സമയം | SAMAYAM | Short Movie |GUND

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 1,4 тыс.

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 7 дней назад +178

    സായുനെ കണ്ടാണ് വന്നത്
    കൊള്ളാം 👌

  • @ryan-in7fg
    @ryan-in7fg 10 дней назад +322

    Sayoone kand adyamayi channel kanunna njan

    • @Terminater1
      @Terminater1 8 дней назад +4

      Avanu neritt kandal odukkathe jada alle😂😂arelum nerit kandittundo chengaayeene

    • @hnthreeidiots1112
      @hnthreeidiots1112 7 дней назад +1

      Njnum😆

    • @AjayMs-rn4cn
      @AjayMs-rn4cn 7 дней назад +1

      ഞാനും

    • @jimmythehat579
      @jimmythehat579 6 дней назад +2

      അതാരാ, അടിപൊളി ഷോട്ട് ഫിലിം ഇതിൽ ഉണ്ട് kand നോക്ക് ❤

    • @lubinalubi7732
      @lubinalubi7732 День назад

      Ys

  • @jpkpkd5065
    @jpkpkd5065 15 дней назад +382

    ഇതാണ് ടീം ഒന്നൊന്നര ടീം...
    ഒന്നും നോക്കാതെ പറയാം..
    Agree ഉള്ളവർക്ക് ലൈക്‌ അടിക്കാനുള്ള നൂൽ 🥰🥰🥰

  • @Abhijithpchandran
    @Abhijithpchandran 15 дней назад +156

    ഇത്ര നിലവാരം ഉള്ള content ഫ്രീ ആയി നമുക്ക് തരുന്ന ഗുണ്ട് ടീമിന് അഭിനന്ദനങ്ങൾ, ഒരിക്കൽ പോലും നിരാശപ്പെടുത്തിയിട്ടില്ല നിങ്ങൾ 😃😃😃❤️

    • @GUND965
      @GUND965  15 дней назад +2

      ❤️🫂

  • @santhoshns6824
    @santhoshns6824 15 дней назад +377

    കരിക്കിനെ വെല്ലാൻ പറ്റിയ പെർഫോമൻസ് അതും കണ്ണൂർ സ്ലാങ്ങിൽ സൂപ്പർ.

  • @RajeeshES-b9t
    @RajeeshES-b9t 15 дней назад +158

    പെൺകുട്ടിയുടെ അച്ഛൻ ആയി അഭിനയിക്കുന്ന ഏട്ടൻ 🥰🥰🥰🥰🥰പൊളി ആണ് എല്ലാത്തിലും ആ ഏട്ടന്റെ അഭിനയം ഒരു രക്ഷയുമില്ല 🥰🥰🥰അഭിനന്ദനങ്ങൾ എല്ലാവർക്കും

    • @GUND965
      @GUND965  15 дней назад +7

      ❤️

    • @nikeshm9469
      @nikeshm9469 13 дней назад +3

      Barath murali

    • @vinodkonchath4923
      @vinodkonchath4923 11 дней назад +1

      ​@@nikeshm9469ശരിയാ മുരളി ചേട്ടന്റെ ഒരു ചായ ഉണ്ട്👍

  • @gireeshts9725
    @gireeshts9725 13 дней назад +37

    ഈ ഗുണ്ട് നിങ്ങൾ ശരിക്കും പൊട്ടിച്ചു എല്ലാവിധ ആശംസകളും വൈകാതെ ബിഗ് സ്ക്രീനിൽ വരട്ടെ

  • @PraveenKumar-qt8vd
    @PraveenKumar-qt8vd 14 дней назад +30

    എന്റെ ഗുരുനാഥൻ... രതീഷ് മാഷ്... കോളേജ് ഇൽ പഠിപ്പിക്കുമ്പോൾ തന്നെ നാടകം, കോമഡി skit ഇതെല്ലാം നമ്മളെ പഠിപ്പിക്കും... മാഷ് ❤️❤️❤️❤️

  • @vinyak.s8784
    @vinyak.s8784 8 дней назад +48

    സായൂ നെ കണ്ടു വന്നതാ. കൊള്ളാം ❤

  • @shayifx
    @shayifx 14 дней назад +53

    കരിക്ക് ഇപ്പോ വീഡിയോ ഇറക്കുന്നുണ്ടോന്നു പോലും അറിയില്ല പക്ഷെ നിങ്ങടെ വീഡിയോ ഒന്ന് പോലും വിടാതെ ഞാൻ കാണാറുണ്ട്. ബോറടിപ്പിക്കാതെ നമ്മളെ പിടിച്ചിരുത്താൻ നിങ്ങള്ക്ക് കഴിയുന്നുണ്ട്, Wish you all the success

  • @bijuravi8522
    @bijuravi8522 13 дней назад +14

    സത്യം പറഞ്ഞാൽ നിങ്ങൾക്കൊന്നും അഭിനയിക്കാൻ അറിയില്ല, കഥാപാത്രമായി ജീവിക്കാനെ അറിയൂ.... എല്ലാവരും സൂപ്പർ.. ❤️❤️🥰👌👌👌👌... ആശംസകൾ

  • @timetotime4959
    @timetotime4959 14 дней назад +29

    എവിടുന്നാണ് കുരിപ്പുകളെ ഇതുപോലുള്ള കഥകളൊക്കെ കിട്ടുന്നെ... എന്റെ പൊന്നോ നാച്ചുറൽ അഭിനയം.... എല്ലാവരും ഒന്നിനൊന്ന് മെച്ചം...... എത്ര സിമ്പിൾ ആയിട്ടാണ് ഓരോ ഷോട്ടും എടുത്തിരിക്കുന്നത് പറയാതെ വയ്യ... നിങ്ങളിൽ നിന്നും ഉടനെ തന്നെ ഒരു അടിപൊളി കോമഡി സിനിമ പ്രതീക്ഷിക്കുന്നു.👍🏼👍🏼

  • @salahudheenayyoobi3674
    @salahudheenayyoobi3674 15 дней назад +35

    മൊത്തത്തിൽ ആകെ അടിപൊളി. നിങ്ങളുടെ വടക്കൻ കേരളത്തിലെ സ്ലാങ് ഉപയോഗിച്ചുകൊണ്ടുള്ള ഗുണ്ട് ഞാൻ എപ്പോഴും കാണാറുണ്ട്. വളരെ നന്നായി വരുന്നുണ്ട്. 😂😂

  • @pravinpravi4818
    @pravinpravi4818 15 дней назад +386

    ആർകെങ്കിലും ഇവന്മാരെയൊന്ന് സിനിമയിൽ എടുക്കരുതോ 😍

    • @jyothishbabu9870
      @jyothishbabu9870 15 дней назад +28

      ഇതിലും നല്ല സിനിമ വേണ്ടേ.......
      ഈ സിനിമ അടിപൊളിയല്ലെ

    • @artistratheesht4623
      @artistratheesht4623 15 дней назад +9

      ആരാ സിനിമയിൽ എടുക്കുന്ന ആൾക്കാർ 😂ആർക്കുവേണമെങ്കിലും സിനിമ എടുക്കാം

    • @RajaneeshK-t8b
      @RajaneeshK-t8b 14 дней назад +2

      🙏🙏🙏

    • @SPK2020
      @SPK2020 14 дней назад +8

      ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ.. നാളെ കാണുന്നുണ്ട് ലാൽ ജോസിനെ.. നമുക്കു ശെരി ആക്കാം കേട്ടോ... നിങ്ങക്ക് ഒരു ചാൻസ് തരട്ടെ 😄

    • @pravinpravi4818
      @pravinpravi4818 14 дней назад

      കിട്ടിയാൽ വളരെ ഉപകാരം ​@@SPK2020

  • @SajiNewman
    @SajiNewman 15 дней назад +26

    കൊള്ളാം അതി മനോഹരം ഞാൻ നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് നല്ല ടിം ആണ് നിങ്ങഗൾ....❤❤❤

  • @spreadyourloveroo
    @spreadyourloveroo 15 дней назад +16

    സമയം...ഇത്രയും ഉചിതമായ മറ്റൊരു പേരില്ല...അഭിനന്ദനങ്ങൾ.. ആശംസകൾ❤

  • @rajankembron2239
    @rajankembron2239 14 дней назад +54

    നടൻ ശ്രീനിവാസനു ശേഷം കണ്ണൂരിൻ്റെ കൈപുണ്യം.❤ അഭിനന്ദനങ്ങൾ🎉🎉

  • @manojatkmuthu785
    @manojatkmuthu785 15 дней назад +6

    ഒരുപാട് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന വീഡിയോ 🙏👌👌
    ആക്ടിങ് camera ഒക്കെ എന്നത്തേയും പോലെ തകർത്തു
    കാലൻ കൈ അകലത്തു വന്നിട്ടു തിരിച്ചുപോയി 😄😄🤣🤣❤️❤️❤️❤️❤️❤️
    ടീമിന് അഭിനന്ദനങ്ങൾ ❤️👍🙏👌👌👌

  • @naseerpuzhskm1709
    @naseerpuzhskm1709 13 дней назад +12

    ഒന്നും പറയാനില്ല മറ്റുള്ളവർക്ക് അസുയതോന്നുന്നവർക്ക് എല്ലാ വിത അനുഗ്രഹങ്ങളും ഉണ്ടാവട്ടെ❤❤❤❤❤❤

  • @kallukudiyan4202
    @kallukudiyan4202 15 дней назад +26

    ആരും കാണാതെ പോയ ഒരു മരണമുണ്ട്. നല്ല കഥ, നല്ല അഭിനയം, എല്ലാതിലുപരി അർത്ഥമുള്ള പാട്ട്. വെയിറ്റ് ചെയ്തത് വെറുതെ ആയില്ല.... എല്ലേ.. ഇങ്ങളെന്ന പറേന്നെ അങ്ങനെല്ലേ

    • @GUND965
      @GUND965  15 дней назад +2

      ❤️

    • @kallukudiyan4202
      @kallukudiyan4202 15 дней назад

      @@GUND965 കൂടെയുണ്ട് ❤️

    • @GangasHomeGarden
      @GangasHomeGarden 15 дней назад

      എന്നാ മോളെ ലാസ്റ്റ് ഡയലോഗ് കലക്കി❤❤❤
      എല്ലാവരും സൂപ്പർ😂😂

    • @Ramil6699
      @Ramil6699 14 дней назад

      ❤🎉

  • @greeshmabijesh1664
    @greeshmabijesh1664 7 дней назад +7

    ഹായ് നമ്മുടെ സായു 👍🏻👍🏻👍🏻
    അടിപൊളി 🎉🎉🎉

  • @Rabiyafaisalkc
    @Rabiyafaisalkc 15 дней назад +25

    ആ വീണത് ശരിക്കും ഒർജിനൽ തന്നെ 👍🏿👍🏿ഈ ചെങ്ങായി മരിക്കാൻ പോകുന്നതും കാണുമ്പോൾ ചിരി വരും 😂😂😂😂ടീം മൊത്തം അടിപൊളി 👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿

    • @GUND965
      @GUND965  15 дней назад

      ❤️

    • @RIJIL666
      @RIJIL666 14 дней назад

      😂😂😂😂

  • @sajishtp9307
    @sajishtp9307 14 дней назад +5

    ❤❤ ടീം ഗുണ്ട്❤❤ ഇത്തവണയും നിരാശപ്പെടുത്തിയില്ല ....... ❤❤ അഭിനന്ദനങ്ങൾ...... ❤❤ ടൈറ്റിൽ ..... സമയം....... 'ഉഷാറായിട്ടുണ്ട്❤❤❤

  • @athmikahanamalu2974
    @athmikahanamalu2974 10 дней назад +7

    നമ്മളെ കണ്ണൂർകാർ...... എന്ത അഭിനയം... ഇതെന്ന നിങ്ങളെ ആരും സിനിമേൽ എടുക്കാതെ.... Sup😍👍👍👍👍👍

  • @americanodysseys
    @americanodysseys 15 дней назад +10

    അയ്യോ ... ഒന്നും പറയാനില്ല.. വ്യത്യസ്തമായ തീം ... അഭിനയ ചാരുത + തിരക്കഥ + ഛായാഗ്രഹണം ... എല്ലാം ഒന്നിനൊന്നു മെച്ചം .. ❤❤❤

  • @mukeshwestern9745
    @mukeshwestern9745 День назад

    ഹലാക്കിന്റെ twist കുറിപ്പിങ്ങളെ veru gud creation🎉❤🥰🥰

  • @ajukuttan2690
    @ajukuttan2690 14 дней назад +11

    വീണ്ടുംനമ്മളെ കണ്ണൂരിലെ കലാകാരൻ❤❤❤

  • @Utramvlogs
    @Utramvlogs 2 дня назад +2

    Saayoone kandu vannatha , ellarudem abhinayam polichu❤

  • @vinodkonchath4923
    @vinodkonchath4923 11 дней назад +7

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം സൂപ്പർ ഈ വീഡിയോ ഒന്നും പറയാനില്ല സൂപ്പർ സൂപ്പർ ഗംഭീരം👌👌👌🥰🥰🥰 പെൺകുട്ടിയുടെ അച്ഛൻ മുരളിച്ചേട്ടനെ പോലെ ഉണ്ട്👌👌🥰🥰

  • @Lijishakunhiraman
    @Lijishakunhiraman 15 дней назад +10

    ഒരു സിനിമ കണ്ട ഫീൽ 👌👌👌പൊളി കേട്ടാ.. Congrats👏👏👏

  • @SangeethKumar
    @SangeethKumar 15 дней назад +10

    😍❤🔥

    • @GUND965
      @GUND965  15 дней назад +1

      ❤️😍🫂

  • @jijieshnjijiesh8837
    @jijieshnjijiesh8837 14 дней назад +2

    ഇതിൽ എല്ലാവരും നന്നായി അഭിനയിച്ചു എല്ലാവിധ ആശംസകളും 👍🏻👍🏻

  • @anikalaanikalas8327
    @anikalaanikalas8327 15 дней назад +4

    അജിത്തേ ഇത്രയും വേണ്ടെനും എന്ത് പറയണം എന്ന് അറിയില്ല ❤❤❤❤❤നിങ്ങൾ എല്ലാവരേം ഒന്ന് നേരിൽ കാണാൻ........🎉🎉🥰🥰🥰🥰🥰🥺 അഭിനന്ദനങ്ങൾ 🎉🎉🎉🎉തകർത്ത്, കിടുക്കി നിങ്ങൾ എല്ലാവരും ചേർന്ന് ഒരു സിനിമ നിർമ്മിക്കണം, കാല് മുറിഞ്ഞപ്പോൾ, ആ സീൻ അടിപൊളി മോളും അച്ഛനും കലക്കി അച്ഛൻ ഒരു അച്ഛനാണ് 🥰🥺❤️കഥ ❤️❤️❤️ഉഗ്രൻ അഭിനയം അത്യുഗ്രൻ ❤❤❤❤കഞ്ചാവ് മോനെ എങ്ങനെ കിട്ടി sig മോൻ.

    • @ambikakara9608
      @ambikakara9608 15 дней назад +4

      കഞ്ചാവ് മോൻ ശരിക്കും പോലീസിലാണ്.സായൂ....

    • @GUND965
      @GUND965  15 дней назад +1

      ❤️

  • @geethu-u9t
    @geethu-u9t 15 дней назад +4

    സൂപ്പർ ആയിട്ടുണ്ട്... പെൺകുട്ടിയുടെ അച്ഛൻ സൂപ്പർ ആയിട്ടുണ്ട്.. Congratzzz ടീം 🎉

  • @ratheeshk2285
    @ratheeshk2285 15 дней назад +11

    ടീം ഗുണ്ട് ഒന്നും പറയാനില്ല പൊളിച്ചു....... 👌

  • @AJUANDAAHIL
    @AJUANDAAHIL 11 дней назад +1

    കണ്ണൂർ team ❤️❤️❤️

  • @sanjuadiyaprathu4294
    @sanjuadiyaprathu4294 14 дней назад +5

    അടിപൊളിയാണ്...❤❤❤കോമഡി ആയാലും... സീരിയസ് ആയാലും... നിങ്ങൾ പൊളിക്കും... കരിക്കിനെ വെല്ലുന്ന... ടീം ഗുണ്ട്..❤❤❤

  • @SureshKumar-iy6to
    @SureshKumar-iy6to 13 дней назад +3

    അച്ഛൻമാഷാണെന്ന് പണ്ടേ സംശയിച്ചു. Cmt കണ്ടപ്പോൾ ഉറപ്പായി.. എല്ലാറും 🔥

  • @nepolean...8072
    @nepolean...8072 14 дней назад +8

    പണിക്കു പോകാത്ത ചങ്ങായി... Perfomence kidu.... ❤️

  • @mahamoodcp
    @mahamoodcp 15 дней назад +1

    ഇത്തിരി സമയം കൊണ്ട് ഒത്തിരി സമയത്തെ കാര്യങ്ങൾ സമയോജിതമായി സംയോജിപ്പിച്ച gund team ന്,ഈ സമയം അഭിന്ദനങ്ങൾ അർപ്പിക്കുന്നു എന്റെ സമയം ഒട്ടും പാഴയില്ല ❤

  • @vinodkrishna6657
    @vinodkrishna6657 15 дней назад +10

    Vdo തുടങ്ങിയപ്പോൾ തന്നെ ഞാൻ like അടിച്ചിട്ടുണ്ട്

  • @sandhyarajesh3250
    @sandhyarajesh3250 12 дней назад +2

    അതിമനോഹരം ❤❤ഒന്നും പറയാനില്ല സൂപ്പർ ❤

  • @aneeminnuz
    @aneeminnuz 13 дней назад +5

    👌👌👌. Super.. ട്വിസ്റ്റ്‌ ഒരു രക്ഷയുമില്ല.... ഇനിയും ഇതുപോലെ നല്ലത് ചെയ്യാൻ സാധിക്കട്ടെ... ആശംസകൾ

  • @Filimlegacy
    @Filimlegacy 11 дней назад +1

    ഇനിയും ഇത് പോലുള്ള topicum ആയി വരണം. നിങ്ങൾ short filims എന്താ
    ചെയ്യാതെ എന്ന് തോന്നലുണ്ട് നിങ്ങളെ reels കാണുമ്പോൾ....❤️😍

  • @marteenayohannan1225
    @marteenayohannan1225 4 дня назад +3

    സായ്‌ അടിപൊളി 🥰🥰🥰🥰

  • @hasnarasheedh655
    @hasnarasheedh655 15 дней назад +8

    ബെസ്റ്റ് ആക്റ്റിംഗ് &സ്റ്റോറി നിങ്ങൾ സിനിമയിൽ എത്താത്തത് എന്തു കൊണ്ടാണ് നല്ലൊരു സ്റ്റോറി ഉണ്ടാക്കി ഒരു നിർമാതാവിനെയും സങ്കടിപ്പിക്ക് പൊളിക്കും 👌

  • @vidyaraju3901
    @vidyaraju3901 14 дней назад +2

    സൂപ്പർ 🤝🤝 ... പെൺകുട്ടിയുടെ അച്ഛൻ സൂപ്പർ അഭിനയം....... അഭിനന്ദനങ്ങൾ ഫുൾ ടീം ❤️

  • @mani.s.k.krishna1015
    @mani.s.k.krishna1015 11 дней назад +3

    ഒരു ഫീൽ ഗുഡ് ഫിലിം കാണുന്ന പ്രതീതിയാണ് ഓരോ Short ഫിലിമും പുന്നാടനും കൂട്ടുകാരും സിനിമയിൽ തിളങ്ങുന്ന പ്രതിഭകളാണ്. കാത്തിരിക്കുന്നു.

  • @appucookiessvlog
    @appucookiessvlog 9 дней назад

    ട്വിസ്റ്റ് , ട്വിസ്റ്റ് പൊളി ഐറ്റം❤🎉 കാണാൻ വൈകിപ്പോയി😊 എല്ലാരും സൂപ്പർ അഭിനയം❤

  • @MailkaMailka-c2r
    @MailkaMailka-c2r 6 дней назад +3

    Super,അടിപൊളി

  • @SRphysicsclass
    @SRphysicsclass 13 дней назад +2

    ന്റെ മോനെ... Climax twist 🔥💯

  • @saiakshaykumar6081
    @saiakshaykumar6081 15 дней назад +3

    അടിപൊളി✌🏻
    Background mixing ✌🏻 movie level mixing 🔥
    Song ഉം കൊള്ളാം
    പിന്നെ എന്നത്തേയും പോലെ മൊത്തത്തിൽ അടിപൊളിയാക്കിയിട്ടുണ്ട്

  • @ZubaidaK-c7m
    @ZubaidaK-c7m 14 дней назад +2

    ഞാനും വന്ന ഉടനെ കാണാൻ ഓടിവരുന്ന ആളാണ് ഗുണ്ട് ടീം സിന്ടെ എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ

  • @ShynlaShaji
    @ShynlaShaji 15 дней назад +6

    ഒന്നും പറയാനില്ല...... അടിപൊളി എന്ന് പറഞ്ഞ അത് കുറഞ്ഞ് പോവും ❤❤❤❤❤❤❤

  • @jayanmanikt2094
    @jayanmanikt2094 14 дней назад +1

    ഇവരൊക്കെയാണ് യഥാർത്ഥ അഭിനേതാക്കൾ...
    അഭിനന്ദനങ്ങൾ ♥️♥️👍🏻👍🏻👍🏻

  • @SHVajiVlog
    @SHVajiVlog 14 дней назад +3

    എല്ലാർക്കും അഭിനന്ദനങ്ങൾ നല്ല അഭിനയം സൂപ്പർ ആയി 👍

  • @sreerajkg
    @sreerajkg 15 дней назад +1

    Shop നടത്തുന്ന ആളെ കൊല്ലണ്ടായിരുന്നു പാവം. ഇനി കയറ് വാങ്ങി പറഞ്ഞതു കേട്ട് പേടിച്ച് അറ്റാക്ക് ആയതാണോ അങ്ങിനെ ഒരു സിൻ കൂടെ ഇടാമായിരുന്നു എല്ലാവരും അടി പൊളി ആണ് 🎉🎉❤❤

    • @pradipanp
      @pradipanp 15 дней назад +1

      ഈ കഥയുടെ ബ്രില്യന്റ് അതിലാണ് ഉള്ളത്. ശരിക്കൊന്നു ആലോചിച്ചു നോക്കിയേ 😅

  • @peethambaran4911
    @peethambaran4911 15 дней назад +3

    തകർത്തു.... 💕💕💕
    ഇത് നിങ്ങളുടെ സമയമാണ്💕💕
    അഭിനന്ദനങ്ങൾ 💕💕💕💕

  • @voiceofagasthya
    @voiceofagasthya 7 дней назад +2

    Adipoli 👍👍.. Veronnum parayanilla😍😍

  • @jambhojoojo7710
    @jambhojoojo7710 15 дней назад +18

    പൊളി ആണല്ലോ,,,,,,,,, ബിഗ് സ്ക്രീൻ ൽ പ്രത്യക്ഷപ്പെടറായെന്നു തോനുന്നു 💞💞💞🤣

  • @bijithm1284
    @bijithm1284 6 дней назад +2

    ഒന്നും പറയാനില്ല സൂപ്പർ 🎉🎉

  • @subhasanthosh7046
    @subhasanthosh7046 14 дней назад +3

    അടിപൊളി സൂപ്പർ 😅🥰❤️❤️❤️❤️എല്ലാരും പൊളിച്ചു 👍❤️

  • @prasanthk9572
    @prasanthk9572 15 дней назад +1

    എൻ്റെ കാത്തിരിപ്പ് വെറുതെ ആയില്ല , നല്ല അഭിനയം എല്ലാവരും പൊളിച്ചു ........🥰👍🎉👌💙

  • @mithram2182
    @mithram2182 7 дней назад +4

    Sayu ettan ayirunu oo😊

  • @amarc.a973
    @amarc.a973 2 дня назад

    ഇത് കാണുമ്പോൾ ഒരു സിനിമ കണ്ട ഫീൽ, ഉയരങ്ങളിൽ എത്തട്ടെ

  • @sooryakumari1498
    @sooryakumari1498 15 дней назад +2

    അടിപൊളി.. കാത്തിരുന്നത് വെറുതെ ആയില്ല👌👌👌

  • @OppoOppo-qt9fj
    @OppoOppo-qt9fj 14 дней назад

    ഇതുപോലെ ആണ് ഞങ്ങൾക് കാണാൻ ഇഷ്ടം.... എന്താ പറയുക അടിപൊളി... ഒരുപാട് ഇഷ്ടം ആയി ❤❤❤❤

  • @reenukunhi2105
    @reenukunhi2105 15 дней назад +3

    ആ കയറ് വാങ്ങി പോകുന്നതു കണ്ടപ്പോൾ മനസ്സിൽ വല്ലാതൊരു നീറ്റൽ ആയിരുന്നു. നമ്മടെ അബിയെ ഓർത്തു പോയി😢

  • @jimmygeorge4491
    @jimmygeorge4491 10 дней назад

    അടിപ്പൊളി subject…. എല്ലാവരും നന്നായി അഭിനയിച്ചു. ❤❤

  • @Rockstar-hw8qm
    @Rockstar-hw8qm 15 дней назад +3

    നീ മരിക്കാൻ വന്ന,, മനുഷ്യനെ മെനകെടുത്താൻ വന്ന 😂😂😂എജ്ജാതി 😂😂

  • @vijivijitp9622
    @vijivijitp9622 11 дней назад +1

    Video polichu... അങനെ ആണ്ടിൽ എപ്പോഴെങ്കിലും video edathe ആഴ്ചയിൽ ഇട്...suuuuper content.. vere level❤❤❤❤❤🎉🎉🎉🎉

  • @sandeepmanju5079
    @sandeepmanju5079 15 дней назад +3

    മരിക്കാൻ പോവുന്നെന്ന് പറയുമ്പോൾ ആദ്യായിട്ടാ ചിരിച്ച് പോയത് 🤣🤣

  • @RDK8420
    @RDK8420 14 дней назад +1

    അഭിനയം....... 🔥🔥🔥💖..... Team gund സിനിമ ഇറക്കണം 👌🏼👌🏼

  • @j4techjaggu355
    @j4techjaggu355 12 дней назад +3

    കഞ്ചാവ് സായു 😃😃😃😃😃പൊളിച്ചു

  • @jithujithu.p4818
    @jithujithu.p4818 9 дней назад +1

    , ഇത് ഒരു ഐറ്റം തന്നെ സൂപ്പർ പെർഫോമൻസ് എല്ലാരും ഒരു സിനിമ കണ്ട ഫിൽ ക്യാൻഗാർസ് ഗുണ്ട ടീം 👌🥰

  • @remithvr9476
    @remithvr9476 15 дней назад +4

    അഭിനയം Super😍..ആത്മഹത്യ content ഒഴിവാക്കാമായിരുന്നു....

  • @mytvenjoy
    @mytvenjoy 14 дней назад +1

    സൂപ്പർ ആയിട്ടുണ്ട് അജിത് ബായ്... സ്റ്റാൻഡേർഡ് കോമഡി.. & ഇമോഷൻസ്.. മൊത്തം ടീമിനും നന്ദി.. ❤️ഇനിയും ഇനിയും മുന്നോട്ട്.. ആശംസകൾ.. ⭐⭐

  • @akhilp9817
    @akhilp9817 14 дней назад +3

    അടിപൊളി..... നല്ല സന്ദേശം 🙏👍

  • @bijeshvichubijeshvichu5499
    @bijeshvichubijeshvichu5499 15 дней назад +2

    പൊളിച്ചു, 2025,❤❤❤ നല്ല ഒരു കോമഡിയും, സന്ദേശവും നൽകി ,ഇനി മുന്നോട്ടുള്ള യാത്രകൾ ഉയരങ്ങളിൽ എത്തട്ടേ എന്ന് ആശംസിക്കൂന്നു

  • @naseercm8420
    @naseercm8420 14 дней назад +5

    നിങ്ങൾക് ഒരു സിനിമ എടുത്തൂടെ ❤️.... ആ ക്യാമറ me നോട് ഒരു big hi 👍👍👍👍... പശ്ചാത്തലം അതിലും കിടു 💥

  • @sandeepmonu1336
    @sandeepmonu1336 14 дней назад +1

    എല്ലാരും പോളിയാണ്, അഭിനയവും എല്ലാo. ഒരു സജഷൻ പറഞ്ഞോട്ടെ കുറച്ചു കൂടി അധികം ടൈം കൊണ്ട് പോവാൻ പറ്റില്ലേ?? കണ്ടിരിക്കാൻ ഉള്ള കൊതി കൊണ്ടാണ് 🥰

  • @jaleelta8775
    @jaleelta8775 15 дней назад +4

    അടിപൊളി 👍 തകർത്തു❤❤❤

  • @basheerbashie4735
    @basheerbashie4735 15 дней назад

    ഒന്നാം പറയാൻ ഇല്ലാ പൊളി 🔥🔥 പിന്നെ നിങ്ങളുടെ ഭാഷ അതാണ് എനിക്ക് ഒത്തിരി ഇഷ്ടം 😊😊❤🎉

  • @AneeshA-s4w
    @AneeshA-s4w 15 дней назад +21

    അടിപൊളി....റിലീസ് ദിവസം ഫസ്റ്റ് ഷോ സിനിമ കണ്ട സന്തോഷം... 👏😍

  • @kuttans2781
    @kuttans2781 15 дней назад +1

    കൊള്ളാം അടിപൊളി കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല❤❤❤❤❤❤

  • @geethavijayan6465
    @geethavijayan6465 15 дней назад +3

    ഒന്നിനൊന്നു മെച്ചം.... 👌👌

  • @jijeshkrishnan1971
    @jijeshkrishnan1971 14 дней назад +1

    നാട്ടിലെ ഷൂട്ടിംഗ്... നാട്ടിലെ ടീം..... ആശംസകൾ ടീം ഗുണ്ട് 👏👏👏👏👏👏

  • @meenuraj999
    @meenuraj999 7 дней назад +3

    Sayuuuuu💫

  • @vijeshkumar6615
    @vijeshkumar6615 14 дней назад +1

    നിങ്ങൾ എല്ലാവരും Super ആണ് ,എല്ലാവരും ഒന്നിനൊന്ന് മെച്ചം ,നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ,കഥയോ അതും Super

  • @RajeeshES-b9t
    @RajeeshES-b9t 15 дней назад +5

    നന്നായിട്ടുണ്ട് ❤️❤️❤️പ്രജിത് ഏട്ടൻ നമ്മുടെ മുത്താണ് ❤️❤️❤️❤️❤️❤️

    • @GUND965
      @GUND965  15 дней назад +1

      ❤️

    • @RajeeshES-b9t
      @RajeeshES-b9t 15 дней назад

      എല്ലാരും പൊളി ആണ് ❤️❤️❤️അഭിനന്ദനങ്ങൾ ​@@GUND965

  • @aswanthmc2304
    @aswanthmc2304 14 дней назад +1

    അഭിനയിക്കുന്നതായി തോന്നുകയെല്ലാ. Super💕💕

  • @maheshpk7485
    @maheshpk7485 15 дней назад +4

    Sayooo ,ajithettaa super 👌💕💕

  • @MusicLover-j5o
    @MusicLover-j5o 15 дней назад +1

    ഗംഭീരമായ അഭിനയം ☺️🥰എല്ലാവരും നന്നായിട്ടുണ്ട്🥰

  • @manojanvk9421
    @manojanvk9421 15 дней назад +2

    അടിപൊളി ഒരു ലാഗും ഇല്ല നല്ല അഭിനന്ദനങ്ങൾ

  • @lailaani63
    @lailaani63 15 дней назад +1

    Good 👍🏼 one we are waiting for it . Thank you all for this great short film. God Bless you all 🙏🏽❤️

    • @GUND965
      @GUND965  15 дней назад

      ❤️🙏 We are so glad you enjoyed it! 🙏❤️

  • @theshowmahn9713
    @theshowmahn9713 13 дней назад +2

    ബെസ്റ്റ് പെർഫോർമൻസ് ❤❤❤ആൾ ടീംസ് ❤

  • @AthiraAthirasr
    @AthiraAthirasr 15 дней назад +1

    ഗുണ്ട് ട്രീം സൂപ്പർ ഇതാണ് ടൈം ബെസ്റ്റ് ടൈം നല്ല അവതരണം തകർത്ത അഭിനയിച്ചു എല്ലാപേരും കിട്ടിലോസ്ക്കി ❤😂😂

  • @karthikravi8610
    @karthikravi8610 15 дней назад +3

    Adipoli, karikkinu oru pakarakkarayi

  • @gokuldasp5893
    @gokuldasp5893 13 дней назад +2

    സിനിമയേക്കാളും മനോഹരമായിരിക്കുന്നു പഹയൻമാരെ❤❤❤❤❤❤❤

  • @Rajeevsubhasan
    @Rajeevsubhasan 13 дней назад +2

    അടിപൊളി ആയി ട്ട 👌👌👌