Period Pain വെറും അഭിനയമോ ? | Periods Awareness Short Film | Mallu Original Series | Episode 21

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 473

  • @dhiyacreations5866
    @dhiyacreations5866 3 месяца назад +255

    Hello ഞാനും പെണ്ണാണ് പീരിയഡ്‌സ് ആവാറുണ്ട് ഒരു കുഞ്ഞിന്റെ അമ്മയും ആണ് എല്ലാ മാസവും പീരിയഡ്‌സ് വരുമ്പോ ഞാൻ എല്ലാ കാര്യങ്ങളും ചെയ്യും വേദന ഉണ്ട് പക്ഷെ ഇത്രേം ഉണ്ടോ ഒരു സംശയം ആണ്

    • @muhsinasalam4573
      @muhsinasalam4573 3 месяца назад +332

      ഇതിനപ്പുറവും ഉണ്ട്.... തലകറങ്ങി വീഴാറ് വരെ ഉണ്ടായിരുന്നു ... പനിക്കാറുണ്ട്..... തലവേദനിക്കാറുണ്ട്.... വയർ വേദനിക്കാറുണ്ട്.... ഊരവേദന ഉണ്ടാവാറുണ്ട്... കാല് കടച്ചിൽ ഉണ്ടാവാറുണ്ട്

    • @Elizabeth-rg3mj
      @Elizabeth-rg3mj 3 месяца назад +188

      എനിക്ക് ഉണ്ട്.. Stomach pain, vomiting, പിന്നെ തല വെട്ടൽ.. അതൊക്കെ അനുഭവിച്ചാൽ മാത്രമേ മനസിലാവു.. നിങ്ങൾക്കു സഹിക്കാൻ പറ്റുന്ന വേദന ഉള്ളു എങ്കിൽ ഭാഗ്യഎം എന്ന് വിചാരിക്കു...

    • @malluoriginal
      @malluoriginal  3 месяца назад +171

      ഞങ്ങളുടെ ചില സ്റ്റോറീസ് inspired from real life തന്നെയാണ്.. അങ്ങനെ ഒന്നാണ് ഇത്.. രണ്ട് ദിവസം കട്ടിലിൽ നിന്ന് എണീക്കാൻ പറ്റാത്ത സ്ത്രീകൾ ഉണ്ട് അതിന്റെ ഇടയിൽ വീട്ടിലെ പണി വേറെ... അങ്ങനെ ഉള്ളവർക്ക് വേണ്ടിയാണു ഈ വീഡിയോ.. 😊😊

    • @anubipin8897
      @anubipin8897 3 месяца назад +99

      ഓരോതര്കും ഓരോ രീതിയിൽ അല്ലെ...എല്ലാവരും ഒരുപോലെ anno?

    • @dhiyacreations5866
      @dhiyacreations5866 3 месяца назад +31

      @@Elizabeth-rg3mj ഈ പറയുന്നത് ഒക്കെ ഉണ്ടാവാറുണ്ട് പീരിയഡ്‌സ് വരുന്നതിനു 2 ദിവസം മുന്നേ തുടങ്ങും pain.. പക്ഷെ സഹായിക്കാൻ ആരും ഇല്ല hus ജോലിക്ക് പോകും കുട്ടിയും ഞാനും മാത്രം അപ്പോൾ ആ pain മറന്നത് പോലെ എല്ലാം ചെയ്യും അത്ര തന്നെ...

  • @SharonsSharons-t4l
    @SharonsSharons-t4l 3 месяца назад +159

    Periods aayi kaanunavr undo 😢

    • @malluoriginal
      @malluoriginal  3 месяца назад +8

      Take Care❤️

    • @anjali4674
      @anjali4674 3 месяца назад +8

      ഉണ്ട്. ഒടുക്കത്തെ വേദന സഹിച്ചോണ്ട് കാണുന്നു 🥲

    • @customtricks9006
      @customtricks9006 3 месяца назад +7

      Enikkum nalla vethnayya🥹🥹😢

    • @DrLsb
      @DrLsb 3 месяца назад +3

      ഉണ്ട്‌.

    • @sblkm
      @sblkm 3 месяца назад +2

      Und

  • @SaleenaFaisal-ei3qp
    @SaleenaFaisal-ei3qp 3 месяца назад +330

    3 കുട്ടികളായിട്ടും വേദന അനുഭവിക്കുന്നുണ്ട്.... എല്ലാവരും പറയും പ്രസവിച്ചാൽ പോകുമെന്ന്.... എല്ലാം വെറുതെയ..... ഡേറ്റ് അടുക്കുമ്പോൾ പേടിയാ,,, അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാവുന്ന സത്യം 😢

    • @SATHANPNX
      @SATHANPNX 3 месяца назад +7

      chilarrkku prasavam kayinchal marum chilarkku marilla enikku prasavam kayinchathinu shesam mari

    • @saboobchalil2686
      @saboobchalil2686 3 месяца назад +4

      Enikkum

    • @shaimajebin8917
      @shaimajebin8917 3 месяца назад +6

      എനിക്ക് കല്ലിയാണതിനു മുമ്പ് ഒരു വേദനയും ഇല്ലായിരുന്നു.... രണ്ട് മക്കൾ ആയപ്പോ ആണ് വേദന കൂടിയത്

    • @muhammedali1233
      @muhammedali1233 3 месяца назад +5

      എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 15 വർഷം ആയി 2 കുട്ടികൾ ഉണ്ട് ഇന്നേവരെ എന്റെ വയറുവേദന മാറീട്ടില്ല എല്ലാ വേദനയും കൂടെ വരുമ്പോ തോന്നും ഇങ്ങനെ യൊന്നും ജീവിക്കണ്ടഎന്ന് 😢😢😢

    • @saithyam7948
      @saithyam7948 3 месяца назад +1

      Enikkum

  • @PradeepPradeep-yw8lm
    @PradeepPradeep-yw8lm 3 месяца назад +93

    എനിക്ക് ഈസമയം സുഖമാണ്. 4days rest. ആ സമയം ഭർത്താവും അച്ഛനും എല്ലാം ചെയ്യും. മക്കളെ നോക്കും, school il vidum, ഭക്ഷണം ഉണ്ടാക്കി തരും, എനിക്ക് food kazhichu urakkam mathram 🎉🎉🎉 kulikkanulla chooduvellam vare ready.

  • @sreelakshmick2587
    @sreelakshmick2587 3 месяца назад +29

    Delivery pain was nothing infront of my period pain....I didn't cry while delivering my baby...But during periods i cant even control myself...thank god i got an husband who Pampers me ..

  • @anubipin8897
    @anubipin8897 3 месяца назад +128

    ശെരിക്കും നമ്മൾ അനുഭവിക്കുന്ന pain മനസില്ലാതെ samsarikkunatha കൂടുതൽ vishamipikunnathe..😢😢😢

  • @vijirv4880
    @vijirv4880 3 месяца назад +160

    എല്ലാവരും നന്നായിട്ടുണ്ട്.. എനിയ്ക്കു periods time ൽ യാതൊരു ബുദ്ധിമുട്ടും ഇല്ല.. Normal day തന്നെയാണ്,എന്നാൽ ചില സ്ത്രീകൾക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും അപ്പോൾ കൂടെ ഉള്ളവർ സപ്പോർട്ട് കൊടുക്കുക തന്നെ വേണം..

  • @jennyash1048
    @jennyash1048 3 месяца назад +14

    ചില മാസങ്ങളിൽ കാൽ നിലത്തു കുത്താൻ പോലും വയ്യാത്ത തരത്തിലാണ് വേദന.. ഒന്ന് തിരിഞ്ഞു കിടക്കാൻ പോലും കഴിയില്ല... 😢😢

  • @radhav719
    @radhav719 3 месяца назад +21

    ഇതൊക്കെ കാണുമ്പോൾ over careing കിട്ടുന്ന എനിക്ക് ഒന്നിനും വില ഇല്ലാരുന്നു 😇😇.. Thankgod for everything🙏🏻🙏🏻🙏🏻🙏🏻

  • @VijuKumar-m3j
    @VijuKumar-m3j 3 месяца назад +31

    Content polichu...❤2 perum oru രക്ഷയുമില്ല nannayi ചെയതു...

    • @malluoriginal
      @malluoriginal  3 месяца назад

      Thankyou ❤️keep supporting us🥰

  • @swethasb9650
    @swethasb9650 3 месяца назад +43

    എന്റെ പീരിയഡ്‌സ് ഡേ ഹോസ്പിറ്റലിൽ ആണ് 😂... വയറുവേദന, കാലു കടച്ചിൽ, ബാക്ക് പെയിൻ, തലവേദന, ഛർദി... കുറച്ചു നേരം സഹിച്ചു പിടിച്ചിരുന്നാൽ കുഴഞ്ഞു വീഴും... അപ്പോൾ പിന്നെ വീട്ടുകാരും അയൽക്കാരും എടുത്ത് വണ്ടിയിലിടും.. നേരെ ഹോസ്പിറ്റലിൽ😂...രാവിലെ പോയാൽ 2,3 ഡ്രിപ് ഇട്ട് രാത്രി ആകും തിരിച്ചെത്താൻ... ആഫ്റ്റർ ഡെലിവറി കുറച്ചു സമാധാനം ഉണ്ട്.. ഹോസ്പിറ്റലിൽ പോകേണ്ടി വരാറില്ല,കുറച്ചു കരഞ്ഞു തീർക്കും 🥴

    • @malluoriginal
      @malluoriginal  3 месяца назад +4

      😟😟horrible☹️☹️☹️

    • @alfinah4545
      @alfinah4545 2 месяца назад

      Same situation

    • @alfinah4545
      @alfinah4545 2 месяца назад

      Same situation 😢

    • @arya.851
      @arya.851 День назад

      ഞാനും മിക്കപ്പോഴും ഹോസ്പിറ്റലിൽ തന്നെ 😂😂

  • @sudhavijayan78
    @sudhavijayan78 3 месяца назад +21

    Super message adipoli acting super ❤❤

    • @malluoriginal
      @malluoriginal  3 месяца назад +1

      Thankyou ❤️keep supporting us🥰

  • @kushislifestyle-m2l
    @kushislifestyle-m2l 3 месяца назад +12

    Head ache, fever, stomach ache, leg pain, back, pain, vomiting,... etc but someone have no problems.

  • @Nn12239
    @Nn12239 3 месяца назад +18

    The credit of these type men behaviours goes to their mother.. they are molded them like this..

  • @ArathyJayaKumar-rk8xg
    @ArathyJayaKumar-rk8xg 3 месяца назад +57

    അറിയാതെ പോലും ആ ചേട്ടനെ പ്രാകണം എന്ന് തോന്നി പോയി.... 😅😂😂

  • @anjali4674
    @anjali4674 3 месяца назад +30

    എന്റെ അമ്മക്ക് വയറുവേദന ഒന്നും ഇല്ലാരുന്നു. പക്ഷെ എനിക്ക് ഒടുക്കത്തെ വേദന ആണ് 🥺 വയറു വേദന മാത്രം അല്ല നടു വേദന, vomitting തലകറക്കം.. ഇതിന്റെ കൂടെ pcod യും ഉണ്ട് 😢😢😢 വല്ലാത്ത അവസ്ഥ ആണ്. ഇത് ഇവിടെ പറഞ്ഞത് മുകളിൽ ആരോ കമന്റ്‌ ഇട്ടത് കണ്ടു.. അധികം വേദന ഒന്നും ഇല്ലന്ന്. അത് കൊണ്ട് മാത്രം ആണ്

    • @malluoriginal
      @malluoriginal  3 месяца назад +3

      Horrible.. Take care dear❤️

    • @anubipin8897
      @anubipin8897 3 месяца назад +6

      Yes..... comment iddunaver വിചാരിക്കുന്നത് അവർക്ക് വേദന ഇല്ലങ്കിൽ മറ്റുള്ളവർക്കും കാണില്ല എന്ന...anubhavikunnaverke അല്ലേ budimutte അറിയൂ...😢

    • @DrLsb
      @DrLsb 3 месяца назад +2

      Pcod ഉള്ളവരുടെ കാര്യം കഷ്ടം ആണ്. വേദന സഹിക്കാൻ പറ്റില്ല.

    • @anjali4674
      @anjali4674 3 месяца назад +2

      @@DrLsb യെസ് എനിക്ക് മാസത്തിൽ രണ്ടു തവണ ഒക്കെ periods ഉണ്ടാവുന്നു. അതും heavy ബ്ലീഡിങ്. സഹിക്കാൻ പറ്റില്ല. 🥺

  • @anjuzkitchen
    @anjuzkitchen 3 месяца назад +7

    nalla content and nyz presentAtion🎉❤😊

  • @aleyammarenjiv7978
    @aleyammarenjiv7978 3 месяца назад +8

    By God's grace after my wedding I didn't have problem. But before that I suffered and office let me go back. I think even weather also affects. I never had in Kerala, or Manipal. But 4 yrs in Delhi I suffered

  • @ayshavc9807
    @ayshavc9807 3 месяца назад +12

    ഒത്തിരി അനുഭവിച്ചതാ 😊

  • @rosemaryRosemary-xt1jm
    @rosemaryRosemary-xt1jm 3 месяца назад +41

    ചില സമയത്ത് തീരെ വയ്യാതാകും. ചിലപ്പോൾ ഒരു കുഴപ്പം ഉണ്ടാവില്ല 😇

    • @malluoriginal
      @malluoriginal  3 месяца назад +2

      ഓരോ മാസവും മാറി മാറി വരുമെല്ലോ.. ആഹാരം stress അതെല്ലാം depend ചെയ്തിരിക്കും 😊😊

    • @sanusanu2111
      @sanusanu2111 3 месяца назад

      Yas

  • @ArathyJayaKumar-rk8xg
    @ArathyJayaKumar-rk8xg 3 месяца назад +5

    ഏതായാലും അടിപൊളി 💕

    • @malluoriginal
      @malluoriginal  3 месяца назад +1

      Thankyou.. ❤️keep supporting us🥰

  • @SreelekshmiM-
    @SreelekshmiM- 3 месяца назад +6

    Nice content and acting 👏🏻

  • @remyaraj7483
    @remyaraj7483 3 месяца назад +5

    ഓരോരുത്തർക്കും ഓരോ രീതിയിൽ ആണ് ബുദ്ദിമുട്ട്. ചിലർക്ക് നല്ല വേദന കാണും.
    ചിലർക്ക് കുറവായിരിക്കും. ചില സമയം വേദനയുടെ അളവിൽ വ്യത്യാസം ഉണ്ടാകും. ഭാര്യ ഭർത്താക്കന്മാർ പരസ്പരം മനസിലാക്കി ജീവിക്കുക 😊❤😊

  • @RRBakery
    @RRBakery 3 месяца назад +5

    Both of you are my favourites❤❤

  • @myfamilyvlogs4261
    @myfamilyvlogs4261 3 месяца назад +1

    Good message 👏👏

    • @malluoriginal
      @malluoriginal  3 месяца назад

      Thankyou ❤️ keep supporting us

  • @seventeencarat319
    @seventeencarat319 3 месяца назад +17

    Periods time le erunn kanunna le njn🙂

  • @hazeenashemim8941
    @hazeenashemim8941 3 месяца назад +26

    എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. ഈ ജനറേഷനിൽ ഇങ്ങനെയുള്ള ജീവിതം കാണുമോ.😮

  • @Izazain-dh9qc
    @Izazain-dh9qc 3 месяца назад +7

    എനിക്ക് 15 വയസ്സാണ്. എനിക്ക് സാധാ കുട്ടികൾക്ക് ഉണ്ടാകുന്നതിനേക്കാൾ രണ്ട് ഇരട്ടി വേദനയാണ് ഉണ്ടാകാറ്.. അത് ഉള്ളവർക്ക് മാത്രം അതിന്റെ വേദന മനസ്സിലാവും പലർക്കും പല രീതിയിലാണ് ആ വേദന.ആരും മനസ്സിലാക്കില്ല.. ചിലർക്കൊന്ന് വേദന ഒന്നും ഉണ്ടാവില്ല പക്ഷേ അവരെ നമ്മളെ ആയിട്ട് കമ്പയർ ചെയ്തിട്ട് പിരീഡ്സിന് ഒന്നും ഇത്ര വേദനയുണ്ടാവില്ല ഇതു അവളുടെ അഭിനയമാണ് ഇങ്ങനെയൊക്കെ പറയുമ്പോൾ എന്ത് വിഷമമുണ്ടാകുമെന്ന് അറിയുമോ.. ഓരോരുത്തർക്കുണ്ടാകുന്ന വിഷമം എത്രയാന്ന് ബാക്കിയുള്ളവർ ചിന്തിക്കില്ല. പിന്നെ ആൺകുട്ടികൾക്ക് ചെറിയ വേദനയാണെന്നുള്ള ഒരു വിചാരമുണ്ട്പക്ഷേ അവർക്ക് അത് അനുഭവിക്കുമ്പോ മാത്രമേ അതിന്റെ അതിന്റെ വേദനയും ഫ്രസ്ട്രേഷനും കാര്യങ്ങളും ഒക്കെ മനസ്സിലാവു..

    • @Elizabeth-rg3mj
      @Elizabeth-rg3mj 3 месяца назад +1

      Dont worry..., എനിക്ക് ഒരു ഫ്രണ്ട് ഉണ്ടാരുന്നു.. അവൾക് വേദന ഇല്ല.. ഞാൻ വേദന എടുത്ത് കഷ്ടപെടുബോൾ അവൾ പറയും.. ഇതൊക്കെ അഭിനയം എന്ന്... അവർ അനുഭവിക്കാത്തത് അവർക്ക് മനസിലാവില്ല.. എന്റെ അമ്മക്കും pain ഇല്ല ഒട്ടും.. പക്ഷേ എനിക്ക് pain എന്ന് പറയുബോൾ ദേഷ്യം കാണിക്കും... ഞാൻ ഇപ്പോ pain ആയാൽ ബെഡ് ഇൽ കിടക്കും... ഒരു പച്ച വെള്ളം പോലും കിട്ടില്ല... എനിക്ക് എപ്പോൾ ആണോ എനിക്കൻ പറ്റുന്നത് അപ്പോ എന്തേലും പോയി എടുത്ത് കുടിക്കും...
      ആരും നമ്മുടെ വേദന യോ,, പ്രേശ്നമോ മനസിലാകില്ല... അത് അങ്ങനെ ആണ്.. നമ്മുടെ വേദന നമ്മളെ ബാധിക്കുന്ന കാര്യം ആണ്.. അത്കൊണ്ട് മോൾ rest എടുക്കുക... ബാക്കി ആര് എന്ത് പറഞ്ഞാലും പുച്ഛിച്ചു കളയുക...

    • @munjiya..927
      @munjiya..927 2 месяца назад

      ഞാൻ ഫേസ് ചെയ്യുന്നു 🥲

  • @brokenff-v2w
    @brokenff-v2w 2 месяца назад +2

    Skj talksile Amma😄❤

  • @sandhyaanil6448
    @sandhyaanil6448 3 месяца назад +2

    Nice one...... happy onam guys❤

  • @riyaskprockwood3080
    @riyaskprockwood3080 3 месяца назад +3

    Good message ❤

  • @lathukannan545
    @lathukannan545 3 месяца назад +7

    എനിക്ക് ഇതു പോലെ ബുദ്ധിമുട്ട് ഉണ്ടായിട് ഉണ്ട്‌,, but pcod സ്റ്റാർട്ടിങ് ആയിരുന്നു 😪ഇപ്പോ മരുന്ന് കുടിച്ചു ഭേദം ആയി,,, ബുദ്ധിമുട്ട് കൂടുതൽ ഉള്ളവർ ഒരു gynac dr കാണണം ലാസ്റ്റ് ഓവറിയിലും, യൂട്രെസ് ലും, syst ഉണ്ടാവാൻ ചാൻസ് ഉണ്ട്‌ 40,50,above 🙏

  • @nawoosworld8909
    @nawoosworld8909 3 месяца назад +130

    എന്റെ hus എനിക്ക് ഒന്ന് വയ്യാൻ പറയുമ്പോളേക്കും ഫുഡ്‌ പുറത്തുനിന്ന് വാങ്ങാം എന്ന് പറയും 🥰

  • @drisyamfilmfocus3046
    @drisyamfilmfocus3046 3 месяца назад +33

    അനിയത്തി അമ്മാവിയുടെ പരാതി പരാതി പറയുമ്പോൾ ഹസ്ബന്റിനെ നോക്കുന്ന ഒരു നോട്ടം.. 👌👌👌

    • @anubipin8897
      @anubipin8897 3 месяца назад +5

      Arayalum നോക്കി പോകും...anniyathike വന്നപ്പോൾ നൊന്തല്ലോ....

    • @user-su9fp
      @user-su9fp 3 месяца назад +1

      avan avale swanthampole kandittilla athaanu avalude kannu nirayumbol avanu novathathu...

  • @safvanasafu6786
    @safvanasafu6786 3 месяца назад +16

    ഇരിക്കാനും വയ്യ കിടക്കാനും വയ്യ നടക്കാനും വയ്യ അങ്ങനെയൊക്കെ ഒരു അവസ്ഥയാവും

  • @AsiyaAsii-f9u
    @AsiyaAsii-f9u 3 месяца назад +4

    First ❤

  • @bethlehem5412
    @bethlehem5412 3 месяца назад +3

    അനുകുട്ടി പൊളിച്ചു 👌👌👍👍

  • @Mallubros01
    @Mallubros01 3 месяца назад +2

    Supper

  • @anjimakm6081
    @anjimakm6081 2 месяца назад

    Delivery kk munp periods pain alojikan polum patillarunnu . Chavan pokunna vedana naduvedana thalakarakkam oka undakumarunnu. Delivery kazhinj 1 year kazhinjapo aanu veendum date aayath. Appozhum nalla pain aarunnu. But pineed ulla maasangalil valya vedana ella. Idakum murakum varum. Sheenam undaakum . But palarkkum delivery kazhinjittum, even normal delivery aayitum pain sahikunnavar und. So partners and in-laws should understand their situation 😊

  • @teresitanetter6845
    @teresitanetter6845 3 месяца назад +6

    Happy Onam
    Nice message 👍👍👍👍
    You all rock
    Really very nice
    Performance is awesome 🤩

  • @SafvasWorld
    @SafvasWorld 3 месяца назад +1

    Super 👍👍👍👍
    Next video udan upload cheyyane ❤

    • @malluoriginal
      @malluoriginal  3 месяца назад +1

      Thankyou ❤️... തീർച്ചയായും 🥰.. Keep supporting us🥰

  • @AZMIAYMI
    @AZMIAYMI Месяц назад

    ഞാനും ഒരുപാട് അനുഭവിച്ചിട്ടുണ്ട്.hus nte വീട്ടിൽ .കാലുവേദന, ഊര വേദന, വയറുവേദന, തലവേദന, ഛർദി, പനി,ബ്ലീഡിങ്.
    😊
    ഇപ്പൊ ഞങ്ങള് ഒറ്റക്കാണ് താമസം . പീരിയഡ് ടൈം
    ഞാൻ എഴുന്നേൽക്കുമ്പോൾ ബ്രേക്ഫാസ്റ്റ് റെഡി. പുള്ളിക്ക് ഒരു ചായ പോലും ഇടാൻ അറിയില്ല. എന്നാലും ഓർഡർ ചെയ്യും.😊
    കുട്ടികളെ സ്കൂളിൽ വിടും .
    ഞാൻ എന്തെങ്കിലും ചെയ്യാൻ നിന്നാൽ തന്നെ. വേണ്ടെന്നു പറഞ്ഞു പോയി റസ്റ്റ് എടുക്കാൻ പറയും.

  • @Who333-d
    @Who333-d 3 месяца назад +20

    Ee chetante act kanditu sherikum desyam vannu poi😂well done broo❤

    • @malluoriginal
      @malluoriginal  3 месяца назад +1

      താങ്ക്സ് ❤️keep supporting us🥰

  • @AS14-63
    @AS14-63 3 месяца назад +30

    ഇവിടെയും ഇങ്ങനെ തന്ന്യാ... Oru പനിപോലും വരാൻ പാടില്യ... എങ്ങാനും വന്നാലോ... പ്രാകി പ്രാകി ആ പ്രാകും keattu പനി നാണം keattu ഓടും

    • @malluoriginal
      @malluoriginal  3 месяца назад +1

      ☹️☹️

    • @athiraroy5422
      @athiraroy5422 3 месяца назад +10

      Namalod egane ano aganye tirich perumaravu athipam Sontham parents anegil polum.. namude samathanathinu mukalil allla onnum..

    • @RmrrmR-ge6xj
      @RmrrmR-ge6xj 3 месяца назад +1

      ഇവിടെയും അങ്ങനെ തന്നെ 😢 സഹിക്കാൻ പറ്റാത്തത് അതാണ് 🥹

    • @munjiya..927
      @munjiya..927 2 месяца назад

      ​@@RmrrmR-ge6xjസത്യം 🙂

  • @aiswaryamanikutty200
    @aiswaryamanikutty200 3 месяца назад +15

    Ivarkkum ithupolullaa avastha varanam enkile padikolu 😢

    • @athulpmenon9573
      @athulpmenon9573 3 месяца назад

      Victims of 80% of the total suicides happened in the entire world are men അതുകൊണ്ട് അവസ്ഥകളെക്കുറിച്ചൊന്നും പറയണ്ട, നിങ്ങൾ സ്ത്രീ എന്ന privilegeഇൽ മുങ്ങിക്കുളിയ്ക്കുന്നവരല്ലേ എന്നിട്ടും you fail to overtake men everywhere and jealous of them, പരമ കഷ്ടം!!!

  • @MuhammedAneesKTM
    @MuhammedAneesKTM 3 месяца назад +8

    njanoke ethra bhagyavathiya ente ikka enne ella karyathilum help cheyyum. 😘

  • @akhilavinod6745
    @akhilavinod6745 3 месяца назад +1

    @Anu super

  • @JAZAJAZA-e4k
    @JAZAJAZA-e4k 3 месяца назад +6

    പടച്ചോനെ എനിക്ക് അയാളോട് ദേഷ്യം തോന്നിയത് ഞാൻ കിടന്നു കരയലാണ് 😢 ഓർക്കാ പോലും വയ്യ ആ സമയത്ത് എല്ലാവരോട് ദേഷ്യം വരും എനിക്ക്😂

    • @malluoriginal
      @malluoriginal  3 месяца назад

      😅😅😅

    • @SameeraSameera-x3j
      @SameeraSameera-x3j 3 месяца назад

      എനിക്കും വരും 😡നമുക്ക് ഒരു അസുഖം വന്നാൽ ഭർത്താക്കന്മാർക് അത് വെറും അഭിനയം ആയിട്ടേ തോനു പക്ഷെ അവരുടെ സ്വന്തം പെങ്ങൾക് വന്നാൽ അവർ അവരുടെ വീട്ടുകാരെയും പെങ്ങളെ ഭർത്താവിനെയും പറയാതെ ഒന്നും ഉണ്ടാവില്ല അവർ നമ്മുടെ ഭർത്താക്കന്മാർ ചിന്തിക്കുനില്ല നമ്മളും ഒരു മനുഷ്യൻ ആണെന്ന് അവരുടെ കാര്യം എങ്ങനെയായാലും നടന്നു കിട്ടിയാൽ മതി പക്ഷെ ഭർത്താക്കന്മാർക് എന്ത് അസുഖം വന്നാലും ഭാര്യമാരുടെ പകുതി ജീവൻ പോകും എന്താ സത്യം അല്ലെ

  • @RRBakery
    @RRBakery 3 месяца назад +2

    Anu supper ❤❤❤

  • @rishamathew7978
    @rishamathew7978 3 месяца назад +3

    Happy onam

  • @ridhaandrhythmhd
    @ridhaandrhythmhd 3 месяца назад +3

    Going through such days....

  • @Seema-g6n
    @Seema-g6n 3 месяца назад +22

    എന്റെ ഭർത്താവ് എനിക്ക് നല്ല ഹെല്പ് ചെയ്യും പീരിയഡ് സമയത്ത്. കുക്ക് ചെയ്യും, ക്ലീനിങ്, വാഷിംഗ്‌ എല്ലാം ചെയ്യും.😊😊😊

  • @najushamnad1436
    @najushamnad1436 3 месяца назад +9

    Ella kaaryathilum penninte oppam nilkunna aala kanam husband santhosham ayalum sangadam ayalum.chechi powlich....❤

  • @alanrobin8688
    @alanrobin8688 3 месяца назад +2

    👌👌

  • @RaahiRahi-t1p
    @RaahiRahi-t1p 3 месяца назад +11

    ഓരോ സ്ത്രീകൾക്കും ഓരോ ബുദ്ധിമുട്ട് ആണ് 🙂ചേലോർക് പൈൻ indvilla എന്നാൽ chilork നല്ലോണ painum😒😒😒

  • @anna_sabu_
    @anna_sabu_ 2 месяца назад +1

    periods..
    adym manasilakndath periods ellarkum orupole arikila
    nte frnds kure perr...
    avrkoke vedhna polum illathvr und.
    nne sabanthichadtholm enk nalla pole vedhana und.sahikn patunathinekall ..
    ororuthrde vedhna ath vithyasthaman.
    ellarem parikaniknm namml

  • @resmiaji2257
    @resmiaji2257 3 месяца назад +3

    Anu❤❤

  • @mannasalin5197
    @mannasalin5197 3 месяца назад +6

    വയ്യാതെ കിടക്കുമ്പോ makeup അതുപോലെ അക്കിയിരുന്നേൽ കുറച്ച് കൂടി നന്നായിരുന്നു......it's only my suggestion....💞💞💞

    • @malluoriginal
      @malluoriginal  3 месяца назад +1

      Next time തിരുത്താം😊

  • @Chatmbes
    @Chatmbes 3 месяца назад +1

    Anu aunty supper❤❤❤❤

  • @manjumolpn983
    @manjumolpn983 3 месяца назад +2

    I get severe pain for first two days of periods, along with bleeding I get body pain, fever, vomiting

  • @sreenandhaV
    @sreenandhaV 3 месяца назад +16

    Chechi expressions oru rekshayum ella😊...A husbandine nokkunna nottam polichu...anniyathike vannapol entha sankadam😂😂😂

  • @anjus246
    @anjus246 3 месяца назад +1

    Anu chechi ♥️♥️♥️

  • @Pathooschanel
    @Pathooschanel 3 месяца назад +6

    പിരീഡ്സ് ആയി കാണുന്ന ഞാൻ 😢

  • @Nishana-cz1sz
    @Nishana-cz1sz 3 месяца назад +3

    Ayoo ath sahikan pattilooo. Njan oru Amma aan randu makal unnd epoum vedanayaan .endea ikka paraum ni Kidano .enea help cheyium .

  • @vishnugopan8591
    @vishnugopan8591 3 месяца назад +3

    ❤️👌🏽

  • @Recaps4plus
    @Recaps4plus 2 месяца назад

    എനിക്കും ഇതുപോലെ ഒരു husband നേ ആണ് കിട്ടിയത് ,എന്നൽ ഇപ്പൊ ഒരുപാട് മാറി,പിരീഡ് ടൈമിൽ,പുള്ളി ഫുഡ് ഉണ്ടാക്കുകയോ പുറത്ത് നിന്ന് വാങ്ങുകയോ ചെയ്യും ,വീട് ക്ലീൻ ആയി സെറ്റ് ആക്കും now i feel i am lucky

  • @rasnapv9412
    @rasnapv9412 3 месяца назад +2

    ❤❤

  • @AnasJRahim-2.0
    @AnasJRahim-2.0 3 месяца назад +2

    👍🏼👍🏼👍🏼

  • @nehalu93
    @nehalu93 3 месяца назад +1

    Oooh makeup idunnathinn preshnamillallloy pakshe aanalum periods inn nalla veadanayaaa adh anupavikkunavarkke mansilaakooy😭♥️

  • @radhammamony3338
    @radhammamony3338 3 месяца назад +20

    അടിപൊളി.......... സ്വന്തം ഭാര്യയുടെ വേദന മനസ്സിലാക്കാൻ സ്വന്തം അനുജത്തിക്ക് ആ അനുഭവം വേണ്ടി വന്നു....... അടുക്കളയിൽ ഭാര്യയെ ഒന്ന് സഹായിച്ചെന്നു കരുതി ഒരു കുഴപ്പവും വരില്ല...... സ്വന്തമായി ഒരു കാര്യവും ഭർത്താവ് ചെയ്യില്ലേ..... സ്വന്തം ഭർത്താവല്ലായിരുന്നെങ്കിൽ തീർച്ചയായും ആ ഭാര്യ കവാലകുറ്റി നോക്കി ഒന്ന് പൊട്ടിച്ചേനെ 😂😂😂😂

    • @athulpmenon9573
      @athulpmenon9573 3 месяца назад

      Being weak doesn't mean you can say and do anything, "periods" എന്നത് ആണുങ്ങളെ ആക്ഷേപിയ്ക്കാനും മെക്കിട്ടുകയറാനുമുള്ള ഉപാതിയല്ല, ആണുങ്ങൾക്കും stressവും tensionനുമൊക്കെ ഉണ്ടാകും പക്ഷെ അതിന്റെ പേരിൽ ഭാര്യയെ അതിക്ഷേപിച്ചാൽ അതിനെ നിങ്ങൾ ന്യായികരിയ്ക്കുമോ

  • @Am_mmu
    @Am_mmu 3 месяца назад +2

    😢😢

  • @nourinnm9186
    @nourinnm9186 2 месяца назад

    Enik oru mone und. Enik pande muthale periods akumbol nalla vayar vedanaum, thalakarakkavum, shardium aan. Eneekan polum patarilla. Enta mrg kazinj 1st mnth periods aay kedannapol ammayappan paranjath ee vtilum pennungalkokke ithokke ullathanenn. Arum ath paranj kedakarillanokke. Avarkonnum ith vare aytum oru painum indaytilla

  • @nandananandu3511
    @nandananandu3511 2 месяца назад +1

    Bhodavalkarikendad aanungale alla sthreekale aanu .pala sthreekalkum periods pain andanenn areela avark vedhana ellann vach mattullavarkum angane aanenn karuthum
    Edil sthreekal etta pala commentsum kanumbo adich pallu azhikan thoonnunind kashtam

    • @sne6553
      @sne6553 2 месяца назад

      Satyam.. aanungalk atleast ith experience cheytillennum, ithine patti frndsnte edel discussions adikm undaayittillennum vicharikkam.., school, collegel okk padikumbo severe pain okk ulla oru frnd polum illenno allenkil atleast athine patti oru discussion polum girlsnte edel.undaayittillenn viswasikkan pattunnilla . Abhinayamaanennum over aakukayaanennum parayunnavarkkitt onnu kodkkan thonnunnu..

  • @sajinisajini7310
    @sajinisajini7310 2 месяца назад

    Enik nalla pain aan piriods time but hus enik fd vare vanghich tharum orikalum onum paranjitila ente ella karyam ikka nokum ❤ente ponnaa

  • @sivanism
    @sivanism 3 месяца назад +2

    Anu Chechi 🩷🩷

  • @manjaadisworld4454
    @manjaadisworld4454 3 месяца назад +3

    Enik periods il oru budimuttum undaavaarilla. Ennalum ente husband nallonam care cheyyum enne. Healthy food okke kazhippikkum....

  • @rishamathew7978
    @rishamathew7978 3 месяца назад +2

    😢😢

  • @anubipin8897
    @anubipin8897 3 месяца назад +4

    😢

  • @preethajayachandran1012
    @preethajayachandran1012 3 месяца назад +3

    Periods samayathu support chayanam

  • @ganeshkrishnan.h8nrolln213
    @ganeshkrishnan.h8nrolln213 3 месяца назад +2

    ❤❤❤🤗🤗

  • @Thasni-e4w
    @Thasni-e4w 3 месяца назад +10

    Periods n vedana illatavarundo

    • @Shahanassillythings
      @Shahanassillythings 3 месяца назад +1

      Yes

    • @Saleena-o3f
      @Saleena-o3f 3 месяца назад +1

      Yes

    • @rushaidarushaida611
      @rushaidarushaida611 3 месяца назад +1

      Yes

    • @zakkiya94
      @zakkiya94 3 месяца назад

      Und nan

    • @Shajana-hc8ch
      @Shajana-hc8ch 3 месяца назад

      മോനേ പ്രഗ്നൻറ് ആകുന്നതുവരെ ഭയങ്കര പെയിൻ.ആഫ്റ്റർ ഡെലിവറി നോ പെയിൻ ഓൺലി symptoms

  • @TheDasaan
    @TheDasaan 3 месяца назад +1

    Super .....

  • @SiyaRachel-m5b
    @SiyaRachel-m5b 3 месяца назад +1

    ❤❤

  • @BKTHEBOSS
    @BKTHEBOSS 3 месяца назад +2

    🙏🏼🙌🏼😑

  • @fathimathmuhsinamusi9732
    @fathimathmuhsinamusi9732 2 месяца назад

    E vedio full kandaa njhaan chelappo ayaale valla theriyum vilich povum... Athond thalkkalam nirthaaam😑😑😑

    • @malluoriginal
      @malluoriginal  10 дней назад

      അങ്ങനെ പറയല്ലേ, കണ്ടിട്ട് പോകൂ 😉😉😃

  • @anju1400
    @anju1400 3 месяца назад +2

    Enthina ingane avarde ella karyangalum cheyth kodukkan nilkkunne ? Swotham karyam thanne nokkan parayan mele ?

    • @malluoriginal
      @malluoriginal  3 месяца назад +1

      ചില സ്ത്രീകളുടെ വിധി അങ്ങനെയാ.. ഒന്നും തിരിച്ചു പറയാൻ പറ്റിയെന്നു വരില്ല 💔

    • @Prameela74
      @Prameela74 3 месяца назад

      ഇതാ ഇന്നത്തെ കാലത്തെ പ്രശ്നം

    • @sruthyrajesh4079
      @sruthyrajesh4079 2 месяца назад

      ​@@Prameela74enthu prashnam swantham karyanagal cheyyunnathil entha prashnam. Oo ningal kulasthree anallo

  • @vidhunjk6263
    @vidhunjk6263 3 месяца назад +1

    👍👍🤗

  • @sreearun
    @sreearun 3 месяца назад +1

    🎉❤

  • @FouziyaAshraf-q7i
    @FouziyaAshraf-q7i 3 месяца назад +1

    😢😢😢😢

  • @Sizzlingfreak
    @Sizzlingfreak 3 месяца назад +1

    Period time kannunna njan😢😢😢😢😢

  • @DrLsb
    @DrLsb 3 месяца назад +3

    Period timeil എനിക്ക് വന്ന recommendation

  • @SameeraSameera-x3j
    @SameeraSameera-x3j 3 месяца назад +2

    Njanum agane ann

  • @renjithchandran5910
    @renjithchandran5910 3 месяца назад

    👍👍👍👍

  • @sageerpm2408
    @sageerpm2408 3 месяца назад +2

    അഭിനയമാണ് ഇതൊക്കെ വെളുപ്പിക്കണ്ട😂

    • @parvathydileep1950
      @parvathydileep1950 2 месяца назад

      Avar endhina kashtappedunne? Iyalk ingane endhengilum varan ente blessing und​@@cherrykid688

  • @Shahn__a
    @Shahn__a 3 месяца назад +4

    Inte husbundum nalla kandariyalum caringum okke aan igane onum perumarit polum lla

  • @finusvlog1592
    @finusvlog1592 3 месяца назад +4

    എനിക്കും ഉണ്ടാവാറുണ്ട് എല്ലാ മാസം ഭാഗങ്കർ വേദന

  • @islamicspeech3726
    @islamicspeech3726 3 месяца назад +1

    👆😭cheechiyude same Avasthayaann yenteeyum njaan Adhokk sahich kshamich nilkkunnadhaann Adh kond nammall penughall idhokk sahichum kshamichum ninne patum 😊 veere vazhi illa cheechi

  • @RichuRiza-tg1li
    @RichuRiza-tg1li 3 месяца назад +4

    Last entha paranjath

    • @anubipin8897
      @anubipin8897 3 месяца назад

      Sorry

    • @RichuRiza-tg1li
      @RichuRiza-tg1li 3 месяца назад

      @@anubipin8897 alla chechi sorrykk munne ningal entho paranju chirichille ath..

    • @malluoriginal
      @malluoriginal  3 месяца назад

      Selfie stickil 10sec timer ഉണ്ടെന്ന്.. ഒരു candid pic കിട്ടാൻ നായകൻ കയ്യിൽ നിന്ന് ഇട്ടതാണ് 😅😅

    • @RichuRiza-tg1li
      @RichuRiza-tg1li 3 месяца назад

      @@malluoriginal 😃

  • @Sona-s4u
    @Sona-s4u 2 месяца назад

    ഓരോരുത്തർക്കും ഓരോ രീതിയാണ്. Even ഒരാൾക്ക് തന്നെ പല മാസങ്ങളിലും പല രീതിയിൽ വരും. എനിക്ക് ഒരു month വേദന കൊണ്ട് രാത്രി ഒക്കെ ഉറക്കത്തിൽ ഞരങ്ങി ഞരങ്ങി എഴുന്നേൽക്കും. അപ്പൊ ഉറക്കത്തിൽ വരെ അറിയണമെങ്കിൽ എന്ത് വേദന ആണെന്ന് ഓർത്തുനോക്കിക്കെ. ഇതേ ഞാൻ next monthil ഒരു കുഴപ്പവുമില്ലാതെ ഇരിക്കുകയും ചെയ്യും. ചില monthsil ഭയങ്കര gas കയറി ബുദ്ധിമുട്ടാകും. ചിലപ്പോ very rare ആയിട്ട് vomit ചെയ്യും അങ്ങനെ ഒക്കെയാണ്. നിങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലെന്നു വെച്ച എല്ലാവർക്കും അങ്ങനെ ആണെന്ന് വിചാരിക്കരുത്.

  • @SanthoshMadhavan-t2d
    @SanthoshMadhavan-t2d 3 месяца назад +3

    🙏