ജീവനെടുക്കുന്ന സ്ത്രീധനം | Anti Dowry Web Series | Chit Chat | Episode 12

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 234

  • @t4tech462
    @t4tech462 Год назад +93

    അവൻ അത്രയൊക്കെ പറഞ്ഞിട്ടും അത് കേട്ട് നിന്ന അച്ഛനും ആങ്ങളക്കും ഒരു സല്യൂട്ട്‌

  • @ranjankumar-xc7bm
    @ranjankumar-xc7bm Год назад +249

    സ്ത്രീ ധനം കൊതിക്കുന്ന അമ്മ മാർക്ക്‌ ഒരു പാഠം ആകട്ടെ, എല്ലാവരും ഭംഗിയായി അഭിനയിച്ചു അഭിനന്ദനങ്ങൾ ഒത്തിരി ഒത്തിരി 👌🏻👌🏻👌🏻♥️👍🏻👍🏻👍🏻

    • @girijamd6496
      @girijamd6496 Год назад +1

      Ithupolathe criminals gharalam und ee nattil😮

  • @Rasilubu692
    @Rasilubu692 Год назад +599

    കണ്ടിട്ട് തന്നെ പേടിയാവുന്നു.... ഇതൊക്കെ കാണുമ്പോൾ ഞാനെത്ര ഭാഗ്യവതിയാണ്... എനിക്ക് കിട്ടിയത് നല്ല ഭർത്താവും വീട്ടുകാരും. ഇങ്ങയൊക്കെ എത്ര പെൺകുട്ടികൾ അനുഭവിച്ചിട്ടുണ്ടാവും

    • @Anaghaammu8379
      @Anaghaammu8379 Год назад +13

      Ippozhum anubavikunund😢

    • @VidhyaPv-zk9ll
      @VidhyaPv-zk9ll Год назад +3

      അതിന്റെ ആവിശ്യം ഉണ്ടോ???

    • @dr.rashmiprakash
      @dr.rashmiprakash Год назад +1

      @@VidhyaPv-zk9ll ella. But anubhavikkunnund . Societye pedich

    • @VidhyaPv-zk9ll
      @VidhyaPv-zk9ll Год назад +1

      ഒരാളെ വേണ്ട എന്ന് ഒന്നും വെക്കാൻ പറയുന്നില്ല but നമ്മുടെ കാര്യം നമുക്ക് നോക്കാൻ കഴിയും എങ്കിൽ, ആരുടെയും അടിമ ആവണ്ട. നിങ്ങൾക് society ആണോ അതോ നിങ്ങളുടെ ലൈഫ് ആണോ വേണ്ടത് ചിന്ദിക്കുക നല്ല തീരുമാനം എടുത്ത് മുന്നോട്ടു പോവുക god bless✨️

    • @renjup.r6210
      @renjup.r6210 Год назад +1

      Valare rare anu ingane okke

  • @shilpachippu7113
    @shilpachippu7113 Год назад +447

    ഇതൊക്കെ മാറുന്നേൽ നമ്മൾ girls തന്നെ തീരുമാനം എടുക്കണം... നമ്മുക്ക് വേണ്ടി നമ്മൾ തന്നെ പ്രതികരിക്കണം... ആദ്യം പഠിപ്പ് പിന്നെ ജോലി പിന്നെ നിങ്ങൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ മാത്രം marriage

    • @mykuteeskutees2508
      @mykuteeskutees2508 Год назад +8

      Crct

    • @SunFlower-ds6zu
      @SunFlower-ds6zu Год назад +2

      👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @sreekumari8181
      @sreekumari8181 Год назад +2

      Absolutely right.

    • @dr.rashmiprakash
      @dr.rashmiprakash Год назад +1

      😂

    • @girijamd6496
      @girijamd6496 Год назад +2

      സ്ത്രീക്ക് എതിരായ നാടാണിത് കുടുംബം ആണ് ഏറ്റവും കൂടുതൽ ക്രൂരതയും നടക്കുന്ന ഇടം 😮😢

  • @preethyjoseph9812
    @preethyjoseph9812 Год назад +103

    സ്ത്രീ ധനം ത്തിന്റെ പേരിൽ അല്ലെങ്കിൽ...മദ്യ പാനം കഴിഞ്ഞു ഇതുപോലെ പീഡനം അനുഭാവചിച്ചു. ഇപ്പോൾ വേർപിരിഞ്ഞു ഞാനും മൂന്നു മക്കളും ഒറ്റക്ക് ജീവിക്കുന്നു. പ്രതികരിക്കേണ്ട സമയം സ്ത്രീ പ്രതികരിക്കണം. അതുപോലെ... സ്ത്രീ കൾക്ക് പെൺകുട്ടി കളെ തന്റേടം ആയിട്ടു വളർത്തുക.

  • @thasleemanoufal5474
    @thasleemanoufal5474 Год назад +1008

    പ്രെഗ്നന്റ് ആയിരുന്ന സമയത്തു എന്റെ ഭർത്താവും ഇതുപോലെ ആയിരുന്നു... മോൾ ആയിട്ടും ഒരു മാറ്റവും ഇല്ല... ദൈവാനുഗ്രഹം കൊണ്ട് തക്ക സമയത്തു എന്റെ വീട്ടുകാർ അവനിൽ നിന്നും വീട്ടുകാരിൽ നിന്നും രക്ഷിച്ചു 😭🥺

  • @Soilhunter
    @Soilhunter Год назад +13

    ഇത് കാണുമ്പോൾ എനിക്ക് വിസ്മയ യെ ഓർമ വരുന്നു. ഇത് പോലെ എത്ര പെൺ പൂവുകൾ

  • @shafeeqvtr7163
    @shafeeqvtr7163 Год назад +484

    വിസ്മയ, ഉത്തര, etc..., അങ്ങനെ എത്രയോ പെൺകുട്ടികൾ...😢നിയമം മാറണം.. സ്ത്രീധനം കൊടുക്കാനും വാങ്ങാനും സമ്മതിക്കരുത്... 🙏🏻

    • @anusree12239
      @anusree12239 Год назад +2

      100℅

    • @nishalTp-f6r
      @nishalTp-f6r Год назад +1

      😪🛑

    • @369achutty
      @369achutty Год назад +20

      ഇതുപോലെ ഒരുപാട് പേരെ നമുക്കറിയാം പുറം ലോകം അറിയപെടാതെ പോകുന്ന എത്രയോ പെൺകുട്ടികൾ ഉണ്ടാവും

    • @anusree12239
      @anusree12239 Год назад

      @@mehzinHomeGarden super

    • @Active22923
      @Active22923 Год назад +6

      ലവറ്റകൾക്ക് ഒക്കെ പണം കണ്ടല്ലേ വരനെ തെരഞ്ഞെടുക്കുന്നത് 😅

  • @simipraveen5133
    @simipraveen5133 Год назад +193

    വിസ്മയയെ ഓർമ വന്നു 😒😒😒.. ഇങ്ങനെ ഉള്ള മരണങ്ങൾക്കു കുറച്ചു പങ്കു സ്വന്തം വീട്ടുകാർക്ക് കൂടി ഉണ്ട്.

  • @sreejaparameswaran7337
    @sreejaparameswaran7337 Год назад +210

    ശെരിക്കും ബ്രോക്കെർന്മാർ ആണ് വില്ലൻ.. കാശിനു വേണ്ടി ആരെയും കൊലക്ക് കൊടുക്കാൻ മടിയില്ലാത്തവർ..

    • @kl02pramodvlog28
      @kl02pramodvlog28 Год назад

      സത്യം ആണ് bai 👍👍👍👍👍👍

    • @dhanyashaneesh995
      @dhanyashaneesh995 Год назад

      M. Oru broker karannam njhan um vedhanikkum. Ethramosham chekkanayyalum. Orkku kameeshan kittiyyamathi

  • @sheebaelizebeth2585
    @sheebaelizebeth2585 Год назад +225

    എന്തൊക്കെയായാലും 'ഞങ്ങളുടെ മോള്‍ക്ക് ഈ ഗതി വന്നു, ഇനി ഒരാള്‍ക്കും ഈ ഗതി വരരുതെന്ന' ടാഗ് ലൈന്‍ ഇനി എന്നാണ് മാറുന്നത്... Be the change 😊

  • @HadiyaSaquafi
    @HadiyaSaquafi Год назад +7

    കല്ലിയാണം കഴിക്കാതിരിക്കലോ mrg വെയ്ക്കിപ്പിക്കലോ ഇതിനൊരു പരിഹാരമല്ല. അങ്ങനെയെങ്കിൽ പുതിയൊരു തലമുറ ഇവിടെ ഉണ്ടാവുമോ. നമ്മൾ ഓരോ സ്ത്രീ കളും ചിന്തിച്ചു കയ്കാര്യം ചെയ്താൽ insha allah പുതിയ തലമുറയിൽ ഇതിനൊരു മാറ്റം വരുത്താൻ കഴിയും. നമ്മുകും മരുമക്കൾ വരുമല്ലോ അപ്പൊ അവരെ മക്കളായി കാണുക. നമ്മുടെ അതായത് (അവരെ ഭർത്താവിന്റെ )വീട്ടിൽ നിന്ന് തന്നെ അവരെ പഠിപ്പിക്കുക അതിനു വേണ്ടിയുള്ളതൊക്കെ സ്വന്തം ഉമ്മയെ പോലെ ചെയ്തു കൊടുക്കുക.ഭർത്താവിന്റെ സ്നേഹവും പഠനവും ഒരുമിച്ച് happiness 👍. വിവാഹത്തോടെ യാണ് ഒരു മനുഷ്യ ജീവിധത്തിന്റെ സുഖം സമാദാനം പൂർണമാവുന്നത് തീർച്ച. ഈ ഒരു സത്യം നമ്മൾ മനസ്സിലാക്കി നമ്മിൽ നിന്ന് വരുന്ന തലമുറയെ നമ്മൾ ചിന്തിച്ചു കയ്കാര്യം ചെയ്യുക റബ്ബ് തുണക്കട്ടെ

    • @resmikg9127
      @resmikg9127 Год назад

      ഭർത്താവിന്റെ അപ്പനും അമ്മയും നന്നായാൽ ? മകനെ നന്നായി വളർത്തു. പെൺകുട്ടിക ൾ ഭർത്താവിന്റെ വീട്ടിൽ എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കുന്ന പോലെ ആൺ മക്കൾ എങ്ങനെ ഭാര്യയോടും വീട്ടുകാരോടും എങ്ങനെ പെരുമാറണം എന്ന് കൂടെ പഠിപ്പിക്കു. പിന്നെ ജനസംഖ്യ വർദ്ധിക്കാൻ കല്യാണം കഴിക്കണമെന്നില്ല താത്ത . പുട്ടിന് പീര പോലെ അള്ളാനെ വിളിച്ചിട്ട് കാര്യമില്ല.

  • @Ammuspraveena
    @Ammuspraveena Год назад +10

    അമ്മ പല വട്ടം പറഞ്ഞിട്ടുണ്ട്...കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത് എന്ന്..... അന്ന് എനിക്ക് മനസ്സിലായില്ല. ഇന്ന് എനിക്ക് ഓരോ ന്യൂസ് കാണുബോഴു൦, ഇതു പോലെ ഉള്ള വീഡിയോ കാണുബോഴു൦ പേടിയാവുന്നു. എന്റെ ജീവിതം എവിടെ പോയി അവസാനിക്കുവോ ആവോ😢

  • @sheejashihab9072
    @sheejashihab9072 10 месяцев назад +5

    എനിക്കും രണ്ട് ആണ്മക്കൾ ഉണ്ട് ഇങ്ങനെ ഉള്ള വന്മാർക്ക് പെണ്ണ് കെട്ടിച്ചു കൊടുക്കരുത് 😥ആരെയും സ്വഭാവം അറിയാൻ പറ്റില്ലല്ലോ 😔🤲

  • @ManjuArun-e3o
    @ManjuArun-e3o 8 месяцев назад +4

    ഇതെക്കെ കാണുമ്പോൾ ഞാൻ എന്ത് ഭാഗ്യവതിയാണ് എന്റെ ഭർത്താവ് നല്ലതാണ്

  • @RajiRatheesh-qq4hw
    @RajiRatheesh-qq4hw Год назад +111

    സ്ത്രീധനത്തിന്റെ പേരിൽ എന്തെല്ലാം ആണ് ഈ ലോകത്ത് നടക്കുന്നത്.... ഓർത്തിട്ട് തന്നെ പേടിയാകുന്നു..... എന്റെ ചേട്ടന്റെ കാലിൽ പൂവിട്ടു പൂജിക്കണം... ഒരു രൂപ പോലും സ്ത്രീധനം വാങ്ങാതെ യാണ് എന്നെ കല്യാണം കഴിച്ചത്.... ഒൻപത് വർഷം കഴിഞ്ഞ്.......ഇന്നും സുഖ ജീവിതം... എനിക്ക് ഇപ്പോൾ 12 പവന്റെ സ്വർണം ഉണ്ട് അതിൽ ഒരു പവൻ പോലും എന്റെ വീട്ടുകാർ വാങ്ങിച്ചു തന്നതല്ല എന്റെ രീതിഷ് ഏട്ടൻ വാങ്ങിച്ചു തന്നതാണ്......l love my....... ♥️♥️♥️♥️♥️

  • @kr96501
    @kr96501 Год назад +34

    ഞങ്ങടെ അച്ഛൻ അമ്മയെ കെട്ടിയത് സ്ത്രീധനം വാങ്ങി അല്ല. അച്ഛന് reg mrg ആയിരുന്നു താല്പര്യം. അന്നത്തെ സാഹചര്യം മനസ്സിലാക്കിയത് കൊണ്ട്. ബട്ട് കല്യാണം വലിയ ആർഭാടം ഇല്ലാതെ എന്നാ വേണ്ടപ്പെട്ടവരെ ഒക്കെ വിളിച്ചു തന്നെ നടത്തിയത്. കല്യാണ ശേഷം അമ്മയ്ക്ക് വേണ്ടത് എല്ലാം അച്ഛൻ വാങ്ങി കൊടുത്തിട്ടുണ്ട്. സ്വർണം ആണേലും അച്ഛൻ വാങ്ങി കൊടുത്തത് ആണ് അമ്മ ഉപയോഗിച്ചിരുന്നത് ❤

    • @akarsh6
      @akarsh6 Год назад +6

      തൻ്റെ അച്ഛൻ സ്ത്രീധനം വാങ്ങാതെ കല്ല്യാണം കഴിച്ച പോലെ സ്ത്രീധനം വാങ്ങാതെ കല്ല്യാണം കഴിക്കാൻ തയ്യാറാണ്.. എന്നാല് ആർഭാട ജീവിതം നയിക്കാൻ ഉള്ള govt job ഉം. പാരമ്പര്യ ആസ്തി യും .. ഒന്നുമില്ല.. കുടിക്കില്ല..വലിക്കില്ല.. സ്നേഹിക്കാൻ ഉള്ള മനസ്സ് ഉണ്ട്..സത്യസന്ധത ഉണ്ട്.. നാളെ ഒരു govt job നേടുമെന്നുള്ള വിശ്വാസം ഉണ്ട് but നിലവിൽ pvt job ചെയ്യുന്നു.
      തനിക്ക് ഡിമാൻഡ് ഉണ്ടോ?😅. ഉത്തരം ഇവിടെ കിട്ടണം.

    • @akarsh6
      @akarsh6 Год назад +3

      @@Aamina2002 ഞാൻ ഫിനാൻഷ്യൽ സ്റ്റാറ്റസ് നെ കുറിച്ച് മാത്രേ പറഞ്ഞുള്ളൂ.. Body യെ കുറിച്ച് പറഞ്ഞില്ല.. ഈ കറുത്ത് തടിച്ച ആണുങ്ങളെ പെണ്ണുങ്ങൾക്കും താൽപ്പര്യം കുറവ് തന്നെയാ.. പ്രധാനം ആയും ആണുങ്ങളുടെ മുടിയാണ് അവർ നോക്കുന്നത്.. അതായത് നെറ്റി കേറി കഷണ്ടി എന്നൊക്കെ പറഞ്ഞ്.. എൻ്റെ അടുത്ത് ഒരു പെണ്ണ് കല്ല്യാണം കഴിച്ചിരിക്കുന്നത് നല്ല തടിച്ച തലയിൽ മുടി ഒട്ടും ഇല്ലാത്ത ഒരാളെ ആണ്.. പക്ഷേ ചെക്കൻ USA settled ആണ്. നാട്ടിൽ ഇതുപോലെ ഉള്ള വല്ല പയ്യൻ ആയിരുന്നെങ്കിൽ അവള് സമ്മതിക്കില്ല. Money matters. ചെക്കൻ്റെ ജോബ് ഉം ഫിനാൻഷ്യൽ സ്റ്റാറ്റസ് ഉം നോക്കി ആണ് കാറും സ്വർണ്ണവും കൊടുക്കുന്നത്

  • @veenasr5671
    @veenasr5671 Год назад +14

    നാട്ടുകാർ ഏത് alliance വന്നാലും നല്ല പയ്യൻ ആണ്... മോൾടെ ഭാഗ്യം എന്നാ പറയുന്നെ...എൻ്റെ ഭാഗ്യം കൊണ്ടും എൻ്റെ അച്ഛൻ, ചേച്ചി,അമ്മ,brother in law allarum strong Aya konde njan രക്ഷപ്പെട്ടു...ippol എന്നെ പോലെ വിഷമിച്ച ഒരാളുടെ ബെറ്റർ half ayi ജീവിക്കുന്നു..thanks to almighty....

  • @sherlyjohn4550
    @sherlyjohn4550 3 месяца назад +1

    ഇതുപോലെ തന്നെ ഞാനും അനുഭവിച്ചിട്ടുണ്ട് ഒത്തിരി ഒത്തിരി ഒത്തിരി ചാകാതിരുന്നത് എന്റെ നെഞ്ചിൽ കർത്താവിന്റെ കുരിശു രൂപം ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ്

  • @drisyamfilmfocus3046
    @drisyamfilmfocus3046 Год назад +61

    മിസ്റ്റർ മനു എനിക്ക് നിങ്ങളെ മനസിലാകുന്നില്ല, വില്ലാനായും, നല്ലവനായും വല്ലഭനായും അരങ്ങു തകർക്കുകയാണല്ലോ.. പാവം ഭാര്യയായി കുട്ടിയും.. സഹോദരൻ രാഹുലും 👌.. ആ പാവം ബ്രോക്കാറിനോട് ആർക്കും ഒന്നും തോന്നരുതേ 🙏🏻

  • @balakrishnanmulla7617
    @balakrishnanmulla7617 9 месяцев назад +2

    Awesome short film and message

  • @rainbowmoonmedia1845
    @rainbowmoonmedia1845 Год назад +32

    നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പർ ആണ്. ഒരുപാട് ഇഷ്ടാണ്

  • @momofgems
    @momofgems Год назад +3

    Ipozhanu ee video kandath. Dowry ennum prashnam thanne aanu.😊😊.. Kure anubavichathanu, shareerikam ayalla.. Maanasikamayi.. Ipo kuranju. Randu kuttikal ayepine😊

  • @blackmamba3427
    @blackmamba3427 Год назад +47

    Awesome short film and message ❤

  • @AVR706
    @AVR706 Год назад +27

    പെണ്ണിനെ വേണ്ടാത്തവൻ എന്തിനാ സ്ത്രീധനം നട്ടെല്ല് ചവിട്ടി അങ്ങ് ഓ ടിക്കണം നട്ടെല്ല് ഇല്ലാത്തവൻ എന്തിനാ വെറുതെ നട്ടെല്ല് ഞാനാണെങ്കിൽ അതാവും ചെയ്യുക പിന്നെ സ്വന്തം കാലിൽ നിൽക്കാൻ ആദ്യം പെണ്ണുങ്ങൾ പഠിക്കണം പഠിക്കാത്തത് ഇങ്ങനെയുള്ള മണ്ടന്മാരെ കല്യാണം കഴിക്കും പിന്നെങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരും അവനവനെ സംരക്ഷിക്കാനുള്ള എല്ലാ അടവും പെണ്ണുങ്ങളെ പഠിക്കേണ്ടത് അനിവാര്യമാണ് പ്രത്യേകിച്ച് ഇപ്പോഴത്തെ കാലത്ത്

  • @redhic6351
    @redhic6351 Год назад +7

    Good content, most parents of girls who are well off are ready to give lots of dowry , seeing this the men and their families go knocking at the doors of such families , so naturally other men / women are presssurised and attracted towards giving and taking dowry , ppl who have money to give as dowry don’t bother about others

  • @shibitha8148
    @shibitha8148 Год назад +5

    Awesome movie👌👌
    Good message

  • @Destination10
    @Destination10 Год назад +29

    Manu❗❗ Ellaa rolum super aahnu👏👏

  • @rahmathpullikall1871
    @rahmathpullikall1871 Год назад +3

    Brother nu ayiram like❤️

  • @neelstravelvlogs
    @neelstravelvlogs Год назад +18

    അവനു arrest പോരാ. അവനെ അതിലും കൂടുതൽ ശിക്ഷ കൊടുക്കണം. അവളുടെ അച്ഛനും ചേട്ടനും അമ്മയ്ക്കും arrest വേണം. അവളെ വിവാഹം കഴിപ്പിച്ചു കൊടുത്തതിനു അവളെ രക്ഷിക്കാത്തതിന്. ഇത് പോലത്തെ ആച്ഛൻ അമ്മമാരുടെ മകൾ ആയി ജീവിക്കാൻ വല്ല പാപവും ചെയ്യണം

  • @sMrItHiSrEe
    @sMrItHiSrEe Год назад +20

    Ellavardem acting valare nallathanu. Especially manu. Good presentation also

  • @AthiraArun-i3l
    @AthiraArun-i3l Год назад +19

    Nalla avishkaranam ❤ Ee sreedhanam enna manobhavam marunna Kalam undagate

  • @vidhyam.v3262
    @vidhyam.v3262 Год назад +11

    Cooking onum padichond povanndaa
    Valla kalari, karoyte oke padichittu pokko....soyam rekshaykk.....

  • @dipsydamien1594
    @dipsydamien1594 Месяц назад

    Vismaya ne orma vannu ,,,pavam kutty ethra sahichu kanum😢

  • @Ashasanil2266
    @Ashasanil2266 Год назад +32

    കാണുമ്പോ സങ്കടം വരുന്നു
    എനിക്ക് ഇന്നേ വരെ ഇങ്ങനെ ഒരു അനുഭവവും ഉണ്ടായിട്ടില്ല പൊന്ന് പോലെ നോക്കുന്നുണ്ട് എന്നെ 🥰

  • @sonuthomas3611
    @sonuthomas3611 Год назад +1

    Daivam sahayich Njan ithra young agele uk registered nurse anu marriage after 4 years only Oru roopa dowry kodukkulla

  • @rohithacharu1622
    @rohithacharu1622 Год назад +15

    Waiting ayrunu❤️

  • @Achu-u4o
    @Achu-u4o 9 месяцев назад +3

    കെട്ടിയ പെണ്ണിനെ പൊന്നു പോലെ നോക്കുന്നവരും ഉണ്ട് ട്ടാ 😏

  • @bglr2783
    @bglr2783 Год назад +7

    All the actors acting is superb. It looks so scary. Cannot even believe living like this.

  • @aminashanooja2983
    @aminashanooja2983 Год назад +4

    Memory for vismaya chechi

  • @NAHATIPS
    @NAHATIPS Год назад +37

    Ellayidathum ippozhum und inghane okkee സ്ത്രീ തന്നെ ഒരു ധനം ആണെന്ന് ഇവരൊക്കെ എന്ന് മനസിലാക്കും 😢

    • @NAHATIPS
      @NAHATIPS Год назад +2

      ആദ്യമൊക്ക ഇതേ അനുഭവം ആയിരുന്നു എനിക്കും അടി കൊണ്ട് മടുത്തിട്ടുണ്ട് ഇട്ടിട്ടു പോകാൻ എന്റെ വീട്ടിലെ അവസ്ഥ ഓർക്കുമ്പോൾ പോകാനും തോന്നാറില്ല ഇപ്പോൾ എല്ലാം ശരിയായി ഇപ്പോൾ നല്ല സ്നേഹം ആണ് പൊന്നുപോലെ നോക്കുന്നുമുണ്ട് ഇപ്പോൾ എന്റെ ജീവിതം ഹാപ്പി ആയി ♥️♥️♥️😍😍

  • @fathimanoufal9019
    @fathimanoufal9019 Год назад +31

    ഇങ്ങനെ ഓക്കേ acting കാണിക്കാൻ തന്നെ എങ്ങനെ തോന്നുന്നു 🥺🥺🥺

    • @pinewoods2247
      @pinewoods2247 Год назад +1

      Abhinayam alle. Hope people learn lessons from these sorts of things.

  • @Basheer-X-ice-Tdpa
    @Basheer-X-ice-Tdpa Год назад +13

    Very good message...

  • @nandanaajul4916
    @nandanaajul4916 Год назад +12

    Ohh ingane okke kanumbo pedi avnu.. ethrayo penkuttykal ingane okke anubhavichit undavum.. bhagyathinu eniku kittiyath Thangam polathe oru bharthavum veetukarum anu. Ingane oru situation alojikkan vayya... oru penkuttykum ingane varalle eeshwara... 😢😢😢😢

  • @MuhsiAnjillath-jl3vl
    @MuhsiAnjillath-jl3vl Год назад +10

    😢നല്ല ഫീൽ ഉണ്ട്

  • @mansoorakalid1861
    @mansoorakalid1861 Год назад +18

    Penkuttikalude veettukaarkka frst kittande… marich kazhinjit avar angane chythu ingane chythu enn paranj vilabhikkunnathin pakaram ath aryunna secntil thanne moleyum kootti vann dvrce chyth kodkkanam

  • @kunjolkottakkal6447
    @kunjolkottakkal6447 Год назад +6

    Oru mistek und ithil,athum kode ulpedinnenkil orjinality undayene

  • @A.N.N.I.E.J.O.H.N
    @A.N.N.I.E.J.O.H.N Год назад +7

    Daivameeee pediyavunnu😭😭

  • @RidhinSain
    @RidhinSain Год назад +9

    ഇ കാലഘട്ടത്തിൽ പുരുഷൻ സ്ത്രീ വത്യാസം തന്നെ തെറ്റ്. പെൺകുട്ടികൾക്ക് ആവശ്യം അവർക്കു താല്പര്യം ഉള്ള മേഖല യിലെ വിദ്യാഭ്യാസമ് അത്യാവശ്യം കുറച്ചു പ്രതിരോധ തിന് ഉള്ള കായിക അഭ്യാസംവും ആണ് . അല്ലാതെ കെട്ടിച് കൈ ഒഴിക്കാൻ ഉള്ള മിഡിൽ ക്ലാസ് സ്റ്റുപ്പിഡിറ്റി അല്ല.. സ്വന്തം മക്കൾ ആണ് ആയാലും, പെണ്ണായാലും സ്വയം പര്യാപ്തർ ആയാൽ മാത്രമേ അവർക്ക് ജീവിത വിജയംവും സമൂഹത്തിൽ വിലയും ഉണ്ടാവുകയുള്ളൂ പെൺമക്കൾ നോക്കുന്ന മാതാപിതാക്കൾ എത്രപേരുണ്ട് ഈ കേരളത്തിൽ തന്നെ ആൺമക്കളെ വിശ്വസിച്ച വളർത്തി സ്വത്ത് എല്ലാംഎഴുതി കൊടുത്തുകൊണ്ട് എല്ലാരും ഉണ്ടായിട്ടും ആരുമില്ലാത്ത അനാഥരെ പോലെ ജീവിക്കുന്ന വർ തന്നെ എത്ര?

  • @Y.Tshortedizzzzz
    @Y.Tshortedizzzzz Год назад +13

    1 part onnu. Kaananillalloo.

  • @adhus-d1e
    @adhus-d1e Год назад +29

    Arum kettanda joli cheyth jeevik😅

  • @kunjolkottakkal6447
    @kunjolkottakkal6447 Год назад +9

    Arast onnumalla ivanmark,vegam orim porum,igganullavanmare kaykaryam cheyyan nattukark vitt kodukkuka,ennale igganullavnmarokke padikku👍👍

  • @youme9553
    @youme9553 Год назад +7

    കാണാൻ വയ്യ...😢😢

  • @Aryakiran-i1q
    @Aryakiran-i1q Год назад +2

    Ente barthavinte vitukarum engane ayirunnu,aniyathiye nokan enneyum barthavineyum ubeshichu barthavinte parents eppol aniyathi avare adichu purathaki eppol entekalu pidikan varuva njan Ellam shemich avare snehikunnu

  • @sanjeridailyepistle
    @sanjeridailyepistle Год назад +2

    Good message

  • @radhammamony3338
    @radhammamony3338 Год назад +16

    എനിക്ക് പേടിയാകുന്നു കണ്ടിട്ട്

  • @RekhaSuresh-bm5bm
    @RekhaSuresh-bm5bm Год назад +21

    അറസ്റ്റ് ചെയ്തിട്ട് എന്നാ കാര്യം വിസ്മയകൊന്നവൻ ജ്യാമത്തിലറങ്ങി സുഖമായി ജീവിക്കുന്നു ഇവിടുത്തെ നിയമം ശക്തമാക്കാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ല

  • @vinodvipin803
    @vinodvipin803 Год назад +8

    good message 💯

  • @binshibinshi1558
    @binshibinshi1558 Год назад +15

    ആങ്ങളമാർ അടിക്കുന്ന വീഡിയോ വേണമായിരുന്നു

  • @vaishnakodeeshwarimatha9235
    @vaishnakodeeshwarimatha9235 Год назад +4

    എന്റെ husbend പാവം സ്ത്രീധനം വേണ്ടാത കെട്ടി പാവം,എല്ലാം കൊടുത്തു വേണ്ടാനന് പറഞ്ഞു എന്നിട്ടും കൊടുത്തു, ഇത്ര യും 😢 വരുമെന്ന് കരുതിയില്ല?very danger Be careful

  • @silvister_s
    @silvister_s Год назад +9

    Super

  • @sreyamanoje3341
    @sreyamanoje3341 Год назад +1

    Ithinte munne ulla 11 ep evde?

  • @daneeshpe218
    @daneeshpe218 Год назад +5

    Great message 🙏👍....

  • @AthiradeviL
    @AthiradeviL Год назад

    Kanditt pedi vannu 🥺🥺😭😭

  • @shafeerwayanadanckmshafeer6455
    @shafeerwayanadanckmshafeer6455 Год назад +5

    ഓൺലൈൻ ആയി ppttc, arabic ttc, hindi ttc padikkano

  • @abinodattil6422
    @abinodattil6422 Год назад +6

    I wish there was a series about crazy and toxic woman, who give men too much stress

  • @Samana-ud9ul
    @Samana-ud9ul Год назад +15

    Evide sreethanam alla prashnam ethre peru nallapole jeevikunu sreethanam vangi character sariyallagil sreethanam vangiyalum ellagilum egane endakum allathe sreethanam vangathe kettiyal happy ayina vicharam evide sreethanam alla characters anu sariyakendath

  • @vishnupriyapriya9300
    @vishnupriyapriya9300 Год назад +1

    Kandittt thanna pediakunuu😢

  • @vincywilson2503
    @vincywilson2503 10 месяцев назад +1

    Inganeyulla short filims cheyyaruthu. Mattullavarkkum bharyamare upadravikkan tendency koodum

  • @Achu-qf5xy
    @Achu-qf5xy Год назад +2

    Evanescence polea ullavaneayokk plain kayatti vidanda samayam kazhinju

  • @chameleon6120
    @chameleon6120 Год назад +33

    ഒരുപാട് കരഞ്ഞു ❤❤❤

  • @Muhsinak-b5p
    @Muhsinak-b5p Год назад +1

    Dr.shahanaye orma vannu

  • @jubairiumer7183
    @jubairiumer7183 Год назад +1

    Ya allah.. Eganeum undo jeevitham

  • @Sajidasaji-br6er
    @Sajidasaji-br6er Год назад +5

    Real poley 😢

  • @n.h3066
    @n.h3066 8 месяцев назад

    Ithu okke oro veettukaarum kandu padikkanam.. Allell ighane kure paavapetta penkuttikal narakikkum

  • @KrishnajaSanil-mu4pk
    @KrishnajaSanil-mu4pk Год назад

    Ithokke kanumbo kalyanm kazhikkanthanne pedi thonnunnund

  • @Dev-iu8rx
    @Dev-iu8rx 8 месяцев назад

    Martial suicide rate sthreekalla kkal randu iratti kudathal aanu aanungal kku.according to ncrb data. Appol aanungal alla kalyanam kazhikkunnathu kondu kooduthal anubhavikkunnathu

  • @VenuPonnni
    @VenuPonnni 5 месяцев назад +1

    ഇങ്ങനെത്തെദ്ദർത്താവിനെ വിശ്വസിക്കരുത് മരുമക്കളെ

  • @roomilapavithran2591
    @roomilapavithran2591 Год назад +26

    Pattiye adichukollanam,ivide niyamamillallo😢😢

  • @devusworld3122
    @devusworld3122 Год назад +4

    Good

  • @kunjolkottakkal6447
    @kunjolkottakkal6447 Год назад +12

    Iggane ullavanmare nattukark vitt kodukkuka niyamathin alla👍

  • @Flowers589s
    @Flowers589s 10 месяцев назад

    അവൾക്ക് ആദ്യമേ തന്നെ പോകാമായിരുന്നില്ലേ അന്ന് അവളുടെ ആങ്ങള വിളിച്ചതാണ് എന്നിട്ടും അവളും വാശിയോടെ അവിടെത്തന്നെ നിന്നു പ്രഗ്നന്റ് ആവാൻ നോക്കി എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത്

  • @TEAM.HMG294
    @TEAM.HMG294 9 месяцев назад

    O o o avnderi sneham
    Ninde kothi njankl thirth therada pulle

  • @user-ll5gx9gp6c
    @user-ll5gx9gp6c Год назад

    Ith njn vere evidayo kandittund

  • @afsalmohammed1221
    @afsalmohammed1221 Год назад +1

    സ്ത്ര ധാനം വാങ്ങുന്നതു കേടും ന്നതും നിർതല കണം

  • @anumolanu1998
    @anumolanu1998 Год назад +10

    Good 💚💜🧡💯

  • @khayalmariya2607
    @khayalmariya2607 Год назад +11

    ഞാൻ അനുഭവിക്കുന്നതാ😢

    • @Ame_xzh
      @Ame_xzh Год назад +10

      Engil police ill inform chyuuu why should yu suffer

    • @nyhan847
      @nyhan847 Год назад +1

      ഇപ്പോഴും ഉണ്ടോ ങ്ങനെ ഒക്കെ

    • @jky1780
      @jky1780 Год назад

      @@nyhan847 എത്രയോ girls suicide ചെയുന്നു. കാണുന്നില്ലേ

    • @aiswarya253
      @aiswarya253 Год назад +1

      പോലീസും വനിതാകമ്മീഷൻ ഇല്ലാത്ത നാട്ടിൽ അല്ലല്ലോ താനൊന്നും ജീവിക്കുന്നത്.നാണം ഇല്ലല്ലോ ഞാനും അനുഭവിക്കുന്നതാ എന്ന് ഡയലോഗ് പറഞ്ഞൊണ്ടിരിക്കാൻ.ഭർത്താവില്ലാത്തവർക്കും ജീവിക്കാം. ഇനി ആരും കൂടെ നിൽക്കനിലെങ്കിൽ വല്ല ഹോസ്റ്റലിൽ പോയി നിന്ന് ജോലി എടുത്ത് ജീവിക്ക്. എന്തിനാ ഇങ്ങനെ vallvantem തല്ലും കൊണ്ടും ലൈഫ് തീർക്കുന്നെ.think well

  • @jobinjl3923
    @jobinjl3923 Год назад +4

    supper

  • @AAH-jp4tp
    @AAH-jp4tp Год назад +11

    Ingane ullavarokk enthina barthavayi jeevikunne...

    • @SivaKumar-kx4li
      @SivaKumar-kx4li Год назад

      കല്യാണം കഴിക്കുമ്പോൾ സർക്കാർ ജോലിക്കാരൻ തന്നെ വേണ്ടേ

  • @bethlehem5412
    @bethlehem5412 Год назад +7

    😔😔👌👌👍👍

  • @user-xq5ds5ig5ralluz
    @user-xq5ds5ig5ralluz 8 месяцев назад

    എന്ത് ക്രൂരമായ രീതിയും ഒക്കെയാണ് ഓ കണ്ടിട്ടുതന്നെ പേടിയാകുന്നു എങനെ അയാൽ എങ്ങനെ പെൺകുട്ടികളെ കെട്ടിച്ചു വിടും

  • @kenzopc1447
    @kenzopc1447 Год назад +7

    Njan കഷ്ടപ്പെട്ട് edit ചെയ്ത videok 1 view മാത്രമേ ഒള്ളു suport ആകോ🥲

  • @jofos6265
    @jofos6265 Год назад +12

    being a male, i cant see or bear this , are they people like these?

    • @jofos6265
      @jofos6265 Год назад +3

      i think he needs counselling

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch Год назад +4

    👌

  • @VenuPonnni
    @VenuPonnni 5 месяцев назад

    എന്തിനാ ഇങ്ങനെത്തെ ദർത്താവിനെ ഒരു എട്ടൻ ഇങ്ങനെത്തെ എട്ടൻമാരെ എന്തിന കൊളാം പാവം പെണ്

  • @AnasJRahim-2.0
    @AnasJRahim-2.0 Год назад +7

    👍👍👍👍

  • @Shinuashique-gc1ft
    @Shinuashique-gc1ft Год назад +8

    🙂

  • @avengers1072
    @avengers1072 Год назад +5

    Ee pulli comedy staril ondello

  • @cylindsouza929
    @cylindsouza929 Год назад +15

    ഇങ്ങനെയള്ള ഭർത്താക്കന്മാർ രെ വെച്ചെക്കരുതു

  • @Alen4382
    @Alen4382 Год назад +3

    👍