറ്റവും കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുക. ആ സ്തരത്തിന്‍റെ കട്ടി കൂടുക, അവിടേക്കുള്ള രക്തയോട്ടം കൂടുക തുടങ്ങിയ മാറ്റങ്ങള്‍ ഓവുലേഷനു മുന്നേ നടക്കും.
    ഗര്‍ഭധാരണം നടന്നാല്‍ ഉണ്ടാകുന്ന ഭ്രൂണത്തിന് താമസിക്കാന്‍ പതുപതുത്ത ഒരു മെത്തയൊരുക്കുകയാണ് ഓരോ സ്ത്രീയും. ഗര്‍ഭധാരണം നടന്നില്ല എങ്കില്‍, പ്രോജസ്റ്ററോണിന്‍റെ അളവ് പതിയെ കുറയും. എന്നിട്ട് ആ മാസം വന്ന അണ്ഡവും, അതിന്‍റെ കൂടെ എന്‍ഡോമെട്രിയത്തിന്‍റെ പുറത്തെ ഭാഗവും വേര്‍പെട്ടു പുറത്തേക്കു പോകും, ഒപ്പം പുതിയതായി ഉണ്ടായ രക്തകുഴലുകളില്‍ നിന്നുമുള്ള രക്തവും. ഈ പ്രക്രിയയാണ്‌ ആര്‍ത്തവം. ഇത് വീണ്ടും വീണ്ടും നടക്കുന്നതായത് കൊണ്ട് ഈ പ്രക്രിയകളെ വിളിക്കുന്ന പേരാണ് ആര്‍ത്തവ ചക്രം എന്നത്. ഇത് ഒരിക്കലും അയെ എന്ന് പറഞ്ഞു പുറം തള്ള പെടേണ്ട ആവശ്യം ഇല്ല 😊

  • @gayathrimanoj2482
    @gayathrimanoj2482 2 года назад +191

    Correct periods ayapol thanne video kanunna le njan 😟

  • @faisuonway9004
    @faisuonway9004 2 года назад +233

    ആദ്യമായിട്ടാണ് ഈ ചാനലിൽ ഒരു വിഡിയോ കാണുന്നത്
    നല്ല വിഷയം അവദരിപ്പിക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️❤️

  • @prashobk6904
    @prashobk6904 2 года назад +299

    ഇതൊന്നുമല്ല ഈ സമയത്തു ഭർത്താവിന്റെ കൂടെ കിടന്നാൽ ഭർത്താവിന്റെ ആയുസ്സ് കുറയും എന്നൊക്കെയാ എന്റെ വൈഫിന് അവളുടെ 'അമ്മ പറഞ്ഞു കൊടുത്തത് അതും കല്യാണം കഴിഞ്ഞു മൂന്നാം ദിവസം 🙄അന്ന് അവൾക്ക് ഒരു ചവിട്ട് വച്ചു കൊടുത്തു കൂടെ പിടിച്ചു കിടത്തിയതാ ഇപ്പോ ആറു വർഷം ആയി. എന്റെ ആയുസ്സ് കുറയുന്നുണ്ടോ എന്നൊന്നുമറിയില്ല ഞാൻ ഹാപ്പിയാണ് മുന്നത്തെക്കാൾ😍(പിന്നെ ഇത്‌ പോലെ കേട്ട് നിങ്ങളാരേലും ഈ ആചാരം തുടരുന്നുണ്ടെങ്കിൽ ഇത് നമ്മള് ആൺപിള്ളേരെ വിശ്വാസം ഇല്ലാഞ്ഞിട്ട ഈ സമയത്തു എന്തേലും കുരുത്തക്കേട് ഒപ്പിക്കും എന്ന് വിചാരിച്ചിട്ടാ😂😂)

    • @nihalaniha8673
      @nihalaniha8673 2 года назад +32

      Iyyo inganathe antha vishwasavum undo

    • @anupamacsatheesh1596
      @anupamacsatheesh1596 2 года назад +39

      ഇത്ര മണ്ടൻ വിശ്വാസം ഉള്ളവർ ഈ കാലത്ത് ഉണ്ടോ 🤣🤣🤣

    • @prashobk6904
      @prashobk6904 2 года назад +23

      @@nihalaniha8673 അന്തവിശ്വാസം അല്ല ആൺപിള്ളേരെ വിശ്വാസം ഇല്ലാത്ത കൊണ്ട്😑

    • @prashobk6904
      @prashobk6904 2 года назад +9

      @@anupamacsatheesh1596 മണ്ടൻ വിശ്വാസം അല്ല നമ്മളെ വിശ്വാസം ഇല്ലാത്ത കൊണ്ടാ😑

    • @anupamacsatheesh1596
      @anupamacsatheesh1596 2 года назад +30

      @@prashobk6904 ohh അങ്ങിനെ😄 അതിപ്പൊ എല്ലാ ആണുങ്ങളും ഒരു പോലെ ആവില്ലലോ... സ്വന്തം husband നു വേണ്ടി കൂടെ ആണ് എല്ലാ pain, mental pressure, stress എല്ലാം ഞങ്ങൾ ഒറ്റക്ക് സഹിക്കുന്നത് അപ്പൊ husband ന്റെ കൂടെ എന്നല്ല അയാളുടെ നെഞ്ചിൽ ആണ് ഉറങ്ങേണ്ടത് ...എന്റെ ദേഷ്യം, വാശി എല്ലാം സഹിച്ച് ഏറ്റവും സ്നേഹിക്കുന്ന time ആണ് periods 💙പല ആണുങ്ങളും മറക്കുന്ന one of the most important things...

  • @bindusree4684
    @bindusree4684 2 года назад +366

    പാഡ് നല്ലത് ആണേ, റേറ്റ് പ്രശ്നം ഇല്ലാത്തവർക്കു അടിപൊളി ആണ്. വീഡിയോ കിടു 👌

    • @sindhus7998
      @sindhus7998 2 года назад +9

      Exactly 💯💯💯💯 rate

    • @rincy6754
      @rincy6754 2 года назад +26

      എനിക്ക് പാഡിനെക്കാൾ നല്ലത് എന്നു തോന്നിയത് menstrual cup ആണ്.

    • @ajithaedappattu3429
      @ajithaedappattu3429 2 года назад +4

      @@rincy6754 tampon👍

    • @athulyaajayank4925
      @athulyaajayank4925 2 года назад +4

      @@rincy6754 yes enikkum

  • @lakshmyminnu3253
    @lakshmyminnu3253 2 года назад +559

    New generation ആണെങ്കിലും ഇപ്പോഴും period myths വിശ്വസിക്കുന്നവർ ഉണ്ട്‌.... അതാണ് ഏറ്റവും ദുരന്തം.

    • @MALLUHUBPAPPORBOY
      @MALLUHUBPAPPORBOY 2 года назад +1

      50 Avan sahayiko chechi 🥺

    • @muhammedsahal5016
      @muhammedsahal5016 2 года назад +95

      @@MALLUHUBPAPPORBOY enth vayass aano. Ath pettan koottan onnum chyyan pattunn thonunnilla.

    • @shadiyaali6256
      @shadiyaali6256 2 года назад +7

      @@muhammedsahal5016 🤣😂

    • @joseanjana11
      @joseanjana11 2 года назад +6

      @@muhammedsahal5016 😂😂ayyoo 🤣

    • @Athira_2
      @Athira_2 2 года назад +3

      @@muhammedsahal5016 🤣

  • @nandhanasaji3765
    @nandhanasaji3765 2 года назад +73

    Brother power. ഇതുപോലെയുള്ള boys നെ ആണ് ഇന്നത്തെ സമൂഹത്തിന് വേണ്ടത് 💯💯💯

    • @amaljb3495
      @amaljb3495 11 месяцев назад

      എന്തിനാ 😂പെണ്ണ് പറയുന്നത് കേട്ട് ജീവിക്കണോ

  • @_ananya.anna_
    @_ananya.anna_ 2 года назад +15

    ഇങ്ങനെയുള്ള കുടുംബങ്ങൾ നമ്മടെ സമൂഹത്തിൽ ഉണ്ടാകട്ടെ.........

  • @allu103
    @allu103 2 года назад +28

    Padന്റെ adന് പകരം menstrual cupന്റെ ad കൊടുത്താൽ മതിയാരുന്നു

  • @1991coolgal
    @1991coolgal 2 года назад +62

    The girl looks similar to Ishani Krishna

  • @anilkumarp8190
    @anilkumarp8190 2 года назад +56

    അനിയൻ പൈയ്യന്റെ സൗണ്ട് കരിക്കിലെ ശംബുവിന്റെ സൗണ്ട് പോലെ ഉണ്ട്

  • @anu.grahaaaaa
    @anu.grahaaaaa 2 года назад +190

    എങ്ങാനും തുളസി വാടി പോയല്ലാ എന്നോർത്ത് തൊടാതെ ഇതും വിശ്വസിച്ച് ഇരിക്കണ ലെ ഞാൻ ശശി..!!😹

  • @sruthism1828
    @sruthism1828 2 года назад +38

    Period samayathe mood Swing oru valiyavishayamaanu

  • @supporter5888
    @supporter5888 2 года назад +105

    Respect to all those men who are taking extra efforts to support women in such a situation

  • @Shifilanavas
    @Shifilanavas 2 года назад +19

    എല്ലാ ആണുങ്ങൾക്കും എല്ലാം അറിയാം പിന്നെയും എന്തിനാണ് periods time il ആരു അറിയാതെ ഒളിപ്പിച്ചു വെക്കണം... എല്ലാരോടും വിളിച് കൂവണം എന്നാല്ല... Periods ആണ്യെന്ന് പറയേണ്ട situation വരുവണേൽ പറയുകതന്നെ വേണം....... 🙌🏻.
    നല്ലൊരു നാളെക്കായി കാത്തിരിക്കുന്നു

  • @TastyChief
    @TastyChief 2 года назад +65

    സത്യം പറഞ്ഞാൽ അമ്മയും മോളും over acting ആണെന്ന് തോന്നി ഈ ഡയലോഗ് പറയുമ്പോൾ അത് പോലെ ഓരോ scenes നോക്കുമ്പോൾ നമ്മുക്ക് കാണാം എല്ലാത്തിലും ഈ മലയാളം ഇംഗ്ലീഷ് ഒരുമിച്ച് പറയണം എന്ന് ഇല്ല👍പിന്നെ ഒരു കാര്യം നല്ലയൊരു msg തന്നെ ആയിരുന്നു❤

  • @Ymee234
    @Ymee234 2 года назад +89

    Gulfin വന്നിട്ട് അമ്മയേം അച്ഛനേം മൈൻഡ് Cheyyinillallo...😀

    • @trystwithzan970
      @trystwithzan970 2 года назад +5

      Nua de ad nu vendi undakiya video alle ..😀

  • @Pranaya_AP
    @Pranaya_AP 2 года назад +11

    എത്ര കണ്ടാലും പിന്നേം full കാണാൻ തോന്നുന്ന video.
    എല്ലാവീട്ടുകാരും ഇങ്ങനെ ആയിരുന്നെങ്കിൽ എന്നു കൊതിച്ചുപോകും.
    100% relevant content👏🏻
    ഓരോ പെൺകുട്ടിയും കൊതിക്കുന്ന family 😍
    I like it💖

  • @merinjose7963
    @merinjose7963 2 года назад +130

    എന്റെ അഭിപ്രായത്തിൽ ഒരു 5 ക്ലാസ്സിൽ എത്തിയാൽ അപ്പോൾ തന്നെ ആൺകുട്ടികൾക്ക് ഇതൊക്കെ പറഞ്ഞു കൊടുക്കണം അമ്മമാർ.... Also സ്കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടികൾക്ക് പാട് വേണമെങ്കിൽ വാങ്ങി കൊടുക്കാൻ പറയണം....

  • @nayana3456
    @nayana3456 2 года назад +366

    Periods nn engane open aayi parayunnathin👏🏻👏🏻. The word should be normalize.. Aayi ennalla periods ennuthanne parayunna reethiyilek maranam

  • @originalgangstercinderella9992
    @originalgangstercinderella9992 2 года назад +35

    ഈ നടി മറ്റേ നീഹാരം പൂത്ത രാവിൽ അങ്ങനെ എന്തോ ഷോർട്ട് ഫിലിമിൽ അഭിനയിചെ അല്ലെ..👏🏻🙂

  • @neenukrishnae2613
    @neenukrishnae2613 2 года назад +19

    ഇതുപോലെ പുരോഗമന ചിന്തകൾ എല്ലാരുടെ വീട്ടിലും വന്നിരുന്നുവെങ്കിൽ എത്ര നന്നായിരിന്നേനെ ❤️bro അടിപൊളി 😅😅😅😅😅😅😅😅😅😅

  • @aruncb1369
    @aruncb1369 2 года назад +150

    അടിപൊളി വീഡിയോ...അടിപൊളി ആക്ടിങ്...... ഇതു പോലെ ഉള്ള വീഡിയോസ് ഒരുപാടുണ്ടാകട്ടെ.... ഇനിയുള്ള തലമുറയെങ്കിലും മാറി ചിന്തിക്കട്ടെ ♥️♥️👏🏻👏🏻👏🏻👏🏻

  • @jayapraseetharahul9908
    @jayapraseetharahul9908 2 года назад +11

    Menstrual cup യൂസ് ചെയ്യു എല്ലാവരും. ഇത്രെയും comfort വേറെ ഒന്നുമില്ല.periods ആണന്നു കൂടി നമ്മൾ മറന്നു പോകും. അത്രെയും സൂപ്പർ ആണ് 👌👌👌

  • @joyalpaul7717
    @joyalpaul7717 2 года назад +313

    Really appreciated…. Bring more content like this… need to educate everyone.. if schools can’t do let’s do it here

  • @randomwanderers8328
    @randomwanderers8328 2 года назад +105

    Pad ന് പകരം menstrual cups introduce ചെയ്യണം ആയിരുന്നു

    • @anjanajoseph1941
      @anjanajoseph1941 2 года назад +2

      Yes

    • @BeatCStechnicals
      @BeatCStechnicals 2 года назад +31

      കിട്ടിയ പരസ്യം allaa അവർക് കാണിക്കാൻ പറ്റൂ

  • @Linsonmathews
    @Linsonmathews 2 года назад +370

    കുറെ നാളുകൾക്ക് ശേഷം വീണ്ടും വീഡിയോ, good 👍❣️

    • @muhammedshafaf1958
      @muhammedshafaf1958 2 года назад +10

      Athinn irangiyitt 10 mint aayittoloo appoothinn muyumanum kandu lle killadi

    • @Linsonmathews
      @Linsonmathews 2 года назад +8

      @@muhammedshafaf1958 കണ്ടു എന്ന് പറഞ്ഞില്ലല്ലോ 😄🤗

    • @invissparkgaming9693
      @invissparkgaming9693 2 года назад +1

      @@Linsonmathews 🤣🤣

    • @stephineeyy
      @stephineeyy 2 года назад +2

      Vedio പോലും കാണില്ല🤣... എന്നിട്ട് തള്ളിയങ് വിടും.. ഒരു akcta 😂🤭

    • @dontwait5608
      @dontwait5608 2 года назад

      @@Linsonmathews do kozhi thaan elladathum ndalle prathegich. ..

  • @rizznazz4933
    @rizznazz4933 2 года назад +143

    കണ്ടപ്പോ ഭയങ്കര സന്തോഷം തോന്നി ❤

  • @ajs__designer__studio
    @ajs__designer__studio 2 года назад +53

    2050 ഇൽ എങ്കിലും ഇതുപോലെയൊക്കെ സമൂഹം മാറിയാൽ മതിയായിരുന്നു 🥴🥴

    • @itsMePaarU
      @itsMePaarU 2 года назад

      Enik 50 vayas akumm🥺

  • @ajinandanam8152
    @ajinandanam8152 2 года назад +3

    പെണ്ണുങ്ങൾ അവർക്കും ചില സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ട്.. അതിനൊക്കെ കടിഞ്ഞാൺ ഇടുന്നത് ആണുങ്ങൾ ആണ്.. അല്ലെങ്കിൽ കുടുംബം... അവരെ ഫ്രീ ആയി വിടൂ... അവരും ജീവിക്കട്ടെ സ്വാതന്ത്ര്യത്തോടെ 💕💕

  • @njneethujohnson.malugirl3757
    @njneethujohnson.malugirl3757 2 года назад +52

    Content,acting, presentation ellam super 🙌 . Oru mattam undavatte

  • @poetryworld4353
    @poetryworld4353 2 года назад +166

    പാഡ് ഒക്കെ ഉപേക്ഷിച്ചു ഏറ്റോം comfort ആയ Menstrual cup ലേക്ക് മാറിയിട്ട് വർഷം ഒന്നായി. Menstrual cup നെക്കുറിച്ച് അവബോധം ഉണ്ടാവാൻ ഇതുപോലുള്ള short film വരണമെന്നാണ് ആഗ്രഹം. ❤️

    • @rajeshathira2962
      @rajeshathira2962 2 года назад +3

      Njaan large um vaangi medium um vaangi pakshe useful aakunnilla.Small vaangiyaalekilum perfect aako enn aalochikkunn

    • @athiraajayan1925
      @athiraajayan1925 2 года назад +2

      @@rajeshathira2962.

    • @suryaponnu915
      @suryaponnu915 2 года назад +4

      Menstal cup comfortable allathavark new pad awareness msg kodukunath thetonum allallo

    • @poetryworld4353
      @poetryworld4353 2 года назад +4

      @@suryaponnu915 ആണെന്ന് ഞാൻ പറഞ്ഞുമില്ലല്ലോ 😃 menstrual cup നെക്കുറിച്ച് അധികം ആർക്കും awareness കിട്ടാറില്ല. പാഡിന്റെ കാര്യം അങ്ങനെ അല്ല. 2 വർഷായി cup ഉപയോഗിക്കുന്നുണ്ട് ഞാൻ. എക്സ്പീരിയൻസ് ആയത് കൊണ്ട്, comfortable ആയത് കൊണ്ട് cup നെക്കുറിച്ച് awareness കൊടുക്കണം, അതിനുള്ള shortfilms വരണം എന്നത് എന്റെ തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്. Cup comfortable അല്ലാത്തവർക്ക് എന്ന് പറഞ്ഞല്ലോ.... Cup ഉപയോഗിക്കാൻ ആഗ്രഹം ഉള്ളവരും ഇവിടെ ഉണ്ട്.

    • @kurumbi9764
      @kurumbi9764 2 года назад +2

      Njanippozhum pad aane

  • @AjmalKhan-wy7ih
    @AjmalKhan-wy7ih 2 года назад +56

    The content was superb👌🏻✨

  • @arjuns901
    @arjuns901 2 года назад +120

    അനിയൻ ചെക്കൻ പൊളി 💥🤣

  • @akhilthampi4803
    @akhilthampi4803 2 года назад +110

    ആൺപിള്ളേരുടെ വിവാഹ പ്രായം കൂട്ടിയോന്ന് നോക്കു അച്ഛാ 😂😂

  • @khashia1328
    @khashia1328 2 года назад +185

    Ya periods is a thing which all women has. Thanks for uploading this vedio ✨🤧🤗

  • @arjunnandan1277
    @arjunnandan1277 2 года назад +36

    7:25 thott ulla scene best scene.

  • @varshapreman9010
    @varshapreman9010 2 года назад +18

    Ente veettil already inganeyaanu...periodsnum pad ennum open aayi parayam...no probs... I talk very frankly about these to my father and brother....

  • @dadeepyatd1414
    @dadeepyatd1414 2 года назад +16

    Pad okke kalay... Menstrual cup varattey🔥🤟🏿❤

  • @akhi492
    @akhi492 2 года назад +45

    അഭിനന്ദനങ്ങൾ ടീം❤️

  • @jowinshaju
    @jowinshaju 2 года назад +16

    Ith polathe contents oru madi koodathe mayathil present cheyyanathil Ponmutta Vijayichirikkunnu 👏🏻👏🏻👏🏻👏🏻👏🏻

  • @pcinnu
    @pcinnu 2 года назад +204

    Good message to community. Nice work Ponmutta👍

  • @charuzz4213
    @charuzz4213 2 года назад +62

    I wish every family to be like this 🥺☺️🥰🥰🥰💖💖💖

  • @AnandA2155
    @AnandA2155 2 года назад +39

    Dear ponmutta,
    നിങ്ങളുടെ channel ആദ്യം മുതൽക്കേ കാണുന്ന ഒരാൽ എന്ന നിലയിൽ ഒരു അഭിപ്രായം പറയട്ടെ. ദയവു ചെയ്തു നിങ്ങളുടെ aa Channel picture DP മാറ്റുക. ഇത് ശെരിക്കും ഒരു കരിക്ക് Ripoff പോലെ ഉണ്ട്. അതെ color അതെ font. അവരുടെ channel demography kk കൂടുതൽ അപ്പീൽ ചെയ്യാൻ ആണോ ഇത് ചെയ്തത് എന്ന് എനിക്ക് അറിയില്ല. പക്ഷേ അത് നിങ്ങളുടെ individuality നഷ്ടപ്പെടുത്തുന്നത് പോലെ തോന്നുന്നുണ്ട്.

  • @nandanamenon9102
    @nandanamenon9102 2 года назад +122

    Hats off for bringing such a beautiful content with so many positivity....BEST SHORT FILM EVER.✌️❤️

  • @_ammuuuz5574
    @_ammuuuz5574 2 года назад +4

    😌 ഇങ്ങനെ ഒരു Society സ്വപ്നത്തിൽ മാത്രം ...

  • @itsme_saranya3525
    @itsme_saranya3525 2 года назад +156

    Content was superb❤gud work team👍🏻👍🏻

  • @meerav1918
    @meerav1918 2 года назад +38

    Mood swings are REAL🥲🤧

  • @a.jlekshmi9913
    @a.jlekshmi9913 2 года назад +362

    yeahh this content have a progressive perspective n in our society is so regressive where period is taboo its just a biological process and don't feel embarrassed about it our society should evolve n sex education should be implemented for our wellbeing

  • @vandanaabhi7324
    @vandanaabhi7324 2 года назад +32

    New generation ammayamma👍

  • @mariyajose8901
    @mariyajose8901 2 года назад +13

    Ambooo....poli👌👌nammade naadokke ennano ntho inganokke aaka...🤗🤗 very nice 👌 👍 super content with brilliant performances 👏 👌

  • @ambushamburaj2417
    @ambushamburaj2417 2 года назад +21

    ഞാൻ ഇതോപോലെ എന്തെങ്കിലും വീട്ടിൽ പറഞ്ഞാൽ ഞാൻ എന്തോ കൊലപാതകം ചെയ്തതുപോലെ ആണ് നോക്കുന്നത് ആ ലാസ്റ്റ് വന്ന ആ അമ്മച്ചിയുടെ അതേ സ്വഭാവം ആണ് എന്റെ വീട്ടിൽ ഉള്ളവർക്ക് 😄😄

  • @sree9973
    @sree9973 2 года назад +61

    I hope all the people who watched it will understand as well as make it practical in their life.

  • @anusreekunjiii1781
    @anusreekunjiii1781 2 года назад +15

    എന്നാ പിന്നാ നാള എല്ലാ പെണ്ണുകൾക്കും ഓരോ പാട് മേടിച്ചു കൊടുത്താലോ 😹😹😹😹😹

  • @shibiliea
    @shibiliea 2 года назад +136

    Ponmuttade old logo ആണ് പൊളി എന്ന് തോന്നിയവർ ഉണ്ടോ..!!😜

  • @abyjayaram4131
    @abyjayaram4131 2 года назад +23

    The concept was good, but the brand advertised became so obvious in the first

  • @medicalgaming7719
    @medicalgaming7719 2 года назад +49

    Last scene pwolichu 😄😄💕

  • @anaghau9193
    @anaghau9193 2 года назад +50

    Super work 👍🏻💥..... Very great content.... Lots of love to you all guys ❤️❤️

  • @Jasmin_mkd
    @Jasmin_mkd 2 года назад +27

    ഉപയോഗിച്ചവയിൽ വെച്ച് ഏറ്റവും കംഫര്ട്ടബിൾ ആയി അനുഭവപ്പെട്ടത് മെൻസ്ട്രൽ കപ്പ് ആണ്... വയറു വേദന ഇടക്ക് ഉണ്ടാവുന്നത് കൊണ്ട പീരിയഡ്സ് ആണെന്ന് ഓർമ്മ വരുന്നത് തന്നെ ❤

  • @s___j495
    @s___j495 2 года назад +2

    സൂപ്പർ ഇഷ്ടപ്പെട്ടു പീരിയഡ് തുറന്ന് പറയാൻ പഠിക്കണം അല്ലാതെ അതൊരു വൃത്തികേട് പോലെ കണ്ട് തുറന്ന് പറയാതെ ഇരിക്കുന്ന സമൂഹം മാറട്ടെ ❤

  • @navinjoy843
    @navinjoy843 2 года назад +17

    ആ ചെറുക്കൻ പൊളി 👌😍

  • @krishhhh8877
    @krishhhh8877 2 года назад +20

    ഇത് ശരിക്കും പെണ്ണിന്റെ വീടാണോ അതോ ചെക്കന്റെ വീടാണോ?? രണ്ടുപേരുടേം അമ്മായിഅമ്മ അമ്മായിഅച്ഛൻ ആണോ അതോ അച്ഛൻ അമ്മ ആണോ എന്ന് അറിയാൻ പോലും പറ്റുന്നില്ല. ഇങ്ങനെ കിട്ടാൻ ഒരു ഭാഗ്യം ഒക്കെ വേണം. ആ ഭാഗ്യം വെറും സ്വപ്നങ്ങളിൽ മാത്രം 😄😄😄😄

  • @reshmaar3378
    @reshmaar3378 2 года назад +53

    Periods samyath ee kuttik kittunna caring onnum namukonnum ellallo😞☹️😕

    • @jiyavinod3924
      @jiyavinod3924 2 года назад +8

      Athu ശെരിയാ.... 🙂😑

  • @manasrz5285
    @manasrz5285 2 года назад +34

    "Engi nala classile ella pennungalkkum oro pad vangikkodukkam " chekkan seen 🤣🤣🤣

  • @CryptomalluCommunity
    @CryptomalluCommunity 2 года назад +7

    കൺസെപ്റ്റ് കൊള്ളാം . പക്ഷേ പാഡ് ഇന്റെ പരസ്യതിന് വേണ്ടി എടുതപോലേ അയിപോയി

  • @Bigdablyoo
    @Bigdablyoo 2 года назад +48

    നാളെ എല്ലാ പെൺപിള്ളേർക്കും ഓരോ പാട് വച്ചു മേടിച്ചുകൊടുത്താലോ?? 😂😅

  • @lechus3740
    @lechus3740 2 года назад +14

    പിരീഡ്സ് ടൈംമിൽ കാണുന്ന ലേ ഞാൻ 😁

  • @aswinva1167
    @aswinva1167 2 года назад +20

    Content kidu ullpeduttiya kaaryangal must watch💓

  • @itsme-sukanya
    @itsme-sukanya 2 года назад +12

    എന്തൊക്കെ പറഞ്ഞാലും എന്റെ അച്ഛൻ വളരെ പുരോഗമന വാദിയാണ്...pad vangi tharum.medicine kondu vannu tharum..rest edukkan parayum..IAM lucky...ammayum supportive Aanu 🥰🥰

    • @sreekeshmohanan9728
      @sreekeshmohanan9728 2 года назад

      വയറു വേദന വരുമ്പോൾ അച്ഛൻ തടവി തരുമോ? എങ്കിൽ നിങൾ പൂർണ ഭാഗ്യവതി ആണ്

  • @anjalybaiju4866
    @anjalybaiju4866 Год назад +3

    Nte vtl enikku periods pain first tym vannappol njanum aniyanum maathram aayirunnu undayirunee avan aanu enne care cheythe ente koode irunnu njan vomit cheythathu okke clean cheythu enikk hotbag vechu thannu ippozhum njan parayathe thanne enikkum ammakkum nte aniyathikkum venda padss okke medichu konduvarunathu avanum achanum aannu i am very lucky to have him as my brother 😊

  • @aravinda.h.9706
    @aravinda.h.9706 2 года назад +4

    സത്യം പറഞ്ഞാൽ പുറത്ത് പുരോഗമനം പറയുന്ന 99 % പേരുടെ ഉള്ളിലും പഴഞ്ചൻ ചിന്ത തന്നെയാണ് ഉള്ളത്. എൻ്റെ വീട്ടിൽ ഞാൻ അടുക്കളയിൽ എന്തെങ്കിലും ചെയ്താലോ വീട് വൃത്തിയാക്കിയാലോ പുറത്തുന്ന് വരുന്ന ഒരാൾക്കും അത് ദഹിക്കാറില്ല എന്ന് ഞാൻ മുൻപേ മനസിലാക്കിയാണ്. സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ comfort ആണ് main എന്ന് പറയുന്ന എൻ്റെ കുറച്ച് സുഹൃത്തുക്കൾ പക്ഷേ പരസ്യമായി ഇതേ comfort ഇല് ധരിക്കുന്ന വസ്ത്രത്തെ comment ചെയ്യുന്നതും കണ്ടിട്ടുണ്ട്. ഒരുപാട് കര്യങ്ങൾ മാറേണ്ടതുണ്ട്. ഇതൊക്കെ അതിനൊരു തുടക്കമാകട്ടെ. Complete പഴയ നിയമങ്ങളും പൊളിച്ചെഴുതണം. 🤷

  • @rajeshrajan3124
    @rajeshrajan3124 2 года назад +1

    പ്രസക്തമായ ഒരു വിഷയം വളരെ നല്ല രീതിയി രസകരമായി അവതരിപ്പിച്ചു

  • @JOSEPDDAVID
    @JOSEPDDAVID 2 года назад +3

    വളരെ നല്ല മെസ്സേജ്.നമ്മുടെ സമ്മൂഹത്തിൽ സെക്സ് എജ്യൂക്കേഷൻ അതൃആ വശൃമാണ്.

  • @deadlyvenom012
    @deadlyvenom012 2 года назад +20

    എല്ലാരും പൊളി...👌👌👌. എല്ലാം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്...❤️❤️good job

  • @hiranp5054
    @hiranp5054 2 года назад +13

    Actor full positive energy.. 🤩

  • @bibinkannan2177
    @bibinkannan2177 2 года назад +61

    അച്ഛൻ..... ഇതൊക്കെ എന്ത് പെയിൻ മോളെ 😆👍

  • @AbhiAbhi-hz7lr
    @AbhiAbhi-hz7lr 2 года назад +63

    മോളുസേ.... നീ അറിഞ്ഞ പെൺപുള്ളേരുടെ കല്യാണ പ്രായം കൂട്ടി.... ഇനി നമ്മൾ എന്തോന്ന് ചെയ്യും....... 😂😂😂
    ചെക്കൻ വീരൻ..... 😂😂😂

  • @Loluzzzz
    @Loluzzzz 2 года назад +8

    Medical shopil poya vare avide ulla chechi attambomb pothinju tharunna poleya pad tharunne.ennu nannavan.

  • @friendscollections_001
    @friendscollections_001 2 года назад +11

    അടിപൊളി. ഇത് പോലെത്തെ content യാട്ട് ഇനിയും വരണം