ഒരു ജാതി പ്രണയം | ORU JAATHI PRANAYAM | Shortfilm 2020 | Suhesh Mattathil | Vishnu Mohan Sithara

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 1 тыс.

  • @sandeepsameeran4966
    @sandeepsameeran4966 3 года назад +205

    Insta reel video kand vannavar undoo 💞

    • @manikandanma4370
      @manikandanma4370 5 месяцев назад

      чєѕ вrσ

    • @aneeshani3080
      @aneeshani3080 5 месяцев назад

      Ss

    • @shrikanthsalian8274
      @shrikanthsalian8274 5 месяцев назад

      Yes bro😂 from mangalapuram ❤

    • @manuk2719
      @manuk2719 5 месяцев назад

      😂😂

    • @AkshayKk-tq9cy
      @AkshayKk-tq9cy 5 месяцев назад

      Angane kand ann njan you tubeil vannu thappi nokkiyath 😊😊 enthayallum nalla adipoli short film ann 👌👌

  • @dineshk6719
    @dineshk6719 4 года назад +507

    ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നതാണ് ഒരു short ഫിലിം ന്റെ വിജയം.. അതിൽ നിങ്ങൾ വിജയിച്ചു..👏👏 ഒരു സിനിമയോളം തന്നെ നിലവാരം പുലർത്തി.. acting, camera, back ground music എല്ലാം വളരെ നന്നായിട്ടുണ്ട്... അഭിനന്ദനങ്ങൾ..🙂🙂

  • @jinujoseph1505
    @jinujoseph1505 3 года назад +68

    മതവും, കുലവും,ജോലിയും നിറവും പറഞ്ഞു സ്നേഹത്തിന് പോലും അതിർവരമ്പുകൾ തീർക്കുന്ന നന്മ മരങ്ങളുടെ കാലമാണ്.. അത് മനോഹരമായി തന്നെ കാണിച്ചു തന്നു...

  • @mallumotive_kl
    @mallumotive_kl 5 месяцев назад +42

    Insta reel കണ്ട് വന്നവൻ >>>>>👍

  • @ashifasp5481
    @ashifasp5481 4 года назад +238

    പ്രേമത്തിന് ഉപരി സമൂഹത്തിലെ ജാതി ചിന്തകളെ തുറന്നു കാട്ടിയ ഷോർട്ട് ഫിലി൦. Excellent work 👏👏

    • @Vishnudevan
      @Vishnudevan 3 года назад +5

      Absolutely Correct .....1000% ....Story Tells What lies beyond love ...Part 2 cheyanam

    • @NidhinSuseelan
      @NidhinSuseelan 3 года назад +1

      കല്യാണം കഴിക്ക്കണേൽ njamnte മതത്തിലേക്കു മാറണം എന്ന് പറയുന്ന നായ്ക്കൾ ഉള്ള നാട ഇത് 🥴

    • @jishnuckgm4949
      @jishnuckgm4949 5 месяцев назад +2

      ജാതിയില്ല ചേട്ടാ job ആണ് എവിടെ കാണിച്ചത് ഞാനും ഞാനും ഒരു ആക്രി കാരൻ 😢

  • @sreekeshmt3960
    @sreekeshmt3960 3 года назад +44

    Title കേട്ടപ്പോൾ ഒരു cleshe ഫിലിം ആണെന്നു കരുതി '' ''ഒരു സിനിമ പോലെ മനോഹരം. camera, Art, Direction ഒന്നിനൊന്നു ഗംഭീരം'' '' പിന്നെ Actorട എല്ലാവരും നല്ല performance . അഭിനയം തീരെ വന്നില്ല.... behavior മാത്രം'' ''അത്രക്കും Real ആയി ചെയ്തു. തീർച്ചയായും ഇത് നിങ്ങൾക്ക് big Screen ലേക്കുള്ള ഒരു ചുവടുവെപ്പ് തന്നെയാണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ ....

    • @BralFilms
      @BralFilms  3 года назад +2

      Thankyou very much ❤️

  • @HelloMicTestingHMT
    @HelloMicTestingHMT 4 года назад +16

    നന്നായിട്ടുണ്ട്. ഏത് കാലത്തും ശക്തമായി നിൽക്കുന്ന വിഷയമാണ്. നമ്മളെത്രയെത്ര ശ്രമിച്ചാലും പലരുടെയും ഉള്ളിന്റെയുള്ളിൽ ഇന്നും കിടക്കുന്ന ജാതി എന്ന വിഷം ചൂണ്ടിക്കാണിച്ചതിൽ അഭിനന്ദനം. എല്ലാവരും നന്നായി ചെയ്തു. ആ പെൺകുട്ടിയുടെ ചില ഭാവങ്ങൾ അതിമനോഹരം. നല്ല ഭാവിയുണ്ട്. ഭാസിച്ചേട്ടനും നായകനും നല്ല സിങ്ക്. അടിപൊളി. ഒരു രണ്ടാം എപ്പിസോഡിന് സ്ക്കോപ്പുണ്ട്. പ്രതീക്ഷയോടെ...

  • @raheemm6086
    @raheemm6086 4 года назад +319

    എന്തൊക്കെ യെവിടെയൊക്കയോ ലൈഫിനോട് ഒരു സാമ്യം പോലെ പാർട്ട് 2 പ്രതീക്ഷിക്കുന്നു നന്ദി

    • @KAMAL-fv8jq
      @KAMAL-fv8jq 4 года назад +7

      ഒരു പഴയകാല ലൗ സ്റ്റോറി...

    • @shahalachalu6639
      @shahalachalu6639 4 года назад +4

      Sheriya

    • @raheemm6086
      @raheemm6086 4 года назад +3

      @@shahalachalu6639 lle thonile

    • @shahalachalu6639
      @shahalachalu6639 4 года назад +3

      @@raheemm6086 😭

    • @raheemm6086
      @raheemm6086 4 года назад +5

      @@shahalachalu6639 sad aakalle moloose

  • @jaisonjacobmaliyekkal3993
    @jaisonjacobmaliyekkal3993 3 года назад +3

    കുറെ നാളുകളായി കണ്മുന്നില്‍ നിന്നും തട്ടി മാറ്റിക്കോണ്ടിരുന്ന ഫിലിം .. ഇന്നാണ് കണ്ടത്.. തീര്‍ന്നു പോവല്ലേ എന്നാശിച്ചു പോയി... ടീം വര്‍ക്ക് ഒരു രക്ഷയും ഇല്ല... എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചു.. ക്യാമറ വര്‍ക്ക് സൂപ്പര്‍.. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ നല്ലോരാശയം വളരെ മനോഹരമായി അവതരിപ്പിച്ചു .. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍...

    • @BralFilms
      @BralFilms  3 года назад

      ഒരുപാട് സ്നേഹം...♥️♥️♥️

  • @sarathes3712
    @sarathes3712 4 года назад +694

    Part 2വരണമെന്ന് ആഗ്രഹിക്കുന്നവർ like അടി ✌️

  • @kinaathacreativemedia6726
    @kinaathacreativemedia6726 4 года назад +134

    ഗംഭീരം....., കാമറ, സംവിധാനം, മ്യൂസിക് എല്ലാം
    ഒരു ജാതി പ്രണയം ടീമിന്......
    ഒന്നര ജാതി അഭിനന്ദനങ്ങൾ ...!!!!!

  • @sunofsunof1764
    @sunofsunof1764 3 года назад +4

    ഷൂട്ടിംഗ് ലൊക്കേഷൻ പാലക്കാട് പട്ടാമ്പി പറക്കുളം ഇത് കാണുന്ന നാട്ടുകാരൻ 💞💞💞💞💞💞💞🤘🏻🤘🏻 അഭിനന്ദനങ്ങൾ അറിയിക്കുന്നു ഗംഭീരമായിട്ടുണ്ട് ഈ ഒരു ഷോർട്ട് ഫിലിം ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലെ നല്ല നല്ല സാധനം 💞💞💞

    • @BralFilms
      @BralFilms  3 года назад

      ഒരുപാട് നന്ദി... ഇനിയും വരും.
      support polikkanam

  • @sasivideo2.082
    @sasivideo2.082 2 года назад +5

    ഇതിനെപ്പറ്റി എനിക്കൊന്നും പറയാനില്ല അടിപൊളി സൂപ്പർ കണ്ടിരിക്കാം എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ

  • @karthikaentertainmentrathe3401
    @karthikaentertainmentrathe3401 4 года назад +17

    അവതരണം, ബാക്ക്ഗ്രൗണ്ട് മ്യൂസിക്, Art direction, ക്യാമറ, Direction ഒന്നും പറയാനില്ല.... super.. super... എല്ലാവരും മത്സരിച്ചു അഭിനയം കാഴ്ച വെച്ചു. ഭാസിഏട്ടൻ എന്ന ക്യാരക്ടർ നാച്ചുറൽ ആക്ടിംഗ്... അടിപൊളി..ബിനീഷേട്ടൻ പെരിങ്ങാട്ട് ഇനിയും ഒരുപ്പാട് അവസരങ്ങൾ തേടിയത്തട്ടെ... ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @bineeshpm7238
      @bineeshpm7238 4 года назад

      Thank you so much ratheesh...

    • @BralFilms
      @BralFilms  4 года назад

      Very Thankyou ❤️👍

    • @bineeshpm7238
      @bineeshpm7238 3 года назад

      ഒരുപാട് നന്ദി....

    • @signincreations5487
      @signincreations5487 3 года назад

      ruclips.net/video/vbWdF7gbfvw/видео.html
      .....

  • @ramees971
    @ramees971 3 года назад +9

    ഇൻസ്റ്റയിൽ ക്ലിപ്പ് കണ്ടിട്ട് വന്നവരുണ്ടോ 😍

  • @branthanmedia1008
    @branthanmedia1008 3 года назад +2

    അടുത്തകാലത്തു കണ്ടതിൽ വെച്ചു ഏറ്റവും മനോഹരമായി ചിത്രീകരിച്ച സിനിമ. എല്ലാവരും അവരുടെ കഥാപാത്രം ഏറ്റവും നല്ലരീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്, ഡയറക്ഷൻ അടിപൊളി ഒരു സിനിമ അടുത്തുതന്നെ വരുമെന്ന് പ്രതീക്ഷിക്കുന്നു, മ്യൂസിക് നന്നായിട്ടുണ്ട്.. ഒരുപാട് ബഹലങ്ങളൊന്നുമില്ലല്ലാത്ത തികച്ചും ശാന്ധമായ മ്യൂസിക്, എഡിറ്റിംഗ് spr... ടീം മൊത്തം സൂപ്പർ ആണുട്ടോ. നല്ലൊരു സിനിമ ഉടനെ ഉണ്ടാകട്ടെ..🙏🙏🙏ഇതിന്റെ രണ്ടാഭാഗത്തിനൊരു സാധ്യത ഇതിൽ ഉണ്ട്ട്ടോ... ആശംസകൾ 💐💐💐💐

  • @devanavlogs4291
    @devanavlogs4291 4 года назад +6

    സൂപ്പർ വർക്ക്, എല്ലാം കൊണ്ടും ഒന്നിനൊന്നു മേന്മയേറിയത്, കളർഫുൾ, നല്ല ഫീൽ ,അഭിനയം ഓരോരുത്തരുടേയും പെർഫെക്ട്!!
    ലൊക്കേഷൻസ് അടിപൊളി!!
    ക്യാമറയ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ👏👏👌🤝
    ഈ ടീം വർക്ക് ഇനിയും തുടരട്ടെ
    ഉയരങ്ങളിലെത്തട്ടെ..
    ആശംസകൾ🌹

  • @manut6324
    @manut6324 4 года назад +58

    നായകൻ ആക്ടിങ് വേറെ ലെവൽ... തുടർച്ച ഉണ്ടായിരുന്നേൽ അടി പൊളി......

  • @afnanafi2783
    @afnanafi2783 3 года назад +4

    Ijjathi saanam ith set aakiya ellarm pwli

  • @vahabvahu2078
    @vahabvahu2078 3 года назад +29

    പ്രണയം എന്നു പറഞ്ഞാൽ ഒരാൾക്ക് തോന്നിക്കഴിഞ്ഞാൽ മനസ്സുകൊണ്ട്💯 ആത്മാർത്ഥതയോടെ ആണെങ്കിൽ അവര് നമ്മളെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അവർക്ക് ജീവിതത്തിൽ ഏറ്റവും വലിയ ഹാപ്പിനസ് നമ്മൾ ആയിരിക്കും 🖤❤️

  • @vishnu7636
    @vishnu7636 4 года назад +218

    നല്ല അഭിനയം ആയിരുന്നു എല്ലാവരുടെയും.. ഒരു സിനിമ കാണുന്ന ഫീലോടെ കണ്ടു... 🖤💯

  • @sarinks6903
    @sarinks6903 3 года назад +2

    വളരെ മികച്ച പ്രമേയം....ഷോർട്ട് ഫിലിം ആണെന്ന് തോന്നിയില്ല...ഒരു സിനിമ കണ്ട ഫീൽ.....വളരെ മികച്ച ക്യാമറ ഷോർട്ടുകൾ.....ടീം അഭിനന്ദനങ്ങൾ....👍👍👍

  • @lalmon6418
    @lalmon6418 3 года назад +5

    വെറുതെ ഒന്നു നോക്കിയതാ മുഴുവനുംകണ്ടു ഇഷ്ട്ടപെട്ടു നന്നായിട്ടുണ്ട് നല്ലനിലവാരം തോനുന്നു വിഷ്‌യു ഓൾദി ബെസ്റ്റ് സൂപ്പർ നായകൻ പൊളിച്ചിയുണ്ട്........ 👍

    • @BralFilms
      @BralFilms  3 года назад

      thanks... ♥️
      ഇനിയും support ഉണ്ടാവണം...🤩

  • @sruthivksruthivk849
    @sruthivksruthivk849 3 года назад +22

    നടൻ ബാലുവർഗീസിനെ പോലെ തോന്നിയോ..,🥰

    • @arunvalsan1907
      @arunvalsan1907 3 года назад +1

      Enikkum aadyam athu thanney thonni...kurachu kazhinjaanu aalu maariya vivaram arinjathu

    • @rekhasuresh8216
      @rekhasuresh8216 3 года назад +1

      ശരിയാ ട്ടോ

  • @shahanabk3501
    @shahanabk3501 4 года назад +9

    സംഭവമൊക്കെ അടിപൊളിയായി...സംവിധാനം, കഥ, ക്യാമറ, അഭിനേതാക്കള്‍ എല്ലാം..
    പക്ഷെ, നാച്വറാലിറ്റി കുറച്ച് അമിതമായോ എന്നൊരു തോന്നല്‍.. കുറച്ച് നാടകീയത ആവാമായിരുന്നു..
    ഭാവുകങ്ങള്‍ !!!!!!!!

  • @kiransreekala5113
    @kiransreekala5113 3 года назад +8

    നിലയും വിലയും നോക്കി പെരുമാറുന്ന ലോകം ആണ് ചുറ്റും.... striking

  • @sheelasudheesh9236
    @sheelasudheesh9236 3 года назад +3

    Soooper,,, Adipoli,,, iniyum nallla Kadhakal udaledukkkate,, Wish you Allll the very Best

  • @chandranvalappil6263
    @chandranvalappil6263 4 года назад +11

    നന്നായിട്ടുണ്ട് നല്ലഫിലിം കഥ സൂപ്പർ സംവിധാനം നന്നായിരുന്നു എല്ലാവരും നന്നായി ചെയ്തു മ്യൂസിക് ക്യാമറവർക്ക് ലൊക്കേഷൻ അതുപോലെ ഓരോ ഷോട്ടും നന്നായി എടുത്തു ഇഷ്ട്ടമായി നായകൻ നായിക ഭാസി എല്ലാം സൂപ്പർ 👌👌👌👌🙏🙏🙏🌹🌹🌹

  • @chitramalu9761
    @chitramalu9761 3 года назад +28

    കണ്ടില്ലെങ്കിൽ വലിയൊരു മിസ്സിംഗ്‌ ആയി പോയേനെ. ഒരു സിനിമ കണ്ട അനുഭൂതി.. ഗുഡ് വർക്. മലയാള സിനിമയിൽ ഒരു തരംഗം സൃഷ്ട്ടിക്കാൻ നിങ്ങൾക്ക് കഴിയട്ടെ. വിജയാശംസകൾ

    • @BralFilms
      @BralFilms  3 года назад

      Thankyou very much👍🏼❤️

    • @Vishnudevan
      @Vishnudevan 3 года назад +3

      Yes true i totally Agree With Her Comment .....1000% ...You Guys Have The X Factor ..Felt like Some Realistic Raw Tamil Movie portraying Love it's beauty and ofcourse loves side effects Wirh regard to cast Money Status ....Part 2 Is Must You Can Do That പിന്നെ എന്ത് സംഭവിച്ചു അത് പറയണം .

  • @jpperiye
    @jpperiye 3 года назад +1

    സൂപ്പർ.നല്ല നിലവാരം പുലർത്തി.കാമറ അതിഗംഭീരം

  • @ridhanazrin8201
    @ridhanazrin8201 3 года назад +23

    Insta reels kand vannavar undo..?

  • @theindianhuman7124
    @theindianhuman7124 3 года назад +2

    Polichu 🤝👍👍👍 Oru nimisham breath stop aayapole .......💪💪💪💪💪❤😈👌😂🤣🤣🤣🤣🤣🤣🤣CHUNK Friend 🔥🔥cinema yonnum Onnumalla ethu athukkum Mele.....

  • @sujithmylakkad2343
    @sujithmylakkad2343 3 года назад +3

    അതിഗംഭീരം കിടിലൻ വർക്ക് ഇനിയും പ്രതീക്ഷിക്കുന്നു

    • @BralFilms
      @BralFilms  3 года назад +1

      thanks.
      ഇനിയും support ഉണ്ടാവണം...♥️♥️♥️

    • @sujithmylakkad2343
      @sujithmylakkad2343 3 года назад

      @@BralFilms അത് പിന്നെ പറയണോ കുടേയുണ്ടാകും

  • @gokulremeshchandar5181
    @gokulremeshchandar5181 4 года назад +6

    Vishnu mohan sithara👌👌👌👌👌....music ...cinematography.. Camera.... Acting...level. Ee adtengm films kandt polm ee feel kiteetla

  • @deepadeepa6734
    @deepadeepa6734 3 года назад +6

    ഒരു കാര്യം മനസിലാക്കണം നമ്മൾ പണവും പ്രശ്‌സ്തിയും ഉണ്ടെഗിൽ പിന്നെ ഈ ജാതി കോമരങ്ങൾ ഈ കോളനി ചെക്കനെ മതിയെന്ന് പറയും എത്രയോ ഉദാഹരണം.. കലാഭവൻ മണിച്ചേട്ടൻ, ഐ എം വിജയൻ തുടങ്ങി എത്രയോ പ്രമുഖർ അപ്പോൾ ജാതി ഒരു പ്രശ്നം അല്ല.. പണം അതാണ് വലുത്....

  • @rajeshpv5436
    @rajeshpv5436 4 года назад +36

    Teams പറയാൻ വാക്കുകൾ ഇല്ല..എല്ലരീതിയിലും മികച്ചതുതന്നെ... ഒരു മുഴുനീളാ ചിത്രം ചെയ്യാനുള്ള അവസരങ്ങൾ തേടിയെത്തട്ടെ...❤❤

    • @BralFilms
      @BralFilms  4 года назад

      thankyou 4 watching and Supporting

  • @saheerkottakkal5864
    @saheerkottakkal5864 4 года назад +6

    Cute movie.... Ellarum.. Nannayi... Nalla rasam kandirikkan... Very nice.... 😍😍😍😍😍

  • @jizan8344
    @jizan8344 3 года назад +1

    Athey kidukkachi sadhanam. Main cast okke vere level acting. Teame manasil angatt kond 🏵️

  • @majidabdulla9386
    @majidabdulla9386 3 года назад +5

    No words teamZ...! Poli 💯💯💯💯..! Nxt ini film cheyyuu dears ..! Ningalkk kayyum
    Director MASS ✌🏻

  • @shanylanjo7450
    @shanylanjo7450 4 года назад +2

    Superb...goodjob...all the best ...iniyum nalla workukal undakatte...

  • @amalstali7281
    @amalstali7281 3 года назад +3

    Poli 👌👌👌👌👌👌👌next part pratheekshikunnu❤️😍

  • @subinctvlogs8947
    @subinctvlogs8947 4 года назад +9

    Oru nalla jeevitha kannemunnilll kaddat poola undd. Satym ....nallla feel und. .team super kidu ......niggalll vijayikkum insha allah

  • @midhunps7907
    @midhunps7907 4 года назад +47

    ഒരു ഫീൽ ഗുഡ് ഫിലിം..... ഫെന്റാസ്റ്റിക് ബാക്ക്ഗ്രൗണ്ട് മ്യൂസിക്....... ക്യാമറ നൈസ്..... എന്തൊക്കെയോ ബാക്കി വച്ചു തീർന്നത് പോലെ .. ഒരു തോന്നൽ

    • @anzaranzu1635
      @anzaranzu1635 3 года назад

      ruclips.net/video/CrP2kBIRR_k/видео.html

  • @Aig_Vlogs
    @Aig_Vlogs 3 года назад +5

    ഉഷാറായി മച്ചാൻമാരെ... തീപാറുന്ന വിഷയം🔥🤞🏾 അഭിനന്ദനങ്ങൾ❤️

  • @pranavchandran78
    @pranavchandran78 3 года назад +3

    Nannnayirunnu....😊.... adipoly....

  • @diyavlogskunnamkulam2295
    @diyavlogskunnamkulam2295 3 года назад +2

    Super.... വളരെ നന്നായിട്ടുണ്ട് 👍👍👍

  • @reshmap7170
    @reshmap7170 4 года назад +6

    Super . തിരക്കഥ ,സംവിധാനം ,ക്യാമറ ,അഭിനയം . ബാക്ക്ഗ്രൗണ്ട് മ്യൂസിക് .പൊളിച്ചു

  • @supriyaabhisupriyajasmin3403
    @supriyaabhisupriyajasmin3403 4 года назад +45

    തമിഴ് സിനിമകളിൽ കണ്ടു പഴകിയ പ്രണയം എന്നതൊഴിച്ചാൽ ബാക്കി എല്ലാ മേഖലകളും നിങ്ങൾ ഗംഭീരമാക്കി.
    പുതിയ തിരക്കഥകൾ പ്രതീക്ഷിക്കുന്നു 😍

    • @Vishnudevan
      @Vishnudevan 3 года назад +1

      Yeah Absolutely right Me also Felt that I have mentioned that also in comment tamil Film type But A Brilliant Short Film

  • @ajeeshjohn5824
    @ajeeshjohn5824 4 года назад +4

    ഒരു സിനിമ കണ്ടത് പോലെ ... എല്ലാരും നന്നായി പെർഫോം ചെയ്തു , എത്ര ഭംഗിയുള്ള ഫ്രെയിംസ് .. അഭിനന്ദനങ്ങൾ

  • @ibrahimibru2509
    @ibrahimibru2509 3 года назад +1

    Very nice Short film... Good wrk

  • @pradheeppradheep550
    @pradheeppradheep550 4 года назад +13

    പൊന്നെ പൊളിച്ചു.... എനിക്ക് 10 മണിക്ക് ഒരിടം വരെ പോണം ആയിരുന്നു
    ഫുഡ്‌ കഴിക്കുമ്പോൾ എനിക്ക് ഇങ്ങനെ ഉള്ള സിനിമകാണുന്നത് ഒരു ഹോബ്ബിആണ്... 9.30 ആയിട്ടും നിർത്താൻ തോന്നുന്നില്ല...

  • @soorajdas3057
    @soorajdas3057 3 года назад +2

    പറയാതെ വയ്യ എല്ലാവരുടെയും മികച്ച അഭിനയം,,,,, 👌👌👍👍

  • @rajeshmp6316
    @rajeshmp6316 3 года назад +3

    Super suer

  • @sanstarlalvlog3269
    @sanstarlalvlog3269 3 года назад +2

    Good job.. camera firm suprb

  • @sajeevkumar3008
    @sajeevkumar3008 3 года назад +8

    എല്ലാ തലത്തിലും മികച്ച നിലവാരം പുലർത്തുന്ന ഷോർട്ട് ഫിലിം ... ടീമിന് അഭിനന്ദനങ്ങൾ🌹🌹🌹🌹🌹

  • @sajusajeer736
    @sajusajeer736 3 года назад +2

    ഫുൾ ഓൺ മൂട് 👍🏻അടിപൊളി 🥰

  • @azeezkm9398
    @azeezkm9398 4 года назад +5

    E mekalayil nalloru mikavu theliyikan kazhinju ennu vishwasichu kond munnot pokam ....all the best Suhesh ... God bless you....

  • @solovibesinfotainment4883
    @solovibesinfotainment4883 3 года назад +1

    Climax കൊറച്ചൂടെ നന്നാകാമായിരുന്...ഇത് ചുമ്മാ ഒരു നിർത്തൽ പോലെ ആയി പോയി...

  • @aneeshantony3994
    @aneeshantony3994 3 года назад +7

    ഒന്നും പറയാനില്ല അടിപൊളി ജാതിയുടെയും മതത്തിന്റെയും ജീവിത സാഹചര്യങ്ങളുടെയും പേരിൽ പലപ്പോഴും പ്രണയം തോറ്റു പോകും
    പ്രണയിക്കാൻ രണ്ടു മനസ്സുകൾ ഉണ്ടായിട്ടും മാത്രം എന്ത് കാര്യം നമ്മുടെ സമൂഹം പല കാര്യങ്ങൾക്കും എതിരാണ്

  • @kavyaranjankavutty2356
    @kavyaranjankavutty2356 3 года назад +2

    Karanjupoyittaaa

  • @shanvarghese984
    @shanvarghese984 4 года назад +9

    ഒരു രക്ഷയുമില്ല പൊളിച്ചു പാർട്ട്‌ 2 വേണം

  • @shibumahesh3634
    @shibumahesh3634 4 года назад +2

    ellam polichu...oru prethyeka feel,,iniyum orupaadu uyirangalil ethatte.....

  • @AnoopKumar-qo5cu
    @AnoopKumar-qo5cu 4 года назад +2

    Gopika chechi superb pwolichu thakarthu...😍😍😎😎💯💯😍

  • @malqzyn8602
    @malqzyn8602 3 года назад +1

    Mass clmx pretheekshichirunnu
    Enkilum athymuthal avasanm vare kandu oru movie ,short flim ithinye okke vijayam kannunnavare bor adipoikkathe kadha porethiyakkuka ennann ningl vijyichuu 👏👏👏👏

  • @fazil2617
    @fazil2617 4 года назад +3

    Ente ammo chetante abinayam pwolichuu chalisserykaran enna nilakku abimanikkunnu

  • @anwarmuhammad8727
    @anwarmuhammad8727 3 года назад +2

    കൊള്ളാം..... വളരെ മനഹാരം ❤️❤️❤️❤️❤️... ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു........ 💚💚❤️❤️

  • @PiconlineAkhilkrishna
    @PiconlineAkhilkrishna 4 года назад +3

    Ee video status chyinnathil problem undo

  • @sreejithsreejith1941
    @sreejithsreejith1941 3 года назад +1

    Adipoli nice work second part pratheekshikkunnu

  • @bobyboom9437
    @bobyboom9437 3 года назад +3

    ഗംഭീരം .ഇതിനു രണ്ടാം ഭാഗം വേണ്ട .

  • @suttusuttu910
    @suttusuttu910 3 года назад +1

    കൊള്ളാം നല്ല short ഫിലിം 🥰

  • @aliakbar-mr7nv
    @aliakbar-mr7nv 3 года назад +5

    ഈ സമൂഹം ഇന്നും വർഗിയ വിഷങ്ങളുടെയ് കയ്യിൽ തന്നെയാണ്

    • @ratheeshvvratheeshvv
      @ratheeshvvratheeshvv 5 месяцев назад +1

      സ്വന്തം കാര്യം വരുമ്പോ എല്ലാരും സ്വാർത്ഥന്മാർ അല്ലെ

  • @sanjaysanju1460
    @sanjaysanju1460 3 года назад +2

    Nammude nadum parisaravom 😁❤

  • @amsolo2515
    @amsolo2515 3 года назад +3

    Great effort entire team..👍👍👍

  • @midhunrajnp1512
    @midhunrajnp1512 3 года назад +2

    Kandathil vechu nalla adipowli short film...👌acting, camera, music, oru rakshailla... Part two waiting😘😘🥰🥰🥰

  • @happiness....7522
    @happiness....7522 4 года назад +4

    Adipolli second part undakum ennu pradheeshikunnu

  • @nabhan7463
    @nabhan7463 3 года назад +1

    Set shot film ♥️♥️♥️ nice aayind❤❤

  • @kirananpillai8148
    @kirananpillai8148 4 года назад +12

    ഒരുപാടു ഇഷ്ടമായി കുത്തിയിരുന്നു കണ്ടു. അല്ല നിങ്ങൾ കാണിപ്പിച്ചു ♥️♥️♥️♥️♥️

  • @anilvarghese5753
    @anilvarghese5753 3 года назад +2

    Ippo kettum olichodumnn okke orthappo idim kond vandiyil kedann pokunnu. Ente prethikshakal thakarthille mahapapikale😀

  • @theslowlyrider4721
    @theslowlyrider4721 4 года назад +3

    Good concept always very good story 👍👍👍👍👌👌👌

  • @basheerkathicode9659
    @basheerkathicode9659 3 года назад +2

    Nan kandathill vech attavum nalla short filim 👍 ntho vellatha oru feel pole 🔥 nadantte abinayam spr ❤️

    • @BralFilms
      @BralFilms  3 года назад

      Thanks bro ...
      Like,share maximu...😃😃😃♥️

  • @alphypj4071
    @alphypj4071 4 года назад +3

    Gud wrk guys

  • @abhinavshiji217
    @abhinavshiji217 3 года назад +1

    Super aayittund lifumayi touch cheythapole evideyokeyo othiri thanks by shiji aloor

  • @subairap9104
    @subairap9104 4 года назад +12

    ഒന്ന് നോക്കിയാൽ ഇത്ര കുറ്റാണോ ഭാസിയേട്ടാ...
    നല്ലൊരു ആടാർ ഫിലിം. അഭിനന്ദനങ്ങൾ ആശംസകൾ.. നായകൻ പൊളിച്ചു... എങ്കിലും ക്ലൈമാസ് എന്തോ പ്രതീക്ഷിവനുപ്രതീക്ഷിച്ചത് നൽകിയോ എന്ന ഒരു തോന്നൽ.
    ബാസിയേട്ടൻ അവരെ തല്ലി തോല്പ്പിക്കും എന്ന് കരുതിപോയി.
    തീരുന്നത് വരേ ത്രില്ലിംഗ്.. ❤️❤️❤️❤️ഇനിയും ഇതുപോലുള്ളവ പ്രതീക്ഷിക്കുന്നു

  • @sanayansanuar4689
    @sanayansanuar4689 3 года назад +1

    Nice film team exelent camera work

  • @kl16bulletsoul54
    @kl16bulletsoul54 4 года назад +9

    Super treat.... Congrats Entire team ഒരു ജാതി പ്രണയം.... And സുബീഷ് ഏട്ടാ ഇനി അങ്ങോട്ട് വീണ്ടും സ്ക്രീനിൽ പ്രതീക്ഷിക്കുന്നു❤️👌👌👌👌

  • @mirshumurshi9212
    @mirshumurshi9212 3 месяца назад +1

    2part വേണം ❤

  • @Keralafestivalmaker
    @Keralafestivalmaker 4 года назад +10

    GREAT WORK 😍
    TEAM BRAL FILMS😍
    ALL THE BEST😍

    • @BralFilms
      @BralFilms  4 года назад +2

      Thankyou very much❤️👍

  • @comrd8556
    @comrd8556 3 года назад +1

    DOP 🔥 ഇജ്ജാതി വിഷ്വൽസ്.. 💯 നല്ല കളർടോൺ 💯💯 ബിജിഎം 💯💯

  • @gourilachuzz3035
    @gourilachuzz3035 3 года назад +3

    Najn ippola ith kanunne 🙂poli uff❤️

  • @sonageorge7616
    @sonageorge7616 3 года назад +2

    സൂപ്പർ

  • @haseebata2792
    @haseebata2792 4 года назад +8

    Super👍👍👍

  • @HariSujith-mo8jm
    @HariSujith-mo8jm Месяц назад +1

    Waiting 2nd part

  • @akdevi1369
    @akdevi1369 4 года назад +10

    നല്ല ഒരു സിനിമ കണ്ട പ്രതീതി.
    എല്ലാം കൊണ്ടും വളരെ നന്നായി👍

    • @bineeshpm7238
      @bineeshpm7238 4 года назад +1

      Thank you so much devichechi...

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 года назад +1

    നല്ലൊരു short filim 👏. മതമേതായാലും മനുഷ്യൻ നന്നായാൽ മതി 👍

  • @sanilkumar4213
    @sanilkumar4213 4 года назад +5

    Binish supper work....cama.. members..aditing... all supper.👍👍👍👍

  • @mohammedsaleem1182
    @mohammedsaleem1182 3 года назад +2

    Super .music mohan sithara's makan ano? Mohan is my friend. All the best

  • @hemanthkavil3654
    @hemanthkavil3654 4 года назад +7

    Suheshettaa powli😍😍😍

  • @Viewpoint-M809
    @Viewpoint-M809 3 года назад +1

    എല്ലാം കൊണ്ടും നന്നായി, കണ്ടിരിക്കാനും തോന്നും, ക്യാമറ മാൻ 🤘 ഡയറക്ഷൻ, ആക്ടർസ് 💞

  • @sreezzzaluminumfabrication4024
    @sreezzzaluminumfabrication4024 3 года назад +5

    എന്തായാലും മനോഹരം മായി

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +2

    ചില സ്വപ്നങ്ങൾ നടക്കാറില്ലെ
    അതുപോലൊരു ഫീലാഡ 😘💖 അവ ളെ കാണുമ്പോൾ😍