Thaara | Short Film | Flowers TV

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 176

  • @beenapv1323
    @beenapv1323 2 месяца назад +60

    നന്നായി എന്നു പറയുന്നതിനേക്കാൾ ഒരുപാട് സന്ദേശം നൽകി എന്നു പറയുന്നതാവും ശരി... അഭിനന്ദനങ്ങൾ.... താരയ്ക്കും കൂട്ടുകാർക്കും അച്ഛനും

    • @LeelaAshokan-t3p
      @LeelaAshokan-t3p 2 месяца назад +3

      നല്ലൊരു പ്രമേയം! അച്ഛനും മകളും അഭനിയിക്കുകയല്ല ജീവിക്കുകയായിരുന്നു. രണ്ടു പേരുടേയും നിസ്സഹായത അവഗണന എല്ലാം തിരുത്തിക്കുറിച്ച് താരലക്ഷ്യത്തിലെത്തുന്നു!കണ്ണ് ഈറനണിഞ്ഞു. മനം വിതുമ്പി ! നല്ലൊരു മെസ്സേജ് അച്ഛനും താരക്കും ആശംസ ! എല്ലാതാരമാർക്കും ത് പ്രചോദനം നല്ലട്ടെ! ഇഷ്ടം!

    • @ushaak-gr8nh
      @ushaak-gr8nh Месяц назад

      ഒരുപാടു സന്ദേശങ്ങൾ അടങ്ങുന്ന നല്ല സ്റ്റോറി, അച്ഛനും മോളും മറ്റെല്ലാവരും മത്സരിച്ച ഭിനയിച്ചിരിക്കുന്നു... പാടായിത്തും കണ്ണ് നിറഞ്ഞപോലെ...❤❤❤❤

  • @bijumuralidharan9727
    @bijumuralidharan9727 2 месяца назад +16

    ഗംഭീരം ... നല്ല മെസ്സേജ്....... അച്ഛനും മകളും അഭിനയിക്കയല്ലാ, ജീവിക്കുകയായിരുന്നു...... ബിജു കൃഷ്ണൻ്റെ കഥയും സംവിധാനവും, ദൃശ്വാവിഷ്കാരവും വളരെ മികവുറ്റതായി ..... താരയ്ക്ക് പിന്നിലുള്ള മുഴുവൻ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ....

  • @Aswathy87
    @Aswathy87 2 месяца назад +40

    As a teacher I like this telefilm🎉🎉🎉.Congratulations the team behind this.തന്റെ മുന്നിലിരിക്കുന്ന കുഞ്ഞുങ്ങളെ വളർത്താനും തളർത്താനും ഒരു അധ്യാപികക്ക് കഴിയും. എന്റെ കുട്ടിക്കാലത്ത് ഞാനൊരു average student ആയിരുന്നു. കാണാനും അത്ര cute ഒന്നുമല്ല. അതുകൊണ്ട് തന്നെ എന്നെ teachers ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ സോഷ്യൽ സ്റ്റഡീസിന് അൻപതിൽ 43 മാർക്ക് ലഭിച്ചു. അന്ന് ടീച്ചർ 40 ന് മുകളിലുള്ള കുട്ടികൾ എണീറ്റു നിൽക്കാൻ പറഞ്ഞു. അന്നാണ് എന്നെ ഒന്നാം ക്ലാസ് മുതൽ പഠിപ്പിച്ചിരുന്ന ടീച്ചർ എന്നെ ആദ്യമായി കാണുന്നത്. അന്ന് വന്ന് എന്നെ സ്നേഹത്തോടെ പേരെന്താ വീട് എവിടെയാ എന്നൊക്കെ..... 😁😁😁 അതായിരിന്നു അന്നത്തെ രീതി. അതുകൊണ്ടുതന്നെ ഒരു വിദ്യാർത്ഥി അധ്യാപകരിൽ നിന്നും എന്താണ് ആഗ്രഹിക്കുന്നത് എന്ന് എനിക്ക് വളരെ വ്യക്തമായി അറിയാം. അതുകൊണ്ടുതന്നെയാണ് ആരായാലും ശ്രദ്ധിക്കപ്പെടാതെ എന്റെ ക്ലാസിൽ ഇരിക്കുന്ന കുട്ടികൾക്ക് ഞാൻ പ്രഥമ പരിഗണന നൽകുന്നത്. അവരിൽ ഒളിഞ്ഞിരിക്കുന്ന കഴിവുകൾ കണ്ടെത്താനും അത് പുറത്തേക്ക് കൊണ്ടുവരാനും അതിലും മികവ് പുലർത്തിപ്പിക്കുവാനും എനിക്കും കഴിഞ്ഞിട്ടുണ്ട് എന്ന് ഞാൻ വളരെ അഭിമാനത്തോടെ ഓർക്കുന്നു.

  • @aaliyashibu1200
    @aaliyashibu1200 Месяц назад +6

    ഞാൻ ഈ ഷോർട് ഫിലിം എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല . അത്രക് ഇഷ്ട്ട പെട്ടു. അച്ഛനും മകളും സൂപ്പർ ആക്ടിങ്. നല്ല സന്ദേശം. എത്രയും നല്ല ഒരു കണ്ടന്റ് കൊണ്ടുവന്ന എല്ലാ ക്രൂ മെമ്പേഴ്സിനും ഒരുപാട് താങ്ക്സ്.

  • @shailajanarayan886
    @shailajanarayan886 Месяц назад +3

    മനോഹരം എന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും.. അത്രയ്ക്കും നല്ലൊരു ഷോർട്ട് ഫിലിം... അച്ഛനും മോളും ജീവിക്കുകയായിരുന്നു. കണ്ണ് നിറഞ്ഞിട്ട് എനിക്ക് കാണാൻ പറ്റാതായ ഒരുപാട് സീൻ 😢..
    ഇതിൽ അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻😍😍

  • @sreejaprakash2405
    @sreejaprakash2405 Месяц назад +6

    എല്ലാ അർത്ഥത്തിലും വളരെ ഹൃദയസ്പർശിയായ ഒരു കഥ. അച്ഛനും മകളും വളരെ നന്നായി.

  • @venuvr5464
    @venuvr5464 Месяц назад +4

    ❤ ഗംഭീരം...., എല്ലാവരും ജീവിക്കുകയായിരുന്നു. പ്രത്യേകിച്ച് മകൾ, ആശംസകൾ 👍

  • @hrishikeshnair4051
    @hrishikeshnair4051 Месяц назад +5

    ❤ മനസ്സിൽ തട്ടുന്ന പ്രമേയം മികച്ച അഭിനയം എന്താ മോളുടെ അഭിനയം super Super

  • @psd1955
    @psd1955 Месяц назад +5

    Excellent. Enjoyed it very much. Very touching. English subtitles would have made it an international hit.

  • @aneeeshgv
    @aneeeshgv Месяц назад +3

    ഗംഭീര നടി ആണല്ലോ ഈ കുട്ടി.. വളർന്ന് വരും❤

  • @successthoughts2675
    @successthoughts2675 Месяц назад +5

    അതിമനോഹരം.. കണ്ണ് അറിയാതെ നിറഞ്ഞൊഴുകി 🥰🥰❤️

  • @sheelagopakumar13
    @sheelagopakumar13 2 месяца назад +6

    അച്ഛനും മകളും സൂപ്പർ, നല്ല ഒരു സന്ദേശം, കണ്ടിരിക്കാൻ തോന്നും
    ഷീല, ഡൽഹി

  • @fidhajebin2901
    @fidhajebin2901 Месяц назад +4

    താര യ്ക്കും കുട്ടു കാർ ക്കും അച്ഛ നും നന്നാ യി അഭി നയിച്ചു good team work all the team

  • @renl999
    @renl999 Месяц назад +3

    ഉഗ്രൻ എന്ന് പറഞ്ഞാൽ പോരാ...
    അത്യുഗ്രൻ.!!!... എല്ലാ അർഥത്തിലും.❤

  • @sambhus5378
    @sambhus5378 Месяц назад +4

    💁🏻‍♂️ഇതുപോലെ കണ്ടൻസ്സ് ഇനിയും പ്രതീക്ഷിക്കുന്നു

  • @nazriyaali4263
    @nazriyaali4263 Месяц назад +3

    കണ്ണ് നിറഞ്ഞു പോയി.... Such wonderful short film. Innyum ithupolle society kk nalla message kodukuvaaa❤❤

  • @basheerpookode9404
    @basheerpookode9404 2 месяца назад +14

    വളരെ ഹൃദയസ്പർശിയായ ഒരു തീം..
    പലപ്പോഴും കണ്ണ് നിറഞ്ഞു പോയി..
    മോളും അച്ഛനും മികച്ച പ്രകടനം കാഴ്ചവെച്ചു.. 💞

  • @TheerthaThejas1467
    @TheerthaThejas1467 Месяц назад +8

    Enikku othiri feel cheythu. Super acting achanum makalum.

  • @binukunjukunju8067
    @binukunjukunju8067 2 месяца назад +8

    നന്നായിട്ടുണ്ട്. മകളും അച്ഛനും നല്ല അഭിനയം കാഴ്ചവച്ചിട്ടുണ്ട്.... 👌

  • @clarapaul7597
    @clarapaul7597 Месяц назад +2

    വളരെ ഗംഭീരം 👍🏻 വളരെ ഹൃദയസ്പർശിയായ ഷോർട്ട് ഫിലിം അഭിനന്ദനങ്ങൾ 👍🏻

  • @aami504
    @aami504 Месяц назад +3

    പീരീഡ്‌സ്ന്റെ കാര്യം ഇതുപോലെ ആണ് എന്റെ 6 ഇക്കാക്കമാരും എന്റെ വാപ്പിയും 7 ദിവസവും ഫുൾ സപ്പോർട് ആണ്, ഒന്നും ചെയ്യിക്കില്ല അത് പോലെ ആണ് ഉമ്മിടെ കാര്യവും ഇപ്പൊ 2 ഇത്താത്തമാരും ഉണ്ട് അവർക്കും ഇത് പോലുള്ള കെയറിങ് ഒക്കെ കിട്ടുന്നുണ്ട് ❤ 🥰

  • @sukumarannair2558
    @sukumarannair2558 Месяц назад +3

    അച്ഛനും മകളും തമ്മിലുള്ള സ്നേഹ ബന്ധം അനുഭവിച്ചവർക്കേ മനസ്സിലാവൂ. Super film 💐

  • @NusrathKp-k5j
    @NusrathKp-k5j Месяц назад +5

    വല്ലാതെ മനസ് വിഷമിപ്പിച്ചു കണ്ണും ഹൃദയവും നിറഞ്ഞു

  • @manjuleejo8681
    @manjuleejo8681 2 месяца назад +5

    Sharikkum abhinayikkuvalla achanum molum jeevikkuvayirunnu ❤❤
    Shariikum karayichu 💖All the best to the entire team

  • @sherinjoseph6406
    @sherinjoseph6406 Месяц назад +4

    Beautiful message. Great work. Congratulations for the whole team especially dad & daughter. Heart touching short movie 🎉🎉🎉

  • @rajanivijayakumar1424
    @rajanivijayakumar1424 Месяц назад +2

    Hearty congrats to the director and other crews... 👏🌹❤️. Especially achan and mol... Avar jeevikukayayirunu. 🌹❤️

  • @Pathuponnu107
    @Pathuponnu107 Месяц назад +2

    Nallla adipoli short filim achanum molum abinayikukayalla sherikum jeevikukaytayirunnu tharaikum teaminum orupaad abindhanggal❤❤

  • @remaf5390
    @remaf5390 Месяц назад +4

    Good one 👌👌👌
    Achan resembles mammooty and mol meera Jasmine 😊

  • @nafiashafeeq2432
    @nafiashafeeq2432 2 месяца назад +10

    Very good ❤❤
    Very heart touching father & daughter

  • @arjunanchettikulangara8970
    @arjunanchettikulangara8970 Месяц назад +2

    ,,, അച്ഛനും മകളും അഭിനയം കലക്കി നല്ല ഭാവി നേരുന്നു

  • @mariyanfabrication4928
    @mariyanfabrication4928 Месяц назад

    പച്ചയായ ജീവിതം കാണിച്ചുതന്നു.... Big salute... Appu &biju

  • @sreelathasaktheedharan6369
    @sreelathasaktheedharan6369 Месяц назад +1

    ഗംഭീരം... എല്ലാവരും കാണേണ്ട short film....അച്ഛനും മകളും... 👌🌹🌹🌹🌹🌹🌹🌹🙏

  • @hydervkd
    @hydervkd 2 месяца назад +9

    വളരെനന്നായി ചൈതിട്ടുണ്ട് ഒന്നും പറയാനില്ല അച്ഛനും മകളും നന്നായി അച്ഛൻ മകൾക്ക് കുറിച്ചുവെച്ച കടലാസ് തുണ്ടുകൾ ആൽബം പോലെ സെറ്റ് ചൈതത് വ്യത്യസ്ത പുലർത്തി ആശംസകൾ

  • @mrclownyt5618
    @mrclownyt5618 17 дней назад

    പഴയ മോഹലാലിൻ്റെ സിനിമ കണ്ട പോലെ ഒരു ഫീൽ മനോഹരം❤

  • @mrclownyt5618
    @mrclownyt5618 17 дней назад

    ഒരുപാട് ഇഷ്ടപെടാ മ്പോൾ മാത്രമേ ഞാൻ comments നോക്കാനുള്ളു. പഴയ മോഹലാലിൻ്റെ 'സിനിമ കണ്ട പോലെ ഒരു ഫീൽ❤

  • @BennyNair
    @BennyNair Месяц назад +2

    If all the schools and teachers were like this, lot of students would be benefited.

  • @rahimastailoring2754
    @rahimastailoring2754 27 дней назад

    സൂപ്പർ....
    അച്ഛന്റെ സ്നേഹം അനുപാവിക്കാൻ കഴിയാത്ത എനിക്ക് ഒരുപാട് ഇഷ്ട്ടമായി പറയാൻ ഒന്നും വാക്കുകളില്ല.

  • @RameshSubbian-yd7fh
    @RameshSubbian-yd7fh Месяц назад +1

    The Great 👌👍💐
    Short Film.
    അഭിനന്ദനങ്ങൾ.🤝💐

  • @rekhajeevan8385
    @rekhajeevan8385 Месяц назад +1

    ഒന്നും പറയാനില്ല വണ്ടർഫുൾ❤❤❤

  • @Gopinath67
    @Gopinath67 2 месяца назад +3

    Very well made teke film with a relevant message. The directorial skills of Biju Krishnan stands out ❤

  • @meemmediabt9151
    @meemmediabt9151 2 месяца назад +2

    കാലികമായ ഒരു പാട് സന്ദേശങ്ങൾ നൽകിയ നല്ല ഒരു തീം❤🍂💓🤲

  • @AnjaliMukundam
    @AnjaliMukundam 2 месяца назад +2

    🤍🤍🤍 beautiful n touching story .. Achanum makalum manassil ninnum maayunnilla ... Lots of love 🤍🙏

  • @nellaiguy8582
    @nellaiguy8582 Месяц назад +2

    I was very happy to see this short film.

  • @lovelynazareth
    @lovelynazareth Месяц назад

    Great work and relevant message... Bond between father and daughter, really made eyes with tears.. congratulations to the whole team...

  • @vishnuks7587
    @vishnuks7587 Месяц назад

    Predheekshakalkkum appuramayirunnuu....... Manasil oru thengal alayadikkunnapole..... ❤️❤️❤️🥰🥰🥰

  • @suriyavinod1540
    @suriyavinod1540 2 месяца назад +6

    Durga well done dear girl❤🎉 all the very best for your future endeavours
    Acting was marvelous no words to express proud of you dear🎉 A very good message for the society and a real bond between father and daughter ❤

  • @sarafathima9324
    @sarafathima9324 Месяц назад +3

    second part venam ennullavar like❤❤❤❤❤❤❤❤❤❤

  • @girishsanghavi6477
    @girishsanghavi6477 Месяц назад

    Achanum makalum suuperayi abhinayuchu.mattullavarum❤❤

  • @hari9327
    @hari9327 Месяц назад

    Wow... . Achanum molum , short film anenn thoniyilla. Real ayt feel chaithu.

  • @Prashanth22
    @Prashanth22 2 месяца назад

    Excellent work Biju bro...
    The bonding between father & daughter ❤❤❤ and acting wise both were so natural 👌👌👌👌

  • @sreejeshchandran7866
    @sreejeshchandran7866 2 месяца назад +3

    Priyetan 🥰🙌🙏

  • @soniyamartin83martin47
    @soniyamartin83martin47 Месяц назад

    അച്ഛനും മകളും മനസ്സിൽ തങ്ങിനിൽക്കും എന്നും. നന്നായിട്ടുണ്ട്.......... പാട്ടിന്റെ ഈണം മനസിനെ വേറെ ലോകത്തിലേക്കു കൊണ്ടുപോയി...... അഭിനന്ദനങ്ങൾ..... എല്ലാവർക്കും...... ടീച്ചർമാർ എങ്ങിനെ ആവണം എന്ന് കാണിച്ചു..

  • @jiljajose2147
    @jiljajose2147 2 месяца назад +1

    Excellent 👌 Heart touching
    Congratulations 👏🎉 to the entire team
    Achanum thaara molum super❤❤

  • @sangeethageethu95
    @sangeethageethu95 Месяц назад +1

    Great work❤❤❤

  • @Heedas
    @Heedas Месяц назад

    Wow..it’s superb..so many messages👏👏👏👏👌👌👌

  • @rajnishramchandran1729
    @rajnishramchandran1729 Месяц назад

    During my graduation and post graduation days I used to give tuitions to kids, loved to coach and motivate them how to excel in studies and transform their overall personality..lt was my passion to go into teaching line, do B.Ed., do diploma course in educationsl or counseling psychology, but due to family constraints and pressures took up a different job as per their wish..though now well settled in life, somewhere in my heart that unfulfilled wish is still there.

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 месяца назад +1

    സൂപ്പർ എന്നും പറയാൻ ഇല്ല എല്ലാവരും സൂപ്പർ ഇതിന്റെ പിന്നിൽ പ്രവർത്തിചവർക്ക് എല്ലാ ആശംസകൾ 👏👏🔥🔥❤️❤️

  • @krixh__
    @krixh__ 2 месяца назад +7

    വളരെ നന്നായി. അറിയാതെ കരഞ്ഞു പോയി.. രാവിലെ കണ്ടപ്പോൾ...വളരെ ഉയരങ്ങളിൽ എത്തട്ടെ ബിജു കൃഷ്ണൻ സർ......

  • @nithyankl6281
    @nithyankl6281 Месяц назад +1

    Excellent❤✨

  • @byjout4656
    @byjout4656 2 месяца назад

    ❤❤❤ നല്ല വിഷയം. കണ്ണു നിറഞ്ഞു.

  • @jayankarthikeyan8819
    @jayankarthikeyan8819 2 месяца назад +3

    നന്നായിട്ടുണ്ട് ബിജു ചേട്ടാ.. Bgm ❤️❤️❤️

  • @lakshmiarunachalam6492
    @lakshmiarunachalam6492 Месяц назад +1

    Tears ♥️🌹

  • @happinessmagicbyhari9787
    @happinessmagicbyhari9787 2 месяца назад

    Excellent depiction of a clear message
    Good direction
    Good casting
    Good camera
    Good direction
    Congratulations
    Much needed
    One more thing
    Excellent script

  • @BennyNair
    @BennyNair Месяц назад

    Great job 👏. Great messages.

  • @mayapadmanabhan956
    @mayapadmanabhan956 2 месяца назад +1

    Great vallathoru feeling tharan sadichhu filim anenne thonniyella serikkum jeevekkuka aayerunnu.also good msg.super👍❤️❤️❤️❤️

  • @krishnakumarik3334
    @krishnakumarik3334 Месяц назад

    സൂപ്പർ മനോഹരം

  • @TuthuakoosShajan
    @TuthuakoosShajan 2 месяца назад +5

    first❤❤❤
    enikya ishtamayi

  • @KiranSharma-z8t
    @KiranSharma-z8t Месяц назад

    Amazing 😍😍😍😊😊😊

  • @QwQw-o4g
    @QwQw-o4g Месяц назад

    Good massage congratulations ❤

  • @NaseeraNaseera-q9e
    @NaseeraNaseera-q9e Месяц назад

    One of the best❤️❤️❤️❤️

  • @karthikamenon9948
    @karthikamenon9948 2 месяца назад +5

    Good work😍
    Great acting Sarath cheta☺️☺️
    Kudos to the whole team❤

  • @athiradileep2212
    @athiradileep2212 Месяц назад +1

    ❤❤❤❤❤❤❤❤

  • @meenaashok8509
    @meenaashok8509 2 месяца назад +1

    Nannayitunde❤

  • @KunnjummolbabuPuthuparambil
    @KunnjummolbabuPuthuparambil Месяц назад

    Excellent act thara and father

  • @Fathima_zoyyyy
    @Fathima_zoyyyy Месяц назад +1

    🥺🙌

  • @sajithkumar1075
    @sajithkumar1075 2 месяца назад +1

    വളരെ നന്നായി

  • @saisimna2377
    @saisimna2377 Месяц назад

    Nice❤❤❤... Karayippichu😢😢

  • @Pathuponnu107
    @Pathuponnu107 Месяц назад +2

    Kannum niranju manasum niranju

  • @radhakrishnanpillai8653
    @radhakrishnanpillai8653 2 месяца назад +3

    സൂപ്പർ ആക്ടിങ് ദുർഗ പ്രേജിത് 👍

  • @jishaajayajaykumar4343
    @jishaajayajaykumar4343 Месяц назад

    They are living❤

  • @SaseendrababuCp-y9y
    @SaseendrababuCp-y9y Месяц назад

    👍🌹ബെസ്റ്റ്

  • @fx._thymaazmina6587
    @fx._thymaazmina6587 Месяц назад +1

    🥺🔥

  • @rc5553
    @rc5553 2 месяца назад

    Very good shortfilm, with a lot of messages influencing the life of somany people in our present life

  • @architprabhu2663
    @architprabhu2663 2 месяца назад

    Heart touching but nice message ❤👌👌

  • @FrJoshypt
    @FrJoshypt 2 месяца назад +1

    വളരെ നന്നായിട്ടുണ്ട്

  • @indirasuresh1458
    @indirasuresh1458 2 месяца назад +6

    Congratulation to the whole team. Durga : Your acting, expressions everything are excellent.❤

  • @reenasoman7764
    @reenasoman7764 Месяц назад

    സൂപ്പർ മൂവി 👍🏻👍🏻👍🏻👍🏻

  • @harikrishnans4517
    @harikrishnans4517 Месяц назад

    Super.. 👌👌

  • @SunithaBeevi-i3h
    @SunithaBeevi-i3h 2 месяца назад

    Nalla message achanum makalum abhinaikkukayalla jeevikkukayaairunnu❤🎉😢

  • @rajeswarik.s3325
    @rajeswarik.s3325 Месяц назад

    Superbb

  • @sulekhasrsr2506
    @sulekhasrsr2506 Месяц назад

    ❤❤❤👍👍👌👌

  • @maryvarghese9234
    @maryvarghese9234 Месяц назад

    A nice movie…👌

  • @nvinod1
    @nvinod1 2 месяца назад +1

    Good theme and acting👌🏼

  • @vinodnambiar368
    @vinodnambiar368 2 месяца назад +3

    വളരെ മനോഹരം 🌹

  • @sreejirnair5578
    @sreejirnair5578 Месяц назад +1

    Achanum, molum adipoli onnum parayan illa

  • @geethap1013
    @geethap1013 Месяц назад

    Sooper

  • @bharathbiju4179
    @bharathbiju4179 2 месяца назад +4

    What a great ❤🎉🎉🎉🎉
    Good content. Thank you Flowers

  • @UmmiNMeLubaibaJabin
    @UmmiNMeLubaibaJabin 2 месяца назад +4

    👏👏

  • @krixh__
    @krixh__ 2 месяца назад +1

    അച്ഛനും മകളും നന്നായി അഭിനയിച്ചിട്ടുണ്ട് ❤❤❤

  • @appumthandalathu851
    @appumthandalathu851 2 месяца назад +3

    സന്തോഷായില്ലേ അരുണേട്ടാ 🤓
    Feel-good short film 📽️💖
    Thankyou Mr. Sharath for sharing this with me 📽️ ❤