ആണുങ്ങൾ രാവിലെ വീട്ടിന്ന് ഇറങ്ങിയാൽ അവര് ജോലി കാര്യങ്ങൾ അവരുടെ ചുറ്റുമുള്ള ആളുകളുമായി വേറൊരു ലോകത്തായിരിക്കും. എന്നാൽ വീട്ടിലിരിക്കുന്ന സ്ത്രീകളാകട്ടെ അവരുടെ വിഷമങ്ങൾ ആരോടും ഒന്നു പങ്കു വയ്ക്കാൻ കഴിയാതെ ഒരു സുനാമി പോലെയായിരികും മനസ്സ് . പാവം മക്കൾ ഇതൊന്നും അറിയാതെ തൊട്ടതിനും പിടിച്ചതിനും പൊട്ടിതെറിക്കുന്ന അമ്മയോട് ചോദിക്കും എന്തിനാണ് അമ്മ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്. മക്കൾ ഉറങ്ങി കഴിയുമ്പോൾ എന്റെ കുഞ്ഞിനോട് ഇങ്ങനെ ഒന്നും പെരുമാറിയത് ശരിയായില്ല എന്ന് ഓർത്ത് വീണ്ടും സങ്കടപ്പെടുന്ന അമ്മ😢😢😢
എല്ലാപെണ്ണുങ്ങളും ഭർത്താക്കന്മാർ മനസിലാകുന്നില്ല.. എന്ന് പറയും e ഭാര്യമാർ ഭർത്താക്കന്മാരെ എന്താ മനസിലാകാതെ അവർക്കും കൂറേ വിഷമങ്ങൾ ഉണ്ടാവും.. ഇത് കൂടെ ഒന്ന് ആലോചിക്കുന്നത് നല്ലതാ
now a days social media is only looking from a girls side only boys / mens side is not considered even mens emotions not matters , men is now not considered as human being mental health of men is now a joke most of the wife materials is playing victim game today Todays women not cooks they only knows to blame only then how can we appreciate to the food that cooked by our wifes girls today don know how to respect the elder people in the house most of the parents will crave for respect but girls will not give respect and also insult the whole family also it will lead to unnessasary problems in family when it comes to family the duaghter law think in the way she is not my mother whaterver happens to her I don't give a shit and mother in low think in the way she is not my dauhgeter whaterver happens to her I don't give a shit only the husbands think in the way my wife and my mother and my family is important to me and he well get offend if you both isult each other infront of him at the end only the men suffer pain not women suicide rates are very high in for men today men also have feelings we are not machinery , try to underatand

എന്റെ അവസ്ഥയും ഇതായിരുന്നു. ഞാനും ഇതുപോലെ പരാതി പറഞ്ഞിരുന്നു. പക്ഷേ എന്നെ മനസിലാക്കാനോ അവരുടെ തെറ്റ് അംഗീകരിക്കാനോ അവർ തയാറായില്ല.ഇപ്പോ ഞങ്ങൾ തമ്മിലുള്ള അകലം ഒരുപാട് വലുതായി. എന്നെ അവർ ഒന്ന് മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നമുക്ക് ഇന്ന് പിരിയേണ്ടി വരില്ലായിരുന്നു. 😔
വെരി ഗുഡ് വെരി വെരി ഗുഡ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല നല്ല ആശയം ഇത്ര മനോഹരമായി അവതരിപ്പിച്ചു കുറഞ്ഞ സമയം കൊണ്ട് പല വീടുകളിലും സംഭവിക്കുന്ന കാര്യങ്ങളാണ്👍🏻👍🏻👍🏻👍🏻 പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
അപ്പൊ എനിക്ക് മാത്രം അല്ലല്ലേ ഇങ്ങനെ 😒ഇത് കണ്ട് സത്യം പറഞ്ഞാൽ സങ്കടം വന്നു but ചിലപ്പോ ഒക്കെ അവരോട് ഇതൊക്കെ പറഞ്ഞാലും അവർ അംഗീകരിക്കില്ല എന്നത് മറ്റൊരു സത്യം 💔💔🥺
മര്യാദക്ക് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ അതികം ആൾക്കാർക്കിടയിലും ഉണ്ടാകു ബട്ട് നമ്മൾ പറയുന്നത് അവർ കേൾക്കാ പോലുമില്ല. നമ്മൾ നമ്മടെ പ്രശ്നങ്ങളും സങ്കടങ്ങളും പറയുമ്പോ അവർക്ക് അതൊരു ശല്യമായാണ് തോന്നുന്നത് 😥വളരെ കുറച്ചു സമയം കൊണ്ട് ഇത്രേം അടിപൊളി വീഡിയോ 🫶❤️
എൻ്റെയും അവസ്ഥ ഇത് തന്നെ ആണ്. എന്നോട് മിണ്ടുക പോലുമില്ല. വൈകുന്നേരം വരുന്നു കൂട്ടുകാരോടൊപ്പം പോകുന്നു കള്ള് കുടിക്കുന്നു വരുന്നു ഫോൺ ഓൺ ചെയ്ത് വെച്ച് ഫുഡ് കഴിക്കുന്നു. ഉറങ്ങുന്നു.വിരോധാഭാസം എന്താന്ന് വച്ചാൽ പ്രേമി ച് കിട്ടിയതാണ്.
എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരമ്മ;എന്റെ സ്വന്തം അമ്മ. ചേട്ടനും ഏട്ടത്തിയും വഴക്കിടുമ്പോൾ എന്താ സന്തോഷം എന്നറിയുമോ...... എന്തൊക്കെ പറഞ്ഞാലും ഒരു ഉളുപ്പും ഇല്ല....😅
കുടുംബവും ബഹളവും ഇല്ലാത്ത എന്നെപ്പോലെ ഉള്ളവർ ഇത് കാണുന്നു എങ്കിൽ ഇത് അത്രയ്ക്ക് നന്നായിട്ട് ഉള്ളത് കൊണ്ടാണ്. നല്ല മെസേജും ഹാപ്പി എൻഡിങ്ങും ഉള്ള കണ്ടൻ്റ് ഇനിയും പ്രതീക്ഷിക്കുന്നു.
When you take things for granted, you lose them. I have felt the exact same pain. But the difference is he was not understanding like him. He criticised me. Cheated on me emotionally. I felt so extreme pain. He ghosted me. Aa oru moment enik manasilaayi, njan avante life bhaaram aayirnu. 😊 I let go of him

Cute and Lovely performance. Best casting and feel good chemistry between them. The hero is just awesome. His acting is very mature and flexible. He is living in this role. Actress is also nice.
I don't understand why parents encourage Divorce when it comes to ❤ marriage. But if any worse things happen in arranged marriages these people will force you to adjust 😂
I have a suggestion to the all wifes, please talk to your husband what the problem is , instead of saying you need to realise it, not all husbands can understand the problems without saying it, ❤
ഒരു മുഴുനീളാ പടത്തിൽ പോലും ഇപ്പൊ നല്ലൊരു message ഇല്ലാത്ത സമയത്ത്, നിങ്ങൾ 8 mnt കൊണ്ട് ഒരുപാട് ചിന്തിപ്പിച്ചു 🙌
Good comment
Iragapatru nn parnja oru movie ind Tamil. Ee aduth erngiyee AAA movieyile same msg aann ivdeyum ullee
@@A2_MAALUcorrect 💯💯💯
Correct
ആണുങ്ങൾ രാവിലെ വീട്ടിന്ന് ഇറങ്ങിയാൽ അവര് ജോലി കാര്യങ്ങൾ അവരുടെ ചുറ്റുമുള്ള ആളുകളുമായി വേറൊരു ലോകത്തായിരിക്കും. എന്നാൽ വീട്ടിലിരിക്കുന്ന സ്ത്രീകളാകട്ടെ അവരുടെ വിഷമങ്ങൾ ആരോടും ഒന്നു പങ്കു വയ്ക്കാൻ കഴിയാതെ ഒരു സുനാമി പോലെയായിരികും മനസ്സ് . പാവം മക്കൾ ഇതൊന്നും അറിയാതെ തൊട്ടതിനും പിടിച്ചതിനും പൊട്ടിതെറിക്കുന്ന അമ്മയോട് ചോദിക്കും എന്തിനാണ് അമ്മ എന്നോട് ഇങ്ങനെ ദേഷ്യപ്പെടുന്നത്. മക്കൾ ഉറങ്ങി കഴിയുമ്പോൾ എന്റെ കുഞ്ഞിനോട് ഇങ്ങനെ ഒന്നും പെരുമാറിയത് ശരിയായില്ല എന്ന് ഓർത്ത് വീണ്ടും സങ്കടപ്പെടുന്ന അമ്മ😢😢😢
True😪
Sathyam
Appol eniku mathramalla ee avastha
ithum paranjukond chennal hus parayunna nyayikaranamanu kooduthal vishamippikunnathu
Same
Same
ഇതിൽ ക്ലൈമാക്സ് ഹാപ്പി ആയി. പക്ഷെ ജീവിതത്തിൽ ഇതൊക്കെ പറഞ്ഞാലും mind ചെയ്യാത്ത ഭർത്താക്കന്മാരാണ് കൂടുതലും. ഒരു സത്യം മാത്രം 😅😅
Adhe
Correct
Athe ...
Sathym 😢
എല്ലാപെണ്ണുങ്ങളും ഭർത്താക്കന്മാർ മനസിലാകുന്നില്ല.. എന്ന് പറയും e ഭാര്യമാർ ഭർത്താക്കന്മാരെ എന്താ മനസിലാകാതെ അവർക്കും കൂറേ വിഷമങ്ങൾ ഉണ്ടാവും.. ഇത് കൂടെ ഒന്ന് ആലോചിക്കുന്നത് നല്ലതാ
ഒരു വിധം ഭാര്യമാരും അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ഇതൊക്കെ. Nice short filim😍
now a days social media is only looking from a girls side only
boys / mens side is not considered
even mens emotions not matters , men is now not considered as human being
mental health of men is now a joke
most of the wife materials is playing victim game today
Todays women not cooks they only knows to blame only
then how can we appreciate to the food that cooked by our wifes
girls today don know how to respect the elder people in the house
most of the parents will crave for respect
but girls will not give respect and also insult the whole family also
it will lead to unnessasary problems in family
when it comes to family
the duaghter law think in the way she is not my mother whaterver happens to her I don't give a shit
and mother in low think in the way she is not my dauhgeter whaterver happens to her I don't give a shit
only the husbands think in the way my wife and my mother and my family is important to me
and he well get offend if you both isult each other infront of him
at the end only the men suffer pain not women
suicide rates are very high in for men today
men also have feelings we are not machinery , try to underatand
Yes
Yes
Thanks All. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അത് കുറെ ഭർത്താക്കന്മാർക്കു മനസ്സിലാക്കിക്കൊടുക്കാൻ മനസ്സ് വന്നതിന്ന് . വളരെ സന്തോഷം .
now a days social media is only looking from a girls side only
boys / mens side is not considered
even mens emotions not matters , men is now not considered as human being
mental health of men is now a joke
most of the wife materials is playing victim game today
Todays women not cooks they only knows to blame only
then how can we appreciate to the food that cooked by our wifes
girls today don know how to respect the elder people in the house
most of the parents will crave for respect
but girls will not give respect and also insult the whole family also
it will lead to unnessasary problems in family
when it comes to family
the duaghter law think in the way she is not my mother whaterver happens to her I don't give a shit
and mother in low think in the way she is not my dauhgeter whaterver happens to her I don't give a shit
only the husbands think in the way my wife and my mother and my family is important to me
and he well get offend if you both isult each other infront of him
at the end only the men suffer pain not women
suicide rates are very high in for men today
men also have feelings we are not machinery , try to underatand
എന്റെ അവസ്ഥയും ഇതായിരുന്നു. ഞാനും ഇതുപോലെ പരാതി പറഞ്ഞിരുന്നു. പക്ഷേ എന്നെ മനസിലാക്കാനോ അവരുടെ തെറ്റ് അംഗീകരിക്കാനോ അവർ തയാറായില്ല.ഇപ്പോ ഞങ്ങൾ തമ്മിലുള്ള അകലം ഒരുപാട് വലുതായി. എന്നെ അവർ ഒന്ന് മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ നമുക്ക് ഇന്ന് പിരിയേണ്ടി വരില്ലായിരുന്നു. 😔
ഇതൊക്കെയാണ് ഷോർട്ട് ഫിലിം..... നീട്ടിവലിച്ച് സമയം കളയാതെ ചെറിയ സമയത്തിനുള്ളിൽ നല്ലൊരു mesg പങ്കു വെച്ചു...❤
വെരി ഗുഡ് വെരി വെരി ഗുഡ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല നല്ല ആശയം ഇത്ര മനോഹരമായി അവതരിപ്പിച്ചു കുറഞ്ഞ സമയം കൊണ്ട് പല വീടുകളിലും സംഭവിക്കുന്ന കാര്യങ്ങളാണ്👍🏻👍🏻👍🏻👍🏻 പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ
അമ്മായിയമ്മയുടെ അഭിനയം സൂപ്പർ 👏👏👏😅. എല്ലാവരുടെയും അഭിനയം നല്ലത് ആണ് 🤍.... ഗുഡ് ടീം വർക്ക് 👍👍👍
എനിക്ക് ആ അമ്മായിയമ്മ കാരക്ടർ ഒത്തിരി ഇഷ്ട്ടമായി 🤣🤣
😂😂😂
😂😂😂
😂😂😂
ഈ വീഡിയോയിലെ അമ്മായിഅമ്മയുടെ ആക്ടിങ് കണ്ടപ്പോൾ തട്ടീം മുട്ടീം മീനാക്ഷിയുടെ അമ്മായി അമ്മയെ പോലെ തോന്നി 😂😂😂
Yaa crctt 😅
അപ്പൊ എനിക്ക് മാത്രം അല്ലല്ലേ ഇങ്ങനെ 😒ഇത് കണ്ട് സത്യം പറഞ്ഞാൽ സങ്കടം വന്നു but ചിലപ്പോ ഒക്കെ അവരോട് ഇതൊക്കെ പറഞ്ഞാലും അവർ അംഗീകരിക്കില്ല എന്നത് മറ്റൊരു സത്യം 💔💔🥺
Same
Same
😢
എനിക്ക് എല്ലാവരോടും ഉള്ള വെറുപ്പ് കാരണം ചാവാൻ തോന്നുന്നു ഫ്രണ്ട്‌സ്.
@@vidya.B5997than maricha thaniku poi, athreyullu vere aarkum onnumilla,avarokay randum divsam kazhinja avarude santhosh noki povum,pinne idaku idaku shasti mattathu ennokay paranju ellarum othukoodi thante peril nalla food okay adichu avaru happy aayi povum..thaniku ee bhoomiyil happy aayitu jeevikana ulla time than thanne illathakunnu, athreyullu..
ഇത് കണ്ടപ്പോ അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞു പോയി 🥺🥺 ഒരുപാട് ടൈം ഒന്നും വേണ്ട കുറച്ച് നേരം ഒന്ന് അടുത്ത് ഇരിക്കാൻ മനസ്സ് കാണിച്ചാൽ മതി 😭😭
ഏതൊരു ഭാര്യക്കും നീയാടി എനിക്ക് വലുത് എന്ന വാക്കുമതി ഈ ജന്മം ജീവിച്ചു തീർക്കാൻ but ഈ ഭർത്താക്കന്മാർക്ക് അത് പറയാനാ പിശുക്കും
അവസാനം ആകുമ്പോൾ അറിയാതെ വരുന്ന ഒരു ചിരിയും സന്തോഷവും ഉണ്ടല്ലോ, അതാണ് നിങ്ങൾക്കുള്ള എന്റെ മറുപടി ❤️
തുറന്നു പറഞ്ഞാലും പരിഗണിക്കില്ല അങ്ങനെയുമുണ്ട് ചിലര്.
Athe😊
Husband acting is super...❤ എല്ലാവരും നല്ലതാണ് കേട്ടോ...😊😊
മര്യാദക്ക് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ അതികം ആൾക്കാർക്കിടയിലും ഉണ്ടാകു ബട്ട് നമ്മൾ പറയുന്നത് അവർ കേൾക്കാ പോലുമില്ല. നമ്മൾ നമ്മടെ പ്രശ്നങ്ങളും സങ്കടങ്ങളും പറയുമ്പോ അവർക്ക് അതൊരു ശല്യമായാണ് തോന്നുന്നത് 😥വളരെ കുറച്ചു സമയം കൊണ്ട് ഇത്രേം അടിപൊളി വീഡിയോ 🫶❤️
നിസ്സാര സ്റ്റോറിലൈനിൽ Emotions നും കോമഡിയും സമമായ സ്പേസും
കൃത്യമായ ഇമ്പാക്റ്റും സൂപ്പർ ഷോട്ട് ഫിലിം
എന്തരോ എന്തോ...രണ്ട് സീനിലെ ഉള്ളു എങ്കിലും... മൊത്തത്തിൽ അമ്മ ❤കൊണ്ട് പോയി 😂
കിടിലൻ അമ്മായിയമ്മ 🤣. ഭർത്താവ് friendly ആണങ്കിൽ ഇതുപോലെ ഉള്ള അമ്മായിയമ്മ ഒരു entertainment ആയിരിക്കും 😁
Thank you ❤😂
മോളേ എല്ലാം എടുത്തില്ലേ 😂😂
അമ്മായിമ്മ യെ വീട്ടുകാരെയും സ്നേഹിക്കുന്ന വട്ടൻ ഭർത്താവ് ആണെങ്കിൽ തീർന്ന് 💯
@@Raji_R_Menonchechiii....kidu abinayam 🫀
😂😂😂@@vibhasatheesh7399
കഴിഞ്ഞ short ഫിലിം ഉം ഇതും നിങ്ങൾ കലക്കി. ഇത്തരം vdios ഇനിയും പ്രതീക്ഷിക്കുന്നു
പക്ഷെ രണ്ടു ദിവസം കൊണ്ട് അവര് പിന്നെ പഴയ പോലെ ആവും അത് വേറെ ഒരു സത്യം 😢
Sathyam
Correct
Crct
👍ഇങ്ങനെ കഷ്ട്ടപെടുന്ന ഭാര്യമാർ ഒരുപാടുണ്ട്... അവർക്കു വേണ്ടി ഈ വീഡിയോ ചെയ്ത ponmutta media thanks a lot ❣️❤️🔥👍
9വർഷമായി ഓരോ തവണയും ഇതൊക്കെ ഇങ്ങനെ പറഞ്ഞു പറഞ്ഞു മടുത്ത ഞാൻ 😢😢
12 years
6 yr
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. കാരണം ഇതെന്റെ ലൈഫ് ആണ്..... ഞാനും ഇങ്ങനെയൊരു situation ലൂടെ പോയിട്ടുണ്ട് 😢
Parajappozhekkum manasilakiya husband 😊 Ivide parajalum manasilaavillaa😂
Sathyam
ഈ situation ലൂടെ കടന്നു പോകുന്നവർ ഇതിന്റെ ലിങ്ക് just നിങ്ങളുടെ ഭർത്താവിനോന്നു share ആക്ക്..... കിട്ടിയാൽ ഊട്ടി അല്ലങ്കിൽ ചട്ടി 😁
Evdnu...😢
Kure ayachu...no use
ഇവിടെ എന്ത് കാണിച്ചു കൊടുത്തിട്ടും കാര്യം ഇല്ല
APPO Avar parayum nina kku vattanen nu
Sathym
Ayachu kodutu madutu
ചെറിയ വലിയ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്ന പൊന്മുട്ട ടീമിന് ആശംസകൾ 👌🏻
ഇനിയും നിത്യ ജീവിതത്തിൽ നിന്നു ഇതുപോലെ ഉള്ള കഥകൾ കണ്ടത്തിയാൽ നന്നായിരിക്കും 👍🏻👏❤️
നല്ലൊരു msg ഉള്ള വീഡിയോ അഭിനയിച്ചവർക്ക് എല്ലാ അഭിനന്ദനങ്ങൾ ❤️
എൻ്റെയും അവസ്ഥ ഇത് തന്നെ ആണ്. എന്നോട് മിണ്ടുക പോലുമില്ല. വൈകുന്നേരം വരുന്നു കൂട്ടുകാരോടൊപ്പം പോകുന്നു കള്ള് കുടിക്കുന്നു വരുന്നു ഫോൺ ഓൺ ചെയ്ത് വെച്ച് ഫുഡ് കഴിക്കുന്നു. ഉറങ്ങുന്നു.വിരോധാഭാസം എന്താന്ന് വച്ചാൽ പ്രേമി ച് കിട്ടിയതാണ്.
5 മിനിറ്റ് കൊണ്ട് നിങ്ങൾ പറഞ്ഞത് നിസ്സാര കാര്യം ഒന്നും അല്ല. Good job guys. Keep going 👍🏻
നല്ല script direction പക്കാ casting powlii 👌👌
Ammayi Amma kollam ah character cheytha Aldea performance😂❤️
നിസ്സാരം എന്ന് തോന്നിയാലും വലിയൊരു കാര്യം ആണ് നിങ്ങൾ പറഞ്ഞത്
Nice.ഒരുപാട് ഇഷ്ട്ടപെട്ടു. പീരീഡ്‌സ് എപ്പിസോഡ് ഉം കലക്കി.
എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരമ്മ;എന്റെ സ്വന്തം അമ്മ. ചേട്ടനും ഏട്ടത്തിയും വഴക്കിടുമ്പോൾ എന്താ സന്തോഷം എന്നറിയുമോ...... എന്തൊക്കെ പറഞ്ഞാലും ഒരു ഉളുപ്പും ഇല്ല....😅
ഇതുപോലെ ചേർത്ത് പിടിക്കുന്ന ഭർത്താവ് ഉണ്ടെങ്കിൽ എന്ന് ആഗ്രഹിക്കുന്നു ഓരോ പെണ്ണും
അമ്മായമ്മ ചൂപ്പർ 😂👍
Nicely portrayed.. Each and every frames were Soo beautiful.. Pleasant to watch.. 💞
രാജിച്ചേച്ചി അമ്മായിയമ്മ തകർത്തു 🤣
Thank you ❤
വളരെ നന്നായിട്ടുണ്ട്. ലളിതമായി തന്നെ വളരെ പ്രധാനമായ ഒരു സന്ദേശം അവതരിപ്പിച്ചു. മൂന്നു പേരും ഒന്നിനൊന്നു മെച്ചമായി അഭിനയിച്ചു. 🙏
ഇതിലെ അമ്മ 🤣 കൊള്ളാലോ
ഏറെകുറെ വീടുകളിലും സംഭവിക്കുന്നത്..
Ponmutta 👍🏻👍🏻😍
Ellaarum super... Rahul super... actor rahman nte oru face cut ..amma de nice acting..wife um super...ellaarum super
a good message to all numbs out there!! well casted and scripted 😍 much relevant topic in todays real world of fantasies..
ഷോട്ട് ഫിലിം entertainment ചെയ്യിക്കുന്നു എന്നതിൽ ഈ ഷോട്ട് ഫിലിമിന്റെ ഭാഗമായ എല്ലാവരും അഭിനന്ദനങ്ങൾ അർഹിക്കുന്നു.. 👏🤩
അമ്മായിമ്മ &son ആക്ടിങ് പൊളി.. അതുകൊണ്ട് കണ്ടു 👍🏽
Le ammayiyamma:- mole ellam edthille...😂😂
A concept beautifully presented with just 3 characters, and both did well. Keep rocking
അയ്യോ പെട്ടന്ന് തീർന്നു എന്നാലും 👌👌👌👌👌👌 എനിക്ക് അമ്മായിഅമ്മ ഒത്തിരി ഇഷ്ട്ടപെട്ടു 🌹🌹🌹
പൊന്മുട്ട മീഡിയ ഇത് പൊളിച്ചുലോ.....
ഇതിലെ last രണ്ടു vdio ഉം അടിപൊളി ആണ്. Reality 👏👏👏👏
കുടുംബവും ബഹളവും ഇല്ലാത്ത എന്നെപ്പോലെ ഉള്ളവർ ഇത് കാണുന്നു എങ്കിൽ ഇത് അത്രയ്ക്ക് നന്നായിട്ട് ഉള്ളത് കൊണ്ടാണ്. നല്ല മെസേജും ഹാപ്പി എൻഡിങ്ങും ഉള്ള കണ്ടൻ്റ് ഇനിയും പ്രതീക്ഷിക്കുന്നു.
Climax കണ്ട് മുഖത്ത് ഒരു പുഞ്ചിരി വിടർന്നവർ ഒരു like adi🥰
അമ്മ ❤️❤️❤️
സ്നേഹത്തിനും കേറിങ്ങും യാചിക്കുന്ന അവസ്ഥ 😞
മിക്ക couples ന്റെയും problem ഇത്രേം ഉള്ളു. ഒന്ന് സംസാരിച്ചാൽ തീരും എല്ലാം 🥰
No , some are serious
Excellent Director. A sensitive subject, neatly handled.
ലെ അമ്മായി അമ്മ : മോൾ എല്ലാം എടുത്തില്ലേ 🤣😂
No words to express !! Well done Ponmutta; sweet and short, crisp edits. Ellam perfect. Kudos to you & team for this gem !!
When you take things for granted, you lose them. I have felt the exact same pain. But the difference is he was not understanding like him. He criticised me. Cheated on me emotionally. I felt so extreme pain. He ghosted me. Aa oru moment enik manasilaayi, njan avante life bhaaram aayirnu. 😊 I let go of him
ഇതൊക്കെ ഇത് പോലെ short filims ല് ഒതുങ്ങുകയെ ഉള്ളു. അല്ലാണ്ട് ആരും നേരെ ആവാൻ പോവുന്നില്ല
കണ്ടിരിക്കാം അത്ര തന്നെ
Super content... Chilarku ethra paranjaalum manasiLaavilla...
Onu mindiyal theeravuna preshame chilarude life ill ullu😊😊😊😊
I like it,Natural acting...Something different from other short films..
Amma: njan ready aayittndddd😂supperrrrr.....🙌
😂😂ammayimma polo😂😂
Highly relevant😊i really appreciate your effort ❤
ലെ അമ്മായിയമ്മ : സെമിത്തേരി മുക്കിലെ രാമചന്ദ്രൻ വക്കീൽ ഡിവോഴ്സിന് ബെസ്റ്റ് ആണ്..😂
പൊന്മുട്ട പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരുന്നു..... 👏👏👏👏👏
Super ayitund especially last😂😂😂😂 njan ready ayitund 😂😂😂❤❤❤❤❤
രണ്ട് ആഴ്ച മുൻപ് എന്റെ ചേട്ടന്റേം ചേച്ചീടേം ഇതുപോലൊരു വഴക്ക് solve ആക്കിയതിന്റെ ചാരിദാർഥ്യത്തിൽ ഇരിക്കുന്ന ഞാൻ 😁
❤
now a days social media is only looking from a girls side only
boys / mens side is not considered
even mens emotions not matters , men is now not considered as human being
mental health of men is now a joke
most of the wife materials is playing victim game today
Todays women not cooks they only knows to blame only
then how can we appreciate to the food that cooked by our wifes
girls today don know how to respect the elder people in the house
most of the parents will crave for respect
but girls will not give respect and also insult the whole family also
it will lead to unnessasary problems in family
when it comes to family
the duaghter law think in the way she is not my mother whaterver happens to her I don't give a shit
and mother in low think in the way she is not my dauhgeter whaterver happens to her I don't give a shit
only the husbands think in the way my wife and my mother and my family is important to me
and he well get offend if you both isult each other infront of him
at the end only the men suffer pain not women
suicide rates are very high in for men today
men also have feelings we are not machinery , try to underatand
Cute and Lovely performance. Best casting and feel good chemistry between them. The hero is just awesome. His acting is very mature and flexible. He is living in this role. Actress is also nice.
Actually Raji chechi Ponmutta teaminu or muthalkkoottayirikkum👍🏻
❤thank you bro
Thoroughly enjoyed it 😍 and loved Amma ’s acting ❤️❤
അമ്മ വേഷം ചെയുന്ന ചേച്ചി പൊളി 😂😂 ചേച്ചി കുശുമ്പും കോമഡിയും ഒരുപോലെ ചെയ്തു. ഒരു പക്കാ അമ്മായി അമ്മ 😂
Ee churukka kadha kollam ✨✨
എന്റെ രാജി ചേച്ചി ഇങ്ങനെ ചിരിപ്പിക്കല്ലേ 🤣
😂
സത്യം ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്ന വീഡിയോ. പക്ഷെ എന്റ ജീവിതത്തിൽ തുറന്നു പറഞ്ഞിട്ടും മനസ്സിലാവാത്ത ഭർത്താവാണെന്നു മാത്രം
Brilliantly done. Conveyed the message in a humorous way. Congratulations to all artists and crew members. Waiting for more!
New Casting poli. Raji chechi ithilum thakarthallo
Thank you ❤
ഇവിടെ നേരെ തിരിച്ചാ ഫുൾ ടൈം ഫോണിലാ
I love the way you end all your short films.... Happy endings...that's brilliant
വളരെ നല്ലൊരു theme good wrk 👍🏻👍🏻
നല്ല originality ഉണ്ടായിരുന്നു good acting എല്ലാവരുടേയും❤❤
Last പറഞ്ഞത് 100%correct ആണ്
No words.., superb Casting.....
കണ്ടപ്പോൾ ഒരു happiness ♥️
I don't understand why parents encourage Divorce when it comes to ❤ marriage.
But if any worse things happen in arranged marriages these people will force you to adjust 😂
Love marriage fail aayaal avare aarum kuttam parayillallo pakshe arranged marriage avarum koodi nokki nadathunnath alle ath kond thanne 😅
ഇതൊക്കെ ആരോട് പറയാൻ 😢😔🙏നല്ല വീഡിയോ 💓👍
Super but pls do another video about men's feeling rather than office stress and how they also want to be cared.
Chekkan natural actimg
അമ്മച്ചി സൂപ്പർ 😂😂😂😂
Beautifully made!!
I have a suggestion to the all wifes, please talk to your husband what the problem is , instead of saying you need to realise it, not all husbands can understand the problems without saying it, ❤
Small video....but great message 💯🥰
1:19 expression 😂😂
This concept is relatable to this generation 🤍 Good work