ആദ്യത്തെ 5 mint കണ്ടപ്പോൾ തന്നെ സജിന്റെ ആക്ടിങ് ഇഷ്ടായി...സ്വന്തം ശബ്ദത്തിൽ പൊളിച്ചു 😍ലുക്കും പൊളി... ഏതെങ്കിലും ഡയറക്ടർക്ക് SAJIKA യെ വെച്ച് ഒരു SHORT FILM ചെയ്യാൻ തോന്നണേ ❤
എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. ആസ്വാദ്യകരമാണ് ഇതിലെ കോമഡി. ഒരു advertisement short film. ശിവജി ചേട്ടൻ നന്നായിട്ടുണ്ട്. സിനിമകളിലൂടെ അദ്ധേഹത്തിന്റെ പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നു all thebest
Full ഒരു കോമഡി ഷോർട്ട് ഫിലിം...😌sajin chettantte dubing, acting an look ellam poli aayind...🙌🏻🙌🏻♥️😚 Next sajika de oru short filimine kattakke waiting ane ❤️😘
അച്ഛൻ രാത്രി കയ്യോടെ പിടിക്കുന്ന സീൻ പിന്നെ സജിൻ ചേട്ടന്റെ ഓട്ടം, മറ്റേ ചേട്ടന്റെ അവസ്ഥ 😂😂😂എല്ലാം പൊളിച്ചു... സജിൻ ചേട്ടൻ നല്ല ആക്ടിങ്.. പിന്നെ ഒപ്പം ഉള്ള കൂട്ടുകാരൻ നല്ല ഭംഗി ണ്ട്. നല്ല ആക്ടർ ആണ്. ആ പെൺകുട്ടി നല്ല ഭംഗി 😍😍അച്ഛൻ അമ്മ എല്ലാരും കൊള്ളാം.. ഇഷ്ടം. ആശംസകൾ 😍
സജിൻ ചേട്ടന്റെ acting and dubbing improving alot ❤️👽.ചേട്ടൻ ഇങ്ങനെ ഒരു comedy packed character ചെയ്യാൻ പറ്റുമോ എന്ന് ചിന്തിച്ചിടുണ്ട് but He surprising me.വളരെ നന്നായി act ചെയ്തു. അതുപോലെ friend ആയി act ചെയ്ത ആൾ നന്നായി ആ റോൾ ചെയ്തു.സജിൻ ചേട്ടൻ ഇനിയും new project ചെയ്ത് acting and dubbing improve ചെയ്യണം . He is good actor.short film story cliche ആയിരുന്നു. ഈ type stories മാറ്റി പിടിക്കേണ്ട time അതിക്രമിച്ചു പൊന്മുട്ട team.Anyway അത്യാവശ്യം നല്ല ഒരു comedy short film Nice making entire team. ❤️
Angne nammude Sajin chettante comedy rolum knduuu😂😂🥰🥰😘😘😘superrr... 🔥🔥🔥🔥he will manage all emotions perfect🔥🔥🥰luv u a loottt chettuoooo🔥🔥🔥🥰🥰❤😘😘😘😘😘iniyum orupaad chance kittatte.. Chettane oru film il kanan njngl waiting🔥🥰🥰😘😘❤❤👽👽👽nd your original voice awesomee🥰🥰❣️❣️ orupaad ishtamaanu chettante voicee🥰🥰🥰loved a lottt💞💞💞❤❤😍😍🤩🤩❣️❣️
Comedy ഷോർട് ഫിലിം...😁🥰ഇടയ്ക്ക് Ad വേണ്ടായിരുന്നു..എല്ലാരും നന്നായി അഭിനയിച്ചു❤സജിൻ ചേട്ടനെ വീണ്ടും ഷോർട് ഫിലിമിൽ കാണാൻ പറ്റിയതിൽ Happy✨ഇനി ഒരൊറ്റ തവണ Sajin+Gopika Combo ഉള്ള ഒരു short flm കൂടെ കണ്ടാൽ double happy🥰
ഈ short film 😍nice ആയിട്ടുണ്ട്.. but സ്ക്രിപ്റ്റ് ഒന്ന് change ആക്കായിരിന്നു ഫ്രണ്ട് ആയിട്ട് പെട്ടെന്ന് ഉണ്ടായ mereg നടന്നത് അമ്പലത്തിൽ വെച്ചിട്ട് പിന്നീട് ഇഷ്ടപെട്ട നായികയുടെയും നായകന്റെയും വിവാഹവും അമ്പലത്തിൽ വെച്ച് ഈ സീൻ ഒന്ന് മാറ്റി രജിസ്റ്റർ ഓഫീസ് സീൻ ആണേൽ പൊളിച്ചേനെ ഒന്നും കൂടി... ഫസ്റ്റ് മേരേജ് ഒരു ഉറപ്പില്ലാത്തതും എന്നാൽ രണ്ടാമത് ഉണ്ടായ വിവാഹം ഒറിജിനൽ ആയി ഫീൽ ചെയ്യുമായിരുന്നു കുറച്ചു കൂടി 😍depth കുറച്ച് കൂടി കിട്ടിയേനെ... Alwyz film 👌.. ഫിലിം കൊള്ളില്ല എന്നല്ലാട്ടോ പൊളി ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി sajin bro സ്വാത്വനം ശിവ മാത്രം അല്ല അതിലും കൂടുതൽ face കാണാൻ ഉണ്ട് മനസിലായി😍 keep bro....waiting guyx next shot ഫിലംസ് keep going..🔥
Super 🔥✨ mass, action, romance, sentimence Ethoke cheyan pattum ennu just one character(sivettan🔥) kond Allu thelliyichirunnu Dhe Eppo comedy um Sajin chettan is a superb actor✨✨✨
Awww frst thnne Sajin chettananallooo🥰🥰🥰🥰❤😘😘😘😘😘hppy to hear his own voiceee❤❤❤😘😘😘😘congratsss chettuoooo 😘😘😘😘 soooooo sooo happy to see yur successs❤❤❤❤😘👽👽🔥🔥🔥🔥🔥🔥
ആദ്യത്തെ 5 mint കണ്ടപ്പോൾ തന്നെ സജിന്റെ ആക്ടിങ് ഇഷ്ടായി...സ്വന്തം ശബ്ദത്തിൽ പൊളിച്ചു 😍ലുക്കും പൊളി...
ഏതെങ്കിലും ഡയറക്ടർക്ക് SAJIKA യെ വെച്ച് ഒരു SHORT FILM ചെയ്യാൻ തോന്നണേ ❤
അതെ❤✨അതിന് വേണ്ടി ഞാനും വെയ്റ്റിങ് ആണ്
Ithil sajin aara ennonn paranju tharuvo🙂
@@user-rf1dt8wo4f First game kalikunne
@@user-rf1dt8wo4f ഇതിലെ അനൂപ്
@@shabisha595 ok thanks❤️🙌
Sajinettan ഉള്ളതോണ്ട് കാണാൻ വന്നവരുണ്ടോ 🥰
ഇത് ഒരു ഒന്നോന്നര content ആയി പോയി ഇതുപോലെ ഇനിയും ഉണ്ടാക്കട്ടെ
All The Best Ponmutta
Ellavarayum adipoli abinayam no words athpolla sajin chettan polichi ♥️
Short film kollam 👌👌❤❤❤sajin chettan adipwoli 🥰🥰🥰🥰😍😍😍😍😍
ക്ലൈമാക്സ് ആദ്യമേ മനസ്സിലായി 🤣🤣🤣. ലിജു ബ്രോ 🔥🔥🔥
Athe
04.18 അവിടെ ഉണ്ട് എല്ലാം.... 😜
Enikum
Sajin chettan super ❤️❤️❤️🥰 super voice 😍 sajin chettanu sandhwanam dub cheythude
Venda.. Shivan Enna Characternu Mate Voice ey Cherullu
Adipoli short film sajin chettan and team polichadukki
എല്ലാ കലാകാരന്മാർക്കും അഭിനന്ദനങ്ങൾ. ആസ്വാദ്യകരമാണ് ഇതിലെ കോമഡി. ഒരു advertisement short film. ശിവജി ചേട്ടൻ നന്നായിട്ടുണ്ട്. സിനിമകളിലൂടെ അദ്ധേഹത്തിന്റെ പെർഫോമൻസ് കാണാൻ ആഗ്രഹിക്കുന്നു all thebest
Sajin Chettane kandathum like adichu🤩😍 nnitta kaanann thudangiye🥰😄
sajinchettan. orupad ishttam
Polichu sajin chettan comedy adipoliyayi cheythu ❤❤❤❤😍😍😍😍😍😍
Full ഒരു കോമഡി ഷോർട്ട് ഫിലിം...😌sajin chettantte dubing, acting an look ellam poli aayind...🙌🏻🙌🏻♥️😚
Next sajika de oru short filimine kattakke waiting ane ❤️😘
ruclips.net/video/zt932dLqxTI/видео.html...
Super sajin chettanu Ella rollin cherumennu theliyichukondirikkunnu love you sajin chetta💗💗💖💖😍🥰💗💖😍😍
അഞ്ചു ഇതൊന്നും കാണുന്നില്ലേ ആവോ😃 ...? ന്റെ ശിവട്ടോ... 😂
Seriel addict ആണല്ലേ.😁
Adipoli👍🏻🔥🔥
Sajin oru rakshem illa ❤️🔥🔥👏
Sajin chettuoo lookk king👽👽🔥🔥❤😘😘😘😘😘😘😘😘😘🥰🥰🥰🥰🥰🥰our thalaivaa👽👽🔥🔥🔥😘😘❤
അച്ഛൻ രാത്രി കയ്യോടെ പിടിക്കുന്ന സീൻ പിന്നെ സജിൻ ചേട്ടന്റെ ഓട്ടം, മറ്റേ ചേട്ടന്റെ അവസ്ഥ 😂😂😂എല്ലാം പൊളിച്ചു... സജിൻ ചേട്ടൻ നല്ല ആക്ടിങ്.. പിന്നെ ഒപ്പം ഉള്ള കൂട്ടുകാരൻ നല്ല ഭംഗി ണ്ട്. നല്ല ആക്ടർ ആണ്. ആ പെൺകുട്ടി നല്ല ഭംഗി 😍😍അച്ഛൻ അമ്മ എല്ലാരും കൊള്ളാം.. ഇഷ്ടം. ആശംസകൾ 😍
ആ രാത്രി സീൻ ഡബ്ബിങ് &ആക്ടിങ്, ഓട്ടം നന്നായി istapettu🤣🤣
@@m.s879 🤩👽❤️❤️💯
ruclips.net/video/zt932dLqxTI/видео.html
..
Ashika ചേച്ചി സജിൻ ചേട്ടൻ പിന്നെ ലിജു തോമസ് ചേട്ടൻ പൊളി 🔥🔥🥰🥰
ADIPOLI…Sajin chetto !!!✨✨✨❤️❤️❤️
👽❤️❤️💯
ഇമ്മാതിരി twist 🔥😂
അച്ഛന്റ അവസാനത്ത ഡയലോഗ് 🤣🤣🤣🤣🤣🤣🤣🤣🤣🤣
ഇങ്ങേരു സീരിയൽ വിടുന്നത് ആണ് better. this is best
❤️💯
Sathyam
@@laya38 അറിഞ്ഞിട്ട് enthina
സജിൻ ചേട്ടന്റെ acting and dubbing improving alot ❤️👽.ചേട്ടൻ ഇങ്ങനെ ഒരു comedy packed character ചെയ്യാൻ പറ്റുമോ എന്ന് ചിന്തിച്ചിടുണ്ട് but He surprising me.വളരെ നന്നായി act ചെയ്തു. അതുപോലെ friend ആയി act ചെയ്ത ആൾ നന്നായി ആ റോൾ ചെയ്തു.സജിൻ ചേട്ടൻ ഇനിയും new project ചെയ്ത് acting and dubbing improve ചെയ്യണം . He is good actor.short film story cliche ആയിരുന്നു. ഈ type stories മാറ്റി പിടിക്കേണ്ട time അതിക്രമിച്ചു പൊന്മുട്ട team.Anyway അത്യാവശ്യം നല്ല ഒരു comedy short film Nice making entire team. ❤️
Yea😍💕
Ys💯
അതെ❤
Sajin chettane kanan vendi matharam vanna njn😌🖐🏻 daivamee sajin chettanem gopika chechinem vach enthenkilum director kk short film cheyyan thonnane 😌🙏
Athe🤩❤️🤗
ഞാനും ആഗ്രഹിക്കുന്നു😍😍😍
Ayye 🤮blah
@@Rashidahhh enthy🤨
Sajin chettaa❤️❤️🙌🏻🙌🏻
Anju, sreekala chechi, regeena chechi, nisha, Sreedevi chechi എല്ലാരും ഓടി വായോ. 😂😂
Angne nammude Sajin chettante comedy rolum knduuu😂😂🥰🥰😘😘😘superrr... 🔥🔥🔥🔥he will manage all emotions perfect🔥🔥🥰luv u a loottt chettuoooo🔥🔥🔥🥰🥰❤😘😘😘😘😘iniyum orupaad chance kittatte.. Chettane oru film il kanan njngl waiting🔥🥰🥰😘😘❤❤👽👽👽nd your original voice awesomee🥰🥰❣️❣️ orupaad ishtamaanu chettante voicee🥰🥰🥰loved a lottt💞💞💞❤❤😍😍🤩🤩❣️❣️
നല്ല ഷോർട് ഫിലിം ആയിരുന്ന് എല്ലാവരും നന്നായി അഭിനയിച്ചു
Comedy ഷോർട് ഫിലിം...😁🥰ഇടയ്ക്ക് Ad വേണ്ടായിരുന്നു..എല്ലാരും നന്നായി അഭിനയിച്ചു❤സജിൻ ചേട്ടനെ വീണ്ടും ഷോർട് ഫിലിമിൽ കാണാൻ പറ്റിയതിൽ Happy✨ഇനി ഒരൊറ്റ തവണ Sajin+Gopika Combo ഉള്ള ഒരു short flm കൂടെ കണ്ടാൽ double happy🥰
Yes👽❤️🔥🔥💯
Ys💯
Yess❤❤🥰🥰😘😘polikkkmm 🥰🥰🔥🔥
Yss🤩
Yes ❤❤❤❤
Last aa chandhana kuri ittu maala ittu nikkana dajin chettane kaanan enna cute aa.... Enthaayalum nannayi chirikkan undd😅✌🏻
Super❤️🤩 sajin chettan polichu🤩❤️❤️ eallavarum good acting 🤩😍
Aishhhh poliii film othiri chirich uuu 😂😂😂🥰🥰🥰🥰😘😘Sajin chettuoo's expressions nd voice superr🔥🔥🥰🥰😘😘❤❤👽👽👽👽👽👽👽👽
ഈ short film 😍nice ആയിട്ടുണ്ട്.. but സ്ക്രിപ്റ്റ് ഒന്ന് change ആക്കായിരിന്നു ഫ്രണ്ട് ആയിട്ട് പെട്ടെന്ന് ഉണ്ടായ mereg നടന്നത് അമ്പലത്തിൽ വെച്ചിട്ട് പിന്നീട് ഇഷ്ടപെട്ട നായികയുടെയും നായകന്റെയും വിവാഹവും അമ്പലത്തിൽ വെച്ച് ഈ സീൻ ഒന്ന് മാറ്റി രജിസ്റ്റർ ഓഫീസ് സീൻ ആണേൽ പൊളിച്ചേനെ ഒന്നും കൂടി... ഫസ്റ്റ് മേരേജ് ഒരു ഉറപ്പില്ലാത്തതും എന്നാൽ രണ്ടാമത് ഉണ്ടായ വിവാഹം ഒറിജിനൽ ആയി ഫീൽ ചെയ്യുമായിരുന്നു കുറച്ചു കൂടി 😍depth കുറച്ച് കൂടി കിട്ടിയേനെ... Alwyz film 👌.. ഫിലിം കൊള്ളില്ല എന്നല്ലാട്ടോ പൊളി ആയിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടായി sajin bro സ്വാത്വനം ശിവ മാത്രം അല്ല അതിലും കൂടുതൽ face കാണാൻ ഉണ്ട് മനസിലായി😍 keep bro....waiting guyx next shot ഫിലംസ് keep going..🔥
Sajin chettante new film super💖❤❤❤❤
Sajin cheattayii pollichu ♥️🧡🧡💖💓💓💖💗💓
വളരെ നന്നായി..
ആ പരസ്യം വരുന്നത് വരെ.
പിന്നെ ഒക്കെ ഒരു ചടങ്ങ് തീർക്കാൻ മാത്രം ആയി.
Our own THALAIVAN....sajin chettan kidukki....ivide comedy um smooth ayi pokum👽❤️😂
Adipoliiii shot film Sajin ettan undann kandapol kuduthal Sandhoesh ayiii
Sajin cheatane kandu vannavar undo.... super acting......😍😍😍😍
Njan
Adipwoliii 🥰🥰🥰 sajin chettan own voicelu nice aayind 😁😁😁 ❤️❤️❤️😘😘😘
ഷോർട് ഫിലിം ഇഷ്ടായി അടുത്തത് സജിൻ ചേട്ടൻ❤️ഗോപിക ഷോർട് ഫിലിം കാണാൻ കാത്തിരിക്കുന്നു❤️❤️❤️🥰
Sajin chettan ❤️
Enna lookaah 💞
👽❤️🔥🔥🤗💯
Adipoliii sajin chettan🥰✨❤️😘🔥
Sajin chettan poliyanu😍😍
Sajin chettante acting oru raksha illatto pwolichu ❤️❤️❤️❤️🥰🥰🥰🥰😘😘😘😘😘😘
Super 🔥✨
mass, action, romance, sentimence Ethoke cheyan pattum ennu just one character(sivettan🔥) kond Allu thelliyichirunnu
Dhe Eppo comedy um Sajin chettan is a superb actor✨✨✨
Ah പെണ്ണിന് ചെക്കന്റെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോ അത് നോക്കാതെ പോയപ്പോ തന്നെ ഇതെന്താ സ്റ്റോറി വരാൻ പോകുന്നെ എന്ന് മനസ്സിലായി 😄
Ah പിന്നെ കൂട്ടുകാരന്റെ അച്ഛൻ ചോദിച്ചില്ലേ മോനെ അച്ഛനൊന്നും പറഞ്ഞില്ലേന്ന് അപ്പൊ എനിക്ക് ഉറപ്പായി
Enikkum😜😜😜ennalum nalla rasamund kandirikkan😍❤❤
Enikum apothanne. Achane kamdarunnunn paranjapo
Enikum...
Sathyam.. Njan muzhuvan kandilla. But, story manassilaayi
Sajin Chettan Fan Reported ❤️🤞🏻
😍❤
Enthonnuithu... Idayil ad.? Ulla image kalayalle sajin
Ashika ചേച്ചി സജിൻ ചേട്ടൻ പിന്നെ ലിജു തോമസ് ചേട്ടൻ പൊളി 🔥🔥🥰🥰
Adipoli.Good acting .Concept superr
Sajin chettan poli❣️
👽❤️🔥🔥💯
Adipwoliii short film!😍🔥
Sajin chettan polichu!💕
Sajin chettan uyir!❤💞
Poli short film🤭🤭🤣🤣
Sajin chettant acting 👌👌❤️
Sajin chettan😍😍😍😍
Start cheythappozhe manassilayi story 😜😜
As usual guess adikkan ullathe ullu 🙁🙁
But short film polichu 😍😍😍😍😍
Athe😁✌️
Nokkam njan ortha polanonnu
🤣🤣🤣sajin chettan uyir🥰🥰🥰🥰
👽❤️🔥❤️🔥🤗💯
Uff ❤️❤️ shivettan super ❤️❤️❤️🔥🔥🔥🔥 നായിക ഞങ്ങടെ gops ആയിരുന്നേൽ പൊളിച്ചേനെ 😍😍😍😍
ആഗ്രഹിക്കാൻ അല്ലെ പറ്റൂ.. അടുത്ത short film എങ്കിലും സജിൻ ഗോപിക ഒരുമിച്ചുള്ളതാവട്ടെ ❤
@@Dreams-qo7kb Athe👽❤️🤗💯
Ee film - start- il thanney ellavarkkum athinte climax pidikittiyittundaavum::
അടിപൊളി short film 🥰
Sajin chettan polichadakki👽
അനൂപും ശരത്തും തമ്മിലുള്ള സീനുകൾ സൂപ്പർ 😂
Pakka entertainment ♥️
ruclips.net/video/zt932dLqxTI/видео.html
..
ആരാണ് ഈ സജിൻ 🤔
Nalla midukkikutty
We kuttiude. Name entha
Sajin chettan kalippa rasam ath poliya
Shivettan muthann
Sajin chettan acting poli
Sahin chettayiyude comedy adipoli aayirunnu enike isttam aayi Love You Sajin Chettayi🥰🥰🥰🥰🥰🥰😍😍😍😍😍😍😻😻😻😻😻
Sajin chetta polichu athupole ellavarum thakarthu👍👍👍
Super acting aanttoo.. Chekkanmaarude actig ellam kidu
Sajikayude short filminay waiting 🥰
sajin chetta iniyum short films chynm nala cute and sweet ayittund❤❤❤
Sajin bro powliche ❤️❤️❤️
🤣🤣ഇടയിലൊരു ഗബ്രിയേൽ പരസ്യവും skip cheythavarundaaa🤔🤔😂😂😂🤣🤣🤣
Awww frst thnne Sajin chettananallooo🥰🥰🥰🥰❤😘😘😘😘😘hppy to hear his own voiceee❤❤❤😘😘😘😘congratsss chettuoooo 😘😘😘😘 soooooo sooo happy to see yur successs❤❤❤❤😘👽👽🔥🔥🔥🔥🔥🔥
👽❤️🤗💯
ruclips.net/video/zt932dLqxTI/видео.html..
Poli Short film 😂❤️🔥
പക്ഷേ ഇതൊക്കെ ഷോർട്ട് ഫിലിമിലും സ്വപനത്തിലും മാത്രമേ നടക്കുകയുള്ളൂ 😂😂
Ponmutta ❤️
😁❤
ruclips.net/video/zt932dLqxTI/видео.html..
അടിപൊളി short filim
sajin chettan😍😘😍😘😍
Sajin chettan super 😍❤
Sajin chettan✨❣️🥰❤️😇😘
Sajin Chettane thappi vanna njan!✌️😹♥️
👽🤩❤️🔥🤗💯
💯❤
Sajin chettan gopika chechi pair വച്ചു ഒരു shortfilm എടുക്കുമോ
Sajin chettan🥰🥰
poli😅😅😅sajin chettan dubbing and acting ithil sweet ayuttund❤❤also aashi chechi
Nice story,sajeshettan ore poli 🔥🔥🔥
Sajin chettaa 💖💖💖💖
Full comedy analooo 🤣🤣🤣
Soulmate aa short filmne kaalum nannayitudd
Adipoli❤️sajin chettan poli♥️👌
സജിൻ ഏട്ടനെ കണ്ടിട്ട് വന്നെയാ 😁...❤
🥰💕
SAJIN Chettan👽❤️
Voice🤩❤️❤️🤗
Ettante look Adipowli aayittundu👽❤️❤️💯Ettanu comedi scene ചെയ്യാൻ അറിയാം🤩❤️❤️enjoyed it a lot❤️🥰Anoop💞💞
shivanjali fen aaano🙂🤣
@@Sanaaaahhhhh67 Athello.... ❤️Anything..
Sajin chettan🤩🤩🤩❤❤❤❤🔥🔥
Shajin chettan real voice enikk ishtayi
ശിവേട്ടൻ 😍😍
സൂപ്പർ വീഡിയോ❤️❤️❤️❤️
അടിപൊളി 🤣🤣 സജിൻ ചേട്ടാ കോമഡി പൊളിച്ചു
Good job.. Team ponmutta...all the very best to the whole team and crew!!!!✌🏻🤩
ആഹ. പ്രൊമോഷൻ പറയാൻ പറ്റിയ സമയം നല്ല ബോറായിട്ടുണ്ട് keep 🙏it up
Ee thu kallaki themurthi pollichu 🥰🥰❤️❤️🔥🔥
എന്റെ അളിയനെ ഒന്ന് കല്യാണം കഴിപ്പിക്കാൻ പറ്റുമോ 🤔.....
Rocky bhai🔥
Bayakara story thanne. Onnum parayunilla 🙏🏻🙏🏻🙏🏻
Sajin chettan polichu ❤
Valinu thee pidich irikunna nerathum ad parayan kanicha manass wow!!!
Adipoli video super aayi👍👍👍👍👍
Sajinchettan❤️👽
Aran sajin? Kore comments kandu
@@shameelabid6677 Ee playil Anoop enna role cheyatha aal
What is he famous for?
@@shameelabid6677 He is best known for his role as Shivan in the Santhwanam serial telecast on Asianet
@@user-oi3rt7zw6v Amm. Thanks for the info
ഇത്പോലെ ഉളള കഥകളിൽ നിന്ന് നമ്മുടെ സിനിമാക്കാർ ഇത് വരെ മോചിതനായില്ലാലോ 🥲☹️ഒരു മാറ്റമില്ലാലോ
( അവരുടെ എഫേർട്ടീന കുറ്റപെടുത്തിയതല്ല )
ഇത്രേം problam ത്തിന്റെ ഇടക്കും ഈ application നെ കുറിച്ചു ഇത്രയും ക്ലാസ് എടുത്ത ഇവർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ🤣🤣