😰😰...ഞാനും ഇത് അനുഭവിക്കുന്നു.. വണ്ണവും പൊക്കവും ഇല്ലാത്തതു കൊണ്ട്.. ഹസിനു എന്നെ വേണ്ട.... മറ്റൊരു ചേച്ചിയെ ആണ് ഇഷ്ടം.. അവരോടൊപ്പം ഉറങ്ങുന്നതായി ഓർത്ത് ആണ് എന്നോടൊപ്പം 😰😰😰.... എന്നോട് അത് തുറന്ന് പറയുകയും ചെയ്തു 😰😰😰.... കൂടെ കൊണ്ട് പോവന്നോ ഭാര്യ എന്ന് പറയാൻ ഇഷ്ടം ഇല്ല.. 😰😰😰
1 suggestion, continuation videos മറക്കാതെ ഇടണേ... പല video സിനും അടുത്ത part ഉള്ളതുപോലെ കൊണ്ട് നിർത്തും പിന്നെ അടുത്ത കഥ തുടങ്ങും... പിന്നെയും സെയിം repeat. അതൊന്ന് ശ്രദ്ധിക്കണേ 🙂
PCOD ഇവർ പറയുന്നതുപോലെ അത്ര എളുപ്പത്തിൽ മാറുന്ന ഒരസുഖമല്ല, pcodയ്ക്ക് endocrinologistഇനിയാണ് consult ചെയ്യേണ്ടത് gynecologistഇനെയല്ല, ഇത് പലർക്കും അറിയില്ല, സ്ത്രീശരീരത്തിൽ male hormone ആയ testosteroneഇന്റെ അളവ് കൂടുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നത്
@@lagallary1759 - എഡോപോടോ എന്നക്കെ നീ നിന്റെ തന്തയെ വിളിച്ചാൽ മതി, നിന്റെ feminismവൊന്നും ഇവിടെ വേണ്ട PCOD ഒരു ഭീകരരോഗം തന്നെയാണ്, അത് പൂർണ്ണമായി മാറ്റാൻ കഴിയില്ല, controll ചെയ്യാനേ കഴിയൂ, പിന്നെ pcod യുടെ ഭീകരമുഖം നീ അനുഭവിച്ചിട്ടില്ലെന്നുതോന്നുന്നു
പൊതുവെ gynacologist ആണ് കാണേണ്ടത്,pcod കഴിക്കുന്ന ഫുഡിൽ നിന്നും ഉണ്ടാകും,endocrainologist kannunnath കൂടുതൽ ഹോർമോൺസ് issues ഉളളവർ ആണ് അല്ലാതെ pcod ഉളളവർ അല്ല....pcod കുറയാൻ wait കുറക്കുക,55kg enkilum ആവുക,പിന്നെ ചോക്ലേറ്റ്,ബേക്കറി items, പൊരി items,fried items ഇതിക്കെ onnu ഒഴിവാക്കണം,ലൈഫ് സ്റ്റൈൽ change ആവണം,ഞാൻ 85 kg ആയിരിന്നു നല്ല pcod undayirinnu periods correct അല്ലായിരുന്നു എൻ്റെ ലൈഫ് സ്റ്റൈൽ ഞാൻ മാറ്റം വരുത്തി,work out തുടങ്ങി ചംഗസ് ഫുട് എല്ലാം ഒഴിവ് ആക്കി എൻ്റെ wait കുറയാൻ തുടങ്ങി ഇപ്പ എൻ്റെ wait 65 kg aayi ഇനിയും കുറക്കണം 55kg athanu target Athinte idakk gynaecologist advise and medicine periods correct aayi ......life style aanu first മാറ്റേണ്ടത്.
തടി കുറച്ച് കൂടുതൽ തന്നെയല്ലേ. കുറച്ചാൽ ചേച്ചിക്ക് തന്നല്ലേ നല്ലത്. മറ്റാർക്കും വേണ്ടിയല്ല അവനോന് തന്നെ ഒരു comfort ന് വേണ്ടിയിട്ട്. പിന്നെ തടിയുള്ള പെണ്ണിനെ ഇഷ്ടമില്ലെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കണം അല്ലാതെ അവരുടെ പണം മുഴുവൻ വാങ്ങി തിന്നിട്ട് ഇതുപോലെ behave ചെയ്യുന്നത് തെണ്ടിത്തരം എന്നെ പറയാൻ പറ്റൂ
ഒരു32- 35വയസ്സ് വരെ തടി കൂടിയാലും വലിയ കുഴപ്പമില്ല.. പിന്നീട് നിർബന്ധമായും തടി കുറക്കുക, ആരോഗ്യം സംരക്ഷിക്കുക.. ഭക്ഷണം പാടെ ഒഴിവാക്കി തടി കുറക്കാൻ ശ്രമിക്കരുത്. തടി കുറയാൻ മരുന്ന് കഴിക്കരുത്..വ്യായാമങ്ങൾ ചെയ്യുക, അരി, മധുരം, ഓയിൽ, ജീ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക..വെള്ളം കുടിക്കുക..!
E chechi njhan tanne eyal yente hussum....oru vaka kazikaan sammadikoola...chechy parnjha pole e samayath kodiulladoke kazich sandoshatode alle irikandiyad ad kazikalle ed kazikallenn paraumbol varunna deshiyamundallo...... ad anubavichavarke ariu😊
link - play1w.com/famljtop?sub3=ROLL600
promocode - ROLL600
പെണ്ണിനെയായാലും ആണിനെയായാലും,.. ശരീരം നോക്കിയല്ല മനസ് നോക്കിയാണ് സ്നേഹിക്കേണ്ടത്.. 💖😘😘😘🥺
തടി ഉള്ള പെണ്ണുങ്ങൾ നല്ലവരാണ് അവരുടെ മനസ്സും ശരീരം പോലെ തന്നെ വലുതാണ് ❤❤❤❤❤
@@bp0095 ellarum angane alla 🐱
@@bp0095 സത്യം,പക്ഷെ അത് ആരും മനസിലാക്കുന്നില്ല.തടി തടി എന്ന് പറഞ്ഞു കളിയാക്കും,വല്ലതും കഴിച്ചാൽ പറയും കുറച്ച് കഴിക്ക് വീണ്ടും ചക്ക പോലെ ആകും എന്ന്.
No...don't say stupid things. Thadiyum manasum tammil oru bandhavum illa😂....vere rogam illangil swantham tadi kurach arogyam sookshikan pattathu madi kond anu...
@@fijitom get lost
ഇങ്ങനെയുള്ള ഫ്രിണ്ട്സ്മായിട്ടാണ് കൂട്ട് കൂടേണ്ടത് 👍
Same വീഡിയോ കുറമാസം മുൻപ് വിടിരുന്നു 😁🤔🤔🤔🤔
Athe athe already ee sme vedio knditund
ശെരിയാ
Kurayo
അതാണ് ഞാനും വിചാരിച്ചത് ഞാൻ വിചാരിച്ചു അവർക്കാണോ എനിക്കാണോ തെറ്റിയത് പക്ഷെ അവർക്കാണ് തെറ്റിയത് 😂
Shariyaa
😰😰...ഞാനും ഇത് അനുഭവിക്കുന്നു.. വണ്ണവും പൊക്കവും ഇല്ലാത്തതു കൊണ്ട്.. ഹസിനു എന്നെ വേണ്ട.... മറ്റൊരു ചേച്ചിയെ ആണ് ഇഷ്ടം.. അവരോടൊപ്പം ഉറങ്ങുന്നതായി ഓർത്ത് ആണ് എന്നോടൊപ്പം 😰😰😰.... എന്നോട് അത് തുറന്ന് പറയുകയും ചെയ്തു 😰😰😰.... കൂടെ കൊണ്ട് പോവന്നോ ഭാര്യ എന്ന് പറയാൻ ഇഷ്ടം ഇല്ല.. 😰😰😰
Far kuraku
Fat kuraku
🥲
Oh dark situation
Fat kuravanennaannu avar paranjath
ഇതുപോലെ നല്ല പെണ് നെ എനിക്ക് ദൈവം നല്കുവ ആണെങ്കിൽ. പൊന്ന് പോലെ നോക്കും... I like chubby girls. Is cute ❤❤❤
.
❤❤.
God bless you
1 suggestion, continuation videos മറക്കാതെ ഇടണേ... പല video സിനും അടുത്ത part ഉള്ളതുപോലെ കൊണ്ട് നിർത്തും പിന്നെ അടുത്ത കഥ തുടങ്ങും... പിന്നെയും സെയിം repeat. അതൊന്ന് ശ്രദ്ധിക്കണേ 🙂
ഭാര്യയെ തരം താഴ്ത്തി ജീവിക്കുന്നവരെ കൂട്ടുകാരനായി കാണരുത്, നാം അവരെ അകറ്റി നിർത്തണം,
Sthiram prekshakar like cheythollu ❤
PCOD ഇവർ പറയുന്നതുപോലെ അത്ര എളുപ്പത്തിൽ മാറുന്ന ഒരസുഖമല്ല, pcodയ്ക്ക് endocrinologistഇനിയാണ് consult ചെയ്യേണ്ടത് gynecologistഇനെയല്ല, ഇത് പലർക്കും അറിയില്ല, സ്ത്രീശരീരത്തിൽ male hormone ആയ testosteroneഇന്റെ അളവ് കൂടുന്നതുകൊണ്ടാണ് ഇതുണ്ടാകുന്നത്
PCOD athra valya asugam onnum alla enikum indayi PCOD 4 years ayi kuttikal indayilla. Dr kandapol wait kooduthalannu paranju. Work out um daitum chythu thadi kurachu 2 month Pregnet aayi njan. Athra valya asugam alladoo pcod
@@lagallary1759 - എഡോപോടോ എന്നക്കെ നീ നിന്റെ തന്തയെ വിളിച്ചാൽ മതി, നിന്റെ feminismവൊന്നും ഇവിടെ വേണ്ട
PCOD ഒരു ഭീകരരോഗം തന്നെയാണ്, അത് പൂർണ്ണമായി മാറ്റാൻ കഴിയില്ല, controll ചെയ്യാനേ കഴിയൂ, പിന്നെ pcod യുടെ ഭീകരമുഖം നീ അനുഭവിച്ചിട്ടില്ലെന്നുതോന്നുന്നു
സത്യം എനിക്കുണ്ട് pcod മെലിയണം എങ്കിലേ മാറുകയുള്ളു. നല്ലെ ഫ്രണ്ട്സ് 👍
@@lagallary1759സന്തോഷം 👍
പൊതുവെ gynacologist ആണ് കാണേണ്ടത്,pcod കഴിക്കുന്ന ഫുഡിൽ നിന്നും ഉണ്ടാകും,endocrainologist kannunnath കൂടുതൽ ഹോർമോൺസ് issues ഉളളവർ ആണ് അല്ലാതെ pcod ഉളളവർ അല്ല....pcod കുറയാൻ wait കുറക്കുക,55kg enkilum ആവുക,പിന്നെ ചോക്ലേറ്റ്,ബേക്കറി items, പൊരി items,fried items ഇതിക്കെ onnu ഒഴിവാക്കണം,ലൈഫ് സ്റ്റൈൽ change ആവണം,ഞാൻ 85 kg ആയിരിന്നു നല്ല pcod undayirinnu periods correct അല്ലായിരുന്നു എൻ്റെ ലൈഫ് സ്റ്റൈൽ ഞാൻ മാറ്റം വരുത്തി,work out തുടങ്ങി ചംഗസ് ഫുട് എല്ലാം ഒഴിവ് ആക്കി എൻ്റെ wait കുറയാൻ തുടങ്ങി ഇപ്പ എൻ്റെ wait 65 kg aayi ഇനിയും കുറക്കണം 55kg athanu target Athinte idakk gynaecologist advise and medicine periods correct aayi ......life style aanu first മാറ്റേണ്ടത്.
അടിപൊളി condent ❤❤
അത് തന്നെ.. ഈ വീഡിയോ തന്നെ യ അന്ന് വന്നത്.. ഞാൻ വേഗം വന്നു നോക്കി.. പഴയ ത് തന്നെ 😃😃
ഈ വീഡിയോ പഴയത് അല്ലേ
Full എപിസോഡ് എന്ന് വെണ്ടയ്ക്ക മുഴുപ്പിൽ എഴുതി വെച്ചേക്കുന്നത് കണ്ടില്ലേ 😂
ഈ വീഡിയോ മുൻപ് ഇട്തല്ലേ 😏
Kanda video annellum kandond erikan thonunu 💯
Avihithathin main karanam anungal thanneya..kitya pennine ponnu pole nokathe varietyde pinnale pokunna thalamura
Crt
തടി കുറച്ച് കൂടുതൽ തന്നെയല്ലേ. കുറച്ചാൽ ചേച്ചിക്ക് തന്നല്ലേ നല്ലത്. മറ്റാർക്കും വേണ്ടിയല്ല അവനോന് തന്നെ ഒരു comfort ന് വേണ്ടിയിട്ട്. പിന്നെ തടിയുള്ള പെണ്ണിനെ ഇഷ്ടമില്ലെങ്കിൽ വിവാഹം കഴിക്കാതെ ഇരിക്കണം അല്ലാതെ അവരുടെ പണം മുഴുവൻ വാങ്ങി തിന്നിട്ട് ഇതുപോലെ behave ചെയ്യുന്നത് തെണ്ടിത്തരം എന്നെ പറയാൻ പറ്റൂ
Exactly
Ath super ayikuu mon poilchuuu❤❤
തടി ഉള്ളവരുടെ കുട്ടികൾ ആണ് ഓട്ടീസം ഉണ്ടാകുന്നണെന്നു ആരാണാവോ കണ്ട് പിടിച്ചത്
Ellavidiyoyum കാണാറുണ്ട് നല്ല vidio
തടി ആണ് സൗന്ദര്യം ❤️
Thadiyullavarrkkum ee lokhath jeevikkandee thadi valya thetth onnum allaa avare body-shame chayyarruth avarne ella karryaghalkkum support chynnm❤
Pattichhhh
Oru 10 like tharumooo😢
Enne ithupole kurach munpu enta hus paranjathe ollu😢
Enneyum😢😢
ഈ വീഡിയോ കണ്ടതാ 😖😖😖
ഇതിൻ്റെ last enthu ഉണ്ടായി
Ee video munb ettathalleee🥲🤍
Super ❤️
Same content repeating
Chubby ആയ girls എനിക്ക് ഇഷ്ടം ആണ് ❤❤❤❤❤❤❤
SAME കഥ
SAME അഭിനേതാക്കL
SAME VIDEO മുNപ്പ് കാണിച്ചതല്ലേ
Name anju ennnano
ഇത് കണ്ടതല്ലേ?
🎉🎉🎉
💯💯💯💯💯💯
ഒരു32- 35വയസ്സ് വരെ തടി കൂടിയാലും വലിയ കുഴപ്പമില്ല.. പിന്നീട് നിർബന്ധമായും തടി കുറക്കുക, ആരോഗ്യം സംരക്ഷിക്കുക..
ഭക്ഷണം പാടെ ഒഴിവാക്കി തടി കുറക്കാൻ ശ്രമിക്കരുത്.
തടി കുറയാൻ മരുന്ന് കഴിക്കരുത്..വ്യായാമങ്ങൾ ചെയ്യുക, അരി, മധുരം, ഓയിൽ, ജീ ചേർത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക..വെള്ളം കുടിക്കുക..!
ഇതു മുൻപ് ഇട്ടതാ.... എന്തിനാ വെറുതെ...
❤️❤️❤️❤️❤️❤️🙏🙏
Matti pidikkanam videos
Thadi ulla penkuttikalkku nalloru manassu undu
❤❤❤👍👍👍
Idh munne ita vdo alle🥹
മണ്ടൻ പൊരു bbw ആണെ എനിക്ക് ഇഷ്ടം
E chechi njhan tanne eyal yente hussum....oru vaka kazikaan sammadikoola...chechy parnjha pole e samayath kodiulladoke kazich sandoshatode alle irikandiyad ad kazikalle ed kazikallenn paraumbol varunna deshiyamundallo...... ad anubavichavarke ariu😊
ഗുഡ്
Same video
സൂപ്പർ
Sundary bharya
second 😁
🔁😂
Nikalyannamkayikkunbool.Aaloojikkannam
4th
😢
6th
1st
Fifth
Pudhiyadh idu
Third
Skj. Copy😊
സബ് ചെയ്തിട്ടുണ്ട് തിരിച്ചും cheyyane
സൂപ്പർ
❤
Same video
❤❤
Super