Unsatisfied Housewife | Short Film |Romantic Drama | Malayalam | Artisthaan
HTML-код
- Опубликовано: 7 фев 2025
- #artisthaan #malayalam #Romantic
Written & Directed by - Introvertan
Cast
Rakesh Kesav
Jwala S Parameswar
Saranya Sajeesh
Arya Krishna
DOP,Editing,VFX - Vaisakh Jayakumar
Sound Design , DI - Sidharth Sathyapal
Associate Directors - Sujith S, Sreedersh LR
Assistant Director - Shahid B
For brand collaboration - business.artisthaan@gamil.com
Thanks to -
Swathi Krishnan and Family
Sreekkutty and Family
Abhiram
Gopika
Nidhun Mohan
Prijin LS
Creative head: JJ
Credits:
1. "Music : Ticking Tension by Soundridemusic"
Link to Video: • Ticking Tension Traile...
• Ticking Tension Trailer NoCopyright B...
2. Vivek Abhishek
follow us
Facebook : / artisthaan-106. .
Instagram: / artisthaan_collective
Thanks for this vdo.
Njanum ellam avasanipikkunnu. Thanks from my heart.
Seems like this message is the victory of this short movie... May be i am wrong...
@@altain😊
Haha.. nice move...
Good luck for the future and have a happy married life once again bro!💐
ഒരു മുഴുനീളാ പടത്തിൽ പോലും ഇപ്പൊ നല്ലൊരു message ഇല്ലാത്ത സമയത്ത്, നിങ്ങൾ 14 mnt കൊണ്ട് ഒരുപാട് ചിന്തിപ്പിച്ചു 🙌
👍
👍👍👍
Crct
സ്നേഹം പോലെ ഇത്ര സുന്ദരമായ വേറെ ഒന്ന് വിശ്വാസം മാത്രമേ ഉള്ളൂ
നല്ലത് ആണേൽ...ഈ ലോകത്ത് ഭാര്യയെ പോലെ ഒരു കൂട്ടുകാരിയെ വേറെ കിട്ടില്ല........
പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കേണ്ട ദമ്പതികള്‍ ദാമ്പത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍ പറത്തി മുന്നേറുന്ന കാഴ്ച. അതെ, വിവാഹമോചനങ്ങള്‍ക്കൊപ്പം വിവാഹേതരബന്ധങ്ങളുടെയും സ്വന്തം നാടായി കേരളം മാറുകയാണ്.. ഈ വിഷയം നല്ല രീതിയിൽ ദൃശ്യാവിഷ്കരണം നടത്തിയ പ്രിയ കലാകാരൻമാർക്ക് അഭിനന്ദനങ്ങൾ.
A good story
പല പുരുഷന്മാർക്കും, തൻറെ ഭാര്യയെ, മനസ്സിലാക്കുന്നത് മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച ശേഷമായിരിക്കും....
Exactly
ഈഗോ മാറ്റിവെച്ചാൽ എല്ലാം ഒക്കെയാണ്
Super story..👌sharikkum hurting last karanj poyi..🥺😥
ഇതൊക്കെയാണ് ഷോർട്ട് ഫിലിം... secnd part കൂടേ വേണം.. നീട്ടിവലിച്ച് സമയം കളയാതെ ചെറിയ സമയത്തിനുള്ളിൽ നല്ലൊരു mesg പങ്കു വെച്ചു...❤
നമ്മൾ ഒരു തെറ്റ് ചെയ്യാനൊരുങ്ങുമ്പോൾ നമ്മുടെ Partner ആണ് ആ തെറ്റ് ചെയ്യുന്നതെങ്കിൽ നമുക്ക് എന്തു മാത്രം സങ്കടം വരും എന്ന് നമ്മളെ മനസിൽ ഇട്ട് balance ചെയ്ത് നോക്കാ .... അപ്പോൾ ഒരിക്കലും ആ തെറ്റ് ചെയ്യാൻ മുതിരില്ല❤ Trust your Partner
True❤
Muthirunnavarum und .Ennum avarkk mathram santhoshavum samadhanavum venamenn agrahikkunnavar
Partner ചെയ്താലും തെറ്റ് ആണ് എന്ന് കണക്കാക്കാത്തവർ ആണെങ്കിലോ?
അത് അങ്ങനെ ചിന്തിച്ചു പോകുന്നവർക്ക് മാത്രം എല്ലാവർക്കും ഉണ്ടോ ന്ന് അറിയില്ല
Short film ഒരു രക്ഷയും ഇല്ല👌Aa wash ചെയ്ത തുണി കുടഞ്ഞുകൊണ്ട് പേടിച്ചിട്ടുള്ള ആ... നിൽപ്പുണ്ടല്ലോ 💯% professional acting.
ദാമ്പത്യ പ്രണയം അത്ര സുന്ദരമാണ് 😍 പരസ്പര വിശ്വാസമാണ് പ്രധാനം. തമ്മിൽ വഞ്ചിക്കാതെ സ്നേഹിച്ച് മുന്നോട്ട് പോകാൻ എല്ലാവർക്കും സാധിക്കട്ടെ ❤️
അതിലും മനോഹരം വേറെ ഇല്ല എന്നു തന്നെ പറയാം ❤️its ബ്യൂട്ടിഫുൾ ❤️
Amen
😞
@@dikrapa402 എന്തു പറ്റി?
❤️❤️❤️❤️
ഇങ്ങനെയുള്ളവർ change ആവുമെന്ന് ഒരിക്കലും ദയവ് ചെയ്ത് കരുതരുത്. ആദ്യമേ ഇല്ലാത്ത മനസ്സാക്ഷിയും മനുഷ്യത്വവും പിന്നീട് വരാൻ പോവുന്നില്ല. ഈ ഷോർട് ഫിലിം ഇലും cinema ഇലും ഒക്കെ കാണിക്കുന്ന പോലെ real life il നടക്കില്ല. നിങ്ങൾ നിങ്ങളുടെ സമയവും നല്ല കാലവും വെറുതെ നഷ്ടപ്പെടുത്തുന്നത് ആവും
Own experience..!
Ellathinu Karanam kaanu sis . Chelappo kazhambulla karyagalo, thetti dharanayo,samshayamo aayirikkum . Chela relationship il trust understanding kaanum ithupolethe relationship il Trust express cheyyendi varum ...oru point kazhiyumbo aarum realise aavum athuvare Keep Calm & Work For it
I too am a changed person
HAI ETHA .BUT.STRRKAL ILLGAL AFFAIRILL .PADANULLA SAHYATHA KUDUTAL ANU.BSE HUS NOT CARING
This film is not about cheating , but about how you treat your partner.
The lady conveyed clearly what she needed. It's not physical pleasure. But only love care and respect..
A check list for each person who watched this film.
Really a relevant message.
Thanks team
But if she gets love nd care then she is ready to give a play
@@dcompany5240 If her husband give her respect love and care in the first place.. then he won't be there in her house
@@alwin2658 if husband is not giving love and care then leave him, cheating cannot be justified
@@alwin2658 so you are basically normalising wife cheating with another man after marriage and spoiling a man's life in the name of lack of respect love and care 🤡💩 idk where the modern world is going and
But now the era is such that husband and wife don't have time for each other,
The life style has become so much complicated by ourselves that one shd go through stress , depression, anxiety,office pressure, family pressure,. there's is no window for breathing/taking time for our selves. So unfortunately most of the marriage end like unsatisfied.
ഭാര്യയെ മനസിലാക്കാൻ മറ്റൊരു സ്ത്രീ വേണ്ടി വന്നു ❤️anyway nice concept.. 👌🏻
സ്വന്തം hus ഒരു വാക്കുപോലും കേൾക്കാൻ തയാറാവാതെ വരുബോൾ അത് കേൾക്കാൻ ആരെക്കിലും വരും 😖 പിന്നെ തന്റെ വിശേഷം, സന്തോഷം, sakadam അങ്ങനെ ഒന്നു ഒന്നായി അവള് പറയും 😊 അത് ഓക്കേ കേൾക്കാൻ തയാറാവുന്നവരോട് 😊 പക്ഷെ സ്വന്തം കെട്ടിയോന് മാത്രം ഒന്നും കേൾക്കണോ സംസാരിക്കാനോ ടൈം കാണില്ല 😖 അങ്ങനെ ഉള്ളപ്പോൾ വീട്ടിൽ മാത്രം ഒതുങ്ങി പോയി ജീവിക്കുന്ന പെണ്ണിന് പലതും തോന്നും 😊 അത് നന്നായി മുതലാകാൻ അറിയുന്ന ആണുങ്ങളും ഈ ലോകത്തു ഇപ്പോൾ ഒരുപാട് undu🤗 എല്ലാരേയും ഒരുപോലെ പറയുവല്ല 😌 ചിലരെ മാത്രം എന്നാൽ ചിലർ അങ്ങനെ ഉള്ളവർക്കു ഒരു ജീവിതം തന്നെ യാണ് 🤗 എങനെ ആയാലും സന്തോഷം ആയിട്ടു ജീവിക്കുക 🤗 നമ്മൾ നമക്ക് വേണ്ടി കൂടെ ജീവിക്കുക 😌😊
Note : ellarum poi അവിഹിതം ഉണ്ടാകാൻ അല്ലാട്ടോ പറഞ്ഞെ 😊
Pakshe thaan paranjath angne ale...😂
@@sivanesh2896 agane allado
Wife character/archana's dialogues, appearance and acting was natural. 👍
I don't know how many people will watch this short film but short films like this are most needed by the society.....
By the അല്ലെടോ..
For the society OK🙋🏻♂️
@@rajtheking659 spelling enni avida irunno.......enn kuttavum kuravum paranj nirthunnuvo ann ningal rekshapedum.....malayali samoohathinta ettavum negative Aya point ith Tanna anu kuttavum kuravum matram enni enni irikkum.....
Name കണ്ടപ്പോൾ ഒന്നു കേറി കണ്ടേക്കാം എന്ന് കരുതി വന്നതാ...14 minute waste ആയില്ല.. ഒത്തിരി ഇഷ്ട്ടപെട്ടു ❤ നല്ല theme ആണ് ഒരുപാട് പേർക്ക് വെളിപാടുണ്ടാവാൻ ഉപകാരപ്പെടട്ടെ 😊
Good content. എല്ലാ ഭർത്താക്കന്മാരും. കണ്ടിരിക്കേണ്ട ഷോർട് ഫിലിം. ഇന്നത്തെ ഈ സമൂഹത്തിനു ആവശ്യമായ മെസ്സേജ് 👍
ഭർത്താക്കന്മാർ മാത്രമല്ല ഭാര്യയും കാണണം
ഭാര്യമാർക്ക് പിന്നെ എല്ലാം കൂടുതൽ ആയത് കൊണ്ട് കാണേണ്ട കാര്യം ഇല്ലായിരിക്കും...
@@anurajpoovathinkal733
😂😂😂
@@anurajpoovathinkal733husband kannanam ennu paranja wifente kallatharam ariyan alle 😂😁
ഭർത്താവിൽ നിന്ന് സ്നേഹം ഒഴികെ മറ്റെന്തിനു കുറവ് ഉണ്ടായാലും പെണ്ണിന് സഹിക്കാൻ പറ്റും
Sathymmm❤
😮
true
Satyam
Correct 👍
നമ്മൾ ആണുങ്ങൾ എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാ. നഷ്ടപ്പെട്ടു കഴിയുമ്പോഴേ ആ വേദന മനസ്സിലാവൂ........ കൂടെ ഉള്ളപ്പോൾ തന്നെ മനസ്സറിഞ്ഞു സ്നേഹിച്ചു നഷ്ടപ്പെടുത്താതെ ഇരിക്കുക...
Appol penngalu pokunni elle.
ഹൊ ഒരാൾക്കെങ്കിലും മനസ്സിലായല്ലോ
@@Cr7-o9l7mundo? Enkl ithil kanda pennine pole unsatisfied wife aayirikkum. ഒരിക്കലും wife aanenna വില koduthillenkl chilar povum chilar aattum thuppum kond veetil oru waste pole irikkum. Oro penninte guts pole avar perumaarum. Pakshe avaganana aan basic reason for anysuch thing.
എൻ്റെ ഭർത്താവ് ഇങ്ങനെയല്ല. നല്ല ആണുങ്ങളും ലോകത്തുണ്ട്.
ഒരുപാട് ഇഷ്ടപ്പെട്ടു.. തുടർന്നും ഇത്തരം നല്ല short films ചെയ്യുക. All the best. 😊
സ്നേഹത്തിൽ ഒരിക്കലും വഞ്ചന പാടില്ല. പാർട്ണർ ചെയ്യുന്ന എന്തെങ്കിലും കാര്യം ഇഷ്ടപ്പെട്ടില്ല എങ്കിൽ അത് തുറന്നു പറയുക തന്നെ വേണം. ചെറിയ ചെറിയ adjustments ഒക്കെയാണ് ജീവിതം. എല്ലാർക്കും നന്മകൾ. 😊
എല്ലാ സ്ത്രീകളും പുരുഷന്മാരും ഇന്നത്തെ കാലത്ത് കണ്ടിരിക്കേണ്ട movie ആയി തോന്നി very good message
പ്രേക്ഷകന് എന്താണോ ആവശ്യമുള്ളത് അത് കൊടുക്കാൻ നിങ്ങൾക്ക് സാധിച്ചിട്ടുണ്ട്. രണ്ടര മണിക്കൂർ തീയറ്റർ experience ഇനേക്കാൾ എത്രയോ പതിന്മടങ്ങ് ഉപകാരപ്പെടുന്ന വെറും 14 മിനിറ്റ്. വെറും 4 പേരെ മാത്രം ആണ് entire story യിൽ ഉള്ളത്. Director and entire casting and crew should deserve huge Applause and support support. Thank you for make eye opener movie ❤❤❤
ക്ലൈമാക്സ് കണ്ടപ്പോൾ നമുക്കുണ്ടായ സന്തോഷം... ഹോ... Nice script 😊🤩
❤
അടിപൊളി വർക്ക് ഈ സമൂഹത്തിൽ ഇപ്പോൾ ആവിശ്യം ആയ ഒരു കഥ തന്നെ നിങ്ങൾ തിരഞ്ഞെടുത്തു
❤️❤️❤️❤️
Concept and theme outstanding.... കുറച്ചൂടെ വേണം എന്ന് തോന്നിപ്പോയി... പരസ്പരം മനസിലാക്കാത്ത കുറേ പേർ ഉണ്ട് ലോകത്ത്... അവർക്ക് ഇത് കണ്ട് മാറാൻ സാധിക്കട്ടെ ❤
കുറച്ചു നാളുകൾക്കു ശേഷം കണ്ട നല്ല short filim... Gd work 👍
നന്നായിട്ടുണ്ട്
എല്ലാസ്ത്രീകളും തെറ്റുകാരല്ല. എന്ന് ഓർമപ്പെടുത്തുന്ന നിമിഷം
@Meta1595 ഈ shorts ഒന്നുടെ കണ്ടുനോക്കു
@Meta1595 oru 95% athra ulu alle 😂😂
@@miracletech3657aa kanakk evidunn aanaavo kittiyath
@@miracletech3657സ്ത്രീകളുടെ കാര്യം ആണ്ണോ??
The girl who played the character Archana nailed it👌🏾
അവസാനം കണ്ണ് നിറഞ്ഞു. അത് എന്തിനാണ് എന്ന് അറിയില്ല.ഞാൻ Married ഉം അല്ല...
ഒരുപാടിഷ്ടം ആയി ഈ film... ❤️
മെഡിക്കൽ സ്റ്റോറിലെ അനാവശ്യ കമന്റ് ഒഴുവാക്കാമായിരുന്നു. ബാക്കി എല്ലാം Nice 👍
All husbands and wives should watch this video. Great work. An eye opener
Why am I crying.... Excellent work.. kudos to the whole team.. 👏🏻❤
ending ൽ ആ ഭാര്യയെ കണ്ടപ്പോ അറിയാതെ ഒന്ന് കണ്ണു നനഞ്ഞുപോയി
ദാമ്പത്യത്തിലെ പ്രണയം ആണ് ഏറ്റവും മനോഹരമായ പ്രണയം ❤️
തിരിച്ചറിവുകളിലേക്ക് തുറന്ന് വെച്ച വാതിൽ. Very nice ❤❤
നല്ല സന്ദേശം നല്കുന്ന short film. എല്ലാവരുടേയും അഭിനയം നന്നായിട്ടുണ്ട്.
Congratulations to the team..
14 mnt olooo പക്ഷെ മനസ്സ് ഇരുത്തി ചിന്തിപ്പിച്ചു നല്ല രസം ഉണ്ടായിരുന്നു കണ്ട് ഇരിക്കാൻ
Well done cast & crew👍👍❤️❤️
മെഡിക്കൽ സ്റ്റോർ scene ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
Very true.
സത്യം അവിടെ എത്തിയപ്പോ ഞാനും വിചാരിച്ചു അതെ ക്ളീഷേ
ആ സീൻ കണ്ടിട്ട് പലതും പ്രധീക്ഷിച്ചു വന്നവരാവും ഇതിൽ കൂടുതൽ പേരും
aa scene aan ivarde promotion factor
That's the best scene people should change their views ath crct aayit aa scene ill parayun ond ippazhum condom poyit i pill vangan polum alukalk nanakked aa ithepole ollaa alukal ollondd ath maranm.
ഭാര്യ ഒരു അനുഗ്രഹം തന്നെ ആണ്..സ്നേഹനിധിയായ ഭാര്യ ഒരു വരദാനം ആണ്..നല്ലൊരു ഷോർട്ട് ഫിലിം 😊
കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു ഷോർട് ഫിലിം കണ്ടു. ഫീൽ... 👍team
The best definition for a "short film" didn't lagged much and also gave a big moral in just 14 minutes. Loved it!!!
The ending is the turning point. The ending veena very apt and soothing.
Wow a great film. Great messaging and love the ending. At lease now the husband realizes his wife is faithful and loves him no matter what!
കൊള്ളാം സ്റ്റോറിയും അതിന്റെ അവതരണ ശൈലിയും.
ഒരു Good feel ഉണ്ട്.
Medical store ഉള്ള കോമഡിയും കലക്കി.
അടിപൊളി ബ്രോ ഒരു രക്ഷയില്ല ഇതൊക്കെയാ ഷോർട് film🔥
Her: njaan pedichu poi...
Him: njyanum pedichu poi...
..
Wowww..such a clear message guys...applause for the team❤❤
Sf like this should be more in today's society. It does what even a full movie can't.. 'Make people think..' Job done right Introvertan❤
അടിപൊളി സ്റ്റോറി 👌🏻.. ഒരു പെണ്ണ് മോശം ആയാൽ എല്ലാം പെണ്ണിലും ആ മോശത്തരം കാണുന്ന ആണുങ്ങള കൂടുതൽ. അവർക്ക് മറ്റൊരുത്തന്റെ ഭാര്യയോട് cht ചെയ്യാം, സംസാരിക്കാം... അവർ ചെയ്യുന്ന തെറ്റ് ഭാര്യമാർ ചെയ്യുന്നുണ്ടോ എന്നാണ് പിന്നെ അവർ chindhikka, സംശയിക്ക പിന്നെ അതിന്റെ പേരിൽ ഇല്ലാത്ത prblms ഉണ്ടാകും.. ശെരിക്കും ഇന്നത്തെ കാലത്ത് മറ്റൊരു ആണിനെ തേടി പോകുന്ന pennungala കൂടുതൽ... എന്നാൽ സ്വൊന്തം ആണിനെ ജീവന് തുല്യം കാണുന്നവരും ഉണ്ട്... ബട്ട് കുറച്ചു സ്ത്രീകൾ തെറ്റ് ചെയ്യുമ്പോൾ ബാക്കിയുള്ളവർക്കും ആ ചീത്തപ്പേര് വന്നു പോകും. അവളും സംശയത്തിന്റെ നിഴലിൽ ആവും... റബ്ബ് എല്ലാവരെയും കാക്കട്ടെ...
മോശമായതും അല്ലാത്തതും തമ്മിൽ തിരിച്ചറിയാൻ ആവില്ല അതാവും
Ellareum daivam kakkatte
chelapo ingane phylosophy paranjond immathiri panik nikunnavarum indavum
engane viswasikum.....barya anenno barthav anenno ulla reason kond orale viswasikunnath mandatharam anu
@Meta1595 kalakki
@Catatumbo1482😂😂
The entire team nailed it...story..uff...make more shortfilms like this...and films too...u can🤩
Last ലെ ബാക്ക് ഗ്രൗണ്ട് സ്കോർ ഒരു രക്ഷയുമില്ല.
Satisfied...💎❤ bro ഇത്രയും ചെറിയ ഒരു content ഇൽ ഇത്രയും വലിയ ഒരു മെസ്സേജ് nailed it 💟 making and sound & camera 🍁 perfect blend 💯💟
അവിഹിതത്തിനു പോകുന്നവർ ആദ്യം പുരുഷ്യന്മാർ ഓർക്കേണ്ടത് സ്വന്തം അമ്മപെങ്ങന്മാരെയാണ് അവർ ആ അവസ്ഥയിൽ എത്തിപ്പെട്ടാൽ നിങ്ങളുടെ മനോനില ഒന്നു പരിശോധിക്കുക സ്ത്രീകളാണ് എങ്കിൽ അവർക്ക് ഓർക്കാൻ ഒന്നുമുണ്ടാകില്ല .അവരുടെ ജന്മസത്യമല്ലാതെ ?
😂😂😂😂 i think you are a big shooter
സ്ത്രീക്ക് കുറ്റമാണല്ലോ😅😅😅😅😅
What fault of women?
@@aruniyer4634 ഭൂമിയിൽ സ്ത്രീക്കുള്ള സ്ഥാനം വളരേ വലുതാണ് കാരണം ഭൂമിയിൽ മനുഷ്യന്റെ പുനർസൃഷ്ടി നടക്കുന്നത് അവളിൽകൂടിയാണ് അതാണ് മുൻപെ പറഞ്ഞത് അവൾക്ക് ഓർക്കാൻ അവളുടെ ജന്മ സത്യമല്ലാതെ എന്ന് ,ആണിനും പെണ്ണിനും ജന്മം നൽകുന്നത് സ്ത്രീയല്ലെ അതാണ് ഭൂമിൽ മാലാഖമാരായിട്ടും ദേവതകളായിട്ടും സ്ത്രീയെ വാഴ്ത്തുന്നത് ഏതൊരാളും ഈ ഭൂമിയിൽ പിഴച്ചു പോയിട്ടുണ്ടങ്കിൽ അതവളുടെ പരാജയം തന്നെയാണ് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് 🙏🙏
Inspiring attitude morals value ❤❤❤❤Anbu vaalga❤🎉 absolutely amazing strength for all the partners ❤❤❤🌺🌺🌺🇲🇾💪💯💯💯👌👌🙌
Awesome film, Saranya is very well good & real Acting skills vera level keep it up 👏✨
Neeraja movieyude cheriyoru chaayakachal 😌 loved it❤❤
Poli content and perfomances 👌🏻👌🏻👌🏻👌🏻 especially rakesh ❤
Superb Thanks for making this short film...really an eye opener as a husband to love and cherish wife for all that she is ❤❤❤😊
This movie conveyed the relevance of faith and bonding between partners. The present era need this kind of awarenes about life. All the best team👍👏🥰
Feel good short movie i love it❤❤❤
നല്ല കണ്ടന്റ് വളരെ നന്നായിട്ടുണ്ട് ആക്ടിങ് പിന്നെ ഡയറക്ഷൻ 👌👌👌👌❤️❤️❤️❤️❤️❤️❤️
Archanyum, anoopettanum.... Unsatisfied wifeum.... Ellavarum thakarthu....
അന്തർമുഖന്.... ആശംസകൾ 💪💪💪
ലാസ്റ്റ് ഒരു hug പ്രതീക്ഷിച്ചു.....❤
Onnum parayanilla..... Awesome 🔥🔥🔥.... Iniyum ithupolulla movie cheyyan kazhiyatte.... All the best to all❤
കൊറെ നാളിനു ശേഷം നല്ല ഒരു ഷോർട് ഫിലിം കണ്ടു 👏
14 മിനിറ്റുകൊണ്ട് ആളുകൾക്ക് നല്ലൊരു സന്ദേശം നൽകിയ നിങ്ങൾക്ക് 100 മാർക്ക് 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤
അവസാനത്തെ ടു സെക്കൻഡ് ക്ലൈമാക്സ് ❣️😍💖💞👌🏻
a good message to all numbs out there!! well casted and scripted 😍 much relevant topic in todays real world of fantasies..
Hi
സിനിമയിൽ പോലും ഇത്രെയും നല്ല മെസ്സേജ്സ് ഉണ്ടാവാറില്ല 👍🏻👍🏻പൊളി 🔥
It is such a good message. Hats off to the team 🤩Archana acting super❤🥰
പെട്ടെന്നു തീർന്നു പോയത് പോലെ , ഒരുപാട് ഇഷ്ടം ആയീ.
Content narrated in a beautiful manner..
Actors were ruled well ❤
Jwala
This is the world. Great
ഇപ്പോൾ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന അവസ്ഥ അവനെ പോലെ എല്ലാവരും മാറാൻ ശ്രമിച്ചിരുന്നെങ്കിൽ.... Good ഇൻഫർമേഷൻ
Like it very very much ❤❤ Congrats to the Cast & Crew involved Love u all ❤❤
Speechless 🤩entire team deserves an applause 😍
😊hi broo im sugumar nan chennai yanakku malayalam thariyathu na unga movie patha yanakku romba clear a understand panonikitta unga style of making very super ithe mathiri oru big padam yadunga na numbura ungalaukku fucher nalla irukkum all the best🎉
Superb ❤... Nice work ...three characters give amazing performance. Specially Archana character.😍
കിടുക്കി ബെസ്റ്റ് short filim and all actors best perfomance..... ❤️❤️❤️❤️❤️❤️❤️
The content is too nice and relevant🔥
But still i am looking at that chechi's lipstick shade😂
Anyway aa saree udtha chechi kollmmmm🫰🏻
A very special film.
A good lesson for lot of us
സ്വന്തം ഭാര്യയുടെ സൗന്ദര്യം കാണണമെങ്കിൽ അപ്പുറത്തെ വീട്ടിലെ ജനലിൽ കൂടി നോക്കണം എന്നൊരു ചൊല്ല് ഉണ്ട്. ഇതൊക്ക അനുഭവിക്കുന്ന എത്രയോ പേര് ഉണ്ട് ലോകത്ത്
അപ്പുറത്തെ വീട്ടിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നുണ്ട്.
Wife and husband ellavarkum oru paadam
Good work👍🏻congrats to entire team😍😍
Actress aano?
മാസ്സ്.... അത്രേ പറയാൻ ഉള്ളു...
കൂടെ ഉള്ളവരെ അറിയാൻ ശ്രെമിക്കു... അവർക്കും ആഗ്രഹങ്ങൾ ഉണ്ട് എന്ന ഓർമ്മ മാത്രം മതി എല്ലാം നല്ലരീതിയിൽ പോകാൻ...
അവരുടെ എടുത്ത് മാക്സിമം ടൈം സ്പെന്റ് ചെയ്യാൻ ശ്രെമിക്കു...
Wife need care,support, & she want to spend time with her husband, mostly she need respect
A good short film. The content is awesome. A woman expects only love and care from her partner. She will be ready to shoulder you in any financial crisis. Trust plays a major role in all relation. When it is broken then the life will be a big failure
And how many women are choosing a guy with low salary over a guy with better salary ? Even if the low salary guy has good character it wouldn't matter to most girls. So cut the crap that girls only want love , respect and care
Casting adipoli ,dialogue natural,acting awesome,editing superb mothathil kidilan ❤you have good future🎉samabavam itrollu koduthal kollathum kittum!
Good one 👏👏
ഭാര്യ നമ്മൾക്ക് വേണ്ടി രാപകൽ കഷ്ടപ്പെടുന്നവൾ... തിരിച്ചു ആഗ്രഹിക്കുന്നത് സ്നേഹവും പരിഗണനയും മാത്രമാണ്..... അത് കൊടുക്കാൻ കഴിഞ്ഞാൽ അവൾ അവിടെയും പോവില്ല.....
njn short films
kandal agne comment idarilla arkum enik ee short film kandapp idann tonnii super short film ann 👌🔥
Brilliant. Nicely picturised. All members Deserve a Big Salute.
Very beautiful and meaningful story that gives a very strong message to young couples 👍
ഇതൊക്കെയാണ് കലാമൂല്യം ഉള്ള സൃഷ്ടി
ഇത് ഒരു തിരിച്ചറിവ് നല്ലതാണ്....... നിങ്ങൾ നിനങ്ങളുടെ പങ്കാളിയെ / കാമുകിയെ പറ്റിക്കുബോൾ നിങ്ങളും അതുപോലെ ഒരു സിറ്റുവേഷൻ വരും എന്ന്
സുപ്പറായിട്ടുണ്ട്👌👌
എല്ലാവരും ഒരേ പോലെയാകില്ല ഇത് എന്റെ ജീവിതത്തിൽ നിന്നും ഞാൻ പഠിച്ച പാഠം
Hands off big impact of husband❤
🥰🥰ബെസ്റ്റ് മൂവി👍🏻👍🏻
കാലിക പ്രസക്തി എന്ന് പറയുന്നത് ഇതാണ് കൊള്ളാം bro....👍🏼
That 'Udaya Udaya' song's placement was totally unexpected and Perfect, made the climax touching!!!🤍
Not a malayali, still loved it! good story telling always speaks!