പ്രണയിക്കുമ്പോൾ നീ ഇങ്ങനെ ആയിരുന്നില്ലല്ലോ..|SKETCH | MALAYALAM SHORT FILM

Поделиться
HTML-код
  • Опубликовано: 11 фев 2024
  • AFTER MARRIAGE | Short Film | Part 1| Asiaville Malayalam
    ****************************************************************************************************
    Download AyeVee App Now for exclusive content: bit.ly/3edcfFZ
    SUBSCRIBE to Asiaville Malayalam RUclips Channel Here ► bit.ly/2KV8oyh
    For the latest updates, connect with us on Whatsapp: 9600020292
    Follow Us:
    → Website - malayalam.asiaville.in/
    → Facebook - / asiavillemal. .
    → Twitter - / asiavillem
    → Instagram - / asiavillema. .
    → Telegram - t.me/Asiaville
    #AsiavilleMalayalam #shorts #youtubeshorts #malayalam #funny #comedy # trending #reel #malayalamnewshortfilm #newshortfilm #sketchvideo #webseries
  • РазвлеченияРазвлечения

Комментарии • 395

  • @asiavillemalayalam4068
    @asiavillemalayalam4068  5 месяцев назад +142

    വെള്ളിയാഴ്ച 6 PM സെക്കന്റ് പാർട്ട് റിലീസ് ചെയ്യുന്നതാണ്. 👍😊

  • @adhi2924
    @adhi2924 5 месяцев назад +216

    ഞാനും ഇത് പോലെയാണ് . ചില നേരം ഒരു പാട് ചിന്തിച്ചു കൂട്ടും. 😒പിന്നെ ഒറ്റക്കിരുന്ന് കരച്ചിലാണ് 😒

  • @PsYCho_KuNjuZ
    @PsYCho_KuNjuZ 5 месяцев назад +291

    No words. തീരുന്നതു വരെ ഞാൻ എന്നെയാണ് ഇതിൽ കണ്ടത്. 🥺

  • @arathyachooz
    @arathyachooz 5 месяцев назад +362

    ഈ overthinking എന്ന് പറയുന്നത് ചിലർക്ക് അത് മനസമാധാനക്കേട് ആണ്. പക്ഷെ ഒരിക്കൽ പോലും അവർ ചിന്തിക്കുന്നില്ല അത് അവരോടുള്ള സ്നേഹം കൊണ്ട് ആണെന്ന്. അവര് എപ്പോഴും കൂടെ ഉണ്ടാവണം എന്നാ ആഗ്രഹം കൊണ്ട് ആണെന്ന്. അങ്ങനെ ഒരു depression അത് സ്വന്തം പങ്കാളിക്ക് വന്നാലും, സ്വന്തം ഫ്രണ്ട് നു വന്നാലും അവരെ നമ്മൾ കൂടെ നിർത്തണം. കുറച്ചു സമയത്തെക്ക്‌ എങ്കിലും തിരക്കുകൾ മാറ്റി വച്ച് അവരോടൊപ്പം ചിലവഴിചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു. ❤❤❤️❤️

  • @mubashiramubashira7332
    @mubashiramubashira7332 4 месяца назад +37

    നമ്മൾ പെൺകുട്ടികൾ അധിക പേരും ഇങ്ങനെ തന്നെ ആണ്. ഈ ഞാനും.... നമ്മൾ അവരെ ഒരുപാട് സ്നേഹിക്കുന്നുണ്ട് അതാണ് പലതും സഹിക്കാൻ പറ്റാത്തത് 😢...

    • @Truthholder345
      @Truthholder345 8 дней назад

      Athengane ann Maryadhakk ulla ampillere vitt kalipanmare chenn premikumm.. enit kuttam anugslude thalelum 😂

  • @algeshcomrade6174
    @algeshcomrade6174 5 месяцев назад +131

    Well done and good topic.❤💯
    പെട്ടന്ന് കൂടെ ഉള്ള ആളുടെ ചെറിയ മാറ്റം പോലും opposite ഉള്ളവരുടെ സമനില തന്നെ മാറിപോകും.
    After marriage ശേഷം ആണെങ്കിലും കൂടെ ഉള്ള ആളുടെ feelings മനസിലാക്കിയാൽ തീരാവുന്നതെ ഉള്ളു....❤❤

  • @AChuzzzzs
    @AChuzzzzs 5 месяцев назад +138

    എവിടെയോ എൻ്റെ ലൈഫ് പോലെ 😢തോന്നി...
    Same situation...

  • @sruthi7145
    @sruthi7145 5 месяцев назад +52

    I feel like I saw the shadow
    reflection of my own situation.... അറിയാതെ പൊട്ടി കരഞ്ഞു പോയി......ലാസ്റ്റ് സീൻ ശെരിക്കും അനുഭുവിച്ചതാണ്.... ഇതിലെ actress' MILAN SANDRA' she did it really well.... അതിലൂടെ കടന്നു പോയ ആൾക്കാർക്ക് മാത്രേ honesty അതിനെ appreciate ചെയ്യാൻ സദിക്കുള്ളു....എന്നാണ് തോന്നുന്നത്..... കുറച്ച് നാൾ മുന്നേ ആയിരുന്നെങ്കിൽ അത് ചിലപ്പോ മനസിലായി എന്ന് വരില്ലായിരുന്നു എനിക്ക്...but now i can feel that pain.....
    Oru relationship le initial stage le അത്ര ഒരു intimacy and feelings പിന്നെ അ ത്രത്തോളം expressive ആയിരിക്കില്ല എല്ലാർക്കും....but ഒരു partner nu ath expressive ആകുകയും അടുത്ത ആൾ അത് പഴയ പോലെ expect ചെയ്യുകയും ചെയുമ്പോ ആണ് അവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നത്.....
    Once ഒരാളെ മനസ്സിലാക്കി അയൽ ഇനി നമ്മളെ വിട്ട് pokillaann ഉറപ് വന്നാൽ അവർ ആദ്യത്തെ നാളുകളിലെ പോലെ expressive ആയിരിക്കില്ല.....
    But ivduthe major issues എന്ന് വച്ചാൽ മറ്റേയാൾ still ath expect ചെയ്യുമ്പോൾ അതിനെ address ചെയ്യുമ്പോൾ അവരെ blame ചെയ്യാതെ അവരെ concerns ne value ചെയ്യാൻ ശ്രമിക്കണം......
    Anyway..... really appreciate the effort of Asiaville to create this kind of contents......❤

    • @asiavillemalayalam4068
      @asiavillemalayalam4068  5 месяцев назад

      ❤️❤️😊

    • @lovevibes3144
      @lovevibes3144 4 месяца назад +1

      Same ahdoo njn enne tanneya ithil kande same exact nte life ah ithu avanu ipolm ithonm mansilakunila avnte frnds venam en parj nadakunnu ene pandathe pole value cheyune ila 😞 nthina igne jeevikunen vare tonua

    • @sruthi7145
      @sruthi7145 4 месяца назад

      @@lovevibes3144 thaan angot attention kodukkunnath onn kurach nokku...and also tries to engaged in your own stuffs......aa samayath pullide reaction watch chy.....

  • @Robinchittilappilly
    @Robinchittilappilly 5 месяцев назад +32

    ഇതാണ് അഭിനയം 👌🏻
    നായികയുടെ ശബ്ദം വിൻസി അലോഷ്യസ് പോലെ

  • @rasi726
    @rasi726 4 месяца назад +15

    ആർക്കും മനസ്സിലാക്കിക്കൊടുക്കാൻ പറ്റാത്ത ഒരു അവസ്ഥയാണിത്. 😢💯
    Namukk വട്ടാണെന്ന് തോന്നിപ്പോവും മറ്റുള്ളവർക്. Bt എങ്ങനെ ഇത് പരഞ്ഞ്‌ മനസിലാക്കികൊടുക്കും അതിനുള്ള answer ആണ് ഇ video

  • @fathimanoufal9019
    @fathimanoufal9019 5 месяцев назад +34

    ഒന്നും പറയാനില്ല അത്രക്ക് reality 💯💯💯ചില സമയം girls ഇങ്ങനെയാ ആ പഴയ സ്നേഹം ഇത്തിരി ഒന്ന് കുറഞ്ഞാൽ സംസാരം കുറഞ്ഞാൽ പ്രാന്ത് പോലെ ആകാറുണ്ട്, but മിക്കവാറും boys അത് മനസിലാക്കാതെ പോകാറുണ്ട്, boys ന്റെ സിറ്റുവേഷൻ വേറെ പല കാര്യങ്ങൾ വരുന്നത് കൊണ്ട് അതിനെ മനസിലാക്കാൻ കഴിയതെ വരുന്നു.... Girls നു അത് വലിയ ഒരു കടമ്പയാണ് ഏറ്റവും വലിയ കടമ്പ അതിജീവിക്കേണ്ട ഏറ്റവും വലിയ അവസ്ഥ 👍🏻

  • @avanthisree
    @avanthisree 5 месяцев назад +50

    ഇതേ സെയിം അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോവുന്നത്. ആഹ് കഥയിലെ കഥാപാത്രം പോലെ തന്നെ ആണ് ഞാനും ഒറ്റക്കിരുന്നു ഇപ്പോൾ പ്രാന്ത് ആയി 🙂

  • @melvinmathewsabraham5678
    @melvinmathewsabraham5678 5 месяцев назад +59

    ഇതാണ് പറയുന്നത് രണ്ട് പേരും ജോലിക്ക് പോകണമെന്ന്.. അത് ആകുമ്പോള്‍ ഇങ്ങനത്തെ കാര്യങ്ങള്‍ ആലോചിക്കാനുള്ള നേരം കിട്ടില്ല.. എങ്ങനെ എങ്കിലും ചുമ്മാതെ ഇരുന്നാല്‍ മതിയെന്നെ തോന്നു.

    • @jishanak7897
      @jishanak7897 5 месяцев назад +7

      കോപ്പാണ്, ജോലിക്ക് പോയിട്ടും ഇത് തന്നെ അവസ്ഥ

    • @althu-i2v
      @althu-i2v 4 месяца назад

      Joli oojjal aattam ano... Joli kayijum engne avan evidnn time ​@@jishanak7897

    • @SPAN25
      @SPAN25 4 месяца назад

      ​@@jishanak7897😂👍

    • @akashv9036
      @akashv9036 4 месяца назад

      Athu shariya ennit venam avide aarelem crush adikan. Girls ellam pezhakalanu

    • @melvinmathewsabraham5678
      @melvinmathewsabraham5678 4 месяца назад

      @@akashv9036 ജീവിതത്തില്‍ ആകെ 10 പെണ്ണിനെ കണ്ടിട്ടാണോ ബാക്കിയുള്ളവരെ analyze ചെയ്യുന്നത്.. നല്ലവരും കെട്ടവരും എല്ലാ gender ലും ഉണ്ട്

  • @reshmasreejithreshma8340
    @reshmasreejithreshma8340 5 месяцев назад +38

    ഇന്ന് ഇതുകണ്ടു കരഞ്ഞു... ഇങ്ങനെ ഒകെ ഇപ്പോൾ ലൈഫ് ഇടക്ക് പോകാറുണ്ട്

  • @abuaakhil5568
    @abuaakhil5568 5 месяцев назад +10

    കൊള്ളാം.. 👍🏻 സൂപ്പർ.. തകർത്തു രണ്ടു പേരും 👍🏻

  • @krishhhh8877
    @krishhhh8877 5 месяцев назад +36

    He is a promising actor. Waiting for part 2❤️

  • @novahneorah1670
    @novahneorah1670 5 месяцев назад +25

    Super♥️♥️♥️ Kandittu kannu niranju poyi karanam mattonnumalla chila samayath nammude oke jeevitham ingane aayirikum.. Ellam ulkond munnot pokunnavar churukkam aayirikum pettennu ottaykayipoyeenu oru thonal vannal atheennu karakayaran ithiri paadanu..

  • @fejuvlogs3092
    @fejuvlogs3092 5 месяцев назад +41

    ഇത് over തിങ്കിങ് അല്ല. ഇന്നലെ വരെ ഉണ്ടായിരുന്നത് കിട്ടാതിരിക്കുമ്പ ചിന്തിക്കുന്നതിനെ ഓവർthinking എന്ന് പറയാമോ

    • @vijiviyagparambil7038
      @vijiviyagparambil7038 5 месяцев назад +3

      അതിപ്പോ കുറ്റം മുഴുവൻ പരാതി പറഞ്ഞ ആൾടെ തലയിൽ കെട്ടി വെക്കണമല്ലോ

    • @yasarvpo3336
      @yasarvpo3336 5 месяцев назад

      Overthinking thanaya njamal agrhaikune pole elaa nadakanam en chinthikunath thanaya oru relationship vende ith ala understanding maathram aa

  • @Wewasps2809
    @Wewasps2809 5 месяцев назад +51

    അവർക്കത് മനഃസമാധാനക്കേടും... Overthinking ഒക്കെ ആയിട്ട് തോന്നും സത്യത്തിൽ അങ്ങനെ ഒന്ന് കൊണ്ടല്ല.പണ്ട് സ്നേഹിച്ചോണ്ട് നടന്നപോലെ ഇപ്പളും നടക്കണം എന്നല്ല എല്ലാത്തിനും മാറ്റം ഉണ്ടാകാം പക്ഷെ ജീവനുതുല്യം ഇപ്പഴും കൊണ്ട് നടക്കുന്നവർക്ക് നിങ്ങള് കാണിക്കുന്ന ഓരോ കൊച്ചു അകൽച്ച പോലും പ്രയാസമാകും.നമുക്ക് നമ്മളെ ഉള്ള് അങ്ങനെ ചിന്തിക്കു നിനക്ക് ഞാനും എനിക്ക് നീയും അതാണ്‌ നമ്മുടെ ലോകം.ഓരോ കുഞ്ഞു നിമിഷം മതിയാകും അവരെ സന്തോഷിപ്പിക്കാൻ. എല്ലാം കളഞ്ഞു അവർക്ക് വേണ്ടി നീക്കണമെന്നല്ല ന്റെ എന്നൊരു തോന്നലുണ്ടെൽ അവരുടെ ഓരോ പ്രയാസവും മനസ്സിലാക്കാൻ പറ്റും. പലർക്കും തമാശ ആകാം പലതും.ചിലരെ സമ്മതിച്ചു നിങ്ങളെന്ന് പറയുന്നത് അവരുടെ ലോകമാണ് so എന്തുണ്ടെങ്കിലും കൂടെ നിക്കുക ❤

  • @mahalakshmivlog8571
    @mahalakshmivlog8571 5 месяцев назад +11

    Njn um ithupole aanu....കൂടെയുള്ളവർ ഒരു ടൈം il ഇട്ടേച്ച് പോകുവോനുള്ള പേടിയാണ്...but orupadu ഇഷ്ടമാണ്😢

  • @user-ov4dt2ym6g
    @user-ov4dt2ym6g 5 месяцев назад +3

    Kannu nirayathe kanan aavilla.. You both are amazing.. Wish u both all success friends... Big appreciation for the team work...

  • @anusreeanus1866
    @anusreeanus1866 5 месяцев назад +53

    😰 same situation koodathe ipo njn pregnant koodi aanu.. Ariyathe kannu niranju.... Overthinking aanu... Jolikum povan pattunnillalo😰

  • @mj5647
    @mj5647 5 месяцев назад +5

    Both acting level amazing dears .
    Natural ❤❤keep it up

  • @snehasalin3465
    @snehasalin3465 3 месяца назад

    Superb.. I can feel myself, through out . Can relate each dialogue even......

  • @aswathyrajesh7733
    @aswathyrajesh7733 5 месяцев назад +28

    Recently ningalude videos kanan thudangiye..... Apo thanne koode kooditto.... Videos ellam👌🏻👌🏻

  • @nuchunuchushahi8517
    @nuchunuchushahi8517 5 месяцев назад +30

    Kalyanam kazhinj kurachu naal kazhinjal 90% perum inganeyokkeyaan, athyathe pole onnum aavilla, ath manassilaakki munnottu poyaal nammukk samadanathode irikkaam

  • @abhiramishinod8258
    @abhiramishinod8258 5 месяцев назад +4

    പ്രണയിക്കാതിരിക്കുക 😄life enjoy ചെയ്ത് nadakkuka😄

  • @sandeepgecb1421
    @sandeepgecb1421 5 месяцев назад +6

    Wow..wot a chemistry..I was recently watched your video..its nice❤ Both were doing well..Hope they will get in to bigscreen soon..

  • @Asnaaneesh.
    @Asnaaneesh. 5 месяцев назад +4

    കാല്യണം കഴിഞ്ഞാൽ പ്രാരാബ്ദം കൂടും കുട്ടികൾ കൂടി ആയാൽ പിന്നെ പറയണ്ട നമ്മൾകുറച്ചു മാറിചിന്തിച്ചാൽ തീരാവുന്നതേയുള്ളു എല്ലാം ബട്ട്‌ എപ്പോഴും കുറ്റപ്പെടുത്താതെ ഇരിക്കണം പണ്ട് അങ്ങനൊന്നും അല്ലാരുന്നു എന്നൊക്കെ പറഞ്ഞു അവർക്കും എന്തെങ്കിലും ഒകെ പ്രശ്നം കാണും അതിന്റെ ഇടക്ക് ഇങ്ങനെ ചെല്ലരുത് പ്രണയം ഒന്ന് വേറെതന്നെ ആണ് ജീവിതത്തിലേക്ക് കടക്കുമ്പോൾ നമ്മൾ ഒരുപാടു മാറും

  • @geethuvelayudhan4048
    @geethuvelayudhan4048 5 месяцев назад +16

    Anubavicharkku mathrame ithinte vedhana manasilavu😒allathorkku ith verum topic and content 😊

  • @seyon440
    @seyon440 5 месяцев назад +26

    Very good actress ❤️
    Her emotions are amazing... 🥰
    Keep it up👍

  • @greeshmannair111
    @greeshmannair111 5 месяцев назад +8

    Nice topic ❤ randalum nannay act cheyth. Keep it up 🤝 waiting for next part🥰

  • @AS-my2vi
    @AS-my2vi 5 месяцев назад +11

    ചിലപ്പോൾ ഒക്കെ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. കരഞ്ഞു പോയി.😢

  • @AmmuVimalAmmu
    @AmmuVimalAmmu 5 месяцев назад +11

    എന്റെയും life ഇങ്ങനെ ആണ് ഇപ്പൊ എവിടെയോ same പോലെ ഇതുപോലെ ഇരുന്ന് കരഞ്ഞിട്ടുണ്ട് പിന്നെ ആണ് ശരി ആയത് പുള്ളി phone നോക്കുമ്പോ ഞാനും നോക്കും

  • @nikhilthomas6791
    @nikhilthomas6791 5 месяцев назад +10

    പെർഫോമൻസ് ലെവൽ 👌👌👌❤️

  • @reshmapnair6420
    @reshmapnair6420 4 месяца назад +3

    Oru karyam parayatte, e story yile penkuttiyude avastha yil varum ennu thonnumbol sredha vere enthilekke enkilum thirichal mathi, first time namukke enthankilum joli ullathe nallathane, eni athonnum ellathavar anenkil friends cousins angane avarude okke purathu pokuka samsarichirikkuka, athokke nalla relief ayirikkum, pinne kunjungal okke undankil engane overthink cheyyan time koodi undavilla, eni apozhum e avastha undankil thante prayathil kunjungal ulla ammamarum ayittu friendship ayittu kinjungalude visesham share cheyyuka, friends cousins anenkil kooduthal nallathe. Ente oru abhiprayam ane ellavarkkum engane avum nne ariyilla, thettanenkil kshemikkuka.

  • @vandanap2570
    @vandanap2570 5 месяцев назад +6

    Good message❤ keep going

  • @d1ngan354
    @d1ngan354 5 месяцев назад +28

    Lastathe acting 👏🏻👏🏻

  • @aryasree760
    @aryasree760 4 месяца назад

    Nice topic....great effort.

  • @hudhamirsa4479
    @hudhamirsa4479 4 месяца назад +1

    Lastil acting....awww❤❤

  • @vinod494871
    @vinod494871 5 месяцев назад +13

    Actress, bathroom tubil പോകുന്നതിനു മുൻപ് soory പറഞ്ഞ ഭാഗം 😳. ശാസം മുട്ടി..

  • @ratheeshratheesh1442
    @ratheeshratheesh1442 5 месяцев назад +2

    Waiting ഫോർ nxt part❤️

  • @snehasneha9623
    @snehasneha9623 5 месяцев назад +22

    Ith ente kadha thanne aanallo.😢eppol divorce um nadakkunnu.Vtukare kalanju poyathayrunn eppol avere enikk ullu.🙏🙃

  • @radhav1159
    @radhav1159 5 месяцев назад +8

    Same.. Overthinking & over loveing killing our mind...

  • @hibafathima6688
    @hibafathima6688 5 месяцев назад +12

    Ith kandappo ntha ennu ariyilla ..Ariyaathe kannu niranju poi.. 🥺🥺

  • @varghesevarkey9235
    @varghesevarkey9235 5 месяцев назад +6

    മറ്റ് ആക്ടിവിറ്റീസിൽ അവൻ ഏർപ്പെട്ടിരിക്കുമ്പോൾ അവനു ഇത് പ്രശനമല്ല. ഇ സമയത്ത് അവൾക്ക് മറ്റ് ആക്റ്റിവിക്റ്റീസ് ഇല്ല. അതുകൊണ്ട് അവളുടെ മനസ്സുനിറയെ അവനോട് ഒപ്പമുള്ള നിമിഷങ്ങളാണ് നിറഞ്ഞു നിൽക്കുന്നത്.
    പക്ഷെ അവൾക്ക് ജോലി ഉണ്ടായിരുന്നെങ്കിൽ, അവൾ ആ ജോലിയിൽ മുഴുകി നടന്നേനെ. അപ്പോൾ അവൾക്ക് അവന്റെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയം കിട്ടില്ല. അപ്പോൾ അവനു ജോലി ഇല്ലായിരിക്കും കൂടി ചെയ്തിരുന്നെങ്കിൽ, അവന് തോന്നിയേനെ അവളുടെ സ്നേഹം കുറഞ്ഞെന്നു, അപ്പോൾ അവനും ഇതേ മാനസികാവസ്ഥ ഉണ്ടാകും

  • @user-zy3pi8xi6m
    @user-zy3pi8xi6m 5 месяцев назад +3

    Waiting for next part

  • @HappyHibiscus-hu4jt
    @HappyHibiscus-hu4jt 4 месяца назад +1

    ഞാനും ഇങ്ങനെയാണ് ഭർത്താവിനോടുള്ള അമിതമായ സ്നേഹം നമ്മൾ കൊടുക്കുന്ന സ്നേഹം തിരിച്ചു കിട്ടുന്നില്ല എന്നുള്ള ചിന്ത അത് ചിലപ്പോൾ നമ്മളെ ഭ്രാന്ത് പിടിപ്പിക്കും നമ്മൾ പറയുന്നത് അവർക്ക് മനസ്സിലാക്കാൻ പറ്റില്ല അത് അവരുടെ കുറ്റങ്ങൾ കൊണ്ട് ആവില്ല. അവരന്ന് മാത്രം ചിന്തിച്ചു ജീവിക്കുമ്പോൾ നമുക്കുണ്ടാവുന്ന ഒരു ഫീലാണ് അവർക്ക് പല കാര്യങ്ങളും കാണും. പല ടെൻഷൻസ് കാണും. നമ്മളെ ഉൾക്കൊള്ളാൻ അവർക്ക് പെട്ടെന്ന് കഴിഞ്ഞെന്ന് വരില്ല.

  • @roshan8444
    @roshan8444 5 месяцев назад +1

    Amazing , just made me cry

  • @ArpithaSebastian-qh5zc
    @ArpithaSebastian-qh5zc 5 месяцев назад +9

    Ohhh ente ponno jeevich kanikuvannn ivr superrrrr♥

  • @user-nb2mx2bs9c
    @user-nb2mx2bs9c 5 месяцев назад +8

    Sathyam parayalloo.... Ariyathe kannu niranjupoyi...😢 enikke oru relation und.... Oru neram ennode pinagi irunnalo.. Vazhakkke koodiyaloo.... Chunk podiyunna pole thonnum...gd acting... Gd msg... Evideyokkeyoo touch cheythu..... 🥰

  • @thumbizz497
    @thumbizz497 4 месяца назад +2

    Ayyo njan alle ith😮😅 . Same problem aane enikkum. പ്രണയിച്ച് വിവാഹം കയിച്ചത് ആണ് ഞാനും . Before marriage orupaad സ്വപ്നങ്ങൾ ഉണ്ടായിരുന്നു but after marriage ഒന്നും ok ആയില്ല . എൻ്റെ കാര്യങ്ങൾക്ക് ഒരു കുറവും എൻ്റെ hus വരുത്തുന്നില്ല but some times I feel alone . എല്ലാ relationship ഉണ്ടാവുന്ന prblm ആയിരിക്കും ഇത്, but എന്നെ പോലെയുള്ള overthinking girls ne ഈ situations accept ചെയ്യാൻ ബുദ്ധിമുട്ട് ആണ് .

  • @santhu2018
    @santhu2018 5 месяцев назад +1

    Nicely executed 🎉👍👌

  • @shivanyavineeth1998
    @shivanyavineeth1998 5 месяцев назад +6

    ഞാനും ഇങ്ങനെ ആണ് but എന്നേ mind ചെയ്യിലെങ്കിൽ നാലു ചവിട്ടും രണ്ടു തൊഴിയും കൊടുക്കും ഫോൺ എടുത്ത് അടുപ്പിൽ edum ഞാൻ

  • @user-li2lu3gd4e
    @user-li2lu3gd4e 5 месяцев назад +11

    ഒരു ദിവസം ഇരുന്ന് നിങ്ങളുടെ Full video കണ്ടും ഞാൻ 😅

  • @user-fp5sb4gq7f
    @user-fp5sb4gq7f 5 месяцев назад +1

    Katta waiting ❤❤❤

  • @nayanas86
    @nayanas86 5 месяцев назад +7

    Highly relatable🙃

  • @neethuumeshkumar9972
    @neethuumeshkumar9972 5 месяцев назад +9

    Relevant very much relevant topic👏

    • @asiavillemalayalam4068
      @asiavillemalayalam4068  5 месяцев назад

      😊😊

    • @neethuumeshkumar9972
      @neethuumeshkumar9972 5 месяцев назад

      Just a small suggestion, end partil background mattendokyo voices kelkkunnu, so try to avoid such things or it will ruin the quality❤

  • @nivyakritheesh638
    @nivyakritheesh638 5 месяцев назад +7

    Soper msg👍

  • @nasiya111
    @nasiya111 5 месяцев назад +10

    Njanum inganeya😢😢😢hussin enne manassilavunnillla snehathinte purath njan cheyyunnathoke last enne kuttapeduthalaaki maatum😢😢

  • @DreamGirl-qe6ee
    @DreamGirl-qe6ee 5 месяцев назад +15

    When you take things for granted, you lose them period. Initial..samayath , it is all about earning. Winning her heart. After wards ,ath swantham aaki kazyinjaal..they start hating to be around you. I have been there.

  • @muhammadjaseer79
    @muhammadjaseer79 5 месяцев назад +3

    Poli sanam🔥

  • @anaghaaanuzz4505
    @anaghaaanuzz4505 5 месяцев назад +3

    ഒന്നും പറയാൻ ഇല്ലാ 🥺കരയിച്ചു

  • @snmedias7654
    @snmedias7654 5 месяцев назад +2

    സൂപ്പർ 🔥

  • @shahalajzmn8316
    @shahalajzmn8316 5 месяцев назад +5

    Ningal ingana ella vdosilum 4 to 5 mnts kont super aaya enganado sheriyaavua..😂

  • @sharanyaakku3641
    @sharanyaakku3641 5 месяцев назад +4

    Karanjupoyi😭സ്നേഹം കൂടി പോയത് കൊണ്ടാണ് ഭാര്യ അങ്ങനെ പറയുന്നത്. അത് ഒരിക്കലും ഭർത്താവിൻ്റെ സമാധാനം കളയാൻവേണ്ടി അല്ല. പറയുന്ന കാര്യങ്ങള് ഭർത്താവ് സമാധാന കെടോടെ ആണ് കേൾക്കുന്നതെങ്കിൽ ഭാര്യയുടെ സമനില തെറ്റും.over tention aayitt😭

  • @varshashiju-ti2pg
    @varshashiju-ti2pg 5 месяцев назад

    Onnum parayanilla👌👌👌👌

  • @animappreman3926
    @animappreman3926 3 месяца назад

    Nice❤️

  • @jomonmathew9529
    @jomonmathew9529 5 месяцев назад +2

    Suuper ❤

  • @user-li2lu3gd4e
    @user-li2lu3gd4e 5 месяцев назад +12

    ആദ്യത്തെ കമന്റ് എൻ്റെത് കുറെ ഇഷ്ട്ടപ്പെട്ടു നല്ല message ക്കാൾ 🎉❤

  • @user-xk3ie1ru1k
    @user-xk3ie1ru1k 5 месяцев назад +13

    Ekadhesham njanum.ithupole aanu

  • @riyu945
    @riyu945 5 месяцев назад +4

    നന്നായിട്ടുണ്ട് 👌👌

  • @nehamanoj4079
    @nehamanoj4079 5 месяцев назад +3

    Njn ith kand karanju... because njn ithpole aan...ath overthinking alla...namuk avarodulla snehakooduthal konda...ath avar manasilakiyal life adipoli aakum...allenkil jeevithakalam muzhuvan karayum...😢

  • @ammuzz_aj391
    @ammuzz_aj391 10 дней назад

    It's been two days since I started watching your videos and all of them are relevant content. But this video really hit me. When I saw that last scene, I felt like I was seeing myself. But still I can't change my character. I don't even know how to change this overthinking😢.

  • @varshamol4488
    @varshamol4488 5 месяцев назад +4

    Kannu niranju poyii🥺🥺 my life🥺

  • @faadhus1234
    @faadhus1234 4 месяца назад

    Enickum first time ethe stage lude kadannu poyathariunnu pine pine ee sahagryathode poruthapoettu eppo ok ane..... Iam always happy❤

  • @GokulBinu-zk9ir
    @GokulBinu-zk9ir 5 месяцев назад +6

    Over thinking kills ur happiness

  • @MidhilaMidhila.k
    @MidhilaMidhila.k 5 месяцев назад +7

    Karanju poyallo🥹 same situation

  • @abhiathi1572
    @abhiathi1572 5 месяцев назад +8

    Enikk enne thanne kanan patti 😢

  • @jishnuus7358
    @jishnuus7358 5 месяцев назад +2

    Super❤

  • @Ntroq-girl
    @Ntroq-girl 5 месяцев назад +8

    Ohhhh 🤦🏻‍♀️എനിക്ക് ഒരു കൂട്ടുകാരി ഉണ്ടായിരുന്നു. അതേപോലെ ഒരു നല്ല frd യും അവനും അവളും ഇഷ്ടത്തിലയത്തിന് ശേഷം. അവൾക്ക് ovrthik ആയി അതും hyper ആയിട്ട് 🤦🏻‍♀️🤦🏻‍♀️🤦🏻‍♀️ last അവൾ phone checking ayi. Onn call bc ayal pinne avlkk ellarodum arisam. Last breakup

  • @michikebi7624
    @michikebi7624 5 месяцев назад +6

    Kadannupoyavarkk mathram ariyavunna sathyam

  • @jamshiyajamshi5048
    @jamshiyajamshi5048 5 месяцев назад +5

    Nicee stryy ❤😢

  • @alshesworld1522
    @alshesworld1522 5 месяцев назад +5

    Same avastha undayittund. No exaggeration in this..

  • @rakhiputhedath6253
    @rakhiputhedath6253 5 месяцев назад +9

    Good topic

  • @Archanajayan527
    @Archanajayan527 4 месяца назад +1

    Relatable

  • @eemauyau
    @eemauyau 5 месяцев назад +1

    😢 reality

  • @shifana12232
    @shifana12232 5 месяцев назад +19

    Real life il ലാസ്റ്റ് ഇങ്ങനെ വരാൻ ചാൻസ് കുറവാണ്

    • @cineenthusiast1234
      @cineenthusiast1234 5 месяцев назад +2

      Kalippanum kantharim and kannippis pranayangal ellam ingane anu

    • @user-lw9zq3pc9p
      @user-lw9zq3pc9p 5 месяцев назад +5

      Yes, real lifel avasanam ithupole vann santhwanippikkanamennilla. Appozhum manasilakkathavar aayirikkum chilar. Chilappo Kure kazhiyumbo nammalum maari poyenn varum. Ithonnum mind cheyyathe avendi varum

  • @user-gi3iu5lr9c
    @user-gi3iu5lr9c 4 месяца назад +1

    Ithkondanu nammude naatil avihidham koodunathu after lov mrge maarum ellam 😢

  • @ansiyaca7729
    @ansiyaca7729 5 месяцев назад +9

    Njanum eganeya ........ sathyam.....karanju poyiiii

  • @Keerthykishor
    @Keerthykishor 5 месяцев назад +2

    👌👌👌

  • @muhammedashiq8602
    @muhammedashiq8602 4 месяца назад

    Relationship friendship aayalum soyam marnn aareyum snehikkathe irikkuka
    Attachement over aavumbo aan igane ulla preshnam oke
    Soyam nammale thanne snehikkuka
    Oru attached aavumbol avare cheriya mattangal orupaad vedhanippikkum
    Nammal ivide jeevikkunna kalatholam namukk vendath happiness aan
    Ath venam ennundel love ur self accept ur self and dont expect anything from anyone even partner
    Be in the present moment
    Namukk vendath ellam nammalilund onnum mattullavarill ninn kittanilla
    Njan attached aavunna vekthi aayirnnu after depression enik oru paad realisation kitti ipoo njan ingane jeevikkunnu
    Ippo aan sherikkum njan manasmadhanam and happiness ariyunnath

  • @mufifazifazii1418
    @mufifazifazii1418 5 месяцев назад +10

    😢😢😢same situation over thinking 😢😢

  • @Achsah_John
    @Achsah_John 5 месяцев назад +8

    Cant wait for the full clip😭 onn vegann release akane..The moment 5:26💔😭

  • @chinchumoljoseph3544
    @chinchumoljoseph3544 5 месяцев назад +1

    Ee oru Situationiloodeyanu njanum vannath😢

  • @user-ec8fh7xi2j
    @user-ec8fh7xi2j 5 месяцев назад +5

    Ith ente life aanu.njaanum ente partner um love marriage aanu .ente life ee stagiludeyaanu kadanu pokunath😢

  • @shanuus3069
    @shanuus3069 5 месяцев назад +3

    Same

  • @fidhajebin2901
    @fidhajebin2901 5 месяцев назад +3

    Super

  • @PSCAudioclasses
    @PSCAudioclasses 5 месяцев назад +1

    മനുഷ്യനെ കരയിക്കാനായിട്ട് 😊

  • @athulya1969
    @athulya1969 5 месяцев назад +6

    Njan enikk ishtam ulla aalinte idayilekk vallinju Keri chellum...😢 Replay kittiya kitti athranne... 😢 Replay kittunna vare oru uluppum illand keri chellum... Enikk enne nashtapedunna kaaryam enikk ariyaam pakshe enikk kazhiyunnillaayirunnu... Ee video kandappo enikk oorma vannu entha ariyilla appo njan urappichu ini avante idayilekk njan vallinju keri chellilla enn... Sramikkum kazhiyonn ariyilla.. Nammalekal mindaan ishtam ullavarod mindunnundallo appo nammale vendathondalle athaan aceept cheyyan kazhiyaathe... Chilappol thonnum praanth pidichirunnegil enn😢
    Enikk ee short filim orupad ishtaamaayi chechiyum chettanum nannayitt abinayichu climax chechiyude aa virayal okke currect 😊 All the best team❤

    • @asiavillemalayalam4068
      @asiavillemalayalam4068  5 месяцев назад +1

      🥰

    • @Prasanth322
      @Prasanth322 5 месяцев назад +1

      Sneham ishtam ath kittan yajikaruth ..anubhavam kond paraya ...pattide Vila kitila ..ellavareyum ellavarum manasil akila ..

    • @athulya1969
      @athulya1969 5 месяцев назад +2

      @@Prasanth322 ath ippo anubavichondirikkan ☺️

    • @Prasanth322
      @Prasanth322 5 месяцев назад

      @@athulya1969 mm..move on ..career oke sradhiku ..value tharatha alkare care cheyaruth ..it's waste of time.

    • @Prasanth322
      @Prasanth322 5 месяцев назад

      @@athulya1969 mm