Great, സ്ത്രീ കഥാപാത്രം അഭിനയിക്കുകയല്ല, മറിച്ച് ജീവിക്കുകയായിരുന്നു. ഇപ്പോഴത്തെ സിനിമാ നടിമാരേക്കാൾ പതിൻമടങ്ങ് . Appreciate the whole team. Great creation. Heart touching
എന്ത് പറയണം എന്ന് അറിയില്ല...കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നു...നന്നായിട്ടുണ്ട്...ഒരു അമ്മ എന്ന നിലയില്‍ നന്നായി ചെയ്തു..ഇത് തെയ്യാറാക്കിയ എല്ലാവര്ക്കും നന്ദി.
ഒന്നും പറയുവാനില്ല.... അത്രയ്ക്കും ഹൃദയ സ്പർശി ആയിട്ടുള്ള കഥ... കണ്ണിൽ വെള്ളം നിറഞ്ഞു.. കണ്ടു തുടങ്ങിയപ്പോഴേ തോന്നിയിരുന്നു.. അത് ഒരു പക്ഷേ മകനായൊരിക്കുമെന്ന്.. 🙏
മൂഡ് ഓഫ് മാറ്റുവാൻ കുറെ ദിവസം കൂടി ഒരു shortfilm കണ്ടതാണ്. കണ്ണ് നിറഞ്ഞു പോയി. 🌹 എന്നെങ്കിലും രക്ഷപെടും എന്ന് കരുതിയ മാതാപിതാക്കൾ ക്ക് നല്ലൊരു gift കൊടുത്തു. 🌹 ഇനിയും ഒരുപാടു നല്ല films ഉണ്ടാകട്ടെ 🌹 All the best
വളരെ മികച്ച രീതിയിൽ ഇമോഷണൽ ആയാലും എടുത്ത കണ്ടെന്റ് ആയാലും നല്ല വെടിപ്പ് ആയിട്ട് തന്നെ പ്രേസേന്റ് ചെയ്തിട്ടുണ്ട് 👌all the very best team വിശുദ്ധ വേശ്യ ❤️
മനു, ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ആകാശദൂത് സിനിമയ്ക്കു ശേഷം ഒരു കഥ കണ്ട് കരയുന്നത് ആദ്യമായിട്ടാണ്. ഞാനൊരു 46 വയസുള്ള അമ്മയാണ്. തന്റെ മകനാണെന്ന് അറിയാതെയാണെങ്കിൽ പോലും ഒരമ്മയ്ക്ക് സ്വന്തം മകന്റെ മുന്നിൽ ഈ ഒരവസ്ഥയിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ (കഥയാണെങ്കിൽ കൂടി ഒരു നിമിഷം സ്വയം മറന്ന് ആ കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചപ്പോൾ നെഞ്ച് പൊട്ടി പോകുന്ന അവസ്ഥ ) യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഒരവസ്ഥ ഒരമ്മയ്ക്കും മകനും വരാതിരിക്കട്ടെ . ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നുറുങ്ങുന്ന വേദനയോടെ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏👏👏👏👏👏
Climax പ്രതീക്ഷിച്ചിരുന്നു.. വേശ്യയായി അഭിനയിച്ച കലാകാരി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് 😍👍അത് കൊണ്ട് തന്നെ പ്രതീക്ഷിച്ച climax ആണെങ്കിൽ പോലും നമ്മുടെ കണ്ണ് നനയിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.. 👍
കണ്ണുകൾ തുടച്ചുനീക്കാൻ ഒരുപാട് സമയമെടുത്തു. അത്രമേൽ മനോഹരമായ ഒരു ചെറു ചിത്രം. ഇതിന്റെ മുന്നണിയിലും പിന്നണിയിലും. പ്രവർത്തിച്ച എല്ലാവരും തന്നെ പ്രേശംസകൾ അർഹിക്കുന്നു. അഭിനയിച്ച രണ്ടുപേരും. കിടു ഒരു രക്ഷയുമില്ല അമ്മ ജീവിക്കുന്നതുപോലെ..
കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ നഷ്ടപെട്ട എനിക്ക് ഇത് കണ്ടു ഒരുപാട് സങ്കടം വന്നു അതുപോലെ എന്നെ അമ്മയെ പോലെ സ്നേഹിച്ചു വളർത്തിയ വല്യമ്മയെ ഓർത്തു ഒരുപാട് അഭിമാനം തോന്നി . എന്തായാലും ഒരു നല്ല short film. Thank u🙏🙏🙏
അവർ രണ്ടുപേരും അഭിനയിക്കുകയായിരുന്നില്ല. അനുഭവിക്കുകയാണെന്ന് തോന്നി. പല സ്ത്രീകളുടെയും ജീവിതം അവളുടെ കണ്ണീരിൽ കണ്ടു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങൾ. 👍🏻👍🏻👍🏻👍🏻👍🏻👍🏻
സൂപ്പർ, ഒന്നും പറയാനില്ല.അഭിനയമല്ല യഥാർത്ഥ സംഭവമായി ഫീൽ ചെയ്തു.മൂന്നു പേരും നന്നായി ചെയ്തു. വേശ്യയെന്ന കഥാപാത്രത്തെ ഇത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത നടി ക്ക് അഭിവാദനങ്ങൾ
ഈ വർഷം ഇത്രയും നല്ലൊരു.. ഷോർട് ഫിലിം ഇതുവരെയും ഇറങ്ങിയിട്ടില്ല...... Story. Director.. Camara.... Recording..voice clarity 🙏നമിച്ചു ... പിന്നെ അതുക്കും മേലെ.. ഈ നായികയുടെ മികവുറ്റ അഭിനയം.... മലയാളസിനിമയിൽ ലോകഅറിയപെടുന്ന ഒരു വലിയ നായിക ആവട്ടെ.. 🙏🙏..
പറയാൻ വാക്കുകൾ ഇല്ല. ഏതൊരു മനുഷ്യന്റയും മനസ്സിൽ തട്ടുന്ന oru shot ഫിലിം. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എന്റെ മനസ്സിൽ തട്ടിയ oru big saloot 😭😭😭😭👍👍👍👍👍👍
എൻ്റെ പൊന്നെ ...എന്തൊരു അഭിനയം....എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല...രണ്ടാൾക്കും സിനിമയിൽ അവസരം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു🙏🤗....congratz..to the whole crew 👍
ചില നോവലുകൾ വായിച്ചിരുന്ന് പാതിര വരെ നീണ്ടു പോവാറുണ്ട് അത് തീർന്നു കഴിഞ് കുറെ നേരത്തേക്ക് മനസ്സിൽ അവശേഷിക്കുന്ന ഒരു വിങ്ങലുണ്ട് . ഇപ്പൊ ഇവിടെ നിന്ന് കിട്ടിയതും അതു തന്നെ. വളരെ മികച്ചൊരു ചിത്രം
വളരെ നന്നായിട്ടുണ്ട് എന്നൊരു പ്രശംസ നിങ്ങൾക് മതിയാവില്ല.. അത്രയ്ക്കു ഗംഭീരം ഇപ്പോഴുള്ള shortfilm തോന്നിവാസങ്ങൾക്കിടയിൽ മനസിന് സന്തോഷം തരുന്നതും അതെ സമയം വേദനിപ്പിക്കുകയും ചെയ്ത ഒരു ചിത്രം All the best for your team.. Great work
ഇത്രേം മനോഹരമായ ഒരു short film👌👏 ശരിക്കും കരയിപ്പിച്ചു കളഞ്ഞു.. അത്ര അധികം മനസ്സിൽ കൊണ്ടു.. എന്റെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ അതു തന്നെയാണ് ഈ short film ന്റെ വിജയം.. അഭിനയിച്ചവർ,സംവിധാനം,ക്യാമറ എല്ലാം👌 ആ നടി അപാര അഭിനയം..👌🔥എല്ലാം കൊണ്ടും നന്നായിരിക്കുന്നു..👌👏🔥
നല്ലൊരു സിനിമ കാണാൻ രണ്ട് മണിക്കൂർ കുത്തിയിരിക്കണം. വെറും കാൽ മണിക്കൂർ കൊണ്ട് ഒരു സിനിമ കണ്ട ഫീൽ കിട്ടി... എല്ലാവർക്കും അഭിനന്ദനങ്ങൾ... പ്രത്യേകിച്ച് അമ്മ വേഷം ചെയ്ത സ്ത്രീക്ക്... 🥰 ഇതിന്റെ രണ്ടാം ഭാഗവും നിർമ്മിക്കണം... മനസ്സ് കൊണ്ട് വിശുദ്ധയായ ആ അമ്മയെ ശിഷ്ട കാലം സംരക്ഷിക്കുന്ന മകനെ കാണാൻ ആഗ്രഹമുണ്ട്... ☺️🙏🏻
കണ്ട് കുറച്ചു നേരത്തേക്ക് കണ്ണു നിറഞ്ഞത് കൊണ്ട് കണ്ണീർ തോർന്നിട്ട് കമന്റ് ഇടാൻ വന്നു. നല്ല നിലവാരം ഉള്ള ഷോർട്ട് ഫിലിം അമ്മ ആയിവന്ന കുട്ടി നല്ല അഭിനയം കാഴ്ച്ച വെച്ചു 🙏❤❤️🥰👍
My student shared the link in whatsapp and I am here... I saw this short film when I was about to watch Super Sharanya in the theatre. Tear drops literally came down when I sat near the ticket counter 😭😭😭😭 Really a touching short film🙏🙏🙏🙏
എന്റെ മനസ്സ് വേദനിക്കുകയും വിങ്ങുകയുമൊക്കെ ചെയ്യുന്നു. അമ്മയുടെ ഭാഗത്തുനിന്നോ , അതോ മകന്റെ ഭാഗത്തുനിന്നോ എന്നു തിരിച്ചറിയാൻ പറ്റുന്നില്ല. എന്തായാലും സൂപ്പർ!!!
ധാരാളം short films കണ്ടിട്ടുണ്ട്.. പക്ഷേ ഇത്രയും ടച്ച് ചെയ്തൊരു ഫിലിം.... ഗംഭീരം...... വാക്കുകൾ ഇല്ല.. അസാധ്യഅഭിനയം.... അമ്മ റോൾ അഭിനയിച്ച സ്ത്രീ.. എന്താ അഭിനയം....👌👌👌👌👌
നമ്മൾ ഓരോന്നായി ആയി തീരുന്നതിനു ഓരോ കാരണങ്ങൾ ഉണ്ട്, ചുറ്റുമുള്ളവന്റെ മനസ്സറിയാൻ ആർക്കാ സമയം. മികച്ച അവതരണം, പ്രിയ ശ്രീജിത്ത് നായികയുടെ മികച്ച അഭിനയം.നല്ല അവതരണം,മനു സുന്ദർ ആശംസകൾ 🙌🏻
ആദ്യം വെറുതെ കണ്ടു തുടങ്ങി.. പിന്നെ ആ ചേച്ചിയുടെ അഭിനയത്തിൽ ലയിച്ചു പോയി... ഒടുവിൽ കുറെ കരഞ്ഞു.. അടുത്തിടെ ഒന്നും ഒരു film കണ്ടിട്ട് കരഞ്ഞിട്ടില്ല 😪രണ്ടുപേരും 👌🏽👌🏽👌🏽
പറയാൻ വാക്കുകളില്ല.... ഈ ചെറിയ സമയത്തിൽ ഇത്രേം emotions പകർത്താൻ screen play യും direction നും ഒരുപോലെ പങ്ക് വഹിച്ചിട്ടുണ്ട്. 😣... കണ്ണ് നിറയാതെ ഇത് കണ്ടുതീർക്കാനാവില്ലാ...
ഉഫ്.. ഇതാണേടാ കഴിവ്... ഊളത്തരം കാണിക്കാതെ നല്ല ഒരു ഷോർട്ട്ഫിലിം സമ്മാനിച്ചതിന് നന്ദി... കരയിപ്പിച്ചു കളഞ്ഞു രണ്ടു പേരും.. അഭിനയിച്ചു തകർത്തു 😍😍😍
Thank you
അതെ മനസ്സിന്റെ ഉള്ളിൽ ഒരു നീറ്റൽ
🙏🙏
@@Naveen-vo7ey നവീൻ
Thanks a lot! ❤️
കണ്ണ് നനയിച്ചൊരു വിശുദ്ധ വേശ്യ, അല്ല അമ്മ...കഥാപാത്രത്തോട് 100% നീതിപുലർത്താൻ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ആ നടിക്കു കഴിഞ്ഞു 👍👍👍
💜
Thank You
സത്യം നല്ല അഭിനയം congrats
👍👍👌
Very good climax...!
എന്റെ കണ്ണിൽ നിന്ന് ധാര ധാരയായി കണ്ണിർവന്നു ! അത് തന്നെയാണ് ഈ പടത്തിന്റെ വിജയം ! ന ടിക്കും സംവിധായകനും നല്ല ഭാവിയുണ്ട് !
Thank you❤🙏
Thank You
Satyam
Enteyum
ഒറ്റയിറ്റപ്പുൽ 5 തവണ കണ്ടു
പറഞ്ഞു പഴകിയ ഇതിവൃത്തമാണെങ്കിലും അവതരണ മികവിലും അഭിനയതിക വിലും വളരെ മുന്നിൽ തന്നെ. ഒരായിരം അഭിനന്ദങ്ങൾ.
Thank You 😊
എട്ടുകാലി short Filim ആയി കൊറച്
കഥാപാത്രങ്ങളെ മറാറുള്ളു... കഥ ഒന്നുതന്നെ അല്ലേ
പറയാൻ വാക്കുകളില്ല, മാതൃ സ്നേഹത്തിന്റെയും വിശപ്പിന്റെയും മറ്റൊരു തലം. Hat's off Alla Cure Especially Actors, Director, Scrip Writer 👏🏻👏🏻👏🏻👏🏻👏🏻
Thank You
Great, സ്ത്രീ കഥാപാത്രം അഭിനയിക്കുകയല്ല, മറിച്ച് ജീവിക്കുകയായിരുന്നു. ഇപ്പോഴത്തെ സിനിമാ നടിമാരേക്കാൾ പതിൻമടങ്ങ് . Appreciate the whole team. Great creation. Heart touching
Thank You
എന്തുനല്ല അവതരണം ; അഭിനയം ;
വളരെക്കാലത്തിനു ശേഷം വളരെ നല്ലൊരു short film കണ്ടു ;!♥️
Thank you❤🙏
Thank You
♥️♥️♥️♥️
💚❤️💚
@@manusundar3357 ningalano director??
രണ്ട് പേരും കൂടെ കരയിപ്പിച്ച് കളഞ്ഞു 🥺..... "അമ്മ..... 💔"
പറയാൻ വാക്കുകളില്ല... മനസ് നിറച്ചൊരു ഷോർട് ഫിലിം... ❤ Hatsoff to the Entire team 💯
Thank you
@@PeeveesMediaഒക
ഇതൊരു സിനിമയെന്നു വിശ്വസിക്കാൻ പറ്റുന്നില്ല രണ്ടു അഭിനേതാകളും തകർത്തു ഇനിയും മുന്നോട്ടു
ഈ വർഷത്തെ shortfilm മികച്ച സ്വഭാവ നടി അവാർഡ് നേടിയ പ്രിയ ശ്രീജിത്ത് chechi💞💞💞അഭിനന്ദനങ്ങൾ 👏👏👏👏👏👏മുന്നേറുക ഇനിയും.ഉയരങ്ങളിൽ എത്തട്ടെ.
Super💯💯💯
" അപാരം "..... സിനിമക്കാർ പ്രദർശനത്തിനായ് അടികൂടി നടക്കുന്ന ഇക്കാലത്തു , ഹൃദയം കൊണ്ടെഴുതിയ ഈ ചലച്ചിത്രം മനോനോമ്പരമായി 👏👏👏👏👏
Thank You
Thanks a lot! ❤️
Exactly
എന്ത് പറയണം എന്ന് അറിയില്ല...കണ്ണുകള്‍ നിറഞ്ഞ് ഒഴുകുന്നു...നന്നായിട്ടുണ്ട്...ഒരു അമ്മ എന്ന നിലയില്‍ നന്നായി ചെയ്തു..ഇത് തെയ്യാറാക്കിയ എല്ലാവര്ക്കും നന്ദി.
Thank You
കണ്ട് പഠിക്കടോ..
ഇതാണ് short film...
കണ്ണ് നിറയിച്ചു...
👌👌👌
അഭിനയിക്കാൻ പറഞ്ഞപ്പോൾ ആ ചേച്ചി ജീവിച്ചു കാണിച്ചു... ഇനിയും ഒരുപാട് നല്ല വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഈ ചേച്ചിക്ക് ഭാഗ്യം ലഭിക്കട്ടെ.... അഭിനന്ദനങ്ങൾ
Thank You
❤️❤️❤️
@@momentdrops167 🥰🥰🥰
Thank u
ആദ്യമായി ഒരു ഷോർട് ഫിലിം കണ്ടു കണ്ണ് നിറഞ്ഞു. ആ സ്ത്രീ സൂപ്പർ ആക്ടിങ്.👍👍
എന്തു പറഞ്ഞാണ് പ്രശംസിപ്പിക്കുക ഈ വർക്കിന് നിന്ന എല്ലാവരും നീതി പുലർത്തിയിട്ടുണ്ട് ഒരു പാട് ഉയരങ്ങളിൽ വളരട്ടേ എന്ന പ്രാർത്ഥനയോടെ ഒരു സഹോ🙏🌹🌹🌹🌹🌹
അറിയപ്പെട്ടാത്ത അനവധി മികച്ചനടിമാരിലൊരാൾ❤️
ശരിക്കും ഹൃദയത്തെ തൊടുക എന്ന പോലുള്ള അഭിനയം👏👏👌👌
Hats off to the Entire Team😍👌
Thank you
Actress: Priya Sreejith..SALUTE
Athe.. 👍
🙏🙏🙏
@@priyasreejith181 wonderful performance. Best wishes
പറയാൻ വാക്കുകളില്ല. ഹൃദയം തകർക്കുന്ന കഥ. മികച്ച അഭിനയം. അഭിനന്ദനങ്ങൾ
Thank you❤️👍
സൂപ്പർ. നായികയുടെ അഭിനയം അപാരം. അഭിനന്ദനങ്ങൾ
Thank u
ഒന്നും പറയുവാനില്ല.... അത്രയ്ക്കും ഹൃദയ സ്പർശി ആയിട്ടുള്ള കഥ... കണ്ണിൽ വെള്ളം നിറഞ്ഞു.. കണ്ടു തുടങ്ങിയപ്പോഴേ തോന്നിയിരുന്നു.. അത് ഒരു പക്ഷേ മകനായൊരിക്കുമെന്ന്.. 🙏
ആദ്യമായി ഒരു ഷോർട്ട് ഫിലിം കണ്ട് കണ്ണ് നിറഞ്ഞത്..... ചേച്ചിയുടെ ആക്ടിങ് ഒരു രക്ഷയും ഇല്ല....😍👍🙏
Thank You
🙏🙏
പറയാൻ വാക്കുകൾ ഇല്ല.......അസാധ്യ അഭിനയം...കണ്ണുകൾ ഈറനണിഞ്ഞു...Hats off...BGM, vow
അമ്മയുടെ അഭിനയം സൂപ്പർ ഒന്നും പറയാനില്ല ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
Thank You
🙏🙏
നന്നായിട്ടുണ്ട് .... female actor നന്നായി അഭിനയിച്ചു.... അവസരം കിട്ടിയാൽ ഒരു വേശ്യയെ സൃഷ്ടിക്കാൻ ഇന്നും നമ്മുടെ സമൂഹം ready ആയി നിൽപ്പുണ്ട്.
💙
Thank You
🙏🙏
കണ്ടു കണ്ണ് നിറഞ്ഞു പോയ്
P
കഥ എവിടേക്കാണ് പോകുന്നതെന്നു ആദ്യം തന്നെ മനസിലായി, എന്നാലും അഭിനയം കണ്ടു ഇരുന്നു പോയി. നല്ല അവതരണം👏👏❤
Thank You
Yes
🙏🙏
@@vineethv6178 വിനീത്
Yes
കണ്ണ് നിറഞ്ഞു പോയ്. ഒരു അമ്മയെ ആദ്യമായ് കാണുന്ന സന്ദോഷം
ഈ content ഇതിലും മനോഹരം ആക്കാൻ സാധിക്കില്ല.❣️
2 പേരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്.
പിന്നണിയിൽ പ്രവർത്തിച്ചവർക്ക് അഭനന്ദനങ്ങൾ....,❣️
Thank you 🤎
Thanks 🤗
ഈ ലോകത്ത്ആർക്കും ആരെയും കുറ്റം പറയാനാകില്ല എന്ന് മനസിലായി. ഹൃദയസ്പർശി!
Thank You 😊
മൂഡ് ഓഫ് മാറ്റുവാൻ കുറെ ദിവസം കൂടി ഒരു shortfilm കണ്ടതാണ്. കണ്ണ് നിറഞ്ഞു പോയി.
🌹
എന്നെങ്കിലും രക്ഷപെടും എന്ന് കരുതിയ മാതാപിതാക്കൾ ക്ക് നല്ലൊരു gift കൊടുത്തു.
🌹
ഇനിയും ഒരുപാടു നല്ല films ഉണ്ടാകട്ടെ 🌹
All the best
💙
Thanks 🤗
അമ്മയുടെ വേഷം ചെയ്ത അഭിനേത്രിക്കു അഭിനന്ദനങ്ങൾ ❤️❤️❤️കൈയ്യൊതുക്കത്തോടെയുള്ള അവതരണം മികച്ചതായി
Thank You
🙏🙏
@@priyasreejith181 appreciate your talent 😊😊😊👍👍
❤️
@@priyasreejith181 ❤️❤️❤️❤️
നന്നായി അഭിനയിച്ചു പ്രിയ. ഞാൻ ആദ്യമായിട്ടാണ് നിന്റെ ഒരു സിനിമ കാണുന്നത്. ഞാൻ കരഞ്ഞു പോയി.... Congratulation👏🏼👏🏼👌🏼👍🏼
ഇങ്ങനെ ജീവിതo പാതി വഴിയിൽ ചോദ്യചിഹ്നമായ ഓരോ സ്ത്രീയുടെയും കഥ പറഞ്ഞ short film വളരെ മനോഹരമായി അവതരിപ്പിച്ചു എല്ലാവർക്കും അഭിനന്ദനങ്ങൾ 🥰
Thank You
Good characters
കണ്ണുനീർ ഒലിച്ചു കവിളിൽ വീണപ്പോഴാണ് ഞാൻ കരയുകയാണെന്ന് അറിഞ്ഞത്.. മനസിനെ സ്പർശിച്ച ഒരു short film. 👏👏👏for the mother
Thank You
വളരെ മികച്ച രീതിയിൽ ഇമോഷണൽ ആയാലും എടുത്ത കണ്ടെന്റ് ആയാലും നല്ല വെടിപ്പ് ആയിട്ട് തന്നെ പ്രേസേന്റ് ചെയ്തിട്ടുണ്ട് 👌all the very best team വിശുദ്ധ വേശ്യ ❤️
Thank you ❤
Thank you❤
Thank you very much🥰❤️
Thank You
Thank u
മനു, ഇതെഴുതുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയാണ്. ആകാശദൂത് സിനിമയ്ക്കു ശേഷം ഒരു കഥ കണ്ട് കരയുന്നത് ആദ്യമായിട്ടാണ്. ഞാനൊരു 46 വയസുള്ള അമ്മയാണ്. തന്റെ മകനാണെന്ന് അറിയാതെയാണെങ്കിൽ പോലും ഒരമ്മയ്ക്ക് സ്വന്തം മകന്റെ മുന്നിൽ ഈ ഒരവസ്ഥയിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ (കഥയാണെങ്കിൽ കൂടി ഒരു നിമിഷം സ്വയം മറന്ന് ആ കഥാപാത്രത്തിനൊപ്പം സഞ്ചരിച്ചപ്പോൾ നെഞ്ച് പൊട്ടി പോകുന്ന അവസ്ഥ ) യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ ഒരവസ്ഥ ഒരമ്മയ്ക്കും മകനും വരാതിരിക്കട്ടെ . ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നുറുങ്ങുന്ന വേദനയോടെ അഭിനന്ദനങ്ങൾ🙏🙏🙏🙏🙏👏👏👏👏👏
Thank you 💙
Thanks a lot
💓👍
Manasil thatti..ee short filim.oru alde avasta😢
@@reejavarghese5899🎉😢😮😅😊
രണ്ടുപേരുടെയും അഭിനയം വളരെ നന്നായിട്ടുണ്ട്. പ്രേതേകിച്ചു ആ സ്ത്രീ കഥാപാത്രം. ഇതിനെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐💐
❣️
Thank You 😊
Climax പ്രതീക്ഷിച്ചിരുന്നു.. വേശ്യയായി അഭിനയിച്ച കലാകാരി വളരെ നന്നായി അഭിനയിച്ചിട്ടുണ്ട് 😍👍അത് കൊണ്ട് തന്നെ പ്രതീക്ഷിച്ച climax ആണെങ്കിൽ പോലും നമ്മുടെ കണ്ണ് നനയിപ്പിക്കാൻ അവർക്ക് കഴിഞ്ഞു.. 👍
Thank you
Yes exactly you said it. She must get more opportunities in acting....good work of the team
Athaan sathyam
S
അമ്മയായി അഭിനയിച്ച ചേച്ചി.❤ ഒന്നും പറയാനില്ല. കണ്ണു നിറഞ്ഞു പോയി. 🙏
Thanks 😊
Thank u
Spr
കണ്ണിൽ നിന്ന് കണ്ണുനീർ ചാലിച്ചെഴുതുന്ന വാക്കുകൾ... അഭിനയിച്ച രണ്ടാളും 👌👌👌
Thank You
പറയാൻ വാക്കുകൾ ഇല്ല... തികഞ്ഞ അഭിനേത്രി 😘😘😘😘ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ 🥰🥰😘😘❤️❤️😍😍
Thank You
Thank u
@@PeeveesMedia please 🥺
Good
@@ramseenasiraj1969 yes Ramsi ☺☺👍👍
നല്ല കഥ,
കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി...😢 കുറെ കാലത്തിനു ശേഷം നല്ല ഒരു ഷോർട്ട് ഫിലിം കണ്ടു...ഒന്നും പറയാനില്ല.. സൂപ്പർ.. തകർത്തു. ❣️❣️❣️
Thank You
❤
Thank You 💕
നല്ലൊരു മികച്ച കഥ തന്നെ ഈ കമന്റ് ടൈപ്പ് ചെയ്യുമ്പോളും ന്റെ കണ്ണിന്നു കണ്ണീർ പൊഴിയുന്നുണ്ട് ഇത് പോലെ ആയിരിക്കും പലരുടെയും ജീവിതം💯💯
കണ്ണുകൾ തുടച്ചുനീക്കാൻ ഒരുപാട് സമയമെടുത്തു. അത്രമേൽ മനോഹരമായ ഒരു ചെറു ചിത്രം. ഇതിന്റെ മുന്നണിയിലും പിന്നണിയിലും. പ്രവർത്തിച്ച എല്ലാവരും തന്നെ പ്രേശംസകൾ അർഹിക്കുന്നു. അഭിനയിച്ച രണ്ടുപേരും. കിടു ഒരു രക്ഷയുമില്ല അമ്മ ജീവിക്കുന്നതുപോലെ..
Thanks ✌️
ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ short film 👏♥️ ശെരിക്കും കണ്ണ് നനയിച്ചൊരു ഷോർട്ട് ഫിലിം 🥺🙂
നല്ലൊരു short film ആണ്.... ഒരുപാടു ചിന്തിക്കാനും ; ചിന്തിപ്പിക്കാനും കഴിയുന്ന ഒരു മെസ്സേജ് ഈ ഫിലിമിന് ഉണ്ട്.....
Thank you
നല്ല അവതരണം
അമ്മ വേഷം മികവുറ്റതാക്കി
പറയാൻ വാക്കുകളില്ല കണ്ണ് നനയിച്ചു 👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
കുഞ്ഞായിരുന്നപ്പോൾ തന്നെ അമ്മ നഷ്ടപെട്ട എനിക്ക് ഇത് കണ്ടു ഒരുപാട് സങ്കടം വന്നു അതുപോലെ എന്നെ അമ്മയെ പോലെ സ്നേഹിച്ചു വളർത്തിയ വല്യമ്മയെ ഓർത്തു ഒരുപാട് അഭിമാനം തോന്നി . എന്തായാലും ഒരു നല്ല short film. Thank u🙏🙏🙏
Thank You
അവർ രണ്ടുപേരും അഭിനയിക്കുകയായിരുന്നില്ല. അനുഭവിക്കുകയാണെന്ന് തോന്നി. പല സ്ത്രീകളുടെയും ജീവിതം അവളുടെ കണ്ണീരിൽ കണ്ടു. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും എല്ലാവർക്കും അഭിനന്ദനങൾ. 👍🏻👍🏻👍🏻👍🏻👍🏻👍🏻
❣️
Thank You 😊
ഒരുസ്ത്രീക്കും ഒരമ്മക്കും ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കട്ടെ..... എല്ലാം നന്നായി... 👌👌👌👍👍👍
സൂപ്പർ, ഒന്നും പറയാനില്ല.അഭിനയമല്ല യഥാർത്ഥ സംഭവമായി ഫീൽ ചെയ്തു.മൂന്നു പേരും നന്നായി ചെയ്തു. വേശ്യയെന്ന കഥാപാത്രത്തെ ഇത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്ത നടി ക്ക് അഭിവാദനങ്ങൾ
100% നിലവാരം പുലർത്തിയ അഭിനയവുo കഥയും.. 🙏👌👌
Thank You
ഈ വർഷം ഇത്രയും നല്ലൊരു.. ഷോർട് ഫിലിം ഇതുവരെയും ഇറങ്ങിയിട്ടില്ല...... Story. Director.. Camara.... Recording..voice clarity 🙏നമിച്ചു ... പിന്നെ അതുക്കും മേലെ.. ഈ നായികയുടെ മികവുറ്റ അഭിനയം.... മലയാളസിനിമയിൽ ലോകഅറിയപെടുന്ന ഒരു വലിയ നായിക ആവട്ടെ.. 🙏🙏..
Thank You
Thank u
പറയാൻ വാക്കുകൾ ഇല്ല. ഏതൊരു മനുഷ്യന്റയും മനസ്സിൽ തട്ടുന്ന oru shot ഫിലിം. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും എന്റെ മനസ്സിൽ തട്ടിയ oru big saloot 😭😭😭😭👍👍👍👍👍👍
Thank You
? KO😊😊
..
@LM🎉
അതിമനോഹരം ആയൊരു ഷോർട് ഫിലിം നല്ല അഭിനയം രണ്ടു പേരും അഭിനന്ദനങ്ങൾ ❤️
എൻ്റെ പൊന്നെ ...എന്തൊരു അഭിനയം....എനിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല...രണ്ടാൾക്കും സിനിമയിൽ അവസരം കിട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു🙏🤗....congratz..to the whole crew 👍
Thank You
Thank You 💞
ചില നോവലുകൾ വായിച്ചിരുന്ന് പാതിര വരെ നീണ്ടു പോവാറുണ്ട് അത് തീർന്നു കഴിഞ് കുറെ നേരത്തേക്ക് മനസ്സിൽ അവശേഷിക്കുന്ന ഒരു വിങ്ങലുണ്ട് .
ഇപ്പൊ ഇവിടെ നിന്ന് കിട്ടിയതും അതു തന്നെ.
വളരെ മികച്ചൊരു ചിത്രം
Thank You
Thank you❤
Wow. Great
Sathyam...paranjariyikan pattathoru vedhana ullil
Thank you 😊
കാണുന്നതിനു മുൻപ് കമന്റുകൾ വായിച്ചപ്പോൾ ഞാനൊരിക്കലും കരയില്ലെന്നു കരുതി.. പക്ഷേ അവസാനം കരഞ്ഞു പോയി.. 👌🏻👌🏻 മനസിൽ തട്ടുന്ന കഥാപാത്രങ്ങൾ..
Thank You
സത്യം 😭😭
Njanum😭
Sathym
സ്ത്രീ കഥാപാത്രം അഭിനയം ഒട്ടും രക്ഷയില്ല 🙏🏼🙏🏼.. Story supper❤
Thanks 😄
വളരെ നന്നായിട്ടുണ്ട് എന്നൊരു പ്രശംസ നിങ്ങൾക് മതിയാവില്ല.. അത്രയ്ക്കു ഗംഭീരം
ഇപ്പോഴുള്ള shortfilm തോന്നിവാസങ്ങൾക്കിടയിൽ മനസിന് സന്തോഷം തരുന്നതും അതെ സമയം വേദനിപ്പിക്കുകയും ചെയ്ത ഒരു ചിത്രം
All the best for your team.. Great work
Thank you
നല്ല കഥ,
കണ്ട് കഴിഞ്ഞപ്പോ കണ്ണ് നിറഞ്ഞു പോയി...😢
അങ്ങനെയുള്ള അമ്മയുടെ മക്കളുടെ അവസ്ഥ ഓർത്ത്...😢😢😢
Thanks 🤗
🧡
Supar..... good
ആ മക്കളെക്കാളും ആ സ്ത്രീ അനുഭവിക്കുന്ന മനോവേദന പറയാൻ കഴിയാത്തത്ര ഭയാനകം ആണ്..
വിശുദ്ധ വേശ്യയെ കാണാൻ വന്നവരെ വിശുദ്ധരാക്കി മടക്കി അയച്ചു നിങ്ങൾ 🙏
Thank You
Thank u
കഥാപാത്രമായി ജീവിച്ചു കാണിച്ച ചേച്ചിയും ഏറ്റവും ഭംഗിയായ രീതിയിൽ പ്രസന്റേഷൻ ചെയ്ത ഡയറക്ടർ and all crew നും അഭിനന്ദനങ്ങൾ ❤❤❤❤
Thank you so much
'എന്റമ്മയെ ഞാൻ കണ്ടു തൊട്ടു' ഈ വാക്ക് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😔😔വളരെ നല്ല ഷോർട് ഫിലം ആയിരുന്നു
Thank you
കുറെ കാലത്തിനു ശേഷം നല്ല ഒരു ഷോർട്ട് ഫിലിം കണ്ടു ☺️❤️💯
Thank you 🤎
Thanks 🤗
🙏🙏
സൂപ്പർ ഒന്നും പറയാനില്ല. അഭിനയിച്ചു ജീവിച്ചു. നടിയ്ക് നല്ലൊരു ഭാവിയുണ്ട്
❣️
Thank You 😊
ഹൃദയംവിങ്ങി..... കണ്ണ് നിറഞ്ഞു.... അഭിനന്ദനങ്ങൾ...
ശരിക്കും സൂപ്പർ 👌👌വെറുതെ കണ്ടത് മാർക്കറ്റിൽ പോയി... അവിടെ തൊട്ട് ഒരുപാട് സങ്കടം ഒരു മനുഷ്യൻ നിസ്സഹായൻ ആവുന്നത് സൂപ്പർ സ്റ്റോറി.. ശ്രീജ 👌 സൂപ്പർ 🌹🌹🌹🌹👌
Thank You
@@PeeveesMedia ഇത് M80 മുസ്സ വൈഫ്... പത്തു സിസ്റ്റർ ആണോ അവരുടെ face കട്ട് ശ്രീജ
ആദ്യമേ മനസ്സിലായി അത് അമ്മ ആയിരിക്കുമെന്ന് എന്തിരുന്നാലും കണ്ടിരുന്നു 👌👌👍👍❤❤🌹
❤️
ഇത്രേം മനോഹരമായ ഒരു short film👌👏
ശരിക്കും കരയിപ്പിച്ചു കളഞ്ഞു.. അത്ര അധികം മനസ്സിൽ കൊണ്ടു.. എന്റെ കണ്ണിൽ നിന്നും വന്ന കണ്ണുനീർ അതു തന്നെയാണ് ഈ short film ന്റെ വിജയം..
അഭിനയിച്ചവർ,സംവിധാനം,ക്യാമറ എല്ലാം👌
ആ നടി അപാര അഭിനയം..👌🔥എല്ലാം
കൊണ്ടും നന്നായിരിക്കുന്നു..👌👏🔥
Thank you 🤗
എല്ലാവർക്കും ഉണ്ടാവും ഇത് പോലെ പറയാൻ പറ്റാത്ത പഴയ കാര്യങ്ങൾ നന്നായിട്ടുണ്ട് 🥰🥰🥰🥰🥰♥️♥️
ഇതിൽ അഭിനയിച്ച നടി ആരാണെന്ന് അറിയില്ല. സൂപ്പർ അഭിനയം . അഭിനയവും ശബ്ദവും ഒരുമിച്ചപ്പോൾ ശരിക്കും ജീവിക്കുകയായിരുന്നു.
നല്ലൊരു സിനിമ കാണാൻ രണ്ട് മണിക്കൂർ കുത്തിയിരിക്കണം. വെറും കാൽ മണിക്കൂർ കൊണ്ട് ഒരു സിനിമ കണ്ട ഫീൽ കിട്ടി... എല്ലാവർക്കും അഭിനന്ദനങ്ങൾ... പ്രത്യേകിച്ച് അമ്മ വേഷം ചെയ്ത സ്ത്രീക്ക്... 🥰
ഇതിന്റെ രണ്ടാം ഭാഗവും നിർമ്മിക്കണം... മനസ്സ് കൊണ്ട് വിശുദ്ധയായ ആ അമ്മയെ ശിഷ്ട കാലം സംരക്ഷിക്കുന്ന മകനെ കാണാൻ ആഗ്രഹമുണ്ട്... ☺️🙏🏻
കണ്ട് കുറച്ചു നേരത്തേക്ക് കണ്ണു നിറഞ്ഞത് കൊണ്ട് കണ്ണീർ തോർന്നിട്ട് കമന്റ് ഇടാൻ വന്നു. നല്ല നിലവാരം ഉള്ള ഷോർട്ട് ഫിലിം അമ്മ ആയിവന്ന കുട്ടി നല്ല അഭിനയം കാഴ്ച്ച വെച്ചു 🙏❤❤️🥰👍
ഓരോ പെണ്ണിനും ഉണ്ടാവും നൊമ്പര പെടുത്തുന്ന ഒരു കഥ അവളുടെ ചിരിക്കുന്ന മുഖത്തിന് പിന്നിൽ. 🤗🤗🤗🤗👍🏻👍🏻👍🏻👍🏻
Yes Mini 👍 👍 👍
കണ്ണ് നിറയിച്ചു ..... രണ്ട് പേരും നന്നായി അഭിനയിച്ചു ...... അണിയറ പ്രവർത്തകർക്ക് ആശംസകൾ .....
Thank you
വളരെ നല്ല ചിത്രം. അഭിനന്ദനങ്ങൾ.
വളരെ നല്ല അഭിനയം. ഏറെ കഴിവുകൾ ഉള്ള നടി ആയി തോന്നി. സ്ക്രിപ്റ്റും സംവിധാനവും എടുത്തു പറയേണ്ടത് തന്നെ.
Thank you 🧡
Thanks 🤗
കണ്ണ് നിറഞ്ഞു....എന്ത് പറയണം എന്ന് അറിയില്ല..അതിമനോഹരം
മൂന്ന് മാസം ആയിട്ടും ഞാൻ ഇതെന്ത് കൊണ്ട് കണ്ടില്ല എന്ന് അത്ഭുതം. Beautiful touching movie!
Thank You
അപ്പൊ ഞാൻ ഒരു വർഷമായി. ഇപ്പോ കാണുന്നു
പ്രതീക്ഷ ഇല്ലാതെ കണ്ടു തുടങ്ങി അവസാനം കണ്ണു നനഞ്ഞു പോയി .... സൂപ്പർ ചേച്ചി ...👍👍👍
Thank You
🥺🥺🥺oru തുള്ളി കണ്ണുനീർ വരാതെ കണ്ടവർ ചുരുക്കം ആയിരിക്കും 🥺
സൂപ്പര്‍ ...
വല്ലാത്ത ഫീലായിപ്പോയി...
നല്ല...സ്ക്രിപ്റ്റ്.. നല്ല ഡയക്ഷന്‍...ഒരു നല്ല സിനിമ കണ്ട അനുഭവം...നടീനടന്‍മാര്‍ തകര്‍ത്തു.... ആശംസകള്‍ ..
Thanks! 😃
She is excellent artist......
Thank You 😊
Thanks
പറയാൻ വാക്കു കളില്ല. കണ്ണു നിറഞ്ഞു പോയി. ഈയിടെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഷോട്ട് ഫിലിം🥰
Thank You
My student shared the link in whatsapp and I am here... I saw this short film when I was about to watch Super Sharanya in the theatre. Tear drops literally came down when I sat near the ticket counter 😭😭😭😭 Really a touching short film🙏🙏🙏🙏
Thank You
😭
ഒരു ആവരേജ് കഥയാണെങ്കിലും എല്ലാംകൊണ്ടും നന്നായിട്ടുണ്ടു..കഥാപാത്രം ആ റോൾ മനസ്സിൽ തട്ടുന്നമാതിരി അഭിനയിച്ചിട്ടുണ്ടു....,,,,👍
പൊളി 👏🏼👏🏼👏🏼 എല്ലാവരും നന്നായി അഭിനയിച്ചു, അഭിനന്ദനങ്ങൾ ഈ ഷോര്ട്ട് ഫിലിമിൽ പ്രവർത്തിച്ച എല്ലാവർക്കും
Thank You
100%നീതി പുലർത്തിയ അഭിനയം 👍ശെരിക്കും കണ്ണുനനയിച്ചു 😢
കണ്ണ് നനയാതെ, ഹൃദയം നുറുങ്ങാതെ ഇത് കാണാൻ കഴിയില്ല... Really heart touching story..... Proud of all team "വിശുദ്ധ വേശ്യ "👍🏻...
Thank You
എന്റെ മനസ്സ് വേദനിക്കുകയും വിങ്ങുകയുമൊക്കെ ചെയ്യുന്നു. അമ്മയുടെ ഭാഗത്തുനിന്നോ , അതോ മകന്റെ ഭാഗത്തുനിന്നോ എന്നു തിരിച്ചറിയാൻ പറ്റുന്നില്ല.
എന്തായാലും സൂപ്പർ!!!
ശരിക്കും കണ്ണ് നിറച്ചു സാഹചര്യങ്ങളാണ് മനുഷ്യരെ പലതിലേക്കും എത്തിക്കുന്നത് 👀🥺
നല്ല സ്ക്രിപ്റ്റ്, എഡിറ്റിംഗ്, ഡയറക്ഷൻ എല്ലാം അടിപൊളി, അമ്മ ആയ സ്ത്രീ അഭിനയം സൂപ്പർ, പെട്ടന്ന് തീർന്നപോലെ തോന്നി. ഒന്നും പറയാൻ ഇല്ല all the best ടീം 👍
Thank You
സാഹചര്യങ്ങൾ എങ്ങനെ മനുഷ്യരെ മാറ്റുന്നു എന്നത് നന്നായി വിശദമാക്കുന്ന ഹ്രസ്വ ചിത്രം. ഹൃദയസ്പർശി.
ഒന്നും പറയാനില്ല.. സൂപ്പർ.. തകർത്തു. ❣️❣️❣️
Thank You
മൂന്ന സ്ത്രീ കഥാപാത്രങ്ങൾ മൂവരും വേശ്യകളെന്ന് മനസ്സിലാക്കിത്തരുന്ന കഥ.അഭിനയം കൊണ്ടും കഥയ്ക്കുള്ളിലെ കഥ കൊണ്ടും ശ്രദ്ധേയം.
💛
Thank You! ❤️😍
❤️
മനസ്സ് പിടഞ്ഞു 😰😰😰 കുറേ നാളുകൾക്ക് ശേഷം കണ്ട ഏറ്റവും മികച്ച short film 🙏🙏🙏🙏🙏🙏🙏🙏 അഭിനയം 🙏🙏🙏🙏
Thank You
അതിമനോഹരമായ ഒരു short film🌹. അമ്മ റോൾ അതിഗംഭീരമായി ❤ മനസ്സിനെ ഏറെ സ്പർശിച്ചു. ഭാവുകങ്ങൾ 🌹🌹
ധാരാളം short films കണ്ടിട്ടുണ്ട്.. പക്ഷേ ഇത്രയും ടച്ച് ചെയ്തൊരു ഫിലിം.... ഗംഭീരം...... വാക്കുകൾ ഇല്ല.. അസാധ്യഅഭിനയം.... അമ്മ റോൾ അഭിനയിച്ച സ്ത്രീ.. എന്താ അഭിനയം....👌👌👌👌👌
Thank You
അറിയില്ല എന്താ പറയേണ്ടതെന്നു. കരഞ്ഞു ഒരുപാട്. മനസ് വേദനിച്ചു സങ്കടം കാരണം. അഭിനയിച്ച സ്ത്രീ അത് വേറെ ലെവൽ ആയിരുന്നു 👌👌👌👌👌👌👌👌
നല്ല അവതരണം രണ്ടു പേരും കരയിപ്പിച്ചു. ആ ചേച്ചി ആ കഥാപാത്രമായി അഭിനയിച്ചതല്ല ജീവിക്കുകയായിരുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👏👏👏
❤️
Thank u
Thanks 🤗
ഹൃദയസ്പർശിയായ അവതരണം. അഭിനയ മികവുകൊണ്ടു മിഴിവേകിയ കഥ
Thank you ❤
നമ്മൾ ഓരോന്നായി ആയി തീരുന്നതിനു ഓരോ കാരണങ്ങൾ ഉണ്ട്, ചുറ്റുമുള്ളവന്റെ മനസ്സറിയാൻ ആർക്കാ സമയം. മികച്ച അവതരണം, പ്രിയ ശ്രീജിത്ത് നായികയുടെ മികച്ച അഭിനയം.നല്ല അവതരണം,മനു സുന്ദർ ആശംസകൾ 🙌🏻
Thank you 💛
Thank you! ❤️
Thank You
Thank you
ആദ്യം വെറുതെ കണ്ടു തുടങ്ങി.. പിന്നെ ആ ചേച്ചിയുടെ അഭിനയത്തിൽ ലയിച്ചു പോയി... ഒടുവിൽ കുറെ കരഞ്ഞു.. അടുത്തിടെ ഒന്നും ഒരു film കണ്ടിട്ട് കരഞ്ഞിട്ടില്ല 😪രണ്ടുപേരും 👌🏽👌🏽👌🏽
Thank You
പറയാൻ വാക്കുകളില്ല.... ഈ ചെറിയ സമയത്തിൽ ഇത്രേം emotions പകർത്താൻ screen play യും direction നും ഒരുപോലെ പങ്ക് വഹിച്ചിട്ടുണ്ട്. 😣... കണ്ണ് നിറയാതെ ഇത് കണ്ടുതീർക്കാനാവില്ലാ...
Thank You
സൂപ്പർ അഭിനയം ഇനിയും നല്ല അവസരങ്ങൾ ഉണ്ടാകട്ടെ........
ഇങ്ങനെ ഉള്ള അവസ്ഥ ഒരു സ്ത്രീക്കും വരാതെ ഇരിക്കട്ടെ 👍👍നല്ല അഭിനയം
Thank You
Yes