I am not a Virgin | Malayalam Short Film | Moviegram Originals

Поделиться
HTML-код
  • Опубликовано: 18 окт 2024
  • "I am not a Virgin" unfolds as a man meets his prospective bride for the first time. During a seemingly ordinary conversation, she courageously reveals a haunting dark secret from her childhood. The short film explores the transformative power of support, resilience and love.
    If you have an amazing story to tell us, lets here it first !
    contact us on : +91 79024 81149 / connect@collabotalents.com
    #malayalamshortfilm #dearcrush #shortvideo
    Connect with us on:
    ♦ Website : www.moviegram.in/
    ♦ Instagram : / moviegram.in
    © 2020 Moviegram India
    ANTI-PIRACY WARNING *
    This content is Copyrighted to Moviegram India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 352

  • @effectron2.o94
    @effectron2.o94 8 месяцев назад +584

    Really great story. എൻ്റെ gf ഇങ്ങനെ 2 തവണ sexually harassing ആയിട്ടുണ്ട് 4thil വെച്ച് കൂടെ പഠിക്കുന്ന friend ആണ് അവളെ dressinte ഉള്ളിൽ കേറി പിടിച്ചത്. അത് കഴിഞ്ഞ് അവൻ സ്കൂൾ മാറി പോയി. പിന്നെ ഒരു ദിവസം വീട്ടിൽ ഒറ്റക് ഉല്ലപോൾ 8thil പഠിക്കുമ്പോൾ അവൾടെ അപ്പൻ്റെ പെങ്ങൾടെ ഭർത്താവ് ഒരു തയൊളി വീട്ടിൽ കേറി അവളെ പിടിച്ച് നിർത്തി പലതും ചെയ്യാൻ നോക്കി . ഭാഗ്യത്തിന് പെട്ടന്ന് അവളുടെ ആൻ്റി വെട്ടിൽ വന്നതൊണ്ട് അവളെ അയാള് വിട്ടു. അവളുടേ ചുണ്ട് ഓക്കേ കടിച്ച് പൊട്ടിചു aa പൂറി മോൻ. അവള് അത് വെട്ടിൽ പറഞ്ഞപ്പോ ആരും വിശുസിച്ചില. അവളെ വഴക്ക് പറഞ്ഞു ആവശ്യം ഇല്ലാത്തത് പറയുന്നു എന്ന് പറഞ്ഞ്. ഇപ്പോ അവൾക് 19 വയിസ് ആയി. നങ്ങൾ ഇഷ്ട്ടത്തിൽ ആയിട്ട് 2 കൊല്ലം ആയി ഇപ്പോളും അന്ന് ഉണ്ടായ സംഭവം ഇടയ്ക് ഓർകുമ്പോ കരയറുണ്ട്. Aa തയോളിക് strock വന്ന് ഭോതം ഇല്ലാണ്ട് കേടപ്പില്ല ഇപ്പൊൾ. Case കൊടുക്കാൻ ഞാൻ പലവട്ടം പറഞ്ഞതാ പക്ഷേ വീട്ടുകാർ പോലും support illand എന്ത് അടിസ്ഥാനത്തിൽ കേസ് കൊടുക്കും ആരും സാക്ഷികൾ പോലും ഇല്ല. പുള്ളിക്ക് ആണെങ്കിൽ സൊന്തം പേര് പോലും ഓർമ ഇല്ല. പിന്നെ എന്ത് ചെയ്യാൻ ആണ്. ബോധം വരാൻ കാത്ത് ഇരിക്കുകയാണ് ഞൻ അയാളുടെ കാലും കയ്യും തല്ലി ഓടിക്കാൻ

    • @A2ACREATIONS
      @A2ACREATIONS 8 месяцев назад +71

      Karma 😌

    • @swathykbinoji-ct7fu
      @swathykbinoji-ct7fu 8 месяцев назад +65

      Pulik kitenda yadhartha shiksha kitty kazhinju

    • @AChuzzzzs
      @AChuzzzzs 8 месяцев назад +90

      അവനു ബോധം വന്നാൽ ഒന്നും നോക്കണ്ട...koduthekk പലിശ സഹിതം... കടങ്ങൾ ഒന്നും വെച്ച് കൊണ്ട് ഇരിക്കരുത്

    • @Minhaaa0
      @Minhaaa0 7 месяцев назад +12

      Enthenkilm nalla pani kodkkk......llaarkum ingne kodkkaan patty nn varrlla😢

    • @apachetamizha
      @apachetamizha 7 месяцев назад +4

      Police payana sexual harrasment case valya vitu thunkana experience enaku irrruku and I am proud of myself 😊

  • @beenagangadharan4085
    @beenagangadharan4085 8 месяцев назад +218

    An issue which most of the girls face on today's world, presented in a decent manner with just 2 characters. Well done and keep up the good work 🎉❤

  • @CompletelyHappylife
    @CompletelyHappylife 8 месяцев назад +95

    Tumpnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു കല്യാണത്തിന് മുമ്പുള്ള ചില അവളുമാരുടെ, അവന്മാരുടെ കുത്തി കഴപ്പിന് support ചെയ്യുന്നതാണെന്ന് ഒരിക്കലും ഇങ്ങനെ ഓർത്തില്ല. ആദ്യമായിട്ടാണ് ഇതുപോലെയുള്ളവർക്ക് support ചെയ്യുന്ന ഒരു പടം കാണുന്നത് partner കല്യാണത്തിന് മുമ്പു മറ്റൊരാളുടെ കൂടെ കിടന് വ്യഭിചരിച്ച് ശരീരം പങ്കു വച്ചതിനു ശേഷം break up ആയി വരുമ്പോൾ ഒരു കുഴപ്പവും ഇല്ല തന്നെ എനിക്കിഷ്ടമാണ് എന്ന് പറഞ്ഞു ഉദാരമനസ്കത കാണിക്കുന്ന പുരോഗമന ചെറുക്കൻമാരുടെ shortfilms ചവറു പോലെ ഉണ്ടെങ്കിലും ഇതുപോലെ ആളുകൾക്ക് ഗുണം ചെയ്യുന്ന ഒറ്റ ഒരെണ്ണം കണ്ടിട്ടില്ല

    • @adwaithar2747
      @adwaithar2747 7 месяцев назад +1

      Title kandapo anganne thonniyittum, Ath irunn muzhuvannum kand, athinte content Ath allanu bakki ulllvrakk paranj kodukkan Chettan kanichaa aa manass 🫡😌

  • @sajeerkms1996
    @sajeerkms1996 8 месяцев назад +83

    ഈ ഇടക്കുള്ള എടോ വിളി ഒഴിവാക്കാൻ ശ്രമിക്കുക. അത് അത്ര ചേരുന്നില്ല.. നിങ്ങൾ ഷോർട്ഫിലിം മേക്കർസ് ഉണ്ടാക്കിയെടുത്ത ഒരു പരിപാടി ആണ്. Real ലൈഫിൽ ഞാൻ അത് എടുത്തു പ്രയോഗിച്ചപ്പോൾ എനിക്ക് തന്നെ എന്തോ എന്നോട് ഒരു ഛീ.. ന്ന് തോന്നി. ആ എടോ വിളി real ലൈഫിൽ വർക്ക്‌ ആവൂലാ തോന്നി

    • @WaveRider1989
      @WaveRider1989 Месяц назад +2

      Lol correct. I don't use edo ever. Da friendine wifeine edo, edi onnum pathivilla.

    • @TheSrifa
      @TheSrifa 20 дней назад

      Real lifel chilappol work aakum pakshe short filmil okke kelkumpol bayankara cringe aan

  • @keerthana_karunan4132
    @keerthana_karunan4132 8 месяцев назад +189

    Good theme. But the caption not. change that "virgin" to "Victim". I think it is best.

  • @abdullaimaad3433
    @abdullaimaad3433 8 месяцев назад +38

    Very bold issue which many of girls in kerala are facing today 👍🏻👍🏻 always will keep supporting for good contents ✅

  • @ravimenon619
    @ravimenon619 3 месяца назад +10

    Story line was outstanding. A very strong message has gone out.. please bring out all the culprits hiding out there.

  • @deepakpp369
    @deepakpp369 8 месяцев назад +25

    Kollam.Ishtayii..❤ Nalla Concept aanu
    Bgm kurachukoodi nokkane🤗

  • @letstalkaboutmoney7427
    @letstalkaboutmoney7427 8 месяцев назад +174

    What I believe a mature man will never hesitate to this kind of people rather than a girl flirting with many boys 😊

    • @ajaybalagopal2460
      @ajaybalagopal2460 8 месяцев назад +2

      Malayalam meaning entha ithinte

    • @sreejithvk8478
      @sreejithvk8478 8 месяцев назад +13

      Thaan enthuva ee ezhunnalichathu

    • @sheeban3250
      @sheeban3250 8 месяцев назад +7

      Wtf ??

    • @beallay3541
      @beallay3541 8 месяцев назад

      swayam english parijnjanam unden viswasikunna oru mandan

    • @rogger972
      @rogger972 8 месяцев назад +6

      APPO GIRLSINU ENTHUM AVAM 😂😂.mature ayittalla avanum same ayitta 😂

  • @dreamshore9
    @dreamshore9 8 месяцев назад +85

    ആരാടാ പിഴനോയിൽ കളിക്കുന്നെ... Chronic ബാച്‌ലർ ഇൽ mukesh ഫോൺ വിളിക്കുമ്പോൾ ഹരിശ്രീ ഫോൺ ബട്ടൺ ഇൽ കുത്തുന്ന പോലെ....😄
    Best of luck for future,process started dont worry result will come 👍

    • @railfankerala
      @railfankerala 8 месяцев назад

      🤣🤣

    • @Skvlogxz
      @Skvlogxz 8 месяцев назад

      🤣🤣🤣

    • @dreamworldmydreamland4848
      @dreamworldmydreamland4848 8 месяцев назад

      വോയിസ് കുറച്ചു കേട്ടോക്ക്

    • @Destination10
      @Destination10 8 месяцев назад

      😂😂😂vallatha upamikkal aayipoyi..

  • @safartravelinindianrailway6684
    @safartravelinindianrailway6684 7 месяцев назад +13

    Great acting by both.. Especially the actress.. Keep up the good work !

  • @nike2444
    @nike2444 6 месяцев назад +44

    എടോ.. താൻ....എടോ...താൻ
    .. കേട്ട്..കേട്ട് .. ഞാൻ മടുത്തു

  • @augustineberny1070
    @augustineberny1070 8 месяцев назад +406

    ഷോർട്ട് ഫിലിം കൊല്ലം പക്ഷേ ടൈറ്റിൽ ചേരുന്നില്ല

    • @VijeeshP-lu1nu
      @VijeeshP-lu1nu 8 месяцев назад +1

      വെബ് സീരീസ് ന്റെ ഏറ്റവും വലിയ പ്രോബ്ലം.... അത് നമ്മുടെ യൂണിവേഴ്സിൽ ഉള്ളത് അല്ല... എടൊ, എടൊ 😂
      ഫുൾ നന്മ മരം പെണ്ണുങ്ങൾ 😂
      ഡെയ്ഞ്ചർ ആണുങ്ങൾ, ഒന്നു പറഞ്ഞാൽ രണ്ടാമത്തതിന് ആണിന്റെ ചെകിടത്ത് അടിക്കൽ ...
      ബിയർ അടിക്കാൻ കഷ്ടപ്പെടുന്ന പെണ്ണുങ്ങൾ തെറി പറയാൻ കഷ്ടപ്പെടുന്ന പെണ്ണുങ്ങൾ... എങ്ങനെയെങ്കിലും പറയുന്നു....
      നിങ്ങൾ ഉൾപ്പെടെ ആരെങ്കിലും കണ്ടിട്ടുണ്ടോ ഇങ്ങനെ ഒരു യൂണിവേഴ്സ് 😂😂😂 കേരളത്തിൽ ഒന്നു നോക്കിയാൽ മതി ...
      അറേഞ്ച്ഡ് മാരേജ് ആണ് കാണിക്കുന്നത് എങ്കിൽ പെണ്ണ് വയ്യാത്ത അച്ഛനെയും അമ്മയും വരെ ഏറ്റെടുക്കും, ഗവൺമെന്റ് ജോലി ചോദിക്കില്ല....
      എന്നാൽ പയ്യൻ നൂറു പവൻ 200 ചോദിക്കുന്ന ആൾ ആവും....
      ജർമ്മനിയിൽ ഉള്ള ആളാണെങ്കിലും ശരി പെണ്ണുങ്ങളോട് ഒന്നും പറയാൻ പാടില്ല എന്നാൽ ആദ്യ അവർക്ക് അവരെ വിവാഹം കഴിക്കാ സെലക്ട് ചെയ്യാം .....😂😂 ഇതുപോലുള്ള നന്മ മരം പെണ്ണുങ്ങൾ യൂണിവേഴ്സിറ്റിയാണ് ........
      ഭൂലോകത്ത് ഇല്ലാത്ത കൺസെപ്റ്റുകളും....
      സാരിയും മാലയും മേക്കപ്പും ഒഴിവാക്കിയാൽ ഒരു പരിധിവരെ റിയാലിറ്റി സീരിയലാണ് ... അതിൽ കണ്ണീർ മരുമകളും അമ്മായിമ്മ പോരും കുറച്ച് ലെവൽ കുറച്ചാൽ മതി ..
      ആണുങ്ങൾ മാന്യന്മാരാണ് എല്ലാവരും എന്നൊന്നും പറയുന്നില്ല കരുതി ഇടിച്ചു താഴ്ത്തുന്ന ഒരു കൺസെപ്റ്റ് എന്തിനാണ് ഇറക്കുന്നത്......... അത് പുരോഗമനം എങ്ങനെയാണ് ആവുന്നത്....
      എത്ര ഡിമാൻഡ് എത്ര കണക്കു വേണമെങ്കിലും പെണ്ണുങ്ങൾക്ക് പറയം അത് ഓപ്ഷനാണ്. ആണ് പറഞ്ഞാൽ അത് പണമോഹവും .... 🤣

    • @StoryMagix
      @StoryMagix 8 месяцев назад +1

      why?

  • @jinonampi
    @jinonampi 8 месяцев назад +17

    Great work... Well executed

  • @anusha5854
    @anusha5854 8 месяцев назад +94

    Acting and theme valare nannaaittund. Background music kurekoodi better aakkamairunnu. Grading too

  • @ranjithavineeth2793
    @ranjithavineeth2793 8 месяцев назад +47

    Good work..both of your acting is excellent

  • @AmeeraRasheed-g8m
    @AmeeraRasheed-g8m 8 месяцев назад +126

    Super 🔥
    Gud msg to society 👏🏻🙌🏻

  • @arunajay7096
    @arunajay7096 2 месяца назад +10

    But ഒരുപെണ്ണും ഇതുപോലെ തുറന്നു പറയില്ല എന്നതാണ് സത്യം

  • @anoops8465
    @anoops8465 8 месяцев назад +47

    Good work Sreenath , waiting for more 😊

  • @AjeshSNair-ki1jy
    @AjeshSNair-ki1jy 7 месяцев назад +14

    An issue like this should be talked about more and the girls shouldn't be made silent instead the family and society should become their strength to speak up and fight against the criminal.

  • @vishnusankar5614
    @vishnusankar5614 8 месяцев назад +55

    Sreenath pwoli bro.. 👏👏

  • @A2ACREATIONS
    @A2ACREATIONS 8 месяцев назад +12

    Great work 👏❤

  • @WalkWithAami
    @WalkWithAami 8 месяцев назад +35

    👏superb @sreenath

  • @pratheeshhorner1421
    @pratheeshhorner1421 8 месяцев назад +28

    നടി ഓവർ ആക്ടിങ് ആവിശ്യമില്ലാത്ത സീരിയൽ expression ... പയ്യൻ കുഴപ്പമില്ല

  • @mallugamer633
    @mallugamer633 23 дня назад +8

    Pocso.. നിയമ പ്രകാരം minor ആയിരിക്കുന്ന സമയത്ത് ഉപദ്രവിച്ചാൽ എത്ര വർഷം കഴിഞ്ഞാലും കേസ് കൊടുക്കാം... അതുകൊണ്ട് ഇത്തരം പ്രവർത്തികൾ ചെയ്തവന്മാർ ജീവിതകാലം മുഴുവൻ തീ തിന്നേണ്ടി വരും 🙌🏼😌,

    • @Agnivesh_007
      @Agnivesh_007 17 дней назад

      Kolkata case arijillen tonunnu...pinne minor anganonnum illa power undenki

  • @joeljacobroji2658
    @joeljacobroji2658 8 месяцев назад +22

    Well presented 👏

  • @greekgod1126
    @greekgod1126 8 месяцев назад +38

    സംഭവം കൊള്ളാം പക്ഷേ bgm അലമ്പായിപ്പോയി
    Every girls must learn marshalarts since childhood it also develop their mental strength

  • @sreedhevsreedhars7857
    @sreedhevsreedhars7857 8 месяцев назад +593

    Nice🙂......but bgm was not good for me you can improve some more........😇

    • @alensheemon5908
      @alensheemon5908 8 месяцев назад +12

      Enn kuzppm...it's good 🎉

    • @Thabbu2729
      @Thabbu2729 8 месяцев назад +4

      It’s good

    • @zackieeeess
      @zackieeeess 8 месяцев назад +5

      As a proffetional editor , videographer . It's perfectly suitable 💯

    • @rameeswind
      @rameeswind 8 месяцев назад +1

      You better look any other channel....

    • @nived-cl4je
      @nived-cl4je 8 месяцев назад +1

      Onn indaki kodkk nne

  • @arjunravindran2502
    @arjunravindran2502 8 месяцев назад +18

    Nalla oru theme appreciate this ❤

  • @lifesnavarasam-harshao4986
    @lifesnavarasam-harshao4986 8 месяцев назад +29

    Good team work❤️❤️🥰🥰

  • @rajeshnair4106
    @rajeshnair4106 7 месяцев назад +4

    Wonderful theme and acting

  • @sulthanaa8429
    @sulthanaa8429 8 месяцев назад +15

    Good Message to Society

  • @chembakaseril123
    @chembakaseril123 8 месяцев назад +23

    Good one❤

  • @kelvinthomas9753
    @kelvinthomas9753 7 месяцев назад +12

    No seal no deal ,
    if the man can be a virgin till marriage then women should do the same

    • @INFINI_X
      @INFINI_X 7 месяцев назад +5

      Women ❌ woman ✅
      Pre marital sex with concent is normal

    • @elcapitan8769
      @elcapitan8769 7 месяцев назад +13

      ​​@@INFINI_X"consent" not Concent. And normal or not depends on the values of individuals

    • @contemporarycrusader6278
      @contemporarycrusader6278 5 месяцев назад

      @@INFINI_X It is not normal to share life responsibilities with one man after enjoying the pleasure of sex with others. Men who maintain such integrity cannot accept it.

    • @switch3228
      @switch3228 4 месяца назад

      what do you mean?

    • @Prasanth322
      @Prasanth322 4 месяца назад

      ​@@INFINI_X😂😂😂😂simply saying normal wow😂😂😂..

  • @rarassmartbrandz8259
    @rarassmartbrandz8259 7 месяцев назад +4

    good presentation,well done

  • @gokufanforlife
    @gokufanforlife 5 месяцев назад +9

    A victim of sexual harassment is not the same as a girl who chose to sleep with many guys. Both are like 2 worlds apart.

  • @manicpcpmani8974
    @manicpcpmani8974 3 месяца назад +2

    സിനിമയിലായാലും സിരിയേലിൽ ആയാലും ഒരുകഥാപാത്രം പ്രേക്ഷകന്റെ ഹൃദയം കിഴടക്കുന്നു അത്തരം കഥാപാത്രങ്ങളെ മാറ്റുന്നത് ശരിയല്ല... മാളുവിനെ മാറ്റിയത് ഒട്ടും ശരിയായില്ല

  • @arjunmj4456
    @arjunmj4456 8 месяцев назад +22

    bgm ite porayama illagil kurachum kudi kidu ayane

  • @nandus_creations
    @nandus_creations 8 месяцев назад +17

    Beautiful ❤️

  • @andrewspaul7288
    @andrewspaul7288 8 месяцев назад +26

    Bgm bad and very loud. Title not apt. Remaining OK...

  • @Sanayezdin
    @Sanayezdin 8 месяцев назад +32

    bgm oru mime nte pole ndtaa….🚶🏻‍♀️😹

  • @elizabathanju770
    @elizabathanju770 8 месяцев назад +4

    Nice work!!

  • @Jintopaul1986
    @Jintopaul1986 3 месяца назад +2

    ചെറിയ വിത്യാസം,പണ്ടത്തെ വൈകൃതമായ ഈ ചിത്രീകരണത്തില്‍ നിന്നും ..
    ഇതു പറഞ്ഞാല്‍ datingന് എന്നെ ആരും വിളിക്കില്ലത്രേ..
    കാലത്തിന്റെ മാറ്റം..കുറച്ചു പേര്‍ മാത്രം...ഭാക്കി ഉള്ള മനുഷ്യര്‍ ഒന്നും അറിയാത്ത ഭലഹീനര്‍ ,,

  • @fredyflinstone9522
    @fredyflinstone9522 8 месяцев назад +28

    I was mislead by the title. The message doesn't match the title. A woman rejected me for arranged marriage cos I was not a Virgin.

    • @xpulse_machan6581
      @xpulse_machan6581 8 месяцев назад +33

      If she is a virgin then its fair can't blame her

    • @Ragnar655
      @Ragnar655 5 месяцев назад

      ​@@xpulse_machan6581💯

    • @Agnivesh_007
      @Agnivesh_007 17 дней назад

      Fair call

  • @joeltshaji2447
    @joeltshaji2447 8 месяцев назад +137

    edo edo onu nirthuo ela shortfilmilmum edo edo en vili😬

    • @normalgirl-vb8yg
      @normalgirl-vb8yg 8 месяцев назад +8

      pinne "thaan"

    • @MN-tn5vv
      @MN-tn5vv 8 месяцев назад +6

      Edo is better than edi i think, but ethil oke olla edo ntamo extreme level an

    • @MEEDITS-et1pc
      @MEEDITS-et1pc 8 месяцев назад +2

      ​@@normalgirl-vb8ygedi ennu vilikano pinne.give respect each other it's better quality

    • @normalgirl-vb8yg
      @normalgirl-vb8yg 8 месяцев назад +1

      @@MEEDITS-et1pc onn podo he

    • @akshaydyb_1093
      @akshaydyb_1093 6 месяцев назад +3

      എടോ, താൻ അത് ഷോർട്ട് ഫിലിമിൻ്റെ ട്രേഡ് മാർക്ക് ആണ്... അതിൽ തൊട്ടു കളിക്കരുത്

  • @vinay5517
    @vinay5517 8 месяцев назад +8

    Bgm pwoli
    ..
    Chirich chatt

  • @s_n_xz
    @s_n_xz 8 месяцев назад +8

    Ella girls num venam igine oru comrade ❤

  • @sajithc7749
    @sajithc7749 8 месяцев назад +8

    Nice topic 🔥👏

  • @ABHIRAJ-tu9ke
    @ABHIRAJ-tu9ke 8 месяцев назад +8

    Nice content and super presentation 🙌🏻

  • @santhoshkumars885
    @santhoshkumars885 2 месяца назад +1

    Here No love, no girlfriend I am till now pure single in my life. Because my situation. No one girl like or love with me."middle problem". Many boy facing this problem.

  • @jerryferdinand4900
    @jerryferdinand4900 8 месяцев назад +6

    Good message ❤

  • @sujiththomas2456
    @sujiththomas2456 4 месяца назад +2

    NICE AND EXCELLENT ❤❤❤

  • @beegummansu
    @beegummansu 8 месяцев назад +28

    Good msg to society 👍.
    Acting super drs👌👌
    but music little horrible😊

  • @sibymathews182
    @sibymathews182 2 месяца назад +2

    That young man should not have compelled her to give complaint. He could have accepted her without the case. How many girls are getting married without disclosing previous sexual experiences...

  • @aarshalir7298
    @aarshalir7298 8 месяцев назад +8

    Nice story 🎉

  • @zoology7089
    @zoology7089 8 месяцев назад +6

    Good message to the society

  • @nand_nah7910
    @nand_nah7910 8 месяцев назад +4

    Nice work

  • @akshaytech369
    @akshaytech369 4 месяца назад +1

    Respect her
    For tell the story

  • @Acharya_Slideshare
    @Acharya_Slideshare 7 месяцев назад +3

    Guys add subtitle as non malyalam guys can see such beautiful videos

  • @jjorateshere
    @jjorateshere 8 месяцев назад +16

    Good MSG.😊

  • @Just.arandom1
    @Just.arandom1 6 месяцев назад +12

    Don’t marry is a women had premarital sex. But rape is different as there was no consent. But never hide your past.

  • @arathiavani
    @arathiavani 8 месяцев назад +25

    Nice work❤️

  • @daneeshpe218
    @daneeshpe218 20 дней назад

    Great theme🥰👍

  • @rexbinmathewrexbinmathew6719
    @rexbinmathewrexbinmathew6719 8 месяцев назад +5

    Adipowlii nice❤real story are always feel

  • @eldopulparambilvarghese1519
    @eldopulparambilvarghese1519 4 месяца назад +2

    Excellent.

  • @jinojohnactor-golive
    @jinojohnactor-golive 8 месяцев назад +16

    Sreenath 👏

  • @Kabaddilover12349
    @Kabaddilover12349 8 месяцев назад +2

    Nice content❤👌

  • @vaishakamentertainments5299
    @vaishakamentertainments5299 5 месяцев назад +3

    It's not a problem, ഒരു പെൺകുട്ടിയെ കിട്ടിയാൽ മതി 😢

    • @kabhoom
      @kabhoom 4 месяца назад +2

      Simp

    • @Agnivesh_007
      @Agnivesh_007 17 дней назад

      ​@@kabhoombro Sigma anennano vicharam?

    • @kabhoom
      @kabhoom 17 дней назад

      @@Agnivesh_007sigma and my replay ayittu entha bendam?

  • @anandraja
    @anandraja 8 месяцев назад +11

    Great shortfilm

  • @sudharminijoymon4297
    @sudharminijoymon4297 7 месяцев назад +1

    My childhood was a joke nd I'm was happy..I realised only recently!

  • @invincible.memoriamore
    @invincible.memoriamore 8 месяцев назад +11

    Guys, what if it's not a rape but consensual and that person ditched her.. suppose she also had to do an abortion..she shared everything with you so transparent and what will be your decision guys? Would you still accept her?

    • @idominator98
      @idominator98 8 месяцев назад +19

      Virgin ആയിട്ടുള്ള ആണിനെ സംബന്ധിച്ച് അങ്ങനെ ഉള്ള പെണ്ണ് മതി എന്നാണ്. വിവാഹത്തിന് മുൻപ് വികാരം നിയന്ത്രിക്കാൻ കഴിയാത്ത ഒരാളെ എനിക്ക് താല്പര്യം ഇല്ല. If you are non virgin select a non virgin partner

    • @invincible.memoriamore
      @invincible.memoriamore 8 месяцев назад +1

      @@idominator98 suppose you are virgin and the girl has this past

    • @Cr7-o9l7m
      @Cr7-o9l7m 8 месяцев назад +5

      ​​​@@idominator98 penngalukum angane thanne ado 😬😬😬 .Annugalu ann kudthal ee kariyam marichu vekkunnathu. Palasreegalum onnum ariyarumila .Athu oke marachu vecha palapenngalum kettunnathu manda ennu 😂.valla lranil ninn kettunnathu ann nallathu

    • @invincible.memoriamore
      @invincible.memoriamore 8 месяцев назад

      @@honeybirds5348 ?

    • @invincible.memoriamore
      @invincible.memoriamore 8 месяцев назад

      @@honeybirds5348 So you mean she'll be genuine and trustworthy?

  • @Raul123red.
    @Raul123red. 6 месяцев назад

    Wow good ❤

  • @positivevibesonly1415
    @positivevibesonly1415 7 месяцев назад +12

    I was abused at the 17th age, and again abused at 20th, and again on my 29 th. Different persons. It's too difficult 😓😓😓

    • @Nnndhuhhh
      @Nnndhuhhh 7 месяцев назад

      Howw

    • @aashique629
      @aashique629 7 месяцев назад

      😢 why you didn't file a complaint?

    • @RandomGuy-ym8gs
      @RandomGuy-ym8gs 7 месяцев назад

      Hang in there..

    • @rajeeshn5890
      @rajeeshn5890 5 месяцев назад +2

      Never give up, stay strong and go forward, I also go through by same situation, God bless you

  • @anandhucs5439
    @anandhucs5439 8 месяцев назад +3

    This is a short film ❤

  • @7grainbow
    @7grainbow 8 месяцев назад +3

    The real comrade 👍

  • @realredtron
    @realredtron 8 месяцев назад +4

    nice content and nice work ❤❤❤❤

  • @mjtalkies6907
    @mjtalkies6907 8 месяцев назад +6

    Nyc movie guys❤❤

  • @AkeshKR
    @AkeshKR 8 месяцев назад +2

    Good work Team

  • @zarazamanvlogs-byafifaisma2201
    @zarazamanvlogs-byafifaisma2201 8 месяцев назад +10

    Good❤

  • @alik7487
    @alik7487 8 месяцев назад +9

    Super

  • @sreepriyadhileep1414
    @sreepriyadhileep1414 8 месяцев назад +4

    Poli... #Sreenath

  • @amalsurendran6321
    @amalsurendran6321 8 месяцев назад +2

    ഒരു ഫിലിം നുള്ള വകുപ്പ് ണ്ട്. ഞാൻ ദ ഇപ്പോ വായിച്ചു കഴിഞ്ഞേ ഒള്ളു

  • @statuscorner6016
    @statuscorner6016 8 месяцев назад +10

    Random aayit kanda oralod ellam share cheyyunnu...
    Actually practical ano storyline..?

  • @vijithaherath6280
    @vijithaherath6280 4 месяца назад +3

    english sub tittles possible please? I am a great fan of Malayalam movies from London

  • @FasilaPp-e7s
    @FasilaPp-e7s 8 месяцев назад +4

    Useful ❤️‍🔥

  • @sa-wq5uf
    @sa-wq5uf 8 месяцев назад +5

    No seal no deal

  • @mohamedfazil1972
    @mohamedfazil1972 5 месяцев назад +1

    Change the caption to victim.... That is really justifiable..... Any way the concept is new and good 👍

  • @Shifanashirin-b8d
    @Shifanashirin-b8d 7 месяцев назад +3

    Ithupole njan adakkam ulla penkuttikal agrahikkunna oru karyam aanu...but ithupole onnum aa samayath paranj theran arum indayirunnilla ennathan sathyam🙃

  • @Nadanmalayali
    @Nadanmalayali 8 месяцев назад +1

    Sreenathetta ❣️

  • @geethumanoj845
    @geethumanoj845 8 месяцев назад +2

    Super ❤

  • @cdeepthesh
    @cdeepthesh 8 месяцев назад +7

    Super..

  • @apachetamizha
    @apachetamizha 7 месяцев назад +1

    Only god knows the purity 😊

  • @ashlycs9201
    @ashlycs9201 7 месяцев назад +13

    കഥക്ക് ചേരാത്ത title 🤷🏻‍♀️🤷🏻‍♀️

  • @harithaharikumar4505
    @harithaharikumar4505 8 месяцев назад +10

    situation of some girls arum illa chodikkanum parayanum

  • @Ansiyathasni749
    @Ansiyathasni749 8 месяцев назад

    Very good short film🎉🙏🏻

  • @snehamalu4986
    @snehamalu4986 8 месяцев назад

    👍 nice❤
    Bgm and title pora

  • @Lucifer-v6i
    @Lucifer-v6i 4 месяца назад +1

    Good 👍

  • @gifsonjames4145
    @gifsonjames4145 8 месяцев назад +1

    Super 👌 👍

  • @Mannath_
    @Mannath_ 4 месяца назад +1

    film 👍🏻
    but bgm കാരണം dialogue മനസ്സിലാക്കാൻ ഇത്തിരി കഷ്ടം ഉണ്ട് 🤨

  • @vineeshpn8150
    @vineeshpn8150 8 месяцев назад +3

    Poli ❤❤❤