ആർക്കും നമ്മൾ ഒരുപാട് അവൈലബിൾ ആകരുത്..! | Malayalam Short Sketch| Asiaville Malayalam| Relationship

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии •

  • @DreamGirl-qe6ee
    @DreamGirl-qe6ee 10 месяцев назад +82

    One of the best video❤

  • @ganeshchungath4437
    @ganeshchungath4437 10 месяцев назад +193

    "ആർക്കും ഒരുപാട് available ആകരുത് "
    അത് പോയിന്റ് 👌

  • @arathyachooz
    @arathyachooz 10 месяцев назад +230

    ആ പറഞ്ഞത് ശെരിയാ നമ്മൾ ജീവിതത്തിൽ വല്യ പ്രാധാന്യം കൊടുക്കുന്ന പലരും നമുക്ക് അവരുടെ ജീവിതത്തിൽ ഒരു സ്ഥാനവും തരുന്നുണ്ടാവില്ല. പക്ഷെ അവരോടുള്ള അന്ധമായ വിശ്വാസം കാരണം നമ്മൾ അത് അറിയില്ല. അത് തിരിച്ചറിയുന്ന നിമിഷമാണ് നമ്മൾ തകർന്ന് പോകുന്നത്. അത് ഏത് relation ആയാലും. 😢😢

  • @jmr_online_media
    @jmr_online_media 10 месяцев назад +57

    നല്ലൊരു കഥയാണ്,
    പലരും ഇങ്ങനെ അറിയാതെ
    പറ്റിക്കപെടുന്നു...

  • @user-qu8hj6ds
    @user-qu8hj6ds 7 месяцев назад +3

    ജീവിതമാണ്......
    ആരു പോയാലും വന്നാലും അതിങ്ങനെ ഒഴുകികൊണ്ടേയിരിക്കും എന്നാൽ ചിലർ പോകുമ്പോൾ, ചിലരെ നമുക്ക് നഷ്ടപ്പെടുമ്പോൾ അതുൾകൊള്ളാൻ വിസമ്മതിച്ചു മനസ്സ് മാറിനിൽക്കും

  • @bininshaji
    @bininshaji 10 месяцев назад +51

    നമ്മൾ അങ്ങനെയാ, ചിലര് എത്ര avoid ചെയ്താലും വീണ്ടും പിന്നാലെ പോകും 💔

  • @roshnikrishna3022
    @roshnikrishna3022 10 месяцев назад +56

    പലരും നമ്മളെ യൂസ് ചെയ്യാണ് മനസിലാകാതെ നമ്മൾ പലരെയും ആത്മാർഥമായി സ്നേഹിക്കുന്നു പക്ഷെ അത് ഒരിക്കലും അവർ മനസിലാകാണില്ലലോ എന്ന് ആലോചിക്കുമ്പോഴാ വിഷമം😒😒😒😒

  • @369GOAT
    @369GOAT Месяц назад +5

    അവൻ അവസാനം അവളോട്‌ പറയണം നിന്റെ തന്തയോടു പറയാൻ 😂😂😂എങ്കിൽ ക്ലൈമാക്സ്‌ പൊളിച്ചേനെ 🎉🎉

  • @stanlysajan8279
    @stanlysajan8279 10 месяцев назад +29

    That Edo vili hits different 😢

  • @vaishdas_
    @vaishdas_ 10 месяцев назад +22

    The best you have done❤

  • @monithmohan5815
    @monithmohan5815 10 месяцев назад +22

    Njan lifil orupad face chytha situations anubhavangal😊

  • @Blehblehblehhowlongwillthisgo-
    @Blehblehblehhowlongwillthisgo- 10 месяцев назад +10

    Boundaries and communication.

  • @mareenareji4600
    @mareenareji4600 10 месяцев назад +11

    കൊള്ളാം..... Good message....... But ചേട്ടൻ വീണ്ടും പെട്ടു

  • @Active22923
    @Active22923 10 месяцев назад +12

    പൊളി സാനം 🤤

  • @sreenathsreelal9201
    @sreenathsreelal9201 10 месяцев назад +10

    Njan alle ithe 😂😂 same situation 😢

  • @SufairaSufu-nj4yy
    @SufairaSufu-nj4yy 10 месяцев назад +6

    Nice video💖

  • @mallucasting4641
    @mallucasting4641 10 месяцев назад +9

    Thank you for using me as your temporary timepass🙃

  • @csanoob
    @csanoob 10 месяцев назад +5

    Exactly

  • @robmatkrl1
    @robmatkrl1 10 месяцев назад +17

    എന്നിട്ടും അവസാനം ആ പൊട്ടൻ അവളുടെ പുറകെ വാലാട്ടി പോവുകയാണല്ലോ. ഇതിൽ എന്ത് സന്ദേശം ആണുള്ളത് ?
    He should have said no in the end !!!

    • @anassrvithura6922
      @anassrvithura6922 9 месяцев назад +4

      അതെ എത്ര കിട്ടിയാലും സ്വയം മാറാത്ത മനുഷ്യൻമാരും ഉണ്ട്.

  • @evasworld3123
    @evasworld3123 9 месяцев назад +1

    Crct tym....super❤

  • @harisankarkendrakumar9904
    @harisankarkendrakumar9904 10 месяцев назад +6

    nice video ❤

  • @anjumathew6544
    @anjumathew6544 10 месяцев назад +5

    Good topic 😂😂❤❤

  • @manuanand2615
    @manuanand2615 10 месяцев назад +14

    IT'S RELATABLE

  • @shravankumar6918
    @shravankumar6918 Месяц назад

    ഹ.. എന്തെ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ നേർത്തെ വന്നില്ല എൻ്റെ ബഗ്വാനെ😅 ഇങ്ങനെ ഒക്കെ ആരും ആവാതെ ഇരിക്കാൻ പ്രാർത്ഥിച്ചിട്ട് കാര്യമില്ല.. കാരണം.. നമ്മൾ ഇങ്ങനെ ഒക്കെ ആയി പോകും.. അവസാനം മൂഞ്ചും.. nihilist.. trust no one.. ❤

  • @vishnuk0697
    @vishnuk0697 9 месяцев назад +3

    i get this video right time 🙌

  • @ReenuzJohn
    @ReenuzJohn 8 месяцев назад +1

    Athe vnda timil use cheyithit vndathatimil pinne curry veppila😢

  • @anoos3900
    @anoos3900 10 месяцев назад +3

    ഇത് എന്റെ കാര്യം പോലെ തന്നെയാണല്ലോ

  • @sujithvishnuja1293
    @sujithvishnuja1293 10 месяцев назад +4

    Poli🥰

  • @aravind5186
    @aravind5186 10 месяцев назад +3

    Nice❤

  • @gunner-uz2re
    @gunner-uz2re 10 месяцев назад +3

    കിടു ആക്റ്റർ

  • @sajinavenkadeswaran2691
    @sajinavenkadeswaran2691 10 месяцев назад +2

    Great video ❤

  • @shanisalam9669
    @shanisalam9669 10 месяцев назад +3

    Very nice ❤

  • @OmkarDas.
    @OmkarDas. 10 месяцев назад +3

    Supply demand theory

  • @ABHINAV_SUBRAMANYIAN_FILMS
    @ABHINAV_SUBRAMANYIAN_FILMS 10 месяцев назад +6

    Ee Edo, Do vili onnu kurachal nannayirikyum

  • @ishu442
    @ishu442 10 месяцев назад +4

  • @ReenuzJohn
    @ReenuzJohn 8 месяцев назад

    Sathyam arkkum kuduthal availability avarathirikkuga

  • @ratheeshratheesh1442
    @ratheeshratheesh1442 9 месяцев назад +2

    ഈ ലോകത്ത് എത്ര പേർ പറ്റിക്കപെടുന്നു 😔😔

  • @hashadachu4443
    @hashadachu4443 10 месяцев назад +7

    എത്ര ജോഡി clothes ആ ചേട്ടന് 😮

  • @karthikappu4283
    @karthikappu4283 10 месяцев назад +1

    Nyse

  • @Hibahiba-oi5bq
    @Hibahiba-oi5bq 7 месяцев назад

    ❤❤

  • @nithinsatheesh217
    @nithinsatheesh217 8 месяцев назад

    😢

  • @geethuarackal
    @geethuarackal 9 месяцев назад

    Last was not nice I thought he will say...am not available..still sasi

    • @kjs00755
      @kjs00755 6 месяцев назад +1

      Some people never change

  • @rajvardhan1230
    @rajvardhan1230 10 месяцев назад +3

    Too nice

  • @MuhammadAnasMDD
    @MuhammadAnasMDD 10 месяцев назад +5

    Next episode part 2 wait bro

  • @shanheerkm4772
    @shanheerkm4772 10 месяцев назад +3

    Pont. aarikum nammal avilabl aavaruth pandee manasilayi🥺

  • @akshay5569
    @akshay5569 8 месяцев назад

    Ithokke munkootti kand , colg kazhinja udane phone number mattan itikkunna njn

  • @akarshyogeeswarraj5562
    @akarshyogeeswarraj5562 10 месяцев назад +2

    Engny ithil ninn rekshapedum enna paranjrunnel enikonn rekshpedamrunnuu😢

  • @sonusenan9878
    @sonusenan9878 10 месяцев назад +3

    ഇപ്പൊ എപ്പിസോഡ് ഫുൾ ഉണ്ട്. നേരത്തെ ഒന്ന് ശശി ആക്കി കേട്ടോ.

    • @asiavillemalayalam0
      @asiavillemalayalam0  10 месяцев назад

      😅 സോറി

    • @sonusenan9878
      @sonusenan9878 10 месяцев назад +1

      @@asiavillemalayalam0 😃😃എന്റെ താത്വിക അവലോകനം അത് ഒരു ടെക്നിക്കൽ ഇറർ ആണ് എന്നതാ. എന്താണ് അഭിപ്രായം 😜

    • @asiavillemalayalam0
      @asiavillemalayalam0  10 месяцев назад

      അതെ. അത് തന്നെ ആയിരുന്നു 😅

  • @vishnugl1997
    @vishnugl1997 10 месяцев назад +2

    part 2 undo?

    • @asiavillemalayalam0
      @asiavillemalayalam0  10 месяцев назад

      ഇല്ല ഈ ഒരു പാർട്ട് മാത്രമേ ഉള്ളു

  • @justafreak15able
    @justafreak15able 10 месяцев назад +5

    Same story here 😢 Namal ipo arayi

  • @ajai960
    @ajai960 10 месяцев назад +3

    ☺️

  • @vineethvinu3852
    @vineethvinu3852 9 месяцев назад +1

    Actress name

  • @flash5133
    @flash5133 10 месяцев назад +3

    Edo

  • @gurusukumaran1304
    @gurusukumaran1304 10 месяцев назад +2

    ഭൂരിഭാഗം പെണ്ണുങ്ങളും ഇങ്ങനെയാ നല്ല ഒരു കളിക്കാരനെ കിട്ടിയാ അവന് വെറെ എത്ര പെര് ഉണ്ടെലും പുറകെ പൊകും സുഖം തെടി. നല്ല സ്നെഹം ഉള്ള ആണുങ്ങളെ യൊക്കെ ഒഴിവാക്കും. വയറ്റിലാക്കി ലവൻ തേച്ച് ഒരു അബൊഷനും ഒക്കെ കഴിഞ്ഞ് 25-27ആവുമ്പൊ സെറ്റിൽടാവാൻ നൊക്കുമ്പൊ പല രുചി മനസിൽ കിടക്കുന്ന അവർക്ക് അതിന് കഴിയില്ല ജീവിതം മൂ.....

  • @yadukrishnanr2346
    @yadukrishnanr2346 8 месяцев назад

    The ending 🤣🤣
    Simps will never learn.😂

  • @arjunajuAju-ez4ll
    @arjunajuAju-ez4ll 10 месяцев назад +5

    മ്യൂസിക് കുറച്ചു കുറച്ചൂടെ 😢

  • @gurusukumaran1304
    @gurusukumaran1304 9 месяцев назад

    ഇത്തരം മൂഞ്ചൻ മാരായ ആമ്പിള്ളാരാ യഥാര്‍ത്ഥ പ്രശ്നം ഈ ഫ്ണ്ട് സൊണിൽ കളി സൊഷ്യൽമീഡിയായിൽ okപുറത്ത് ഒന്നുകിൽ സ്വന്തം രക്ത ബന്ധം, അല്ലെ കാമുകി അല്ലെ അവിഹിതം 'അത്രയെ പാടുള്ളു (പ്രഫണൽ സപ്പൊർട്ട് വെറെ ) സ്ത്രീകളുമായി

  • @mello5017
    @mello5017 10 месяцев назад +5

    ഒരു മാറ്റോം ഇല്ലല്ലേ 😥😥😥🥲

  • @SeethaRaman403
    @SeethaRaman403 10 месяцев назад +2

    എന്തൊരു ഞഞ്ഞാ പിഞ്ഞാ അഭിനയവും ഡയലോഗ് ഡെലിവറിയും ആണ് ആ പെണ്ണിന്റേത് ...😂😂