Share the Responsibility 2 | Your Stories EP - 78 | SKJ Talks | Gender Equality | Short film

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии •

  • @anooja777
    @anooja777 2 года назад +184

    The way amma treated her daughter in law was appreciated.. normally they support their sons.. great topic

    • @skjtalks
      @skjtalks  2 года назад +6

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @sakkeelac2491
      @sakkeelac2491 Год назад

      @@skjtalks 🥰🥰

  • @pravi9167
    @pravi9167 2 года назад +654

    ഇത് പോലെ ഒരു അമ്മായിഅമ്മ സ്വപ്നങ്ങളിൽ മാത്രം. സ്വന്തം ആണ്മക്കളെ ഒരു വീട്ട്ടുജോലിയും ചെയ്ക്കാതെ വളർത്തുന്ന അമ്മമാരുള്ള സമൂഹമാണ് നമ്മുടെ, സ്വന്തം എച്ചിൽപാത്രവും അടിവ്സത്രവും കഴുകാൻ പോലും ആണ്മക്കളെ ശീലിപ്പിക്കാത്ത അമ്മ മരുമകളെ ഒരു വേലക്കാരിയാക്കി മാറ്റും. ഇത് കാണുമ്പോൾ എങ്കിലും ഒരു മാറ്റം ഉണ്ടാവട്ടെ 🤗🤗🤷‍♀️

    • @skjtalks
      @skjtalks  2 года назад +45

      Yes, Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @thamburan9470
      @thamburan9470 2 года назад

      അതേ

    • @aswathyalbin2948
      @aswathyalbin2948 2 года назад +9

      Ente ammayiammayum husband ne igane ane valarthiyathu.... Athu kond enthayi bakki ullavan pani eduthu madukunnu.. 😒

    • @dhanyalachu1074
      @dhanyalachu1074 2 года назад +9

      ഇത് പോലെ അമ്മമാരെ കണി കാണാൻ കിട്ടുമോ എന്നറിയില്ല... എങ്കിലും ഈ വീഡിയോ കാണുമ്പോൾ ഒരു സന്തോഷം ...

    • @UUUUUUTube
      @UUUUUUTube 2 года назад +2

      My mother is gem to her daughter in law..

  • @suhailalimon7381
    @suhailalimon7381 2 года назад +90

    ഇതുപോലെ ഒരു അമ്മയുണ്ടെങ്കിൽ ജീവിതം പൊളിയാണ് 😄😄😄😄

  • @salmanfaris2091
    @salmanfaris2091 2 года назад +303

    അമ്മ യുടെ ഡയലോഗ് കേട്ടപ്പോൾ മനസ്സിന് ഒരു സന്തോഷം

    • @skjtalks
      @skjtalks  2 года назад +26

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @yoosufummu2612
      @yoosufummu2612 2 года назад

      Haa😂

  • @afnana.
    @afnana. 2 года назад +292

    Good message.... 👏🏻 ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ശീലിപ്പിക്കണം എല്ലാം...അവർ ഒരു വെള്ളം ചോദിച്ചാൽ ആൺകുട്ടി ആണെങ്കിൽ എടുത്തു കൊടുക്കുകയും പെൺകുട്ടി ആണെങ്കിൽ എടുത്ത് കുടിച്ചോ എന്ന് പറയുന്നവരും ഉണ്ട്... ചില വീടുകളിൽ ആൺകുട്ടി ചോദിച്ചാൽ പെൺകുട്ടിയോട് എടുത്തു കൊടുക്കാൻ പറയുന്നത് വരെ കാണാം.... അവർ വലുത് ആവുമ്പോഴും ഇത് തന്നെ follow ചെയ്തു വരും.... ഇതിൽ കാണിക്കുന്നത് പോലെ പെട്ടെന്ന് ഒരു ദിവസം കൊണ്ട് ഒന്നും മാറ്റാൻ പറ്റണമെന്നില്ല... അത്കൊണ്ട് ചെറുപ്രായത്തിലെ അവരുടെ കാര്യങ്ങൾ അവരെ കൊണ്ട് തന്നെ ചെയ്യിപ്പിച്ചും kitchen ലെ കാര്യങ്ങൾ ആയാലും washing ആയാലും എല്ലാം അവരെ കൊണ്ടും ചെയ്യിപ്പിക്കുക... അപ്പോൾ അവർ marriage കഴിഞ്ഞാലും അത് follow ചെയ്യും...

    • @Skyatnight05
      @Skyatnight05 2 года назад +19

      Correct. ഞാൻ എന്റെ മോനെ കൊണ്ട് അത്യാവശ്യം ജോലികൾ ചെയ്യിപ്പിക്കാറുണ്ട്. ചായ ഉണ്ടാക്കുക. അവൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വെപ്പിക്കുക, dining table തുടക്കുക, തുടങ്ങിയവ. ചെറുപ്പത്തിലേ അവരെ ഇത്തരത്തിൽ വളർത്തി കൊണ്ടു വന്നാൽ ഭാവിയിൽ മറ്റൊരു പെൺകുട്ടിക്ക് അത് സഹായമാകും.

    • @skjtalks
      @skjtalks  2 года назад +12

      Yes, Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @levinkr6885
      @levinkr6885 2 года назад

      Afna afi anpillere kond cheyipikuna katti olla joli nine oke kond cheyipikanam. Apo ninde ee parathi ninolum.. Pennpillerde shareerathin aa work cheyan pattumo enu nok. Ennit share cheyam..

    • @Skyatnight05
      @Skyatnight05 2 года назад +16

      @@levinkr6885 കട്ടിയുള്ള ജോലി ചെയ്യുമ്പോൾ ശമ്പളം വാങ്ങാറില്ലേ? അതോ വാങ്ങിക്കാതെയാണോ ജോലി ചെയ്യുക ?
      ലീവ് കിട്ടാറില്ലേ?
      അസുഖം വരുമ്പോൾ ലീവ് എടുക്കാതെ ജോലി ചെയ്യാറുണ്ടോ?
      സ്ത്രീകൾ വീട്ടിൽ ചെയ്യുന്ന ജോലികൾക്ക് പൈസ എണ്ണി വേടിക്കാറില്ല. ലീവ് എടുക്കാറില്ല. അസുഖം വരുമ്പോൾ അതും വച്ച് കഴിയുന്ന പോലെ ജോലി ചെയ്യും.
      പൈസ വേണ്ട ലീവ് വേണ്ട.ഒരു നന്ദി എങ്കിലും വേണ്ടേ. ഇത് വെറും അവഗണനയും കുത്തുവാക്കും മാത്രം.. ലോകത്ത് ശമ്പളം കൈപ്പറ്റാതെ ലീവ് കിട്ടാതെ യുള്ള ഒരേ ഒരു ജോലി വീട്ടിൽ ചെയ്യുന്ന ജോലി യാണ്. അതിന് അതിന്റ വില നൽകണം.

    • @levinkr6885
      @levinkr6885 2 года назад

      @@Skyatnight05 veetu joli cheyumbol arodelum endhinenkilum permission choukano? Thonunapole joli cheyam alle

  • @dilshathunais2432
    @dilshathunais2432 2 года назад +20

    Ooh പറയാൻ വാകകുകളില്ല ഒത്തിരി ചിരിപ്പിച്ച് കൂടെ സമൂഹത്തെ ഒരുപാട് ചിന്തിപ്പിച്ചു .... Skj പറ്റുമെങ്കിൽ പ്രവാസി ഭാര്യമാരുടെ അവസ്ഥ കൂടെ ഒരു ഷോർട്ട് ചെയ്യണേ...

    • @skjtalks
      @skjtalks  2 года назад

      Will do in future
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @geethan1700
    @geethan1700 2 года назад +227

    ഈ എപ്പിസോഡിൽ നിങ്ങൾ കൂടുതൽ നർമം കലർത്തിയതിൽ ഒരുപാട് നന്ദി 🥰

    • @skjtalks
      @skjtalks  2 года назад +10

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @MohamedAli-hp1zx
      @MohamedAli-hp1zx 2 года назад +2

      @@skjtalks കററ്റാണ് പറഞ്ഞത് വീട്ടുജോലി പെണ്ണുങ്ങൾക്ക് മാത്രം പറഞ്ഞതല്ല ആണുങ്ങൾക്കും വീട്ടുജോലികൾ ബാധകമാണ് 👍🤝🤝

    • @aneeshvencode3989
      @aneeshvencode3989 Год назад

      Arun super aayi cheythu😄

  • @jtthasnisfr9469
    @jtthasnisfr9469 2 года назад +22

    സൂപ്പർ 😍😍😍തിരഞ്ഞെടുക്കുന്ന വിഷയങ്ങൾ എല്ലാം ഒന്നിനൊന്നു മെച്ചം... നമ്മുടെ സാമൂഹത്തിലെ എല്ലാവർക്കും ഈ കാഴ്ച പാടുണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ 👍🏻👍🏻

    • @skjtalks
      @skjtalks  2 года назад +1

      Yes, Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @slomo4673
    @slomo4673 2 года назад +40

    വളരെ വളരെ വിലപ്പെട്ട ഒരു സന്ദേശം...👌👌👌 വീട്ടിൽ ഉള്ള ellarude ഒരുമിച്ച് വീട്ടു ജോലികൾ cheyythal.... വളരെ മനോഹരമാണ് aa കുടുംബം...എല്ലാർക്കും അവരവരുടെ time appo nannayi useful ആക്കാൻ പറ്റും....പരസ്പരം ഉള്ള വിശ്വാസവും അവിടെ വർദ്ധിക്കും.... നമ്മൾ എല്ലാം കുറച്ചു നാളുകൾ mathramale ഒള്ളു ഈ ലോകത്തിൽ,... അത് share cheyythum respect കൊടുത്തും സപ്പോർട്ട് ചെയ്തും മനോഹരമാക്കാം

  • @krishhhh8877
    @krishhhh8877 2 года назад +16

    ഇതിൽ അഭിനയിച്ചിരിക്കുന്ന ചേട്ടനെ ഞാൻ trivandrum മ്യൂസിയത്തു വച്ച് കണ്ടിട്ടുണ്ട് 😍 skj talks ലെ actor അല്ലെന്നു ചോദിക്കണം എന്നുണ്ടാരുന്നു. പിന്നെ ചോദിച്ചില്ല. മടിച്ചു 😄

  • @sumayyasumu6726
    @sumayyasumu6726 2 года назад +8

    🤣🤣🤣,,, ചിരിച്ച് ചിരിച്,,,
    ഇത്പോലെ മരുമോളെ സപ്പോർട്ട് ചെയ്യുന്ന അമ്മായിയമ്മ സ്വപ്നങ്ങളിൽ മാത്രം,,, 😁,,,,

  • @arya5621
    @arya5621 2 года назад +564

    When a woman does the household and look after her baby along with her work,it's her responsibility 😌
    When a man does it, it's his sacrifice 😌
    Things will be change when both are considered equal ♥️

    • @harikeshav7269
      @harikeshav7269 2 года назад +3

      💓💓💓

    • @sreekala28
      @sreekala28 2 года назад +4

      so true...

    • @skjtalks
      @skjtalks  2 года назад +21

      Yes,
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @jilbimolmathew9055
      @jilbimolmathew9055 2 года назад

      True..

    • @SuneerasalmanPhD
      @SuneerasalmanPhD 2 года назад

      True😒😒😒😒

  • @Neethusworld15
    @Neethusworld15 2 года назад +7

    Uff., I'm so relieved that her mother-in-law is on her side🙏🏻

  • @remyapr30
    @remyapr30 7 месяцев назад +1

    അമ്മ വരുന്നത് ഒരുപാട് പ്രാവശ്യം കണ്ടു,ജീവിതത്തിൽ ഒരിക്കലും കിട്ടാത്ത സ്നേഹം ഇതിലൂടെ കാണുമ്പോൾ എന്തോ ഒരു സന്തോഷം

  • @Linsonmathews
    @Linsonmathews 2 года назад +43

    തീർച്ചയായും അവളുടെ മനസ്സ്‌ കാണാൻ, സങ്കടം കേൾക്കാൻ ഒരാളെങ്കിലും ആ വീട്ടിൽ ഉണ്ടായിരുന്നെങ്കിൽ...? 🤒

  • @ash-vlogs4814
    @ash-vlogs4814 2 года назад +593

    Nice topic❤️..homemaker is a tag for women🙂.. We need both as equal💯കേറി ചെന്ന വീട്ടിൽ husband and family അവളെ ഒന്ന് consider ചെയ്തില്ലകിൽ വളരെ കഷ്ടാണ് അവസ്ഥ, atleast ആ വീട്ടിൽ ആ പെണ്ണിനെ മനസ്സിലാകുന്ന ഒരാൾ ഉണ്ടകിൽ അതൊരു ആശ്വാസം ആണ് അവൾക് 💯💯More over, inn kurachu funny aayirunnu😂

    • @skjtalks
      @skjtalks  2 года назад +76

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @abhijithmathew4993
      @abhijithmathew4993 2 года назад

      പാത്തുമ്മയും ആടും ഇവിടെയും വന്നോ ✋️

    • @ash-vlogs4814
      @ash-vlogs4814 2 года назад +1

      @@abhijithmathew4993 vannalo😌

    • @rajicb4724
      @rajicb4724 2 года назад +1

      Waw nice topic. Very correct.

    • @reshmarahul1297
      @reshmarahul1297 2 года назад +2

      Sathyam ente sis❤️ oral madhie pakshey aa oral illa

  • @aneeshaani155
    @aneeshaani155 2 года назад +77

    Good message 👍🏻
    Me and my husband used to share the household chores when I had a job . Due to some personal reasons I quit my job . Still my husband helps me when I am in need❤️

    • @lekscan81
      @lekscan81 2 года назад +7

      He is rare cherish him

    • @rajisuji30
      @rajisuji30 Год назад

      Me also not working … still he doing half of our work at home. I started teaching all my son now

    • @rajisuji30
      @rajisuji30 Год назад

      @@aravindr740 He is my husband , he treats like queen ( when I have job time & not working time ) NOT LikE You & Your thoughts

    • @rajisuji30
      @rajisuji30 Год назад

      @@aravindr740 , If you r great then ask your mom or wife , they are happy & reply me 😊

    • @HariKrishnan-fz8eb
      @HariKrishnan-fz8eb Год назад

      Thirichu ningalude husnodu chodikku ayal happy aano ennu

  • @jomythomas2805
    @jomythomas2805 2 года назад +10

    ആൺകുട്ടി ആണേലും പെൺകുട്ടി ആണേലും ചെറുപ്പത്തിലേ തന്നെ എല്ലാകാര്യങ്ങളും ചെയ്യാൻ ശീലിപ്പിക്കുക. അത് future ലും അവര്ക് ഗുണമേ ചെയ്യൂ

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ranjanakoodalloor
    @ranjanakoodalloor 2 года назад +7

    നല്ല മെസേജ്... ❤️ ആ അമ്മയെ കണ്ടിട്ട് കൊതിയായി...ഇതൊക്കെ വീഡിയോസിൽ മാത്രം...മക്കളുടെ വീട്ടിൽ വന്ന് സ്വയം എല്ലാ പണികളും ചെയ്യുന്നതിനു പകരം സ്വന്തം മക്കളെ കൊണ്ട് പണിയെടുപ്പിക്കാനാറിയാവുന്ന ഇങ്ങനെയുള്ള അമ്മമാർ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ എന്നേ നന്നായേനേ....😃

    • @skjtalks
      @skjtalks  2 года назад +1

      Yes,
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @hajara8217
    @hajara8217 2 года назад +237

    Good one ... also expecting one for under 18s .. where daughters have to do all chores and all sons jut play video games, playing with friends and going out ..
    Let girls enjoy freedom too .. #gender equality 💯

    • @skjtalks
      @skjtalks  2 года назад +11

      Yes, will do in future.
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @roseytelmalambert4152
      @roseytelmalambert4152 2 года назад +4

      Enta veetinta opp oru football ground aanu..... Vaykittu nokkumbo kore payanmar kalikunath kanam.. Athu kanumbo enikk orupadu visamam thonnum 😢 .....

    • @capri7860
      @capri7860 4 месяца назад

      I asked my mother if I were a boy would you still tell me to do chores just as a question and she said yes

  • @lakshminarayanan3730
    @lakshminarayanan3730 2 года назад +4

    കല്യാണം കഴിഞ്ഞ് ഹസ്സിൻറ്റെ ഷർട്ട് അലക്കാൻ എടുത്തപ്പോൾ " അവൻറ്റെ ഡ്രസ്സ് കഴുകാൻ അവനറിയാം,മോളു വേണ്ടാത്ത ശീലങ്ങൾ അവന് കൊടുക്കണ്ട" എന്ന് പറഞ്ഞ, അവനേയും വീട്ടുജോലികൾ ചെയ്യിക്കണം എന്ന് പറഞ്ഞ മാതാശ്രീക്ക് hat's off!!!!!!

    • @skjtalks
      @skjtalks  2 года назад

      Good, Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @kiranmayivadlamudi2179
    @kiranmayivadlamudi2179 Год назад +8

    She should just leave him.. she is so much better than him. She doesnt need him.

  • @Blue-lt1sq
    @Blue-lt1sq 2 года назад +6

    Everytime when plot changes or have a twist there is someone supporting the other ..

  • @mounika8051
    @mounika8051 2 года назад +55

    Just back to few months watched the hindi version in contentka dhaadha channel. Even the concept is same, but the way how you portrayed it looks so convincing and compatible to our regular lives. Because as we know that most of our South Indians guys have some attitude shown on their wives even how much the wife cares them.
    Hope this thought process could be changed by our generation and be an example for our future one.

    • @Venkat_._.V-y6m
      @Venkat_._.V-y6m 2 года назад +3

      Yes the person in that was Saurabh Raj Jain who acted as lord krishna in Mahabharata.

    • @mounika8051
      @mounika8051 2 года назад +2

      @@Venkat_._.V-y6m Yes☺

  • @englishapplications6323
    @englishapplications6323 2 года назад +8

    Most moms are themselves responsible for this. My mom makes me do all the household work while my brother gets to lazily while away all day while both of us are studying. She says she won't ever let him touch anything whereas I should train to manage my future family.
    I guess , many families are like this only.

  • @saisara4447
    @saisara4447 2 года назад +16

    Hats off to the mother in law who stood by her daughter in law's side.
    Most of the MILs stand only on their son's side and accuse their working DIL for not able to handle things alone. They should understand that the same way their son works, the daughter in law too WORKS.
    We are constantly asked, "veetilalle irikkunne.... ennal pinne veetu kaaryangal vrithiyaaitu cheidhoode".
    They should understand that WFH is WORK FROM HOME and NOT WORK FOR HOME. Companies don't give us salary for doing household work during ofc hours. Pls do a content on the difficulties/criticisms faced by a WFH DIL when the husband's entire family accuses her of not able to handle household alone.

  • @മിന്നൽവാവ
    @മിന്നൽവാവ 2 года назад +5

    House wife aanengil koodiyum ,
    Swatham dress kazhukuva,swantham shoe polish cheyyuka ,avaravar kazhicha paatram swanthamaayi tanne kazhuki vakkuka...ingane avaravarude indimate aayulla duties mattullavareem kond cheyyippikkunna reethi ozhuvaakkeendathaan.🥰🥰
    Tnq u Skj team to open out ,such an amazing topic🥰❤❤

  • @jayalakshmijoy6812
    @jayalakshmijoy6812 Год назад +2

    Very relevant. All mothers should teach basic cooking and household work to their son's and kids and household responsibilities are to be shared equally between husband and wife.

  • @tall_x_together_enhypen_luv
    @tall_x_together_enhypen_luv 2 года назад +7

    Arun ചേട്ടന്റെ അമ്മ ആയിട്ട് അഭിനയിച്ച ആ ആന്റിയെ ആദ്യത്തെ രണ്ട് ഡയലോഗ് കേട്ടപ്പോ അറിയാതെ വെറുത്തു...... ബാക്കി കണ്ടപ്പോ ഈ video യിൽ ഏറ്റവും ഇഷ്ടപെട്ടത് ആ ആന്റി യെ ആണ്........ 💯💯

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @abdullathundiyil8685
      @abdullathundiyil8685 8 месяцев назад

      Noggmesvjdafigs

  • @bhavyanair5466
    @bhavyanair5466 2 года назад +109

    Dear SKJ talks team, your contents are really good everytime today's one is really exceptional and the need of the hour! Congratulations to all and looking forward to many more.💜

    • @skjtalks
      @skjtalks  2 года назад +5

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dhanyashanmughan79
    @dhanyashanmughan79 2 года назад +3

    Sathyam. Ella karyathilum motivationum supportum und. Veet joli prathyrkich swantham dress kazhukan polum pattathavarayirukum kuduthalum.

  • @mohammadkunnathkk3865
    @mohammadkunnathkk3865 Год назад +1

    Manushyamaar movies kaanunnadhinekallaum ethrayo nalladhaanu edhupole ulla short filim kaanunnadhum
    Awarku nalloru message nalkunnathum.
    Anyway thankyou so much give a wonderful message.
    May god bless you

  • @aggs2k23
    @aggs2k23 2 года назад +8

    Am blessed to have such a nice husband .He always help me in house hold works and for look after our children. Actually I didn't go to my home for my delivery because he cares me more than my mother do. Love you ❣️ Thank God 🙏

    • @Sino-156
      @Sino-156 2 года назад +2

      It's nice to hear dear,even me too hav a good caring husband and m so happy for him..

    • @aggs2k23
      @aggs2k23 7 месяцев назад

      He is a teacher, so I help in checking the answer papers and sharing ideas, stories etc based on the lessons. I am also a teacher now so we mutually help each other to maintain work life balance 😅

  • @dubbingdappa
    @dubbingdappa 2 года назад +2

    Nice message....ela male um volunteer a responsibility share pannikanum....this situation has to change...

  • @sruthin5177
    @sruthin5177 2 года назад +32

    എല്ലാം അമ്മമാരും ആൺകുട്ടികളെ സ്വന്തം ഡ്രസ്സ്‌ അലക്കാനും, അറ്റ്ലീസ്റ്റ് കഴുകാൻ ഉള്ള ഡ്രസ്സ്‌ വാഷിംഗ്‌ മെഷീൻ ഇട്ടു on ആക്കാൻ,കഴിച്ച പ്ലേറ്റ്, ഗ്ലാസ്‌ കഴുകാൻ, കാലത്തു എഴുന്നേറ്റു കഴിഞ്ഞാൽ ബെഡ് വിരിച്ചിടാൻ പഠിച്ചാൽ തന്നെ പല വർക്കിംഗ്‌ വൈഫ്‌-സനും ഒരുപാടു ഹെല്പ് ആണ്.

    • @skjtalks
      @skjtalks  2 года назад

      Yes, Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sureshrincy221
    @sureshrincy221 2 года назад +1

    സത്യം എന്റെ ഹസ്ബൻഡ് വീട്ടിൽ ഇങ്ങനെയാണ് ആണുങ്ങൾ അടുക്കളയിൽ കയറുന്നത് തെറ്റാണെന്നാണ് പറയു പച്ചവെള്ളം പോലും എടുത്ത് കുടിക്കൂല കയ്യിൽ എടുത്തു കൊടുക്കണം കഴിച്ച പാത്രം പോലെ എടുത്ത അടുക്കളയിൽ കൊണ്ട് വെക്കുക അങ്ങനെയാണ് അവരുടെ അമ്മ അവരെ വളർത്തിയത്

  • @alugoluaparna4142
    @alugoluaparna4142 2 года назад +10

    Great message
    Also please do a video on how wife gets frustrated when husband blindly listens to his parents and sisters and insulting wife before them.

    • @skjtalks
      @skjtalks  2 года назад +1

      Please watch our videos
      TOXIC MOTHER IN LAW
      TOXIC SISTER IN LAW
      MAMA'S BOY
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @devanath666
    @devanath666 2 года назад +26

    valuable message to society....

    • @skjtalks
      @skjtalks  2 года назад +3

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anzzz_.
    @anzzz_. 2 года назад +21

    ആണ്കുട്ടികള് വളർന്നു വരുമ്പോൾ തന്നെ അവര്ക് പറ്റുന്ന ജോലികൾ അവരെ കൊണ്ട് ചെയിപ്പിക്കണം😅 .അല്ലാതെ പെങ്ങൾ ഉണ്ട് അവൾ അവന്റെ കാര്യങ്ങൾ നോക്കും(oru pengade rodhanam🤣🏃), അവൻ ആണല്ലേ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ഇരിക്കും🥴

  • @ummerthattayil762
    @ummerthattayil762 2 года назад +2

    Inn ee lokathinu aavashyamaayath kand pidich ath cheyyunna ee skj teaminu oraayiram aashamsakal

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anubab2k3
    @anubab2k3 2 года назад +8

    lovely mother in law who makes her son realize things wish my mother in law would support my co sister the same way she treats both of us differently which i dnt like she doesnt care my co sister who does eveything like this working women but still my mother in law doesnt gv her tht respect which hurts me a lot she is supposed to call me akka so when we r together i tk care of her very nicely so tht she doesnt think of my mother in law

  • @roshu4446
    @roshu4446 2 года назад +21

    Great message an a eye opener for lazy husband's..to know how difficult it is to run a house

  • @cleanslatechannel9664
    @cleanslatechannel9664 2 года назад +40

    Really aaa stress feel cheyyunnu... Relevant content and exuberant acting.. Hatts off the team🥰

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @saleenaummersaleena3143
    @saleenaummersaleena3143 2 года назад +2

    Aa dilogue,"entha ivide ithra mala marikkunna pani ninakk"...enthoke cheythalum pathivayi kelkkunna onnanu...👍🏻👍🏻ee vedeo kandenkilum mattangal undavate😍👏🏻

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dhanashreem6626
    @dhanashreem6626 2 года назад +3

    She is Lucky to have such a mother-in-law. At my home, My MIL doesnt like her doing any work. According to her, only he deserves rest, variety of foods, and sound sleep. She will scould me even if he waters the plant. Neither she does any household work nor will she allow her son to do it. But will complain my work everyday about everything my cooking, cleaning and other work. She expects me to do my office work and household work without any complaints and without having a maid. She even taunts me if I order food on any odd day for some reason. Even if I am sick, its me who cooks at home and she wont bother to even help me and nor allow her son to be with me.

  • @hebeenahelance8771
    @hebeenahelance8771 2 года назад +67

    Notification kand 7 mani avan kathirunn oodi vannatha 🥰🥰🥰👍👍👍👌👌👌

    • @bsdevika7804
      @bsdevika7804 2 года назад +2

      Adhe adhe ❣️

    • @skjtalks
      @skjtalks  2 года назад +5

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ayshasumeer6215
    @ayshasumeer6215 2 года назад +21

    Teach our sons to do household chores.. that's only solution.. in my opinion..

    • @skjtalks
      @skjtalks  2 года назад

      Yes,
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @Krishnamercy0
      @Krishnamercy0 11 месяцев назад +1

      Don't expect than male earns two three times more than u. If he drawing more salary he has to work hard in office nothing comes freee

    • @shreyashreya1328
      @shreyashreya1328 11 месяцев назад

      ​@@Krishnamercy0now everwomen are lazy bro 😂😂😂

  • @liyonabaiju06
    @liyonabaiju06 2 года назад +55

    ഇത് സത്യം ആയിട്ട് ഉള്ള കാര്യം ആണ് ഇപ്പോളും സ്ത്രീകളുടെ ജോലി ആണ് വിടുപണി കുഞ്ഞേനെ നോക്കുക എന്ന് ഒക്കെ കാലം മാറിയാലും മാറാത്ത കാര്യം
    Boys should this and think about for future / present
    Nice topic 👏👏
    All your skj video upload cheyuna annu anu alle pinne congrats to whole team 👏👏🙌
    സ്ഥിരം കാഴ്ചകാരി ആയി

  • @neethus7823
    @neethus7823 2 года назад +3

    Appreciate the attitude of mother in law in this video ❤️

  • @lailam4343
    @lailam4343 Год назад +1

    good move!👍congratulations team! സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മാറേണ്ടതുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും അത് എങ്ങനെ എന്നതിന് ഉത്തരം ഇതുതന്നെ . 'അമ്മ അതു അമ്മായിയമ്മയായാലും പെറ്റമ്മയായാലും ,,അവരില് നിന്ന് തുടങ്ങണം❤ ഞാന് അമ്മായിയമ്മയാകാൻ പോകുന്ന ഒരുമ്മ .😍

  • @garggykrishna7290
    @garggykrishna7290 2 года назад +8

    A good message❤️ente veetil gender discrimination undaavarund ipol comparitively kuravan njaan maatiyedthu ente abhipraayangal parentsinod paranju avar ath manasilaaki😊❤️

  • @shankaridharuman6866
    @shankaridharuman6866 2 года назад +2

    Adi poli .but in reality how many mother in law's support daughter in law's.but it's a great lesson for husband unless until they understand the reality of wife hurdles they will not understand.done good job.waiting for more informative webseries

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sangeetakulkarni8770
    @sangeetakulkarni8770 2 года назад +7

    A very important topic which needs to be discussed .Household chores need to be shared, men hardly realise it.

  • @Woodenspoon78
    @Woodenspoon78 2 года назад +2

    aa 10 % il ente ketyonum und... Im proudly say that... Blessing from god... Jolibaram njan ariyareyila... Kureyoke help cheyunond... So elarum partner ne help cheyuka.. It means a lot guys....

    • @Woodenspoon78
      @Woodenspoon78 2 года назад

      @ꏳꂦꎭꋪꍏꀷꏂ ꋪꏂꍏ꒒ ꀍꏂꋪꂦ aaru paranjyu nalla aalkar elladathum und.. Foreign countries mathralla.. Ente papa ente mummye help cheyarund.. They are not foreigners

  • @foodtokiwoki1932
    @foodtokiwoki1932 2 года назад +5

    Good MSG's👌👌 It's very hard when Husband don't understand, and always Complaint and Compare when wife are struggles with job, kids and other pressure.

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nisfathimakadayikkal3829
    @nisfathimakadayikkal3829 2 года назад

    ആദ്യം ഒരു ബിഗ് സല്യൂട്ട്
    ഇങ്ങനെയൊരു സ്കിറ്റ് ചെയ്തതിന്.
    ആണുങ്ങൾ മനസ്സിലാക്കട്ടെ സ്ത്രീകൾ എത്രത്തോളം വീട്ടിലും അടുക്കളയിലും കിടന്ന് ബുദ്ധിമുട്ടുന്നുണ്ട്ന്ന്... 👍👍👍

  • @janaela3110
    @janaela3110 2 года назад +15

    All your contents are really fantastic.. we need a huge change in this society.. 🙂🙂 love from tamilnadu❤

  • @sarasperikavin5555
    @sarasperikavin5555 2 года назад +1

    ⭐ பரஸ்பரம் மாியாதை செலுத்துதல்.
    ⭐ பரஸ்புரம் புாிந்துகொள்ளுதல்.
    ⭐ பரஸ்பரம் வெளிப்படைத்தன்மையோடும், உண்மையாகவும் இருத்தல்.
    ⭐ அவரவா் தத்தமது குடும்பக் கடமைகளை சாிவர ஆற்றுதல்.
    ⭐ பரஸ்பரம் அன்பு செலுத்துதல்.
    இவைதான் இனிய இல்லறவாழ்வின் அங்கங்கள். மற்றதெல்லாம் வெற்றுச்சடங்குகளே.....

  • @najiyaarif1099
    @najiyaarif1099 2 года назад +6

    താങ്ക്സ്.... ❤❤❤❤.... ഇങ്ങനെ യൊരു തീം സെലക്ട്‌ ചെയ്തതിന് 😍😍😍

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @narpavi5878
    @narpavi5878 2 года назад +2

    All must watch this...
    Must...
    Such a nice and needed concept...
    This is hero is so smart always

  • @shalommshaji
    @shalommshaji 2 года назад +113

    Outstanding message 👏👏
    Even I have learnt from my father
    That when we stay all alone, it's a time to be self reliant
    Rather than depending on others

    • @skjtalks
      @skjtalks  2 года назад +4

      Yes, Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Satishraj-dl3pp
    @Satishraj-dl3pp 2 года назад +3

    Very nice video, even my husband also helps me a lot of house work, I am so lucky to have the great husband, Thanks God ☺️

  • @deepaajai1539
    @deepaajai1539 2 года назад +5

    Thamashayiloode thanne nalloru msgum...👍👍👏🏻👏🏻

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ansupthomas8703
    @ansupthomas8703 6 месяцев назад +1

    ഇങ്ങനെത്തെ അമ്മായിയമ്മ ഉള്ളവർ ഉണ്ടോ ഈ ലോകത്ത്... മകനെ support ചെയ്യുന്നവർ ആണ് കൂടുതലും

  • @san..7274
    @san..7274 2 года назад +23

    This channel is a gem❤️🔥

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @itz_jaanvipaul
    @itz_jaanvipaul 2 года назад +2

    Wish mother in laws are this supportive

  • @kodgaming007
    @kodgaming007 2 года назад +16

    ഇത് പോലുള്ള funny episode ഇനിയും പ്രതീഷിക്കുന്നു ❤

    • @skjtalks
      @skjtalks  2 года назад +2

      Will do.
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jyothyvj8923
    @jyothyvj8923 2 года назад +2

    Valare nalla message ulla channel........... very lovely.....ithanu sherikum samohathinu avisyam

    • @skjtalks
      @skjtalks  2 года назад

      Thanks a lot Jyothy ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @angeljose5950
    @angeljose5950 2 года назад +7

    Innathe video kandu rasichu chirichu......kalakki....parasparam sahayikkunnathanu nallath.... good theme...🙏🙏

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @meenusudayan5939
    @meenusudayan5939 2 года назад +30

    Nzz concept 💯 great message, last portion was so fun 🤣🤣it's better to add fun in your works, it will reach everyone, now ur doing a great job it's only my suggestion 😊i like all ur works and I always keep watching. ❤️❤️

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vadinamaradalavantalu4889
    @vadinamaradalavantalu4889 2 года назад +5

    Really superb bro.we should teach our boy child from childhood onwards about sharing of the house hold duties.For every house wife it is given like a tag.This should change

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @levinkr6885
      @levinkr6885 2 года назад

      Vadina anpillere kond cheyipikuna katti olla joli nine oke kond cheyipikanam. Apo ninde ee parathi ninolum.. Pennpillerde shareerathin aa work cheyan pattumo enu nok. Ennit share cheyam..

  • @avrilhaynes2842
    @avrilhaynes2842 2 года назад +2

    Being equal in marriage is a more happy marriage 👍🏻great video

  • @raj-i6b
    @raj-i6b 2 года назад +4

    Your content is great
    The first video I had seen that speaks about gender equality
    Go ahead and try to change the mindset of the society.
    The weman are not born for doing house chores only, she also had some dreams towards their carrier.
    Please let her to do by sharing household works.

  • @praveenkarthikeyan5179
    @praveenkarthikeyan5179 2 года назад +1

    ചേട്ടായി പറഞ്ഞത് തികച്ചും ശരിയാണ്‌. വീട്ടു ജോലി ചെയ്യുന്നത് വെറും സ്ത്രീകളുടെ മാത്രം കടമായല്ല അതു പുരുഷൻമാരുടെയും കൂടി കടമയാണ്. പ്രത്യേകിച്ച് അടുക്കളപ്പണി, അലക്കുപണി,മുറ്റം അടിച്ചു വരുന്ന പണി, പിന്നെ വീട് വൃക്തിയാക്കുന്ന പണി. ഇത്രയും പണികൾ പുരുഷന്മാർക്കും കൂടി ബാധകമാണ് Bro. അതു നമ്മൾ കല്യാണം കഴിഞ്ഞാലും ഇല്ലെങ്കിലും നമ്മൾ നമ്മുടെ വീട്ടു ജോലി ചെയ്യുന്നവരെ സഹായിക്കണം അതു നമ്മുടെ കടമയും ചുമതലയും ആണ്. Incase നമ്മുടെ വീട്ടിലെ അമ്മക്കോ ഭാര്യക്കോ വയ്യാതെ കിടപ്പിലായി അല്ലെങ്കിൽ അവർക്ക് എന്തെങ്കിലും അത്യാവശ്യ ജോലി കാര്യത്തിനു വേണ്ടി എവിടേക്കെങ്കിലും പോയിയെന്നു വെക്കാ അപ്പോൾ നമ്മൾ നമ്മളാൽ കഴിയാവുന്ന അത്ര ജോലി ചെയ്യുക. അല്ലാതെ ഏതു നേരവും അവരെ തന്നെ ബുദ്ധിമുട്ടിക്കാൻ പാടില്ല. ചേട്ടായി എന്റെ പ്രായം 26 ഞാൻ ഇപ്പോഴും എനിക്ക് കഴിയാവുന്ന വീട്ടു ജോലികൾ ഞാൻ ചെയ്യാറുണ്ട്. Especially തുണി അലക്കൽ, പത്രം കഴുകൽ, വീട് വൃക്തിയേക്കാൾ പിന്നെ ചെടി നനക്കൽ.ഇത്രയും പണികൾ ഞാൻ എപ്പോഴും ചെയ്യാറുണ്ട് Bro.പിന്നെ അടുക്കള പണിയാണെങ്കിൽ എനിക്ക് Cooking അധികം വശമില്ലാത്തതുകൊണ്ട് ഞാൻ ചെയ്യാറില്ല എന്റെ അമ്മയാണ് കൂടുതൽ ചെയ്യാറുണ്ട്. പക്ഷെ വീട്ടിൽ അമ്മയില്ലാത്ത സമയത്തു എനിക്ക് ഉണ്ടാക്കാൻ അറിയാവുന്ന Food ഞാൻ ഉണ്ടാകിട്ടുണ്ട് അതും RUclips നോക്കിട്ട്. എനിക്ക് ഇത്രയേ പറയാനുള്ളു ചേട്ടായി. നന്ദി നമസ്കാരം🙏🙏🙏.

  • @lekshmilechu1415
    @lekshmilechu1415 2 года назад +20

    Fantastic script 👌❤

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @geethumahesh9050
    @geethumahesh9050 Год назад +1

    Ammayiyamma 👌👌👌 pakshe ithellam swapnangalil mathram

  • @komancykomahal4481
    @komancykomahal4481 2 года назад +24

    Hi sir, all your messages are really useful for the entire society. Thank you so much for opening those having blind eyes

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @saranyasankar3346
    @saranyasankar3346 2 года назад +1

    ഇതിൽ ആക്റ്റ് ചെയ്യുന്നവരൊക്കെ സൂപ്പർ ആണ്. എല്ലാ വീഡിയോസും അടിപൊളി ആണ്.

  • @balachandrans6636
    @balachandrans6636 2 года назад +25

    A very relevant message to the entire society. എല്ലാവരും നന്നായി perform ചെയ്തു.
    All the best to the entire crew... 🎉👌♥️👍

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jaanikuttimazworld3241
    @jaanikuttimazworld3241 2 года назад

    Njn ee orotta reason kond bhadikapeta oru vykthi anu .e topic lu vedio kandapol orupad ishtapetu .husband sahayikkan thayarayl polum adhnu sammadhikkathadh awarde ammayanu .njn thirich pradhikarichu thudangi .

  • @amuthasheena706
    @amuthasheena706 2 года назад +8

    Wonderfully scened. Concept is awesome...with full humour sense that portraits the reality...Hats off to skj talks...i never comment any videos...but seeing this video I can't stop my finger from commenting...keep going

  • @aparnavijayan8436
    @aparnavijayan8436 2 года назад

    responsibilities share cheyynthe working womensne vallya help aavm....but athe manasilakit cheyth tharandee

  • @ancyjibin805
    @ancyjibin805 2 года назад +3

    ഈ വീഡിയോ കെട്ടിയോന്റെ കേൾക്കെ വച്ചപ്പോ ഇടംകണ്ണിട്ടു നോക്കി പോകുന്ന കെട്ടിയോനെ കണ്ടപ്പോ ചിരി വരുന്നു 😄😄😄😄

  • @lintathomas9197
    @lintathomas9197 2 года назад +1

    Super acting ...kidu super husband chirichu maduthu alu curry undakana kanditu

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anujaaneesh1998
    @anujaaneesh1998 2 года назад +5

    Amma kidilam.. Sadharana oru ammamarum ingane cheyyula..

  • @anithya1234u
    @anithya1234u 2 года назад +1

    Satyam husband work from home cheyumbo vilichal avan joly cheythotte salyapeduthanda.. But nammal eganum agane wrk cheythal kuttik bakshanam kodukan polum avalk neralya.. Edh nerom aaa laptopinte munnil kuthiirikum ennoke kelkanam.....bagyam ente ketyon full support an adhond kuzhapalya mattulor parayunath mind cheyathirikan adh madhi

  • @wonderwomen1156
    @wonderwomen1156 2 года назад +21

    Good content SKJTALKS 👌👌👌👌keep going🤗🤗🤗🤗🤗🤗

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @meenuharikeshlechuzz6685
    @meenuharikeshlechuzz6685 2 года назад +1

    Ippozhum ingane okke nadakunna house undu. All husbands need to understand about their wife responsibilities and household works. Again good topic.

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @blackandwhite9985
    @blackandwhite9985 2 года назад +5

    achano makano husbando aniyano aaro aayikote onnu sahayikan vannal apo parayum avan aankutiyanu... adukala pani pennugale utharavathithwam aanennu..... ente hus enne ellakaryathilum help cheyyum athum njn avasyapeadathe thenne😊 so am very lucky ✨️

    • @skjtalks
      @skjtalks  2 года назад +1

      Happy to hear.
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shafnabadar8940
    @shafnabadar8940 2 года назад +1

    Sathyam aaan skj chetta. Ith kandittelum purushanmaar onn kann thurakku. Veet joli ottum simple alla athn salary nischayikaayrunnel njagal sthreekal aakum ettavum koodthal shambalam vaanguka

    • @skjtalks
      @skjtalks  2 года назад

      Yes,
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sreejasurendran8059
    @sreejasurendran8059 2 года назад +5

    Super👌👌👌👌 Nalla nalla positive msgs aanu... Ellarudeyum actingum super😍🥰😘

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @raheesmohd2087
    @raheesmohd2087 2 года назад +1

    അമ്മ ഞങ്ങളെ ഒന്നും അറിയാതെ ആണ് വളർത്തിയത് എന്ന് മകൻ പറയുന്നു😡. ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കില്ല എല്ലാം അവിടെക്ക്
    കിട്ടണം എന്ന് അമ്മ പറയുന്നു ഇതിൽ അമ്മയുടെ വാക്കുകൾ ആയിരിക്കും ശരി മിക്കവാറും 😊പാവം അമ്മ

  • @niveditha426
    @niveditha426 2 года назад +38

    Hai brother iam studying in plus one. Your concepts are awesome❤️Iam a big fan of you😍

    • @skjtalks
      @skjtalks  2 года назад +5

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @niveditha426
      @niveditha426 2 года назад +1

      Sure😍😍

    • @rocky8344
      @rocky8344 2 года назад

      @@skjtalks don't spread fake news it's womens duty

    • @fathimassrambikkal3622
      @fathimassrambikkal3622 Год назад

      ​@@rocky8344😳😳😳

  • @sreedevigopalakrishnan3585
    @sreedevigopalakrishnan3585 2 года назад +1

    പക്ഷെ ഇങ്ങനെ support ചെയ്യുന്ന എത്ര അമ്മായിഅമ്മമാരുണ്ട്.

  • @r.d.v4860
    @r.d.v4860 2 года назад +31

    First comment! 0:13 thug🤣
    And the quote on the t-shirt was like director's brilliance 😉😉

    • @skjtalks
      @skjtalks  2 года назад +4

      😉😉😉😉Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @AbdulAzeez-db2np
    @AbdulAzeez-db2np 2 года назад +1

    Super topic ..ennum katta waiting aan oru pad chirichu

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @athiravijayan3479
    @athiravijayan3479 2 года назад +10

    all actors are wonderful.. bharyamare jolikku vidan ulsahikkunna barthakkanmar veettile karyam varumbo atrakkangot ulsahikkunnundo🤔🤔

    • @skjtalks
      @skjtalks  2 года назад

      Yes, ellavarum maari chindikkatte.
      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anusunny8858
    @anusunny8858 Год назад

    Now I am facing this.... Working.. taking care of baby and doing household works last getting insult and disrespect

  • @joshnijoshna1793
    @joshnijoshna1793 2 года назад +9

    Super mother in law 🔥🔥

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      വീട്ടുജോലി സ്ത്രീകളുടെ മാത്രം Responsibility അല്ല എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ
      തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sakkeelac2491
    @sakkeelac2491 Год назад

    ഞാൻ ഇത് എന്റെ ഫ്രണ്ട്സ് ക്ക്‌ ഒക്കെ ഷെയർ ചെയ്തു അവർ നല്ല അഭിപ്രായം പറഞ്ഞു skj talks', അവർ subs ചെയ്തു 🥰❤️❤️😍😍💜💕💗💗💗 nice video💗💗