Midnight Walk | Malayalam Short Film | Anzab Moza | Banana Tree Media

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 273

  • @kannankamal9175
    @kannankamal9175 2 года назад +159

    ബനാന ട്രീ മീഡിയയിൽ നിന്നുള്ള ഫിലിം ഇറങ്ങുന്നതിന് കട്ട വെയിറ്റിങ് ആണ്

  • @ajijayakumar3861
    @ajijayakumar3861 2 года назад +35

    നമ്മൾ പോകുന്ന ഹോസ്പിറ്റലിലും കാണും എതെങ്കിലും അമ്മായിമാർ🤗

  • @arunashok3776
    @arunashok3776 2 года назад +15

    പെൺകുട്ടിയുടെ ടെൻഷൻ കണ്ടപ്പോ വേറെന്തിനോ വന്നതാണന്നു കരുതി.ഡോക്ടർ ആണന്നു കരുതിയില്ല.

  • @മുംബൈഇന്ത്യൻസ്-ഢ9ഴ

    Real life... എന്തു മനോഹരമായ നടക്കാത്ത സ്വപ്നം 😂

  • @the__wildmen3336
    @the__wildmen3336 2 года назад +9

    Le Director: it's my soppnam😂❤️

  • @vidyalakshmi7544
    @vidyalakshmi7544 2 года назад +17

    First patient നോട് തന്നെ crush😉♥️ Dr കുത്തിയത് സിദ്ധുന്റെ ഹൃദയത്തിൽ ആണന്നു തോന്നുന്നു

  • @abhijithnp4518
    @abhijithnp4518 2 года назад +72

    Nalla moonchiya content....
    Work and effort ❤️💯

  • @aravindkrishnan4496
    @aravindkrishnan4496 2 года назад +77

    Nice simple story selection. അഭിനയിച്ചു പൊലിപ്പിച്ചു♥️

  • @arjunmadhu9514
    @arjunmadhu9514 2 года назад +11

    അപ്പൊ ആദ്യം അവൾ എന്തിനാ ആ dialogue adiche😂

  • @ebimathew4757
    @ebimathew4757 2 года назад +10

    കാസ്റ്റിംഗ് കൊള്ളാം.രണ്ടാളും നന്നായി ചെയ്തു

  • @helloguys6849
    @helloguys6849 2 года назад +92

    Career ലെ ആദ്യത്തെ patient നെ തന്നെ സെറ്റ് ആക്കിയ ഡോക്ടർ ആണെന്റെ ഹീറോയിനി 🤩

    • @kichuskichu8052
      @kichuskichu8052 2 года назад +1

      Unda...

    • @muhammedasif4702
      @muhammedasif4702 2 года назад +3

      ഇനിയും എത്ര patients വരാനിരിക്കുന്നു 😀

  • @jinanjinn2247
    @jinanjinn2247 2 года назад +5

    കൂട്ടുകാരന്റെ മാമൻ ആളു കൊള്ളാല്ലോ.....nice work

  • @sayanthsayanthtc3562
    @sayanthsayanthtc3562 2 года назад +7

    Anzb nte life stry..🐔🐔🐔

  • @vishnudaththan3274
    @vishnudaththan3274 2 года назад +3

    സിദ്ധു Typical മലയാളി പയ്യൻ🤭👌🏼👌🏼👌🏼

  • @aseesahammed1517
    @aseesahammed1517 2 года назад +1

    ബനാന ട്രീ മീഡിയയുടെ എല്ലാ വീഡിയോ പോലെ ഇതും എൻജോയ് ചെയ്തു

  • @dayajeevan7561
    @dayajeevan7561 2 года назад +9

    രസകരമായ ഓരോ രംഗവും ശരിക്കും ആസ്വദിച്ചു ചിരിച്ചു

  • @mosesmathew9959
    @mosesmathew9959 2 года назад +44

    ഡോക്ടറും പേഷ്യന്റും കലക്കി.Midnight walk♥️

  • @madhumeppadiyil2778
    @madhumeppadiyil2778 2 года назад +1

    വീണ്ടും ബനാന ട്രീ കിടിലൻ വർക്❤️👍🏻

  • @jeevanlal4500
    @jeevanlal4500 2 года назад +5

    TT ഇൻജെക്ഷൻ എടുക്കാൻ പോയി ❤️ഡോക്ടറെ കിട്ടി..

  • @bineeshsebastin5337
    @bineeshsebastin5337 2 года назад +10

    ഇൻജെക്ഷൻ ഉത്ഘാടനം ചെയ്യുന്ന സീൻ ചിരിപ്പിച്ചു 😃

  • @kaveripillai7013
    @kaveripillai7013 2 года назад +4

    കൊള്ളാം കിടു പ്രേമം 😃

  • @chaithanyanambiar
    @chaithanyanambiar 2 года назад +66

    These two !! 😍❤️ Adipwoli work team ✨♥️🥰

  • @subairali6494
    @subairali6494 2 года назад +1

    ഇതുപോലെയുള്ള കിടിലൻ വീഡിയോ ആണ് ബനാന ട്രീ മീഡിയയിൽ നിന്നും പ്രതീക്ഷിക്കുന്നത്

  • @lissyvargese6153
    @lissyvargese6153 2 года назад +1

    Banana Tree mediya. എനിക്ക് ഇഷ്ട്ടപ്പെട്ടു.നല്ല ചാനൽ

  • @athulya_vichuz
    @athulya_vichuz 2 года назад +13

    Idh kollalo😍🤩Maluz n azab ikkaa..bineesh ettante 😎 role oru surprise ayirunu

  • @abhijithnambiar9343
    @abhijithnambiar9343 2 года назад +2

    എന്ത് നല്ല മനോഹരമായ നടക്കാത്ത സ്വപ്നം

  • @muhammedbilal6934
    @muhammedbilal6934 2 года назад +3

    ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആണല്ലേ 😃👍

  • @ayishaaishu7652
    @ayishaaishu7652 2 года назад +1

    ഡോക്ടർ ഇൻജെക്ഷൻ കൊടുത്തുള്ള ചോദ്യം 👍👍👍

  • @sablue79
    @sablue79 Год назад +3

    excellent work!

  • @anasabu1448
    @anasabu1448 2 года назад +11

    Banana tree വീണ്ടും തകർത്തു.simple and nice storry and casting

  • @ammuhari1264
    @ammuhari1264 2 года назад +4

    simple story. നന്നായി അവതരിപ്പിച്ചു

  • @sajangeorge681
    @sajangeorge681 2 года назад +5

    Anzab മച്ചാ പൊളിച്ചെടാ👍🏻

  • @sreeparvathi1658
    @sreeparvathi1658 2 года назад +4

    കൂട്ടുകാരനെ മാമൻ പൂസ്സാക്കിയത് കൊണ്ട് സിദ്ധുനു dr സെറ്റ് ആയി. Thanks മാമ🤭🥰

  • @anjusmagicbrush1020
    @anjusmagicbrush1020 2 года назад +6

    Nice acting...randuperum 👍🏻

  • @blesslybless7821
    @blesslybless7821 2 года назад +2

    Banana tree media ithavanayum kalakki

  • @rafnas1239
    @rafnas1239 2 года назад +22

    Wow mhan oru mayanadhi vibe... The future romantic keng🔥
    Anzàb moza💕💯

  • @BhagyaLakshmi-jz3ge
    @BhagyaLakshmi-jz3ge 2 года назад +3

    ഡോക്ടർ TT എടുത്ത് രോഗിയുടെ ഹൃദയത്തിലെക്ക് ആണല്ലോ.

  • @anuammu9124
    @anuammu9124 2 года назад +2

    ഡോക്ടറെ കണ്ടു രോഗി ആണോന്ന് ഡൌട്ട് 😃👍

  • @AthiraAthira-z6v
    @AthiraAthira-z6v Год назад +1

    TT Kayiloooo ... Endhonnadaa idhee

  • @fahadpn8556
    @fahadpn8556 2 года назад +11

    3:21 Bineesh Annan voice abinayam uff💥💥💥

  • @shivaraman6126
    @shivaraman6126 2 года назад +13

    അടിപൊളി work congratulations ടീം BTM

  • @rinuantony9062
    @rinuantony9062 2 года назад +6

    3:05 ഉരുബ് കടിക്കുന്ന വേദനയെലെ ഉള്ളു, നല്ല voice👌🤣

  • @asifabubakar6591
    @asifabubakar6591 2 года назад +2

    അടിപൊളി ലൗ ഡോക്ടർ yes പറയുമോ ☺️

  • @manuvijayan7034
    @manuvijayan7034 2 года назад +1

    തകർത്തു ബനാന ട്രീ മീഡിയ

  • @Adilkhan-kg8yu
    @Adilkhan-kg8yu 2 года назад +5

    ഇക്ക ❤‍🔥💕

  • @amalaammu5967
    @amalaammu5967 2 года назад +5

    പരിചയപെടൽ അടിപൊളി 👍😃

  • @suryasun1747
    @suryasun1747 2 года назад +15

    ഇപ്പോളത്തെ പിള്ളേരുടെ uk സ്വപ്നം ഉള്ള കാരക്റ്റർ 👌🏻

  • @farhanfahad7247
    @farhanfahad7247 2 года назад +2

    ഇമ്മാതിരി ടിസ്റ്റ്😃

  • @aishaa8334
    @aishaa8334 2 года назад +3

    ഡോക്ടറും കൊള്ളാം രോഗിയും കൊള്ളാം

  • @krishponnu8286
    @krishponnu8286 2 года назад +22

    ബനാന ട്രീയുടെ ഓരോ short film ഇറങ്ങാനും കാത്തിരിക്കാറുണ്ട്.ഓരോന്നും ഒന്നിനൊന്നു മെച്ചം ആണ്.

  • @ajeshkanay8928
    @ajeshkanay8928 2 года назад +3

    അങ്ങനെ അവരും സെറ്റായി....... ഇനി ഞാനും ഒന്ന് ഇൻജക്ഷൻ എടുക്കാൻ പോട്ടെ... 😄😄😄

  • @lalettanfan2812
    @lalettanfan2812 2 года назад +1

    ലാലേട്ടന്റെ പഴയകാല സിനിമ പ്രൊപോസൽ പോലെ രസമുള്ള പ്രൊപോസൽ 😃

  • @sureshkrishnan6904
    @sureshkrishnan6904 2 года назад +5

    ബനാന ട്രീ മീഡിയ കലക്കൻ ചാനൽ ആണ്.കൊച്ചു കൊച്ചു സന്ദർഭങ്ങളിൽ നിന്നു നല്ല കഥകളും ഹ്യുമറൂം ഉണ്ടാക്കാൻ കഴിയുന്നത് വല്യ കഴിവാണ്.

  • @GK-ko2un
    @GK-ko2un 2 года назад +1

    Good One.sidhu machan kollam

  • @akshaivlogs
    @akshaivlogs 2 года назад +4

    ലെ ദെയിവം - എത്ര നടക്കാത്ത സ്വപ്നം 🥲

  • @mythoughts1180
    @mythoughts1180 2 года назад +17

    nice story. ഒരു കുഞ്ഞു കഥ simple ആയി പറഞ്ഞു പോയിരിക്കുന്നു👍🏻👏🏻👏🏻👏🏻

  • @aswinachuthan6640
    @aswinachuthan6640 2 года назад +2

    പ്രൊപോസൽ ചെയ്യാതെ കിട്ടിയ ചീത്ത വിളി സീൻ 👌🏻

  • @techfun4965
    @techfun4965 2 года назад

    Ethra manoharamaya nadakkatha swapnam

  • @shafishahanai7792
    @shafishahanai7792 2 года назад +74

    ആദ്യ സീൻ മുതൽ അവസാനം വരെ ചിരിപ്പിച്ചു 😃👍

  • @murshid8945
    @murshid8945 2 года назад +4

    Polichotto 🔥🔥❤️❤️

  • @muhammadkutty5660
    @muhammadkutty5660 2 года назад +5

    Pakka entertainment👍

  • @anoopchalisseril6090
    @anoopchalisseril6090 2 года назад +1

    Nice . Randuperum kalakki

  • @santhoshmohan011
    @santhoshmohan011 Год назад +1

    ഗുഡ് wrk

  • @vi4dofficial
    @vi4dofficial 2 года назад +16

    Casting good, perfevt climax total 👌💯

  • @aswajithachu6601
    @aswajithachu6601 2 года назад +6

    anzab ,മാളവിക തകർത്തു.👌🏼നല്ല acting

  • @riyask8543
    @riyask8543 2 года назад +1

    Banana tree media best ayi cheythittundu film

  • @അലക്സ്ഇച്ഛായൻ

    One of my fev channel. BTM

  • @minimathew9172
    @minimathew9172 2 года назад +6

    Good job... Team banana tree media

  • @kabeerkhan275
    @kabeerkhan275 2 года назад +1

    ആഹാ പ്രൊപോസൽ ചെയ്തുള്ള ചീത്ത ആദ്യം വാങ്ങി 😂

  • @georgejoji7861
    @georgejoji7861 2 года назад +1

    നല്ല ഒരു കോമഡി ഷോട്ട് ഫിലിം

  • @aswathyrs4913
    @aswathyrs4913 2 года назад +2

    Super shot film

  • @__k9864
    @__k9864 2 года назад

    Nthu nalla nadakkathaa swapnam😌

  • @firozrashid5442
    @firozrashid5442 2 года назад +8

    തുടക്കം തൊട്ട് കോമഡി ആണല്ലോ.ഞാൻ കരുതി ഫ്ലോപ്പ് ആയ പ്രണയകഥ പറയാൻ പോകുവാണന്നു....

  • @arunplal888
    @arunplal888 Год назад +1

    Aa ini venam illatha kaamukiye orth sugam aaytt onn kidann orangan. Appo Sheri enna... 🙂

  • @Media-xv2gm
    @Media-xv2gm 2 года назад +2

    FABB ന്റെ ഒരു simple കലക്കൻ സ്റ്റോറി കൂടി

  • @georgian_mallu1739
    @georgian_mallu1739 2 года назад +1

    Ingane ethra nadannirkkunnu nadnn nadnn cherupp thenjathu mechamm ithrem pettn settavan bagyam undayriunnel butan bumper eduth adikkumayrunnu pakshe nalla feelil kanan ulla oru kunji story nalla rasamund

  • @sayedalis2913
    @sayedalis2913 2 года назад

    Adipoli ok bie🌝

  • @saranmohan4783
    @saranmohan4783 2 года назад +1

    Ayisheri 🚶

  • @muhammedsinan348
    @muhammedsinan348 Год назад

    എനിക്കും ഇൻജെക്ഷൻ പേടിയാണ്

  • @pallaviraveendran1307
    @pallaviraveendran1307 2 года назад +7

    Thalaykku vattu pidicha avasthayil ninnum valiyoru Relaxation ayirunnu Ee film 😃👍

  • @Klickokvlogs
    @Klickokvlogs 2 года назад +2

    Nice bro‼️

  • @umeshprabhakaran8411
    @umeshprabhakaran8411 2 года назад +1

    സ്മൂത്ത്‌ കോമഡി ഫിലിം 👌🏻

  • @vishnuvasudev4256
    @vishnuvasudev4256 2 года назад +3

    Very entertainment channel.
    Banana Tree Media♥️

  • @abhilashap2446
    @abhilashap2446 2 года назад +4

    Katta waiting for next episode 👍

  • @RameezSings
    @RameezSings 2 года назад +3

    Poli😍👍

  • @abdullanizar4192
    @abdullanizar4192 2 года назад

    അഭിനയമാണ് എന്നേ പറയില്ല

  • @aminathatha5709
    @aminathatha5709 2 года назад +3

    നല്ല ലവ് സ്റ്റോറി 👌🏻

  • @pathooottyyy8211
    @pathooottyyy8211 2 года назад +1

    ചങ്ങായി പിന്നെയും പോസ്റ്റ്‌ ആക്കിയല്ലോ 😂

  • @twinklejaimy3952
    @twinklejaimy3952 2 года назад +1

    Adipoli.Malavika Kalakki

  • @hridyans9645
    @hridyans9645 2 года назад +1

    Yeno vaanilai maaruthey tamil short filmile athe scene climax il.. Dialogue

  • @paulfrancis4430
    @paulfrancis4430 2 года назад +2

    Adipoli 🔥❤️❤️🔥

  • @md_ali_007
    @md_ali_007 2 года назад +1

    malayala cilmayude baavi anzab kaa 😋

  • @ajithvasudevan3791
    @ajithvasudevan3791 2 года назад +7

    Banana tree media യുടെ one of the best short vdo👌🏼

  • @sa_d__v5262
    @sa_d__v5262 2 года назад +8

    10 min munne കണ്ട ആളോട് പ്രണയം... Nonsense

  • @simivargeese8902
    @simivargeese8902 2 года назад +1

    ഫ്രണ്ട് ഇട്ടിട്ട് പോയതു കൊണ്ടൊരു പ്രേമം കിട്ടി 😃

  • @lekshmilechu4760
    @lekshmilechu4760 2 года назад +3

    Super story 🥰

  • @MuhammadAnasMDD
    @MuhammadAnasMDD 6 месяцев назад

    Next episode part 2 wait bro

  • @ameerarahim2131
    @ameerarahim2131 2 года назад

    നായകൻ കൊള്ളാം. ഭാവിയുണ്ട്😄

  • @melvinjo7324
    @melvinjo7324 2 года назад +6

    Sidhuവും കൂട്ടുകാരനും ഒരേ പൊളി.ഡോക്ടർ കൊച്ചും കൊള്ളാം.

  • @naveenjm6833
    @naveenjm6833 2 года назад +1

    Ithinte part 2 undavumo