ഭാര്യയുടെ അവിഹിതം | Extramarital Affair | Malayalam Web Series | Homies

Поделиться
HTML-код
  • Опубликовано: 7 июн 2024
  • ഭാര്യയുടെ അവിഹിതം, a Malayalam web series follows the story of a dissatisfied wife who discovers comfort in an affair with her best friend. Explore the twists and turns of their relationship in this gripping series about love, friendship, and secrets.
    For more business inquiries and collaboration queries:
    please email to chatwithhomies@gmail.com
  • РазвлеченияРазвлечения

Комментарии • 95

  • @anoopkthomas1536
    @anoopkthomas1536 Месяц назад +227

    വളരെ നല്ല സന്ദേശം. ബെസ്റ്റി എന്ന ഓമനപ്പേര് ഇട്ട് ചെയ്യുന്ന അവിഹിത ബന്ധങ്ങളെ തുറന്ന് കാണിച്ചു. വിവാഹം കഴിഞ്ഞാൽ ജീവിതപങ്കാളി കഴിഞ്ഞേ സുഹൃത്തുക്കൾക്ക് സ്ഥാനം നൽകാവൂ.

  • @user-lx8nt1lj8p
    @user-lx8nt1lj8p Месяц назад +63

    സൂപ്പർ മെസ്സേജ് ഇത് ഒരു പാട് കാര്യം മനസിലാക്കാൻ ഉണ്ട് ഇങ്ങനെ ഇറങ്ങി പോകുന്നവർ ഒന്ന് ഇങ്ങനെ ഉള്ള വീഡിയോ കണ്ടിട്ട് പൊയ്ക്കോട്ടേ 🫣🫣🫣

  • @anjali4674
    @anjali4674 Месяц назад +54

    എന്റെ ജീവിതവും ഇങ്ങനെ ആണ്. ഞാൻ എന്റെ വീട്ടിൽ ആയിരുന്നു കുറച്ചു കാലം ആ സമയത്ത് ആണ് മറ്റുള്ളവർ പറഞ്ഞു ഞാൻ എല്ലാ കാര്യവും അറിയുന്നത് . വീട്ടിൽ ഒത്തിരി വഴക്കിട്ട് ഒക്കെ കെട്ടിയതാ അവനെ. അവസാനം നൈസ് ആയിട്ട് പണി തന്നു . പക്ഷെ എന്റെ മുന്നിൽ അവൻ നല്ല പിള്ളയാ. ഒടുക്കത്തെ അഭിനയവും പോയത് എന്റെ ലൈഫ് മാത്രം 🙂🙂

  • @bindhu1881
    @bindhu1881 9 дней назад +6

    ഇതൊക്കെ കണ്ടിട്ടും മനസ്സിലാക്കാത്ത ഒരുപാട് സ്ത്രികൾ ഉണ്ട് നമ്മുടെ നാട്ടിൽ

    • @lookayt6614
      @lookayt6614 2 дня назад

      Avrk aan ellam niyamam support nale samthathode kali nadathiyalum eth nimishavum peednathinu akathakam

  • @Afeefa--afiii890
    @Afeefa--afiii890 19 дней назад +15

    ചാറ്റാൻ ഒരുപാട് പേരുണ്ടാകും... പോറ്റാൻ ഒരാളും ❤

  • @RAHULVELLAYANI
    @RAHULVELLAYANI Месяц назад +82

    എല്ലാ ബെസ്റ്റികൾക്കും ബെസ്റ്റ് wishes 😆🙌🏻

  • @Nimmu1455
    @Nimmu1455 Месяц назад +27

    bestie de glorification kollaam..ninte atra glamour ilya , age kuduthal ennoke ..aa husband ayitt act cheytha chettane kandal e chechide aniyan anenne thonnullu 😂 pinne aa bestie yekkal kaanan look um und aa chettanu ...nthayalum climax polichu ❤

    • @Kaisen671
      @Kaisen671 Месяц назад +6

      കേരളത്തിലെ പെണ്ണുങ്ങളുടെ preference അങ്ങനെയാ😂

    • @lookayt6614
      @lookayt6614 2 дня назад

      ​@@Kaisen671Atha ooke pinne kand ariyam😂

  • @user-vy6ue8zz1d
    @user-vy6ue8zz1d Месяц назад +13

    Super ellavarum nannayit unnd👏👏❤️❤️kazhinja eppisod ill chettan aayittu vannu polichu ithill beste😂👍👌 super👏❤️

  • @SaranyaKalesh
    @SaranyaKalesh 15 дней назад +3

    Friend nte character role super

  • @sirajelayi9040
    @sirajelayi9040 Месяц назад +16

    എത്ര കൊണ്ടാലും പഠിക്കില്ല😢😢😢 പ്രത്യേകിച്ച് നമ്മുടെ മലയാളി പെണ്ണുങ്ങൾ😢😢😢ഒരു വിധം ആണുങ്ങൾ എങ്ങനെ എങ്കിലും രക്ഷപ്പെടും😢

  • @sunusomalatha8208
    @sunusomalatha8208 Месяц назад +10

    Valare nannayittundu team👏everyone did their job well🎉All the best

  • @kl02pramodvlog28
    @kl02pramodvlog28 Месяц назад +26

    ഇങ്ങനെ ഉള്ള പെണ്ണ് കുട്ടികൾ അങ്ങനെ വേണം 👍👍👍👍

  • @asarudheenkp4425
    @asarudheenkp4425 Месяц назад +16

    എല്ലാ ബെസ്റ്റി മലരുകൾക്കും ഡെഡിക്കേറ്റ് ചെയുന്നു 😂

  • @sasikumarg
    @sasikumarg Месяц назад +7

    രാഹുൽ, ഷിജിൻ 😍😍😍👌🏼👌🏼👌🏼

  • @RashidaRashidaKR
    @RashidaRashidaKR 13 дней назад +2

    Onnum parayan illa👍👍good vedio...good massage

  • @BLACKGIRL817
    @BLACKGIRL817 Месяц назад +8

    ❤️❤️❤️അടിപൊളി ❤

  • @ammooty
    @ammooty Месяц назад +8

    Good message

  • @Food-lover649
    @Food-lover649 Месяц назад +1

    Good message👍🏻👍🏻👍🏻👍🏻

  • @jubi9846
    @jubi9846 4 дня назад

    Besty കൾ ക്ക് സമർപ്പണം...😂

  • @shibitha8148
    @shibitha8148 Месяц назад +3

    👌🏻👌🏻👌🏻 message 👌🏻👌🏻👌🏻😍

  • @MuhammadAnasMDD
    @MuhammadAnasMDD Месяц назад +6

    Next episode part 2 wait bro

  • @prashantsajeev4598
    @prashantsajeev4598 Месяц назад +6

    Climax super

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 Месяц назад +9

    Evalde husalle suntharan kaamugane kandaal ayyeee😂😂😂

  • @Prashobha_official
    @Prashobha_official Месяц назад +5

    Ellarum valare nannayi perform cheythu,good consept.

  • @noorasalahu9458
    @noorasalahu9458 Месяц назад +15

    അങ്ങനെ തന്നെ വേണം നിനക്ക്

  • @LintuMathew-qx2xe
    @LintuMathew-qx2xe Месяц назад +5

    നല്ല message ഇനിയും ഇതുപോലത്തെ message പ്രതീക്ഷിക്കുന്നു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @gopika7704
    @gopika7704 Месяц назад +15

    A good message

  • @sayoof25
    @sayoof25 Месяц назад +4

    gud message,ikkare nilkumbo akkare pacha enn thonnum

  • @flyingbird3427
    @flyingbird3427 Месяц назад +6

    കല്യാണം കഴിക്കാത്തത് ആണ് നല്ലത്

  • @RubeenaRaoof
    @RubeenaRaoof Месяц назад +2

    Super kadhah

  • @stephyvipin1902
    @stephyvipin1902 Месяц назад +4

    സുജിത് 💓✨✨

  • @aswatech8638
    @aswatech8638 Месяц назад +2

    Nice one

  • @bibinkannan2177
    @bibinkannan2177 Месяц назад +2

    സൂപ്പർ 👍

  • @reshmasujith
    @reshmasujith Месяц назад +3

    Super ayittund .keep going ❤

  • @user-wd8eq3dx1w
    @user-wd8eq3dx1w 10 дней назад +1

    ❤️❤️❤️nallasatheesam❤️❤️❤️❤️

  • @buythedip463
    @buythedip463 Месяц назад +2

    Sujith poli

  • @jishadkm_7
    @jishadkm_7 17 дней назад +2

    Ingane ullavalumaaru poyi chaavunnathaan ellarkkum nallath....

  • @drisyamfilmfocus3046
    @drisyamfilmfocus3046 Месяц назад +2

    വിനീത് ഇങ്ങനയൊക്കെ ചെയ്യാമോ.. 😀😀

  • @muhammedkt3773
    @muhammedkt3773 26 дней назад +2

    ഇങ്ങിനെയൊക്കെനടക്കുന്നത് ത ന്നെയാണ്എനിഒളിച്ചോടാൻ ഉദ്ദ്യേശിക്കുന്നവർക്ക് കാണാൻപറ്റിയതും.

  • @akhilsudhinam
    @akhilsudhinam 15 часов назад

    90ശതമാനവും ഇപ്പോൾ ഇതാണ് നടക്കുന്നത്

  • @RugmaNithin
    @RugmaNithin Месяц назад

    Nice work😊

  • @sajidshabana3327
    @sajidshabana3327 Месяц назад +2

    ഇതെന്ത് പെണ്ണ് kandalum mathi ithoke marikanam😏

  • @asnamuhsin7296
    @asnamuhsin7296 22 дня назад

    Lastathe avalude aa nilpp😂😂

  • @sarithanair2038
    @sarithanair2038 Месяц назад +1

    Continued Episode??????

  • @jafarbacha8717
    @jafarbacha8717 10 дней назад +1

    👌

  • @user-iy7db7ck7u
    @user-iy7db7ck7u Месяц назад +1

    Good message🔥

  • @ubaibanu5926
    @ubaibanu5926 Месяц назад +3

    I need part 2

  • @AdvAarya
    @AdvAarya Месяц назад

    Oru bestie 😏

  • @lineshambady8493
    @lineshambady8493 Месяц назад +1

    ❤❤

  • @mridulbabu3688
    @mridulbabu3688 Месяц назад

    Want 2nd part

  • @rasi726
    @rasi726 Месяц назад +2

    Sathanangal vangikoduthittenth karyam.sneham manasil vechal ingane avum. Pragadamagunna sneham konjal ithokkayanu girls agrahikkunnath. Allathy avalk vendi jeevichu enn paranjitt karyamilla

  • @sindubaburaj9415
    @sindubaburaj9415 Месяц назад +1

    ❤❤❤❤❤❤

  • @user-cq4ki3mj7d
    @user-cq4ki3mj7d 16 дней назад +1

    Eval kurachoovaralle😂😂

  • @fbxi4084
    @fbxi4084 14 дней назад +1

    Engane nadakkunna pennungalkku engane thanne kittanam nalla messege

  • @redhood405
    @redhood405 Месяц назад +3

    അവളുടെ ഒരു ബെസ്റ്റി

  • @Lakshmi-dn1yi
    @Lakshmi-dn1yi Месяц назад

    അവിഹിതത്തിന്റെ പേര് ബെസ്റ്റി തുപ്ഹൂ

  • @pradeepkk624
    @pradeepkk624 26 дней назад

    Bestti.chettakal

  • @shajilalshinos3663
    @shajilalshinos3663 Месяц назад

    💙💙💙💙💙

  • @keerthannahammuzzzkeerthannaha
    @keerthannahammuzzzkeerthannaha Месяц назад

    Super ❤

  • @Mehrafrock
    @Mehrafrock Месяц назад +1

    ഭർത്താവാണ് പോലും 😡😡

  • @Saifuneesa-jp3sm
    @Saifuneesa-jp3sm Месяц назад

    പാർട്ട് 2

  • @Mary-ds4xc
    @Mary-ds4xc 29 дней назад +1

    എന്തൊരു ഭർത്താവോ എന്തോ

  • @shijinsj2219
    @shijinsj2219 Месяц назад +1

    ❤️❤️❤️

  • @angrybird9923
    @angrybird9923 Месяц назад +1

    😂😂

  • @Amina-nw9rz
    @Amina-nw9rz 14 часов назад +1

    Date

  • @Mubeena-i4s
    @Mubeena-i4s 14 дней назад

    Hussin oru uaharillalo

  • @vidhya_mohan
    @vidhya_mohan Месяц назад +2

    😊

    • @homiesseries
      @homiesseries  Месяц назад +1

      💛

    • @user-pz4zt8pl3x
      @user-pz4zt8pl3x Месяц назад +5

      ithentha sambavam

    • @Rsbtips
      @Rsbtips Месяц назад +1

      ​@@user-pz4zt8pl3xഎനിക്കും അറിയില്ല എന്താ അത് ഡോളർ ആണോ

  • @Hakeemharis735
    @Hakeemharis735 Месяц назад +10

    വെറും കിഴങ്ങൻ ഭർത്താവ്

    • @Mehrafrock
      @Mehrafrock Месяц назад +1

      എനിക്കും തോന്നി മനകൊണജൻ

    • @Hakeemharis735
      @Hakeemharis735 Месяц назад +1

      @@Mehrafrock 🤣

  • @Kaisen671
    @Kaisen671 Месяц назад +15

    Bestie ഉണ്ടേൽ ഒന്നും നോക്കണ്ട . ആ partner ne അങ്ങ് ഒഴിവാക്കിക്കോ
    അല്ലേൽ ഇപ്പൊ കെട്ടിയ teams ഒക്കെ നട്ടെല്ല് ഊരി പണയം വെച്ചിട്ടാവും കെട്ടുന്നത്😂

  • @fbxi4084
    @fbxi4084 14 дней назад +1

    Engane nadakkunna pennungalkku engane thanne kittanam nalla messege

  • @rushaidarushaida611
    @rushaidarushaida611 Месяц назад +1

    😂😂

  • @vishnupanicker5398
    @vishnupanicker5398 Месяц назад

    😂😂😂