അമ്പോ പൊളിച്ചു വാർപ്പിന്റെ പണിക്കു പോകും എന്ന് പറഞ്ഞാൽ തല അടിച്ചു പൊളിക്കും എന്ന് പറഞ്ഞപ്പോൾ തമാശ തമാശ എന്ന് പറഞ്ഞു പുള്ളി ചിരിച്ചോണ്ട് പറഞ്ഞ ആ 😂😂😂😂പൊളിച്ചു 😂😂
മൂന്നാളുടെയും ആ വരവ് സൂപ്പർ.. 👌🏻ആ ചേച്ചി വന്നപ്പോൾ തന്നെ തോന്നി ഇതുപോലെ എന്തേലും ആകുമെന്ന്... അടിപൊളി നല്ല രസമുണ്ട് കാണാൻ 👌🏻👌🏻👌🏻അടി വരുന്ന ഓരോ വഴിയേ 🤣🤣🤣
short ഇടാതെ ഇത്തരം വീഡിയോ നിർമിക്കാൻ ശ്രമിക്കുക. അടിപൊളി karikk ന്റെ ലെവലിലേക്ക് ഉയരയട്ടെ all the best ഇടയ്ക്ക് ബംഗാളിയെ കൂടി ഉൾപെടുത്തിയാൽ പൊളിക്കും 😂😜 waiting next good series team all the best 👍
എന്തൊക്കെയോ പ്രതീക്ഷിച്ച് .. കാത്തിരുന്നദിവ്യയും .. അവസാനം .. അവസാനം ഒരാവശ്യവുമില്ലാതെ മൂന്നടി വാങ്ങിയ ചെക്കനും .. രമേഷേട്ടനും ..😂😂😂 എല്ലാവരും തകർത്തു❤❤❤
ഹാ 😅 ടീം വർക്ക് എന്നാൽ ഇതാണ്'set👍'ഓരോ ചെറുസമയങ്ങളിലും സന്ദർഭനർമ്മത്തെ മടുപ്പില്ലാതെ ചിരിപ്പിച്ചുനിർത്തി !സാധ്യമായ ഓരോ നിമിഷവും'പ്രത്യേകിച്ച് ആ കുതിരപവ്വർ സീൻസ് 🤣🤪🔥നാട്ടുകാരെഓർത്ത് അഭിമാനം ഖത്തറിൽനിന്നും❤✊🏻💥
first മുതൽ ലാസ്റ്റ് വരെ എൻ്റെ പൊന്നേ ചിരിച്ചു ചത്തു 😂😂😂😂... Aa ചെട്ടൻ്റെ body കണ്ടപ്പോ മോഹിച്ചു പോയി കാണും അതാ കേറി പിടിച്ചത് 🎉🎉🎉😂😂 കാറിൽ വർപിൻ്റെ പണിക്ക് പോവുന്ന മുതലുകൾ പൊളിച്ച് 😂😂😂. Saayu സൈലൻ്റ് charactor ആയ പോലെ തോന്നി. . . എല്ലാരും പൊളിച്ച്. ഒന്നും പറയാൻ ഇല്ല. ദിവ്യ ചേട്ടൻറെ കൂടേ വരുമെന്ന കരുതിയ,twist പൊളിച്ച് എന്തായാലും.. suuuuuupperrr 🎉🎉🎉🎉🎉🎉❤❤❤❤😂😂😂😂. ... Part ഇറകമോ 🎉🎉🎉next video waiting 🎉🎉🎉❤❤❤😂😂😂😂😂😂😂😂😂😂😂😂😂
ഇത്രക്കും നല്ല ഷോട്ട് ഫിലിം കണ്ടിട്ടില്ല നിങ്ങളുടെ ആക്ടിങ് സൂപ്പർ ഇപ്പോൾ ഈ ഗുണ്ട് എന്ന ചാനൽ കണ്ടതു കൊണ്ട് അജിത്ത് ചേട്ടന്റെ ആരാദികയായി ഞാൻ ചേട്ടന്റെ മുഖത്തെ ഭാവാഭിനയം സൂപ്പർ നല്ല ഒർജിനാലിറ്റി
അജിത്തേട്ടാ.. ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല..... നിങ്ങക്ക് അങ്ങനെ തന്നെ വരണം മനുഷ്യ.. ദുഷ്ടൻ .. Oh അങ്ങേരുടെ ദിവ്യ.. 😒😒നന്നായിപ്പോയി Acting ആയോണ്ട് ക്ഷമിച്ചു.. ഇഷ്ട്ടായി, നല്ല കഥ, actors superb.. Especially last തല്ല് വാങ്ങിയ പയ്യൻ 😂😂
തല അടിച്ചു പൊളിക്കും എന്നു പറഞ്ഞപ്പോ ഒന്നു പോ തമാശ എന്നു പറഞ്ഞ ആ ഒരു ഡയലോഗ് അവിടെ ഉള്ള അത് പുള്ളിയുടെ അഭിനയം. അത് ഒരു സൂപ്പർ ആയിരുന്നു....അത് മാത്രമേ ഇതിൽ എനിക് ഇഷ്ടം ആയുള്ളൂ..🎉 🎉🎉. വേറെ ഒന്നും ഇതിൽ ഇല്ല.....ബട്ട് നിങ്ങളുടെ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ..🎉🎉❤
ഒരു കരണത്തു അടികിട്ടിയപ്പോ മറു കരണം കാണിച്ചു കൊടുത്ത ഗാന്ധിജി യേ കടത്തി വെട്ടി മൂന്നാം കരണവും കാട്ടിക്കൊടുത്ത ആ പയ്യനാണെന്റെ ഹീറോ 🤣🤣🤣എനിക്ക് വയ്യ 🙏🙏😂😂😂
എന്നാലും ഫാൻ ഓഫാക്കാതെ എത്ര കാലം ആ ചേട്ടൻ ഇങ്ങനെ ജീവിക്കും.....😂😂' എല്ലാരും കൂടി കാശ് ഇട്ട് ഒന്നോ രണ്ടോ എണ്ണം വാങ്ങി കൊടുക്ക് ... ചേച്ചിയ അതേ വേഷത്തിൽ അതേ dialogues പോലും സ്വപ്നം കണ്ട ചേട്ടൻ, പുതിയ നീല Shirt ഉം ഇട്ട് ആശുപത്രിയിൽ പോകുന്ന ചേട്ടൻ ...😂😂 സായന് കുറച്ച് കൂടി dialogues ഒക്കെ ഉണ്ടാവണമായിരുന്നു.... വാർക്ക പണിയിൽ കിട്ടുന്ന കാശിൽ Tip കൊടുക്കുന്ന സായൻ്റെ മനസ്സ്😂😂😂
മൊത്തത്തിൽ അടിപൊളി 😁😁😁
ലാസ്റ്റിലത്തെ 3 അടിയും 😁😁😁👍🏻👍🏻👍🏻
എൻ്റെ മക്കളെ പൊളിച്ച് 😂😂😂😂😂😂😂😂
അമ്പാടു..... മിണ്ടിയ അടി ആന്നല്ലോ..❤❤❤❤❤❤❤❤❤❤❤❤
Sayoojettane kand vannathaa🎉❤
Pwoli✨💥
അതാരാ, ആ പുതിയ പയ്യൻ ആണോ
Nanum😊
Eathada avanoke
അമ്പോ പൊളിച്ചു വാർപ്പിന്റെ പണിക്കു പോകും എന്ന് പറഞ്ഞാൽ തല അടിച്ചു പൊളിക്കും എന്ന് പറഞ്ഞപ്പോൾ തമാശ തമാശ എന്ന് പറഞ്ഞു പുള്ളി ചിരിച്ചോണ്ട് പറഞ്ഞ ആ 😂😂😂😂പൊളിച്ചു 😂😂
അത് നിങ്ങൾ തന്നെ അല്ലെ?
Oh valya thamasha onnum illa
😂😂😂😂😂@@riyaskt8003
Pinne കാണാം
Ramesh ettante erippu kandappale yanikk manassillayi kudante alannu
ഗുണ്ട് ടീം അടിപൊളി, എല്ലാം കാണാറുണ്ട് റൊമ്പ ഇഷ്ടം 👍👌👌👌
divyayaaando.........🤣🥰
ഇതിന്റെ BGM ചെയ്തയാൾ കൃത്യമായ പാകത്തിൽ എല്ലാം ചെയ്തിട്ടുണ്ട് മൊത്തത്തിൽ പൊളിച്ചു 😂❤
😅😅😅😅
സത്യം 🤣🤣🤣
ലാസ്റ്റ് ഓൻ്റെ മൊതിക്ക് കിട്ടിയ അടി അതാണ് ഇതിലെ ഹിറ്റ് 💯👏👏👏👏
As usual യൂട്യൂബ് Scroll ചെയ്തപ്പോൾ വെറുതെ കണ്ടതാണ് but worth ആയിരുന്നു കിടിലൻ കോമഡി 😂❤
പഴയത് കണ്ടു നോക്കു എല്ലാം കിടിലൻ
ഞാനും
Adipoli aayittundu.......twist polichu tto......jeevan raksha😂😂😂❤❤❤ ellavarkkum abhinandanangal............sageetha baiju..... first attempt super.......onnum parayanilla
അവസാനം ഓൻ പോണേ പോട്ടെ ചേചി എന്ന് ഡയലോഗടിച്ച ചെക്കനാണ് ഇതിൽ മാനോഫ് ദി ആക്റ്റർ😂😂😂
ഇത്തിരിയെ കണ്ടുള്ളൂ, ജോലിയൊക്കെ കഴിഞ്ഞു മനസൊക്കേ സന്തമാക്കിയിട്ട് ആദ്യം മുതൽ കാണണം അതാണ് നല്ലത്.., എന്തായാലും കാത്തിരുന്ന ആ നിമിഷം 👍🏻👍🏻👍🏻🥰🥰🥰
മൂന്നാളുടെയും ആ വരവ് സൂപ്പർ.. 👌🏻ആ ചേച്ചി വന്നപ്പോൾ തന്നെ തോന്നി ഇതുപോലെ എന്തേലും ആകുമെന്ന്... അടിപൊളി നല്ല രസമുണ്ട് കാണാൻ 👌🏻👌🏻👌🏻അടി വരുന്ന ഓരോ വഴിയേ 🤣🤣🤣
ഓൻ പോകുന്നുണ്ടേൽ പോട്ട് ഏച്ചി...ഏച്ചിക്ക് ഞാൻ ഇല്ലേ 😂😂😂
അടിപൊളി...... എല്ലാരും കലക്കി... സൂപ്പർ സ്റ്റോറി 👍... Congrats ❤️
Karikk feel...... സ്നേഹത്തോടെ അഞ്ചരക്കാണ്ടിക്കാരൻ ശ്രീനഗറിൽ നിന്നും 💜💜💜💜
Yes
വലിയ നിലയിൽ എത്തട്ടെ....My favorite ............🎉
@@noushu.....ll
Anjarakandy edaya
ഒരു രക്ഷയുമില്ല ഒരു രക്ഷയുമില്ല 😂😂😂😂 സൂപ്പർ സൂപ്പർ 👏👏👏👏👏❤🙋♂️
ഞാൻ ആണേൽ ഉറപ്പായും🤝
സൈക്കിൾ തോട്ടിൽ തന്നെ കിടക്കും 😌😌
ദിവ്യടോ.... 😁😁😂😂polich 🎉🎉🎉🎉🎉🎉❤️❤️
അവസാനത്തെ ആ അടി കൂടെ ആയപ്പോൾ സംഭവം കളറായി 😂😂😂
short ഇടാതെ ഇത്തരം വീഡിയോ നിർമിക്കാൻ ശ്രമിക്കുക. അടിപൊളി karikk ന്റെ ലെവലിലേക്ക് ഉയരയട്ടെ all the best
ഇടയ്ക്ക് ബംഗാളിയെ കൂടി ഉൾപെടുത്തിയാൽ പൊളിക്കും 😂😜
waiting next good series
team all the best 👍
ദിവ്യ...( വയർ നിറച്ചു വയസ്സ് ഉള്ള കാമുകി )
എന്തൊക്കെയോ പ്രതീക്ഷിച്ച് .. കാത്തിരുന്നദിവ്യയും .. അവസാനം .. അവസാനം ഒരാവശ്യവുമില്ലാതെ മൂന്നടി വാങ്ങിയ ചെക്കനും .. രമേഷേട്ടനും ..😂😂😂 എല്ലാവരും തകർത്തു❤❤❤
Last 3 കിടുക്കൻ അടി കിട്ടിയ സപ്ലയെർ ആണ് എന്റെ hero 😅😅😅😅😅😅🤣🤣🤣🤣🤣
😂😅😅🙏ടീമേ
സംഭവബഹുലം😄
പൊളിച്ചു 🥰
ഈശ്വര കണ്ണൂർ slaag പൊളി. ഇവരുടെ ഫാൻ ആയി
ഞാനും❤❤❤
Slaag അല്ല ലാഗ്
മ്മടെ കണ്ണൂർ ❤❤❤❤❤❤❤❤❤
Team Gund rocking to the top..🎉🎉🎉 Looking forward to more amazing content from Team Gund in the future! All the very best❤❤❤
കൊള്ളാം... അഭിനയം, സ്ക്രിപ്റ്റ്, ഡയറക്ഷൻ - എല്ലാം പൊളിച്ചു.
അടിപൊളി. ഒരിടത്തുപോലും lag ഇല്ലാതെ ചെയ്തു 👍
നിങ്ങളുടെ bgm അടിപൊളി ആണ് 😁സന്ദർഭത്തിന് അനുസരിച്ചു... എനിക്ക് ഇഷ്ടായി.. 🥰
കുറച്ച് ലാഗ് ഫീൽ ചെയ്തു. കണ്ടന്റ് സൂപ്പർ ❤️
22 min ullath enna chetanu vendi 50 sec ulla shorts aahi ett tara , chelakand poda lag polum,
@@subhin4284 തന്ത വീട്ടിൽ ഇല്ലെ? ചെലക്കാണ്ട് പോടാന് ഞാൻ പറഞ്ഞു എന്ന് പറഞ്ഞേക്ക് 😌
ബാക്ക്ഗ്രൗണ്ട് മ്യൂസിക് സൂപ്പർ ആയിട്ടുണ്ട്.ഹെഡ്സെറ്റ് വെച്ച് കേട്ടുനോക്കൂ❤
😂പൊളിച്ചു .. ഗുണ്ട് ടീം😂😂😂 ഡ്രൈവർ സൂപ്പർ😂😂 തമാശ ഒന്ന് പോ ചേട്ടാ അവിടുന്ന് 😂😂😂 നാളെ കാണാം😂😂😂😂
ഹാ 😅 ടീം വർക്ക് എന്നാൽ ഇതാണ്'set👍'ഓരോ ചെറുസമയങ്ങളിലും സന്ദർഭനർമ്മത്തെ മടുപ്പില്ലാതെ ചിരിപ്പിച്ചുനിർത്തി !സാധ്യമായ ഓരോ നിമിഷവും'പ്രത്യേകിച്ച് ആ കുതിരപവ്വർ സീൻസ് 🤣🤪🔥നാട്ടുകാരെഓർത്ത് അഭിമാനം ഖത്തറിൽനിന്നും❤✊🏻💥
Shibu.... Oru cheruth eduthaa mathiyedaa😂😂😆
ദിവ്യ character ന് age over feel ചെയ്യുന്നു. Matching ആവാത്ത പോലെ. ടീം gund❤️❤️❤️❤️
Polich muthe. Ninna kandal orumma
സായൂനെ കണ്ടു കേറിയതാ നിരാശപ്പെടേണ്ട വന്നില്ല,
അവസാനം ഇങ്ങ് പോരട്ടെ എന്ന ഡയലോഗ് 😂😂😂
ന്നാലും ഇതങ്ങ് ശരിക്കും കൊണ്ടു നല്ല ത്രില്ല് ണ്ടപ്പാ
ടീം ഗുണ്ട് അടിപൊളി ആയിട്ട് ഉണ്ട് ❤😂😂
ക്ലൈമാക്സ് സൂപ്പറായി 😂😂ഒന്നും പറയാനില്ല 👍👍
Adipoli jeevan reksha policy edukkatte😂😂😂😂😂😂😂😂
*ഇഷ്ടായി ഇഷ്ടായി പെരുത്ത് ഇഷ്ടായി*
Ingale videos kaanalundu ketta.naatil poya feeling ahh😂😂😂inganathe thamasa😂
ബിജു ഏട്ടൻ പറഞ്ഞതാണ് ശരി അവകാശങ്ങൾ ചോദിച്ച് വാങ്ങണം ശശി ഏട്ടൻ ഒന്നിനും വീടു ല്ല😂😂😂😂😂
Yet again, superb work ❤❤❤
വിടെഡാ വണ്ടി ബാറിലേക്ക് 😂 ഉയ്യൻ്റെ മോനേ 😂
സന്തോഷിനെ ബനിയൻ ഇടുവിക്കണം
.ട്ടാ ...സസ്പെൻസ് എക്സ്പ്രെഷൻസ് കൊണ്ട് സൂപ്പർ ആക്കി ... ചിരിച്ചു ...ഇത്തിരി ലെങ്ത് ..കൂടി ..പിന്നെ ഷിബു വിനു റോയൽറ്റി വേണം ...അടുത്ത എപ്പിസോഡിൽ ഒരു തെക്കനെ കേറ്റുമോ ..ഞാൻ റെഡി
Super
ഹീറോയിൻ അല്പം കൂടി ബ്യൂട്ടിഫുൾ ആയ ഒരു young നടിയെ ആക്കായിരുന്നു 🤣🤣🤣
നിങ്ങളുടെ ടീമിൽ ആളില്ലാഞ്ഞിട്ടാണോ വേറെ യുട്യുബറിനെ കൂട്ടിയേക്കുന്നു. ഷിബുവിനു ദിവ്യ മാച്ചില്ല ചേച്ചിയെ പോലുണ്ട് 🤪ലാസ്റ്റ് അടിപൊളി 🤣🤣🤣🤣
Sathyam divyaye kandappol mood poyi😂
മിടുക്കൻ മാർ... പുതിയ ഒരാളും കൂടെ ഉണ്ടല്ലോ.. സൂപ്പർ റീൽസ്
Background musics full Poli ❤👍 acting allso😘
ഏച്ചിക്ക് ഞാൻ ഇല്ലേ 🔥🔥🔥
first മുതൽ ലാസ്റ്റ് വരെ എൻ്റെ പൊന്നേ ചിരിച്ചു ചത്തു 😂😂😂😂... Aa ചെട്ടൻ്റെ body കണ്ടപ്പോ മോഹിച്ചു പോയി കാണും അതാ കേറി പിടിച്ചത് 🎉🎉🎉😂😂 കാറിൽ വർപിൻ്റെ പണിക്ക് പോവുന്ന മുതലുകൾ പൊളിച്ച് 😂😂😂. Saayu സൈലൻ്റ് charactor ആയ പോലെ തോന്നി. . . എല്ലാരും പൊളിച്ച്. ഒന്നും പറയാൻ ഇല്ല. ദിവ്യ ചേട്ടൻറെ കൂടേ വരുമെന്ന കരുതിയ,twist പൊളിച്ച് എന്തായാലും.. suuuuuupperrr 🎉🎉🎉🎉🎉🎉❤❤❤❤😂😂😂😂. ... Part ഇറകമോ 🎉🎉🎉next video waiting 🎉🎉🎉❤❤❤😂😂😂😂😂😂😂😂😂😂😂😂😂
predictable - but super acting and everything. Gund rocks!! 🙂
3:00 ഇത്രേം സ്വകാര്യമായിട്ട് പരസ്യം പറയുന്നത് 😅😅
ഇത്രക്കും നല്ല ഷോട്ട് ഫിലിം കണ്ടിട്ടില്ല നിങ്ങളുടെ ആക്ടിങ് സൂപ്പർ ഇപ്പോൾ ഈ ഗുണ്ട് എന്ന ചാനൽ കണ്ടതു കൊണ്ട് അജിത്ത് ചേട്ടന്റെ ആരാദികയായി ഞാൻ ചേട്ടന്റെ മുഖത്തെ ഭാവാഭിനയം സൂപ്പർ നല്ല ഒർജിനാലിറ്റി
കല്യാണ നിശ്ചയം കണ്ട് നോക്ക്
കല്യാണ നിശ്ചയം കണ്ട് നോക്ക്
ലാഗ് ഉണ്ടെങ്കിലും ദിവ്യയ്ക് വേണ്ടി അതങ്ങു ക്ഷമിച്ചു ❤
സായു ഇപ്പോൾ GUND ടീമിലെത്തിയോ ? അൻവി പഞ്ഞിക്കിട്ടുകാണും അല്ലെ....😂😂😂 എന്തായാലും വീഡിയോ പൊളി....
വണ്ടി ബാറിലോട്ട് പോട്ടെ 😁😁😁😁🥰🥰🥰🥰🥰🥰🥰
The Great GUND Team... All the very best 😎
Sayueattan😍🥰
ആാാ പയ്യൻ പോലീസിലാണോ 🤔🤔നല്ല കണ്ട് പരിജയം ഉണ്ട്
പൊളിച്ചു, ടീമേ...👍
Adipoli video 📹 😂
Superb 👌 👌 🎉
🤩
നിങ്ങളുടെ ഷോർട് വീഡിയോ ആണ് സൂപ്പർ
ടോം & ജെറി യിൽ ഉള്ള ആൾ ലേ ഒന്ന് 🤔
അതെ
Ahaaa sayoo undo. Polichu
പൊളി പൊളി ❤❤❤
ഇടക് പരസ്യം കേറ്റി one plus 😂
Taxi driver polich 😂
Excellent script & acting 🎉🎉🎉 ❤❤
ദിവ്യാടോ എക്കോ പോണ ആ പോക്ക്... 😍😍🤣🤣🤭🤭
സന്ധിബേട്ടാ തല സൂക്ഷിക്കണേ 😂
Adikittunvn 😂😂😂😂😂😂😂
Adipoli....excellent wrk...❤❤❤😂😂😂
കിടുക്കി . നല്ല രസം😂
കല്യാണ നിശ്ചയം കണ്ടു പൊളിച്ചു ❤സൂപ്പർ 🔥
സൗണ്ട് എന്തോ പോലെ..... ക്ലാരിറ്റി കുറവ് ഉണ്ട്.... ശ്രദ്ധിക്കണം
അജിത്തേട്ടാ.. ഈ അവസരത്തിൽ പറയാൻ പാടുണ്ടോ എന്നറിയില്ല.....
നിങ്ങക്ക് അങ്ങനെ തന്നെ വരണം മനുഷ്യ.. ദുഷ്ടൻ .. Oh അങ്ങേരുടെ ദിവ്യ.. 😒😒നന്നായിപ്പോയി
Acting ആയോണ്ട് ക്ഷമിച്ചു..
ഇഷ്ട്ടായി, നല്ല കഥ, actors superb.. Especially last തല്ല് വാങ്ങിയ പയ്യൻ 😂😂
അടിപൊളി സാധനം 😂
Poli item ...to be continue....waiting for it
👍👍👍♥️♥️♥️♥️സൂപ്പർ പൊളിച്ചു ♥️♥️♥️♥️എല്ലാവരും സൂപ്പറായിട്ടുണ്ട് 😂😂😂😂
Ayyo😂😂😂 njan ithrayum chiricha oru vedioum youtubil undayittilla 😅😅😅😅
പൊളിച്ചു bro പൊളിച്ചു... 🥰🥰🥰
പോളി 😂😂😂😂😂
😂😂😂 അടി പൊളി 💓💓💓
ഇത്രയും നല്ല ഒരു ഷോർട്ട് ഫിലിം ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ല
You tubil karikkintea videos.kazinjal super nigaludeaaa❤❤❤
പൊളിച്ചു 👍🏻👏🏻👏🏻👏🏻👏🏻👏🏻🥰🥰🥰❤❤❤ദിവ്യാടോ 🥰🥰🥰
തല അടിച്ചു പൊളിക്കും എന്നു പറഞ്ഞപ്പോ ഒന്നു പോ തമാശ എന്നു പറഞ്ഞ ആ ഒരു ഡയലോഗ് അവിടെ ഉള്ള അത് പുള്ളിയുടെ അഭിനയം. അത് ഒരു സൂപ്പർ ആയിരുന്നു....അത് മാത്രമേ ഇതിൽ എനിക് ഇഷ്ടം ആയുള്ളൂ..🎉 🎉🎉. വേറെ ഒന്നും ഇതിൽ ഇല്ല.....ബട്ട് നിങ്ങളുടെ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ..🎉🎉❤
സംഗീതേച്ചി പൊളിച്ചുട്ടാ ❤️❤️
ചെറുത് എടുത്ത് കൊടുത്തൂടെ 😂😂😂😂
കാണുന്നതിനു മുൻപെ ഫസ്റ്റ് ലൈക്ക് എന്റെ വക😂😂😂❤❤❤
ഒരു കരണത്തു അടികിട്ടിയപ്പോ മറു കരണം കാണിച്ചു കൊടുത്ത ഗാന്ധിജി യേ കടത്തി വെട്ടി മൂന്നാം കരണവും കാട്ടിക്കൊടുത്ത ആ പയ്യനാണെന്റെ ഹീറോ 🤣🤣🤣എനിക്ക് വയ്യ 🙏🙏😂😂😂
🤣🤣🤣
Sandeep g scene😂😂❤❤❤
എടാ പഹയന്മാരെ അനക്കൊക്കെ ഒരു പടം പിടിച്ചൂടെ 🤣🤣🤣🤣 ചിരിച്ചു വഴക്കായി 🤣🤣🤣🤣
സായുനെ കണ്ടു വന്ന ഞാൻ
Same
Njanum
Njanum
Same
ഞാനും
വണ്ടി ബാറിലേക്കു വിടര 😍😍😍😍
Adichumaatti.. aa feel.. podda eduthon...