കൊള്ളാം നല്ല ഫിലിം .... പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം എല്ലാം ഓപ്പൺ ആയി അങ്ങ് പറയണം .... അല്ലാതെ അച്ഛനമ്മമാർ പറയുന്നതും കേട്ട് കുറെ സ്വർണ്ണവും സ്ത്രീധനവും കൊടുത്തു ഇറക്കി വീടേണ്ടവർ അല്ല എന്ന് കാണിക്കണം ...
നല്ല സ്ക്രിപ്റ്റ് നല്ല സംവിധാനം ജിതേഷിന്റെ ചായാഗ്രഹണം പൊളിച്ചു സൂപ്പർ അഭിനയിച്ചവർ എല്ലാം പ്രൊഫഷണൽ ആർട്ടിസ്റ്റ് പോലെ അഭിനയിച്ചു അണിയറ പ്രവർത്തകർക്ക് എല്ലാം അഭിനന്ദനങ്ങൾ 👌👍👍
അച്ഛനൊടും അമ്മയൊടും പറയുക ജീവിക്കെണ്ടത് ഞാനാണ് എന്റെ അഭിപ്രായം ക്രത്യമായി പരിഗണിക്കണം എന്ന് അതിന് കഴില്ലെ താൻ ഒരുവെക്തിയല്ല വെറും അടിമ അടിമയെ കൈമാറ്റം ചെയ്യുന്നത് കുറ്റകരം അല്ല
Arranged marriage ഇൽ വളരെ പ്രസക്തമായ ഒരു കാര്യം "എനിക്ക് നിങ്ങളെ അറിയില്ല"..... ആദ്യ പകുതിയിൽ വല്യ സംഭവം ഒന്നും പ്രതീക്ഷിച്ചില്ല...പക്ഷെ ആ ചോദ്യം മുതൽ സ്ക്രിപ്റ്റ് ശെരിക്കും പിടിച്ചിരുത്തി.... Making, performance എന്നിവയിൽ ചെറിയ പ്രശ്നങ്ങൾ ഉള്ളതൊന്നും പിന്നെ പ്രശ്നമേ ആവുന്നില്ല...good work team...
Oh God just loved this. I think this sort of perspective do share by the majority of women and when it comes to marriage understanding each other should be the prime priority amazin done
എന്റെ വിവാഹം 😍😍 മാട്രിമോണിയൽ ഗ്രൂപ്പിൽ കണ്ടു സംസാരിച്ചു പരസ്പരം നോ പറയാൻ 3 മാസം ടൈം വെച്ചു അതു കഴിഞ്ഞു ആദ്യമായി തമ്മിൽ കണ്ടു പെണ്ണുകാണലിന് 😍 2 മാസം കഴിഞ്ഞു കല്യാണം തീരുമാനത്തിൽ അഭിമാനം ❤
കൊള്ളാം നല്ല ഫിലിം .... പെൺകുട്ടികൾ ആയാൽ ഇങ്ങനെ വേണം എല്ലാം ഓപ്പൺ ആയി അങ്ങ് പറയണം .... അല്ലാതെ അച്ഛനമ്മമാർ പറയുന്നതും കേട്ട് കുറെ സ്വർണ്ണവും സ്ത്രീധനവും കൊടുത്തു ഇറക്കി വീടേണ്ടവർ അല്ല എന്ന് കാണിക്കണം ...
👍
😍🔥
Hi
എന്നാ പരുപാടി ആണ് സാറെ ചെയ്തത് ഇത് ഒരു സിനിമ ആക്കിക്കൂടാരുന്നോ കണ്ടങ്ങു ഇരുന്നുപോയി സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻
നല്ല സ്ക്രിപ്റ്റ് നല്ല സംവിധാനം ജിതേഷിന്റെ ചായാഗ്രഹണം പൊളിച്ചു സൂപ്പർ അഭിനയിച്ചവർ എല്ലാം പ്രൊഫഷണൽ ആർട്ടിസ്റ്റ് പോലെ അഭിനയിച്ചു അണിയറ പ്രവർത്തകർക്ക് എല്ലാം അഭിനന്ദനങ്ങൾ 👌👍👍
എല്ലാം കൊണ്ടും മികച്ച ഒരു ചിത്രം അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
♥️♥️🙏🙏
Super ❤❤, എല്ലാം പെൺകുട്ടികളും പറയാൻ ആഗ്രഹിക്കുന്ന വാക്കുകൾ, പലപ്പോഴും പറയാൻ പറ്റാത്തതും. 😍😘😍❤❤🌹🌹🌹പൊളിച്ചു 👍👍👍👍
അച്ഛനൊടും അമ്മയൊടും പറയുക ജീവിക്കെണ്ടത് ഞാനാണ് എന്റെ അഭിപ്രായം ക്രത്യമായി പരിഗണിക്കണം എന്ന് അതിന് കഴില്ലെ താൻ ഒരുവെക്തിയല്ല വെറും അടിമ അടിമയെ കൈമാറ്റം ചെയ്യുന്നത് കുറ്റകരം അല്ല
ബ്രോക്കർ ചേട്ടൻ കൊള്ളാം 😂😘😘😘....ഫുൾ thug 😘😘😘
Die എന്നെ ഞാൻ കേട്ടൊള്ളു verse.. ന് അത്ര force ഇല്ലാത്തോണ്ട് കേട്ടില്ല 😄😄👍👍😜
🤣🤣🤣🤣
🤣🤣👏👏
😂😂😂
I like this attitude ❤️ ഇതേ പോലുള്ള ഒരു പെൺകുട്ടിയെ കിട്ടാൻ വഴി ഉണ്ടോ.. കിടു ❤️
നല്ല കഥാ ആവിഷ്കാരം. വിവാഹങ്ങൾ രണ്ടു പേരുടെയും ആഗ്രഹങ്ങൾ മാനിച്ച്, ഭാര്യ ഭർത്താവ് എന്നതിൽ ഉപരി best friends ആയി ഇരിക്കട്ടെ
നല്ല ശ്രമം.. നന്നായിട്ടുണ്ട്. സംവിധാനം, ക്യാമറ, എഡിറ്റിങ്, അഭിനേതാക്കൾ.. തുടങ്ങിയവയെല്ലാം നന്നായി..
തുടർന്നും പ്രതീക്ഷിക്കുന്നു.. 👍❤️
നന്നായിരിക്കുന്നു ... കാലഘട്ടത്തിന്റെ ഉത്തരം👍🏆
Super സ്ക്രിപ്റ്റ് ഇങ്ങനെയുള്ള പെൺകുട്ടികളാണ് ഇന്നത്തെ സമൂഹത്തിൽ വേണ്ടത് എന്നാൽ ഒരു പെൺകുട്ടികളും ആത്‍മഹത്യ ചെയ്യില്ല
😍
കൊള്ളാം എല്ലാവരും നന്നായി ചെയ്തു.. നല്ല short film... sreekanth bro... super da👌👍
Arranged marriage ഇൽ വളരെ പ്രസക്തമായ ഒരു കാര്യം "എനിക്ക് നിങ്ങളെ അറിയില്ല".....
ആദ്യ പകുതിയിൽ വല്യ സംഭവം ഒന്നും പ്രതീക്ഷിച്ചില്ല...പക്ഷെ ആ ചോദ്യം മുതൽ സ്ക്രിപ്റ്റ് ശെരിക്കും പിടിച്ചിരുത്തി....
Making, performance എന്നിവയിൽ ചെറിയ പ്രശ്നങ്ങൾ ഉള്ളതൊന്നും പിന്നെ പ്രശ്നമേ ആവുന്നില്ല...good work team...
വളരെ നന്നായിട്ടുണ്ട്.. എല്ലാവരും നന്നായി അഭിനയിച്ചു..കോൺസെപ്ട് കൊള്ളാം...എല്ലാവർക്കും അഭിനന്ദനങ്ങൾ.. ജിതേഷ് അണ്ണാ ❤️
ബ്രോക്കർ ചേട്ടൻ ഒരേ പൊളി👌👌👌👌
Jayakrishnan❤️👍👍👍🌹
Othiri Ishtapettu. Very good movie... Very good good massage.
Jayakrishnan ella kadhakalum nannakunnundu all the best my dear friend 👍🤗🤗
Nannayittundu...ellavarum nannayi abhinayichu..ch
ayagrahanam super😍
നന്നായിട്ടുണ്ട്... 👍🏻👌എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹
*ലക്ഷങ്ങളിൽ നിന്ന് മില്യണുകളിലേയ്ക്ക് ജൈത്രയാത്ര നടത്തട്ടെ*
Thank You So Much 🥰
Broker super counters aanallo... Super...
Ooh poli kolaam ketto eshttapette velya oru katha alleelum but endho oru message olla pole enikku thoni😌😌😌❤️❤️❤️
The Great .
അഭിനന്ദനങ്ങൾ.
Comedy dialogues ellam pwoliiii anuuuu😍
Nibile super ayittundu👌👍👍
കൊള്ളാം നന്നായിട്ടുണ്ട് .... ശ്രീകാന്ത് & നിബിൽ👌
Beautiful....Beautiful. I happened to see this by accident. So wonderful. Congratulations to all those who made this happen.
വളരെ നന്നായി അഭിനയവും കഥ യും 🌹🌹
സൂപ്പർ ഒന്നും പറയാനില്ല
എല്ലാ മേഖലയും കലക്കി🔥🔥🔥🔥🔥👌👌👌👌👌👌👌👌👌👌👌👌👌👌
ഒരു വേറിട്ട പ്രമേയം... നന്നായിട്ടുണ്ട്
Nannayitund, ellavarum natural ayitu act cheydu.. A nice watch short film.. :)
വെറുതെ പറയുന്ന അടിപൊളി അല്ല തീർത്തും അടിപൊളി
നന്നായിട്ട് ഇഷ്ടം ആയി നല്ലൊരു filim
കൊള്ളാം ശ്രീകാന്ത് സൂപ്പർ 👍👍
ഇഷ്ടായ്യി 😊😊😊. നല്ല ഷോർട് ഫിലിം
Such a movie ♥️.... What an experince...Hats of to each and every actors and King Jayakrishnan chettan♥️
Good work ❤go forward 🤗 waiting next. You'll be saying
Super.. last quote ettu mone
03:26 ഓഹ്...!! അന്ധകാരക്കുഴി.. 😂😂🔥🔥❤
Koch ore poli❤️
Al കിടു 👍... നന്നായിട്ടുണ്ട് എല്ലാവരും....
Pwoli 👍👏👏👏👏👏👏👏👏
😍
Can’t believe it’s Jayakrishnans work
Kollam super film 👍👍
Sathyam padayalo orupad ishtayaii 🤗
Sneha super oru rakshayum illa🥰😘😘
Super, natural acting, great work
ആകെ മൊത്തം പൊളിച്ചുട്ടോ .....
Nannayittu undu ketto, strong decision’s make strong life. 👌
😍
Nice story. 👍
കൊള്ളാം നല്ല ചിത്രം നീതു good
Congrats Nibil & Sreekanth 🥰🥰🥰
Oh God just loved this. I think this sort of perspective do share by the majority of women and when it comes to marriage understanding each other should be the prime priority amazin done
ruclips.net/video/J1NTerUQ__w/видео.html
ഞാൻ താങ്കളുടെ വീഡിയോസ് എല്ലാം തന്നെ കാണാറുണ്ട് fbilum യൂട്യുബിലും 👍👍👍
💖🙏
Nannaaayittund. Nalla work. 👍👍
Nalla ishttai 👍 ingane thanne venam
Wowwww
Super👍👍👍
Polichuuuu 😍😍😍
Good… concept.. very important to say no and accept no 👍👍
👌❤️😍 വളരെ മനോഹരമായിട്ടുണ്ട്
😍
Super ayitt Onnd ❤️💥
Kollam kidu
നല്ല ക്വാളിറ്റി മെയ്ക്കിങ് 👌
Good one Jaykrishnan Sreekumar 🤩
Superb actress 💕💕💕💕
എല്ലാവർക്കും അഭനന്ദനങ്ങൾ ❤️❤️❤️
എന്റെ വിവാഹം 😍😍
മാട്രിമോണിയൽ ഗ്രൂപ്പിൽ കണ്ടു സംസാരിച്ചു
പരസ്പരം നോ പറയാൻ 3 മാസം ടൈം വെച്ചു
അതു കഴിഞ്ഞു ആദ്യമായി തമ്മിൽ കണ്ടു പെണ്ണുകാണലിന് 😍
2 മാസം കഴിഞ്ഞു കല്യാണം
തീരുമാനത്തിൽ അഭിമാനം ❤
Vakup shibu pwoli
👌❤️🙏
Beautiful,,,really touched...all the best,,
Kollam super ayittundu
Superb concept ❤️
Sreekanth ചേട്ടൻ super
Adipollii
Great Creation... Thank you
1st😀
Good consept...👍👌👏👏
First👍🏻
👍
ജയരാജ് കിടു 🤣🤣👌👍
Good Work❤❤❤
ബ്രോ പൊളി 👌🏻👌🏻
Kollam good job🌈🔥🌈.........
മച്ചാനേ പൊളിച്ചു
😍😍😍😍😍
Supereeeee✌️✌️✌️👍👍👍👍👍
സ്ത്രീയുടെ വ്യക്തിത്തെ മനസിലാകുന്നവൻ. ആണ് ആണ്
ആരാപ്പാ ഇത് ദേവൂട്ടി മുത്തേ പൊളിച്ചു
Super 👏👏👌
കൊള്ളാം നന്നായിട്ടുണ്ട് ❤❤
Poli short film 😘♥️♥️
Super 😀
Supr👍🏻🥰
Kidiloskhi 🥳
സൂപ്പർ 🥰🥰🥰🥰🥰🥰🥰🥰🥰
Mwtheee.. pwoli
സൂപ്പർ ❤❤❤
Kollam kalakkii 🥰🥰🥰🥰🥰🥰
Everyone acted so beautifully