Actor Bala Shocking Exclusive interview | Bala Interview After Wedding

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 1,1 тыс.

  • @Viya-z6c
    @Viya-z6c 28 дней назад +790

    He introduced Elizabeth as a revenge towards Amrutha. Now he married Kokila because he want a baby to show revenge towards paappu his own blood..

    • @vimal1206
      @vimal1206 28 дней назад

      Exactly. He is a total psycho. He is feeding on media attention. He is total fraud. He must be jailed for all what he did to elizabeth.

    • @farzanashahan5555
      @farzanashahan5555 28 дней назад +19

      True..

    • @LintuJames
      @LintuJames 28 дней назад +17

      Yes 👍100% right

    • @beegumpa8434
      @beegumpa8434 28 дней назад +5

      Very true...

    • @Simplejoy13
      @Simplejoy13 28 дней назад

      True

  • @sreesanthV-e6y
    @sreesanthV-e6y 28 дней назад +341

    മനസ്സിലാക്കിയിട ത്തോളം .. ഇദ്ദേഹം സൈക്യാട്രി പേഷ്യൻറ് ആണ്.. ദ്വന്ദ വ്യക്തിത്വം, അപര വ്യക്തിത്വം.. പൊസ സെൻ സ്റ്റേറ്റ്....

    • @ushababu62
      @ushababu62 28 дней назад +5

      അതേ ഇയാൾക്ക് 25പൈസ കുറവാ 👍🏼

    • @Sona-vm6zn
      @Sona-vm6zn 28 дней назад +2

      Npd

    • @jesskmon7169
      @jesskmon7169 28 дней назад

      ഇവൻ കള്ളനാണ്.. അവസാനം ഇവൻ ജീവിതം വേണ്ട എന്ന് വയ്ക്കും.. Fraud. ഈ പെണ്ണിന്റെ കുടുംബം ആണ് ഇവനെ നശിപ്പിച്ചത്.

    • @anjaliv2117
      @anjaliv2117 28 дней назад

      Npd

    • @dd3940
      @dd3940 27 дней назад

      Bipolar disorder

  • @MuthuVava-g9u
    @MuthuVava-g9u 28 дней назад +366

    ഇവനെ പോലെയാണ് എന്റെ ബാപ്പയും..... ഉമ്മാക്ക് യാതൊരു റെസ്‌പെക്ട് ഉം കൊടുത്തിട്ടില്ല.ചെറുപ്പത്തിൽ ബാപ്പയ്ക്ക് വേണ്ടി ഉമ്മയെ ഒരുപാട് കരയിപ്പിച്ചിട്ടുണ്ട്. ആ സമയത്തൊക്കെ വിചാരിച്ചത് തെറ്റ് ഉമ്മയുടെ ഭാഗത്താണെന്നാണ്, പിന്നീടാണ് മനസ്സിലായത് ബാപ്പയാണ് തെറ്റുകാരനെന്ന് മനസ്സിലായപ്പോൾ ഞാൻ ബാപ്പയെ അവഗണിച്ചു കൊണ്ടേയിരുന്നു. ഈ ബാല എന്നവനും എന്തുകൊണ്ടും അവഗണനക്കർഹൻ തന്നെയാണ്...

    • @nandhabala3817
      @nandhabala3817 28 дней назад +6

      Going through same

    • @Kdramabingy
      @Kdramabingy 28 дней назад +4

      Correct 💯

    • @human.being1965
      @human.being1965 28 дней назад

      Nallapavam...

    • @Neanuellam
      @Neanuellam 28 дней назад

      Swantham mole snehikam socialnmedia venda kutta . Sneham koduthal arum snehikum.. Ninaku snehikan aryilla ne e sadisssm kanikjnnu... Pls
      Ne e naattil ninnj po

    • @NishaKalesh-o9q
      @NishaKalesh-o9q 28 дней назад

      Njanum.eppozhum athu thanne .avaganana😢

  • @PoornimaLekshmi
    @PoornimaLekshmi 29 дней назад +583

    എലിസബത്തിനെ കെട്ടിയിട്ടും ഇതുപോലെ കുറെ വാചകമടിച്ചതാ ഇവൻ

    • @SreejithVenugopal-we7bc
      @SreejithVenugopal-we7bc 28 дней назад +15

      അതെ ഇതും കുറച്ചു നാളുകൾ മാത്രം 😂😂

    • @divyachandran7676
      @divyachandran7676 28 дней назад

      ​@@SreejithVenugopal-we7bcKokila athupole aavila😅

    • @SreejithVenugopal-we7bc
      @SreejithVenugopal-we7bc 28 дней назад

      @@divyachandran7676 കണ്ട് അറിയാം 👍അപ്പോഴും ഇത് പോലെ പറഞ്ഞോണം അവൻ സൈക്കോ ആണ് എന്നാൽ പിന്നെ ആദ്യം ഈ പെങ്കൊച്ചിനെ കെട്ടിയാൽ പോരായിരുന്നോ വേറെ മുന്ന് എണ്ണത്തിനെ കെട്ടണമായിരുന്നോ 🙄😂

    • @SP-23110
      @SP-23110 28 дней назад

      he did not legally marry Dr

    • @sreejashaji6201
      @sreejashaji6201 27 дней назад +2

      E പെണ്ണിന് ഇനി ഒരുപാട് ഗിഫ്റ്റ് കൊടുക്കുന്ന വീഡിയോ coming soon

  • @WooHooLaLa
    @WooHooLaLa 28 дней назад +292

    സ്റ്റാലിൻ അവർകൾ,
    Please give us അരിക്കൊമ്പൻ back and take Bala back.
    സഹിക്കാൻ വയ്യ.
    കാ🙏🙏പ്പത്തുങ്കോ🙏🙏

  • @sheebasamuel4381
    @sheebasamuel4381 29 дней назад +155

    He is a cheater.He is trying to correcting him.But he is a person with no values

  • @shylajapk1442
    @shylajapk1442 28 дней назад +410

    വൈഫ്‌ നും കുഞ്ഞിനും ഒന്നും കൊടുക്കാതെ പുറത്ത് ചാരിറ്റി യും മാന്യനുമായി നടക്കുന്ന ആൾക്കാർ ഉണ്ട് ഒരു പരിഗണന യും വൈഫ്നും കുഞ്ഞിനും കൊടുക്കില്ല എന്നാൽ പുറത്ത് ഇത്ര നല്ല ഹുസ്ബൻഡ് or അച്ഛൻ സൂപ്പർ അഭിനയമായിരിക്കും കൂടെ നിൽക്കുന്നവരും മാത്രം അറിയും പറഞ്ഞാൽ ഒരാളും വിശ്വസിക്കില്ല എന്നാൽ അനുഭവിക്കിന്നവരെ ബ്ലാക്‌മെയ്ൽ ചെയ്തുകൊണ്ടിരിക്കും അവർ പേടിച് പുറത്തു പറയില്ല

    • @leenaantony1962
      @leenaantony1962 28 дней назад +23

      25 ലക്ഷം അമൃതയ്ക്കും കുട്ടിക്ക് 15 ലക്ഷത്തിന്റെ ഇൻഷ്വറൻസും ഡിവോഴ്സ് സെറ്റിൽമെന്റിൽ തീരുമാനമായത് നൽകിയതും അമൃതയും അവരുടെ രണ്ടു വക്കീലമാരും ചേർന്നുഉള്ള വീഡിയോ ഇട്ടിരുന്നു അതു കണ്ടില്ലേ.

    • @ashrafbava749
      @ashrafbava749 28 дней назад +9

      അമൃതക്കും കുഞ്ഞിനും ഗോപിസുന്ദർ ആണോ ചിലവ് കൊടുക്കുന്നത്

    • @raheebashabeer9769
      @raheebashabeer9769 28 дней назад

      @@ashrafbava749 ipo avale punyalathi aayi പ്രഖ്യാപിച്ചിരിക്കായ rand Kalla vdio itathin shehsm avl nallaval aayi bala മോശവും.avl നല്ലത് അയേണ്ടല്ലേ കണ്ട്വൻ്റെ കൂടെ പോയി അയിനഞ്ടിയത് മാത്രല്ല vdio fotos enthokke aayirunnu social medila l കാണിച്ച

    • @Kit-x8e
      @Kit-x8e 28 дней назад +3

      Yes, narcissistic husbands

    • @Kit-x8e
      @Kit-x8e 28 дней назад +2

      ​@@leenaantony1962 amrutha and Bala karyam alla ivide shylaja paranjathu ennu tonnunnu..
      Nammude samoohathil ingane Kure husbands und.. athu purathullavarkku manassilaakilla.. anubhavikkunnavarkku maatrame manassilakuu

  • @mumu_s_vlog
    @mumu_s_vlog 28 дней назад +112

    ഞാൻ ഇന്നലെയാണ് മാലയുടെ കുട്ടിയുടെ സോഷ്യൽ മീഡിയയിൽ കൂടെയുള്ള സംസാരം കേട്ടത് എനിക്കത് ഒരിക്കലും നെഗറ്റീവ് ആയിട്ട് തോന്നിയില്ല ആ കുട്ടിയുടെ മനസ്സിലുള്ള സത്യസന്ധമായ കാര്യമാണ് ആ കുട്ടി പറഞ്ഞത് ഒരിക്കലും അത് അമൃത പറഞ്ഞുകൊടുത്ത പറയിപ്പിച്ചതല്ല ആ കുട്ടിയുടെ കുഞ്ഞു മനസ്സിൽ പതിഞ്ഞ ഒരു ചിത്രമാണ് ആ കുട്ടിയുടെ ഫാദറിനെ കുറിച്ച് ആ കുട്ടി പറഞ്ഞത്

  • @shabeebap2914
    @shabeebap2914 28 дней назад +330

    സ്വന്തം മകൾ മകളെ ഒരു ദിവസം നോക്കിയിരുന്നെങ്കിൽ ആ കുഞ്ഞ് അങ്ങനെ പറയില്ലായിരുന്നു നിങ്ങളുടെ അഭിനയം ഒന്നു നിർത്തും

    • @nanman6661
      @nanman6661 27 дней назад

      Nokiya vedio release ayaloo... athi kanditti Bala nokilya nni thonilya...I don't like Bala but just felt thiss

    • @Vijayi-r2e
      @Vijayi-r2e 26 дней назад

      ​@@nanman6661athaanu NPD.. enganem abhinayikkum.

  • @browngirlthings1541
    @browngirlthings1541 29 дней назад +304

    അങ്ങനെ ആണെങ്കിൽ ബാല അമൃതയുടെ dignity കളഞ്ഞു എന്തോരം interview കൊടിത്തിട്ടുണ്ട്. But she never ever did that!

    • @tonyjack1799
      @tonyjack1799 28 дней назад

      That's her inner beauty.... He is a garbage...

  • @shynidavid2006
    @shynidavid2006 29 дней назад +91

    Get lost Mr.
    Please don't come back... stay wherever you are going with your new wife.

    • @user51897
      @user51897 28 дней назад

      New wife is not happy. She is sad.

  • @babrams6597
    @babrams6597 28 дней назад +46

    He was chasing his exwife for no reason , he was dragging her into every conversation he ever had

  • @kannankannan47962
    @kannankannan47962 28 дней назад +301

    ബാലയെ ഒരുപാട് ഇഷ്ട്ടം ആയിരുന്നു ഇപ്പോൾ വെറുപ്പ് മാത്രം ഇങ്ങനെ കോമാളി ആവുന്നത് എന്തിനാ പുതിയ ജീവിതം പുതിയ ജീവിതം എത്ര പുതിയ ജീവിതം.

    • @mayagopinathkbblock5615
      @mayagopinathkbblock5615 28 дней назад +4

      ജീവിതം കൈവിട്ടുപോയപ്പോൾ പുള്ളി ഇങ്ങനെ ആയിപ്പോയി.അയൽ വെറും പാവം ആയതുകൊണ്ടാണ് ഇങ്ങനെയൊക്കെ.normal അല്ലെന്നു സംസാരം കേട്ടാൽ അറിയാം.പപ്പുവിൻ്റെ സ്നേഹ കിട്ടാത്തത് ആണ് അയാളെ ഇങ്ങനെ ആകിയത്.പഴയ personality alla ayal ippol. ആളുകൾ അതു മുതലെടുക്കുന്നു.അമൃത പണത്തിന് വേണ്ടി ഇടക്ക് വന്നു പോസ്റ് ഇടുന്നു...

    • @_opinion_4956
      @_opinion_4956 28 дней назад +1

      ​@@mayagopinathkbblock5615ayyoda നല്ല ന്യായീകരണം... Aayal നേരത്തെ ആ കൊച്ചിനെ തോക്കും പിടിച്ചു കോടതിയില്‍ നിന്നും valichond പോയ manyan ആണ്‌. കള്ളും കുടിച്ചു വന്ന് സ്വന്തം കുഞ്ഞിന്റെ നേരെ കുപ്പി എറിഞ്ഞ മികച്ച പിതാവ്... നാണം ഇല്ലേ നിങ്ങള്‍ക്ക് ഇയാളെ ഇപ്പോഴും ന്യായീകരിച്ചു സംസാരിക്കാന്‍? അമൃത ആണ്‌ പ്രശ്നം എങ്കിൽ അമൃത ക് മുമ്പ് കെട്ടിയ സ്ത്രീ എന്തേ? അമൃത ക് ശേഷം കെട്ടിയ ആൾ enthe? അമൃത യുമായി ഉള്ള സമയത്തെ ഇയാളുടെ interview കള്‍ കണ്ടാല്‍ തന്നെ അറിയാം ഇയാൾ ഒരു സൈക്കോ ആണെന്ന്

    • @Nishpakshanvarggeyavirodhi
      @Nishpakshanvarggeyavirodhi 28 дней назад

      ഇയാൾ സ്ത്രീകൾക്ക് യാതൊരു പരിഗണനയും ബഹുമാനവും കൊടുക്കില്ല. ഇവാൻ ബഹുമാനവും ആദരവും അർഹിക്കുന്നില്ല .. ഇയാളെ പൊക്കിക്കൊണ്ട് നാടകക്കുന്ന വോളോ ളികളെ നടുവിരൽ നമസ്ക്കാരം

    • @aivyagunesabraham727
      @aivyagunesabraham727 28 дней назад

      ​@@mayagopinathkbblock5615thanik entha budhi illae ithiri budhi ullavark mansilaku Ivan lokha fraud ann enn 🤦

    • @nanman6661
      @nanman6661 27 дней назад

      ​@@mayagopinathkbblock5615why did he leav elizabeth....Amrutha is a poison leav her.

  • @TishaJoseph-b8k
    @TishaJoseph-b8k 29 дней назад +787

    ഇവന്റെ സംസാരം കേൾക്കുമ്പോൾ പ്രാന്ത് പിടിക്കും

    • @Akshay76541
      @Akshay76541 29 дней назад +8

      Just fun aayi kanu

    • @darkff1005
      @darkff1005 28 дней назад +8

      സത്യം

    • @drjosephpaulpaul2915
      @drjosephpaulpaul2915 28 дней назад +11

      Kelkaathirunnaal pore

    • @remam8503
      @remam8503 28 дней назад +15

      കേൾക്കാതിരുന്നാൽ
      .പോരെ..പ്രാന്ത്..പിടിക്കുന്നുണ്ടെങ്കിൽ..ഒട്ടും..കേൾക്കണ്ട..

    • @ummoosrejuvlog5726
      @ummoosrejuvlog5726 28 дней назад +9

      സൈക്കോ ടീം നമ്മെ വട്ടാക്കും. ഇങ്ങനെ ഒരു ഭർത്താവ് കൂടെ ഞാൻ ജീവിക്കുന്നെ. ഇപ്പൊ ആൾ ജയിൽ ആയി

  • @rechu1519
    @rechu1519 28 дней назад +229

    Media please ഇയാൾ വിളിക്കുമ്പോൾ interview എടുക്കാൻ പോകരുത്

    • @mayamanohar8796
      @mayamanohar8796 28 дней назад

      Media ക്ക് ഇവർ 250 കോടി കൊടുക്കും, അതാണ് അവർ വാലാട്ടി ചെല്ലുന്നത്

    • @manojnavami3478
      @manojnavami3478 27 дней назад +2

      Avark ethokkeya avashyam.. Ennale kanji kudikkan pattu..

    • @latharajan2573
      @latharajan2573 27 дней назад

      Paisayum foodum kittunundavum

    • @Vijayi-r2e
      @Vijayi-r2e 26 дней назад

      Ithilokke rasikkunnavarum ingane kollaruthaazhika kaanikkaan manasil aagrahikunnavarum ivante pinnaale pokum.. pinne kittunna cash um ..🤮

  • @varamoolyam
    @varamoolyam 28 дней назад +72

    ഇയാളുടെ പിന്നാലെ ഒരു മാധ്യമപ്രവർത്തകരും പോവരുത്. കാരണം ഇനിയും ഇദ്ദേഹം ഭാര്യയെ മാറ്റും. കുടുംബത്തിലെ കുട്ടി കോകില എങ്കിലും നന്നായി ജീവിക്കട്ടെ. അസ്സൽ രോഗിയാണ്. നമുക്ക് മനസ്സിലാവാത്ത എന്നാൽ ഇയാളുടെ കൂടെകഴിയുന്നവർക്ക് മനസ്സീലാവുകയും പക്ഷേ പുറത്തുപറയാൻ പറ്റാത്തവിധത്തിൽ ഇയാളുടെ അഭിനയം അവർക്ക് തടസ്സമായി വരുന്നുണ്ട്. കുറച്ചു views ന് വേണ്ടി നമ്മൾ ഇയാളുടെ കൂടെ ഓടിയാൽ കോകില കരയും. ഇനി ഒരു പെൺകുട്ടികളും ഇയാളുടെ വലയിൽ വീഴരുത്. ഇവരെങ്കിലും സന്തോഷമായി ജീവിക്കട്ടെ. നുണയിൽ ജീവിക്കുന്ന , പ്രത്യേക മാനസീകവൈകല്യമാണ് രോഗം. ചികിത്സ നേടട്ടെ...ബാലയുടെ സിനിമ, വിജയപരാജയം, മലയാളസിനിമയിലും വിചാരിച്ച പോലെ വിജയിച്ചില്ല, അന്ധവിശ്വാസം , സ്വന്തം കുറ്റങ്ങൾപോലും ദൈവത്തിനെ പിടിച്ച് ഭാര്യമാരിൽ ആരോപിക്കുക,ചില സമയത്ത് ഭാര്യമാരെ സ്നേഹിച്ചുകൊല്ലുക.... ഇതെല്ലാം രോഗത്തിൽ നിന്നും വരുന്നതാണ്. മാധ്യമങ്ങൾ ഇയാളെ വെറുതെ വിടുക.

    • @lalyn9059
      @lalyn9059 28 дней назад +2

      Ok,That is correct.

    • @jayathajayatha4408
      @jayathajayatha4408 28 дней назад +1

      Kokilla maatti yedukkum ippo thanne dressing,kannadi yellathilum balakku maattam undu .pinna veettukaruda ishtam ulla vivaham.

  • @mumu_s_vlog
    @mumu_s_vlog 28 дней назад +30

    ദാമ്പത്യജീവിതത്തിൽ സന്തോഷം നിറഞ്ഞ ഒരു ജീവിതം കിട്ടിയാൽ ഒരിക്കലും ഒരു പെണ്ണ് സ്വന്തം കുട്ടിയും കൊണ്ട് വിട്ടു പോകില്ല കാരണം ഇയാൾ അത്രയ്ക്കും ഫ്രോഡ് ആണ് അവർ അത്രയും സഹിച്ചതാണ്

  • @sindhuarjunan344
    @sindhuarjunan344 29 дней назад +358

    Thaan onnu poyi tharamo keralathu ninnum..... request aanu 🙏

    • @MadhavSunil-x8l
      @MadhavSunil-x8l 29 дней назад +8

      Sathyam😂😂

    • @RS-yh9rf
      @RS-yh9rf 29 дней назад +2

      😂😂

    • @krishnapriya1296
      @krishnapriya1296 29 дней назад +10

      Sathymmm ...iyalde Kure thelivum 250 kodiyum pokkipidichu valla lory Keri tamilnattil poyenkil swastha kittyene ....

    • @SeemaRajesh-l8j
      @SeemaRajesh-l8j 29 дней назад +5

      പോകും പക്ഷെ 7 മാസം കഴിയുമ്പോൾ കൊച്ചുമായിട്ട് തിരിച്ചു വരും

    • @aiysharasheed2020
      @aiysharasheed2020 29 дней назад +2

      😂

  • @rajinandakumar7282
    @rajinandakumar7282 28 дней назад +44

    Amrutha and Dr Elizabeth u really escaped from bala

  • @user-vg9px4uv4x
    @user-vg9px4uv4x 5 дней назад +1

    Bala Victimizing himself after creating problems 🤣🤣

  • @meenar4784
    @meenar4784 29 дней назад +145

    Bala go take treatment for your narcissistic personality… leave amritha but Elizabeth is a nice girl you did cruelty to her

    • @untamedVagabond
      @untamedVagabond 28 дней назад +5

      Elizabeth is nice 😂 when her partner was mudsledging his ex in public this "nice girl" was giggling in the corner enjoying the gimmicks.
      Now she got a fantastic KARMA

  • @mydiary_
    @mydiary_ 29 дней назад +167

    നമ്മക്ക് നിന്റെ മനസ്സൊന്നും വേണ്ട. ഈ അഭിമുഖമൊക്കെ എന്തിനാടോ ഇനി വരൂല പറഞ്ഞ് പോയിട്ട് വേണ്ടി വീണ്ടും വന്നു കോമാളിയാവാതെ

    • @GiriAmbady-zg6mk
      @GiriAmbady-zg6mk 28 дней назад +3

      ഇയാള് സംസാരിച്ചു സംസാരിച്ചു വില കളയുന്ന അറിയില്ല ആളുകൾ കളിയാക്കുന്ന ഇയാളുടെ വിചാരം സംസാരിച്ചു ആളുകളെ ബോധ്യപ്പെടുത്താ മെന്ന്.

  • @anuanagha111
    @anuanagha111 29 дней назад +268

    കല്യാണം കഴിഞ്ഞു വട്ട് തുടങ്ങി 😂😂😂

  • @SabeenaAshiya
    @SabeenaAshiya 28 дней назад +51

    15:40 emotional blackmailing
    21 മത്തെ അടവ് 😡
    ആ കുഞ്ഞിന്റെ കല്യാണത്തിനു പോലും ഒന്നും കൊടുക്കില്ലെന്ന് പറഞ്ഞ മുതലാണ്.

    • @untamedVagabond
      @untamedVagabond 28 дней назад +6

      It's his revenge to pappu- that's all his life is about- revenge.
      When he was doing character assassination where was this advocate?

    • @jayathajayatha4408
      @jayathajayatha4408 28 дней назад +1

      Athokka deshyam varumpol palarum palathum parayum.eni kokilla onnum kodukkilla

  • @mumu_s_vlog
    @mumu_s_vlog 28 дней назад +57

    സൽസ്വഭാവിയായ ഒരു പെണ്ണിന്റെ കണ്ണുനീരും വീണിട്ടുണ്ടെങ്കിൽ ഇയാൾക്ക് ഒരിക്കലും ഗതി പിടിക്കത്തില്ല അത് സത്യം തന്നെ

  • @user-vg9px4uv4x
    @user-vg9px4uv4x 5 дней назад +1

    She is the same, look at her acting 😄

  • @naseemamk2739
    @naseemamk2739 28 дней назад +97

    ബാല പറയുന്നത് സത്യം ആയിരിക്കും ഇവൾ ഗർഭിണി ആണ് എന്ന് തോന്നുന്നു ഇവരുടെ വിവാഹം നാട്ടിൽ മുന്നേ നടന്നു കാണും ഇപ്പോൾ നടന്ന വിവാഹം ഇവിടെ ഉള്ളവർക്ക് വേണ്ടി ആവും

    • @jancyjancy5567
      @jancyjancy5567 28 дней назад +3

      മുന്നേ നടന്നു

    • @kavithar535
      @kavithar535 27 дней назад +3

      Mm... അവിടെ എന്നേ നടന്നുന്ന് പറയുന്നു

    • @Vijayi-r2e
      @Vijayi-r2e 26 дней назад

      Vivaahathinu munpe testing 😂

  • @sujathakannan4423
    @sujathakannan4423 28 дней назад +119

    ഒരു വിലയും ഇല്ലാത്ത celebrity

  • @lintuskariah5052
    @lintuskariah5052 29 дней назад +205

    I think she is pregnant.😅

    • @princessmagic1990
      @princessmagic1990 29 дней назад +33

      That's right because he already said in a video...njn inim kettum kuttikal undavum ennu ...so avalu pregnant ayapo avale kety

    • @lintuskariah5052
      @lintuskariah5052 29 дней назад +6

      @@princessmagic1990 true.. Athan sudden marh

    • @mayanila9951
      @mayanila9951 28 дней назад +4

      Sure 😂

    • @appu2217
      @appu2217 28 дней назад +2

      Athu urapalle

    • @mayamanohar8796
      @mayamanohar8796 28 дней назад +7

      അതല്ലേ അവൻ കുറ്റി വേണമെന്ന് പറയുന്നത്‍

  • @lakshmiPriya-j1x
    @lakshmiPriya-j1x 28 дней назад +12

    ദൈവത്തെ ഓർത്ത് അമൃതയെ വേട്ട ആടുന്നത് നിർത്തു അവർ കഷ്ടപ്പെട്ട് aa കുഞ്ഞിനെ വളർത്തുന്നു അമൃതക്ക് കുഞ്ഞു nalail എല്ലാവര്ക്കും പറ്റുന്ന പോലെ മനസ് കൈ വിട്ട് ഈ മനുഷ്യനെ സ്നേഹിച്ചു അതിൻ്റെ അ കുടുംബം മൊത്തം anubavikkunne എന്നും അമൃതക്ക് ഒപ്പം പിന്നെയും കൊച്ച് penne alle അവള് അടുത്ത വന്ന ഒരുത്തനെയും സ്നേഹിച്ചു അയാളും froud ആയിരുന്നു ഇപ്പം അവർ ഒറ്റക്ക് കഴിയുന്നു nalal ഒരു പങ്കാളി അമൃതക്ക് കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @saranyams3511
    @saranyams3511 28 дней назад +19

    Avar pregnant ayathukond engine enkilum kalyanam kazhikathe nivarthiyillathathukond create cheitha script anithu...ithu Bala cheitha athi creative ayitulla well planning anu,kuttide birth day wish nadathithu thudangi alojichu nokiyal ariyam evide vannu avasanichu ennullathu..ithra varsham kadannu poyitum oru birthday wish polum social mediayayil cheyyatha oral epppo ithinte perum paranju nadathiya nadakama varum presnangal ellam well done Mr.bala eniyum kalyanam kazhikanulla yogamund...

  • @kalakala6043
    @kalakala6043 28 дней назад +74

    സ്വന്തം രക്തത്തിൽ ജനിച്ച കുഞ്ഞിന് 250 കോടിയിൽ നിന്നും ഒരു 10 കോടി FD ഇട്ടു കൊടുക്കു.... എന്നിട്ട് ചാരിറ്റി work ചെയ്യു... ഡയറി നേരത്ത് കിട്ടിയിരുന്നെങ്കിൽ പാവം 3 സ്ത്രീകൾ രക്ഷപ്പെടുമായിരുന്നു.... ഇനിയും ഡയറി കിട്ടിയിൽ അവരേയും കല്യാണം കഴിക്കുമോ... കഷ്ടം സ്ത്രീകൾ. തന്നെ സ്ത്രീകൾക്ക് ശത്രു.....

    • @ammuammoos2023
      @ammuammoos2023 28 дней назад

      😂😂😂😂

    • @prasannaks7250
      @prasannaks7250 28 дней назад

      Avarkke Balaye Venda Cash Mathi 1 Roopa Polum Kodukkaruthe

    • @Vijayi-r2e
      @Vijayi-r2e 26 дней назад

      Kittiyaarunnu. Pakshe annu kokilakku 9 vayasse undaarunnullu..😂

  • @ramyaramakrishnan1357
    @ramyaramakrishnan1357 28 дней назад +16

    He’s obsessed with these interviews. Hope it’s therapeutic for this person

  • @ambikakj6929
    @ambikakj6929 28 дней назад +58

    ബാല 3 വയസ്സിന് ശേഷം ആ കുഞ്ഞ് എങ്ങനെ വളർന്നുവെന്ന് അന്യോഷിക്കാത്ത നിങ്ങൾ മറ്റുള്ളവർക്ക് എന്ത് ചെയ്തിട്ട് എന്ത് കിട്ടാനാണ്ദൈവം ഉണ്ട് പക്ഷെ നിങ്ങൾ രക്ഷപ്പെട്ട് ആയുസ്സ് ഉള്ളത് കൊണ്ടാണ് നിങ്ങൾ നല്ലതായി ജീവിക്കണം ആദ്യം ജനിച്ച കുഞ്ഞിനെ നോക്കാത്ത നിങ്ങൾ നല്ല മനുഷ്യനല്ലാ.

    • @bindhuvipin1360
      @bindhuvipin1360 28 дней назад

      Aruparanju kunjine balayk ishttamanu balayk kunjine vitt kodukkatha kondalle

  • @RasiyaHaneef-l1p
    @RasiyaHaneef-l1p 28 дней назад +138

    പൊന്നു ബാലേ ഞങ്ങളെ വിട്ടു പോ ഇത്തിരി സ്വൈര്യം തരുമോ

    • @marisedil3075
      @marisedil3075 28 дней назад +4

      😂😂😂😂 sathym

    • @Archana-s1i
      @Archana-s1i 28 дней назад +1

      😂😂😂😂🎉

    • @sheilaprabhu6137
      @sheilaprabhu6137 28 дней назад +1

      😂😂

    • @GiriAmbady-zg6mk
      @GiriAmbady-zg6mk 28 дней назад +3

      സുരേഷ് ഗോപി ജയിച്ചു കഴിഞ്ഞപ്പോൾ ഇതുപോലെ ആയിരുന്ന തലവേദനയായിരുന്നു അനക്കമില്ല ഇപ്പോ. ഹോ എന്തൊരു നാശമാണ്.

    • @Asha-e8o
      @Asha-e8o 28 дней назад +1

      😂😂😂

  • @rajesh36373
    @rajesh36373 29 дней назад +68

    വാചകമടിയാണ് ഇവൻ്റെ മെയിൻ

  • @sureshrajan9306
    @sureshrajan9306 28 дней назад +45

    ചാരിറ്റി ചെയുന്നു എന്ന് പറഞ്ഞു ബാല തെറ്റ് ചെയുമ്പോൾ തെറ്റാണ് എന്ന് പറയാനും ഇവിടെ ജനങ്ങൾ ഉണ്ട് ഒരുപാട് നടൻമാർ നമ്മുടെ നാട്ടിൽ ഉണ്ട് ഇത് വരെ ഇങ്ങനെ വന്നിട്ടില്ല ഇത് നിരന്തരം പ്രതികരണം 😀

  • @sushavarghese4227
    @sushavarghese4227 28 дней назад +96

    തമിഴ് നാട്ടിൽ കുറെ സ്ത്രീകൾ diary എഴുതാൻ തുടങ്ങി എന്ന് കേട്ടു. മലയാളി പെൺകുട്ടികൾ diary എഴുത്തു നിർത്തി 😂

  • @Susan-ry8bp
    @Susan-ry8bp 29 дней назад +39

    കൂടെ ഇരിക്കുന്നു പെങ്കൊച്ചിനെ ഉറക്കം വരുന്നുണ്ടെന്നു തോന്നുന്നു... ആ... പാവത്തിനെ എന്ദിന ഇരുത്തി കഷ്ടപ്പെടുത്തുന്നത് 😅

    • @raheebashabeer9769
      @raheebashabeer9769 28 дней назад +1

      Angna thanne alle elizabathum😅

    • @hms335
      @hms335 28 дней назад

      Mayiran urangan sammathikkillarikkum

  • @nishaf6519
    @nishaf6519 29 дней назад +89

    Amruta ,elizabath ningal rakshapettu

  • @ushababu62
    @ushababu62 28 дней назад +14

    100നന്മ ചെയ്തിട്ട് ഒരു തിന്മ ചെയ്താൽ ആ തിന്മ മാത്രം പറയും. ഇയാൾ മാത്രം അല്ല ഒട്ടു മിക്കവാറും ആൾകാർ ഇല്ലാത്തവരെ സഹായിക്കാറുണ്ട്. അവർ ആരും മിഡിയകാരെ വിളിച്ചു നല്ലത് ചെയ്തു എന്നു പറയാറില്ല.

  • @user-fu7mk6ge8u
    @user-fu7mk6ge8u 29 дней назад +81

    Only one question??? If you were that innocent why didnt you register the marriage with Elizabeth. She was with you for three years?? You used that woman. You might have started relationship with this woman and Elizabeth left you, thats it. So dont talk about God and philosophy anymore. Okay.
    Your life is your business..
    Dont drag public into this.
    And to the new woman - no one wants your maman. Keep him with you. Enough is Enough. 😡😡😡

  • @linujoseph6848
    @linujoseph6848 29 дней назад +74

    മതിയാക്കിക്കൂടെടാ നിന്റ പ്രഹസനം

  • @johnsonvarghese9355
    @johnsonvarghese9355 27 дней назад +11

    അവൻ വിളിക്കുമ്പോൾ അവൻറെ വീട്ടിൽ പോയി, അവൻ കൊടുക്കുന്ന ഭക്ഷണവും കഴിച്ച് ഇമ്മാതിരി വർത്തമാനം video എടുത്തു വരുന്ന ഇവന്മാരെ വേണം പറയാൻ

  • @suhylanaz9545
    @suhylanaz9545 28 дней назад +272

    ഇയാളുടെ ഉള്ളിന്റെ ഉള്ളിൽ അമൃത ഉണ്ട്....ആ കുഞ്ഞും...ഇനി ആരൊക്കെ ഇയാളുടെ ജീവിതത്തിൽ വന്നാലും അമൃതയെ ചുറ്റിപ്പറ്റി തന്നെ ആവും ബലയുടെ life...

    • @SabeenaAshiya
      @SabeenaAshiya 28 дней назад

      ചുരുക്കി പറഞ്ഞാൽ ആ പെണ്ണിനേയും കുഞ്ഞിനേയും കൊല്ലാതെ കൊല്ലുമെന്ന് 😔😔

    • @mayagopinathkbblock5615
      @mayagopinathkbblock5615 28 дней назад +43

      ശെരിക്കും വിശ്വസിച്ചു കെട്ടിയിട്ട് അവൾ ചതിച്ചപ്പോൾ അയാൾക്കു താങ്ങാൻ പറ്റാതെ മെൻ്റൽ ആയി.മോളുടെ സ്നേഹം കിട്ടിയിരുന്നെങ്കിൽ അയാൾ മാറിയേനെ.എല്ലാം ഉണ്ടായിട്ടും അമൃതയുടെ മുന്നിൽ അയാള് തോറ്റ് പോകുന്നു.പാപ്പൂ ആണ് അവളുടെ വിജയം.

    • @raheebashabeer9769
      @raheebashabeer9769 28 дней назад +33

      ​@@mayagopinathkbblock5615sathym aa മകളും അയാൾക്ക് അത്രയ്ക്ക് adict ആയിപ്പോയി angna entho മാനസികമായി തളർന്ന് പോയതാ പാവം😢😢😢😢

    • @lovelingeorge9633
      @lovelingeorge9633 28 дней назад +5

      Onpathu masam thikayunnathinu munpe kunjundakum. So kanam......😂

    • @MN-kz2fi
      @MN-kz2fi 28 дней назад +76

      അതാണ് narcissistic personality disorder. തൻ്റെ ഇരയെ പൂർണമായി ഉപേക്ഷിക്കാൻ - സ്വതന്ത്രമാക്കാൻ - ആവാത്ത മനോരോഗം - അവൻ്റെ ഇരകൾ - അമൃത, മകൾ, എലിസബത്ത് എല്ലാവരും depression,stress ഇവ അനുഭവിക്കുന്നതു കണ്ട് ഇവൻ ആസ്വദിക്കുന്നു. ഇവന് വിവാഹം പേരിനാണ് ' ഇവൻ ഇവനെ ത്തന്നെ വിവാഹം കഴിച്ചവൻ - തീവ്രമായ ആത്മരതിയുടെ അടിമ

  • @AnuParvathy-gm2wj
    @AnuParvathy-gm2wj 28 дней назад +70

    എന്തോന്നെടെ ഇത് എനിക്ക് മാത്രം ആണോ കേട്ടിട്ട് പ്രാന്ത് ആയെ

  • @harshithavidyadharan1768
    @harshithavidyadharan1768 29 дней назад +27

    Eyal Kure sathyangal ay alo parayane, but onnum sathyam anu en thonunillalo. And sperm count kuranjya jeevidham naasham avum en aara paranjye? Pottan. And also oru kuttik janmam koduthal mathrame Acchande Vedhina manasilavu is bullshit. Any human being with humanity and who can sympathise and empathise with others and put them in their shoes and stand for what is right will understand what a good parent is.
    A good parent is not one who publically comes and pulls his kid into shit. And just keeps telling I love my kid, you need to do something more than just words.
    I really hope you read these comments. It’s high time you need to stop talking and shut your useless mouth. And media people need to stop dragging this guy in. There are better things you can cover.
    Did anyone even see Helen of Sparta’s new video where she talks of a North Indian guy, who also has a family, who has been killed? And no one has bothered to cover the news also. Why go behind losers who just blabber shit every time he opens his mouth.

  • @jaisreeraamm7604
    @jaisreeraamm7604 29 дней назад +138

    ഇവൾ ഇപ്പോൾ ഗർഭിണി ആണ്. അതാണ് ഷാൾ മറച്ച് വിരിച്ചിടുന്നത്.

    • @fincydevassa2509
      @fincydevassa2509 29 дней назад +15

      എന്തിന് അങ്ങനെ പറയുന്നു അവർ കുറച്ച് വണ്ണം ഉണ്ട് വയർ ചാടിയതാവും😂 അങ്ങനെ ചിന്തിക്ക് ഗർഭണി ആണെങ്കിൽ വയർ മറിച്ച് നടക്കും എന്ന് തോന്നുന്നില്ല

    • @jayakrishnanjayakumar6131
      @jayakrishnanjayakumar6131 29 дней назад +10

      Doctor aano

    • @rm-mrk-vlog
      @rm-mrk-vlog 28 дней назад +15

      Mattullavare kuttam parayumboll oru sugam undalle kashttam

    • @drjosephpaulpaul2915
      @drjosephpaulpaul2915 28 дней назад +18

      Avar pregnant aanenkil athinde aalum avide koode undu. Ningal vallathe vishamikenda.

    • @AbeeraKn
      @AbeeraKn 28 дней назад +4

      Baala paranjallo njanglkku ippo aduthu oru kutti undaavumnnu

  • @RamyaPp-sz5ph
    @RamyaPp-sz5ph 28 дней назад +15

    😊 ഒന്ന് പോയി തരുമോ കേരളത്തിൽ നിന്നും സമാധാനമായി ഇരുന്നോട്ടെ ബാക്കിയുള്ളവർ

  • @JennysFoodDiary
    @JennysFoodDiary 29 дней назад +62

    ഈ പെണ്ണ് ഗർഭിണി ആണെന്ന് തോന്നുന്നു. അതാണ്‌ ഈ പറച്ചിൽ

    • @SeemaRajesh-l8j
      @SeemaRajesh-l8j 29 дней назад +18

      ശരിയാണ് ഇനി നാളെ ഇവിടെ നിന്ന് തമിഴ് നാട് പോകും 7 മാസം കഴിഞ്ഞ് കൊച്ചുവായിട്ട് ചാനലിൽ kanam😅

    • @shynidavid2006
      @shynidavid2006 29 дней назад

      ​@@SeemaRajesh-l8j😂😂

    • @rm-mrk-vlog
      @rm-mrk-vlog 28 дней назад

      Ningalude veettilum pennugal undu aanu orkuga

    • @sarithak6760
      @sarithak6760 28 дней назад

      ​@@SeemaRajesh-l8j👍👍

  • @shinylawrence9562
    @shinylawrence9562 28 дней назад +10

    അയ്യോ നീ ഞങ്ങള് മലയാളികളെ ഓർക്കുകയേ വേണ്ടേ പ്ലീസ് പ്ലീസ് പ്ലീസ് ഒന്നു പോയി തരുമോ പ്ലീസ്

  • @shylajapk1442
    @shylajapk1442 28 дней назад +38

    റിയൽ അന്ന് അസുഖം വന്നപ്പോൾ തീർന്നെങ്കിൽ പാവം അമൃതയെ ആരും മനസിലാക്കുമായിരുന്നില്ല അവൾ പാവം പേടിച്ചു പറയുകയും ചെയ്തില്ല

    • @renukakrishna3754
      @renukakrishna3754 28 дней назад +3

      അവൾ എന്തു പാവം അങ്കൂ ട്ടൻ്റെ കൂടെ കൂടി എന്തെല്ലാം പീഡിയോ ഇട്ട് ഇന്നർവെയർ മാത്രം ഇട്ട് എന്തെല്ലാം ഗോഷ്ഠികൾ കാണിച്ചു അപ്പോൾ ആണ് അവളെ വെറുത്തത് ആ വീഡിയോസകണ്ടപ്പോൾ ആ കുട്ടിക്ക് നാണം ഒന്നും തോന്നിയില്ലേ അപ്പോൾ രണ്ടു പേർക്കും വേണ്ടി സംസാരിക്കണ്ട കാര്യമില്ല

    • @farhafinu4052
      @farhafinu4052 28 дней назад

      Dress kandit aaro aalkare manasilaakunne ? Nicee😅​@@renukakrishna3754

  • @Unni821
    @Unni821 28 дней назад +10

    8:04 അയ്യേ ഇമ്മാതിരി അല്പൻ 🤣🤣🤣🤣🤣🤣

  • @user-vg9px4uv4x
    @user-vg9px4uv4x 5 дней назад +1

    He likes to be in the media, to get attentions, no matter if people criticize him or favour him, just looking for attention 🤣

  • @swararaga2991
    @swararaga2991 29 дней назад +25

    First diary kittiyirunegil oru kalyanathode nirthiyene

  • @sree3533
    @sree3533 29 дней назад +75

    സ്വന്തം കുഞ്ഞിന് ഒരു gift കൊടുക്ക് ആദ്യം,എന്നിട്ട് പറ

    • @IbrahimRv-o2q
      @IbrahimRv-o2q 28 дней назад +10

      കുഞ്ഞിന് അപ്പനെ വേണ്ടെങ്കിൽ പിന്നെ എന്തിനാ സ്വത്തു കൊടുക്കുന്നത്

    • @LintuJames
      @LintuJames 28 дней назад +12

      @@IbrahimRv-o2qcomment nokku gift aannu paranjathu allathae eee pottantae swathu alla. Bala vattan fan spotted

    • @pradeesha4465
      @pradeesha4465 28 дней назад +7

      ബാലയുടെ മനസ് നോവുന്നത് ആരും കാണുന്നില്ല😢

    • @naseemamk2739
      @naseemamk2739 28 дней назад +2

      കോകിലയാവും പാപ്പുവിന്റെ ഗിഫ്റ്റ്

    • @_opinion_4956
      @_opinion_4956 28 дней назад +1

      ​@@pradeesha4465നാണം undodo തനിക്ക് ഒക്കെ സ്വന്തം കുഞ്ഞിനെ കള്ളും കുടിച്ചു വന്ന് കുപ്പി എറിഞ്ഞ ഒരാളെ ആണ്‌ nyayeekarikan നോക്കുന്നത്... ആ കുഞ്ഞിന്റെ വിദ്യഭ്യാസം എന്തിന്‌ കല്യാണത്തിന് പോലും അച്ഛന്‌ എന്ന നിലയില്‍ ഒരു കാശ് um കൊടുക്കില്ല എന്നെഴുതി കൊടുത്ത ആൾ ആണ്‌... അയാള്‍ക്ക് വേദനിക്കുന്നു അല്ലെ? അയാളുടെ അതേ നിലവാരം ആയിരിക്കും നിങ്ങള്‍ക്കും

  • @Suma-f1j
    @Suma-f1j 28 дней назад +26

    24 വയസുള്ള മോളെ അപ്പൻ ഈ സർജറി കഴിഞ്ഞ മനുഷ്യന് കെട്ടിച്ചു കൊടുത്തെങ്കിൽ ബാലയുടെ മൊതൽ കണ്ടിട്ട് തന്നെ ആയിരിക്കും, ഒരു കുഞ്ഞു ജനിക്കുമല്ലോ എന്നുള്ള പ്രേതീക്ഷ കൊണ്ടാവും ഈ കുട്ടിയെ കെട്ടാനുള്ള ബാലയുടെ തീരുമാനം, അതുകൊണ്ട് ആയിരിക്കും, ദൈവം എത്രയും വേഗം ഒരു കുഞ്ഞിനെ ദൈവം കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @kavithar535
      @kavithar535 27 дней назад

      ഇവരുടെ അപ്പൻ അല്ല... വേറെ ഒരു ഭാര്യയുടെ.... മുന്നത്തെ

  • @Minhadxy98
    @Minhadxy98 28 дней назад +5

    അവനെ നോക്കാൻ ഒരാള് അവളെ നോക്കാൻ ആരാണ് 😜😊

  • @amjadroshan8742
    @amjadroshan8742 28 дней назад +6

    ഇത് പോലെ ഒക്കെയായിരുന്നു എലിസബത്തിനെ ആതിം കൊണ്ട് നടന്നിരുന്നത്. പിന്നെ അതിനെ കറിവേപ്പില ആക്കി. 🙏പ്ലീസ് ഇതിനെ വിഷമിപ്പിക്കല്ലേ 😥

  • @sreedevic.t
    @sreedevic.t 29 дней назад +18

    Please stop bala very irritetedyour interviews

  • @mallikamsrani3984
    @mallikamsrani3984 29 дней назад +41

    നീ മാത്രം രാജാവായിരിക്കും.... മറ്റെല്ലാവരും പ്രജകൾ... അടിമകൾ...

  • @Dency212
    @Dency212 28 дней назад +3

    Kokkila may god give you the strength to handle him.Hope u don't have to write another Diary

  • @KoulathParveena
    @KoulathParveena 27 дней назад +2

    ഇതുപോലെ തെന്നെയാണ് എന്റെ ബാപ്പയും ഇപ്പോഴും എന്റെ ഉമ്മ കരന്നു കൊണ്ടിരിക്കുന്നു 30 വർഷമായി അനുഭവിക്കുന്നു.ഞങ്ങൾ മക്കൾ 5വർഷമായിട്ടൊള്ളു മനസ്സിലായിട്ട്. 5 വർഷമായി ഗൾഫ് ഒഴിവാക്കി വന്നിട്ട് അത് കൊണ്ട് ഞങ്ങൾ കണ്ടു മനസ്സിലാക്കി. അത് വരെ വീട്ടിലെ പ്രേശ്നത്തിന് ഉമ്മയാണ് വിചാരിച്ചത്. ആളുകൾക്കിടയിൽ ഇപ്പോഴും എന്റെ ഉമ്മയാണ് തെറ്റുകാരി. എന്റെ ഉമ്മ എന്റെ ഉപ്പാന്റെ 4 മത്തെ ഭാര്യ ആണ്

  • @roaa_collections
    @roaa_collections 28 дней назад +3

    Thumbnail Kand njettaan readiyaayi photo kaanaan vannavarundoo

  • @Vipassana2016
    @Vipassana2016 28 дней назад +20

    അവൻ പതിവ് പരിപാടി തൊടങ്ങി . dr എലിസബത്ത് നെ ഇരുത്തിയപോലെ

    • @shinyrinu8714
      @shinyrinu8714 28 дней назад

      Yes

    • @YoursDev2015
      @YoursDev2015 27 дней назад +1

      ഇവക്ക് മലയാളം ariyoolla എന്ന ഒരു സമധാനം ഉണ്ട്...😅

  • @turning-l7d
    @turning-l7d 28 дней назад +12

    Don't trust Psychopath 'Bala's Words !!
    His newest Wife 'Kokila' is already 'Pregnant 😄

  • @positivity798
    @positivity798 26 дней назад +1

    Soon this lady also run away from him 😂

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 28 дней назад +6

    ബാല public ആയി എന്തിന് എല്ലാം പറയുന്നത്. അപ്പോൾ public അവരുടെ കാര്യങ്ങൾ സന്തോഷമായും ദേഷ്യമായും സങ്കടമായും പ്രതികരിക്കും. അത് അംഗകാരിച്ചേ പറ്റു. അത് പറ്റില്ല എങ്കിൽ public ആയി വരാതിരിക്കുക ബാലയും അപ്പോൾ media യും പ്രതികരിക്കില്ല

  • @walkingwithalberteinstein4769
    @walkingwithalberteinstein4769 29 дней назад +32

    Please go away

  • @angelangelmary4683
    @angelangelmary4683 28 дней назад +14

    പാവം മെന്റൽ ആണ്,

  • @priyaabhiramimt1998
    @priyaabhiramimt1998 29 дней назад +48

    വിണ്ടും റിപീറ്റ്

  • @sobhanaMg
    @sobhanaMg 28 дней назад +4

    . ആരു അവരെ കുറ്റം പറഞിട്ട് ഒരു കാര്യവും ഇല്ല. അവരുടെ നാടുരിതിയും ജീവിതവും ഒന്നു വേറെയാണ് പെറ്റമ്മയ്ക് പകരം പത്തമ്മ ചമത്തഞ്ഞിട്ട് ഔ കാര്യവും ഇല്ല

  • @shabeebap2914
    @shabeebap2914 28 дней назад +9

    ബാലൻ നിങ്ങളുടെ വാക്കിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ ഈ മൂന്നാമത്തെ കഴിക്കില്ലായിരുന്നു നിങ്ങൾ ഒരു അഭിനയത്തിന്റെ മുമ്പിൽ ഞങ്ങൾ വിശ്വസിക്കില്ല സ്വന്തം മകളെ പോലും യാതൊരു അവകാശമില്ല എന്ന് പറഞ്ഞു എന്താ അച്ചൻ ഇത്രയു ക്രൂരനാണ് ഇത്രയും ക്രൂരനാണോ ബാലൻ അച്ചാ ഇനി അവരെക്കുറിച്ച് നിങ്ങൾ പറയരുത് ഒരുപാട് ദ്രോഹിച്ചു വാക്കിൽ ഒരു സത്യവും ഇല്ല

  • @Vavooz__girl
    @Vavooz__girl 28 дней назад +8

    ആ ചേട്ടൻ പറഞ്ഞത് വിട്.... തന്റെ സ്വന്തം മകൾ പറഞ്ഞ കാര്യമാണ് അവരൊക്കെ പറഞ്ഞത് 👍

  • @ramlathali3699
    @ramlathali3699 28 дней назад +1

    Nalla ഒരു ജീവിതം ഉണ്ടാകട്ടെ ഇനി God bless you ❤❤

  • @ഉപ്പുമാങ്ങഭരണി

    ആര് ശരി ആര് തെറ്റ് ദൈവതിന് മാത്രം അറിയാം,,,😮😮

  • @Ashmy-b4e
    @Ashmy-b4e 28 дней назад +25

    കോകിലയുടെ മുഖത്തു ഒരു സന്തോഷം ഇല്ലല്ലോ. നിർബന്ധിച്ചു ഇരുത്തിയേക്കുന്ന പോലെ. ബലയുടെ യഥാർത്ഥ സ്വഭാവം പിടിച്ചു കിട്ടിയെന്നു തോന്നുന്നു.

  • @justinjacob1813
    @justinjacob1813 29 дней назад +59

    നല്ലൊരു ചേച്ചി, അതും അങ്ങനെ കുടുങ്ങി 🥲

    • @rm-mrk-vlog
      @rm-mrk-vlog 28 дней назад +5

      Ninte amma onnum allallo

    • @mumbaiperumbavoormalayali2187
      @mumbaiperumbavoormalayali2187 28 дней назад +1

      Paisa paisa paisa കാശ് കാശ്

    • @ammuammoos2023
      @ammuammoos2023 28 дней назад +4

      ​@@rm-mrk-vlog നിന്റെ അമ്മ ആണോ

    • @shanichikkus3766
      @shanichikkus3766 28 дней назад

      ​@@rm-mrk-vlog നിന്റെ തള്ള ആണോ പിന്നെ

    • @pp-od2ht
      @pp-od2ht 28 дней назад

      Ummaachykku naalu kettiyaappol yriptiyaayi
      Muslim aakumo sndo

  • @ghungrooghungroo6757
    @ghungrooghungroo6757 29 дней назад +13

    This Lawer is going file the 4th marriage lawsuit soon okay.

  • @jessyjijo1007
    @jessyjijo1007 28 дней назад +29

    ഒരുപാട് പണമുണ്ടായിട്ട് കാര്യമില്ല വിവരം വേണം ബാല നല്ല മനുഷ്യത്വമുള്ള ആളാണ് പക്ഷേ എങ്കിൽ കുടുംബ ജീവിതത്തിന് അയാൾ തീരെ വില കൽപ്പിക്കുന്നില്ല അവിടെയാണ് പാളിച്ചകൾ പറ്റിയത് അമൃതയോ എലിസബത്തിനെയും ആത്മാർത്ഥത സ്നേഹിച്ച ചേർത്തുപിടിക്കണം പെണ്ണുങ്ങളെല്ലാം മാറി വിവാഹം കഴിക്കുന്നത് നിർത്തണമായിരുന്നു പെരുമാറ്റത്തിൽ മാന്യത പുലർത്തൂ വാക്കിൽ അല്ലാതെ ❤❤❤❤❤

    • @untamedVagabond
      @untamedVagabond 28 дней назад +1

      Swantham partnerനേയും kuttiyeyum അടിക്കുന്നതും അവഹേളിക്കുന്നതും aano "മനുഷ്യത്തം"?

  • @sabira-zt1oj
    @sabira-zt1oj 28 дней назад +2

    Njaan mrg cheyum avide medias arum vararuth eannu paranjit iyaal thane media ye vilich interview kodukunu😮

  • @minimol7836
    @minimol7836 28 дней назад +11

    ബാ ലയുടെ ചിരിയും സംസാരവും ഒക്കെ വലിയ ഇ ഷ്‌ടമാ യിരുന്നു. ഇനിയെങ്കിലും നന്നായി യി ജീവിക്ക ട്ടെ.

  • @sulusulaigha8942
    @sulusulaigha8942 28 дней назад +6

    ഈ കേരളം വിട്ട് ഒന്ന് പോയി തരുമോ ആ ബാല്യങ്ങളും കുഞ്ഞുങ്ങളും സമാധാനത്തോടെ ജീവിക്കട്ടെ നിന്റെ കാര്യങ്ങൾ ചാനലുകൾ സത്യമായി എഴുതിത്തുടങ്ങിയപ്പോൾ നിനക്ക് നിനക്ക് വല്ലാത്ത വിഷമം ആയി അല്ലേ ഇത് എല്ലാവർക്കും ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കുക

  • @Jrthkjuyhukj
    @Jrthkjuyhukj 28 дней назад +3

    New Marriage/ about paapu or paapu's mother undayale he got attention...so he trying to get attention...new mrg 😅

  • @rosej723
    @rosej723 29 дней назад +26

    Ivan enthinaanu ennum media yil vannu ennum varunnathu. Ivan enna Pm aano atho cm...

  • @almanarsebeen
    @almanarsebeen 28 дней назад +4

    എന്റെ പൊന്നു ബാലാ ഒന്ന് നിർത്തിയിട്ട് ആ കോകിലയെ നന്നായി സ്നേഹിക്കു ...സന്തോഷമായി ജീവിക്കു ...സത്യം പറഞ്ഞാൽ ബാലയുടെ പ്രശ്നം മുഴുവനും ബാല തന്നെ ഉണ്ടാക്കുന്നതാണ് ..പ്ലീസ് നിർത്തു

  • @abcdefgh8403
    @abcdefgh8403 28 дней назад +3

    Don't know about amrutha. But Elizabeth was auch a nice person.She didn't marry you for money.Can't believe you now.

  • @nithashino898
    @nithashino898 28 дней назад +6

    Elizabeth ne upekshicha muthal aanu iyaale veruthu thudangiyathu, she was a gem

  • @Twincy.
    @Twincy. 29 дней назад +18

    Drama king .😂😂😂😂

  • @LILLYDAS-r7v
    @LILLYDAS-r7v 28 дней назад +19

    ഇവന്റെ ഇൻറ്റർവൃ എന്തിന് ഇങ്ങനെ എടുക്കുന്നു. മലയാളികൾ എല്ലാവരും നല്ലവരാണ്.ഇയാളെ പോലെ ചതിയനല്ല.

  • @Sam-c1z2i
    @Sam-c1z2i 28 дней назад

    He mentioned about some youtuber when talking about secret agent and said that he can never have kids due to some medical issue who is that?? Was he talking about secret agent itself??

  • @shylajamsekhar2235
    @shylajamsekhar2235 29 дней назад +7

    ചോദ്യവും ഉത്തരവും എല്ലാം നിങ്ങൾക്കറിയാം പിന്നെ എന്തിനാ ഈ പ്രസംഗം

  • @IbrahimRv-o2q
    @IbrahimRv-o2q 28 дней назад +77

    ബാല നിങ്ങൾ രണ്ടുപേരും സന്തോഷമായി ജീവിക്കു 👍😍

  • @Ss-my3dz
    @Ss-my3dz 28 дней назад +11

    To the lawyer, where were you when he was breaking another person's dignity for ages????

  • @sunilasuseelan3992
    @sunilasuseelan3992 28 дней назад +2

    നല്ലൊരു ജീവിതം ആശംസകൾ നേരുന്നു

  • @666-_-_Hanz_
    @666-_-_Hanz_ 29 дней назад +37

    Bala aarude achanaye help cheyuthe 🤔🤔 aarkengilum ariyamo 😂😂

    • @Destiny971
      @Destiny971 29 дней назад +4

      Secret agent

    • @666-_-_Hanz_
      @666-_-_Hanz_ 28 дней назад

      @@Destiny971 onnu poda 🤣 secret agent'o 🤣 karyam Avan oru mannunmi aanagilum,, athrakum gethikettavanalla Avante you tube channelil ninnu thanney masam lekshangal vangunnavana

    • @666-_-_Hanz_
      @666-_-_Hanz_ 28 дней назад

      @@Destiny971 eda Sathyano🤣🤣🤣

    • @priyaavinash3816
      @priyaavinash3816 28 дней назад +1

      @@666-_-_Hanz_Yes secret agent. He accepted it

    • @666-_-_Hanz_
      @666-_-_Hanz_ 28 дней назад +1

      @@priyaavinash3816 aa njan secret'nte vedio ippol kandu cash'nnum Bala koduthilla..🤣

  • @Nee-w8m
    @Nee-w8m 28 дней назад +2

    മുൻപ് കല്യാണം കഴിച്ചപോഴും ഇതുപോലെ വന്നു പറഞ്ഞതാ. പിന്നേം വന്നോ 😂🤭

  • @inshazainab1165
    @inshazainab1165 28 дней назад +10

    കേരളത്തിൽ നിന്ന് പൊയ്ക്കോ... എന്നാലെങ്കിലും സമാധാനം ഉണ്ടാവും...

  • @Roseroseeee860
    @Roseroseeee860 28 дней назад +5

    കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് പൊക്കോ, ഞങ്ങൾക്ക് കുറച്ച് സ്വസ്ഥത കിട്ടുലോ 😄😄

  • @radhavenugopal5792
    @radhavenugopal5792 27 дней назад +4

    എല്ലാ നൻമകളും ഉണ്ടാകട്ടെ ...... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ❤❤❤❤❤