KANNUM KARALUM | 4K | MALAYALAM SHORTFILM 2024

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 137

  • @ranjutechymkdigital5917
    @ranjutechymkdigital5917 11 месяцев назад +20

    🤔🙄❤️💙💜💚...എവിടൊക്കെയോ എന്തൊക്കെയോ ഒരു തകരാറുപോലെ...❤️💙💜💚🤔🙄

  • @pramodkumarvcadvocate2668
    @pramodkumarvcadvocate2668 11 месяцев назад +19

    എല്ലാവരും നന്നായി അഭിനയിച്ചു.......
    കഥയിൽ ചില കണ്ണികൾ വിട്ടുപോയത് പോലെ ഫീൽ ചെയ്തു.....
    ❤❤❤❤❤

  • @Rehan10176
    @Rehan10176 11 месяцев назад +8

    രണ്ടു വ്യത്യസ്ത ജീവിതസാഹചര്യങ്ങളും തികച്ചും വ്യത്യസ്തമായ രണ്ട് ആശയങ്ങളും ചുരുകിയ സമയത്തിനുള്ളിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു അടിപൊളി😍

  • @shabinajosh6135
    @shabinajosh6135 11 месяцев назад +22

    ഫസ്റ്റ് മൂവി കണ്ടവർ പ്രതീക്ഷിക്കുന്ന ഒരു ലെവൽ ഉണ്ട് അതിന്റെ അത്രയും എത്തീട്ടില്ല, നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നത് മികച്ചത് മാത്രമാണ് കാരണം നിങ്ങളുടെ കഴിവ് എത്ര ഉണ്ടന്നു അറിയാവുന്നതു കൊണ്ടാണ്

    • @crrahul4401
      @crrahul4401 11 месяцев назад +1

      ഏത് മൂവി

    • @shabinajosh6135
      @shabinajosh6135 11 месяцев назад

      @@crrahul4401 ഇവരുടെ ഫസ്റ്റ് ഷോര്ട്ട് ഫിലിം

    • @jaseelp
      @jaseelp 11 месяцев назад +3

      Pranayathinte moonu kannu

    • @shabinajosh6135
      @shabinajosh6135 11 месяцев назад +1

      @@jaseelp യസ് കിടു ആയിരുന്നു

  • @demigodd5405
    @demigodd5405 11 месяцев назад +16

    കഥക്ക് ഒരു വെക്തത ഇല്ല ...editing എവിടെയോ പാളിയിട്ടുണ്ട്.. music &Bgm കഴിഞ്ഞ ഷോർട്ട് ഫിലിം nte അത്രേ പോരാ... എന്തൊക്കെയോ എവിടെയൊക്കെയോ ഒരു കുറവ് തോന്നി...
    എല്ലാവരുടെയും അഭിനയം നന്നായിരുന്നു.. കുറെ കൂടി നന്നാക്കാമായിരുന്നു...
    അടുത്തതിൽ എല്ലാം ശരിയാകും എന്ന് പ്രതീക്ഷിക്കുന്നു....

  • @_ichoos
    @_ichoos 11 месяцев назад +6

    ബൈജു സൂപ്പർ,കൊള്ളാം❤❤

  • @Dhanushdev964
    @Dhanushdev964 11 месяцев назад +7

    Waiting for 2nd part🙌🏻

  • @zedzone1971
    @zedzone1971 11 месяцев назад +2

    സത്യം പറയാല്ലോ എവിടെയോ എന്തൊക്കെയോ പാളി പോയിട്ടുണ്ട്. പ്രണയത്തിന്റെ മൂന്നാം കണ്ണ് പോലെയേ അല്ല ഇത്. ഒരു ദഹിക്കാത്ത പോലെ ഉള്ള കഥയും, അവതരണവും. നിങ്ങടെ കഷ്ടപ്പാടിനെ അഭിനന്ദിക്കുന്നു. സാരോല്ല മ്മക്ക് അടുത്തേൽ പിടിക്കാന്ന് 😁🥰🥰🥰

  • @succesuss
    @succesuss 11 месяцев назад +6

    Emotional filim❤

  • @ShizazZflower
    @ShizazZflower 11 месяцев назад +12

    Jeevan kalanju kond oru kunju jeevanje rakshikkan nokkuna naayakan !ah Kunju jeevanje nashipich puthiya jeevitham agrahikuna naayika.... Prenayatheyum pannatheyum snehichavarude kadha......! ❤

    • @Rehan10176
      @Rehan10176 11 месяцев назад +3

      That right ❤️

    • @succesuss
      @succesuss 11 месяцев назад +2

      Kannum karalum pannathinte purake poyi😂

  • @jhd_Ez
    @jhd_Ez 11 месяцев назад +6

    അടിപൊളി content, keep it up

  • @ManojManu-px1hr
    @ManojManu-px1hr 11 месяцев назад +4

    കൊള്ളാം... കണ്ണും കരളും പെണ്ണാണ് 🔥

  • @ammuraj2805
    @ammuraj2805 11 месяцев назад +126

    ഒന്നും മനസ്സിലാകാഞ്ഞത് എനിക്ക് മാത്രം ആണോ 🤔

    • @Vineeth9102
      @Vineeth9102 11 месяцев назад

      Enikkum

    • @jaseelp
      @jaseelp 11 месяцев назад +3

      Onnude kandu nokuu

    • @minnusalu
      @minnusalu 11 месяцев назад

      Same avstha

    • @Nithin901
      @Nithin901 11 месяцев назад

      Me to 😂

    • @abrahamka4089
      @abrahamka4089 11 месяцев назад

      അതിന് ഞാൻ പകുതി പോലും കണ്ടില്ല.

  • @sanuck18
    @sanuck18 11 месяцев назад +4

    All the best....🎉🎉🎉

  • @deepapramod4472
    @deepapramod4472 11 месяцев назад +3

    👍All are doing. Well❤

  • @JishaSajith-h6q
    @JishaSajith-h6q 11 месяцев назад +7

    Superr

  • @Rehan10176
    @Rehan10176 11 месяцев назад +5

    ❤️😍

  • @rubzrajz
    @rubzrajz 11 месяцев назад +5

    പണം കൊടുത്താൽ അവൾ ആഹ് കുഞ്ഞിഞ്ഞേ ഇല്ലാതാക്കും എന്നു കരുതിയാണ് അയാൾ പണം കൊടുക്കാൻ മടിക്കുന്നത്

  • @KSA..COOKING
    @KSA..COOKING 11 месяцев назад +2

    നിങ്ങള് ആ നാട്ടിൻപുറത്തെ കഥ ചെയ്താൽ മതി 😞😞👍🏻

  • @succesuss
    @succesuss 11 месяцев назад +4

    ഭ്രൂണഹത്യയെ നിസാരമായി കാണുന്ന ഈ കാലത്ത് ഇങ്ങനെയുള്ള സാമൂഹ്യ പ്രാധാന്യം അർഹിക്കുന്ന സിനിമകൾ ആവശ്യമാണ്

  • @Roopeshpc
    @Roopeshpc 11 месяцев назад +2

    കഥ ഒന്നും മനസ്സിലായില്ല അഭിനയം സൂപ്പർ

  • @shalininynesh4666
    @shalininynesh4666 11 месяцев назад +6

    👏👏കൊള്ളാം

  • @JitiX
    @JitiX 11 месяцев назад +3

    Good attempt 🎉

  • @ajeeshmundoor
    @ajeeshmundoor 11 месяцев назад +3

    Superb

  • @sreyaminnus
    @sreyaminnus 11 месяцев назад +4

    ആശംസകൾ ❤❤❤

  • @babuc8162
    @babuc8162 11 месяцев назад +3

    best wishes...❤

  • @sheebasanthosh2978
    @sheebasanthosh2978 11 месяцев назад +7

    Super

  • @thomasmathew1981
    @thomasmathew1981 11 месяцев назад +4

    ഒരു മാങ്ങാത്തൊലി പിടികിട്ടിയില്ല ഇത് കണ്ടുകൊണ്ടിരുന്ന ഞാനാണ് മൂഢൻ😂😂😂

  • @englishuzu4130
    @englishuzu4130 11 месяцев назад +2

    😍😍😍👌👌👌👌👌

  • @Rakesh66300
    @Rakesh66300 3 месяца назад +1

    Nice..

  • @JosephRobert-r8c
    @JosephRobert-r8c 11 месяцев назад +2

    Super❤

  • @shanprajeesh4247
    @shanprajeesh4247 11 месяцев назад +1

    നന്നായിട്ടുണ്ട്

  • @Premaprakashanmacheri-gm1mz
    @Premaprakashanmacheri-gm1mz 11 месяцев назад +4

    Waiting.......

  • @NibinasOfficial
    @NibinasOfficial 11 месяцев назад +5

    ❤❤

  • @blessymonachan5269
    @blessymonachan5269 11 месяцев назад

    Super... reflection of karma

  • @manjushav5912
    @manjushav5912 11 месяцев назад +4

    Wow

  • @anupamajijesh2159
    @anupamajijesh2159 11 месяцев назад +5

    Waiting

  • @deepapramod4472
    @deepapramod4472 11 месяцев назад +3

    👍👍👍👍👍

  • @GeraldGeorge-ln3iv
    @GeraldGeorge-ln3iv 11 месяцев назад +2

    Adipoli

  • @ajeeshmundoor
    @ajeeshmundoor 11 месяцев назад +5

    ആശംസകൾ

  • @shameelsham4823
    @shameelsham4823 11 месяцев назад +5

    ❤🎉

  • @das27852
    @das27852 10 месяцев назад

    Craaaap...!

  • @nidhinmohanan8766
    @nidhinmohanan8766 11 месяцев назад +2

    ഒരു മുഴുനീള സിനിമയ്ക്കുള്ള വകുപ്പാണല്ലോ ഇങ്ങനെ ചുരുക്കി കളഞ്ഞത്...❤
    ചുരുക്കിയത്കൊണ്ട് തന്നെ വേണ്ട ക്ലാരിറ്റി വന്നിട്ടില്ല എന്ന് അനുഭവപ്പെട്ടു

  • @RSree-zp2mz
    @RSree-zp2mz 11 месяцев назад

    Entho evideyo oru thakararu pole....Editingilano atho story il aano ennu manassilavunnilla.....
    Overall pazhaya oru award padam kaanunna feel.....Oru cherchayillatha pole....
    Your first short film was brilliant....
    Pakshe ithu kandappol onnum thonniyilla....evideyeyo enthokkeyo thakarar ullathu pole....

  • @sinithavijayan1488
    @sinithavijayan1488 8 месяцев назад

    അടിപൊളി

  • @rajeeshkumarraveendran3847
    @rajeeshkumarraveendran3847 2 месяца назад +1

    എന്താണ് നിങ്ങൾ ഉദ്ദേശിച്ചത് മനസ്സിലയവർ ഒന്ന് പറഞ്ഞു ത്താ 🙏🙏🙏😂😂😁

  • @amalkalathil3599
    @amalkalathil3599 4 месяца назад

    എന്താണെന്ന് ശരിക്കും അങ്ങോട്ട് മനസ്സിലാക്കുന്നില്ല 🤔🤔😁

  • @ichappyunited3628
    @ichappyunited3628 2 месяца назад

    Full killi poyii njn ith oru 10 times kaneddd
    Chilapo vendum veendum kannane vendi ayirikum avar Egana oru story cheyithe nammal veendum veendum kaneda views kittum pinna 💵💰ith yallooo orooo trike alle 😂😂😂nammal ithil veenn povaruthhh 😅

  • @sukeshb533
    @sukeshb533 11 месяцев назад +1

    കൊള്ളാം, പക്ഷെ ആദ്യത്തെ മൂവിയുടെ അത്ര പോരാ 👍

  • @amaltsamal8768
    @amaltsamal8768 10 месяцев назад +3

    വല്ലതും മനസിലായവർ ഒന്ന് പറഞ്ഞു തരാമോ

  • @mharisamar
    @mharisamar 9 месяцев назад

    നല്ല making style ആണ്. Story Convince ആവാത്തവിധമുള്ള editing ആയിപ്പോയി.

  • @sureshnatarajan2891
    @sureshnatarajan2891 11 месяцев назад +3

    രുഗ്മിണി നന്നായി ചെയ്തു
    ബാക്കി ഒന്നും മനസ്സിൽ ആയില്ല
    😇

  • @AppiSabari-de5en
    @AppiSabari-de5en 11 месяцев назад +2

    Unga 1st movie super but entha movie sari alla

  • @sruthisooraj6237
    @sruthisooraj6237 4 месяца назад

    Enthonnithu

  • @bobanprakashan
    @bobanprakashan 2 месяца назад

    Enna sambhavam🤔

  • @nazeerveli8902
    @nazeerveli8902 11 месяцев назад

    Ithu enthu kadha aanu😮😮😮

  • @akhilaramanan5445
    @akhilaramanan5445 11 месяцев назад +1

    കണ്ണിന്റെ സ്റ്റോറി മനസിലായി. But ആ taxi driver ചേട്ടന്റെ wife കരളിന്റെ സ്റ്റോറി മനസിലായില്ല. ആരേലും ഒന്ന് പറഞ്ഞു തരുവോ????

    • @jaseelp
      @jaseelp 11 месяцев назад

      കരള് പണ ത്തിന് വേണ്ടി സ്വന്തം ഭർത്താവിനെ കൊല്ലാൻ കൊട്ടേഷൻ കൊടു ക്കുക യാണ്. കാരണം അവൾക്കും പണ ത്തിനോട് ആർത്തിയാണ്. ഭർത്താവ് മരിച്ചാൽ അവൾക്ക് ഇൻഷ്യറൻസ് തുക ലഭിക്കും അതിനെ വേണ്ടിയാണ് അവൾ ശ്രമിക്കുന്നത്. പക്ഷേ ഭർത്താവിന് അവളോട് നല്ല ആത്മർത്ഥ സ്നേഹമാണ്.

  • @acecreations3607
    @acecreations3607 4 месяца назад

    കഥ എന്താണെന്ന് ഒന്ന് പറഞ്ഞു തരുമോ?? കിളി പോയത് എനിക്ക് മാത്രം ആണോ?😢

  • @rakeshkbalan2940
    @rakeshkbalan2940 11 месяцев назад +2

    Not like your first one . Please don't complicate . Do your natural stuff.

  • @pushpakk8409
    @pushpakk8409 11 месяцев назад +2

    Entha ipo evede nadanne😅

  • @moideenkunhi156
    @moideenkunhi156 11 месяцев назад +2

    ഒന്നും മനസിലായില്ല

  • @babithagopal6051
    @babithagopal6051 11 месяцев назад

    Ellavarum engottokkeyo nadakkunnu😂

  • @naseefanasi4047
    @naseefanasi4047 9 месяцев назад +1

    Enikum onnum manasilayilla🙄🤔

  • @UnnikrishnanSchoolthodi
    @UnnikrishnanSchoolthodi 10 месяцев назад

    കവി എന്താ ഉദ്ദേശിച്ചത്

  • @prakasankondipparambil8836
    @prakasankondipparambil8836 11 месяцев назад

    🤔

  • @geethug2023shamjith
    @geethug2023shamjith 11 месяцев назад +2

    ഒന്നും മനസ്സിലായില്ല

  • @muhammedrashid3062
    @muhammedrashid3062 11 месяцев назад +1

    Theri vilichdh moshay

  • @welcomakhi
    @welcomakhi 11 месяцев назад

    കലങ്ങിയില്ല

    • @jaseelp
      @jaseelp 11 месяцев назад

      ഒന്നുടെ കാണുക

  • @KrishanpvKpv
    @KrishanpvKpv 11 месяцев назад

    എന്തോ എവിടെയോ തകരാർ ഒന്നും മനസ്സിലാവുന്നില്ല നിരാശ മാത്രം

  • @abhinavswathi3613
    @abhinavswathi3613 11 месяцев назад

    മനസിലായവർ ഒന്ന് പറഞ്ഞു തരോ

    • @jaseelp
      @jaseelp 11 месяцев назад

      Onnude kandu nokku

  • @PriyankaMathew-u7k
    @PriyankaMathew-u7k 11 месяцев назад +1

    Onnum manacilayella

  • @RosiniV
    @RosiniV 2 месяца назад

    Atra pora.nammade workshop eattan ithil ilaalo

  • @satheeshsatheesh8278
    @satheeshsatheesh8278 3 месяца назад

    എന്തുട്ട് ഷോർട് filma ചങ്ങാതി ഇത്.... 😡😡😡

  • @DipinkadakkalKannan-di4wj
    @DipinkadakkalKannan-di4wj 11 месяцев назад +1

    onnum manasilaayilla 😂

  • @prabhaabraham8083
    @prabhaabraham8083 10 месяцев назад

    Didn't understand a thing in this... Not good

  • @iamshafi07
    @iamshafi07 11 месяцев назад +1

    Waste of time.. Onnum manasilayila

    • @jaseelp
      @jaseelp 11 месяцев назад

      Onnude kandu nokuu

  • @jinukrishna5043
    @jinukrishna5043 11 месяцев назад

    Kandu samayam poyi..Alland onnum manasilaayilla

  • @Vipinkrkunjon
    @Vipinkrkunjon 4 месяца назад

    എനിക്ക് ഔന്നും മനസ്സിൽ ayila

  • @sherinn2494
    @sherinn2494 11 месяцев назад

    Onnum manasilayilla..😢

  • @dineshneelambari9148
    @dineshneelambari9148 11 месяцев назад

    എന്തൊക്കെയോ പോരായ്മകൾ ഫീൽ ചെയ്യുന്നപോലെ...

  • @dilnacv3128
    @dilnacv3128 11 месяцев назад

    onum mansilaayila

  • @IbrahimPP-j5i
    @IbrahimPP-j5i 11 месяцев назад

    എനിക്ക് ഒന്നും മനസ്സിലായില്ല

  • @nijilek9886
    @nijilek9886 11 месяцев назад

    ഏന്തു ദുരന്തമാണ്

  • @prasanthlal1725
    @prasanthlal1725 11 месяцев назад

    ആരാ ഗർഫം ആണ് മനസിലായില്ല 😊😊

    • @jaseelp
      @jaseelp 11 месяцев назад

      എന്താണ് നിങ്ങൾ കണ്ടത് ?

  • @edwinrajnicholas343
    @edwinrajnicholas343 11 месяцев назад

    Onnum manasilailla

  • @arunkr610
    @arunkr610 9 месяцев назад

    അവസാനം സംവിധായകന്റെ പേര് എഴുതി കാണിക്കുമ്പോഴുള്ള ആ പുകയുടെ ബാഗ്രൗണ്ട് കണ്ടപ്പോഴാണ് സംഗതി പിടികിട്ടിയത്.

  • @killadies9061
    @killadies9061 11 месяцев назад +1

    ക്യാ അവരാത് ഹേ

  • @hyzinhyzu
    @hyzinhyzu 11 месяцев назад +3

    Superb

  • @ravindranm6457
    @ravindranm6457 11 месяцев назад +2

    സൂപ്പർ❤

  • @ShubeshPooja
    @ShubeshPooja 11 месяцев назад +4

    ആശംസകൾ

  • @rameshpalakkad6463
    @rameshpalakkad6463 11 месяцев назад +2

    Super

  • @bellothomasvarghese6639
    @bellothomasvarghese6639 11 месяцев назад +4

    Waiting

  • @bellothomasvarghese6639
    @bellothomasvarghese6639 11 месяцев назад +5

    ❤❤❤❤❤

  • @AnuRahana
    @AnuRahana 10 месяцев назад

    😍👍❤

  • @ajithagopi6629
    @ajithagopi6629 11 месяцев назад +3

    🎉❤❤

  • @AKMEDIA19605
    @AKMEDIA19605 10 месяцев назад

    ഒന്നും മനസ്സിലായില്ല

  • @johnchacko3539
    @johnchacko3539 11 месяцев назад +5

  • @Shijil-oz2rk
    @Shijil-oz2rk 11 месяцев назад +5

    ❤❤❤

  • @najdanaeem1968
    @najdanaeem1968 11 месяцев назад +5

    ❤❤❤

  • @prajeesha6833
    @prajeesha6833 11 месяцев назад +2

    🎉🎉