18 Divorced 21 | Latest Malayalam Short Film | Kutti Stories

Поделиться
HTML-код
  • Опубликовано: 14 июл 2023
  • ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    For advertisements and collaborations :
    info@kuttistories.in
    ➺ Subscribe Now : avenir.to/SubscribeKuttiStories
    ➺ Like On Facebook : avenir.to/LikeKuttiStories
    ➺ Follow On Instagram : avenir.to/FollowKuttiStories
    ➺ Follow On Twitter : avenir.to/FollowKutti-Stories
    ✨ ANTI-PIRACY WARNING ✨
    This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 1,5 тыс.

  • @KuttiStoriesOfficial
    @KuttiStoriesOfficial  Год назад +245

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

    • @prakashchandran8626
      @prakashchandran8626 Год назад +11

      ഇവർ തമ്മിലുള്ള combo നല്ല പവർ ഉണ്ട്, ഇവർ മറ്റുള്ളവരുടെ combo ആകുമ്പോ ആ feel കിട്ടറില്ല, 2പേരും അടിപൊളിയാണ് ❤️❤️❤️❤️❤️

    • @AgentShadow94
      @AgentShadow94 Год назад +5

      😢Who the f**k is script writer , story writter and bgm music director etc . . . you make really heart touching contents automatically filled with tears and flow down like waterfall don't repeat it😢😢😢

    • @munimuni3745
      @munimuni3745 Год назад +1

      Yente kayyil oru kadha und. Onn nokko kollavonn. Ninghalkk pattumenghil ath yedutholi

    • @munimuni3745
      @munimuni3745 Год назад

      Inkk inghale oro kadhayum bhayanghara ishttam anu

    • @mekhamicheal4647
      @mekhamicheal4647 Год назад

      @@munimuni3745 bad

  • @nandakishorekichu8725
    @nandakishorekichu8725 Год назад +7250

    എല്ലാരും ഉണ്ടെന്ന് കരുതി നമ്മുക്ക് സന്തോഷം ഉണ്ടാവണം എന്നില്ലാ... ചുറ്റും ഒരുപാട് പേരുണ്ടെങ്കിലും കൂടെ ഇരുന്ന് സംസാരിക്കാൻ ഒരാളില്ലെങ്കിൽ നമ്മൾ ഒറ്റക്ക് തന്നെയാ 😊....

  • @abhijithpbabu2845
    @abhijithpbabu2845 Год назад +2459

    Ente പൊന്നാടവേ....... കുറച്ചുനേരംകൊണ്ട് ഹൃദയം പിടിച്ചുലയ്ക്കുന്ന കഥയും കഥാപാത്രങ്ങളും, നാച്ചുറൽ അഭിനയവും ❤️ super, marana mass🔥

  • @hasnak2840
    @hasnak2840 Год назад +1653

    സ്വന്തായി ജോലിം വരുമാനഓം ഇല്ലാത്ത ഒരു പെൺകുട്ടിക്ക് അവളുടെ ജീവിതത്തിൽ തീരുമാനം എടുക്കാൻ ഒരു യോഗ്യതല്ല 😔

    • @theerthabibi1966
      @theerthabibi1966 Год назад +6

      Sathyam😢

    • @risalaparvin4599
      @risalaparvin4599 Год назад +59

      ജോലി ഉണ്ടെങ്കിലും കണക്കാ

    • @sridevi7948
      @sridevi7948 Год назад +4

      Very correct

    • @minijoseph960
      @minijoseph960 Год назад +2

      Sathyam 😊

    • @redmi-kw1sv
      @redmi-kw1sv Год назад

      Swanthamaayi joliyund. Verumaanamund. 29 vayass aayi. 8 varsham snehicha aale kalyanam kazhikkaan pataathathinte sankadam. Pennkuttikalk joli undenkilum illenkilum kanakka. Theerumaanam nammalk edukkan patilla. Samooham oru mairan aan

  • @haritham334
    @haritham334 Год назад +417

    Skip ചെയ്യാതെ കണ്ടിരിക്കാൻ തോന്നിയെങ്കിൽ അത് നിങ്ങളുടെ success തന്നെയാണ് ❤️🔥

  • @sainushaby3979
    @sainushaby3979 Год назад +3136

    യഥാർത്ഥ ജീവിതത്തിൽ ഒരിക്കലും നടക്കാത്ത കഥ... 😁😊

  • @azharudheenrahim
    @azharudheenrahim Год назад +373

    ഇത് കണ്ടു തീർത്തപ്പോൾ അറിയാതെ ആണേലും കണ്ണു നിറഞ്ഞു..... ചില മുഖങ്ങൾ മനസ്സിൽ മിന്നി മറഞ്ഞു. 🥺❤️

  • @sathyaseelanvp493
    @sathyaseelanvp493 Год назад +56

    രാഹുല്‍ - അപര്‍ണ, ലിബിന്‍ അപര്‍ണ നല്ല കോമ്പിനേഷന്‍ ആണ്. രണ്ടുപേരും തന്മയത്വത്തോടെ അഭിനയിച്ചു ... congrats

  • @sandrab9111
    @sandrab9111 Год назад +116

    7:00 ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്ന അവസ്ഥ. കണ്ടപ്പോൾ ശെരിക്കും കരഞ്ഞുപോയി 😢

  • @abhiramichandran1214
    @abhiramichandran1214 Год назад +60

    Kutti stories addicted aaya le singles 🥲

  • @adithyaasatheesh
    @adithyaasatheesh Год назад +40

    ഒന്നും പറയാനില്ല👌🏻🥹കണ്ടിരിക്കുന്നവരുടെ കണ്ണ് നനയിച്ചു നിങ്ങൾ, അതിൽ കൂടുതൽ എന്താ പറയുക. അത്ര ഫീൽ ആക്കി നിങ്ങൾ👏🏻🥺❤

  • @jamshygraphy
    @jamshygraphy Год назад +381

    എങ്കേജ്മെന്റിനു ശേഷം ഇത് കണ്ടവർ ഉണ്ടോ ? ബെസ്റ്റ് കപ്പിൾസ് എവർ !! Happy Married Life both ❤❤❤🎉🎉🎉🎉

  • @arjunbabu1387
    @arjunbabu1387 Год назад +95

    സങ്കടത്തിന്റെ അവസാനം പിടിച്ചു നിൽക്കാനാവാതെ കരയുന്ന ആ സീൻ ആണ് Highlight .. 👌🏻👌🏻👌🏻 felt it. ❤️

  • @parna_apz
    @parna_apz Год назад +588

    ഈയിടെയായി നല്ല Story ചെയ്യാൻ കുട്ടി സ്റ്റോറീസിന് കഴിഞ്ഞിട്ടില്ല. പലതും ഇത്തിരി കാണുമ്പോഴേ മടുക്കാറുണ്ട്.😐😶😶
    പക്ഷെ ഇത് പണ്ടത്തെ പോലെ മനസ്സിൽ തട്ടി❤❤❤🥺🥺🥺

  • @adwik299
    @adwik299 Год назад +369

    Rahul and aparna is back😊😊😊 a touching story ❤❤❤

  • @naseejamshi2530
    @naseejamshi2530 Год назад +67

    Heart touching story 🥺🥺🥺... സമയം വൈകിയാലും ഒന്ന് ഇതുപോലെ ഇരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ എല്ലാരെ ജീവിതത്തിലും ഉണ്ടാകു.....

  • @ichusnylusworld2595
    @ichusnylusworld2595 Год назад +50

    Ithupole divorce aayi ippo onnich santhoshathode jeevikkunna njangal❤❤🥰

  • @greeshmakp3654
    @greeshmakp3654 Год назад +295

    ഒരുപാട് നാളുകൾക്ക് ശേഷം ❤️❤️❤️❤️Its really heart touching.... കുറച്ചു നേരം മൈൻഡ് ഫുൾ സ്റ്റക്ക് ആക്കി അവിടെ പിടിച്ചു ഇരുത്താൻ നിങ്ങൾക് രണ്ടാൾക്കും കഴിഞ്ഞു ... Kudos to the entire team❤

    • @devikrishna6918
      @devikrishna6918 Год назад +2

      സൂപ്പർ സ്റ്റോറി ❤❤❤❤

  • @aneesh_sukumaran
    @aneesh_sukumaran Год назад +845

    കഥയിൽ മാത്രമേ സെക്കന്റ് ചാൻസ് ഉള്ളു റിയൽ ലൈഫിൽ അതില്ല😊

  • @AswiniVenugopal
    @AswiniVenugopal Год назад +105

    പഴയ കുട്ടിസ്റ്റോറീസിനെ തിരിച്ചു കിട്ടി❤️❤️

  • @Solovibes690
    @Solovibes690 Год назад +187

    ഒരു പക്ഷെ എന്റെ ലൈഫ് ലും ഇങ്ങനെ ഒരു സന്ദർഭം ഉണ്ടാകുമായിരുന്നിരിക്കാം...
    പക്ഷെ ഇത് കണ്ടതിൽ പിന്നെ ഇനി ഒരിക്കലും അങ്ങനെ ഉണ്ടാകില്ല...Truly Inspired Shortfilm...Thanks All of them which are behind the beautiful making...

  • @prajithraj
    @prajithraj Год назад +56

    Vtl veruthee bore addich irikkumbol ivarudee video kandall feel like happiness ♥✨

  • @nakshathra7220
    @nakshathra7220 Год назад +1202

    ആ പെൺകുട്ടിയുടെ കരച്ചിൽ കണ്ടു എനിക്ക് ശരിക്കും സങ്കടം ആയി 😢😢
    1 k like ആയോ 🤩

    • @rajeshvlr1469
      @rajeshvlr1469 Год назад +3

      😢

    • @shinysiby9577
      @shinysiby9577 Год назад +24

      ശരിയാ ഹൃദയത്തിൽ തട്ടിയുള്ള കരച്ചിൽ...ശരിക്കും കഥയാണെന്നെ തോന്നിയില്ല ..അടിപൊളി..👍👍 kutti stories ൽ നിന്നും ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്...❤️❤️❤️❤️❤️❤️

    • @jishnusanthosh3312
      @jishnusanthosh3312 Год назад +2

      Achoda

    • @santhoshkumar7816
      @santhoshkumar7816 Год назад +1

      താങ്കൾക് അനുഭവം ഉണ്ടോ

    • @sruthianil3488
      @sruthianil3488 Год назад +2

      Very true. So natural acting😊. She nailed it.

  • @hyderksd5436
    @hyderksd5436 8 месяцев назад +28

    ആ പെൺകുട്ടിയുടെ എന്തൊരു അഭിനയം ....✨✨👌 കണ്ണുകൾ നിറഞ്ഞു പോയതറിഞ്ഞതേയില്ല ...😓

  • @jomonjs2930
    @jomonjs2930 Год назад +172

    ചിലർ ഓക്കേ ഇതു പോലെ എന്നും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നു ആഗ്രഹിച്ചു പോയി heart touching story ❤

    • @swathijomon2296
      @swathijomon2296 Год назад +5

      But.. ഒരിക്കലും ഒന്നിച്ചാകില്ല എന്നുറപ്പുള്ളവരെ ചങ്കിൽ കൊണ്ട് നടക്കുന്നത് പോലെ കുത്തി നോവിക്കുന്ന നമ്മളെ കൊല്ലുന്ന ഒന്നും illa😔😔😔😔💔💔💔💔💔

    • @JackTheGamerspy-uu2py
      @JackTheGamerspy-uu2py Год назад

      @@swathijomon2296 🥲🥲

  • @abibiju7737
    @abibiju7737 Год назад +20

    എന്ത് പറയണം എന്ന് അറിയില്ല.... നെഞ്ച് ശെരിക്കും പൊട്ടുന്നു.... എനിക്കും ഉണ്ടായിരുന്നു ഒരു 21 വയസു കാലം ഒരു ജീവിതം എന്താണെന്നോ ഒന്നും അറിയാത്ത ഒരു കാലത്ത് കാണിച്ചു കൂട്ടിയത്.. ഈ ഫിലിം കണ്ടപ്പോ ശെരിക്കും എന്റെ ലൈഫ് ആയിട്ട് തന്നെ തോന്നി.... Oru HOPE വീണ്ടും മനസിൽ വന്നടിഞ്ഞു..... കാത്തിരിക്കുന്നു..........

  • @jojyjuanjojyvava
    @jojyjuanjojyvava Год назад +13

    ജീവിതത്തിൽ ingane നടക്കണമെന്ന് ആഗ്രഹിക്കുന്ന arelum undo 😢❤

  • @AZEEFX10
    @AZEEFX10 Год назад +22

    തകർന്നിരിക്കുന്ന ആ ദിവസങ്ങളിൽ യൂട്യൂബ് കേറി നോക്യൽ ആദ്യമേ കാണാൻ kutty stories. Thank you kutti stories

  • @krishnavenisudheesh7500
    @krishnavenisudheesh7500 Год назад +68

    Ivarude engagement kezhinjhu kanuna aregilum undo ❤❤
    Super jodii aanu ivar 🥰🥰🥰

  • @altruist44
    @altruist44 Год назад +94

    Intro യിൽ 18 weds 21 കണ്ടപ്പോഴാ caption കത്തിയത്.. 18 divorced 21😅

  • @Timothy7790
    @Timothy7790 Год назад +509

    The best ever climax in any kutti stories series. Loved it and felt it. Awesome work

  • @lekhaanu9376
    @lekhaanu9376 10 месяцев назад +26

    കാണാൻ നല്ല രസമുണ്ട് 15 മിനിറ്റ് കൊണ്ട് അവർ ഒന്നായി. പക്ഷെ വർഷങ്ങളായി കാത്തിരിക്കുവാ ഒരു ദിവസം എല്ലാം ഷെമിച്ചു മനസിലാക്കി തിരിച്ചു വരും എന്ന് കരുതി 😊

  • @sreelal6572
    @sreelal6572 Год назад +210

    ഇതാണ് കുട്ടി സ്റ്റോറീസ് 💯💯... ഒരു വീഡിയോ പോലും നമ്മളെ നിരാശ പെടുത്തില്ല... മികച്ച സ്ക്രിപ്റ്റ്... നല്ല കാസ്റ്റിംഗ്... അതിലും ഉപരി സൂപ്പർ ആക്ടിങ്... ന്റെ പൊന്ന് മോനെ ഇജ്ജാതി frames💯💯💯.. Thank u so much for not spoiling our good tymes💯👍🏻👏🏻👏🏻👏🏻

  • @hubalnasok7656
    @hubalnasok7656 11 месяцев назад +40

    നാളെ കല്യാണത്തിന് റെഡിയായി നിൽക്കുന്ന കല്യാണ ചെക്കന്റെ അവസ്ഥ ഒന്നാലോചിച്ചു നോക് 😢😢

    • @abuarfath
      @abuarfath 10 месяцев назад +1

      Mmmm...premichorellaam nashathilaanu...mattullavare nashathilumaakum....for example mrrd boy....😊

  • @madhum.l6251
    @madhum.l6251 Год назад +305

    കുട്ടി സ്റ്റോറിസ് കാണുമ്പോ അറിയാതെ അതിലെ കഥാപാത്രങ്ങൾ നമ്മൾ ആയി പോകും....❤❤❤❤❤

  • @athiraaaaaaaaa
    @athiraaaaaaaaa Год назад +10

    കാണുന്നവരുടെ കണ്ണ് ഒന്ന് നിറഞ്ഞിട്ടുണ്ടെങ്കിൽ അതാണ് ഇവരുടെ വിജയം 🤍

  • @remac8909
    @remac8909 5 месяцев назад +4

    എത്ര കണ്ടാലും കരഞ്ഞു പോകും. രാഹുൽ ഉള്ള ഷോർട് ഫിലിം പ്രത്യേക രസമാണ്. രാഹുലിന്റെയും അപർണ്ണയുടെയും അഭിനയം സിനിമാ നടീ - നടന്മാർക്ക് പോലുമില്ല. ഉയരങ്ങളിൽ എത്തട്ടെ ഈ കുട്ടികൾ.

  • @keralajango
    @keralajango Год назад +132

    കണ്ണ് നിറഞ്ഞു പോയി ഒരു രക്ഷയും ഇല്ലാ 💔🥀 നഷ്ട്ട പെട്ടു പോയ പ്രണയങ്ങൾ ഒന്ന് തിരിച്ചു വന്നിരുന്നെങ്കിൽ എന്ന് തോന്നി പോവും ❤

  • @Rosebowl604
    @Rosebowl604 Год назад +333

    അങ്ങനെ അവർ real life ഇലും ഒന്നിക്കുന്നു guys...🎉🎉🎉

  • @sreejakrishnan3293
    @sreejakrishnan3293 Год назад +17

    വെറുതെ മനുഷ്യനെ കരയിപ്പിക്കാൻ ആയിട്ട്.. സൂപ്പർ 👏🏻👏🏻👏🏻

  • @Dr.Srikanth
    @Dr.Srikanth Год назад +21

    "Achan" was the unexpected impossible twist in the universe

  • @sandeeps7320
    @sandeeps7320 Год назад +28

    എന്റെ പൊന്നോ.... ഒരുരക്ഷയും ഇല്ല.....I really love it😊😊😊😊
    Kuttistoriiiizzzzzz❤❤❤❤❤❤

  • @_the_lady_lifestyle_2167
    @_the_lady_lifestyle_2167 Год назад +22

    Title കണ്ടപ്പോൾ ഒന്നും മനസ്സിലായില്ല ♥️കുറെ ആലോചിച്ചു 🤔പിന്നെ കണ്ടപ്പോൾ അല്ലേ മനസ്സിലായത് 👍uffff💓ഒരു രക്ഷയും ഇല്ല ട്ടോ 💖ഈ ഷോർട് ഫിലിം പൊളിച്ചു 💖സൂപ്പർ 💗അടിപൊളി 💗എന്നാ ഒരു ഫീൽ ആണ് തന്നത് കുട്ടി സ്റ്റോറി 💗ഹൃദയത്തിൽ തട്ടി ശരിക്കും 💗

  • @sherlyjoseph4293
    @sherlyjoseph4293 Год назад +21

    അവസാന നിമിഷം മൻ്റേആൺകുട്ടിയുടെഅവസ്ഥ 😢അവൻഎത്ചെയ്തു

  • @vinodkrishnan1904
    @vinodkrishnan1904 Год назад +75

    സത്യം പറയാലോ കുറെ ആയിട്ട് നിങ്ങളുടെ stories വളിപ്പായിരുന്നു but this is awesome❤❤❤

  • @shamidasil
    @shamidasil Год назад +162

    10:41 അപർണ്ണയുടെ കരച്ചിൽ അടക്കിപിടിക്കാൻ പാടുപെടുന്ന acting genius തുടങ്ങുന്നു... മുന്നോട്ട് പോയി നമ്മളെ കരയിക്കുന്നു...
    അച്ഛന് phone ചെയ്ത് നമ്മളെയെല്ലാം സന്തോഷിപ്പിക്കുന്നു.
    അങ്ങനെ kutty stories ന്റെ ഒരു പൊളി short film കൂടി❤
    അപർണ്ണയും, രാഹുലും എല്ലാം വളരെ talented ആയിട്ടുള്ള ആർട്ടിസ്റ്റുകളാണ്, പിന്നെ ഒരു നാറി ഉണ്ട് ലിബിൻ❤ എന്റമ്മോ അവൻ ഒരു രക്ഷയുമില്ല...
    Love you all guys🥰keep up the good works❤️‍🔥

    • @yedhu_14
      @yedhu_14 Год назад +3

      😂❤️💯

  • @feminafaisal4466
    @feminafaisal4466 Год назад +635

    Their chemistry ❤💯. We want more of this couple😍

  • @srithinks1691
    @srithinks1691 Год назад +19

    Kutti stories ആണെങ്കിലും എനിക്ക് ഇതിൽ നിന്ന് കിട്ടുന്ന feeling ഒരുപാട് വലുതാണ്. I hope അവൾ എന്തായാലും ഒരു ദിവസം എന്നിലേക്ക് മടങ്ങി വരും.!
    Thanks team..♥️

  • @rijeshkumarkp199
    @rijeshkumarkp199 Год назад +14

    മനസ്സും കണ്ണും ഒരു പോലെ നിറഞ്ഞു 🥰🥰🥰💖💖💖💖ഒരുപാട് ഇഷ്ടമായി 💞

  • @Anu-iv3gx
    @Anu-iv3gx Год назад +4

    Ethrayum support ayittulla oru achan kudea undankil life adipoliya eth adipoli short film thanne ayirunnu keep it up guys ♥️♥️

  • @Harithaschinnukutti
    @Harithaschinnukutti Год назад +6

    ഇവരുടെ ബോണ്ട്‌ ഒന്ന് വേറെ തന്നെയാണ് നല്ല best combination 😍❤🥺

  • @MrEchuz
    @MrEchuz Год назад +15

    ഇത് കണ്ടുകൊണ്ടിരിക്കുമ്പോ ഇടക്ക് പരസ്യം വരുന്നത് എന്തൊരു കഷ്ടമാണെന്ന് അറിയോ 😵‍💫...

  • @ASHOKSHARMA-co3pj
    @ASHOKSHARMA-co3pj Год назад +2

    ഒരിക്കലും ആരും ഒറ്റയ്ക്കാകില്ല എന്നൊരു ബോധം... നല്ല ആവിഷ്കാരം, അഭിനയ മുഹൂർത്തങ്ങൾ... ❤️👍🌹🥰💕👌💓🎂

  • @noor_rahh1008
    @noor_rahh1008 Год назад +62

    After a long days , such an amazing story . Awesome kutty stories 🤝🏼

  • @kochumonjoshi3346
    @kochumonjoshi3346 Год назад +23

    രാഹുൽ & അപർണ 💞
    സ്റ്റോറി അടിപൊളി 💞

  • @sreeharir1435
    @sreeharir1435 Год назад +28

    വീണ്ടും ഹൃദയത്തെ ആവാഹിച്ച് എടുത്തു Kutti Stories ❤️🥰

  • @DazzledSweetie
    @DazzledSweetie Год назад +11

    Super🌺onnum parayanilla...adipoli story ...acting ellam nice 🥰favorite couple 🥰

  • @syamkollam8510
    @syamkollam8510 Год назад +7

    അഭിനയിക്കാൻ പറഞ്ഞാല് അങ്ങ് ജീവിച്ചു കാണിക്കുവാണ്🥰🥰🥰

  • @ajithpm2470
    @ajithpm2470 Год назад +3

    ടോട്ടൽ വർക്ക്‌ അടിപൊളിയാണ്✨️👌.
    എന്നാൽ തിരിച്ചു വരവിൽ ബാക്ക് സപ്പോർട്ട് ഉണ്ടാവില്ല എന്നതാണ് സത്യം

  • @minisaji42
    @minisaji42 11 месяцев назад +1

    നിങ്ങളുടെ എല്ലാ ഷോർട് ഫിലിമിനും വല്ലാത്ത ഒരു ഫീൽ ആണ്. ഒരു ഫിലിമിന് തരാൻ പറ്റാത്ത അത്രക്കും ഫീൽ ഉണ്ട്. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ അന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🌹❤️

  • @athulya1969
    @athulya1969 Год назад +23

    Congrats dears 😍❤️ nigal engagement kazhinjath ippozha arinjath God bless you 😍❤️❤️❤️❤️
    Kuttistories nte story ellam adipoli aan athil abinayikkunnavarum💕

  • @ashiqma
    @ashiqma Год назад +21

    ഒരു രക്ഷയുമില്ലാട്ടോ കുറച്ചു നേരത്തെ മനസൊക്കെ പണ്ടാരടങ്ങി പോയേക്കർന്നു 👍👍👍good story ഇനിയും പ്രതീക്ഷിക്കുന്നു അടിപൊളി മച്ചാനെ.... മച്ചാനെ onnu നേരിട്ട് കണ്ടിരുന്നെഗിൽ കെട്ടിപിടിച്ചു ഒരു മുത്തം തരാരുന്നു 🤣🤣🤣

  • @midhunkamal9675
    @midhunkamal9675 Год назад +9

    നല്ല സ്ക്രിപ്റ്റ്... നിങൾ നല്ല combo ആണ്...ഒരു നല്ല ഫീൽ ഗുഡ് വെബ്❤

  • @abhinav._350
    @abhinav._350 Год назад +5

    Aaiwah ennatheyum pole thanne kuttistories kalakki💙😻👌
    Kurach samayam undarunolengill polum valare adikam heart touching aarnu..!!💖💖
    Always kuttistories 💙💙
    #sthiramprekshakan 😌

  • @amananoura2395
    @amananoura2395 Год назад +122

    ആ വീടിന്റെ വാതിൽ തുറന്നപ്പോ ഉള്ള ഫ്രെയിം ആരൊക്കെ ശ്രദ്ധിച്ചു

    • @JMlav
      @JMlav 11 месяцев назад +1

      Njan.. 🥰🥰🥰🥰🥰😍

    • @ashiqueckbabu6471
      @ashiqueckbabu6471 11 месяцев назад

      ✋🏻

    • @user-iw5hz6gi6h
      @user-iw5hz6gi6h 11 месяцев назад

      🤚

    • @jazafiza427
      @jazafiza427 10 месяцев назад

      Njan

    • @AsmaAqu
      @AsmaAqu Месяц назад

      അതെ.. മുസ്‌ലിം veed പോലെ തോന്നി

  • @Arjunm04
    @Arjunm04 Год назад +48

    A feel good one, kudos to you guys, well done❤

  • @jahanas_
    @jahanas_ Год назад +12

    This combo is amazing❤️i really loved it💞😻

  • @akshaypv2534
    @akshaypv2534 Год назад +8

    💖 Good story.loved it.❤Happy for kutty stories 🥰

  • @niyafathima4639
    @niyafathima4639 Год назад +16

    Kruch munne kutti stories short film ottum rasam indayirnillyaa....but idh pwolichh ...inni angotwe ulladhum idh polee avanee 👍

  • @Mos5018.
    @Mos5018. Год назад +7

    Orikkalum ithpole oru happy ending lifeil indavilla enn arinjittum veruthee aagrahichpovunnund ee kutti stories kaanumboo❤ 😊

  • @ebeeee5223
    @ebeeee5223 Год назад +16

    ഒരു രക്ഷഇല്ലാട്ടോ മച്ചാനെ.. Story and direction 🔥🔥🔥🔥

  • @vinaychabria
    @vinaychabria 9 месяцев назад +3

    തെറ്റ് ചെയ്യാത്തവർ ആരുമില്ല പക്ഷേ ചെയ്ത തെറ്റുകൾ മനസ്സിലാക്കിയിട്ട് അത് തിരുത്താതെ ഇരുന്നാൽ അതിലും വലിയ തെറ്റ് വേറെയില്ല

  • @akhilcs713
    @akhilcs713 Год назад +3

    എന്ത് സിമ്പിൾ ആയിട്ടാ നിങ്ങള് എന്നെ കരയിപ്പിച്ചേ... Execellent work👏🏻👏🏻👏🏻

  • @vivekvivekachu5775
    @vivekvivekachu5775 Год назад +4

    Nice work guys onnum parayaaanilla it is awesome

  • @vishnuks1596
    @vishnuks1596 Год назад +2

    karapichaloda kalajaloda pattikale, Ella time um kutty story kaanumbo vijarikum ethanu evarde best nu pashe epo etha best. excellent story and making. thank you all screw members behind this and all the best for your future programs. ❤❤❤❤❤

  • @fathimaer332
    @fathimaer332 Год назад +2

    ചില സെക്കന്റ്‌ ചാൻസുകൾ ജീവിതം മനോഹരമാകും ❤️😊

  • @sathyaseelanvp493
    @sathyaseelanvp493 Год назад +23

    heart rending movie . പതിവുപോലെ കാനടക്കാരന്‍ തേഞ്ഞോ ???😘

  • @renjuiype28
    @renjuiype28 Год назад +11

    Stay blessed and happy forever Rahul and Aparna..

  • @swalihshaami1806
    @swalihshaami1806 9 месяцев назад +6

    Good സ്റ്റോറി... പെട്ടന്ന് ദേഷ്യത്തിലും കൂടുതൽ സന്തോഷത്തിലും എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും തെറ്റി പോകും.... ഏത് ബന്ധത്തിലായാലും പരസ്പരം മനസിലിക്കലാണ് ഏറ്റവും പ്രധാനം

  • @pathicreations579
    @pathicreations579 Год назад +7

    ആക്ടിങ് സൂപ്പർ.... 💕
    ബട്ട്‌ കാസ്റ്റിംഗ് നടത്തുമ്പോ കഥാപാത്രം അവശ്യപ്പെടുന്ന പ്രായത്തിനനുസരിച്ച് ചെയ്താൽ നന്നായിരിക്കും. ഇതിൽ നായികയുടെ അച്ഛന്റെ പ്രായം വളരെ കുറവ് തോന്നി...
    ഞാൻ കുട്ടി സ്റ്റോറിയുടെ സ്ഥിരം പ്രേക്ഷകയാണ്...

  • @Gayathri--
    @Gayathri-- Год назад +4

    നിങ്ങൾക്ക് ഒരു film എടുത്തൂടെ? ❤️🔥 hit ആയിരിക്കും അത് no doubt.

  • @ajithaej7681
    @ajithaej7681 Год назад +8

    കണ്ണ് നിറഞ്ഞു പോയല്ലോടോ ❤❤❤❤ സൂപ്പർ

  • @habitholanur1996
    @habitholanur1996 7 месяцев назад +3

    Opposite ഉള്ള ആളെ manasilkkan കഴിഞ്ഞ life colour full ahh❤

  • @snigdhaksofficial3508
    @snigdhaksofficial3508 Год назад +3

    Oo this story 🥺Kure nalla ayii ethupole oru stroy kutty stories vanitt❤

  • @justinjacobmoozhikkuzhiyil8198
    @justinjacobmoozhikkuzhiyil8198 Год назад +3

    ഇതാണ് മോനെ..കുട്ടിസ്റ്റോറീസ് ❤❤❤❤❤❤

  • @nandhulal6863
    @nandhulal6863 Год назад +1

    കണ്ടോണ്ടിരുന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 🥲

  • @malumaluz1196
    @malumaluz1196 Год назад +2

    uff poli ❤❤❤❤❤oru rakshyila
    acting anenn thonune ila
    nthoru originality ..elarudem lyf nadakuna thanne ivide kanich thannu
    that feelings words everything is so touching to heart🥰😞😞

  • @sreeanu526
    @sreeanu526 Год назад +5

    Seriya korach ആയിട്ട് kuttistoriesinte ഫീൽ കിട്ടാറില്ലായിരുന്നു, pakshe RAHUL DINESH nte storiesnu eppolum oru special und കണ്ടിരിക്കാൻ തോന്നും .

  • @maneesha_k_m_2015
    @maneesha_k_m_2015 Год назад +21

    എന്റെ ഭാവിയാണോ ഞാൻ ഇവിടെ കണ്ടത്...ഞങ്ങൾക്കിടയിൽ ഒരു ജാതകം കാരണം പറയുന്ന വിഷയം...എന്താകുമോ ജീവിതം...പക്ഷെ, എനിക്ക് അവനെ എന്റെ ജീവിതം മുഴുവൻ വേണമെന്നുണ്ട്....💜🫂✨🥹
    അഭിനയം ജീവിച്ച് കാണിക്കുന്നവരെ...🫀❤️👏🏻💯

    • @JAISON675
      @JAISON675 Год назад +2

      ജാതകത്തിനോട് പോയി പണിനോക്കാൻ പറഞ്ഞിട്ട് ജീവിച്ച് കാണിച്ചുകൊടുക്കടോ.

    • @maneesha_k_m_2015
      @maneesha_k_m_2015 Год назад +2

      @@JAISON675 enikk athil viswasamonnumilla...But ee moment vare ath correct aayi..athaa orith....
      Yes or course... I can survive...
      💯❤️🔥💪🏻

    • @adithilakshmi1841
      @adithilakshmi1841 Год назад +1

      ജാതകം

    • @JAISON675
      @JAISON675 Год назад

      @@maneesha_k_m_2015 അമാനുഷികനല്ലാതൊരാൾ വിശ്വസിയായ ഒരാളെ അയാൾ പറയുന്നതുപോലെയുള്ള ജീവിതത്തിലേക്ക് വലിച്ചടുപ്പിക്കുന്ന ഒരു പരുപാടിയാണിത്. നിനക്കിങ്ങനെ സംഭവിക്കും എന്ന് അയാൾ പറഞ്ഞാൽ പിന്നീട് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അയാൾ പറഞ്ഞതുമായി കണക്ട് ചെയ്യാൻ നമ്മുടെ മനസ് ശ്രെമിക്കും.അവിടം മുതൽ പ്രേശ്നങ്ങളുടെ തുടക്കം ആകാം 10/7 /8/9/10 ജാതക പൊരുത്തമല്ല വേണ്ടത് മനപ്പൊരുത്തം ആണ് പ്രെധാനം.Only we are in control of our lives. Everyone else is just watching our lives

    • @nijomonsajisaji8417
      @nijomonsajisaji8417 Год назад +3

      ​@@maneesha_k_m_2015പക്ഷെ ജീവിച്ച് കാണിക്കണം ഇല്ലേൽ ഈ പണിക്ക് ഇറങ്ങരുത്. എന്റെ അനുഭവത്തിൽ നിന്ന്(പക്ഷെ എന്റെ ജീവിതത്തിൽ അല്ല, "എന്റെ ഏറ്റവും പ്രിയപ്പെട്ടവരുടെ")പറയുകയാണ് ഒളിച്ചോടി കല്യാണം കഴിച്ചിട്ട് പിന്നെ പിരിയേണ്ടി വന്നാൽ പിന്നെ അവസ്ഥ വളരെ പ്രശ്നമാണ്.കാരണം വീട്ടുകാരെ ധിക്കരിച്ച് ഇറങ്ങിയിട്ട് നന്നായി ജീവിക്കാൻ പറ്റിയില്ലേൽ മൊത്തം നാണക്കെടാണ്. പിന്നെ മറ്റുള്ളവരുടെ പരിഹാസവും..

  • @amruthaamrutha7381
    @amruthaamrutha7381 Год назад +7

    inganokke Happy endings cinema yil maatrame ullu ...😢 Real life il climax pole oru happy moment ondaayirunengil ennu aashikkunna etrayoo aalkar🥺🥺🥺🥺🥺

  • @sindhua.k272
    @sindhua.k272 Год назад +5

    Super...Happy ending...loved it

  • @vlogswithrj5858
    @vlogswithrj5858 Год назад +42

    ബന്ധങ്ങളുടെ വില നഷ്ടപെടുന്ന ഈ കാലത്ത് .ഇത് പോലുള്ള films avasymanu .❤❤ Super

  • @vishnugangadhar
    @vishnugangadhar Год назад +56

    ഒരു രക്ഷയുമെല്ലാട്ടോ,supper ഹൃദയത്തിൽ തട്ടിയ ആക്ടിങ്

  • @rinshac3327
    @rinshac3327 Год назад +8

    Love the way they make it🥺❤️

  • @athiraathuathira3063
    @athiraathuathira3063 11 месяцев назад +2

    Last ayapoozekum lifil importent ayya oralle miss cheythu💯ndho life attached ayya oru short filim pole feel ayyi❤️ Nice story, adipoli😍🤩

  • @sakkeermpm1126
    @sakkeermpm1126 Год назад +104

    Rahul❤️Aparna
    Favourite combo💞🙌🏻
    101 like🥲🔥

  • @sujithsevenstars6405
    @sujithsevenstars6405 Год назад +11

    one if the best feeling story , well done team kutty stories , for the beautiful story

  • @siyasusansamu8847
    @siyasusansamu8847 11 месяцев назад +6

    Really love it ..
    Sherikum feel ayi karnju
    Her parents ❤

  • @ansaripalliyath8569
    @ansaripalliyath8569 Год назад +2

    Idhinte sotry line enik ishtaayi..content super..❤😊😊

  • @Atleastttt_
    @Atleastttt_ Год назад +4

    Evrude engagement kazhij kanunavru undo? 💗