കമന്റ് ബോക്സ് കണ്ടു കിളി പോയി.... ഞാൻ ഒക്കെ എത്ര ഭാഗ്യവതി ആണ്. എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരു ഭർത്താവ് നെ തന്ന ഭഗവാന് നന്ദി...ദൈവമേ എന്റെ ഭർത്താവ്ന് ദീർഘയുസ് കൊടുക്കണേ🙏🏻
@@vasnthavasntha2068 🤣🤣🤣,.... ഒരു പാട് സ്ത്രീകളുമായിട്ട് അടുപ്പം ഉള്ള ആണുങ്ങളെ അറിയാൻ പറ്റില്ല അവൻ നല്ലവനായിട്ട് ഒരോ ഭാര്യമാർക്കും തോന്നും.... അങ്ങനെയുള്ളവൻ്റെ അടുത്തേ സ്ത്രികൾ കൂടുതൽ അടുക്കു അതാണ് പ്രകൃതി നിയമം ചേചി....പിന്നെ ഭർത്താവ് കാണാൻ കൊള്ളിലെക്കിൽ ഒരുത്തിയും നോക്കില്ല സഹോദരൻ ആയിട്ടെ കാണു ..അതുകൊണ്ട് പേടിക്കണ്ട
ഒരിക്കൽ അല്ല പലപ്പോഴും ക്ഷമിച്ചിട്ടുണ്ട്. പക്ഷെ വീണ്ടും അവർ അത് ആവർത്തിക്കുന്നു. അവരുടെ വിചാരം നമ്മൾ ഒന്നും അറിയുന്നില്ല എന്നാണ്. സഹികെട്ടു ചോദിക്കുമ്പോൾ ഓരോ ന്യായങ്ങളും പറയും.. പറ്റിക്കകെടുകയാണ് എന്ന് അറിഞ്ഞുകൊണ്ടുള്ള ജീവിതം നരക തുല്യമാണ്.. അത് അനുഭവിച്ചവർക്കേ മനസിലാകൂ... സാരമില്ല കർമ എന്നൊന്ന് ഇണ്ട്... ആ വിശ്വാസത്തിൽ ജീവിക്കുന്നു
ഞാൻ മാര്യേജ് ചെയിതിട്ടു 2 മാസം ആയെ ഉള്ളു hus frd ന്റെ വൈഫ് ആയി റിലേഷൻ frd അറിഞ്ഞു കൊണ്ട് ബന്ധുക്കൾ വഴി ഒഴിവാക്കാൻ നോക്കി ആ റിലേഷൻ കള്ളങ്ങൾ പറയുന്നു മാറില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ ആയിട്ട് ഒഴിഞ്ഞു കൊടുക്കാൻ പോണ് പറ്റില്ല സത്യം. കുറേ അവളുമാർ പാവപെട്ട പെണ്ണുങ്ങളുടെ ജീവിതം തുലക്കാൻ നടക്കുന്നുണ്ട് ദൈവം കൊടുക്കും
@@Mmmm-r9r വിഷമം ഉണ്ടാകും എന്നറിയാം. നമ്മളെല്ലാം ഒരേ അവസ്ഥയിൽ ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞുണ്ട് ഇതിനിടയിൽ അതുകൊണ്ട് മാത്രം പലതും കണ്ടില്ല കേട്ടില്ല എന്ന് വക്കുന്നു... വിഷമിക്കാതെ നമ്മളെ പോലെ ഒരുപാട് പേര് ഉണ്ട് ഇന്നും ഇവിടെ.. എത്രയും പെട്ടന്ന് ആ relationship ഇൽ നിന്ന് രക്ഷപെട്ടു...
ഒരു വിധമുള്ള വരിൽ എല്ലാം ഉണ്ട് ഇങ്ങിനെ. ഞാനും അനുഭവിച്ചതാണ് ഇതെല്ലാം. കണ്ടുപിടിച്ചപ്പോൾ ഒരു തെറ്റ് കുറേ എന്നെ കുറ്റപ്പെടുത്തി ഞാൻ ഫോൺ എടുത്ത് നോക്കിയത് തെറ്റായി. അവർ പുണ്യാളൻ ആയി. ജോലിയുടെ സ്‌ട്രെസ്സിൽ നിന്ന് രക്ഷപെടാൻ ആണെന്ന് പക്ഷെ അവർക്കറിയില്ലല്ലോ അവർ ഏല്പിച്ച stress മരണം വരെ നമ്മളെ വിട്ടു പോകില്ല എന്ന്
തനിക്ക് സ്ട്രെസ്സ് വന്നാൽ താനെന്താ ചെയ്യേണ്ടതെന്നും കൂടി അയാളോട് ചോദിക്ക് ഞാനും സ്ട്രെസ് ആകുമ്പോൾ വേറെ റിലേഷൻഷിപ്പ് പോകട്ടെ ചേട്ടാ അപ്പോ പുള്ളി എന്താ പറയുന്നതെന്ന് അറിയാല്ലോ
Comments വായിച്ചപ്പോളാണ് എത്ര പേരാണ് cheating സഹിച് മക്കൾക്കായി ഒത്തു ജീവിക്കുന്നതെന്ന് മനസിലായത്.... പക്ഷെ ഒരു കാര്യം ഞാൻ പറയാം.... മക്കൾക്ക് നാളെ മറ്റൊരു ലൈഫ് ഉണ്ടാകും അവർ മാറിപ്പോകും.... അപ്പോൾ അവിടെ ഒറ്റപ്പെടുന്നത് നിങ്ങളാവും....പിന്നേ once a cheater always a cheater എന്നാണ്.... Cheating മാത്രം ഒരിക്കലും ക്ഷമിക്കരുത്.... നിങ്ങൾ അവരിൽ നിന്നും മാറുക.... നിങ്ങൾ നിങ്ങളുടെ ലൈഫ് കളയേണ്ട ഒരു ആവശ്യവും illa.... അവർ അവർക്കിഷ്ടമുള്ള പോലെ ആയിക്കോട്ടെ.... നിങ്ങൾ മറ്റൊരു ജീവിതം choose ചെയ്യുക.... അല്ലെങ്കിൽ അവസാനം തിരിഞ്ഞു നോക്കുമ്പോൾ എന്തിനാ ജീവിച്ചതെന്ന് തോന്നിപോകും.... ഒരിക്കലും തോറ്റുകൊടുക്കരുത്..... നിങ്ങൾ അല്ല തെറ്റുകാർ..... തെറ്റ് ചെയ്തവർ എന്നായാലും ശിക്ഷിക്കപ്പെടും... All strength to you.... ❤️
@@peacewanderer123 നിങ്ങൾ പറഞ്ഞത് ശെരി പക്ഷേ അത് പോലെയാണോ കാര്യങ്ങൾ നടക്കുന്നത്. അതിന് ഈ പെണ്ണുങ്ങൾ സ്വന്തം കുറവുകൾ അംഗീകരിക്കുമോ? ഭർത്താക്കന്മാർ ഭാര്യയുടെ ഭാഗത്തു നിന്ന് കുറവുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവന്റെ കടമകൾ ചെയ്യണം ഇതാണ് നടക്കുന്നത്. സ്വന്തം സുഖം സ്വാതന്ത്ര്യം വിട്ട് വീഴ്ച്ച എന്നത് നിഗണ്ടുവിൽ ഇല്ലാ.
അയാൾക്ക് വേറെ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും ഒന്നും ചോദിക്കാതെ പിടിച്ചു നിൽക്കാൻ നോക്കി.. ഉപദ്രവം കൂടി കൂടി വന്നപ്പോൾ 8മാസം പ്രായമുള്ള കുഞ്ഞുമായി അമ്മയോടൊപ്പം ഇറങ്ങി.. സ്വന്തം എന്ന് കരുതിയ ആൾ വേറൊരു പെണ്ണിന്റെ ആണെന്നറിയുന്ന വേദന അത് അസഹനീയം..13 വർഷങ്ങൾ കഴിഞ്ഞു.. മോളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.
തെറ്റ് ഷെമിച്ച വീണ്ടും അത് തന്നെ ആവർത്തിക്കും അവർ തെറ്റ് ചെയ്യുമ്പോൾ കാലു പിടിക്കും കൈ പിടിക്കും.... അനുഭവിച്ചറിഞ്ഞതാണ് ഞാൻ ഇവരെയൊന്നും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല 💯
@@SiniJesus-yf5uz എനിക്കും ഭർത്താവ് ഉണ്ട് അത് കൊണ്ട് പറഞ്ഞതാണ്. അങ്ങനെ support ചെയ്തു സംസാരിച്ചതല്ല പക്ഷേ തെറ്റ് ചെയ്തത് പെണ്ണാണെങ്കിൽ അല്ലെങ്കിൽ ഭാര്യ എന്ന് നിലയിൽ പരാജയപെട്ടാൽ അത് പറയാതിക്കാൻ പറ്റില്ലാലോ. അതെങ്ങനെ നമ്മൾ പെണ്ണുങ്ങൾ ആയതു കൊണ്ട് ആണുങ്ങളെ തള്ളി പറയണമെന്നാണോ നിങ്ങൾ പറയുന്നത്. ഒരു പുരുഷന്റെ ദുർബലതകൾ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല അതും സ്വന്തമായി ഒരു പുരുഷൻ കൂടെ ഉണ്ടായിട്ടു കൂടി. സ്നേഹം ഉണ്ടെങ്കിൽ സ്വന്തം ഭർത്താവിനെ അങ്ങനെ വേണ്ട എന്ന് വാക്കാൻ കഴിയില്ല അവർ തെറ്റ് തിരുത്തി വന്നാൽ സ്വീകരിക്കാൻ നിങ്ങളുടെ മനസ്സ് ആഗ്രഹിക്കും.
@@SiniJesus-yf5uz ഭർത്താവിനെ നിങ്ങൾ സ്നേഹിക്കുന്നില്ല എന്ന് പറഞ്ഞില്ലേ അതിനോട് എനിക്കും യോജിക്കാൻ പറ്റില്ല. സ്വന്തം ഭർത്താവിനോട് ദേഷ്യം തോന്നാം പിണങ്ങാം പക്ഷേ വെറുപ്പ് സ്നേഹമില്ലായ്മ പോലുള്ള കടുത്ത രീതിയിലേക്ക് പോകരുത് എന്നാണ് ഉദേശിച്ചത്. കൂടെ ജീവിച്ചിട്ട് അവരുടെ മക്കളെ പ്രസവിച്ചിട്ട് എങ്ങനെ സ്നേഹിക്കാതെ നിയന്ത്രിക്കാൻ കഴിയുന്നൂ?
@@SiniJesus-yf5uz എന്റെ ഭർത്താവിന് എന്റെ സ്നേഹത്തിൽ വിശ്വാസമുണ്ട്. ഭർത്താവിന് തെറ്റ് പറ്റി എന്ന് കരുതി നിങ്ങൾ മനസ്സിൽ നിന്നും അദ്ദേഹത്തോടുള്ള സ്നേഹം ഇല്ലാതെ ആകുകയാണോ വേണ്ടത്? അത് അവരെ കൂടുതൽ തെറ്റിലേക്ക് കൊണ്ട് പോവുകയല്ലേ ഉള്ളൂ സ്നേഹം തേടി വേറെ പെണ്ണിന്റെ അടുത്ത് പോകുന്ന സാഹചര്യത്തിൽ എത്തും. ഭാര്യമാർ വേണ്ട പരിഗണന സ്നേഹം ഭർത്താവ് എന്ന സ്ഥാനം കൊടുക്കാത്തത് കൊണ്ടും കുടുംബത്തിൽ സർവ്വാധികാരം ഭാര്യ ഏറ്റെടുക്കുന്നത് കൊണ്ടും ചില ഭർത്താക്കന്മാർ അന്യ പെണ്ണിന്റെ സ്നേഹം തേടി പോകുന്ന സാഹചര്യങ്ങളുമുണ്ട്. ഒരു ഭാഗം മാത്രം നോക്കിയാൽ പോര അല്ലാതെ ഭർത്താവ് വേറെ പെണ്ണിന്റെ ഒപ്പം കിടപ്പറ പങ്കിടുന്നത് ഭാര്യ സഹിക്കണമെന്ന് പറഞ്ഞതല്ല.
ചതിക്കുകയാണ് എന്ന് കരുതിതന്നെയാ ജീവിക്കുന്നത് എന്നും ഒരു പോലെ ജീവിക്കുവാൻ പറ്റില്ലല്ലെ എല്ലാത്തിനും ഒരു അവസാനം ഉണ്ട് അതിനു വേണ്ടി കാത്തിരിക്കുകയാണ്. പെണ്ണ് തന്നെയാ വേറൊരു പെണ്ണിന്റെ നാശത്തിന് കാരണം ആകുന്നതു. സ്വന്തം ഭർത്താവിനെ സ്നേഹിക്കാതെ വേറെഒരാളുടെ ഭർത്താവിനെ സ്നേഹിക്കുന്ന നിനക്കു കാലം കരുതിവെച്ചിരിക്കും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന അതേ വേദന എടി ----മോളെ നീയും ഒരിക്കൽ അനുഭവിക്കും. 🙏🏻🙏🏻🙏🏻
സത്യം ആണ് എന്റെ അവസ്ഥ ഇപ്പോൾ ഇത് ആണ് വിശോസിക്കാൻ പറ്റില്ല എല്ലാം നിർത്തി എന്ന് പറഞ്ഞു നമ്മളെ പറ്റിക്കും പിന്നെ അത് തന്നെ തുടങ്ങും അത് ചോദിയം ചെയ്താൽ നമ്മൾ ശെരിയല്ല
ചതിക്കുന്നവരെ അവരുടെ ആദ്യത്തെ തെറ്റിന് തന്നെ തലയിൽനിന്നും ഒഴിവാക്കണം അല്ലെങ്കിൽ അവരത് വീണ്ടും ആവർത്തിക്കും പറ്റിക്കുന്നവർ എപ്പോഴും പറ്റിക്കും അത് അവരുടെ സ്വഭാവമാണ് സത്യസന്ധരായ ആളുകൾ തെറ്റിൽ വീഴാൻ തുടങ്ങുന്നതിനു മുമ്പേ എന്തോ ഒരു ശക്തി തടയും. മാത്രമല്ല ഇവിടെ ഭർത്താവിൻറെ അവിഹിതം ഭാര്യമാർ ക്ഷമിച്ചു പക്ഷേ ഭാര്യയുടെ അവിഹിതം ഒരിക്കലും ഒരാളും സഹിക്കില്ല അപ്പോൾ പിന്നെ വല്ലവരുടെയും കൂടെ പോകുന്ന അവന്മാരെ എന്തിന് ഭാര്യമാർ ക്ഷമിക്കണം??
😳😯😯😯. He loved me more, ente ella vishayathilum support cheyyum, kitchenil help cheyyum, enikk vayyathe aayal aalkkanu tension, independent akanam nn eppozhum parayum. Athinu help chyyum.... Ipoo pediyakunnu... Enne chathikkuano
Comments കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി... ഓരോ സ്റ്റോറി കേൾക്കുമ്പോഴും അറിയുമ്പോഴും നമ്മൾക്ക് ഈ ഗതി വരല്ലേ എന്നു് ഓർത്തു പ്രാർത്ഥിക്കും. ചിലർ മറ്റുള്ളവരുടെ ജിവിതം കൊഞ്ഞട്ട ആയി കണ്ടാൽ സന്തോഷിക്കും. ആ അവസ്ഥ ഒരിക്കൽ നമുക്കും വരും എന്നു് ഓർത്തു വേണം പെരുമാറാൻ. ചുറ്റിലും ഉള്ള അവിഹിതം കേൾക്കുമ്പോ ഞാൻ എൻ്റെ ചേട്ടായിയോട് പറയാറുണ്ട് ഇവിടെ ഒന്നിനെ നോക്കാൻ തന്നെ നേരം പോരാ... ഇവർക്കൊക്കെ എന്തിൻ്റെ കേട എന്ന്. ട്രെയിൻ കേറിയാൽ മരികും എന്ന് അറിയുന്നവൻ പിന്നെ എന്തിനു വേറൊരു ട്രെയിനിൽ തല വെക്കണം 😂😂. അപ്പോ ചേട്ടായി തിരിച്ചും പറയും, ഇതെ പൊലെ ,എന്തിനാണു ഇതൊക്കേ എന്ന്.. എങ്കിലും ഞാൻ നിന്നെയും ശ്രദ്ധിക്കും നീ എന്നെയും ശ്രദ്ധിക്കണം എന്നും പറയും. തമ്മിൽ ശ്രദ്ധിച്ചു tie up ആയി പോവുന്നുണ്ട്. ഇനി aghottu അറിയില്ല....😂😂😂❤❤❤
തീർച്ചയായിട്ടും. ഇന്ന് സമാധാനത്തിൽ കഴിയുന്നവരെ തൂകി കൊണ്ടുപോകാൻ നടക്കുന്ന ഒരുപാട് ആണുങ്ങളും പെണ്ണുങ്ങളും ചുറ്റുമുണ്ട്. അതുകൊണ്ട് ഇപ്പോഴും സൂക്ഷിക്കുന്നത് നല്ലതാണ്. ഇതുപോലെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി നല്ലതുപോലെ ചർച്ച ചെയ്യണം രണ്ടുപേരും. അപ്പോൾ രണ്ടുപേർക്കും മനസ്സിലാകും ഇതിൻ്റെ ദൂഷ്യവശങ്ങൾ, കൂടുതൽ ഒന്നിക്കാൻ ഇതുപോലെ ഓപ്പൺ ആയി സെൻസിറ്റീവ് topics സംസാരിക്കുന്നത് നല്ലതാണ്.
Ente hus love alla prasanm Amma Mona wifen oru vilayum illa Amma paranjth kekkum ethum ethum ammyode shere wifene vedda😢😢....avsanmm njan eragi ponnu....mduth Kure ayii pattikall...but njan mattorale ...theedipoyilla...enikk oru kunjund😢😢
നമ്മൾ അത്രെയും നിലവാരം ഇല്ലാത്തവർ ആവരുത്... നമ്മ ചെയ്യേണ്ടത് ഇവരുടെ കൂടെ തന്നെ നിന്ന് ഇവരെ അങ്ങട് ഇല്ലാണ്ട് ആക്കൽ ആണ്.. അവിഹിതം okke ഉണ്ടാക്കാൻ നിന്നാൽ പിന്നെ നമുക്ക് വോയിസ് ഉണ്ടാവില്ല.. പിന്നെ ഒരു കുട്ടി ഉണ്ടാക്കണം..അതാണ് നമ്മുടെ പിടി വള്ളി 😂
പറഞ്ഞിട്ടൊന്നും കേൾക്കാതായപ്പോൾ ഞാനും കുട്ടിയും തനിച്ചായി. ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെല്ലരുതെന്നും പറഞ്ഞു എന്റെ ആങ്ങളയോട്. ഇപ്പോൾ ഞാനും കുട്ടിയും എന്റെ വീട്ടിലും അവർ അവരുടെ വീട്ടിലും.
എന്റെ ജീവിതം 80%.എനിക്ക് 2 ആൺമക്കളാണ് ഉള്ളത്.5 വർഷമായിജ്യോതി എന്നൊരു പെണ്ണുമായി എല്ലാ രീതിയിലും അടുപ്പത്തിലാണ് my husband. മൂന്നുവർഷം എന്റെ വീട്ടിൽ നിന്ന് ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ തന്നെ. ഇതുപോലെ തന്നെ കാലുപിടിച്ചു പറഞ്ഞതാണ് എന്നോട് വീണ്ടും അങ്ങനെ തന്നെ നടന്നു 😢😢😢. മക്കളെ ഓർത്ത് മാത്രം ഇന്ന് ഇവിടെ തന്നെ ജീവിക്കുന്നു
അപ്പോൾ ആ ചേച്ചിക്ക് husband നോട് സ്നേഹം ഉണ്ടായിരുന്നില്ലേ? ഒരു തുള്ളി കണ്ണുനീർ കൂടി പൊഴിക്കാതെ വന്നു എങ്കിൽ ആ ചേച്ചി അയ്യാളെ സ്നേഹിച്ചിട്ടില്ല എന്നർത്ഥം.
ഇപ്പോൾ മിക്ക പെണ്ണ് ങ്ങളും ആണുങ്ങളും കണക്കാണ് പരസ്പരം സ്നേഹമുള്ളവർ, വിശ്വസിക്കാൻ പറ്റുന്നവർ വളരെ കുറവാണ്. മക്കളെ പറ്റി ചിന്തയുള്ള മാതാപിതാക്കളും കുറവാണ് ഇടയിൽ പെട്ടുപോകുന്ന കുഞ്ഞുങ്ങളെ ഓർകുഗ.
എന്റെ ലൈഫിൽലും ഉണ്ട് ആദ്യമേക്കെ ഞാൻ ഏട്ടന്റെ വീട്ടിൽ പറയുമായിരുന്നു കുറച്ചു നാൾ ഒന്നുമില്ലെന്ന് പറഞ്ഞു നടന്നു ഇനി ആവർത്തിക്കില്ലന്ന് പറഞ്ഞു . അന്നു മാരേജ് കഴിഞ്ഞു മുന്ന് മാസം മാത്രം ആയിരു ന്നു ഇപ്പോഴും ഇതുതന്നെ ആരോട് പറഞ്ഞിട്ടും കാര്യമില്ല പോകാനൊരിടമില്ല രണ്ടു മക്കളും എല്ലാം അറിഞ്ഞിട്ടും അവർക്കുവേണ്ടി ജീവിക്കുന്നു.
ചിലർ തെറ്റ് തിരുത്തും ചിലർ പിന്നെയും തെറ്റ് ചെയ്യും പിന്നെ ഉപദ്രവം തുടങ്ങും ആരും ഒരു പ്രശ്നമല്ലന്ന് തോന്നി തുടങ്ങിയാൽവീട്ടിൽ ക്കൊണ്ടുവരാൻ മടികാണിക്കില്ല അനുഭവിച്ച പെണ്ണ . 3 മാസം 2 വയസ്സുള്ള മക്കാളി പടി ഇറങ്ങി 18 വർഷമായി.ഒറ്റക്ക് മറ്റ് ഒരു വിവാഹം ഭയം എനിക്ക് .
എന്തോന്ന് ചേട്ട അപ്പൊ ഭാര്യ സുന്ദരിയല്ലെങ്കി വേറെ പെണ്ണിൻ്റെ പുറകെ പോകാം എന്നാണോ 🙄 ഈ ആണുങ്ങളെ എങ്ങനെ വിശ്വസിക്കും😂 പിന്നെ സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യം അത് കല്യാണം കഴിഞ്ഞാൽ മനസിലാവും
Ikka ഇങ്ങനെ അല്ല കുഴപ്പം ഇല്ല ഫോൺ എല്ലാം ഓപ്പൺ ആണ് ഒന്നും ലോക്ക് അല്ല സ്ക്രീൻ ലോക്ക് എനിക്കറിയാം ജോലികഴിഞ്ഞ വന്നാൽ പിന്നെ ഫോൺ എന്റെയോ മക്കളുടെ അടുത്തായിരിക്കും എന്റെ ഫോണിലാ ഇക്ക ഓരോന്ന് കാണുന്നത് അത് കൊണ്ട് എനിക്ക് സന്തോഷം ആണ് ഞാൻ രാത്രിയിൽ ഫോൺ കണ്ടാലും ഇക്കയ്ക്ക് കുഴപ്പം ഇല്ല
ഒരിക്കലും അവർ ചെയ്ത് തെറ്റ് മറക്കാൻ കഴിയില്ല, അവരെയും മറക്കാൻ കഴിയില്ല അതാണ് വലിയ പ്രശ്നം, ഓപ്പോസിറ്റ് ആൾക്ക് നമ്മളോട് ഒരു ഫീലിംഗ്സും ഇല്ലെന്ന് അറിഞ്ഞാലും ആത്മാർത്ഥമായി സ്നേഹിച്ചു പോയാൽ ഇത്രയൊക്കെ ശ്രമിച്ചാലും ആ ബന്ധത്തിൽ നിന്ന് പുറത്തു വരാൻ സാധിക്കില്ല,
എന്റെ പൊന്നു രേണു (ഇതു പോലെ ഉള്ള ലേഡീസും ) നിങ്ങൾ ഒരിക്കലും വീട് വിട്ടു ഇറങ്ങുകയല്ല വേണ്ടത് , മറിച്ചു ഇത്തരക്കാരാണ് ഭർത്താവെങ്കിൽ അവരെ ആ വീട്ടിൽ ഇന്നും ഒഴിവാക്കുകയാണ് വേണ്ടത്. അവർ തനിയെ ജീവിതം പഠിച്ചോളും. ഒരിക്കലും സമൂഹം നല്ല സ്ത്രീകൾ ആന്നെങ്കിലും അംഗീകരിക്കില്ല, അപ്പോൾ നമ്മൾ കൂടുതൽ ദുഖിക്കും. ഇവൻ മാരു കുറച്ചു അനുഭവിക്കട്ടെ
ഹേയ് സ്ത്രീകളെ.....മറ്റുള്ള പെണ്ണുങ്ങളുടെ ഭർത്താക്കന്മാരെയും മക്കളുടെ ഉപ്പമാരെയും നിങ്ങൾ വെറുതെ വിടണേ..... 🙏🙏🙏പഴയ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പേരും പറഞ്ഞു just ഒന്ന് വിളിക്കുക എന്നും പറഞ്ഞു തുടങ്ങരുതേ... Pls.... ആണുങ്ങൾ എത്ര നല്ലവരായാലും ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുന്നവർ ആണ്
ഇതേ പോലെ എന്ത്ര സ്ത്രീകൾ അനുഭവിക്കുന്നുണ്ടാകും നമ്മുടെ നാട്ടിൽ. ഞാൻ ഒരുപാടു അനുഭവിച്ചു. മക്കൾക്ക് വേണ്ടി. 10 കൊല്ലായി കല്യാണം കഴിഞ്ഞു. അയാൾ പറയുന്നത് നിനക്ക് എന്ത് കുറവാണു ഇവിടെ ഉള്ളത് ധാരാളം പൈസ തരുന്നുണ്ടല്ലോ ഞാൻ നിങ്ങളെ എല്ലാരേയും നന്നായി നോക്കുന്നുണ്ട് എന്നൊക്കെ.സഹികെട്ടപ്പോൾ ഞാൻ അയാളെ ഉപേക്ഷിച്ചു മക്കളെയും കൊണ്ട് എന്റെ വീട്ടിൽ വന്നു. പണിക്ക് പോയി ഇപ്പോൾ മക്കളെ നോക്കുന്നു. മക്കൾക്ക് ഇപ്പോഴും അറിയില്ല. അവരുടെ അച്ഛൻ ഇങ്ങനെ ഉള്ള ആളാണെന്ന്.
കമന്റ് ബോക്സ് കണ്ടു കിളി പോയി.... ഞാൻ ഒക്കെ എത്ര ഭാഗ്യവതി ആണ്. എന്നെ ഇത്രയും സ്നേഹിക്കുന്ന ഒരു ഭർത്താവ് നെ തന്ന ഭഗവാന് നന്ദി...ദൈവമേ എന്റെ ഭർത്താവ്ന് ദീർഘയുസ് കൊടുക്കണേ🙏🏻
🙄🙄
@@vasnthavasntha2068 🤣🤣🤣,.... ഒരു പാട് സ്ത്രീകളുമായിട്ട് അടുപ്പം ഉള്ള ആണുങ്ങളെ അറിയാൻ പറ്റില്ല അവൻ നല്ലവനായിട്ട് ഒരോ ഭാര്യമാർക്കും തോന്നും.... അങ്ങനെയുള്ളവൻ്റെ അടുത്തേ സ്ത്രികൾ കൂടുതൽ അടുക്കു അതാണ് പ്രകൃതി നിയമം ചേചി....പിന്നെ ഭർത്താവ് കാണാൻ കൊള്ളിലെക്കിൽ ഒരുത്തിയും നോക്കില്ല സഹോദരൻ ആയിട്ടെ കാണു ..അതുകൊണ്ട് പേടിക്കണ്ട
@@vasnthavasntha2068 ഭാഗ്യവതി എന്ന് നിങ്ങൾ വിശ്വസിച്ചാൽ മതി
@@Honeyismsസത്യം 😂
ഒരിക്കൽ അല്ല പലപ്പോഴും ക്ഷമിച്ചിട്ടുണ്ട്. പക്ഷെ വീണ്ടും അവർ അത് ആവർത്തിക്കുന്നു. അവരുടെ വിചാരം നമ്മൾ ഒന്നും അറിയുന്നില്ല എന്നാണ്. സഹികെട്ടു ചോദിക്കുമ്പോൾ ഓരോ ന്യായങ്ങളും പറയും.. പറ്റിക്കകെടുകയാണ് എന്ന് അറിഞ്ഞുകൊണ്ടുള്ള ജീവിതം നരക തുല്യമാണ്.. അത് അനുഭവിച്ചവർക്കേ മനസിലാകൂ... സാരമില്ല കർമ എന്നൊന്ന് ഇണ്ട്... ആ വിശ്വാസത്തിൽ ജീവിക്കുന്നു
Ente athe avastha
Njanum anubhavichirnu orikal 😢
ഞാൻ മാര്യേജ് ചെയിതിട്ടു 2 മാസം ആയെ ഉള്ളു hus frd ന്റെ വൈഫ് ആയി റിലേഷൻ frd അറിഞ്ഞു കൊണ്ട് ബന്ധുക്കൾ വഴി ഒഴിവാക്കാൻ നോക്കി ആ റിലേഷൻ കള്ളങ്ങൾ പറയുന്നു മാറില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ട് ഞാൻ ആയിട്ട് ഒഴിഞ്ഞു കൊടുക്കാൻ പോണ് പറ്റില്ല സത്യം. കുറേ അവളുമാർ പാവപെട്ട പെണ്ണുങ്ങളുടെ ജീവിതം തുലക്കാൻ നടക്കുന്നുണ്ട് ദൈവം കൊടുക്കും
@@Mmmm-r9r വിഷമം ഉണ്ടാകും എന്നറിയാം. നമ്മളെല്ലാം ഒരേ അവസ്ഥയിൽ ആണ്. എന്നെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞുണ്ട് ഇതിനിടയിൽ അതുകൊണ്ട് മാത്രം പലതും കണ്ടില്ല കേട്ടില്ല എന്ന് വക്കുന്നു... വിഷമിക്കാതെ നമ്മളെ പോലെ ഒരുപാട് പേര് ഉണ്ട് ഇന്നും ഇവിടെ.. എത്രയും പെട്ടന്ന് ആ relationship ഇൽ നിന്ന് രക്ഷപെട്ടു...
Avarude mumpil poruthijeevikkanam
ഒരു വിധമുള്ള വരിൽ എല്ലാം ഉണ്ട് ഇങ്ങിനെ. ഞാനും അനുഭവിച്ചതാണ് ഇതെല്ലാം. കണ്ടുപിടിച്ചപ്പോൾ ഒരു തെറ്റ് കുറേ എന്നെ കുറ്റപ്പെടുത്തി ഞാൻ ഫോൺ എടുത്ത് നോക്കിയത് തെറ്റായി. അവർ പുണ്യാളൻ ആയി. ജോലിയുടെ സ്‌ട്രെസ്സിൽ നിന്ന് രക്ഷപെടാൻ ആണെന്ന് പക്ഷെ അവർക്കറിയില്ലല്ലോ അവർ ഏല്പിച്ച stress മരണം വരെ നമ്മളെ വിട്ടു പോകില്ല എന്ന്
തനിക്ക് സ്ട്രെസ്സ് വന്നാൽ താനെന്താ ചെയ്യേണ്ടതെന്നും കൂടി അയാളോട് ചോദിക്ക് ഞാനും സ്ട്രെസ് ആകുമ്പോൾ വേറെ റിലേഷൻഷിപ്പ് പോകട്ടെ ചേട്ടാ അപ്പോ പുള്ളി എന്താ പറയുന്നതെന്ന് അറിയാല്ലോ
എനിക്കും ഉണ്ടായി 😢😢😢
അതിന് reply കൊടുക്കരുത്.. അതെ രീതിയിൽ തിരിച്ചും ചെയ്താൽ മതി
ഇത് സ്ഥിരം പരിപാടിയ. Dont worry. Be ഇൻഡിപെൻഡന്റ് 😊
സത്യം
Wife character ചെയ്ത ആൾ സൂപ്പർ ആയി ചെയ്തു 👍
❤❤
വീട്ടിൽ പാല്പായസം ഇരുന്നാലും ചില അവന്മാർക്ക് എച്ചിൽ കൂനയിൽ നിന്ന് തിന്നാൻ ആയിരിക്കും താല്പര്യം.
Sathyam
Sathyananada
Naayikk nallath ariyillalo😂
👍🏻👍🏻👍🏻
സത്യം 😬
Cheating is not a mistake,itz a choice
Once a cheater always a cheater😐💯
Comments വായിച്ചപ്പോളാണ് എത്ര പേരാണ് cheating സഹിച് മക്കൾക്കായി ഒത്തു ജീവിക്കുന്നതെന്ന് മനസിലായത്.... പക്ഷെ ഒരു കാര്യം ഞാൻ പറയാം.... മക്കൾക്ക് നാളെ മറ്റൊരു ലൈഫ് ഉണ്ടാകും അവർ മാറിപ്പോകും.... അപ്പോൾ അവിടെ ഒറ്റപ്പെടുന്നത് നിങ്ങളാവും....പിന്നേ once a cheater always a cheater എന്നാണ്.... Cheating മാത്രം ഒരിക്കലും ക്ഷമിക്കരുത്.... നിങ്ങൾ അവരിൽ നിന്നും മാറുക.... നിങ്ങൾ നിങ്ങളുടെ ലൈഫ് കളയേണ്ട ഒരു ആവശ്യവും illa.... അവർ അവർക്കിഷ്ടമുള്ള പോലെ ആയിക്കോട്ടെ.... നിങ്ങൾ മറ്റൊരു ജീവിതം choose ചെയ്യുക.... അല്ലെങ്കിൽ അവസാനം തിരിഞ്ഞു നോക്കുമ്പോൾ എന്തിനാ ജീവിച്ചതെന്ന് തോന്നിപോകും.... ഒരിക്കലും തോറ്റുകൊടുക്കരുത്..... നിങ്ങൾ അല്ല തെറ്റുകാർ..... തെറ്റ് ചെയ്തവർ എന്നായാലും ശിക്ഷിക്കപ്പെടും... All strength to you.... ❤️
ഭാര്യ കൊടുക്കാത്തത് വേറെ പെണ്ണ് കൊടുക്കുമ്പോഴോ?
😢
@@KadershaN-ou2sjbharyakk kuravundenn thonniyal vere avalumare thedi povalla vendath... Bharyayod ath discuss cheyth ath manassilaki kodutha avar agane aavan maximum try cheyum... Pakaram kandethunna kamuki perfect aayirikkumo apo... Aa pishachilum kuravukal kanille... Appo aduthavale set aako pinneyum poit.... Alla husbandmak kuravukal illeee... Apo baryamarum ithupole vere avanmare sameepikkano😊
@@peacewanderer123 നിങ്ങൾ പറഞ്ഞത് ശെരി പക്ഷേ അത് പോലെയാണോ കാര്യങ്ങൾ നടക്കുന്നത്. അതിന് ഈ പെണ്ണുങ്ങൾ സ്വന്തം കുറവുകൾ അംഗീകരിക്കുമോ? ഭർത്താക്കന്മാർ ഭാര്യയുടെ ഭാഗത്തു നിന്ന് കുറവുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അവന്റെ കടമകൾ ചെയ്യണം ഇതാണ് നടക്കുന്നത്. സ്വന്തം സുഖം സ്വാതന്ത്ര്യം വിട്ട് വീഴ്ച്ച എന്നത് നിഗണ്ടുവിൽ ഇല്ലാ.
@@KadershaN-ou2sj athmarthatha ulla oru wife aanenki avalde kuravukal manassilaki venda maattangal kond varan sremikkum.. Husband ne thripthi peduthan maximum avar try cheyum
8:21 അപ്പോയുള്ള ശരീരംതളർച്ചയും feelum അനുഭവിച്ചോർക്ക്മാത്രേ അറിയൂ 😢
Mm
😢👍🏻🤲🏻
Sathyam 😢
Correct
Mmm
അയാൾക്ക് വേറെ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും ഒന്നും ചോദിക്കാതെ പിടിച്ചു നിൽക്കാൻ നോക്കി.. ഉപദ്രവം കൂടി കൂടി വന്നപ്പോൾ 8മാസം പ്രായമുള്ള കുഞ്ഞുമായി അമ്മയോടൊപ്പം ഇറങ്ങി.. സ്വന്തം എന്ന് കരുതിയ ആൾ വേറൊരു പെണ്ണിന്റെ ആണെന്നറിയുന്ന വേദന അത് അസഹനീയം..13 വർഷങ്ങൾ കഴിഞ്ഞു.. മോളോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു.
Ayalo
നല്ല തീരുമാനം 👍
😔😔
@@justforentertainment2078 അറിയില്ല.. അന്വേഷിക്കാറില്ല
@@SoumyaKumar-uy1nj thanks
ഇദ് പോലെ ഉള്ള സെയിം സിറ്റുവേഷൻ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്
💔
Ennitt enth cheythu chechiii🥺
സഹിച്ചു ക്ഷമിച്ചു നില്കുന്നു 😰 ഇപ്പോഴും ഉണ്ടോ അറിയില്ല കുട്ടികളെ ഓർത്തു ജീവിക്കുന്നു പല തവണ പിടിച്ചിട്ടുണ്ട്......
@@misrnuhaazzzഎല്ലാം ഒരു നാൾ ശെരി ആകും 🙏🙏❤
Hmm
സൂപ്പറാ ഇന്ന് മിക്കവാറും നടന്ന് കൊണ്ടിരിക്കുന്നത് ഇത് തന്നെ യ്യണ്❤
തെറ്റ് ഷെമിച്ച വീണ്ടും അത് തന്നെ ആവർത്തിക്കും അവർ തെറ്റ് ചെയ്യുമ്പോൾ കാലു പിടിക്കും കൈ പിടിക്കും.... അനുഭവിച്ചറിഞ്ഞതാണ് ഞാൻ ഇവരെയൊന്നും ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല 💯
അതാ
💯💯💯💯
സത്യം
Sathyam..anubhavam..IPO njan athonnum mind akarilla.njan ende happiness nu importance kodukunnu
100%
വഴി തെറ്റി പോകുന്നവർ അങ്ങ് പോട്ടെ വിചാരിക്കരുത് അവർക്ക് തക്കതായ ശിക്ഷ കൂടെ നിന്ന് തന്നെ നൽകണം 😖
Koode nilkkanda avasyamonnumilla athanu thettu cheyyan veendrum preprippikkunath, ival enne vittu povillallo ennorth pnnem thudarum ,
@@SiniJesus-yf5uz സ്വന്തം husband നോട് ഇങ്ങനെ ഒന്നും ചെയ്യരുത് 😢
@@SiniJesus-yf5uz എനിക്കും ഭർത്താവ് ഉണ്ട് അത് കൊണ്ട് പറഞ്ഞതാണ്. അങ്ങനെ support ചെയ്തു സംസാരിച്ചതല്ല പക്ഷേ തെറ്റ് ചെയ്തത് പെണ്ണാണെങ്കിൽ അല്ലെങ്കിൽ ഭാര്യ എന്ന് നിലയിൽ പരാജയപെട്ടാൽ അത് പറയാതിക്കാൻ പറ്റില്ലാലോ. അതെങ്ങനെ നമ്മൾ പെണ്ണുങ്ങൾ ആയതു കൊണ്ട് ആണുങ്ങളെ തള്ളി പറയണമെന്നാണോ നിങ്ങൾ പറയുന്നത്. ഒരു പുരുഷന്റെ ദുർബലതകൾ മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല അതും സ്വന്തമായി ഒരു പുരുഷൻ കൂടെ ഉണ്ടായിട്ടു കൂടി. സ്നേഹം ഉണ്ടെങ്കിൽ സ്വന്തം ഭർത്താവിനെ അങ്ങനെ വേണ്ട എന്ന് വാക്കാൻ കഴിയില്ല അവർ തെറ്റ് തിരുത്തി വന്നാൽ സ്വീകരിക്കാൻ നിങ്ങളുടെ മനസ്സ് ആഗ്രഹിക്കും.
@@SiniJesus-yf5uz ഭർത്താവിനെ നിങ്ങൾ സ്നേഹിക്കുന്നില്ല എന്ന് പറഞ്ഞില്ലേ അതിനോട് എനിക്കും യോജിക്കാൻ പറ്റില്ല. സ്വന്തം ഭർത്താവിനോട് ദേഷ്യം തോന്നാം പിണങ്ങാം പക്ഷേ വെറുപ്പ് സ്നേഹമില്ലായ്മ പോലുള്ള കടുത്ത രീതിയിലേക്ക് പോകരുത് എന്നാണ് ഉദേശിച്ചത്. കൂടെ ജീവിച്ചിട്ട് അവരുടെ മക്കളെ പ്രസവിച്ചിട്ട് എങ്ങനെ സ്നേഹിക്കാതെ നിയന്ത്രിക്കാൻ കഴിയുന്നൂ?
@@SiniJesus-yf5uz എന്റെ ഭർത്താവിന് എന്റെ സ്നേഹത്തിൽ വിശ്വാസമുണ്ട്. ഭർത്താവിന് തെറ്റ് പറ്റി എന്ന് കരുതി നിങ്ങൾ മനസ്സിൽ നിന്നും അദ്ദേഹത്തോടുള്ള സ്നേഹം ഇല്ലാതെ ആകുകയാണോ വേണ്ടത്? അത് അവരെ കൂടുതൽ തെറ്റിലേക്ക് കൊണ്ട് പോവുകയല്ലേ ഉള്ളൂ സ്നേഹം തേടി വേറെ പെണ്ണിന്റെ അടുത്ത് പോകുന്ന സാഹചര്യത്തിൽ എത്തും. ഭാര്യമാർ വേണ്ട പരിഗണന സ്നേഹം ഭർത്താവ് എന്ന സ്ഥാനം കൊടുക്കാത്തത് കൊണ്ടും കുടുംബത്തിൽ സർവ്വാധികാരം ഭാര്യ ഏറ്റെടുക്കുന്നത് കൊണ്ടും ചില ഭർത്താക്കന്മാർ അന്യ പെണ്ണിന്റെ സ്നേഹം തേടി പോകുന്ന സാഹചര്യങ്ങളുമുണ്ട്. ഒരു ഭാഗം മാത്രം നോക്കിയാൽ പോര അല്ലാതെ ഭർത്താവ് വേറെ പെണ്ണിന്റെ ഒപ്പം കിടപ്പറ പങ്കിടുന്നത് ഭാര്യ സഹിക്കണമെന്ന് പറഞ്ഞതല്ല.
ഭ്യര്യമാർക്ക് സത്യം ഉണ്ടെങ്കിൽ, ഇവർ എന്ത് ചെയ്താലും നമ്മുടെ മനസ്സിൽ അത് തോന്നും, നമ്മൾ അറിയുകയും ചെയ്യും
Sathyam
100% sathyam
സത്യം 👍👍👍👍
True
സത്യം
ചതിക്കുകയാണ് എന്ന് കരുതിതന്നെയാ ജീവിക്കുന്നത് എന്നും ഒരു പോലെ ജീവിക്കുവാൻ പറ്റില്ലല്ലെ എല്ലാത്തിനും ഒരു അവസാനം ഉണ്ട് അതിനു വേണ്ടി കാത്തിരിക്കുകയാണ്. പെണ്ണ് തന്നെയാ വേറൊരു പെണ്ണിന്റെ നാശത്തിന് കാരണം ആകുന്നതു. സ്വന്തം ഭർത്താവിനെ സ്നേഹിക്കാതെ വേറെഒരാളുടെ ഭർത്താവിനെ സ്നേഹിക്കുന്ന നിനക്കു കാലം കരുതിവെച്ചിരിക്കും ഞാൻ ഇപ്പോൾ അനുഭവിക്കുന്ന അതേ വേദന എടി ----മോളെ നീയും ഒരിക്കൽ അനുഭവിക്കും. 🙏🏻🙏🏻🙏🏻
സത്യം ആണ് എന്റെ അവസ്ഥ ഇപ്പോൾ ഇത് ആണ് വിശോസിക്കാൻ പറ്റില്ല എല്ലാം നിർത്തി എന്ന് പറഞ്ഞു നമ്മളെ പറ്റിക്കും പിന്നെ അത് തന്നെ തുടങ്ങും അത് ചോദിയം ചെയ്താൽ നമ്മൾ ശെരിയല്ല
ഇതു തന്നെയാ എന്റെയും അവസ്ഥ... ചോദ്യം ചെയ്ത ഞാൻ കുറ്റക്കാരി.. അവർ നല്ലവരും
മൈ. അനുഭവം
😢😢🤲
@@SumiAsif-km6wz അനുഭവം ആണോ
@MdAbdulla-m4b ആണ്
ഈ ആണുങ്ങൾ എന്താ ഇങ്ങനെ 💔എല്ലാവരും അങ്ങനെ ആണെന്നല്ല ഇവനെ പോലുള്ളവർ 😡എങ്ങനെ തോന്നുന്നു സ്വന്തം ഭാര്യ യെ ചതിക്കാൻ ദുഷ്ടൻ 🤬
Baryaye.Mathramalla.Thannolamaya.Makkaleyum
Karrannam bharyamare shemikum
ആണുങ്ങൾ ഒറ്റക് അല്ല പെണ്ണുങ്ങൾ ഇങ്ങനെ ഉണ്ട് കണ്ട അനുഭവം വെച്ച് പറയുന്നതാ
പെണ്ണ് ഉള്ളത് കൊണ്ടല്ലേ.... Aanilum പെണ്ണിലും ഉണ്ട് ഇത്തരക്കാർ....
Oraalkk ottak avihitham nadathaan aavoolaa oraann undeel oru pennum undaavum
ചതിക്കുന്നവരെ അവരുടെ ആദ്യത്തെ തെറ്റിന് തന്നെ തലയിൽനിന്നും ഒഴിവാക്കണം അല്ലെങ്കിൽ അവരത് വീണ്ടും ആവർത്തിക്കും പറ്റിക്കുന്നവർ എപ്പോഴും പറ്റിക്കും അത് അവരുടെ സ്വഭാവമാണ് സത്യസന്ധരായ ആളുകൾ തെറ്റിൽ വീഴാൻ തുടങ്ങുന്നതിനു മുമ്പേ എന്തോ ഒരു ശക്തി തടയും. മാത്രമല്ല ഇവിടെ ഭർത്താവിൻറെ അവിഹിതം ഭാര്യമാർ ക്ഷമിച്ചു പക്ഷേ ഭാര്യയുടെ അവിഹിതം ഒരിക്കലും ഒരാളും സഹിക്കില്ല അപ്പോൾ പിന്നെ വല്ലവരുടെയും കൂടെ പോകുന്ന അവന്മാരെ എന്തിന് ഭാര്യമാർ ക്ഷമിക്കണം??
ഒരിക്കലും ഇങ്ങനെ ഉള്ളവരെ വിശ്വസിക്കരുത്.
Vishwasikaruth orrikalum
അനുഭവിച്ചവർക് അറിയാം ഇതിന്റെ വേദന... ഒരിക്കലും ഒരാൾ partnerinod ഇങ്ങനെ ഒന്നും ചെയ്യരുത്...
Athe 😢
Oru story polum miss cheyyadhe kanunnavarundo enne pole😊
Njan ee vedio aadhyamayittu kaanunnu super story 👌👌👌
yes und
😊mm yes
Yesss
Yes undallo
തെറ്റ് പറ്റിയ ഇതുപോലെ ക്ഷമ യാചിക്കുന്നുണ്ടെകിൽ അവൻ നല്ലവൻ തെറ്റ് പറ്റിയാലും അത് കണ്ടു ചോദിക്കുന്നവളെ തെറ്റ് കാരി ആക്കുന്നത് 😪
Enthonn👀
ഭരിയാ സൂപ്പർ ❤
❤❤
ഇങ്ങനെ യുള്ളവർക് ഭാര്യയോട് ഭയങ്കര സ്നേഹമായിരിക്കും കാരണം അവരുടെ രഹസ്യം പുറത്ത് അറിയരുത്
അതെ, കൂടുതൽ സ്നേഹം പ്രകടിപ്പിക്കുന്നവരെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് 😊
Abhinayam mathramayirikkum
സത്യം. എന്റെ അനുഭവം
😳😯😯😯. He loved me more, ente ella vishayathilum support cheyyum, kitchenil help cheyyum, enikk vayyathe aayal aalkkanu tension, independent akanam nn eppozhum parayum. Athinu help chyyum.... Ipoo pediyakunnu... Enne chathikkuano
Correct 😢😢😢
Part 2 ഉണ്ടോ. അവസാനത്തെ aa ചിരിക്ക് part 2വേണം
😊😂🎉😢
Illa😂
Undallo
Comments കണ്ടപ്പോ വല്ലാത്ത വിഷമം തോന്നി... ഓരോ സ്റ്റോറി കേൾക്കുമ്പോഴും അറിയുമ്പോഴും നമ്മൾക്ക് ഈ ഗതി വരല്ലേ എന്നു് ഓർത്തു പ്രാർത്ഥിക്കും. ചിലർ മറ്റുള്ളവരുടെ ജിവിതം കൊഞ്ഞട്ട ആയി കണ്ടാൽ സന്തോഷിക്കും. ആ അവസ്ഥ ഒരിക്കൽ നമുക്കും വരും എന്നു് ഓർത്തു വേണം പെരുമാറാൻ. ചുറ്റിലും ഉള്ള അവിഹിതം കേൾക്കുമ്പോ ഞാൻ എൻ്റെ ചേട്ടായിയോട് പറയാറുണ്ട് ഇവിടെ ഒന്നിനെ നോക്കാൻ തന്നെ നേരം പോരാ... ഇവർക്കൊക്കെ എന്തിൻ്റെ കേട എന്ന്. ട്രെയിൻ കേറിയാൽ മരികും എന്ന് അറിയുന്നവൻ പിന്നെ എന്തിനു വേറൊരു ട്രെയിനിൽ തല വെക്കണം 😂😂. അപ്പോ ചേട്ടായി തിരിച്ചും പറയും, ഇതെ പൊലെ ,എന്തിനാണു ഇതൊക്കേ എന്ന്.. എങ്കിലും ഞാൻ നിന്നെയും ശ്രദ്ധിക്കും നീ എന്നെയും ശ്രദ്ധിക്കണം എന്നും പറയും. തമ്മിൽ ശ്രദ്ധിച്ചു tie up ആയി പോവുന്നുണ്ട്. ഇനി aghottu അറിയില്ല....😂😂😂❤❤❤
തീർച്ചയായിട്ടും. ഇന്ന് സമാധാനത്തിൽ കഴിയുന്നവരെ തൂകി കൊണ്ടുപോകാൻ നടക്കുന്ന ഒരുപാട് ആണുങ്ങളും പെണ്ണുങ്ങളും ചുറ്റുമുണ്ട്. അതുകൊണ്ട് ഇപ്പോഴും സൂക്ഷിക്കുന്നത് നല്ലതാണ്. ഇതുപോലെ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി നല്ലതുപോലെ ചർച്ച ചെയ്യണം രണ്ടുപേരും. അപ്പോൾ രണ്ടുപേർക്കും മനസ്സിലാകും ഇതിൻ്റെ ദൂഷ്യവശങ്ങൾ, കൂടുതൽ ഒന്നിക്കാൻ ഇതുപോലെ ഓപ്പൺ ആയി സെൻസിറ്റീവ് topics സംസാരിക്കുന്നത് നല്ലതാണ്.
ഭാര്യയാ നമ്മുടെ കയ്യിൽ നിന്നും കിട്ടാത്ത എന്ത് മാങ്ങാ തൊലി ആണാവോ അവളുമാരുടെ അടുത്ത നിന്ന് കിട്ടുന്നെ 😂😂😂😂
Arabiyil alkazhappu ennu ariyappedum
Chila thendikqlk katt thinnunnathakum eshtam
😂😂
😢😂
Athanne
ഭർത്താവിന്റെ അവിഹിതം അറിയുമ്പോഴുള്ള wife ന്റെ അവസ്ഥ.....😢😢😢
കമന്റ് വായിച്ചപ്പോൾ സ്വന്തം ഭർത്താവിനോട് ബഹുമാനം തോന്നിയ ആരെങ്കിലും ഉണ്ടോ
Yes
Yes
Und...
Yes
Pinnalla,ende sweet heart anu husum ,molum
Ente hus enne ith pole chetng cheithu😢enne pole ullavar arenkilum indenk vishamikkanda❤avark cheyyamenkil nammukk cheyyanam atra thanne 😍✌️
Nammal angine taramtazhezhuth
Ente hus love alla prasanm Amma Mona wifen oru vilayum illa Amma paranjth kekkum ethum ethum ammyode shere wifene vedda😢😢....avsanmm njan eragi ponnu....mduth Kure ayii pattikall...but njan mattorale ...theedipoyilla...enikk oru kunjund😢😢
Enittu ningalm Angane kandu pidicha??😂
നമ്മൾ അത്രെയും നിലവാരം ഇല്ലാത്തവർ ആവരുത്... നമ്മ ചെയ്യേണ്ടത് ഇവരുടെ കൂടെ തന്നെ നിന്ന് ഇവരെ അങ്ങട് ഇല്ലാണ്ട് ആക്കൽ ആണ്.. അവിഹിതം okke ഉണ്ടാക്കാൻ നിന്നാൽ പിന്നെ നമുക്ക് വോയിസ് ഉണ്ടാവില്ല.. പിന്നെ ഒരു കുട്ടി ഉണ്ടാക്കണം..അതാണ് നമ്മുടെ പിടി വള്ളി 😂
Power
എല്ലാം അറിഞ്ഞോണ്ട് കൂടെ നിൽക്കുന്നവരാണ് മരണ മാസ്സ് 😂😂😂😂
Crct
Enne pole
Nammal avarkk shemich kodukkumbozhan veendum thett cheyyan avarkk thonnunnath ath kond maapp kodkkaathe nammude theerumanathil thanne orach nikkuka....😊🙌 Anyway next partin vendi kaathirkkunnu....
പറഞ്ഞിട്ടൊന്നും കേൾക്കാതായപ്പോൾ ഞാനും കുട്ടിയും തനിച്ചായി. ഇപ്പോൾ അദ്ദേഹത്തിന്റെ വീട്ടിലേക്കു ചെല്ലരുതെന്നും പറഞ്ഞു എന്റെ ആങ്ങളയോട്. ഇപ്പോൾ ഞാനും കുട്ടിയും എന്റെ വീട്ടിലും അവർ അവരുടെ വീട്ടിലും.
ഒരു job കണ്ടുപിടിക്കു. പിന്നെ തിരിഞ്ഞു നോക്കാതെ സുഖായി ജീവികാ.
❤
@@Thahira-yc2ys ജോബിന് ശ്രമിക്കുന്നുണ്ട്. കിട്ടിയാൽ ഡിവോഴ്സ് നു ശ്രമിക്കണം
എന്റെ ജീവിതം 80%.എനിക്ക് 2 ആൺമക്കളാണ് ഉള്ളത്.5 വർഷമായിജ്യോതി എന്നൊരു പെണ്ണുമായി എല്ലാ രീതിയിലും അടുപ്പത്തിലാണ് my husband. മൂന്നുവർഷം എന്റെ വീട്ടിൽ നിന്ന് ഇപ്പോൾ ഭർത്താവിന്റെ വീട്ടിൽ തന്നെ. ഇതുപോലെ തന്നെ കാലുപിടിച്ചു പറഞ്ഞതാണ് എന്നോട് വീണ്ടും അങ്ങനെ തന്നെ നടന്നു 😢😢😢. മക്കളെ ഓർത്ത് മാത്രം ഇന്ന് ഇവിടെ തന്നെ ജീവിക്കുന്നു
Eppozhum angane anno
Ningalum vallavarait relation ennu veruthe paranjal polum husband makkale or the kshemikumo... Makkalk avarda life und.. Sookshichal dhukhikanda
ഇങ്ങനെ self റെസ്‌പെക്ട് ഇല്ലാണ്ട് ജീവിക്കുന്ന അമ്മയെയും പാർട്ണർനെ cheat ചെയ്യുന്ന അച്ഛനെയും കണ്ടാണോ ആ മക്കൾ വളരേണ്ടത്.. Think urself..
Valya aankuttikal aano .enkil avrodu parayu karyangal..ningal ingane kashtapettu marichu povum nn allathe oru karyam m llya..ellavarum ariyatte . maximum naattikkuaa .. athra thanne
അതെ@@sreyak.s2334
Orikkal chathichavar pinnem athuthanna repeat cheyyum
തെറ്റ് തിരുത്തി ഒരിക്കലും തെറ്റിന്റെ വഴിയിലേക്ക് വീണ്ടും പോകാത്തവരും ഉണ്ട്
@@mareenareji4600 correct 👍👍
@@mareenareji4600പക്ഷേ എത്രയൊക്കെ തിരുത്തിയാലും ഇത്തരം തെറ്റുകൾ ക്ഷമിക്കാൻ കഴിയില്ല
Self respect vittu orunimisham engum nilkkanda avashyamilla.ente cousin chechide marriage kazhinju bhayankara happy life aarunnu.Pakshy athinte edayk ex divorce aayi evarde life keri vannu. Chechi kanan pattatha sahachariyathil avare kandu. Annu aval avide ninnu erangi.pakshe avalu pregnant arunnu. Chathiyante kunjine vendannu paranju aval athine abot cheythu. Eppol 5 year aayi. Eppol Switzerlandilanu pullikkari.
അപ്പോൾ ആ ചേച്ചിക്ക് husband നോട് സ്നേഹം ഉണ്ടായിരുന്നില്ലേ? ഒരു തുള്ളി കണ്ണുനീർ കൂടി പൊഴിക്കാതെ വന്നു എങ്കിൽ ആ ചേച്ചി അയ്യാളെ സ്നേഹിച്ചിട്ടില്ല എന്നർത്ഥം.
@@KadershaN-ou2sj oru varsham depression aayirunnu karanju kamdittilla. Orumathiri marachicha avashta
@@AkhilaMadhuഅയ്യോ പാവം. ചേച്ചി എന്നിട്ട് ഇപ്പൊൾ എന്ത് ചെയ്യുകയാണ്? ഈ ex മറ്റേതിൻ്റെ ഒക്കെ പ്രശ്നം ഇതാണ്.
Part 2 vennam ❤ story 👍👌
ഞാൻ അനുഭവിച്ച അതെ സംഭവം നാനും ഇത് പോലെ തന്നെ കണ്ടു പിടിച്ചത്
Great story ellavarkum oru padamavatee good message ❤
Part 2 എന്ത് ആയാലും വേണം plzzz
Renu സൂപ്പർ ആയിട്ടുണ്ട് 🥰🥰🥰
❤❤
ഇപ്പോൾ മിക്ക പെണ്ണ് ങ്ങളും ആണുങ്ങളും കണക്കാണ് പരസ്പരം സ്നേഹമുള്ളവർ, വിശ്വസിക്കാൻ പറ്റുന്നവർ വളരെ കുറവാണ്.
മക്കളെ പറ്റി ചിന്തയുള്ള മാതാപിതാക്കളും കുറവാണ്
ഇടയിൽ പെട്ടുപോകുന്ന കുഞ്ഞുങ്ങളെ ഓർകുഗ.
Iam proud of my husband 😘
സത്യം എൻ്റെ അവസ്ഥയും ഇത് തന്നെ.സഹിക്കുക തന്നെ മക്കളായി പോയില്ലേ
Makkal ullath vendannu veakan oru reason alla
Proud of my husband 💞❤️
Ingane thanne proud aayirunnu entem husband 30 varsham kazhinjappol aann ariyunnath bayangara vrithikettavan aayirunenn
Adipolii stry 👏
Orikl chathicha pine kshemikarud ittit poknmmmm👍🏻👍🏻👍🏻
Sathyam
Super aayittund ❤❤❤❤❤
Subscribe cheyyane 🙏❤️
Storyaayi kaanunnavarkk rasam.but,anubhavikkunnavarkk maathrame vethana ariyoo.😢
Alengilum vettil biriyani ondengilum purath olla pazham kanji aan ishtam
എന്റെ ലൈഫിൽലും ഉണ്ട് ആദ്യമേക്കെ ഞാൻ ഏട്ടന്റെ വീട്ടിൽ പറയുമായിരുന്നു കുറച്ചു നാൾ ഒന്നുമില്ലെന്ന് പറഞ്ഞു നടന്നു ഇനി ആവർത്തിക്കില്ലന്ന് പറഞ്ഞു . അന്നു മാരേജ് കഴിഞ്ഞു മുന്ന് മാസം മാത്രം ആയിരു ന്നു ഇപ്പോഴും ഇതുതന്നെ ആരോട് പറഞ്ഞിട്ടും കാര്യമില്ല പോകാനൊരിടമില്ല രണ്ടു മക്കളും എല്ലാം അറിഞ്ഞിട്ടും അവർക്കുവേണ്ടി ജീവിക്കുന്നു.
ഞാൻ ഇപ്പോ അടുത്ത് അനുഭവിച്ചു.
How did u manage it
Part 2 venam... Avan veendum thett cheyyunnu... Avan regreting cheyyanam... Avalkku self respect venam
ചിലർ തെറ്റ് തിരുത്തും ചിലർ പിന്നെയും തെറ്റ് ചെയ്യും പിന്നെ ഉപദ്രവം തുടങ്ങും ആരും ഒരു പ്രശ്നമല്ലന്ന് തോന്നി തുടങ്ങിയാൽവീട്ടിൽ ക്കൊണ്ടുവരാൻ മടികാണിക്കില്ല അനുഭവിച്ച പെണ്ണ . 3 മാസം 2 വയസ്സുള്ള മക്കാളി പടി ഇറങ്ങി 18 വർഷമായി.ഒറ്റക്ക് മറ്റ് ഒരു വിവാഹം ഭയം എനിക്ക്
.
Sarikkum ningal ee videoyilude bharthavinte avihitham bharya kshamichu kodukkanam ennu parayathe parayuvano ,enganeyokke end cheyyamayyirunnu
Njanglennum paranju jeevikkunna oru jeevanund athaaa entey ekkaaa.loveuuu ekkaaaaa❤❤❤❤❤
Ee avastha oru baryamarkkum kodukkarudhu.idhu poloru pani enikkum kittiyadha.ente lifil ee sambavam nadakkumbo enik 18 Vayassu ente barthavinu 29😢oru thavana sahichu pnneyum aavarthichappo nj naattikkumennu paranju.ivde vach ellaam theerumennu paranjappo aalu pedichu.kaaranam aalu kurach abimaniyaanu 😅ivar njangalde mrginu munne pranayathilaayirunnu.njangalde mrg kazhinj 3months aayappo thanne enik samshayam thonni.ennittum ariyatha pole baavichu.6 masamaayappo kayyode pokki 😂 njaanum mrginu munne 4 varshatholam orale pranayichadhaanu vtl aarkkum sammadhamallaayrunnu.ummaak bpyum problumokkeyund.nj kaaranam vallom aay pokumo ennu karudhi ishtamillaadhe Keri chennadha ee jeevidhathil.ennittum nj chadhikkapettu.ennittum nj aarodum paranjittilla.inn njangalde mrg kazhinjit 4 yrs kazhinju.ennittum manassinnu adhu maayunnilla.
Adh anganado maayilla.njnum edhpole ante manasil ninnum povunilla
😢😢
@@rizwanmansoor1787 saramillada.jeevidhathil orkkaan verity aayit vallom vende😄
@@afraeva 🥰
@@Aiza-j1j but edh താങ്ങാവുന്നതിലും അപ്പുറമാണ്.epozhum ചില ടൈം മനസ്സിൽ നിന്ന് പോവുന്നില്ല
ഇത് ഞങ്ങടെ ജീവിതമാണ്
ഇതിൽ നേരെ തിരിഞ്ഞു പോയെന്ന് തോന്നുന്നു നായികയെ പിടിച്ച് കാമുകിയും ആക്കി കാമുകിയെ പിടിച്ച് നായികയാക്കി....😊....ഭാര്യ എന്തൊരു ലുക്ക്...
Angane look nokkalonnum illa..palarum ingane aanu sooper wife undayalum kanda penninte pirake pokum
sathyam aaannu
ഏയ് ഭാര്യക്ക് ഭംഗിയില്ലെങ്കി ഇങ്ങനൊക്കെയാവാന്നാണോ ....
@@lineeshcm8882swobhavathila bhangi❤
എന്തോന്ന് ചേട്ട അപ്പൊ ഭാര്യ സുന്ദരിയല്ലെങ്കി വേറെ പെണ്ണിൻ്റെ പുറകെ പോകാം എന്നാണോ 🙄 ഈ ആണുങ്ങളെ എങ്ങനെ വിശ്വസിക്കും😂 പിന്നെ സൗന്ദര്യത്തിൽ ഒന്നും ഒരു കാര്യം അത് കല്യാണം കഴിഞ്ഞാൽ മനസിലാവും
korch cheriya mole edukaarnnu
mol ammayekaal ndallo🎉
Yes... മകളുടെ charector ഒരു മിസ്കാസ്റിങ് ആയി തോന്നി
ഹായ് bro. ഇതിന്റെ second part ഉണ്ടോ?
കാമുകി കൂറേ നോക്കി ബട്ട് എന്റെ hus എന്നെ കൈ വിട്ടില്ല ❤❤❤
കാമുകി ഭർത്താവ് അറിയാതെ ഉണ്ടായതാണോ 🤣
കണ്ടിട്ട് കരച്ചിൽ വന്നു 😢
first comment ❤
Njanum ithu pole cheythu.aa striye vilichu avarthikkaruthennu paranju . Oru rakshayum illa.avar countinue cheythukonde yirikkunnu..sim card matti.adipoli pattikkal.
Exactly
Great Work☺️
Ikka ഇങ്ങനെ അല്ല കുഴപ്പം ഇല്ല ഫോൺ എല്ലാം ഓപ്പൺ ആണ് ഒന്നും ലോക്ക് അല്ല സ്ക്രീൻ ലോക്ക് എനിക്കറിയാം ജോലികഴിഞ്ഞ വന്നാൽ പിന്നെ ഫോൺ എന്റെയോ മക്കളുടെ അടുത്തായിരിക്കും എന്റെ ഫോണിലാ ഇക്ക ഓരോന്ന് കാണുന്നത് അത് കൊണ്ട് എനിക്ക് സന്തോഷം ആണ് ഞാൻ രാത്രിയിൽ ഫോൺ കണ്ടാലും ഇക്കയ്ക്ക് കുഴപ്പം ഇല്ല
Comments kandappozha manasil aayath ethra mathram aalkaara makkalkk vendi cheating partners inte koode jeevikunnath enn. Oru karyam ningal ortho makkal kurach varsham kazhiyumpol avarde jeevitham noakki pokum. Nashtam ningalkk mathram aan. Ingane ullavarde koode abhimanam panayam vech jeevikkano?? prathekich aan makkal ullavarkk achan maar cheyyunnath avar kand padichalo?? Ella sthreekalum amma mare pole kshemich nikkunnavaranenn karuthiyayirikkum avar valarunnath. Ingane ullavanmarde koode jeevich ulla jeevitham kalayaruth.
ഒരിക്കലും അവർ ചെയ്ത് തെറ്റ് മറക്കാൻ കഴിയില്ല, അവരെയും മറക്കാൻ കഴിയില്ല അതാണ് വലിയ പ്രശ്നം, ഓപ്പോസിറ്റ് ആൾക്ക് നമ്മളോട് ഒരു ഫീലിംഗ്സും ഇല്ലെന്ന് അറിഞ്ഞാലും ആത്മാർത്ഥമായി സ്നേഹിച്ചു പോയാൽ ഇത്രയൊക്കെ ശ്രമിച്ചാലും ആ ബന്ധത്തിൽ നിന്ന് പുറത്തു വരാൻ സാധിക്കില്ല,
Vere ഒരു പേരും കിട്ടിയില്ലേ Ammu♥️😢😢
Next പാർട്ട് വെയ്റ്റിംഗ് ആണ്.. അവന്റെ ലാസ്റ്റ് ആ മുഖം കണ്ടാൽ അറിയാം അവൻ ഈ ചതി തുടരും
Verandum. Sahikum but vere penn indann arinjhal. Sahikan pattulla 😢
Ithinoka cheyndath ayal cheytha thett ethrayan ayalk bodhyapeduthi koduka..ayal kanicha athe avagana thirch koduka...ninglk vera oru affair unden thetidharipich ayalda munnel kooda ayal cheytha pola nadanna mathi..kurachelm sneham ulavn anenkl avn avnta thet mansilavm..ethroka ayalm thante aanathathin nera oru chodyam undaya oru aanm sahikila...
Anubhavichavarke vedhana ariyu.....
Adipoli ❤❤❤
എന്റെ പൊന്നു രേണു (ഇതു പോലെ ഉള്ള ലേഡീസും ) നിങ്ങൾ ഒരിക്കലും വീട് വിട്ടു ഇറങ്ങുകയല്ല വേണ്ടത് , മറിച്ചു ഇത്തരക്കാരാണ് ഭർത്താവെങ്കിൽ അവരെ ആ വീട്ടിൽ ഇന്നും ഒഴിവാക്കുകയാണ് വേണ്ടത്. അവർ തനിയെ ജീവിതം പഠിച്ചോളും. ഒരിക്കലും സമൂഹം നല്ല സ്ത്രീകൾ ആന്നെങ്കിലും അംഗീകരിക്കില്ല, അപ്പോൾ നമ്മൾ കൂടുതൽ ദുഖിക്കും. ഇവൻ മാരു കുറച്ചു അനുഭവിക്കട്ടെ
ഹേയ് സ്ത്രീകളെ.....മറ്റുള്ള പെണ്ണുങ്ങളുടെ ഭർത്താക്കന്മാരെയും മക്കളുടെ ഉപ്പമാരെയും നിങ്ങൾ വെറുതെ വിടണേ..... 🙏🙏🙏പഴയ പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും പേരും പറഞ്ഞു just ഒന്ന് വിളിക്കുക എന്നും പറഞ്ഞു തുടങ്ങരുതേ... Pls.... ആണുങ്ങൾ എത്ര നല്ലവരായാലും ഒരു അവസരത്തിനു വേണ്ടി കാത്തിരിക്കുന്നവർ ആണ്
ഇതേ അവസ്ഥ എൻറെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്.ചില ശവങ്ങൾ കയറി വരും ജീവിതം നരകം അക്കാൻ
അത് പ്രശ്നമല്ല മലയാളിക്ക്.
തിരിച്ചായിരുന്നെങ്കിൽ കേരളം കത്തിച്ചേനെ.
Enter pole padikkunna kuttikal undo
Yes nanum
Ndhina ingna orale cheat cheyunna☹️knditta thanna sahikn mela pinneya anubhavikunnavar
Acting super ,orginal pole ind
ക്ഷമിക്കരുത്.... ഒരിക്കലും
ഞാനും ഈ അവസ്ഥയിൽ ആണ്. കാര്യം അറിയാൻ 7 വർഷം എടുത്തു .
Female actor very nice acting
എത്ര ആളുകൾ ആണ് ഇവിടെ ഇങ്ങെനെ ജീവിക്കുന്നത് കമന്റ് ബോക്സ് കണ്ടു ഞെട്ടിപ്പോയി
ഒരിക്കലും ഇങ്ങനെ ചെയ്യുന്ന ചതി മുന്നോട്ട് പോകില്ല 😶
Sherikkum paranjaal konn jail iil povaanum ...ozhivaakki povaanokke manassil ind...but only for makkalzz ..avarude bhaavi spoil cheyyandaannulla otta reason .....manasil oru unnangatha murivu pole ....phone fingerlock ...onnum thuranna parayaatha manass...evideyum kondupovaan ishtamillaatha manass ..kond povumbol sandoshamillaatha mukham...ithokke kand sahich..jeevikknnu..thawakkalthu alallaaah...padachon ennenkilum enikk sandoshm tharaathirikkillaa...iyaale kond allenkilum makkale kond....padachon ente makkalkk nalla duniyavum akhiravum praadanam cheyyane rabbe aaameeen
Aameen ...saramillada..dua cheyy nallonam...ningle cmmnt vayikkumpozhum ente frndinte msge enikk varunnund..ith thanne matter huss &Girl friend 😢entha cheyyaa mobile use aanu main aatumariyathe chatam,kanam....padachoneppediyullavarkk raksha
Pls part 2 venam pettan idane😢
Nomb Edith kannunavar undo
Undallo
You also watching
Ellaa
Undalo❤
Und
ഇതൊക്കെ കാണുമ്പോൾ ന്റെ hus നെ പ്പറ്റി നന്മ മാത്രം
ഞാനുണ്ട്😊
ഇതിൽ മായയായി അഭിനയിച്ച നടിയുടെ യഥാർത്ഥ പേര് എന്താണ് ?
ഇതേ പോലെ എന്ത്ര സ്ത്രീകൾ അനുഭവിക്കുന്നുണ്ടാകും നമ്മുടെ നാട്ടിൽ. ഞാൻ ഒരുപാടു അനുഭവിച്ചു. മക്കൾക്ക് വേണ്ടി. 10 കൊല്ലായി കല്യാണം കഴിഞ്ഞു. അയാൾ പറയുന്നത് നിനക്ക് എന്ത് കുറവാണു ഇവിടെ ഉള്ളത് ധാരാളം പൈസ തരുന്നുണ്ടല്ലോ ഞാൻ നിങ്ങളെ എല്ലാരേയും നന്നായി നോക്കുന്നുണ്ട് എന്നൊക്കെ.സഹികെട്ടപ്പോൾ ഞാൻ അയാളെ ഉപേക്ഷിച്ചു മക്കളെയും കൊണ്ട് എന്റെ വീട്ടിൽ വന്നു. പണിക്ക് പോയി ഇപ്പോൾ മക്കളെ നോക്കുന്നു. മക്കൾക്ക് ഇപ്പോഴും അറിയില്ല. അവരുടെ അച്ഛൻ ഇങ്ങനെ ഉള്ള ആളാണെന്ന്.
Comments vayichappo relationshipil aakan thanneee pedi aavanuuuu
എല്ലാ പെണ്ണിൻ്റെയും ഗതി ഇതു തന്നെ...
Ethupolethe experience ullavar undoo??
Yed
Yes .thette cheunnavar avarude samadhana nashttappeduthunnathe nne alochikkunnillalo.
ഇതെ പോലെ യായിരുന്നു എന്റെ ഭർത്താവും. എന്റെ 31. ആം. വയസിൽ അയാൾ മരിച്ചു ഇപ്പോൾ 25വർഷമായി മരിച്ചിട്ട് 😭
Sorry to say, but justice served in your case.
Onnu undayitum vere ullathinte purake pokunnathinte uddesham entha enn ethra aalochichittum manasailakunilla
രേണു സൂപ്പർ 😊
❤😍...
നിങ്ങൾ ഒക്കെ എത്രയോ മിടുക്കർ, നിങ്ങള്ക്ക് ഭർത്താവിന്റെ ഫോണിന്റെ pass വേർഡ് അറിയാല്ലോ എന്നെപ്പോലുള്ളവർക്കു അത് പോലും അറിയില്ല.
Sthyam😂
Sheriya