Are You Virgin | Malayalam Short Film | Moviegram Originals

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 784

  • @jkm245
    @jkm245 8 месяцев назад +29

    എനിക്ക് വേറെ പെണ്ണുമായി മോശമായുള്ള റിലേഷനില്ല, അതുപോലെ തന്നെ ഞാൻ കെട്ടാൻ പോവുന്ന പെണ്ണും അങ്ങനെ ആയിരിക്കണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
    പിന്നേ ഇതുപോലുള്ള short films പടച്ചു വിടുന്ന നന്മ മരങ്ങളെ ഉദ്ദേശവും അവർ പ്രചരിപ്പിക്കാൻ ഉദ്ദേശിക്കുന്ന content എന്താണെന്നും ഇതു കാണുന്ന ആർക്കും ഊഹിക്കാം 😊
    സൈക്കോളജിക്കൽ മൂവ്മെന്റ് കൊള്ളാം കേട്ടോ 😊

  • @appuz_tech_
    @appuz_tech_ 2 года назад +2445

    ഇത് കാണുന്ന എത്രെ Virgin ഉണ്ട് 😂 ഇവിടെ baaa 😌

    • @tonyvijay
      @tonyvijay 2 года назад +24

      ഹാജർ

    • @sonymariya2175
      @sonymariya2175 2 года назад +6

      @@tonyvijay sathyam aano 🤭🙄🤔

    • @tonyvijay
      @tonyvijay 2 года назад +154

      @@sonymariya2175 സത്യം പരമാർത്ഥം , ഒരു പെൺകുട്ടി പോലും തിരിഞ്ഞ് നോക്കാതെ കൊണ്ട് ആണ് എന്ന് ശത്രുക്കൾ പറയും പക്ഷേ ഞാൻ എന്നെ തന്നെ വിളിക്കുന്നത് ബ്രഹ്മചാരി എന്ന് ആണ്.

    • @sadiksalim3855
      @sadiksalim3855 2 года назад +19

      Njan 28😂👍

    • @sonymariya2175
      @sonymariya2175 2 года назад +5

      @@tonyvijay viswasichu 🤭☺️☺️

  • @sujiththomas2456
    @sujiththomas2456 2 года назад +41

    ആ പെൺകുട്ടിയുടെ നിലപാടുകളോട് ഭയങ്കര ഇഷ്ടം തോന്നി. നല്ലൊരു മനോഹരമായ് ഷോർട്ട് ഫിലിം ഈ ഷോർട്ട് ഫിലിമിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഇനിയും നിങ്ങളും ഇതുപോലുള്ള മനോഹരമായ ഷോർട്ട് ഫിലിമുകൾ എടുക്കട്ടെ എന്ന് ആശംസിക്കുന്നു

  • @kirandas4697
    @kirandas4697 2 года назад +636

    ഒരു relationshipil ചിലപ്പോ പെൺകുട്ടി ക്കോ ആൺകുട്ടി ക്കൊ virginity നഷ്ടം ആയേക്കാം. അത് അവർ പരസ്പരം അറിഞ്ഞ് ചെയുന്നതാ. പിന്നെ ഓരോ relationshipum success ആകണം എന്നില്ല.ഒരു പക്ഷേ അത് ഈഗോ, possessive എന്തും ആകാം. പക്ഷേ കഴിഞ്ഞു പോയ കാര്യം മാറ്റാൻ പറ്റില്ല.so virginity ഉണ്ടോ എന്ന് nokunnathinekaal. ഇപ്പൊ അവൾ or അവൻ 100% trust ഒടെ നമ്മുടെ കൂടെ ഉണ്ടോ എന്ന് ചിന്തിച്ചാൽ മാത്രം മതി.past is past we can't change.what is present that's the thing we have to take.

    • @borntoinspire3405
      @borntoinspire3405 2 года назад +67

      Past is not past... It's what was u in the past...And the influencial factors wht u r today

    • @riyask4587
      @riyask4587 2 года назад +38

      Ath oroorutharude personal interest aaan..chikarkk problem undaavillaa..chikarkk undaakum.. everybody's life is different..palarum pala saahacharyangal kadann varunnavar

    • @kirandas4697
      @kirandas4697 2 года назад +11

      @@borntoinspire3405 experience കൊണ്ട് തന്നെയാണ് ഒരു കാര്യം നമ്മൾ പഠിക്കൂ. അത് job ആണേലും relationship ആണേലും.for eg oru toxic relationship il പെട്ടവർ veendum അതിലോട്ട് പോകില്ല ലോ.. അതുപോലെ

    • @borntoinspire3405
      @borntoinspire3405 2 года назад +6

      @@kirandas4697 🤣🤣 oru rltn txc aavunnath eppozhan nna bhodham bro kk illa.... Palarm swantham swabavam kaanichu thudanguka oru cmfrt nu shesham aan...Pinne ippo palarum sex oriented aan.... athinappurathekl onnulla

    • @kirandas4697
      @kirandas4697 2 года назад +3

      @@borntoinspire3405 life paranja athu thanne aan athipoo marriage life aanelum othupokan pattahe aakumbho alle nirthunne.and aa kaarym ariyunnath nammal aa life start cheytga sesm thanne aane allathe ariyan future il poi nokana power onnum namukk ilello like time travel

  • @athenadavid4716
    @athenadavid4716 2 года назад +294

    ഈ കൊഴിവാൽ കമൻ്റ് പെണ്ണ് കാണാൻ വരുമ്പോഴേ ഇറക്കുന്ന അമ്മയിയാമ്മമർ ഉള്ള വീട്ടിലേക്ക് പോകാതെ ഇരിക്കുക ആണ് ആദ്യം ചെയ്യണ്ട കാര്യം. അമ്മായി അമ്മ ആണേലും മരുമക്കൾ ആണേലും common sense ഇല്ലെങ്കിൽ വർക് ഔട്ട് ആകില്ല.

    • @ambili23
      @ambili23 2 года назад +48

      ആ പറഞ്ഞത് correct. ചെക്കൻ എത്ര നന്നായാലും ഈ type അമ്മച്ചി ഉണ്ടേൽ വേണ്ടാന്നു വക്കാ നല്ലത്..

    • @kichuzzworldbyathi4149
      @kichuzzworldbyathi4149 2 года назад +4

      @@ambili23 👍satyam

    • @alinafrancislobo2814
      @alinafrancislobo2814 2 года назад +9

      pennukaanalinu dialogues adikkathe kettu kazhinju keri chennu kazhiyumbo dialogues thudangunnavare enthu cheian pattum

    • @athenadavid4716
      @athenadavid4716 2 года назад +14

      @@alinafrancislobo2814 ഇങ്ങനെ ഉള്ള കമൻ്റ്സ് ഇഷ്ടമല്ല എന്ന് പറയണം. There is no point in being the good girl by not talking back.

    • @alinafrancislobo2814
      @alinafrancislobo2814 2 года назад +3

      @@athenadavid4716 enne paranju kazhinju..athukondu ipo samadhanam undu😊

  • @anandbhairav4331
    @anandbhairav4331 2 года назад +254

    എല്ലാവർക്കും ഷോർട്ഫിലിം ഇഷ്ടമായെന്നു പ്രതീക്ഷിക്കുന്നു ..
    നല്ല അഭിപ്രായങ്ങൾക്ക് നന്ദി ... നിങ്ങൾ ചൂണ്ടിക്കാണിച്ച കുറവുകളും തെറ്റുകളും ഒക്കെ ഒഴിവാക്കി അടുത്ത വർക്ക് കൂടുതൽ നന്നാക്കാൻ ശ്രമിക്കാം 😇😇😇

    • @meeglelouis4875
      @meeglelouis4875 2 года назад +3

      Istam aay... But,,, we need the answer for her last question to him😂😁

    • @anandbhairav4331
      @anandbhairav4331 2 года назад +1

      @@meeglelouis4875 Hahaha 😅😅

    • @N12534-f
      @N12534-f Год назад +1

      Don't spread your feminist propoganda here and force people to marry non virgin sIuts by showing virgin person wanting a virgin bride as cheap and narrow minded.

    • @renjinir5307
      @renjinir5307 Год назад

      ​@@anandbhairav4331😂

    • @archasp6411
      @archasp6411 9 месяцев назад

      Chettan Rajadhani il padiche alle

  • @vishnur3218
    @vishnur3218 8 месяцев назад +6

    പയ്യൻ virgin ആണെങ്കിൽ പെണ്ണും virgin ആവണം... അതിൽ തെറ്റ് ഒന്നും ഇല്ല... Virgin ആണോ എന്ന് ചോദിച്ചതിന്റെ പേരിൽ അടിക്കേണ്ട ആവശ്യം ഒരു പെണ്ണിനും ഇല്ല 😕

  • @j-sha4139
    @j-sha4139 2 года назад +95

    നല്ല വകതിരിവ് ഉള്ള ബുദ്ധി ഉള്ള സ്വഭാവം ഉള്ള കുട്ടികൾ വിവാഹത്തിന് മുന്നേ
    പ്രണയത്തിൽ ആണെന്ന് കരുതി കാമം തീർക്കാൻ നിക്കില്ല അവർ അത് വിവാഹത്തിന് ശേഷം മതി എന്ന് നിർബന്ധം പിടിക്കുന്നവർ തന്നെ ആയിരിക്കും...എല്ലാ കാര്യങ്ങളോടും അല്പം നിയന്ത്രണം പഠിക്കുന്നത് ജീവിതത്തിൽ നല്ലതാണ്.
    മൃഗംഗളെ പോലെ ആവാൻ ചില കൂട്ടം മനുഷ്യൻ മാര് താല്പര്യപ്പെടുന്നു അതിനോട് തീർത്തും യോജിപ്പില്ല...
    എന്റെ മക്കൾ അങ്ങനെ ആവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വരും തലമുറയെ വകതിരുവോടെ വളർത്താൻ ശ്രമിക്കുക

    • @maheshram07
      @maheshram07 Год назад +5

      പ്രണയിക്കുന്നവരെ കാമുകി കാമുകന് എന്നല്ലേ വിളിക്കുന്നത്. പ്രണയം എന്താണ് എന്നു ശാസ്ത്രീയം ആയി അറിയാത്ത കൊണ്ടാണ് ഇങ്ങനെ ഒക്കെ എഴുതാന് തോന്നുന്നത്

    • @thekingofanime7439
      @thekingofanime7439 Год назад +2

      @@maheshram07 pranayicho but virginity loss after legal marriage inu shesham because it's an Indian law violation. Njanoru rajyathinde niyamam poornamayum paalikunna India kaarananu so Indian constitution gives importance to virginity and I respect to that perspective

    • @thekingofanime7439
      @thekingofanime7439 Год назад

      @@maheshram07 pranayathinde real meaning sugham kndupidikugha yennathanu it's pleasure and sneham means giving importance to the person more than ourself - 80% parents to there child and vice versa or Amma swantham maganodull sneham ..that like wise aanu real love athanu pranayavum , snehavum thammil ullavithyasam
      Prnayam - triggering higher emotions
      Love - giving importance to the person more than ourself.

    • @maheshram07
      @maheshram07 Год назад +2

      @@thekingofanime7439 ഇന്ത്യൻ നിയമത്തിൽ എവിടെ ആണ് അങ്ങനെ.

    • @seeco3829
      @seeco3829 Год назад +2

      പ്രണയം എന്ന് പറയുന്നത് ഇണയോടുള്ള sexual attraction അല്ലേ. അതൊരു സ്വാഭാവികമായ കാര്യം ആണ്‌. പക്ഷെ എല്ലാ ബന്ധങ്ങളും work out ആകണമെന്നില്ല. അപ്പൊ ശരീരത്തിമപ്പുറത്തേക്ക് വ്യക്തിത്വത്തിനും മനശുദ്ധിക്കും ആത്‍മവിശ്വാസത്തിനും ഊന്നൽ കൊടുത്തു വേണം കുട്ടികളെ വളർത്താൻ. ലൈംഗികത ഒക്കെ ഒരു വ്യക്തിയുടെ സ്വകാര്യത ആണ്‌, അതിൽ മാതാപിതാക്കൾ കൈ കടത്താൻ പാടില്ല. നല്ല വ്യക്‌തിത്വമുള്ള വകതിരിവുള്ള കുട്ടിയാണെങ്കിൽ തനിക്കേറ്റവും ഉറപ്പുള്ള ആളിനോട് മാത്രമേ പരിധി വിട്ട് അടുക്കുകയുള്ളു. ഒരു പാട് നിയന്ത്രിച്ചു വളർത്തുമ്പോഴാണ് പലപ്പോഴും വഴി വിട്ട് പോകുന്നത്

  • @supporter5888
    @supporter5888 2 года назад +1754

    നിങ്ങൾ വിർജിൻ അണ് എങ്കിൽ നിങ്ങൾക്ക് തീർച്ചയായും നിങ്ങളുടെ പങ്കാളി വിർജിൻ അകണം എന്ന് നിർബന്ധം പിടിക്കാം ,,, but അല്ല എങ്കിൽ അത് ഇരട്ടത്താപ്പാണ്

    • @athenadavid4716
      @athenadavid4716 2 года назад +85

      ശെരി തന്നെ പക്ഷെ എത്ര ആണുങ്ങൾക്ക് ഈ ചോദ്യം നേരിടേണ്ടി വരും ? I don't think no men get asked such a question. I remember my friend crying after a പെണ്ണുകാണൽ session because she was asked such a question. She wasn't prepared for it and felt very uncomfortable. When she asked it back the guy became furious and told her to simply answer what he asked for.

    • @supporter5888
      @supporter5888 2 года назад +73

      @@athenadavid4716 അത് നേരെ തിരിച്ച് ചോദിക്കണം if you are virgin then ask your partner too..

    • @abdulrahoof8785
      @abdulrahoof8785 2 года назад +57

      @@athenadavid4716 adu chodikkunnad kond endanu prashnam. Vere love undo ennokke chodikkunnad pole. Pinneed adoru prashnam akunnadinekkal nallad alle adyam chodikunnad. Adu eedu gender aayalum. Onnu nice ayitt chodikunnad aakum nallad. Am ready to marry a raped women but not a person who loved somebody else. Nam orale athmarthamayi snehichal adu orikkalum marakkan kazhiyilla ennanu ente vishvasam. Snehikkuka anengi orale, kettuka anengilum, sex anengilum orale. Angane palarkum pala kazhchappadu undakum , so we should express ourselves. Nammude thoughts inu match ayavare mathram ayitt munnot pokula, adinu eetavum nallad nalla conversation thanne aanu.

    • @Scvpp
      @Scvpp 2 года назад +12

      @@supporter5888 alla nu kallam paranjallon 😂😂 kandu pidikan machine vallathum

    • @supporter5888
      @supporter5888 2 года назад +24

      @@Scvpp see biologically മാത്രമല്ല emotionally കൂടി ഒരാൽ വിർജിൻ ആണോ അല്ലയോ എന്ന് കണ്ടൂ പിടിക്കാൻ പറ്റും

  • @shameempumbil606
    @shameempumbil606 2 года назад +240

    ഇദ് കാണുന്നെ എത്ര vergins ഉണ്ട് ..😂

  • @LittyTheresaOnYoutube
    @LittyTheresaOnYoutube 2 года назад +31

    How can his mom talk about the girls hair ,...Even her son's hair is too long 🤦

  • @snehak7998
    @snehak7998 2 года назад +127

    Are you a virgin എന്ന് ചോദിക്കുന്നത് തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല. ഒരു virginu പാർട്ണറും അങ്ങനെ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ തെറ്റെന്താ? ഞാൻ എന്തായാലും marrage നു മുന്നേ ചോദിക്കും 😌 എല്ലാവരും അവരവരുടെ categoril പെട്ടവരെ കെട്ടട്ടെ.

    • @nafihmp6112
      @nafihmp6112 2 года назад +18

      Angane chodikkan pattumo
      Enikku chodikkanam ennund

    • @GamingWithRaphael
      @GamingWithRaphael 2 года назад +7

      Category??? What u mean?

    • @snehak7998
      @snehak7998 2 года назад +21

      @@GamingWithRaphael more than relationship ഉള്ളവർ അതുപോലുള്ളവരെ തന്നെ കെട്ടട്ടെ ന്ന്

    • @merlinmerlin2331
      @merlinmerlin2331 2 года назад +5

      @@nafihmp6112 നിങ്ങൾ അങ്ങനെ ആണെകിൽ ചോദിക്കും
      അങ്ങനെ അല്ലകിൽ പാർട്ണർ അങ്ങനെ ആകണം ന് പറയുന്നത് തെറ്റ് തന്നെ ആണ്
      പിന്നെ ഇന്നത്തെ കാലത്ത് കുട്ടികൾ പോലും പീഡിപ്പിക്കപ്പെടുന്നു അത് അവര് അറിഞ്ഞു ചെയുന്നത് ആണോ അന്നേരം വിർജിനിറ്റി നഷ്ടം ആകും

    • @nafihmp6112
      @nafihmp6112 2 года назад +3

      @@merlinmerlin2331 ath seriyan
      Ellam vidhi pole undavum lle

  • @v_supremacyy
    @v_supremacyy 2 года назад +121

    എന്റെ ബില്ല് ഒക്കെ കാമുകിയാണ് പേ ചെയുന്നത് അതിനെനിക്ക് ഒരു കുറച്ചിലും ഇല്ല....

  • @x-gamer7202
    @x-gamer7202 10 месяцев назад +17

    തൻ്റെ പങ്കാളി വെർജിൻ ആയിരിക്കണം എന്നത് അവരവരുടെ താൽപര്യം ആണ് അത് തെറ്റാണ് എന്ന് പറഞ്ഞു നോൺ വേർജിനിടിയെ വെളുപ്പിക്കാൻ നോക്കേണ്ട
    സ്വന്തം bill കൊടുക്കുന്നതും അപോൾ ഉള്ള ഡയലോഗ് എല്ലാം കുറച്ച് cringe അയും പറഞ്ഞ് ഫലിപ്പിക്കാൻ നോക്കിയത് പോലെയും തോന്നി

  • @vicky680
    @vicky680 Год назад +11

    Asking past relation by boy or girl is not wrong...... Wt if she or he had cheated the partner in the past.... Not all person had past is a good one..... It's false trend going on nowdays by the defaulters to escape without getting caught.... 😂😅😅

  • @AP-dx1wg
    @AP-dx1wg 2 года назад +11

    പ്രണയവും ഇല്ല, ഒരു പെണ്ണും തിരിഞ്ഞു നോക്കുന്നും ഇല്ലാ എന്നാ രണ്ടേ രണ്ടു കാരണം കൊണ്ട് മാത്രം "വിർജിനിറ്റി ഇസ്‌തം" കാർഡും പിടിച്ചു കുറെ അണ്ണൻമാര് ഇറങ്ങിയിട്ടുണ്ട്. വിർജിനിറ്റിയോടുള്ള മുടിഞ്ഞ ഒബ്സെഷൻ കാരണം കല്യാണം കഴിഞ്ഞു ജീവിതകാലം മുഴുവൻ ഭാര്യയെ വിർജിൻ ആക്കി വയ്ക്കുമോന്നാണ്😂

    • @pankyymol9873
      @pankyymol9873 2 года назад +1

      😃

    • @singledude9610
      @singledude9610 Год назад +7

      Kalyanathinnu munpp vere oruthannum ayyi intercourse cheythitunddo ennu chodikonnath enth problem

  • @melvinsebastian8989
    @melvinsebastian8989 2 года назад +55

    Pennungalodu mathramalla, inimuthal aanungalodum ee chodyam chodikkanam. Virgins have the right to demand virgins wheather its boy or girl. Non-virgins will give you long advices like past is past, just ignore them.

    • @ithalpallath6770
      @ithalpallath6770 2 года назад +11

      and the what the hell is so divine about being a virgin?? 😂virgin is someone who doesn't have any sexual experience.. Athre ullu. Experience kuravullavarku demand ulla eka kambolam apo ethaanu🤦‍♀️

    • @melvinsebastian8989
      @melvinsebastian8989 2 года назад +25

      @@ithalpallath6770 it says a lot about the character and tells a lot about what his priorities are. Iove is not about sex. When love is about sex then it becomes nothing but lust. If virginity was nothing, they wouldn't have lost it in the first place. So there was that lack of control and that lack of respect which ultimately led them to have sex. When not married, having sex is absolutely a detestable act that involves exploitation. When you ignore all morality, you do this act. Someone who is virgin is always better cultured than someone who lost it because of lust and by ignoring moral values. So why bother virgins? Let them marry from their kind. And non-virgins marry from their kind.

    • @ithalpallath6770
      @ithalpallath6770 2 года назад

      @@melvinsebastian8989 😂😂I don't know about virgins but guys like you are the ones girls should stay away from. Pls tell your medevial thoughts to the one who marry you..virgin or not if she has any akkal she will run for life. And sexual frustration is evident from your current kulapurushan😂

    • @melvinsebastian8989
      @melvinsebastian8989 2 года назад +1

      @@ithalpallath6770 I may or may not stay away from girls, my choice. I know the way you think and been with people like you. So do I owe an explanation to you? No way man. You can start spewing your thoughts about normalizing everything somewhere else. Firstly I don't even give a damn about you or your little pathetic words. You are the kind of person that doesn't seem to care even if your father or mother had multiple sexual affairs before marriage. And lastly medieval thoughts huh? I live in a western country and I have seen more stuff than your entire generation ever been to. So go home kiddo and start minding things that really matter.

    • @ithalpallath6770
      @ithalpallath6770 2 года назад

      @@melvinsebastian8989 and why would anyone care if your father or mother had multiple sexual partners BEFORE marriage 😂😂You really have deep rooted problems kiddo.

  • @kingsman045
    @kingsman045 2 года назад +112

    ചുരുക്കം ചിലർ ഒഴിച്ച് ബാക്കി എല്ലാം നല്ല ആർട്ടിഫിഷ്യാലിറ്റി ആയിട്ടുണ്ട് അഭിനയം ആണെന്ന് പറയേ ഇല്ല😁😁😁

    • @Vpr2255
      @Vpr2255 2 года назад +2

      പോട്ടെ boss content മുക്യം

  • @sherinameerputhuvayil
    @sherinameerputhuvayil 2 года назад +171

    I loved that girl....sorry Aliya...she literally showed her irritation when you questioned her...🥰🥰

  • @removisakh
    @removisakh 2 года назад +34

    ദശരഥം സിനിമയിൽ മോഹൻലാൽ പറയുന്ന ഡയലോഗ് ആണ് എനിക്ക് ഓർമ്മ വരുന്നത് “ഇന്നും അവരിൽ ചിലറ് ഇവിടെയുണ്ട് പലരുടെയും പതിവ്രതകളായ ഭാര്യമാരായിട്ട്”

  • @4dhnan.
    @4dhnan. 10 месяцев назад +8

    Once upon a time Varginity is a marriage gift. Nowadays it's just a birthday gift🗿

    • @sarahthomas2922
      @sarahthomas2922 9 месяцев назад +2

      Whose fault is that? Men.

    • @4dhnan.
      @4dhnan. 9 месяцев назад +1

      @@sarahthomas2922 giving that is the fault of women and taking that is the fault of men!!

    • @sarahthomas2922
      @sarahthomas2922 9 месяцев назад

      @@4dhnan. Fair enough.

    • @Al_Nar_
      @Al_Nar_ 9 месяцев назад +2

      ​@@sarahthomas2922Of course every woman is innocent it's all and always the men's fault ☕

    • @sarahthomas2922
      @sarahthomas2922 8 месяцев назад +1

      @@Al_Nar_ @Al_Nar_ I did NOT say every woman is innocent and always men's fault. Of course male or female everyone has to take responsibility for their actions. I am not denying that reality. But who is more desperate to promote and engage in common bad habits such as promiscuity?????? Always a man! Excited to do it and most proud to show it off. Women are starting to do this, but mostly because of media promotion. Men have always been tempted to these habits disproportionately even before media proliferation. Are these men going to take responsibility for this? Men are the leaders in society, the fathers, the ones with the most money - they give the maximum support to women who walk around half *aked online and put the maximum effort to seduce women in real life before marriage. When will they take responsibility for that? If men had a backbone against this, women would not be so tempted. Men bring attention to media which glorifies promiscuity. Women have resisted it for so long -- and now they are giving in slowly! Despite all this, women still are the ones who oppose degeneracy the most in society!

  • @skk5405
    @skk5405 2 месяца назад +1

    Any Non Malayali Watching??

  • @nimy7654
    @nimy7654 2 года назад +55

    Good message. Well directed and acted too. Just that last reference about mental illness is misguiding. Even mental illness can be treated and recovered. Films with progressive ideas should not have added to the existing stigma of mental diseases.

    • @teenaharshan9554
      @teenaharshan9554 2 года назад +1

      എനിക്കും same കാര്യം തോന്നി.

  • @nandhubs6476
    @nandhubs6476 10 месяцев назад +5

    Ithpolatha pennungala orikilum kettathe irikua a class vedikalanu...jeeevitham pokum😂

  • @arooruthan999
    @arooruthan999 2 года назад +7

    Anayatikond bill kodutholam ennokke innathe anungal parayo? atum adutha 2 minutinullil progressive ayi maran pokunna oruthan
    Fairness creaminte parasyathil orale manapoorvam adhikam karupich kanikkunna pole kanane pattu.

  • @ZwarriorZ
    @ZwarriorZ Год назад +8

    I really care about her past because i don't wanna sleep around or don't want a public property

  • @Gopikasp
    @Gopikasp 2 года назад +10

    😍😍❤Great work👍🏼👍🏼

  • @nalinirajasekhar204
    @nalinirajasekhar204 2 года назад +4

    In kerala why people are wearing winter dress in humidity climate of kerala

  • @palakkadan6144
    @palakkadan6144 2 года назад +44

    വയസ് 36 ആയിട്ടും കട്ട സോഗമാണ് പെണ്ണും ഇല്ല കല്യാണവും ഇല്ല 😂

    • @Vpr2255
      @Vpr2255 2 года назад

      Glamour മുക്യം ബിഗിൽ

    • @wreck_floyd2439
      @wreck_floyd2439 Год назад

      Fleshlight>>>>>

    • @xpulse_machan6581
      @xpulse_machan6581 9 месяцев назад

      നേരെ ബാംഗ്ലൂർ വിട്ടോ ഇഷ്ട്ടം പോലെ കിട്ടും

  • @vishnushaju5200
    @vishnushaju5200 Год назад +4

    Oru penkutty space kodukaathe oraaninum avale onnum cheyaan patilla cheyendathelaam cheythit past is past ennu parayunath its wrong so please girls control yourself and focused on your bright future

  • @mufeedafaris5740
    @mufeedafaris5740 2 года назад +18

    Adipoli idhokkeyaah short film 🎥

  • @geethashridharan7749
    @geethashridharan7749 2 года назад +5

    excellent concept...n both acting was great...what the girl said was very factually true...guys look was good ..

  • @adhinmurali8023
    @adhinmurali8023 3 месяца назад +1

    സംഭവം ഒരു പെണ്ണ് കാണാൻ പോകുമ്പോൾ ഇങ്ങനെ ഒക്കെ ചോദിക്കാൻ പറ്റില്ല. ചോദിച്ചാൽ തന്നെ പെട്ടന്ന് തന്നെ തീരുമാനം ആകും 😂. വിർജിൻ ആണ് എന്ന് ചോദിച്ചപ്പോൾ ഉള്ള ഭാവവും തല്ലാൻ ഉള്ള സീൻ കാണിച്ചപ്പോൾ പെണ്ണ് വിർജിൻ ആണ് എന്ന് വിചാരിച്ചു 😂. ഒരു വ്യക്തിയുടെ സ്വഭാവം വേണേൽ മാറ്റാൻ പറ്റും. എന്നാൽ വിർജിൻ അല്ലാത്ത വ്യക്തിയെ വിർജിൻ ആയി മാറ്റാൻ പറ്റില്ലല്ലോ. അതുകൊണ്ട് വിർജിൻ ആയ വ്യക്തിക് വിർജിൻ ആയ ആഗ്രഹിക്കുന്നതിലും തെറ്റില്ല അത് ഒരു മോശം സ്വഭാവും അല്ലാ. കണ്ടാരുടെ കൂടെ കളിച്ചു നടക്കുന്നതാണ് ആണ് എന്നിൽ അങ്ങനെ ഉള്ളവരെ കെട്ടുക

  • @Blessourcountry
    @Blessourcountry 9 месяцев назад +1

    Both girl and a boy should never lose their virginity before marriage. That's God's desire, whatever we may think. And this wiil be the result of a good up bringing. But this doesn't mean that a person cannot and will not be forgiven if he or she regrets and asks God for forgiveness, not to repeat the sin again. The flesh is always weak and everyone needs God's grace to keep out of sin.

  • @ajeshka7894
    @ajeshka7894 Год назад +3

    Avanod chodhichapol avante face expression kanichilla 😁moshamayipoyi 🥱

  • @201021051971
    @201021051971 2 года назад +42

    നല്ല സ്ക്രിപ്റ്റ്... അഭിനയം... സന്ദേശം👌🏻

  • @maheshram07
    @maheshram07 Год назад +8

    പങ്കാളികള് തമ്മില് ഉള്ള ബന്ധം ലിംഗവും യോനിയും തമ്മില് ഉള്ളത് മാത്രം ആയി ചുരുങ്ങി പോകുന്നത് കൊണ്ടാണ് ഇതൊക്കെ പറയേണ്ടി വരുന്നത്. നല്ലൊരു initiative.

  • @Shanik_A
    @Shanik_A 2 года назад +57

    ആനന്ദ് bro 😘പൊളിച്ചു kudos to entire team 👍🏻👍🏻👍🏻

  • @rahuljj75689
    @rahuljj75689 2 года назад +144

    Virginity is not dignity
    but lack of opportunity (for some)

    • @Vpr2255
      @Vpr2255 2 года назад +13

      ₹500 കൊടുത്താൽ opportunity എവിടെഉം കിട്ടും

    • @rahuljj75689
      @rahuljj75689 2 года назад +3

      @@Vpr2255 500nu maatta item kittum. Cost me 2500-3000 mostly

    • @Vpr2255
      @Vpr2255 2 года назад +4

      @@rahuljj75689 🤣 lol njn minimum rate paranju enne ullu, range enik ariyam 😜

    • @melvinsebastian8989
      @melvinsebastian8989 2 года назад

      Found a detestable subhuman here without any morality. Not just that he bangs anything that moves and proud of it, but he has the nerve to insult all virgins.

    • @N12534-f
      @N12534-f Год назад

      Virginity is lack of character (for some)
      I can any day go to a prostitute in Mumbai if I want ,the rates are pretty low, so what you said that there is a lack of opportunity for some is completely false, for a person who desperately wants s*x it is very easy to get s*x.

  • @israeljerusalem8349
    @israeljerusalem8349 2 года назад +34

    The question every girl has the right to ask 😎

  • @boblusai786
    @boblusai786 2 года назад +53

    Amazing short film 2022 la na patha oru nalla short film congrats for the entire team and the heroine she nailed the character exact situation was faced by many young girls 💓

  • @Pakaran7241
    @Pakaran7241 2 года назад +8

    30 years aayitum virginity nashtapedatha njyan..🤷..appo enik ee chodyam choikan enn thonunu..but choikan thalparyam illa

  • @manoj.p.gowtham297
    @manoj.p.gowtham297 2 года назад +3

    Good work Anand.. All the best 👍

  • @goodvibes4523
    @goodvibes4523 2 года назад +2

    Restaurant le chettan ishtam ❤️🌝

  • @rajendranvayala4201
    @rajendranvayala4201 2 года назад +2

    ജീവിതതിക്ഷ്ണതകൾ കൂടി ആവാം.ഹൃദൃംഇത്

  • @anuantony4488
    @anuantony4488 2 года назад +30

    Virginity de meaning athu vallatha oru complicated subject aanu palarkum pala abhiparayam undavum. Intact aaya oru Hymen ullathu maathram aano virginity athallathe eathoke reethiyil cheethayavam pottatha nokiya pore allenkil oru hymen repair surgery mathiyallo kettunnavanu thirichariyan polum pattilla athukondu kaaryam ithre ullu snehicha purushante koode sex chythathu kondo virginity nashtapettathu kondu avlu cheethayavunnilla aarude aanenkilum manassu kaanan sramicha mathi

    • @Al_Nar_
      @Al_Nar_ 9 месяцев назад +1

      അതിന് hymen ആണ് virginity എന്ന് ആരാ പറഞ്ഞത്. സ്നേഹിച്ച പുരുഷൻ്റെയോ സ്നേഹിക്കാത്ത പുരുഷൻ്റെയോ ആരുടെ കൂടെ ആയാലും എല്ലാം കഴിഞ്ഞിട്ട് past is past ശരീരം നോക്കാതെ മനസ്സ് മാത്രം നോക്കണം എന്ന് പറഞ്ഞ് ഇത്രയും കാലം വേറൊരു പെണ്ണിനെയും " സ്നേഹം " ഒലത്താൻ പോകാത്ത ഏതെങ്കിലും പാവം ചെക്കൻ്റെ തലയിൽ കേറുന്നവൾ പിന്നെ പുണ്യവതി എന്ന് വിളിക്കാം.

  • @svjmk
    @svjmk 2 года назад +1

    Shooting location is at Koratty, right??

  • @gloriyasony5073
    @gloriyasony5073 2 года назад +7

    7:22👌👌👌 excellent question

  • @karma-lg3gf
    @karma-lg3gf 2 года назад +13

    Chekkanta amma 🚩🚩🚩

  • @abhinandabhikichu5979
    @abhinandabhikichu5979 Год назад +1

    Last ഡയലോഗ് ❤️❤️❤️❤️❤️❤️

  • @archanaginesh7162
    @archanaginesh7162 2 года назад +6

    Bcom okke kazhinj verthe engane😂 same pich😒

  • @sidharthkumar9204
    @sidharthkumar9204 8 месяцев назад

    2 people who are in love with each other always try to find a way to keep their relationship to shatter apart. Nowadays, people who are in serious relationship often move apart throwing out some silly reasons on to each others face, which shows that, he or she just wanted their significant other just for a temporary time frame for personal benefits. Thats not a serious relationship. Thats someone gaslighting the other person to be with him or her for a short time period and eventually end up discarding the other person like last night's chutney. So when people say " i was in a serious relationship", were you though actually?

  • @supersaiyan3704
    @supersaiyan3704 2 года назад +82

    Honestly I don’t see anything wrong in asking a girl about her virginity especially when you’re marrying her.

    • @neethu2666
      @neethu2666 2 года назад +23

      Athe, oru thettumilla, choriyunna alum anganeayirikanam

    • @melvinsebastian8989
      @melvinsebastian8989 2 года назад +12

      @@neethu2666 ofcourse, otherwise its hypocrisy

    • @gokulvm3409
      @gokulvm3409 2 года назад +1

      @@neethu2666 yep.

    • @Sanuthushara
      @Sanuthushara 2 года назад +10

      Asking a girl? Y not boy?

    • @supersaiyan3704
      @supersaiyan3704 2 года назад +22

      @@Sanuthushara Why not? Who is telling to not ask boys. Girls should definitely ask boys as well.

  • @reshmabreshmab6332
    @reshmabreshmab6332 2 года назад +3

    Superb 👌👌👌🥰🥰🥰🥰

  • @x-gamer7202
    @x-gamer7202 10 месяцев назад +4

    Avaravarude partner vergin akano vendayo ennath thirumanikan ulla avakasham ellavarakum unde

  • @sume7670
    @sume7670 2 года назад +91

    I bet 98℅guyz r virgin... 😂😂😂😂😂😂
    Be for marriage 🤣🤣🤣

  • @padminisalo_mon5003
    @padminisalo_mon5003 2 года назад +3

    തീരെ pongachamillatha ആൾക്കാര്😂😂

  • @nicecreations9125
    @nicecreations9125 8 дней назад

    Music kurachum koodi nallathaakkaamaayirunnu

  • @johnstephen9548
    @johnstephen9548 2 года назад +22

    Last bgm um aa karachilum karal aliyipich kalanj ❤️
    Super the best shortfilm of 2022

  • @poojaranju2467
    @poojaranju2467 2 года назад +5

    Ende veedinde aduthula oru chechi plustwo love cheyth physical relational erpett clgilum veroruthane love cheyth banthapett ath kazhinj adutha veetile chekkanumayi love cheyth avanumayitum banthayi ipo avane ketty.avanum avande veetukarkum ariyal avalude munbathe affairs okke ennitum avale avar veetil ketty ipo snehathode jeevikunu

    • @poojaranju2467
      @poojaranju2467 2 года назад

      Ath pole thanne oru Muslim kuttiyum rand pere love cheyth avarumayi physical relation kazhinj moonamathe chekkaneya kettiyath.avanod aval vergin allanum paranju but ayalkum no problem.aa chekkan aanel film ctorine polund avale kanan velye bangilya.ipo avarude nikkah kazhinju

    • @deepakt65
      @deepakt65 2 года назад +1

      Ambo.. Aal puli aanallo...

    • @Vpr2255
      @Vpr2255 2 года назад +2

      Depends upon attitude

    • @sree1194
      @sree1194 2 года назад +1

      Sex is not a crime.. It's an emotion

    • @poojaranju2467
      @poojaranju2467 2 года назад +2

      @@sree1194 ath seriyanu but ingane ullavark marriage kazhinjalum pinne kanuna velorodum crush thoniya avarude koodeyum kidakile.apo husine chathikuka alle

  • @Nayanaryt12
    @Nayanaryt12 4 месяца назад

    Hii..njn 4 yr relationship undyrn ah tym i Loos this bt after this ivn vere girl koode njn relationship ullapp vdo cl und arinj give chance bt pinnem kure girls vann give chance bt ayn sheshm mrge kazhija girl ay physucal relationship i stop this bt oonu ennepole snehiikne aale kitula ariyunod pinnem varn...njn nds cheya... just physical relationship peril njn ivnuh luf kodukno plzzz rplyyy....im totally confused

    • @Agnivesh_007
      @Agnivesh_007 2 месяца назад

      Chechik thalak enthenkilum kuzhappam indo?

    • @Nayanaryt12
      @Nayanaryt12 2 месяца назад

      @@Agnivesh_007 nde

  • @theoptimist475
    @theoptimist475 2 года назад +3

    അവൻ ചോദിച്ചതിന് മറുപടി പറഞ്ഞാൽ പോരെ 😂

  • @sanusaji14
    @sanusaji14 Год назад

    Ah last question avan kudugi🤣🤣🤣

  • @cintasanjaycintasanjay8276
    @cintasanjaycintasanjay8276 2 года назад +2

    Nice shortfilm🔥

  • @vishnuapositive6825
    @vishnuapositive6825 2 года назад +7

    Female sound evdeyo entho thakarar pole. Bakki ellam pwoli... Full support to u TEAM❤️💕

  • @vicky680
    @vicky680 Год назад +3

    Ooooola short film..... Any legends😎

  • @rajahmuthiah8726
    @rajahmuthiah8726 2 года назад +4

    Sister you right question asked him 🙏🙏

  • @zumith
    @zumith 2 года назад +7

    Good one Anand,👍

  • @jahfarmk758
    @jahfarmk758 2 года назад +1

    Nice one😍👌

  • @nidhithamban6589
    @nidhithamban6589 2 года назад +20

    പെണ്ണായാൽ ഇങ്ങനെ വേണം ❤🔥

  • @2PRAJUL
    @2PRAJUL 2 года назад +7

    Anand Annai Uyir ❤️

  • @arloasiif
    @arloasiif 10 месяцев назад +4

    Virginity matters

  • @rajimolp.s9219
    @rajimolp.s9219 2 года назад +2

    നന്നായിട്ട് സ്പോർട്സ് കായിക അധ്വാനം ചെയ്യുന്ന ആളുകൾക്ക് ഇതൊക്കെ ഉണ്ടാകുമോ. മനസ്സില്ല്ലെ വിശുദ്ധി വേണ്ടത്.

    • @singledude9610
      @singledude9610 Год назад

      Ee short filmil udeshichaa Virgin intercourse with a guy or not

  • @AnupriyaJos
    @AnupriyaJos 2 года назад +5

    Ee cherukante Amma parayunna dialogue oru penninte veetil Chennu paranjal Urappayum no aarikkum answer

  • @lookayt6614
    @lookayt6614 10 месяцев назад +1

    Udeshichath Independent aaya Womensine annenki pora Kalangiyila angot😂

  • @SasukeUchiha-bf3fd
    @SasukeUchiha-bf3fd 10 месяцев назад +4

    I kinda feels like that women is a freakinn red flag

  • @akshaykp8806
    @akshaykp8806 Год назад +1

    Vijay: ഓഫ്‌കോഴ്സ് not😂

  • @blackmamba3427
    @blackmamba3427 2 года назад +4

    Awesome short video

  • @AchayanIn
    @AchayanIn Год назад +8

    എന്നോട് ഒരു പെണ്ണ് ചൊതിച്ചിട്ടുണ്ട്.. before marriage.. അന്ന് അത് എന്തിന് ആണെന്ന് മനസിലായില്ല.. ചിലപ്പോ aa കുട്ടിക്ക് എന്തേലും താൽപര്യം ഉണ്ടായിരുന്നിരിക്കാം അല്ലേ.. 😂😂 പാവം ഞാൻ മണ്ടൻ അയിപോയി.. അല്ലേൽ ഇത്തിരി സദാചാരം കൂടിപോയി😂😂

  • @indrajithsmenon
    @indrajithsmenon 2 года назад +3

    Ee pottanu pennu kittaruth ennanu enik parayaanullath 😂😂😂

  • @Antonia_Montana
    @Antonia_Montana Год назад +1

    Ee actress name arelum parayo

  • @uniquequeennisha
    @uniquequeennisha Год назад +1

    ഒട്ടുമിക്ക ബോയ്സിനോട് തിരിച്ചു ചോദിച്ച അവന്മാര് 😂🤣🤣🤣

    • @Al_Nar_
      @Al_Nar_ 9 месяцев назад +1

      ആർക്കാണ് സെക്സ് കിട്ടാൻ എളുപ്പം ആണിനോ പെണ്ണിനോ എന്ന് ചിന്തിച്ച് നോക്ക്

  • @Awaregirl
    @Awaregirl 2 года назад +10

    In a hot humid climate like Kerala; none wears a polo neck sweat shirt; it’s a such a wardrobe mismatch. If you want to show the character as a western perspective please make sure that it matches in all perspective

  • @4hnn4399
    @4hnn4399 2 года назад +12

    2:40 😅

  • @krishnadasnamboothir
    @krishnadasnamboothir 2 года назад +2

    സിംപിൾ സ്റ്റോറി

  • @amistime4974
    @amistime4974 2 года назад +3

    Entha ee virgin ithinte meaning entha

  • @Vpr2255
    @Vpr2255 2 года назад +90

    Point 1 Arranged marriage പരിപാടി അടുത്ത തലമുറ കഴിയുമ്പോൾ തീരും, Point 2 :അടുത്ത തലമുറ 0% Virgin ആവും 🤣 School തൊട്ട് പിള്ളേർ fire ആണ് 🔥

    • @vv5650
      @vv5650 2 года назад +5

      Thanikk ariyo school pillerre okke?? Are u in school??

    • @thekingofanime7439
      @thekingofanime7439 Год назад +4

      Side effects of koren drama ithu India aanu guys India Ivide sadhacharam kazhinjitte ullu baacki ellam 🤣🤣🤣athukondu Vella koreayilum americayilum pooghu 😅

    • @Roy-tf8cc
      @Roy-tf8cc Год назад +6

      Ethu onum nadakila athine mumbe mullaperiyar potti elarum chakum

    • @Vpr2255
      @Vpr2255 Год назад +1

      @@vv5650 Nop but i know what's happening in school

    • @akshayaas7748
      @akshayaas7748 Год назад

      Ha . But nte veetukar arrange marriagenu mathre samathiku. Love marriage avar samathikilla . Enik ahnenkil love marriage anu ishtm . Njn enth cheyum 🥺

  • @tachutachu7661
    @tachutachu7661 2 года назад

    Ithinte part 2 venam ennullavar varuu

  • @joyalmj9480
    @joyalmj9480 2 года назад +25

    Man,u r well educated that too even from bnglre(i meant such a fast moving city) nd u sill ask r u virgin,acts male showanism...
    Entho ath angott enik digest ayilla..
    Apart from this superb..

    • @sanjay92175
      @sanjay92175 2 года назад +10

      Male chauvinism ആണോ ഉദ്ദേശിച്ചതു 😂😂 ഇതൊക്കെ ഇപ്പോൾ chauvinism ആയോ 😂😂

    • @skkaizen6621
      @skkaizen6621 2 года назад

      Male chauvinism

    • @caricatureadda3867
      @caricatureadda3867 2 года назад +5

      Being educated doesnt mean you marry some who keeps changing partner

    • @xpulse_machan6581
      @xpulse_machan6581 9 месяцев назад

      അവൻ വിർജിൻ ആണേൽ ചോദിക്കുന്നോണ്ട് ഒരു കുഴപ്പവും ഇല്ല നി 10 അവന്മാർ പൂശിയ ഏതേലും അവളെ എടുത്ത് തോളിൽ വെച്ചോ

  • @storyteller5372
    @storyteller5372 2 года назад +1

    Nice short film....seems like shooting location is in Koratty.

  • @editingandtutorials
    @editingandtutorials 2 года назад +2

    മനസ്സിനു വൈകല്യങ്ങൾ it striked me.

  • @kabali_bhai
    @kabali_bhai Год назад +1

    Nyc concept

  • @sanjay92175
    @sanjay92175 2 года назад +14

    ഭയങ്കരം തന്നെ 😂😂 ജയ് ജയ് നവോത്ഥാനം

  • @venusvenus2861
    @venusvenus2861 2 года назад +92

    virgin aaano allayo enath oke open aayi parayenda karyamanu......... ath accept cheyn pattunor kettatae alllathavr pottae...athallae nallath

    • @indup1342
      @indup1342 2 года назад

      Atu kuzhapila...pakshe namude oru naatu nadapu vechuuu ..oral virgin anoo enulatu pine ariyan bhoomiyil vere arumundavilaa... internetnekal fasta inganathe info

    • @gayos8886
      @gayos8886 2 года назад +6

      💯💯

    • @zaakiyakhaleel3260
      @zaakiyakhaleel3260 2 года назад +6

      Relationshipil Ath thurann parayathath aan nallath.

    • @sofiyaalameen8557
      @sofiyaalameen8557 2 года назад +1

      Never

    • @jembo9108
      @jembo9108 2 года назад

      Broo please onnu parnj thaaa ee Virgin ennu vechal enthaaaa onnu parnj tharo

  • @kalapurakalkalapurakal693
    @kalapurakalkalapurakal693 2 года назад +8

    അടിപൊളി സൂപ്പർ ♥️💜♥️💜♥️💜♥️💜

  • @shibinabasheer2215
    @shibinabasheer2215 2 года назад +1

    Ee actress name ntha

  • @chinnuchinnus7459
    @chinnuchinnus7459 2 года назад +1

    Ente korattyum koratty palliyum🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰 really missing....

  • @sarathks1986
    @sarathks1986 2 года назад +3

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ 😂😂

    • @Al_Nar_
      @Al_Nar_ 9 месяцев назад

      വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞ് നോക്ക്

    • @sarathks1986
      @sarathks1986 9 месяцев назад

      @@Al_Nar_ nee സ്ഥിരം പറയുന്നതല്ലേ നിൻ്റെ thallayodu 😋

    • @Al_Nar_
      @Al_Nar_ 9 месяцев назад +1

      @@sarathks1986 അതെ പക്ഷേ എൻ്റെ അമ്മയ്ക്ക് കല്ലെറിയാൻ പറ്റും നിൻ്റെ തള്ളയ്ക് 💣🧨🎇 പറ്റില്ല

    • @sarathks1986
      @sarathks1986 9 месяцев назад

      @@Al_Nar_ athentha bhranthiya ano ninte തള്ള 😋

  • @vidhyaveedhi
    @vidhyaveedhi 2 года назад +24

    ആനന്ദ് മോനെ പൊളിച്ചു.... സൂപ്പർ

  • @nishaarumughan8648
    @nishaarumughan8648 2 года назад +1

    Bhayankara Boran film...nalla subject ayirunnu bt presentation style othilla