First of all, I should be thankful to each and everyone in our team for getting this far. Ella reethiyilum nhangalde oru cheriya project aanu. As audience, you all have been really supportive and we hope it continues to make this small project a big success. Ellavarum kude undavumenn pratheekshikunnu. Thank you everyone for your love.🙏🏻🥰❤️
എന്റെ ഒരു ഫ്രണ്ട് ഇപ്പോൾ ഈ അവസ്ഥയിൽ ആണ്. ഞാൻ share ചെയ്തിട്ടുണ്ട്. ഇത് കണ്ടിട്ട് ഒരു rethinking നടന്നാൽ എത്ര നന്നായിരുന്നു.കാരണം അതുപോലെ സംഭവ ബഹുലം ആയിരുന്നു അവരുടെ marriage. ഞങ്ങൾ ഫ്രണ്ട്സ്നൊക്കെ വിശ്വസിക്കാൻ ആകുന്നില്ല അവർ പിരിയുന്നത്. എന്തായാലും നിങ്ങള് correct tym ലാ ഇത് ഇട്ടത്. Thankyou guys🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാവർക്കും നല്ലതും ചീത്തയും ആയ വശങ്ങൾ ഉണ്ട്. അതു മനസിലാക്കി കഴിയുന്നതും ക്ഷമിച്ചു ജീവിക്കുക എന്നതാണ് പ്രധാനം. ഈ കുട്ടികൾക്ക് അത് പറഞ്ഞു കൊടുക്കാൻ ആരും ഇല്ല. പിരിഞ്ഞു നിക്കുന്ന സമയം അവർ സ്വയം മനസ്സിലാക്കും എന്ന് വിശ്വസിക്കാം.
Excellent thoroughly enjoyed it 💯😍 Great work 👏The Acting was excellent Both nivedettan and anu chechi done really well..💯🔥 once again congrats to the entire team 👏
Eattanum Anu chechiii yum adipoliy ayiit cheyythu love you so..... Much 😘😘😘🥰🥰🥰 kuda ennd eatta eannum Eattan cheyyun ella project yum Super ayiit pokkum❤

🥰🥰🥰
😍😍😍
Etta ❤️❤️🥰 super ❤️
#nivedkrishna ഏട്ടാ ഞങ്ങൾ എപ്പോഴും കൂടെ ഉണ്ടാകും
Fresh concept, super performance nivedkrishna and anu ❤❤😍
കഥാപാത്രത്തോട് 100%നീതി പുലർത്താൻ കഥാപാത്രത്തെ അവതരിപ്പിച്ച നടി നടന്മാർക്കു കഴിഞ്ഞു 👍👍
ഇതിൽ നിന്ന് നമ്മൾ ഒരുപാട് പഠിക്കാൻ ഉണ്ട്. ഇതാണ് lyf. വളരെ നല്ല making 👏👏👏
എന്റെ ഒരു ഫ്രണ്ട് ഇപ്പോൾ ഈ അവസ്ഥയിൽ ആണ്. ഞാൻ share ചെയ്തിട്ടുണ്ട്. ഇത് കണ്ടിട്ട് ഒരു rethinking നടന്നാൽ എത്ര നന്നായിരുന്നു.കാരണം അതുപോലെ സംഭവ ബഹുലം ആയിരുന്നു അവരുടെ marriage. ഞങ്ങൾ ഫ്രണ്ട്സ്നൊക്കെ വിശ്വസിക്കാൻ ആകുന്നില്ല അവർ പിരിയുന്നത്. എന്തായാലും നിങ്ങള് correct tym ലാ ഇത് ഇട്ടത്. Thankyou guys🙏🏻🙏🏻🙏🏻🙏🏻🙏🏻
Sending love! Be with both
വേർപിരിയലിന്റെ ഒരു pain മനസിലാക്കിയ ആ നിമിഷത്തിലെങ്കിലും ആ ഒരു excited twist പ്രതീക്ഷിച്ചിരുന്നു 🥲🥲
കലക്കി പൊളിച്ചു..അരങ്ങിലും അണിയറയിലും എല്ലാവരും ഒരുപോലെ പെർഫോമൻസ് ചെയ്ത ഷോട്ട് ഫിലിം.. പ്ലസ് & മൈനസ്
പറയാൻ വാക്കുകളില്ല.. മനസ്സ് നിറഞ്ഞു .. Hatsoff to entire team.
ഞാൻ ഉൾപ്പെടെ ഉള്ള പുതിയ തലമുറ കണ്ടിരിക്കേണ്ട short film.ഞാൻ recommend ചെയ്യുന്നു
മെസ്സേജ് ഉള്ള കഥകൾ BTM ൽ നിന്ന് ഇനിയും പ്രതീക്ഷിക്കുന്നു 🔥🔥🔥🔥🔥
സത്യം പറയാലൊ
ഇതുവരെ കണ്ട short film ൽ നിന്നും തികച്ചും വിത്യസ്തമായത്.
BTM short films ന് എല്ലാം ഒരു മിനിമം ഗ്യാരണ്ടി ഉണ്ട് 👏👏👏👏
Parayaathirikkaan vayya valare nalla concept aayirunnu. Naalla team workum. ♥️♥️👏🏻👏🏻
ശെരിക്കും നന്നായിട്ടുണ്ട് .നമ്മൾ ഒരിക്കലെങ്കിലും ആലോചിച്ചിട്ടുള്ള കാര്യങ്ങൾ ആണ്
അടിപൊളി.. ആസ്വദിച്ചു വന്നപ്പോഴേക്കും കഴിഞ്ഞു🥺 ഇതേ ക്വാളിറ്റിയിൽ ഇനി ഒരു പാർട്ട് കൂടി പ്രതീക്ഷിക്കുന്നു..
പുതിമുഖങ്ങൾ ഇത്രയും നല്ല ആക്ടഴ്സ് ആയിരുന്നോ.. കിടുക്കി കളഞ്ഞു
എല്ലാവർക്കും നല്ലതും ചീത്തയും ആയ വശങ്ങൾ ഉണ്ട്. അതു മനസിലാക്കി കഴിയുന്നതും ക്ഷമിച്ചു ജീവിക്കുക എന്നതാണ് പ്രധാനം. ഈ കുട്ടികൾക്ക് അത് പറഞ്ഞു കൊടുക്കാൻ ആരും ഇല്ല. പിരിഞ്ഞു നിക്കുന്ന സമയം അവർ സ്വയം മനസ്സിലാക്കും എന്ന് വിശ്വസിക്കാം.
കിടിലൻ short film. ഒരു ഒഴുക്ക് ഉണ്ടായിരുന്നു 😍😍😍
ബനാന ട്രീ മീഡിയ നിർമ്മിക്കുന്ന ഷോട്ട് ഫിലിമുകൾക്ക് ഒരു പ്രത്യേക സൗന്ദര്യമാണ്..
ഏട്ടന് എല്ലാവിധ ആശംസകൾ 🥰🥰🥰🥰#nivedkrishna
kichuetta 😍🥰♥️ അടിപൊളി actor ❤️♥️
ചുരുങ്ങിയ സമയം കൊണ്ട് ഒരു വല്യ കാര്യം പറഞ്ഞു വെച്ചു. Hats of you👏👏👏
തുടക്കം തൊട്ട് അവസാനം വരെ ഒരെ ത്രില്ലിൽ കണ്ടു. 👌🏻👌🏻👌🏻👌🏻👌🏻
സൂപ്പർ ഒരു രക്ഷയുമില്ല.. കണ്ടിരുന്നു പോകും ഒന്നാന്തരം ഷോട്ട് ഫിലിം
Cute couples.രണ്ടാളേം കണ്ടിരിക്കാൻ നല്ല രസമുണ്ട്.
നല്ല ടീം വർക്ക് 👌🏻
Script 👌🏻
Continuity 👌🏻
acting 👍
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം എന്ന് പറഞ്ഞപോലെ partner ന്റെ നെഗറ്റീവ് മാത്രമേ അപ്പൊ ഓർമ വരു🤣🤣🤣
adipoli and ithinte continuation venam😍😍😍😍😍😍
Nice ... Randuperudeyum acting nannayitnd.. natural aayirunnu.. kadayilekku njangal aazhnnirangi vannappozhekkum ninnathu pole thonni .. really superb... Oru conclusion episode koodi thannude.. it's a request.. ,, awesome... ,🥰💞
തീം 👌🏻നല്ല റിയലിസ്റ്റിക് ആയി എടുത്തിട്ടുണ്ട് 👌🏻
Nice work.. ഒരു രക്ഷയുമില്ല pwoli
പ്ലസ് & മൈനസ് മനമാകെ ഓരോ ഭാവങ്ങളും നിറഞ്ഞു നിൽക്കുന്നു
Nice short film kichu ettaaa🥰 good luck🥰🥰🥰🤗🤗
Nivedettan uyir✨✨
ഫ്ലാറ്റ് ലൈഫ് ഇത്രയും നന്നായി ഒരു കഥ പറയാമെന്നു ഒരിക്കലും വിചാരിച്ചില്ല...
ഏതൊരു മനുഷ്യൻന്റെയും ഹൃദയത്തിൽ തട്ടുന്ന വിധത്തിലുള്ള ഷോട്ട് ഫിലിം
ഈ 10മിനിറ്റിൽ ഇത് എങ്ങനെ ഇത്രയും സാധിക്കുന്നു പ്ലസ് & മൈനസ് ❤🔥
Adipoli Nivedettaaa👌👌 Best Wishes 😍😍😍❤❤
😊😊ശെരിക്കും ഒരു സിനിമ മൂഡ് കിട്ടി
ഉഫ് ഇതാണെടോ കഴിവ്... നല്ല ഒരു ഷോട്ട് ഫിലിം സമ്മാനിച്ചതിനു🤝
Superrr 👍👍 entho oru cheriya sankadam thonni 😔😔
നിവേദ് അനുശ്രയ രണ്ടാളും എന്ത് രസായിട്ടാ ചെയ്തത് 💯
നല്ല വർക് 👌🏻❤
എല്ലാവരും മികച്ച performance
സൂപ്പർ ഇതിലെ നായകൻ സ്ക്രിപ്റ്റ് ആണ് കഥാപാത്രങ്ങൾ എല്ലാം നന്നായിട്ടുണ്ട്
New gen lyf🔥 reality 😥 ഫ്ലാറ്റ് ജീവിതം ഇങ്ങനൊക്കെ ആണ്
നല്ല ഒരു attempt👍BTM
കണ്ടില്ലായിരുന്നെങ്കിൽ നഷ്ടമായേനെ ഒരു കൊച്ചു സിനിമ കണ്ടതുപോലെ
നല്ലൊരു മെസ്സേജ് തന്നു. ഒപ്പം നല്ലൊരു നായികയേയും നായകനെയും തന്നു.
🤍🙂✨️✨️✨️ഇത് വരെ ഇറങ്ങിയതിൽ ഏറ്റവും ബെസ്റ്റ് 🤍✨️ waiting for next one 🤍✨️
Pooliyan chettan cut lok ninilayi shoot filim supar adipoli chechiyum supar ❤️
Nice.... Second part prethishikunnu..... 😍😍😍😍❤❤❤❤
സൂപ്പർ ഒരു രക്ഷയുമില്ല.. കണ്ടിരുന്നു പോകും ഒന്നാന്തരം ഡയറക്ഷൻ
കാണികൾക്ക് വേറിട്ടൊരു കാഴ്ച വളരെ നന്നായിട്ടുണ്ട്
ഗംഭീര making. കണ്ടിരിക്കാൻ നല്ല രസം
Fresh concept , if it's real love there is always adjustment and support it's message to all couples.. Super acting nivedkrishna ❤❤❤❤❤
ഞാൻ ചേട്ടന്റെ ഒരു വലിയ fan ആണ് ❤️❤️❤️
Nivedhettante voice actor jayasurya chettante✌😘💗
നിവേദ് ബ്രോ കലക്കിടാ 👍🏻👏👏👏👏❤️
പൊളി സാനം. കുറെ ഇഷ്ട്ടപ്പെട്ടു
നിവേദ് good actor. So cute👏👏👏
Fabb ന്റെ short film എല്ലാം പൊളി
❤️❤️😍😍👌congrats all ടീം Member's
Super..
Wat an idea....... Excellent theme...
എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്
Wowww nice part 2 epol varum
BTM channel ningalude video njan eppolum kanum soopara👌🏻
ഒത്തിരി ഇഷ്ടമായി കഥയും ദൃശ്യാവിഷ്കാരവും .....
Nice work. Congratulations
Nice work guys. Congratulations 🔥🔥🔥👍🏻👍🏻👍🏻❤️❤️❤️👏👏👏
Poli work... 🤩✨️no words to say... ✨️❤❤🥰🥰🤩
Nice concept...good performance by casts as well....good work team...congrats 👏 👌 👍
Excellent thoroughly enjoyed it 💯😍 Great work 👏The Acting was excellent Both nivedettan and anu chechi done really well..💯🔥 once again congrats to the entire team 👏
Fresh.... Fresh.... Fresh..... 😍👍🏻👍🏻👍🏻
+&- എഴുതൽ കിടുക്കാച്ചി സീൻസ് 👍👍👍
Intresting 😍😍😍😍
Super concept 🔥🔥🔥🔥❤️🔥❤️🔥
Nice work guys 🥰🥰❤ all the best for the entire team 🥰🥰❤
ജീവിതം വളരെ നന്നായി ആവിഷ്കരിച്ചു 👏👏👏👏
പൊളി short film
Nice work... All the best team plus and minus🥰🥰♥️👍
Eattanum Anu chechiii yum adipoliy ayiit cheyythu love you so..... Much 😘😘😘🥰🥰🥰 kuda ennd eatta eannum Eattan cheyyun ella project yum Super ayiit pokkum❤
നല്ല സ്ക്രിപ്റ്റ്, ഡയറക്ഷൻ &acting
നല്ല ആവിഷ്കാരം 👍🏻
നല്ല രസമുണ്ട്..പെട്ടെന്ന് തീർന്നപോലെ തോന്നി
nice film.nice career hero and heroine 😻😻
നിവേദ് ഇഷ്ടം 😍❤️🔥🔥🔥
നല്ല കഥ നല്ല ആവിഷ്ക്കാരം 👌🏻
Nice work kichueattaaa🥰🥰big fan of uu🥰🥰
Seriously this is a fact great work team💕💕💕
ഒന്നും പറയാനില്ല ...അത്രക്കും മനോഹരം......
ഇത്തരം സന്ദേശമുള്ള ഷോട്ട് ഫിലിം നമുക്ക് കണ്ണ് തുറക്കാനുള്ളതാവട്ടെ
Nice…. Good team work 🔥🔥🔥
Good work etta...I really liked it...❤️
കലക്കൻ short film 🔥
Nived eettan❤
👌🏻👌🏻👌🏻actually no words to describ...
Excellent job BTmedia
Nived lookking handsome 😍😍😍😍😍
Gorgeous Anu❤️❤️❤️❤️❤️
വളരെ ഗംഭീരമായി ചെയ്തു ഷോട്ട് ഫിലിം
NIVED BRO 🥰