30+Avivahitha Samajam|30+അവിവാഹിത സമാജം| Malayalam Short Film| Jaykrishnan Sreekumar|

Поделиться
HTML-код
  • Опубликовано: 12 фев 2021
  • It depicts the lives of a few young people over the age of 30 and the social challenges they face ...
    Written & Directed By :Jaykrishnan Sreekumar
    / jayakrishnan.sreekumar.33
    Shoot & Cuts : Jithesh Chennithala
    BGM : Ejay Jayp
    Creative Head : Arya Jaykrishnan
    Assistant Directors : ShabinSabari
    Gouthami Krishna J
    CAST
    ---------
    Akhil AjayKumar (Kiran)
    Biju Varghese( Kuttaayi's Father)
    Sreekanth Sreekumar ( Gang Member)
    Aneesh Kumar( Gang Member)
    Muhammed Shabeer ( Gang Member)
    Sangeeth S Pillai ( Gang Member)
    Parvathy ( Paru)
    Sarath S Eramathoor ( Ammu's Brother)
    Vishnu G Mannar ( Gang Member)
    Shabin Sabari ( The guy who comes to invite his marriage)
    Ashin Sabari (Appootti)
    Gouthami Krishna J ( Child with Paru)
    Jaykrishnan Sreekumar.(Kuttayi)

Комментарии • 306

  • @rojansrosecats
    @rojansrosecats 3 года назад +136

    ഈ ദുഷിപ്പ് ടീമുകളുടെ മനസ്സിലേക്ക് തീ കോരി ഇടുന്നത് എനിക്കു ഒരു ആനന്ദമാണ്.... ഹ ...ഹ...
    പൊളിച്ചു

  • @josephinepreenu3207
    @josephinepreenu3207 2 года назад +45

    വലിയ ബ്രഹ്മാണ്ടം ബ്രാൻഡഡ് നടന്മാരും അവരുടെ സന്തതി കളും കാട്ടി കൂട്ടുന്ന കോപ്രായങ്ങൾ കണ്ട് മടുത്തു... Dears... നിങ്ങളുടെ performance super 👍

  • @artgallery8116
    @artgallery8116 3 года назад +64

    കൊള്ളാം.. സംവിധായകനാണോ തിരക്കഥാകൃത്താണോ അതോ നടനാണോ മുമ്പിൽ എന്ന സംശയമുണ്ടാക്കുന്ന പ്രകടനം.. അഭിനന്ദനങ്ങൾ ജയകൃഷ്ണാ

  • @saneeshsanu1380
    @saneeshsanu1380 2 года назад +23

    കുട്ടായി ചേട്ടൻ സൂപ്പറായി. നല്ല അടിപൊളി അഭിനയം . സിനിമയിൽ വരും. ഉറപ്പ്

  • @ArunRaj-cw8xt
    @ArunRaj-cw8xt 2 года назад +7

    കഴിഞ്ഞ കൊല്ലം വരെ ഇതേ അവസ്ഥ ആയിരുന്ന ഞങ്ങളുടെ ചങ്കുകളെ ഓർമ വരുന്നു 🤣 ഇന്ന് ഇപ്പോൾ അവളുടെ കൂടെ ഇരുന്ന് വീഡിയോ കാണുമ്പോൾ ഒരിക്കൽ കൂടി ആ പഴയ കാലം ഓർമ വരുന്നു al the best മച്ചാന്മാരെ 🌹

  • @pramodkudamaloor677
    @pramodkudamaloor677 3 года назад +17

    Concept,direction,camera,editing, background score, acting എല്ലാം പൊളിച്ചു👍👍👍... Good work

  • @haridas4685
    @haridas4685 Год назад +1

    അന്യായസ്ക്രിപ്റ്റ് 😍😍😍ഒരു രെക്ഷയുമില്ല 😃😃കുറെ ചിരിച്ചു.. All team members അഭിനന്ദനങ്ങൾ ❤❤

  • @007Arunmpillai
    @007Arunmpillai 2 года назад +3

    Super. Congrates to all team members.
    വളരെ നന്നായിട്ടുണ്ട്.
    എല്ലാവരും ആവരുടെ characters ആയിട്ട് ജീവിക്കുകയായിരിന്നു
    നല്ല രീതിയിൽ ഉള്ള സംവിധാനം ആണ്. Good job to the Captain of the Ship

  • @niranjanapremanandiyerglit6029
    @niranjanapremanandiyerglit6029 3 года назад +17

    എല്ലാവരുടെയും അഭിനയം 👌👌
    ഹിന്ദി ഒരു രക്ഷയുമില്ല 😂😄😍
    All the best 👍💞

    • @hayafathimar5813
      @hayafathimar5813 2 года назад

      നല്ല അഭിനയം എല്ലാരും

  • @ramgopal525
    @ramgopal525 3 года назад +5

    വളരെ നന്നായിട്ടുണ്ട്. Subscribed ഇങ്ങനെ തന്നെ മുന്നോട്ട് പോവുക. Waiting for next episode.

  • @sandramariyaroshan3619
    @sandramariyaroshan3619 2 года назад +10

    Congratulations to the entire team 👏👏👏❣️❣️❣️ script, direction,acting ellam poli ❤️✨

  • @focusout3559
    @focusout3559 3 года назад +27

    കൊള്ളാം നല്ല ആശയം....... ആ ഹിന്ദി പൊളിച്ചു 🤩🤩 good work....💖💖... Best wishes 🌹💖💖 എല്ലാരും കലക്കി 💗💖🤘

  • @jithink.s5581
    @jithink.s5581 3 года назад +1

    Kiduvey... Akhil bro❤️❤️👌👌👌👌

  • @harigovindb9473
    @harigovindb9473 2 года назад +1

    Really nice work ... 🥰🥰😃
    Last shot kalakki....
    Ithile Actors ne nalla future undaakatte👍👍

  • @sabutgeorge1976
    @sabutgeorge1976 2 года назад +6

    Excellent movie 👌💕🎉 Direction and Acting...perfect

  • @aneeshmukkath9719
    @aneeshmukkath9719 2 года назад +4

    എല്ലാവരും നന്നായി അഭിനയിച്ചു good team work

  • @radhikabibin8446
    @radhikabibin8446 2 года назад +2

    എല്ലാരും പൊളിച്ചു..❤️പ്രത്യകിച്ചും ജയകൃഷ്ണൻ.

  • @Meatchewer
    @Meatchewer 3 года назад +15

    കുട്ടായി ഏട്ടൻ പൊളിച്ചു 😂💕

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @abhijithr2184
    @abhijithr2184 3 года назад +2

    Super daaaaa🔥🔥🙌

  • @lijunl5742
    @lijunl5742 2 года назад

    സഹിക്കാൻ പറ്റണില്ല.... അടിപൊളി സഹോസ്‌ 💕💕💕

  • @chintuzvlog
    @chintuzvlog 3 года назад +6

    All the best team 💖💖💖

  • @devanandharatheesh4881
    @devanandharatheesh4881 2 года назад +3

    അടിപൊളി 👌👌👌തകർത്തു 🤗

  • @sajeebiqbal4681
    @sajeebiqbal4681 3 года назад +2

    സൂപ്പർ 👌👌👌അനീഷ് മോൻ പാട്ട് പൊളി ❤❤

  • @just4entertainmentskannan645
    @just4entertainmentskannan645 3 года назад

    Super ellarum thakarthu👌👌👌👌👏👏👏👏👏👏

  • @prasadkayamkulamprasad2563
    @prasadkayamkulamprasad2563 3 года назад +2

    എല്ലാം കൊണ്ടും വളരെ നന്നായിട്ടുണ്ട്.... സൂപ്പർ.... 👌👌👌🥰🥰😍😍

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @mariyavarghese3546
    @mariyavarghese3546 2 года назад +3

    ❤❤Igeneyum namude nattil vishamikuna kura alukal ind....avrude vishamam kanan dyvam mathreeolluu....athannu Sathyamm😍😍

  • @vidheyan1729
    @vidheyan1729 3 года назад +2

    കൊള്ളാം പൊളി 🔥🔥

  • @gopakumar7071
    @gopakumar7071 3 года назад +4

    കൊള്ളാം.. waiting for next episode

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад +2

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @nandakishorps9399
    @nandakishorps9399 3 года назад +3

    Pwoli👌❤️

  • @vimalvenugopal3016
    @vimalvenugopal3016 2 года назад +2

    Paaruvintae intro supper😂😂😂...hoo a intro eahikan vayyayae😯😯😯

  • @ansonabison
    @ansonabison 3 года назад +20

    Proper casting and perfectly acted by all the crew. Visuals were great and overall good job guys. Just completed watching. Keep going people. Do more work. Cheers

  • @Arunarun-df2bb
    @Arunarun-df2bb 3 года назад +5

    മേം തെറ്റുധരിച്ചു ഹുവാ.. Kuttayi പൊളിച്ചു.. എല്ലാരും നന്നായി.. നമ്മളെ ഒക്കെ life തന്നെ.. പിന്നെ ഇതൊക്കെ കാണുമ്പോ ഇച്ചിരി ആശ്വാസം ണ്ട്.. 😜😜😜

  • @shreejaacharya8448
    @shreejaacharya8448 2 года назад +3

    😀😃😄😄 supper Hindi excellent movies I was so tension but I saw this movies I started laughing thanks for the making such movies God bless you

  • @keerthanamanoj6980
    @keerthanamanoj6980 3 года назад +5

    ellarum super , apputty acting kollam pne ellarumm thakarthu , superr

  • @manjubaiju5449
    @manjubaiju5449 2 года назад +2

    Super 👍👍
    Plz make its second part too

  • @aneeshsankar5920
    @aneeshsankar5920 3 года назад +1

    Powli powli powliye🥰

  • @dileepkumar-ho3jk
    @dileepkumar-ho3jk 3 года назад +17

    വളരെ ഇഷ്ടം തോന്നി..... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.... എല്ലാവരും തകർത്തു.... പ്രത്യേകിച്ച് അഖിൽ....🙏🙏🙏🙏

  • @prabi9154
    @prabi9154 2 года назад +3

    Superb ❤️👍🏻

  • @littleworld6798
    @littleworld6798 3 года назад +8

    Kutha ki beta.. കൂട്ടായിയേട്ടാ 👀🤪😃പൊളിയെ

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @ss-1738
    @ss-1738 3 года назад

    Kidu... ellarum polichutta😍😍😍💯💯💯

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @sasankanjrcsash1987
    @sasankanjrcsash1987 3 года назад +1

    Superb.. ✌️✌️✌️

  • @gkmannar
    @gkmannar 3 года назад +3

    കൊള്ളാം നന്നായിട്ടുണ്ട്👌👌
    സത്യസന്ധമായ അവതരണം.........

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад +1

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @joshweljohn8569
    @joshweljohn8569 Год назад

    Flim,actor, presentation,actors, background musik , Hindi no words every thing is 👍 super.

  • @itznbr3569
    @itznbr3569 2 года назад

    Onnum Parayan illlaaa Vere level🤗🤗

  • @jinnummaalakayum6235
    @jinnummaalakayum6235 3 года назад +2

    Nice work 🥰👌👌

  • @gokulpnair58
    @gokulpnair58 3 года назад +2

    മുറി ഹിന്ദി കൊണ്ട് പായൽ ബേട്ടിയെ വളച്ച കുട്ടായി മാസ്സ് ആണെങ്കിൽ
    ദാരിദ്യം കൊണ്ട് സമ്പന്നൻ ആയ പ്രഭു മരണ മാസ്സ് ആണ് കേട്ടോ ...
    അടിപൊളി..
    Rocking....

  • @asharafku7632
    @asharafku7632 2 года назад

    എന്തായാലും സംഭവം കിടുക്കി😀😀😀

  • @ananddamodaran1644
    @ananddamodaran1644 3 года назад +2

    കലർപ്പിലാത്ത നല്ല അവതരണം.

  • @sreejithbose2504
    @sreejithbose2504 3 года назад +3

    സൂപ്പർ ❤️❤️❤️❤️❤️

  • @sreenaths3482
    @sreenaths3482 3 года назад

    Adipwoliyeeee...😀👍

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @aneeshrajan4606
    @aneeshrajan4606 3 года назад +2

    Best Wishes 💞

  • @SanjayDasNemmara369
    @SanjayDasNemmara369 3 года назад +1

    പൊളി ✌️🥰

  • @darlysam8224
    @darlysam8224 2 года назад +1

    അനുഭവച്ചിട്ടുള്ള അവസ്ഥ പൊളി...

  • @gopikal6655
    @gopikal6655 2 года назад

    Kollam🦋❣️

  • @shamnak3715
    @shamnak3715 2 года назад +1

    ഇഷ്ടായി ❤

  • @woundedlion2003
    @woundedlion2003 2 года назад

    Pwoli😍👌

  • @aswathykrishna3065
    @aswathykrishna3065 2 года назад +1

    പൊളിച്ചു team s 🌹🌹🌹

  • @user-bp2yp8id4s
    @user-bp2yp8id4s 3 года назад +3

    അടിപൊളി ആയിട്ടുണ്ട് super കൂട്ടായിഏട്ടൻ പൊളിച്ച്❤️❤️❤️❤️❤️👈

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

    • @user-bp2yp8id4s
      @user-bp2yp8id4s 3 года назад

      @@jaykrishnansreekumar കുട്ടയി ഏട്ടനെ തക്കുടുവാവ തിരക്കി എന്ന് പറയണേ 😍🙈👈

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      @@user-bp2yp8id4s😁😁 Sure

  • @Shaji1969
    @Shaji1969 3 года назад

    കൊള്ളാം 👌👌👌

  • @user-fm6je8ow4b
    @user-fm6je8ow4b 2 года назад +1

    Vere level 🔥

  • @rumpatumpa1330
    @rumpatumpa1330 2 года назад

    Enikku athoru kalam teeppu kazhinjulla kalam 2 adicha free aanu ippoo illa super kalakki 💖

  • @fishingonsunday
    @fishingonsunday 3 года назад

    Adipoli.... kollam

  • @kpammukpammu6398
    @kpammukpammu6398 2 года назад +2

    Super, എന്റെ നാട്ടിലും ഇത് തന്നെ അവസ്ഥ

  • @chandranathul
    @chandranathul 2 года назад

    Pwoli akhil bro and team

  • @EMMY-lx3oc
    @EMMY-lx3oc 2 года назад

    കൂട്ടായി... 😍😍

  • @linishakunju4737
    @linishakunju4737 2 года назад

    😁😁😁poliiiiioo🥳🥳🥳😘

  • @jijinkumar5750
    @jijinkumar5750 3 года назад +1

    Alliya adipoliii

  • @gaurinandhana.l6806
    @gaurinandhana.l6806 3 года назад

    നന്നായിട്ടുണ്ട്. All the best 🌹🌹🌹

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @darlysam8224
    @darlysam8224 2 года назад

    സൂപ്പർ 😍😍പൊളി 😍😍കിടു 😍😍

  • @harikrishanan4515
    @harikrishanan4515 3 года назад +1

    Super
    Shabeer ikka super 😍

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @neeshmasunil2150
    @neeshmasunil2150 2 года назад

    Super 😍

  • @akhila9310
    @akhila9310 3 года назад +1

    Feel feel❤❤❤❤❤❤❤❤

  • @jithushankar
    @jithushankar 3 года назад

    Super 👏

  • @nidhans6924
    @nidhans6924 2 года назад

    Adipoli 💞🔥

  • @apjmanagementservice6714
    @apjmanagementservice6714 3 года назад

    super team work

  • @cupcake1094
    @cupcake1094 2 года назад

    Adipwolii ❤️❤️❤️❤️🤣🤣🤣🤣

  • @vijivijayan1170
    @vijivijayan1170 3 года назад

    Super 👌

  • @teambajji4333
    @teambajji4333 3 года назад

    Super 💞💞

  • @Shermila
    @Shermila 2 года назад

    Super 👏🏽👏🏽👏🏽

  • @rojansyriac4996
    @rojansyriac4996 3 года назад

    Super👍.

  • @soninath8943
    @soninath8943 2 года назад +1

    Kiduuuu

  • @minupk7975
    @minupk7975 2 года назад +12

    എനിക്ക് 32 ഉണ്ട് ഒരാളും തിരിഞ്ഞു നോക്കാറില്ല. ഞാനും സ്നേഹം മാത്രമുള്ള എന്റെ മനസും ബാക്കി 😒

    • @renirenil1732
      @renirenil1732 2 года назад

      🙋‍♂️

    • @namithamohan2480
      @namithamohan2480 2 года назад

      ഇയാള് ഇയാലെക്കൾ മൂത്ത് പെണ്ണുങ്ങളെ ആലോചിച്ച് ഉണ്ടൊ

    • @lottsoflove6801
      @lottsoflove6801 2 года назад

      Njangade nattil pennu kittan illadhe kure perund

    • @minupk7975
      @minupk7975 2 года назад

      @@namithamohan2480 illa🙄

    • @minupk7975
      @minupk7975 2 года назад

      @@lottsoflove6801 😒

  • @sivadasantp8841
    @sivadasantp8841 3 года назад +2

    Super work 🙏😊

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @himagopal5129
    @himagopal5129 2 года назад

    💙Superb👌👌👌💙

  • @akhilakhilchandran3659
    @akhilakhilchandran3659 2 года назад +1

    പൊളി പൊളി

  • @semeeranilambur1498
    @semeeranilambur1498 2 года назад

    Supppper 👍👍👍👍❤

  • @sreedevimahesh506
    @sreedevimahesh506 2 года назад

    Sooooooooooper..

  • @syamkumar1185
    @syamkumar1185 3 года назад +4

    അടിപൊളി 👌👌👌👌👌👌😍🤩🤩

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @christianlivekerala
    @christianlivekerala 2 года назад

    പൊളി സാനം 😍😍😍

  • @mizhimukil
    @mizhimukil 3 года назад +1

    Kidu

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @VishnuPuthanmadom
    @VishnuPuthanmadom 2 года назад

    Super

  • @shemeerbasheer-id6zt
    @shemeerbasheer-id6zt 10 месяцев назад

    All the best bro❤️❤️❤️👍👍👍

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM 3 года назад +2

    ❤️❤️👏👏

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @vineethavini1905
    @vineethavini1905 2 года назад

    സൂപ്പർ👍👍

  • @Indexburner007
    @Indexburner007 3 года назад +2

    Brozzz adipoli👌👌

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад +1

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @sajithasunil8428
    @sajithasunil8428 3 года назад

    👏👏👏👏👏super

    • @jaykrishnansreekumar
      @jaykrishnansreekumar  3 года назад

      Thank you so much for your valuable comment ... If you like it please share and Support Us ♥️♥️♥️♥️

  • @sindhuramesh2706
    @sindhuramesh2706 3 года назад

    Supper

  • @abdulameer
    @abdulameer 2 года назад +1

    Best

  • @sanujans6184
    @sanujans6184 2 года назад +1

    Kuttayi chettan baviyil oru hero thanneaa👍👍👍👍

  • @gsclasses6858
    @gsclasses6858 2 года назад +1

    so suuuuuuuuuuper