ഭൂരിഭാഗം പേരും ഇങ്ങനെതന്നെയാണ് അത്ര ഏറെ സ്നേഹിക്കുന്ന ഭാര്യ ഉണ്ടേലും വേറെ പെണ്ണിങ്ങളെ തേടി പോകും 😠😡ഇതിപ്പോ വെറും ആക്ടിങ് പക്ഷെ ഇതുപോലെ റിയൽ ലൈഫിൽ അനുഭവിച്ചിട്ടുള്ളവർക് അറിയാം ഇതിന്റെ തീരാ ദുഃഖം 😊ഓഹ് ഇതിനും പിന്നിൽ ഒരു തേപ്പും revenginthe കഥകൾ ഒളിഞ്ഞിരിപ്പുണ്ടലേ പിന്നെ അങ്കിൾമ് കൊള്ളാലോ 🤭
വളരെ നന്നായിട്ടുണ്ട് പക്ഷേ അവസാനം കുറച്ചൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു.. എന്നിരുന്നാലും കാലികപ്രസക്തമായ വിഷയം മനോഹരമായി അവതരിപ്പിച്ചു.. അഭിനേതാക്കൾക്കും.. രചയിതാവിനും, സംവിധായകനും, മറ്റ് പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ..❤
ഒരിക്കലും ആരേയും അഡിഷനായി ഇഷ്ടപ്പെടരുത്. നമ്മുക്ക് സംസ്കാരമുണ്ടെങ്കിൽ നമ്മുടെ കടമകൾ ഭംഗിയായി നിറവേറ്റുക. മക്കളോടും. അവർ നാളെ നമ്മളെ നോക്കുമെന്നോർത്തല്ല. നമ്മൾ ജീവിതത്തിൽ ചെയ്യുന്ന നന്മകൾക്ക് ചതിക്കപ്പെട്ടാലും നാളെ മറ്റൊരു തരത്തിൽ നന്മയായി തന്നെ തിരിച്ചു വരും. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. വിട്ടു പോകുന്നവർ വിട്ടു പോട്ടെ ... സ്വന്തം പാഷൻസും ഇഷ്ടത്തിനും ജീവിക്കാലോ... മക്കളുണ്ടേൽ അവരെ നോക്കണ്ട കാലത്തോളം നോക്കൂ ക. എപ്പോഴും ഹാപ്പിയായിരിക്കുക. എന്റെ ഹസ്സിനോട് ഞാൻ പറയാറുണ്ട്. വേണേൽ വേറെ കെട്ടിക്കോ ..അതൊക്കെ അവരുടെ ഇഷ്ടം. പിന്നെ എന്റെ ഹസ് അങ്ങനത്തെ ടൈപ്പുമല്ല... ആർ എങ്ങന ആയാലും ഞാൻ എന്റെ കടമകൾ ചെയ്യും. എന്റെ പഠനം എന്റെ ജോലി ഇതിനു വേണ്ടിയും. പരിശ്രമിക്കുന്നുമുണ്ട്.☺️ സോ ഹാപ്പി ....
ഇത് കണ്ടോണ്ടിരിക്കുമ്പോൾ ലാസ്റ്റ് എന്താവും ലാസ്റ്റ് എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു... ലാസ്റ്റ് വരെ കണ്ടു... പൊളിച്ചു... 😍😍😍😍😍നല്ല വർക്ക്. ഇനിയും ഇതുപോലെ ഉള്ള ട്വിസ്റ്റുകൾ പ്രധീക്ഷിക്കുന്നു... 🙏🙏😍😍😍👍🏻👍🏻
കെട്ട്യോനാണ് എന്റെ ദൈവവും, കാമുകനാണ് എന്റെ ലോകവും എല്ലാവർക്കും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്... ഇതിൽ കമ്മന്റ് ചെയ്തിട്ടുള്ള 99% ആളുകളെയും വ്യക്തിപരമായി ഒരു പരിചയവും ഇല്ലാത്തവരാണ്.. പക്ഷെ അത്രയും പേരുടെ മനസ്സിൽ ഈ കഥാപത്രങ്ങൾക്ക് സ്ഥാനം ഉണ്ടെങ്കിൽ അതാണ് ഞങ്ങളുടെ സന്തോഷവും ആത്മവിശ്വാസവും... ഇത് വരെ കണ്ടതിനു അപ്പുറം കാമുകൻ 3 ൽ പ്രതീക്ഷിക്കാം ❤അത് എന്റെ ഉറപ്പാണ്...പ്രണയത്തിനും ട്വിസ്റ്റുകൾക്കും അപ്പുറം ചെറിയ വലിയ സർപ്രൈസ്കൾ കാമുകൻ 3 ൽ ഉണ്ട്... എന്നും കൂടെ വേണം... ❤ വിഷ്ണു വി. ഗോപാൽ
അടിപൊളി..... ഒരു പണി കൊടുക്കുമ്പോൾ തിരിച്ചും കിട്ടണമല്ലോ അതല്ലെ അതിൻ്റെ ശരി..... ട്വിസ്റ്റ് സൂപ്പറായിട്ടുണ്ട്.... ടീം വർക്ക് കലക്കി..... ഇനിയും ഒരുപാട് ട്വിസ്റ്റുകളുമായി മുന്നേറട്ടേ എന്ന് ആശംസിക്കുന്നു.... 👏👌👍💐😍♥
#Vishnu_V_Gopal നി പണ്ട് കോളേജ് ഓട്ടോഗ്രാഫിൽ ഞങ്ങൾക്കെല്ലാം എഴുതിതന്ന ഒരു വാചകമുണ്ട്.... "ഞാൻ ഒരു നടനൊക്കെ ആയാലും നിങ്ങളെയൊന്നും മറക്കില്ല" എന്ന്... അന്ന് നി പറഞ്ഞ ആ വാചകത്തിന്റെ ആദ്യഭാഗം പൂർണ്ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു... തുടക്കത്തിൽ നിന്നും നി ഒരുപാട് മുന്നേറിയിരിക്കുന്നു... നല്ല നിലവാരം കാത്തുസൂക്ഷിച്ച ഒരു Shortfilm. Natural അഭിനയം... പൊളിപ്പൻ visuals... നല്ല making... രസകരമായ കഥ... കിടിലൻ ടീം വർക്ക്... 😍😍😍 All the best Aliya...
വിഷ്ണു.. നീ ഒരു all rounder ആണല്ലോ ബ്രോ...ഭാവിയിൽ ഒരു ശ്രീനിവാസൻ, ബാലചന്ദ്രമേനോൻ പോലെ അറിയുന്ന ഒരു പ്രതിഭയായി തീരാൻ ആത്മാർഥമായി ആശംസിക്കുന്നു.. Script, Editing, Direction, Acting എല്ലാം ഗംഭീരം.. ഇതിലെ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.. മോൻസിയും കലക്കി. super twist.. all the very best.☺️☺️👌👌👍
ഭൂരിഭാഗം പേരും ഇങ്ങനെതന്നെയാണ് അത്ര ഏറെ സ്നേഹിക്കുന്ന ഭാര്യ ഉണ്ടേലും വേറെ പെണ്ണിങ്ങളെ തേടി പോകും 😠😡ഇതിപ്പോ വെറും ആക്ടിങ് പക്ഷെ ഇതുപോലെ റിയൽ ലൈഫിൽ അനുഭവിച്ചിട്ടുള്ളവർക് അറിയാം ഇതിന്റെ തീരാ ദുഃഖം 😊ഓഹ് ഇതിനും പിന്നിൽ ഒരു തേപ്പും revenginthe കഥകൾ ഒളിഞ്ഞിരിപ്പുണ്ടലേ പിന്നെ അങ്കിൾമ് കൊള്ളാലോ 🤭
Part 2 und. Ath koodi kananeee
ruclips.net/video/TF3HEjVppbY/видео.html
B
Pennungal ang sathyasandhar anoo?
ningalkk self experience cheythennu vech ellavarum angana all ketto pinne bharyamarum athra mosham onnum lllallo chumma ellarem kuttapeduthi samsarikkal swandam family kku vendi day kashtapetunna orupadu husbands unde
@@vishnuvichu9469 I didn't mention any of the hus/wif just tell commonly did not say to specefically any one😊
Instayil knditt vannavar indoo😹
Athe 😂😂
Mm ndye
M indey
Ysss
Ys
Thadichettande acting enikishtai👌👌ellarum kollam👌😍
Tq anjali🥰
Pls share it with ur frnds 👍
ruclips.net/video/MXi3SvQWAp4/видео.html❤🔥❤🔥❤
കൊള്ളാം❤️
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html😔😔😄🥳
Nannayittund...ingane pokunnavarku oru padam ayirikkum..onnu pedikkum❤❤..twist nannayitund🔥🔥
Tq🤗🤗🤗
കൊള്ളാം നല്ല തിരക്കഥ. നല്ല സംവിധാനം. എല്ലാവരും അവരവരുടെ ഭാഗം ഭംഗിയായി അഭിനയിച്ചു. അഭിനന്ദനങ്ങൾ 🌹🌹
Tqq❤❤
😍😍
Tq❤❤
👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋👋
🥰
നമ്മുടെ പിള്ളേർ ആ എല്ലാവരും വന്നു ലൈക്ക് കമെന്റ് ഇട്ടെ❤️💙😍
😍😍😍
Tq❤❤❤
😀😀👍👍
പള്ളിപ്പാട്കാരൻ ആണോ?
കൊള്ളാം...... അടുത്തത് ഇതിലും ഗംഭീരമാകട്ടെ........Good team work, nice location 👍
Tq shiju chetta... ഈ നാട്ടിൽ ആദ്യം എന്നെ ഇത്രയും സപ്പോർട്ട് ചെയ്തിട്ടുള്ള മറ്റൊരാൾ ഇല്ല..❤❤❤❤
👍😍👍😍
ruclips.net/video/PdEFQzPy5RA/видео.html🤣🤣
വളരെ നന്നായിട്ടുണ്ട് പക്ഷേ അവസാനം കുറച്ചൂടി നന്നാക്കാമായിരുന്നു എന്നു തോന്നുന്നു..
എന്നിരുന്നാലും കാലികപ്രസക്തമായ വിഷയം മനോഹരമായി അവതരിപ്പിച്ചു..
അഭിനേതാക്കൾക്കും.. രചയിതാവിനും, സംവിധായകനും, മറ്റ് പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ..❤
👏🏻👏🏻😍😍
Tqtqtqtq
ഒരിക്കലും ആരേയും അഡിഷനായി ഇഷ്ടപ്പെടരുത്.
നമ്മുക്ക് സംസ്കാരമുണ്ടെങ്കിൽ നമ്മുടെ കടമകൾ ഭംഗിയായി നിറവേറ്റുക. മക്കളോടും. അവർ നാളെ നമ്മളെ നോക്കുമെന്നോർത്തല്ല. നമ്മൾ ജീവിതത്തിൽ ചെയ്യുന്ന നന്മകൾക്ക് ചതിക്കപ്പെട്ടാലും നാളെ മറ്റൊരു തരത്തിൽ നന്മയായി തന്നെ തിരിച്ചു വരും. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കുക. വിട്ടു പോകുന്നവർ വിട്ടു പോട്ടെ ... സ്വന്തം പാഷൻസും ഇഷ്ടത്തിനും ജീവിക്കാലോ...
മക്കളുണ്ടേൽ അവരെ നോക്കണ്ട കാലത്തോളം നോക്കൂ ക. എപ്പോഴും ഹാപ്പിയായിരിക്കുക.
എന്റെ ഹസ്സിനോട് ഞാൻ പറയാറുണ്ട്. വേണേൽ വേറെ കെട്ടിക്കോ ..അതൊക്കെ അവരുടെ ഇഷ്ടം. പിന്നെ എന്റെ ഹസ് അങ്ങനത്തെ ടൈപ്പുമല്ല...
ആർ എങ്ങന ആയാലും ഞാൻ എന്റെ കടമകൾ ചെയ്യും. എന്റെ പഠനം എന്റെ ജോലി ഇതിനു വേണ്ടിയും. പരിശ്രമിക്കുന്നുമുണ്ട്.☺️ സോ ഹാപ്പി ....
Good message for womens
👍
@@s658-u10 men too
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html👍❤🤭🤣🥳🔥🥳🔥😄
Superb powlichu guyssss. Sett aa. 👍🏼👍🏼👍🏼👍🏼 ellavarum powlichu
Tq❤❤❤❤
👍👍👍
Powli👍👍ഇതുപോലെ ഉള്ള കിടിലം vdo kk vendi waiting 😉
❤❤❤
Tqtqtqtqtqtq
🔥🔥
Bloopers kidukkii...🤣🤣
രാഹുലിനെ കാണുമ്പോൾ ഇടക്ക് നടൻ വീനീതിനെ പോലെ തോന്നുന്നു.
❤❤❤
ruclips.net/video/MXi3SvQWAp4/видео.html❤🔥❤
കണ്ടപ്പോഴേ തോന്നുന്നു. ഇടക്ക് അല്ല
🥰🥰🥰
@@aswathigayathri3120 🥰🥰🥰
ഇത് കണ്ടോണ്ടിരിക്കുമ്പോൾ ലാസ്റ്റ് എന്താവും ലാസ്റ്റ് എന്താവും എന്നുള്ള ടെൻഷൻ ആയിരുന്നു... ലാസ്റ്റ് വരെ കണ്ടു... പൊളിച്ചു... 😍😍😍😍😍നല്ല വർക്ക്. ഇനിയും ഇതുപോലെ ഉള്ള ട്വിസ്റ്റുകൾ പ്രധീക്ഷിക്കുന്നു... 🙏🙏😍😍😍👍🏻👍🏻
Tq❤..Second part soon 🔥🔥
@@colormeenmedia8751 കട്ട വെയ്റ്റിങ്
👍🏻
പൊളിച്ചു
ruclips.net/video/3w6ryAIJvJE/видео.html
കൊള്ളാം..... വളരെ രസമുണ്ടായിരുന്നു കണ്ടിരിക്കുവാൻ... എല്ലാവരും വളരെ നന്നായി അഭിനയിച്ചു.
Good story & team work.... 👍👍
Tq❤❤❤
ruclips.net/video/PdEFQzPy5RA/видео.html🤣
ruclips.net/video/MXi3SvQWAp4/видео.html❤🔥❤🔥❤
Thank youuuuuuuuuuuuuuuuuuuuuuuuuuuuuuu💌💌💌
രണ്ട് തെങ്ങിലും ഒന്നിച്ച് കയറാനുള്ള കഴിവ് സൂപ്പർ 🤣🤣🤣
🤣🤣🤣🤣
Hahaha🔥🔥🔥
😄😄😄😄😄😄😄
കെട്ട്യോനാണ് എന്റെ ദൈവവും, കാമുകനാണ് എന്റെ ലോകവും എല്ലാവർക്കും ഇഷ്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്... ഇതിൽ കമ്മന്റ് ചെയ്തിട്ടുള്ള 99% ആളുകളെയും വ്യക്തിപരമായി ഒരു പരിചയവും ഇല്ലാത്തവരാണ്.. പക്ഷെ അത്രയും പേരുടെ മനസ്സിൽ ഈ കഥാപത്രങ്ങൾക്ക് സ്ഥാനം ഉണ്ടെങ്കിൽ അതാണ് ഞങ്ങളുടെ സന്തോഷവും ആത്മവിശ്വാസവും...
ഇത് വരെ കണ്ടതിനു അപ്പുറം കാമുകൻ 3 ൽ പ്രതീക്ഷിക്കാം ❤അത് എന്റെ ഉറപ്പാണ്...പ്രണയത്തിനും ട്വിസ്റ്റുകൾക്കും അപ്പുറം ചെറിയ വലിയ സർപ്രൈസ്കൾ കാമുകൻ 3 ൽ ഉണ്ട്...
എന്നും കൂടെ വേണം... ❤
വിഷ്ണു വി. ഗോപാൽ
Kollam vishnu cheta nannayitund👍🏻
Tq❤❤
അടിപൊളി..... ഒരു പണി കൊടുക്കുമ്പോൾ തിരിച്ചും കിട്ടണമല്ലോ അതല്ലെ അതിൻ്റെ ശരി..... ട്വിസ്റ്റ് സൂപ്പറായിട്ടുണ്ട്.... ടീം വർക്ക് കലക്കി..... ഇനിയും ഒരുപാട് ട്വിസ്റ്റുകളുമായി മുന്നേറട്ടേ എന്ന് ആശംസിക്കുന്നു.... 👏👌👍💐😍♥
Tq😍😍
😍😍😍👍
Tq🔥❤🔥❤❤
😄😄😄
❤❤
ബന്ധങ്ങൾക്ക് വിലയില്ലാതെ സുഖം തേടി പോകുന്ന തലമുറയെയാണ് ഇന്ന് കാണുന്നത്
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html😄🔥🔥
എന്തെ പണ്ട് ഇതൊന്നും ഇല്ലായിരുന്നു എന്നാണോ?
ചേട്ടായി. .....cofeeeee.....!!!!!!
അതാണ് അനക്ക് ഓർമ്മാ വന്നത് 🤣
😂😂😂
Enikkum atha ormavannath
Adipoliii all the very best 🤩😍🤩
🤟🤟
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html❤❤❤
@@colormeenmedia8751 kanduu support ഉണ്ട് ❤️❤️
നല്ല വിഷയം. അല്പം പോലും ലാഗില്ലാതെ ചെയ്തു. തല്ലാവർക്കും അഭിനന്ദനങ്ങൾ.
Tqqq🔥🔥🔥
❣️😍
Tqtqtqqt🔥❤🔥❤🔥❤
🤟🤟
3 part എപ്പോൾ super👍👌🏼
Shoot nadakunu.. March last ethum 🔥🔥🔥
Super ayitund👌👌👌
Tkzzz alot ❤❤❤
❤🔥❤🔥❤
Thank youuuuuuuuuuuuuuuuuuuuuuu💌💌💌💌💌💌
🔥🔥
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html👍👍👍
Polichu. അവസാനം ചിരിച്ചു മടുത്തു
ruclips.net/video/MXi3SvQWAp4/видео.html
Thank youuuuuuuuuuuuuuuuuuuuuuuuuu💌💌💌💌💌💌
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html
@@colormeenmedia8751 okdear
@@colormeenmedia8751 ethunjan nerathe kandatha cmtettatha
കരയല്ലേ എന്ന് പറഞ്ഞതിന് sheshamaanallo 2 പെണ്ണുങ്ങളും കരച്ചിൽ തുടങ്ങുന്നത് തന്നെ...😂😂👍👍
Paranju karayippichatjaa😄
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html😄👍👍👍
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് 👍😍
Tq❤❤❤🥳🥳
🥰🥰🥰🥰
Tqtqtqqt❤🔥❤🔥❤🔥❤
🥳🥳
കിടുക്കി തിമിർത്തു.. 😍
😍
🔥❤🔥❤🤭❤🤭❤🔥❤
🌹🌹🌹
സർ, കുറച്ചു കോമഡി പ്രതീക്ഷിച്ചു, സീരിയസ് ആയിട്ടുള്ള ഒരു വിഷയം ലളിതമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ
Tq❤❤❤❤❤
👍👍😍😍
ഒരു രക്ഷ യില്ല,,superb.....,,.. ഒരുപാട് ഒരുപാട് ഇഷ്ടം ആയി........ Superb casting.......... എല്ലാരും നന്നായിട്ടുണ്ട്...,....... Twist powliiii 😍🥰🥰😘😘
🥳🥳🤭🤭
Thnk u😍
🥰🥰🥰🥰
🤩🤩🤩
Supr
#Vishnu_V_Gopal
നി പണ്ട് കോളേജ് ഓട്ടോഗ്രാഫിൽ ഞങ്ങൾക്കെല്ലാം എഴുതിതന്ന ഒരു വാചകമുണ്ട്....
"ഞാൻ ഒരു നടനൊക്കെ ആയാലും നിങ്ങളെയൊന്നും മറക്കില്ല" എന്ന്...
അന്ന് നി പറഞ്ഞ ആ വാചകത്തിന്റെ ആദ്യഭാഗം പൂർണ്ണതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു...
തുടക്കത്തിൽ നിന്നും നി ഒരുപാട് മുന്നേറിയിരിക്കുന്നു...
നല്ല നിലവാരം കാത്തുസൂക്ഷിച്ച ഒരു Shortfilm.
Natural അഭിനയം...
പൊളിപ്പൻ visuals...
നല്ല making...
രസകരമായ കഥ...
കിടിലൻ ടീം വർക്ക്...
😍😍😍
All the best Aliya...
Aliya ❤❤❤ romancham❤❤❤❤
❤😊
ഒരു രക്ഷയില്ല സൂപ്പർ 👍👍👍
Tq❤
😍😍
Tqtqtq
Vishnu n team great work ,all the best......
😍😍👍👍
Tq🔥🔥🔥
🤩🤩🤩
Serious aayitta cheythath engilum comedy aayittund 😜😝😂😂🤣🤣 super 💫
😜😝😂😂🤣🤣
ruclips.net/video/MXi3SvQWAp4/видео.html❤🔥❤🔥❤
Chettan nerathe comedy cheythitundoo??
@@sreesarngan eyy serious cheythittund comedy aakkittillaa..serious cheyyumbol comedy aavarilla. 😁😁
Ahaa.. Athonu kanan kitumooo?
ഇപ്പോഴത്തെ ഭർത്താക്കന്മാർ ചെയ്യുന്ന കാര്യം 👍👍👍
പിന്നെ
എല്ലാവരും അങ്ങനെയാണോ
ധാർമീകത നിലനിർത്തിയാൽ മാത്രമെ ജീവിതം നില നിന്ന് പോകൂ...
കൂടുതൽ പേരും അങ്ങനെയാ, ഭാര്യ നില നിൽക്കെ വഞ്ചിക്കുന്നവർ, ഒന്നും അറിയാതെ ഭാര്യമാർ അവരെ സ്നേഹിക്കും🤬🤬
@@rafeenaanwar3463 correct
Sathyaanu.......nammal ithonnum ariyathe povunnu....vanjikkappedunnu
@@rafeenaanwar3463
എന്തിനാ ഇത്താ
കാടടച്ച് വെടി വെക്കുന്നത്
ഒരാണിനും സ്വന്തം ഭാര്യയെ അറിഞ്ഞ് കൊണ്ട് വഞ്ചിക്കാൻ കഴിയില്ല...
kidduveeeeeee pwolich
Tq❤❤❤
Tx broi
കാലം പോകുന്ന പോക്ക് ചുണ്ടി കാണിക്കുന്ന ഫിലിം 👍👍👍
❤❤❤
Twist kollarunn too. Nthayalum ingane ulla bharthakkanmarkku ingane thanne venam. 🥰🥰🥰🥰team work powli aanu.
Tq❤❤. Part 2 soon
Superb aliyaa
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html❤❤
നന്നായിട്ടുണ്ട്🥰 😍 എല്ലാവരുടെയും അവതരണം മികച്ച രീതിയിൽ തന്നെയായിരുന്നു🥳🥳
Tq anu🥳🥳🥳
😍😍👍👍
Tq🔥❤🔥❤🤭❤
😊😊😊
കൊള്ളാം കേട്ടോ 👌👌💞💞💞
Tq❤❤❤❤
ruclips.net/video/MXi3SvQWAp4/видео.html❤🔥❤🔥❤
@@colormeenmedia8751 കണ്ടിരുന്നു.. കൊള്ളാം എല്ലാവരും 👍👍👌👌💞💞
🥳🥳
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html❤❤❤
Super acting👍good work👏👏👏
❤❤❤
ruclips.net/video/MXi3SvQWAp4/видео.html❤❤❤
Thank youuuuuuu💌💌
🤟🤟🤟
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html👍👍👍👍
ഒരു രക്ഷ ഇല്ല എല്ലാം പേരും പൊളിച്ചു
🥳🥳🥳
😍😍😍
💙💙
നന്നായിട്ടുണ്ട് ഒരുപാട് ഉയരങ്ങളിലെത്താൻ കഴിയട്ടെ...
Tq❤❤❤❤❤
🥰🥰
Kidu machane
🥳🥳🥳
Thank u 💞
അച്ഛനും കൊള്ളാം മോനും കൊള്ളാം മരുമോളും കൊള്ളാം🤣പൊളി item😂
🤗🤗
എവിടെയൊക്കെയോ actor വിനീതിനെ പോലുണ്ട് 💕💕
🥰🥰
Yes I think so too🥰
Sheriya
Ella pole ella
Yes
Suggestions vannappol pinne kanam pinne kanaam enn vijarich maati vechu avasanam kandu... poli😍
Valare santhosham broo🥰🤣🥰
Pls share it with ur frnds
ruclips.net/video/MXi3SvQWAp4/видео.html❤🔥❤🔥❤🔥❤
Thank youuuuuuuuuuuuuuuuuuuuuuuuuuuuuu💌💌💌
@@colormeenmedia8751 sis aan broh alla
അവസാനത്തെ ട്വിസ്റ്റ് പൊളിച്ചു 😂😂ഒന്നും ഓവർ ആക്കിയില്ല..... sprr
Tqqq🔥🔥
Pls share it with ur frnds 👍👍👍
ruclips.net/video/PdEFQzPy5RA/видео.html🤣
ruclips.net/video/MXi3SvQWAp4/видео.html❤🔥❤🔥❤🔥❤
Thank youuuuuuuuuu💌💌💌
Superb Vishnu Bro
Tq❤❤❤❤❤
Ellarum superr😍😍. Yennalum a wife ayittu afinayicha kochu superr aa🥰🥰🥰
👍👏🏻👏🏻
🥰🥰
Tq🔥🔥🔥🔥
Pwoli🔥🔥🥳
ruclips.net/video/MXi3SvQWAp4/видео.html🔥🔥
Thank youuuuuuu💌💌
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html👍👍👍👍
സൂപ്പർ ആയിട്ടുണ്ട്.... Acting poliii... Over aakiyillaa✌️✌️ good effort👍👍 keep going.. 🥰
🤗🤗🤗
Adipoli aayttnd ⚡️
❤❤
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html🥳❤🥳❤🥳❤
Pwoli👍👌
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html😔❤🥳🤣🥳🤣
Ee place evida
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html👍😄😄
Nalla subject pwolichu
🥳🥳❤❤
Tq❤❤❤❤
chettah njanum kayamkulam chpd ulada chance valllom undo next short film il?
Supr acting ellarum polichu😍
🥰🥰
Great work 👌👌
Tq❤🥰🤣
💞💞
കൊള്ളാം, നന്നായിട്ടുണ്ട് 🤩👌
😍❣️👍
🥰🥰🥰🥰
💙💙
Raahul bro... Polichu....❤️❤️❤️
😍😍
😄😄👍
🥰🥰
Tx broii
ഇജ്ജാതി കോമഡി ഇടി സീൻ 🤣🤣🤣🤣🤣🤣🤣🤣🤣🤣
😁🤭
ഇതിനുള്ള മറുപടി ആയിരിക്കും കേട്യോൻ പാർട്ട് 3... അപ്പോഴും അടി കണ്ട് കോമഡി ആയി തോന്നിയാൽ അറിയിക്ക്...
Super 👍👍👍 നന്നായിട്ടുണ്ട്. 👌👌
ruclips.net/video/MXi3SvQWAp4/видео.html❤❤
Thank youuuuuuu💌💌💌💌💌💌
❤️❤️❤️
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html🔥🔥🔥🔥
എല്ലാവരും പൊളിച്ചു.... ട്വിസ്റ്റ് കലക്കി... കെട്ടിയോളും കൊള്ളാം മാലാഖ യും 😜കൊള്ളാം ❤♥️💙
Tqq❤❤
😍😍
@@colormeenmedia8751 അടിപൊളി
Tq🔥🔥🔥🔥
Aàa
Super🔥🔥🔥
Part 2🤔
Vannelloo. Part 2 um 3 umm
കൊള്ളാമെടാ വിഷ്ണു കലക്കി ❤️❤️
Tq❤❤❤❤
❣️❣️😍😍
ruclips.net/video/PdEFQzPy5RA/видео.html🤣🤣
Nice concept.... acting super 👍👍👍👍
Tq❤❤
🥰🥰🥰
Tqtqtqqtqtqtq
Gd work👏👏👏
good job man
Tq❤❤
🥰🥰
Ente mone poli content✌💥 .Road to 1m views
❤🔥🔥🔥
ഗംഭീരമായിരിക്കുന്നു.... എല്ലാരും തകർത്ത് അഭിനയിച്ചു... ☺️😍
Tq🔥🔥😔🔥🥰🥰
Tqqq🔥🔥🔥
ruclips.net/video/MXi3SvQWAp4/видео.html❤🔥❤🔥❤
Thank youuuuuuuuuuuuuuuuuuuuuuuu💌💌💌
🤩🤩
Matrimony ethinuvendiyulla platformay mari. enthayalum team kalakki 👌👌👌
😄😄😄
ആ റൂം ബോയ് ആ പെണ്ണിനെ പറ്റി പറഞ്ഞ കേട്ടപ്പോ ഒരെണ്ണം പൊട്ടിക്കാൻ തോന്നി... ദയവ് ചെയ്ത് ഇങ്ങനെ സ്ത്രീകളെ അപമാനിക്കുന്ന രംഗം ഉൾപ്പെടുത്താതെ ഇരിക്കുക '
അവൾ അങ്ങനെ ചെയ്യുന്ന ഒരു പെണ്ണായത് കൊണ്ടല്ലേ അങ്ങനെ പറഞ്ഞത്..
@@സിംപിഹണി Athenthaa pennungal mathrame thett cheyullo appo ithile hero cheythath thett alle enth cheythaalum prnnungallk mathrano kuttam
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html❤❤❤❤❤
Super aayittund 👍👍👍👍👍👍
Tq
🤩🤩🤩
വിഷ്ണു ചേട്ടാ...നല്ലൊരു Concept . അതു നല്ല രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് . പെട്ടന്നു തീർന്നു പോയി എന്നൊരു തോന്നൽ
Tkzzz broooo❤❤❤❤
😍😍😍
Tq❤❤❤❤
Nice team work ❣️💕💕
Tq🔥🔥
😍😍❣️❣️❣️
🔥🔥🔥🔥
❤️❤️
Awesome... Wholesome ❤❤❤
❣️😍
വിഷ്ണു.. നീ ഒരു all rounder ആണല്ലോ ബ്രോ...ഭാവിയിൽ ഒരു ശ്രീനിവാസൻ, ബാലചന്ദ്രമേനോൻ പോലെ അറിയുന്ന ഒരു പ്രതിഭയായി തീരാൻ ആത്മാർഥമായി ആശംസിക്കുന്നു.. Script, Editing, Direction, Acting എല്ലാം ഗംഭീരം.. ഇതിലെ എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്.. മോൻസിയും കലക്കി. super twist.. all the very best.☺️☺️👌👌👍
Thanks alot dear🥰🥰 happy to hear from u👍
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html😄🔥😄🔥
Vishnu.... സൂപ്പർ..... എല്ലാവരും പൊളിച്ചു.....
Tq🔥❤🔥❤🔥❤
Tqtq❤🔥❤🔥❤🔥❤
Ending poliii chettan polichuuuuuu
❤❤❤
ruclips.net/video/TF3HEjVppbY/видео.html കാമുകനാണ് എന്റെ ലോകം Colormeen Media Second part of കെട്ട്യോനാണ് എന്റെ ദൈവം
പൊളിച്ചു.... 🔥🔥🔥😍😍😍
Tq🔥❤👍❤👍❤👍❤
K.... aliyooiiiii😍😍
Tx chetta 🥳🥳
ഒരു ഫൈറ്റ് സീൻ എടുക്കാൻ സ്റ്റണ്ട് ആർട്ടിസ്റ്റ് വേണമെന്ന് ആരു പറഞ്ഞു നല്ല ഒറിജിനൽ ഇടി
പിന്നല്ലാ
ruclips.net/video/PdEFQzPy5RA/видео.html🤣🤣
❤️❤️
കൊറേ വസന്ധങ്ങൾ 🤣
പൊളിച്ച് 😍...കാറന്നൊരു കൊള്ളാല്ലോ 😜
Pinnallaahh🔥🔥
ruclips.net/video/MXi3SvQWAp4/видео.html🔥
Thank youuuuuuuuuuuuuuuuuuuuuuuu💌💌💌💌💌💌
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html😄❤😄❤😄❤
@@colormeenmedia8751 ok..bro
Harippad ullavar evida common 🤗🤗
🔥🔥🔥🔥
Reporting ( Thekke nada)
JaiHind 🇮🇳
Pwoli
Pls share it with ur frnds.. Namude haripad kaaru onum kandittilaaaa.. 😔
ruclips.net/video/MXi3SvQWAp4/видео.html
കിരൺ ചേട്ടൻ തനി മലയാളി തന്നെ 🤣🤣
😍😍😍
😄😄😄
ruclips.net/video/PdEFQzPy5RA/видео.html🤣🤣
Poli🔥 content ❤
Tq❤❤❤
Part 2,3 und.. Kandit paray🔥
നല്ല subject വളരെ നന്നായി അവതരിപ്പിച്ചു. അല്പം കൂടി കോമഡി പ്രതീക്ഷിച്ചു. എന്നാലും നന്നായിട്ടുണ്ട്👌👌👌🌷
Tqq❤❤❤❤❤❤
Aa reception il irikkunna thaadi vecha chettan 👌👌
🤣🤣❤❤
Pulli thale ale villain 🤣
@@colormeenmedia8751 video full kanunnunnathinne munneya comment ittath😁😁
Inayyanu kanandath😄
@@colormeenmedia8751 comment itta shesham full kandu kandu kondirikkumbo comment ittatha aa chettane kandappo😀😀😀
എല്ലാവനും ഇതുപോലെ ano🤩🤩🤩
വൈഫ് ആയിട്ട് അഭിനയിച്ച ചേച്ചി സൂപ്പർ ✌🏼✌🏼
😍👍😍👍
🥰🥰🥰
Tq🔥🔥🔥
Eshtapettallekettichu thaaraam kallan
❤അടിപൊളി ❤ഉമ്മ എന്ന് പറഞ്ഞപ്പോൾ ഫോൺ താഴെപോയി 😂😂😂
🤣
ruclips.net/video/MXi3SvQWAp4/видео.html🔥🥰
Thank youuuuuuu💌💌
@@colormeenmedia8751 nl llk mn j threw dears1
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html👍👍👍
ആകാംക്ഷ അവസാനം വരെ നിലനിർത്തി. Twist ഗംഭീരം.
അഛൻ തകര്‍ത്തു
Tqq❤❤
😍😍😍
Tq🔥🔥🔥🔥
ruclips.net/video/PdEFQzPy5RA/видео.html🤣
കൊള്ളാം ബ്രോ ❤️
😄😄😄😄❤❤
🥰🥰
കൊള്ളാം 😍😍😍
Tqqqq🥳🥳🥳🥳
Thnk u😍
Tq❤❤🔥❤❤
💞💞
Plzzz continue story........
Sure.. Part 2 soon🔥
കെട്ട്യോന്റെ രണ്ടാം ഭാഗം വന്നിട്ടുണ്ട് കേട്ടോ... കാണാൻ മറക്കരുതേ.... ❣️
ruclips.net/video/TF3HEjVppbY/видео.html🥳🤣🙄❤👍❤🤭❤
Chetta oru rakshayum illa super aayittundd👌👌👌👌👌
Tq man❤
❣️❣️😄👍
🥰🥰🥰
Tqtqq😄🥳🥳🥳❤❤
💞💞💞
Trissika mone pwolich❤❤. Haripad pwoli ale
ഹരിപ്പാട് ❤❤
😍👍😍👍
@@aryas3962 pinnallahh
Shorts കണ്ടു വീഡിയോ കണ്ടവരുണ്ടോ
Tq❤❤❤❤
കൊളളാംതരക്കേടില്ല ഇപ്പോൾ നടക്കുന്ന സംഭവമാണ്
Tq❤🔥🔥
സത്യം ആണ് എല്ലാം വീട്ടിലും ഇതു പോലെ തനായ 😰😰