ശ്രീകാന്തിന്റെ ആദ്യരാത്രി | അവന്റെ വിചാരം ഞാനിതുകണ്ടാ തന്നെ ഉപേക്ഷിക്കുമെന്നാ |Ft. Sajin | Ponmutta

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 2,2 тыс.

  • @shabisha595
    @shabisha595 2 года назад +6034

    ആദ്യരാത്രി എന്നാ title കണ്ടപ്പോൾ സ്ഥിരം cliche story ആകും എന്നാണ് കരുതിയത് but ഇത് അടിപൊളി ആയിട്ടുണ്ട്. നല്ല script and making. അടിപൊളി theme.പിന്നെ പ്രേത്യേകം പറയേണ്ടത് sajin ചേട്ടന്റെ acting, Expressions and dubbing വേറെ ലെവൽ ആയിരുന്നു.ഇനിയും ഒത്തിരി നല്ല അവസരം കിട്ടട്ടെ🙌❤️

    • @athulanandanand7124
      @athulanandanand7124 2 года назад +27

      Ithu chila penkuttykal nadathunnathu
      Dhairyam ille premikkaruthu
      Premicha koode ponam

    • @athulanandanand7124
      @athulanandanand7124 2 года назад +23

      Veruthe enthinanu oru annkutty yude bhavi thulakkunnathu

    • @riya9722
      @riya9722 2 года назад +16

      പെൺപിള്ളേക്ക് ഇതൊരു ഹരമാണ് 🤬🤬🤬

    • @athulanandanand7124
      @athulanandanand7124 2 года назад +2

      @@riya9722 ippollorkku
      But nikkunnorum undu urachu ttooo

    • @athulanandanand7124
      @athulanandanand7124 2 года назад +3

      @@riya9722 athu athmarthamayi snehikkunna aninte hridhayam thakarkkkunnu
      Avalodu veruppum varunnu
      Athondannu pennu kollapedunnathum
      Oppam nikkan pattille enthinanu iganathe kalikku muthirunne
      Orale snehikkunnude Avante oppam poyikkude
      Ellam anneshichu arinju

  • @daydreamer4309
    @daydreamer4309 2 года назад +2958

    Sajin ചേട്ടന്റെ acting + voice modulation 👌👌ഇനിയും ഒരുപാട് നല്ല അവസരങ്ങൾ കിട്ടട്ടെ.🥰🥰all the very best

    • @Kpz009
      @Kpz009 2 года назад +16

      എന്റെ അപിപ്രായം ഇതുതന്നെയാണ്

    • @safwanassafwan3327
      @safwanassafwan3327 2 года назад +5

      അതിന്റെ കൂടെ ആ BGM ഉം 💥💥💥

    • @shireendraj710
      @shireendraj710 2 года назад

      @@Kpz009 oru avasaram thaa bro please

    • @Kpz009
      @Kpz009 2 года назад

      @@shireendraj710 ഹോ ഒന്നല്ല ഒരുപാട് എടുത്തോ all the very best bro

    • @shireendraj710
      @shireendraj710 2 года назад

      @@Kpz009 bro girl anu Pina nigal parachalo oru avasaravum koduku bro parachulu.😁

  • @arancarnivora5087
    @arancarnivora5087 2 года назад +1044

    എന്റെ ലൈക്‌ നായകന്റെ acting ന് 🔥🔥🔥🔥ഉഫ്ഫ് ഇജ്ജാതി expressions ❤️and dialogue 🔥.
    7:31 ആ ചിരി 🔥🔥🔥🔥devil smile👌🏻

    • @snehamohans6824
      @snehamohans6824 2 года назад +17

      😗😌❤️

    • @rajeshr4313
      @rajeshr4313 2 года назад +17

      ശിവേട്ടൻ പിന്ന പൊളിയല്ലേ.....

  • @ഞങ്ങളുംമക്കളും

    തകർത്തു... നായിക ഒന്ന് മാറിയിരുന്നെങ്കിൽ ഇത് വേറെ ലെവൽ ആയേനെ.... അഭിനയം എന്ന് പറയുന്നത് നിസ്സാര കാര്യമല്ലെന്ന് ഈ നായികയുടെ അവസ്ഥ കണ്ടപ്പോൾ മനസിലായി...
    ഇനിയെങ്കിലും കാസ്റ്റിംഗ് ശ്രെദ്ധിക്കുക ദയവായി... പക്ഷെ, സജിന്റെ കഴിവിൽ അതെല്ലാം മറന്നു ... ഏതൊരു കലാ സൃഷ്ടിയുടെയും പിന്നിൽ എന്തെങ്കിലും ഒക്കെ കുറവുകൾ കാണും... എന്തായാലും സംഭവം പൊളിച്ചു.... 👍👍

  • @fasilafasi5698
    @fasilafasi5698 Год назад +431

    Shorts kand vannu kandavar nndo

  • @Anuanu-tg2ki
    @Anuanu-tg2ki 2 года назад +122

    എന്റെ പൊന്നോ ഈ മനുഷ്യൻ ഒരു രക്ഷയും ഇല്ല,.... സജിൻ ചേട്ടാ നിങ്ങൾ ശെരിക്കും ഞെട്ടിച്ചു കൊണ്ടിരിക്കുന്നു. പൊളി acting 😍👍🏻..... ഒന്നും പറയാനില്ല..... ചേട്ടനെ എത്രയും വേഗം തന്നെ ബിഗ് സ്ക്രീനിൽ കാണാൻ ഞങ്ങൾക്ക് ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..... ❤❤❤❤

  • @parvathy846
    @parvathy846 2 года назад +868

    Sajin ചേട്ടൻ തകർത്തു... Emotional scenes അഭിനയിച്ച് സാന്ത്വനത്തിൽ ചേട്ടൻ ഒരുപാട് തവണ ഞെട്ടിച്ചിട്ടുണ്ട്. പക്ഷേ സ്വന്തം വോയ്സിൽ ഇത്രയും നന്നായി അവതരിപ്പിക്കുന്നത് കണ്ടതിൽ വലിയ സന്തോഷം❤️ Voice modulations എല്ലാം perfect ആയിരുന്നു 👌👌 നിമിഷ നേരം കൊണ്ടുള്ള expression change ഒക്കെ വളരെ മികച്ചതായിരുന്നു. ആ കണ്ണുകളിലൂടെ തന്നെ മനസ്സിൽ ഉള്ള വിഷമവും ദേഷ്യവും നിസ്സഹായതയും എല്ലാം എത്ര മനോഹരമായാണ് ചേട്ടൻ express ചെയ്തത്👏👏. All the best for your upcoming projects. Eagerly waiting for theose amazing performances😍😍

  • @manjushampmanju3932
    @manjushampmanju3932 2 года назад +627

    സജിൻ ചേട്ടാ .... നിങ്ങള് തൊടുന്നത് എല്ലാം പൊളി ആണല്ലോ ... Acting super♥️😍 . ഇനിയും ഒത്തിരി അവസരങ്ങൾ ഉണ്ടാകട്ടെ ആശംസകൾ .... നിങ്ങളിലെ നടനെ കാണാൻ പ്രതീക്ഷയോടെ ......shivanjali fan,❣️

  • @AjayakumarvV
    @AjayakumarvV Год назад +79

    ശ്രീകാന്ത് ആയി അഭിനയിച്ച... പുള്ളി.. കലക്കി... ആശംസകൾ

    • @snehamohans6824
      @snehamohans6824 Год назад +4

      Name sajin

    • @shyamlalmurali3301
      @shyamlalmurali3301 3 месяца назад +4

      ആളെ അത്ര പരിചയമില്ലെന്നു തോനുന്നു.. സ്വന്തനത്തിലെ ശിവേട്ടൻ 😁🔥

  • @raseenanoushadvlogs9449
    @raseenanoushadvlogs9449 2 года назад +99

    സജിൻ കിടുക്കി ദേഷ്യം വന്നപ്പോൾ കാലുകൾ ആട്ടിയും പല്ല് കടിച്ചും ദേഷ്യം controll ചെയ്തത് പൊളി 😘

  • @sajinms292
    @sajinms292 2 года назад +2744

    7:54 to 8:04 നായിക ചിരിക്കുവാണോ കരയുവാണോ 😂😂. രചന നാരായണൻ കുട്ടിക്ക് ഭീഷണി ആകും 😄😂😂.
    സജിൻ ചേട്ടൻ കലക്കി പക്കാ natural. 👍👍

    • @Haseenabhanu
      @Haseenabhanu 2 года назад +33

      Same enikkum thonni

    • @abhaydev9089
      @abhaydev9089 2 года назад +59

      Ayn ivakk abhinayikkanonnum ariyula

    • @ashash2458
      @ashash2458 2 года назад +29

      Lookollond ingane pidichnikunnu.. Athrathanne

    • @gladyslinta7407
      @gladyslinta7407 2 года назад +3

      🤣🤣🤣

    • @manurchandran1406
      @manurchandran1406 2 года назад +62

      എന്റെ നാട്ടിൽ ഉള്ളതാ. ഞാൻ ഇത് വരെ ഇവളെ ഒരു program നും പങ്കെടുത്തു കേട്ടില്ല. പിന്നെ മോഡലിംഗ് ഒക്കെ ആണെന്ന് കേട്ടു. ഇപ്പോ ഇതാ short film songs ഒക്കെ എങ്ങിനെ ഇതിൽ ഒക്കെ കേറി കൂടി എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ഇവിടെ പല stage show ലും നാടകത്തിലും തല കുത്തി അഭിനയിച്ചവർക്കു പോലും chance ഇല്ല. ഇവൾക്കൊക്കെ എങ്ങിനെ 😂😂
      ഇതിൽ കരയുന്ന scene ഒരുമാതിരി അപ്പി ഇടാൻ മുക്കുന്ന പോലെ തോന്നിപോയി 😂😂

  • @sbdroppin
    @sbdroppin 2 года назад +315

    Super..
    സജിൻ്റെ സന്ദർഭാനുസരണമുള്ള expressions (വെപ്രാളം), acting ഗംഭീരമായിട്ടുണ്ട്.
    short length ആണെങ്കിലും ആ feel കൃത്യമായി കിട്ടി. കൊള്ളാം...keep goin'

  • @zairasidhique
    @zairasidhique 2 года назад +1850

    ഇതില് നായകന്റെ അഴിഞ്ഞാട്ടം ആയിരുന്നു എന്ന് തന്നെ പറയാം..അടിപൊളി♥️
    നായിക കരയുവാണോ ചിരിക്കുവാണോ എന്നുപോലും അറിയാൻ പറ്റിയില്ല.പരമ ബോർ🫡കൂടുതൽ ഡയലോഗ്സും expression സും പുള്ളിക്ക് കൊടുത്തത് നന്നായി.അല്ലെങ്കിൽ ഇതിന്റെ ഭംഗി അങ്ങ് പോയേനെ..☺️
    എന്തായാലും പുള്ളി അഭിനയിച്ചങ്ങു തെളിഞ്ഞു ♥️

  • @Dk.1.0
    @Dk.1.0 2 года назад +20

    ഇത് കല്യാണത്തിന് ശേഷം ഏതേലും കണ്ടവന്റെ ... കൂടെ ഇറങ്ങി പോവാൻ നിൽക്കുന്ന അവള് മാർക്കും... മകൾ വേറെ ഒരുത്തന്റെ കയ്യിൽ ആണെന്ന് മറച്ചു വെച്ച് മറ്റൊരുത്തന്റെ തലയിൽ കെട്ടി വെക്കാൻ ശ്രമിക്കുന്ന മാതാ പിതാക്കൾ ക്കും .. വേണ്ടി ഉള്ളതാണ് മകളുടെ സ്വന്തം ഇഷ്ട പ്രകാരം അല്ലാതെ കെട്ടിവെച്ച ത് തെറ്റ്...
    അവൾക്ക് ഇഷ്ടം അല്ലെങ്കിൽ മറ്റൊരുത്ത നെ കെട്ടിയ തിന് ശേഷം ഒഴിവാക്കാം enn vijaarikkunnath അതിലും വലിയ തെറ്റ്...
    ഈ video അതിന് നല്ലൊരു ഉദാഹരണം ആണ്....👍👍👍
    സ്നേഹിക്കുന്നവരെ മനസ്സിലാക്കാതെ... ഇത്രേം time ഉണ്ടായിട്ടും കല്യാണം കഴിഞ്ഞിട്ട് അത് കേൾക്കേണ്ടി വരുന്ന ഒരു ഭർത്താവിന്റെ...വേദന its a critical typical moment...അത് sajin നന്നായി....അവതരിപ്പിച്ചു.....
    So ഇതൊരു പാഠമാണ്...snehikkunnavarkkum , കല്യാണം കഴിഞ്ഞ് ഒഴിയാം enn vijaaeikkunnavrkkum...
    വല്ലവന്റെയും... നേരം പോക്കുകൾ വന്നു വീഴുന്നത് ഏതേലും അപ്പാവികളുടെ തലയിൽ ആവും... എന്നും

  • @manjuhariharan7800
    @manjuhariharan7800 2 года назад +51

    Sajin ന്റെ അഭിനയം അടിപൊളി.. നല്ല തീം. ബട്ട്‌ അഭിനയിക്കാൻ അറിയുന്ന ഒരു നായിക യെ വെയ്കമായിരുന്നു

  • @ashibshan9332
    @ashibshan9332 2 года назад +228

    C വേട്ടന്റെ serial കണ്ടിട്ടില്ല troll ഒക്കെ കണ്ടിട്ടുണ്ട്. But നല്ല അടിപൊളി acting ആണല്ലോ😄👏🏻👏🏻

  • @multivideos8346
    @multivideos8346 2 года назад +616

    ആ ചെറുക്കൻ അടിപൊളിയായിട്ട് അഭിനയിച്ചു.. ആ സീരിയൽ നടനല്ലേ.. നല്ല improve ആയിട്ടുണ്ട് ആക്ടിങ്ങിൽ പുള്ളി.. നടി ശോകം ആണ്... അധികം ഡയലോഗ് ഇല്ലാതിരുന്നത് നന്നായി അല്ലെകിൽ പുള്ളിക്കാരി കൊളമാക്കിയേനെ

  • @stylevideoswithvinodvijaya865
    @stylevideoswithvinodvijaya865 2 года назад +1109

    ഒരു പെണ്ണിനെ പ്രേമിച്ച് , വിളിച്ചുകൊണ്ടു പോകാൻ ധൈര്യമില്ലാത്ത കാമുകൻ മാർക്കും മകൾ പ്രണയത്തിൽ ആണെന്ന് അറിഞ്ഞിട്ടും മറ്റൊരുത്തന്റെ തലയിൽ കെട്ടിവെച്ച് ഒഴിവാക്കാൻ നിൽക്കുന്ന , parentsനും, ഇത് സമർപ്പിക്കുന്നു

    • @bheemasenan1998
      @bheemasenan1998 2 года назад +16

      അപ്പൊ...
      കാശിന്റെ കാര്യം വന്നപ്പോ ഒഴിഞ്ഞ കാമുനെപ്പറ്റി ഒന്നും പറയുന്നില്ലേ.....🥴

    • @ottakkannan2050
      @ottakkannan2050 2 года назад +13

      @@bheemasenan1998 ആദ്യത്തെ വരി അതാണല്ലോ ?.....

    • @bheemasenan1998
      @bheemasenan1998 2 года назад +1

      @@ottakkannan2050 വിളിച്ചു കൊണ്ടുപോകാൻ ധൈര്യമില്ലാത്ത എന്നാണ് കമന്റിൽ പറഞ്ഞത്.....
      എന്നാൽ പൈസയുടെ കാര്യം കേട്ടപ്പോ പ്രേമം തന്നെ വേണ്ടന്ന് വെച്ചത് വേറെ സ്വഭാവമാണ്....😊

    • @anuvindahvk2546
      @anuvindahvk2546 Год назад +1

      Exactly 💯

    • @വടംവലിക്കാരൻ
      @വടംവലിക്കാരൻ Год назад

      👍👍👍

  • @SR43
    @SR43 2 года назад +76

    മച്ചാന്റെ ആക്റ്റിംഗ്‌ ഒരു രക്ഷയുല്ല ട്ട.. കഥയുടെ തീമിനനുസരിച്ച ഫീലിങ്ങ്സ്‌ മുഖത്തുന്നിന്ന് തന്നെ കിട്ടുന്നുണ്ട്‌.. 🔥

  • @jaseeljamshi2974
    @jaseeljamshi2974 2 года назад +120

    Sajin acting.. ✌🏻🔥..കുറച്ച് സമയം ആണെകിലും ടോപ് ആക്കി... 👍🏻നടി ചിരിക്കണോ karayano😄😄

  • @shahalnm9742
    @shahalnm9742 2 года назад +223

    കുറേ ആദ്യരാത്രി short film കണ്ടിട്ടുണ്ട്
    ഇങ്ങനെ ഒന്ന് ആദ്യായിട്ടാ.. 👍🏽
    കലക്കി !

  • @tfhjkfshklkhds2559
    @tfhjkfshklkhds2559 2 года назад +337

    🤣🤣നായിക എന്തുവാ കാണിക്കുന്ന ഒരു എക്സ്പ്രഷന്നും ഇല്ലല്ലോ കരയുന്നോ ചിരിക്കുന്നോ. ബാക്കി എല്ലാം പൊളി നല്ലൊരു നായിക ആയിരുന്നേൽ പൊളിച്ചേനെ

    • @karthikeyanj8247
      @karthikeyanj8247 2 года назад +9

      Avlde karachil kand enik thanne sankadem vann😂

    • @ma.creation6781
      @ma.creation6781 2 года назад +3

      ഞടെ അഞ്ജു ആയിരിക്കണം

  • @Devzz-y4j
    @Devzz-y4j 2 года назад +440

    സജിൻ ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല!!🔥 സജിൻ ചേട്ടൻ പൊളിച്ചു!!❤⚡
    "എവിടെ പോയി നിന്റെ ശിവേട്ടൻ" എന്ന കേട്ടപ്പോൾ പെട്ടന്ന് സാന്ത്വനം മനസ്സിൽ കേറി വന്നു😌🙌🏻

    • @s2gamer199
      @s2gamer199 2 года назад +6

      Anjali illae🧚🤔😭🤣

  • @josemonkoottunkal
    @josemonkoottunkal Год назад +22

    ദേഹത്ത് തൊടാതെ എന്നാൽ ചങ്കിൽ കുത്തുന്ന നല്ല കിടിലൻ പ്രതികാരം
    വ്യത്യസ്തമായ പ്രമേയം 👍

  • @athira6237
    @athira6237 2 года назад +1559

    പരസ്യം ഓടിച്ചു വിട്ട് കണ്ടവർ 😁

  • @altruist44
    @altruist44 2 года назад +121

    Scroll ചെയ്തു താഴോട്ട് പോയതാ.. പെട്ടെന്ന് sajin ചേട്ടനെ കണ്ടപോലെ തോന്നി return അടിച്ചു വന്നതാ 🤩 വന്നതിനു കാര്യം ഉണ്ടായി..Nice work🥰Loved it❤️സജിൻ ചേട്ടന്റെ അഭിനയം പറയാതെ വയ്യ.. ശെരിക്കും ജീവിച്ചു കാണിച്ചു

  • @subashc2378
    @subashc2378 2 года назад +75

    ഒരു കുറച്ചു പോലും ഓടിച്ചുവിടത്തെ കണ്ടു ഇഷ്ട്ടപെട്ടു വളരെ നല്ലൊരു മെസ്സേജ് ആണ് ഈ കാലഘട്ടത്തിൽ നടക്കുന്നത് ഇതൊക്കെ തന്നെയാ ഒരുപാട് കാലം നോക്കിട്ടാണ് ഒരു പെണ്ണുകിട്ടുന്നത്

    • @Here_we_go..557
      @Here_we_go..557 2 года назад +3

      Kittunath aanel eth pole ullathokke

    • @subashc2378
      @subashc2378 2 года назад +5

      @@Here_we_go..557 സത്യം ആണ് ബ്രോ....പോകുന്നവർക് നേരത്തെ പൊയ്ക്കൂടേ അല്ലെ

    • @Here_we_go..557
      @Here_we_go..557 2 года назад +2

      @@subashc2378 veetukaru thalel aaki tharunnath aanel sookshikanam ethalla ethinte appuram kaanikum

    • @opinion...7713
      @opinion...7713 2 года назад +1

      @@Here_we_go..557 എതുപോലെ ഉള്ളത്..
      കല്യാണത്തിന് മുന്നേ ആണും പെണ്ണും പ്രേമിക്കാറുണ്ട്..
      ചിലരുടേത് വീട്ടുകാർ തന്നെ നടത്തി കൊടുക്കും..
      മറ്റു ചിലത് പെൺകുട്ടിയുടേയും ആൺകുട്ടിയുടേയും സമ്മതം ഇല്ലാതെ പിടിച്ച് കെട്ടിക്കും..
      അതില് പെണ്ണിനെ ഇത്രക്ക് മോശം പറയുന്നെ എന്തിന..
      പെണ്ണുങ്ങൾ എല്ലാം തികഞ്ഞവർ ആണോ...അല്ലല്ലോ...
      നിന്നെ പോലെ ഉള്ളവർ വിവാഹം കഴിക്കാതിരിക്കുന്നത് ആണ് നല്ലത്..

    • @Here_we_go..557
      @Here_we_go..557 2 года назад

      @@opinion...7713 ഞാൻ അങ്ങനെ പറഞ്ഞോ പ്രേമിക്കുവാണെൽ കെട്ടാൻ ഉള്ള ധൈര്യം വേണം. അല്ലാതെ ഇഷ്ടം ഇല്ലാതെ കെട്ടി വേറെ ഒരാൾഡെ ജീവിതം ഊ***ക്കുന്നത് എന്തിനാ....🤙
      ആണായാലും പെണ്ണായാലും സ്വന്തം life നേ പറ്റി തീരുമാനം എടുക്കാൻ ഉള്ള കഴിവ് വേണം അല്ലേൽ വന്ന് കേറുന്നവർഡെ കൂടെ life ആണ് ഈ മൈ***കൾ കളയുന്നത്. Virginity ഒന്നും വേണം എന്ന ഞാൻ പറഞ്ഞില്ലല്ലോ . ഇങ്ങനെ താൽപര്യം ഇല്ലാതെ വരുന്നവര് ഒരിക്കലും കെട്ടുന്ന ആളോട് sincere ആവില്ല.
      വീട്ടുകാരോട് പറയാൻ ബുദ്ധിമുട്ട് ആണേൽ. Atleast കെട്ടാൻ പോകുന്ന പയ്യനോടോ/ പെണ്ണിനോട് തുറന്ന് പറഞ്ഞൂടെ എനിക്ക് ഈ marriageന് താൽപര്യം ഇല്ലാ എന്നു.
      NB: by the way ഞാൻ engaged ആണ് അതും outer stateൽ നിന്ന്🤙
      കാര്യം അറിയാതെ കൊണക്കാൻ നിക്കല്ല്

  • @anniezajith123
    @anniezajith123 2 года назад +198

    ഇതിപ്പോ എന്താ പറയ്ക..... Simply sooperb..... Actning, script, direction , bgm, dubbing modulation ellam തകർത്തു.... Nd great appreciation to all...

  • @sudheeshbalan2105
    @sudheeshbalan2105 11 месяцев назад +12

    🤝👌👌👌👌വാക്കുകൾ ഇല്ല,ജീവിതത്തിൽ തകർത്താടിയ വേഷമായിരുന്നു അൽപ്പായുസ്സ് ആയ നവവരന്റെ വേഷം😊

  • @sruthianil3488
    @sruthianil3488 Год назад +17

    Sajinte abhinayam kalakki. Aa video kaanunna nimisham ulla aa oru angalappu bhayangara natural aarunnu. Gambheeram. Hats off👌👌👌👌

  • @jasirmhdjr7805
    @jasirmhdjr7805 2 года назад +367

    സ്വന്തം പെണ്ണിന്റെ നക്ന വീഡിയോ ഒരുത്തനെ കാണിച്ചു അവളെ സ്വന്തം ആകാം എന്ന ബുദ്ധി പറഞ്ഞ അവനും അത് സമ്മതിച്ച അവളും ആണ് എന്റെ ഹീറോസ്‌😂😂ഇജ്ജാതി true ലോബ്ബ്😂😂anyway nice തീം superb എല്ലാവരും പോളി.ഒന്നും പറയാൻ ഇല്ല ഒരേ പൊളി i like it👍😍😍

  • @LEO__67
    @LEO__67 2 года назад +166

    സജിൻ ചേട്ടന്റെ ആക്ടിങ് 👌👌🔥🔥🔥🔥🔥 നല്ല സിനിമകളിൽ അവസരം ലഭിക്കട്ടെ 🥰

  • @vijithvijayan8601
    @vijithvijayan8601 2 года назад +116

    Sajin Chettan polichu.....super kidu acting ആയിരുന്നു .......❤️✨🔥mass....ഒന്നും പറയാനില്ലേ ......✨🔥sajin own voice modulation super ആയിരുന്നു....🥰❤️🔥✨.....Our King.....✨❤️🔥......

  • @MeWithFood_N_Travel
    @MeWithFood_N_Travel 2 года назад +22

    അടിപൊളി ❣️❣️👏🏻👏🏻👏🏻കാമുകന്റെ ആ "ശിവ" എന്ന പേര് ഒഴിവാക്കാമായിരുന്നു.... ശിവൻ ചേട്ടൻ എന്ന് പറഞ്ഞാൽ നുമ്മക്ക് ഈ ഒരാളെ ഒള്ളു 🥰👉🏻(Sajin)

  • @oneonly2008
    @oneonly2008 2 года назад +21

    ഇങ്ങേരുടെ അഭിനയം,, അടിപൊളി മനുഷ്യ 😍😍😍നിങ്ങൾ 🔥✨️✨️

  • @abhiii..
    @abhiii.. 2 года назад +51

    ഇയാൾ അഭിനയിക്കുവാണോ അതോ ജീവിക്കുവാണോ 😮🔥 മാരകസാനം👀👏

  • @ponnuponnu2038
    @ponnuponnu2038 2 года назад +45

    അടിപൊളി അഭിനയം സ്വന്തം ജീവിതത്തിൽ സംഭവിച്ച പോലെ തന്നെ അഭിനയിച്ചു അഭിനന്ദനങ്ങൾ. 👍🏻

  • @Ebinkanakaraj
    @Ebinkanakaraj 2 года назад +876

    ആകെ 9 മിനിറ്റ് മാത്രേ ഉള്ളൂ എങ്കിലും പരസ്യം തിരുകി കേറ്റാൻ മറന്നില്ലല്ലോ..... അതാണ്‌.... 😂

    • @seethamahalekshmi6140
      @seethamahalekshmi6140 2 года назад +5

      Atheee

    • @hazilalimohammed1864
      @hazilalimohammed1864 2 года назад +10

      Parasyam mukyam

    • @Ebinkanakaraj
      @Ebinkanakaraj 2 года назад +6

      @@hazilalimohammed1864 ബിഗിലെ

    • @dracula4200
      @dracula4200 2 года назад +9

      Avark pinna cash vende nigal kodukuooo

    • @Ebinkanakaraj
      @Ebinkanakaraj 2 года назад +27

      @@dracula4200 നിനക്ക് ചോര കുടിക്കാൻ സമയം ആയില്ലേ.... പോടെയ്....

  • @KeyYen-yy6jq
    @KeyYen-yy6jq 2 года назад +6

    എല്ലാ പെണ്ണിനും ഇതൊരു പാഠമാണ് കാരണം ഒരാളെ ജീവിതം തകർത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നെ😢 പൊളിച്ച്

  • @movieupdatesby
    @movieupdatesby 2 года назад +25

    ചേട്ടൻ സീരിയലുകൾ ഒഴിവാക്കിയിട്ടു ഇങ്ങനെയുള്ള ഒക്കെ ചെയ്യുവോ. Acting 👌❤

  • @nobymathew009
    @nobymathew009 2 года назад +96

    Sajin 👍👍👍👍Great acting... നല്ല ഭാവാഭിനയം... ഇനിയും നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു🔥🔥🔥🔥

  • @limyavt5506
    @limyavt5506 2 года назад +77

    സജിൻ ചേട്ടന്റെ ആക്ടിങ്ങ് സൂപ്പർ . ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ കിട്ടട്ടെ എന്നാശംസിക്കുന്നു

  • @Aswnei56
    @Aswnei56 2 года назад +433

    Length കുറവാണ് എങ്കിലും നന്നായിട്ടുണ്ട്
    Sajin ചേട്ടന്റെ അഭിനയം ഡബ്ബിങ് ഒക്കെ പൊളിയായിട്ടുണ്ട്👍❤

  • @sobhakk1866
    @sobhakk1866 2 года назад +13

    ഞാൻ ഇത് കുറേ പ്രാവിശം കണ്ടു നമ്മുടെ ശിവേട്ടനെ കാണാനായിട്ടേ 🤠🤠🤠 എന്താ oru അഭിനയം 👍🙏

  • @Ragedabhix
    @Ragedabhix 2 года назад +58

    Adipoli.... 😌❤️ സ്ഥിരം cliché യിൽ നിന്ന് ഒരു diff concept... Part 2 ഉണ്ടാവുമെന്ന് പ്രതീഷിക്കുന്നു... പിന്നെ സജിൻ ചേട്ടന്റെ Acting എടുത്ത് പറയേണ്ടത് തന്നെ.... 🙌🔥

  • @sreekumarii82
    @sreekumarii82 2 года назад +73

    Sajin ചേട്ടാ പൊളിച്ചു ഒന്നും പറയാൻ ഇല്ല adipoli👌🏻👌🏻

  • @swathik6996
    @swathik6996 2 года назад +166

    Sajin Chettante acting + dubbing ❤️ expression 👏

  • @gowri6013
    @gowri6013 2 года назад +123

    7:53 മുതൽ female actress ചിരിക്കുകയാണോ കരയുകയാണോ.നല്ല comedy അഭിനയം😂😂😂.

  • @akhil226
    @akhil226 2 года назад +35

    ഒന്നും പറയാൻ ഇല്ല. അടിപൊളി script. അടിപൊളി അഭിനയം ❤

  • @ജിന്നുകളുടെരാജകുമാരൻ

    അണ്ണാ നിങ്ങൾക്ക് ആ ഓഞ്ഞ സീരിയൽസ് അല്ല ഇത്പോലെ ഉള്ള അടാർ ഐറ്റംസ് ആണ് വേണ്ടത് 🔥🔥🔥🔥🔥🔥 ഫിലിം and ഷോര്ട്ട് films❤️

    • @revathyyRB
      @revathyyRB 2 года назад +10

      Pulliye popular aakkiyath searial aan

  • @sobinsbiju3158
    @sobinsbiju3158 2 года назад +130

    സജിൻ അഭിനയം പൊളിച്ചു 👌👌👌വോയിസ്‌ ക്യൂട്ട് 👌👌👌👌❤❤

  • @ajiunnikrishnan4524
    @ajiunnikrishnan4524 2 года назад +102

    സജിൻ ചേട്ടൻ സൂപ്പർ acting പൊളിച്ചു ❤️❤️❤️👍👍👍 ഇനിയും നല്ല അവസരങ്ങൾ ലഭിക്കട്ടെ

  • @nidhuntk8305
    @nidhuntk8305 2 года назад +32

    Tittle കണ്ടു കേറിയതാണ് settoii...
    പൊളി.. ഒരേ പൊളി
    sajin chettan ന്റെ acting ഒരു രക്ഷേം ഇല്ല പൊളിയോട് പൊളി 🔥🔥🔥

  • @Vishnudevan
    @Vishnudevan 2 года назад +4

    അത് കലക്കി പ്രോബോ എന്ന ആപ്പ് പരിചയപ്പെടുത്തിയത്തിന് വളരെ മികിച്ച ആപ്പ് ആണ് പൈസ്‌ ഉണ്ടാകാൻ..... ഞാൻ use ചെയ്യുന്നുണ്ട്
    പിന്നെ ഷൊർട് ഫിലിം കലക്കി.....ശിവേട്ടൻ (സ്വന്തനം സീരിയൽ) പൊളിച്ചു.....10 ലക്ഷം ട്രിക്ക് അവസാനം പറഞ്ഞ ഡയലോഗും....കിടില്ലൻ

  • @akhilanj3477
    @akhilanj3477 2 года назад +8

    ശ്രീകാന്ത് എന്നാ നമ്മടെ ശിവേട്ടൻ തകർത്തു 🙌🏻🙌🏻🙌🏻🙌🏻🙌🏻💯💯💯🔥🔥🔥🔥🔥

  • @mechtravelvlog6137
    @mechtravelvlog6137 2 года назад +38

    വിചാരിക്കാത്ത ക്ലൈമാക്സ്…..സൂപ്പർ അഭിനയം👌👌

  • @devayani9534
    @devayani9534 2 года назад +103

    🤣🤣🤣super❤️❤️❤️ sajin chettan polichu❤️❤️ ee ശ്രീകാന്തിന്റെ ലൈഫിലേക്ക് അവിചാരിതമായി കടന്നു വരുന്ന മറ്റൊരു പെൺകുട്ടി ആയിട്ട് ഞങ്ങടെ gops oru character ആയി അടുത്തപാർട്ട്‌ ഇറക്കു ചേട്ടാ 🙈❤️🔥 sajika jodi vere level🔥✌️🤩

    • @dcruzdcruz621
      @dcruzdcruz621 Год назад +1

      Yenta mwone avide vare ethicho appozhekkum😅😅😅

  • @aamifathima9175
    @aamifathima9175 2 года назад +462

    Different script+ making + perfect acting of sajin chettan= polichu

  • @swathi5490
    @swathi5490 2 года назад +27

    What an acting sajin bro 😍😍.santhoshathil ninnum sankadavum,deshyavum niranja aa expression change 🔥👏👏. keep going

  • @athirarenju4455
    @athirarenju4455 Год назад +9

    ഞങ്ങടെ ശിവേട്ടൻ പൊളി ആണ് 🥰🥰🥰🥰

  • @farsana9180
    @farsana9180 2 года назад +141

    സജിൻ ചേട്ടൻ സൂപ്പറായിട്ടുണ്ട്. അടിപൊളി 🔥👽
    സജിൻ ആഷി combo sooper ❤️
    രണ്ട് പേരും നല്ല ചേർച്ചയുണ്ട് 🥰 ഷോർട്ട് ഫിലിം നന്നായിട്ടുണ്ട് 🔥
    Background music 🔥

  • @artgalleryofthanuangel2599
    @artgalleryofthanuangel2599 2 года назад +371

    Once again sajin rocks with his own voice...

  • @RockStar-iv4bp
    @RockStar-iv4bp 2 года назад +80

    Enthaa acting🔥 oppam sound modulation um..Oh god just lit🔥 chettante own voice poiliyaanu sherikkum 😍m 😍 situation nu apt aayulla oro expressions and mannerisms okke chumma 🔥 Eyes kond koode aanu abhinayikkunne...Oro emotions um aa kannil thelinju varunnind🔥 Keep rocking chetta 😍

  • @abhipmna123
    @abhipmna123 2 года назад +13

    7:01 The Real Acting Great... Talent Actor 🤩

  • @estellewitherland5598
    @estellewitherland5598 2 года назад +194

    I don’t watch that cringe serial. But God, this man’s acting is brilliant. A patta serialinekkal nalla avasarangal kittatte

  • @samadadcs3913
    @samadadcs3913 2 года назад +34

    പൊളി അഭിനയം bro നല്ല നല്ല സിനിമകൾ താങ്കളെ തേടിയെത്തട്ടെ.. ആശംസകൾ 🥰

  • @tonybenny3558
    @tonybenny3558 2 года назад +85

    Sajin chettante acting thakarthu 💯🔥💖 length koravarnnegilum oru full length entertainer 💯✨

  • @shalinikrishnan9817
    @shalinikrishnan9817 Год назад +8

    Aa santhvanathil vannapo abhinayikkan madichu ninna chekkanarnnu. Ipo entammo... maranamas.. ❤️❤️❤️❤️

  • @maheshthrissur1020
    @maheshthrissur1020 2 года назад +16

    നന്നായിട്ടുണ്ട്. Sajin ചേട്ടൻ പൊളിച്ചു.

  • @anujagan535
    @anujagan535 2 года назад +55

    സജിൻ ഏട്ടൻ തകർത്തു.. അടിപൊളി 🎉🎉👍

  • @suseelashiju2430
    @suseelashiju2430 2 года назад +36

    ഇതിലെ main actor adipoli acting 👏👏

  • @mohanthomas7470
    @mohanthomas7470 2 года назад +282

    ഏതാണ്ട് ഇയാളുടെ അവസ്ഥ ആണ് എന്റേതും. ഒരു കുട്ടി ആയതിനു ശേഷം അന്നേരം കണ്ട ഒരുത്തന്റെ കൂടെ അവള് പോയി. കല്യാണത്തിന് മുൻപു 1000 വട്ടം അവളോട് ഇഷ്ടപ്പെട്ടിട്ടാണോ കല്യാണതിന് സമ്മതിച്ചത് എന്ന് ചോദിച്ചിട്ടുണ്ട്. കല്യാണം കഴിഞ്ഞു എന്റെ cash മുടക്കി പഠിപ്പിക്കാൻ വിട്ടു ക്ലാസ്സിൽ അന്നേരം കൂടെ പഠിച്ച ഒരു നാറിടെ കൂടെ പോയി. ആരായാലും സ്വന്തം കാര്യം നോക്കിട്ടെ മറ്റുള്ളവരെ പുഷ്ഠിപ്പെടുത്താൻ പോകാവൂ എന്ന പാഠം പഠിച്ചു. ഇഷ്ടപ്പെട്ടില്ലേൽ അത് നേരത്തെ പറഞ്ഞു ഒഴിയുന്നതിന് പകരം മറ്റൊരാളുടെ ജീവിത്തിൽ പ്രവേശിച്ചു അവരെ ഊറ്റി തേച്ചിട്ട് പോകുന്ന നാറികളെ ശിക്ഷിക്കാൻ ഇവിടെ ഒരു നിയമവും ഇല്ല

  • @abhiabheesht5414
    @abhiabheesht5414 Год назад +10

    എന്റെ മോനേ ഈ ചേട്ടൻ എന്നാ പൊളിയാ acting. പാവം ആ സീരിയൽ കെടന്ന് അഭിനയിച്ച് ശ്യേ 😄😄...,

  • @deeepzzz
    @deeepzzz 2 года назад +27

    Script: pwoli ❤
    Sajin : pwoli ❤

  • @തൃശൂർകാരി-ണ2ഹ
    @തൃശൂർകാരി-ണ2ഹ 2 года назад +136

    സജിൻ ചേട്ടാ പൊളി 🤣👍നായികക്ക് എന്ത് പറ്റി നല്ല അഭിനയം കാഴ്ച വെക്കുന്ന ആളാണല്ലോ ഇതിൽ ഒന്നും കൂടി മികച്ചതക്കാമായിരുന്നു.

    • @aishu2004__
      @aishu2004__ 2 года назад +6

      Aashikak kodutha role nannayit thanne cheythitund ee character angana aanu

  • @angelshub5772
    @angelshub5772 2 года назад +36

    Shivetten ennu paranjapol🥲😂cheriya oru dhathu...
    But this video , script is well created awesome ❤️..and Sajin Chettante expressionss❤️sooooper💯💯

  • @rohini705
    @rohini705 2 года назад +99

    Ettantte Expression+acting +that bgm+voice modulation ellam vere level feel🔥 Allelum sajin chettan pwoliyalle...🔥😎😎

  • @muhammadafsal
    @muhammadafsal Год назад +5

    Good message Bro... സമൂഹത്തെ ചിന്തിപ്പിക്കുന്ന ഷോർട് ഫിലിം... 👍👍

  • @justindevasia642
    @justindevasia642 2 года назад +15

    ഇത് ചെന്ന് അമ്മയോട് പറ ചിലപ്പോൾ രണ്ടെണ്ണം കിട്ടുമായിരിക്കും അത് മേടിച്ചോണം😂 (ഡയലോഗ് സൂപ്പർ💥💥)

  • @vijithbala9777
    @vijithbala9777 2 года назад +40

    നല്ല വർക്ക്‌, സജിന്റെ നല്ല അഭിനയം.

  • @anwarsadathgk8659
    @anwarsadathgk8659 2 года назад +57

    ഒരു രക്ഷേം ഇല്ലാത്ത സാദനം.. പൊളിച്ചിട്ടണ്ട് മച്ചാന്മാരെ..👍🏻

  • @anaswaraanshu1195
    @anaswaraanshu1195 2 года назад +52

    Sajin chetta....vera level performance 💥🔥💯

  • @rajeshnarayanan2445
    @rajeshnarayanan2445 2 года назад +15

    നായകൻ.......no words

  • @behindscenes7208
    @behindscenes7208 2 года назад +16

    New actor kidukki thimirthu kalakki mone eetha range item🔥🔥🔥

  • @nithinm7117
    @nithinm7117 2 года назад +73

    Sajin! What an acting bro 😎 superb.. wish to see more … 👌

  • @Zeeshashyn
    @Zeeshashyn 2 года назад +192

    Superb Acting & Voice Modulation Sajin Chetta❤👌🏻ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ !!💎💗

  • @amin8890
    @amin8890 2 года назад +108

    എന്റെ ശിവേട്ടാ... അടിപൊളി സൂപ്പർ അഭിനയം 😂💥🔥

  • @jayajayapraba3110
    @jayajayapraba3110 2 года назад +15

    Kandappol vicharichilla ingane oru end🥰🥰.super sajin&team

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 Год назад +9

    Sajin chettante abhinayam adipoli🥰❤️female dubbing ❤️❤️❤️

  • @sharoncleetus
    @sharoncleetus 2 года назад +80

    Excellent Acting ❤Sajin... One man show...

  • @KAMaloos2084
    @KAMaloos2084 2 года назад +61

    സ്ഥിരം ക്ലിശേ first night akkathe sambhavam polichu🔥 sajin chettante acting oru raksha illa ende ponno vere level😍🔥 endhayalum duration nte korava content ne badhichittilla🎭

  • @pathus-xe7dg
    @pathus-xe7dg 2 года назад +35

    ഇതിന്റെ രണ്ടാംഭാഗം കൂടി വന്നിരുന്നെങ്കിൽ എന്ന് ആഗ്രെഹിക്കുന്നു...

  • @malarr2354
    @malarr2354 Год назад +12

    Short, sweet, super story, amazing, wonderful acting of the boy

  • @rivin999
    @rivin999 2 года назад +37

    കിടുക്കി പൊന്നോ 🔥🔥🔥🔥 സജിനിൽ നല്ലൊരു വില്ലൻ ആക്ടറെ ഞാൻ കാണുന്നു.. 👍🏻👍🏻

  • @jamshishafi2555
    @jamshishafi2555 2 года назад +29

    സൂപർ ഒരു സിനിമ കാണുന്ന ഫീൽ .ഇതിന്റെ ബാക്കി കൂടി ഉണ്ടെങ്കിൽ അടിപൊളി

  • @snehamohans6824
    @snehamohans6824 2 года назад +39

    Sajin chetto polichu 😘👽
    Sivettan uyirr😅😌

  • @lathasurendran1599
    @lathasurendran1599 2 года назад +58

    പൊളി 😀😀ഇതുപോലെ ഉള്ളവളുമാർക് കൊടുക്കാവുന്ന നല്ല മറുപടി.. സജിൻ as usual ur great ♥️♥️

  • @seethalpaul6150
    @seethalpaul6150 Год назад +7

    Sajin ചേട്ടൻ തകർത്തു. നായിക കരയുകയാണോ ചിരിക്കണോ.

  • @vishnumanohar5111
    @vishnumanohar5111 2 года назад +9

    Nice acting this bro ....kidu..ponmuttayil kore nalukalk shesham enik persnly ishtapettu .

  • @shihabkv4353
    @shihabkv4353 2 года назад +90

    I don't know this guy. But he acts extraordinary in this flick. What an acting 💥