സുമ ടീച്ചര്‍ സ്പെഷ്യല്‍ സാമ്പാര്‍ പൊടി. ( Suma Teacher's special Sambar powder).

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 2 тыс.

  • @sajinisajini6649
    @sajinisajini6649 4 года назад +16

    ഇതുപോലെയുള്ള അറിവുകൾ പങ്കുവെച്ച് അമ്മയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ അമ്മമാർക്ക് ഒരു പ്രചോദനം ആവട്ടെ,,,🙏

  • @shamlariswana8982
    @shamlariswana8982 4 года назад +15

    Nalla അന്തസുള്ള avatharanam, ഒട്ടും വലിച്ചു നീട്ടലില്ലാതെ കേട്ടിരുന്നു പോകും നന്ദി ഒരായിരം നന്ദി

  • @mollyxavier
    @mollyxavier 4 года назад +28

    എത്ര സ്നേഹത്തോടെ യാണ് ടീച്ചർ പറഞ്ഞു തരുന്നത്.🙏🙏

  • @sandrawilson2243
    @sandrawilson2243 3 года назад +2

    ടീച്ചറുടെ സാമ്പാർ പൊടി ഞാൻ ഉണ്ടാക്കി, ഇപ്പൊ സ്ഥിരമായി ഞാൻ ഉണ്ടാക്കി വെക്കാറുണ്ട്. നല്ല മണമുള്ള സാമ്പാർ പൊടി ആണ് ട്ടോ ഒരുപാട് thanks

  • @sandhyatomy2837
    @sandhyatomy2837 4 года назад +2

    സാമ്പാർപൊടി ഉണ്ടാക്കുന്ന വിധം നോക്കുന്നതിനിടയിൽ ആണ് ഈ video കണ്ടെത്തിയത്. ഉടനേ തന്നെ subscribe-ഉം ചെയ്തു. എത്ര ലളിതമായി...ഏല്ലാവർക്കും മനസ്സിലാകുന്ന..രീതിയിൽ ആണ് explain ചെയ്തിരിക്കുന്നത്...Lots of Love...

  • @teejajoseph7804
    @teejajoseph7804 Год назад +3

    I followed your sambar powder recipe few months back and kept in freezer. Its finished and now am making same for next few months. My husband and kids love the sambar with this recipe. I don’t have fresh Coriander& Chilli. I am using powder organically made from Kerala.

  • @arjunsudheer6031
    @arjunsudheer6031 4 года назад +38

    കുട്ടികൾക്ക് class എടുക്കുന്നതുപോലെ മനസ്സിലാക്കിത്തന്നതിനു thank you teacher

  • @SureshKumar-hx6gu
    @SureshKumar-hx6gu 4 года назад +12

    രുചിച്ചു നോക്കിയാലേ അറിയാനൊക്കൂ എന്നു പറഞ്ഞാൽ അബദ്ധമാകും. ടീച്ചറിൻ്റെ അവതരണത്തിൽ നിന്നു തന്നെ രുചി നാക്കിൽ എത്തി. അഭിനന്ദനങ്ങൾ.

  • @dicksonj.s3646
    @dicksonj.s3646 3 года назад +1

    ടീച്ചർ ഒരു ചെറിയ സംശയം, ഫ്രിഡ്ജിൽ സൂക്ഷിക്കാതെ ഉദ്ദേശം എത്ര നാൾ കേടുകൂടാതെ ഈ പൊടി സൂക്ഷിക്കാൻ കഴിയും. നന്ദി ടീച്ചർ

  • @abykoduveli
    @abykoduveli 2 года назад

    Adhyamayittannu enagne oru recipe kannunnath. fabulous recipe and wonderful presentation.

  • @josepheenav2433
    @josepheenav2433 3 года назад +5

    എത്ര രസമാണ് കേട്ടിരിക്കാനും കണ്ടിരിക്കാനും......
    എല്ലാം ഉപയോഗപ്രദമായ വീഡിയോസ്....
    ദീർഘായുസും സന്തോഷവും മനസമാധാനവും ഒത്തിരി സ്നേഹത്തോടെ ആശംസിക്കുന്നു..... പ്രാർത്ഥിക്കുന്നു.... "🙏🙏🙏❤️

  • @sunilajamanmadan103
    @sunilajamanmadan103 4 года назад +11

    ഞെട്ടിന്റെ ഗുണം ഇപ്പോഴാണ് മനസിലായത് .Thankyou ടീച്ചറമ്മേ .

  • @beenaantony780
    @beenaantony780 4 года назад +33

    ടീച്ചർ ന്റെ ചാനൽ ആദ്യ മായിട്ടാണ് ഞാൻ കണ്ടത് ക്ലാസ്സിൽ നന്നായി പഠിക്കുന്ന ഒരു കുട്ടി യുടെ താല്പര്യം പോലെ നോക്കി ഇരുന്നു പോയി, നന്നായിട്ടുണ്ട്

  • @sindhuhari3692
    @sindhuhari3692 4 года назад +2

    ആദ്യമായിട്ടാണ് ഞാനും ഈ ചാനൽ കാണുന്നത്. ഒരു അമ്മ പറഞ്ഞു തരുന്ന പോലെ തോന്നി. അഭിനന്ദനങ്ങൾ ടീച്ചറമ്മ.ഒരുപാടു് ഇഷ്ടപ്പെട്ടു.

  • @mbshahmbshah6566
    @mbshahmbshah6566 3 года назад

    വളരെ സന്തോഷം ടീച്ചർ വളരെ സൗമിയമായ എല്ലാപേർക്കും മനസ്സിലാകുന്ന രീതിയുള്ള അവതരണം സാമ്പാർ പൊടി ഉണ്ടാക്കുന്നതും അതിന്റെ ചേരുവകകളും കണ്ടു മനസ്സിലാക്കി ഇനി ചെയ്ത് നോക്കുക അത്രതന്നെ നന്ദി ടീച്ചർ

  • @kshematp4887
    @kshematp4887 4 года назад +6

    ടീച്ചറുടെ ചാനൽ ആദ്യമായിട്ടാണ് കാണുന്നത് അവതരണം സൂപ്പർ ,ടീച്ചറുടെ ക്ലാസിലെ കുട്ടിയെ പോലെ ഞാനും കേട്ടിരുന്നു. വിശ്രമ ജീവിതത്തിലും വളരെ active ആയി ചെയ്യുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി. എന്നെ പോലെയുള്ളവർക്ക് ടീച്ചർ പ്രചോദനമാണ്
    Big Salute teacher

  • @avyasmalayalam9024
    @avyasmalayalam9024 4 года назад +62

    ഞാനും ആദ്യമായി കാണുക യാണ് ടീച്ചർ സൂപ്പർ നല്ല അവതരണം

  • @krishnaprasad2695
    @krishnaprasad2695 4 года назад +9

    🙏🙏🙏🙏🙏🙏 ഞാൻ ആദ്യമായിട്ടാണ് ടീച്ചറിന്റ ചാനൽ കാണുന്നത് എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു നല്ല അവതരണം നന്നായി മനസിലായി വളരെ വളരെ നന്ദി ടീച്ചർ 🙏 എനിക്ക് പാചകം എന്ന കല ഭയങ്കര ഇഷ്ട്ടമാണ് ഒരു വിധം നന്നായി ചെയ്യാറുണ്ട് 👍വീണ്ടും കാണാം ടീച്ചർ നന്ദി 🙏

    • @mollygeorge4099
      @mollygeorge4099 4 года назад

      . :::: ടീച്ചറിന്റെ സാമ്പാർ പൊടി നിർമാണം വളരെ ഇഷ്ടപ്പെട്ടു.നന്ദി .

  • @Baby-xq7rl
    @Baby-xq7rl Год назад

    ഞാൻ ഇത് കണ്ടുസമ്പാർ പൊടി ഉണ്ടാക്കി വളരെ നന്നായിരുന്നു എന്റെ പ്രിയപെട്ടവർക്ക് കൊടുക്കാറുണ്ട് അവർക്കും ഇഷ്ട്ടപെട്ടു ടാങ്ക് യു ടീച്ചർ ഇപ്പൊ വർഷങ്ങൾക്കു ശേഷം വീടും kanunnu❤❤❤❤

  • @hameedneerungal6715
    @hameedneerungal6715 3 года назад

    സുമ ടീച്ചർ, എന്തൊരു ഐശ്വര്യമാണ്, കാണാൻ നല്ല ഭംഗി, സംസാരം കൂടുതൽ ഭംഗി, ഏതായാലും ഈ സാമ്പാർ പ്പൊടി ഞാൻ ഉണ്ടാക്കി നോക്കുന്നുണ്ട്, ടീച്ചറിന് എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു, നന്ദി നമസ്ക്കാരം

  • @indirabaimr6787
    @indirabaimr6787 4 года назад +6

    ആദ്യമായി കാണുകയായിരുന്നു വെങ്കിലും, എന്തോ ടീച്ചറെ ഒത്തിരി ഇഷ്ട്ടം ആയി, ഒപ്പം ആ അവതരണവും, പാചകവും

  • @saraswathigopakumar7231
    @saraswathigopakumar7231 4 года назад +12

    സുമ ടീച്ചറെ... വളരെ sweet ആണ്‌ ടീച്ചറുടെ സംസാരം.. ഉമ്മ

  • @latikanair3047
    @latikanair3047 4 года назад +6

    Good presentation. A large hearted teacher talking about gifting the sambhar podi. Great madam

  • @kadeejashemmy1675
    @kadeejashemmy1675 3 года назад

    നല്ലസാംബാർ മണം. കൊതിയാവുന്നു. നല്ല അവതരണം. Thankyouso much ടീച്ചർ

  • @jaykumar4354
    @jaykumar4354 4 года назад +2

    Namaste Teacher
    Good presentation

  • @babyabraham9284
    @babyabraham9284 4 года назад +9

    ടീച്ചറെ സാമ്പാർ പൊടി സൂപ്പർ ഞാൻ ഉണ്ടാക്കും കണ്ടപ്പോൾ തന്നെ ഇഷ്ടപെട്ടു '

  • @ammusworld2850
    @ammusworld2850 4 года назад +54

    ആദ്യായിട്ടാണ് ടീച്ചർടെ വിഡിയോ കാണുന്നത് എന്തോ സമയം പോയതൊന്നും അറിഞ്ഞില്ല ഒരു കഥ കേൾക്കുന്ന പോലെ എല്ലാം കേട്ടും കണ്ടും ഇരുന്നു... ❤️😍

    • @anilas8393
      @anilas8393 4 года назад +3

      Suma teacher super

    • @jessydavid3865
      @jessydavid3865 4 года назад +2

      Yes true. Lovely presentation and chechy is so beautiful

    • @lailajoseph2759
      @lailajoseph2759 4 года назад

      I too felt the same. I got addicted to you like Safari channel. (I am a big fan of Safari Channel!)

  • @thomasmathew7869
    @thomasmathew7869 4 года назад +14

    ശിവദാസ് സാറിൻ്റെ ക്ലാസ്സും സുമ ടീച്ചറിൻ്റെ ക്ലാസ്സും ഒരുപോലെ ആസ്വാദകരം, വിജ്ഞാനപ്രദം.ഇരുവരുടേയും സാന്നിധ്യം സൗമ്യം ദീപ്തം. ടീച്ചറിൻ്റെ പാചകപുസ്തകങ്ങൾ അടുക്കളയിൽ ഇടം പിടിച്ചിരുന്നു വീട്ടമ്മയായ ആദ്യ നാളുകളിൽ ഇപ്പോൾ വീണ്ടും കണ്ടും കേട്ടും പഠിക്കുവാൻ ഒരവസരം സന്തോഷം സ്നേഹപൂർവം പ്രിയ ടീച്ചർ

    • @frxzz
      @frxzz 4 месяца назад

      Mmm, 😊😢

  • @sunikunnumal3922
    @sunikunnumal3922 2 года назад +1

    അടിപൊളി സാമ്പാർ പൊടി. ഉണ്ടാകുന്ന ത് കാണിച്ചു തന്നതിന്..സുമ ടീച്ചർക്കും കുടുംബത്തിനും. നന്ദി. നമസ്കാരം...

  • @hydaraalipuliyakkuth2492
    @hydaraalipuliyakkuth2492 3 года назад

    നന്നായിട്ടുണ്ട് സാമ്പാർ പൊടി നല്ല ഭംഗിയുള്ള സംശാരം

  • @ngopikrishnan
    @ngopikrishnan 4 года назад +6

    Amma, I tried it. Now everyone loves my Sambar. Thanks for the recipe. Love you

  • @hrudyaruchi..therealtasteo3379
    @hrudyaruchi..therealtasteo3379 4 года назад +10

    ടീച്ചറമ്മയുടെ വർത്തമാനം കേൾക്കുമ്പോൾ ബാല്യകൗമാരസ്മരണകൾ മനസ്സിലേയ്ക്ക് ഓടിയെത്തുന്നു.നാവിലിന്നും മായാതെ നിൽക്കുന്ന രുചിവൈവിധ്യങ്ങളുടെ..... മുത്തശ്ശിമാരുടെ കൈപ്പുണ്യത്തിൻറെ.....കലർപ്പില്ലാത്ത സ്നേഹവാത്സല്യങ്ങളുടെ....ഓർമ്മകൾ....ആയുരാരോഗ്യസൗഖ്യത്തിനായി പ്രാർത്ഥനകൾ നേരുന്നു......

  • @ajithaanil244
    @ajithaanil244 4 года назад +16

    ടീച്ചർഅമ്മയുടെ സംസാരം കേൾക്കാൻ വേണ്ടിട്ടാ വീഡിയോസ് കാണുന്നത് തന്നെ... അഡ്രസ് തന്നാൽ ഇനിയും നാട്ടിൽ വരുമ്പോൾ വരാം 💕💕

  • @Arogyalokam
    @Arogyalokam 4 года назад

    Achoda nalla chakkara teacher..... valarae simply ayi paranju thannu... ethupolae sambarpodi upayogichu undakki supertaste ayirunnu

  • @jacobcheriyan4256
    @jacobcheriyan4256 Месяц назад

    ഞാൻ ഉണ്ടാക്കി, എല്ലാവർക്കും നല്ല ഇഷ്ടമായി, താങ്ക്യു ടീച്ചർ

  • @sosammaabraham5064
    @sosammaabraham5064 4 года назад +3

    thanks teacher, I will try soon,.i.love you teacher, nice talking,God bless.you!

  • @sangameswarysv4917
    @sangameswarysv4917 4 года назад +11

    വളരെ ഇഷ്ടമായി ടീച്ചറുടെ അവതരണവും ടീച്ചറുണ്ടാക്കിയ സാമ്പാർ പൊടിയും . ഞാനും ഒരു ടീച്ചറുടെ മകളായതിനാലാവും എന്തോ ഒരു അടുപ്പം കൂട്ടു തൽ Feel ചെയ്യുന്നു ടീച്ചറോട് കുറച്ച് സാമ്പാർ പൊടി ചോദിച്ചു വാങ്ങാനും തോന്നുന്നു

  • @jalajatg9985
    @jalajatg9985 4 года назад +4

    ടീച്ചർ നല്ല അവതരണം ഒത്തിരി ഇഷ്ടമായി

  • @drsolyvg7597
    @drsolyvg7597 3 года назад

    Tr. ഞാൻ ഇതുപോലെ ഉണ്ടാക്കി. സാമ്പാർ വളരെ നന്നായിട്ടുണ്ട്. വളരെ നന്ദി tr.

  • @bindhubiju8843
    @bindhubiju8843 4 года назад

    ആദ്യമായ് കാണുകയാണ് ടീച്ചറുടെ വീഡിയോ. ഒത്തിരി ഇഷ്ടം തോന്നി

  • @minimarcs6340
    @minimarcs6340 4 года назад +6

    ടീച്ചറുടെ പാചകപുസ്തകത്തിലെ സാമ്പാർപൊടി,ചമ്മന്തിപ്പൊടി,തീയൽപൊടി എല്ലാം എന്റെ പക്കൽ എപ്പോഴും ഉണ്ട്.,😍

  • @akshay7985
    @akshay7985 4 года назад +19

    നല്ല രസം ഉണ്ട് കേട്ടിരിക്കാൻ ടീച്ചർ 🥰🥰

  • @iswaryaspassion
    @iswaryaspassion 4 года назад +94

    ആദ്യമായിട്ട് ആണ് ടീച്ചറിന്റെ ചാനൽ കാണുന്നത്..ഒരുപാട് ഇഷ്ടമായി..

    • @sarayuskitchen7006
      @sarayuskitchen7006 4 года назад +1

      Itukoode kanuu first vedio anu like&subscribe ruclips.net/video/BvyxV7iH7hI/видео.html

    • @ShyamavarnaKrishna
      @ShyamavarnaKrishna 4 года назад +1

      ഞാനും

    • @lekhar2769
      @lekhar2769 4 года назад +1

      ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇഷ്ടായി

    • @nairsab4947
      @nairsab4947 4 года назад +1

      jaanum

    • @geethasukumar7403
      @geethasukumar7403 4 года назад +1

      ഞാനും നന്നായിട്ടുണ്ട്

  • @lathapadmakumar2348
    @lathapadmakumar2348 4 года назад

    പ്രിയ പ്പെട്ട ടീച്ചർ സാമ്പാർ പൊടി 1kg തന്നെ ഉണ്ടാക്കി
    സൂപ്പർ . താങ്ക്സ് യൂ. ടീച്ചർ പറഞ്ഞപോലെ ഗേറ്റ് വരെ മണം വന്നു. അടുത്ത നാടൻ റെസിപ്പി ക്കു വേണ്ടി കാത്തിരിക്കുന്നു Stay blessed.

  • @jayavalli1523
    @jayavalli1523 3 года назад

    Thank u teacher. Sambar podi undakkiyathu ippozhanu njan nokkiyathu. One pkt gift undennarinju. Angottu vannal oru pkt kittumayirunnu.!!!👌👌❤❤❤

  • @ramlabeevi9037
    @ramlabeevi9037 4 года назад +5

    നല്ല അവതരണം, Thank you teacher 😍😍

  • @sindhudileep4700
    @sindhudileep4700 4 года назад +3

    Seeing this channel first time, Very interesting presentation.felt that I was sitting in a class room.thanku teacher😊😊.

  • @VijayKumar-mt5to
    @VijayKumar-mt5to 4 года назад +4

    Thank you teacher for a very important information of home made super sambar powder. May God bless you a happy and healthy long life.

  • @shameelaali6173
    @shameelaali6173 4 года назад

    Tracher.... എന്റെ അമ്മയും ഇതേ റെസിപ്പി പറഞ്ഞു തന്നിട്ടുണ്ട്... thx...

  • @Ak-shay-TM
    @Ak-shay-TM 3 месяца назад +1

    👍🏻👍🏻 അടിപൊളി സാമ്പാർ. ടീച്ചറുടെ ചിരി അടിപൊളി 🥰ചിരിക്മ്പോൾ നല്ല ക്യൂട്ട്

  • @mayasuresh22
    @mayasuresh22 4 года назад +8

    ടീച്ചറിന്റെ വീടിനു അടുത്ത് താമസിച്ചാൽ മതിയായിരുന്നു. സാമ്പാര്പൊടിയും കേക്ക് ഒക്കെ കിട്ടുമായിരുന്നു... thank u for recipe teacher.. 😍😍🙏

  • @neethuepparambath4612
    @neethuepparambath4612 4 года назад +21

    Close to heart person. Love you teacher.

  • @jayanthinair5911
    @jayanthinair5911 4 года назад +7

    After retirement teacher selected a good job for the young generation.

  • @jessyalbin8648
    @jessyalbin8648 20 дней назад

    We made this today. It was a long process. Kayam was not griding, so we used a stone to smash it. The microwave method worked very well for kayam . We started grinding each as we toasted it. The chilly was the hardest to handle. May be its best done in an out door kitchen. I could see why people buy the powder. You should consider selling your recipe to a manufacturer. I have not made sambar yet, but packed and put it the fridge. Thank you. It smelled amazing.

  • @anitamarysanthosh9973
    @anitamarysanthosh9973 4 года назад

    Thankyou Ma'am...
    സാമ്പാർ പൊടിയും ഉണ്ടാക്കാൻ മനസിലായി ഒപ്പം കായം പൊള്ളിക്കുന്ന രീതിയും.

  • @lathapradeep8266
    @lathapradeep8266 4 года назад +18

    Teacher you are great🙏

  • @komalamrajanbabu2384
    @komalamrajanbabu2384 4 года назад +5

    Where do you stay teacher,? I liked your presentation very much.

  • @shajipk80
    @shajipk80 4 года назад +5

    Aum Nama Shivaya Teacher,
    1 നല്ല അവതരണം.
    2 തീരെ ധൃതി വെക്കാതെ കാര്യങ്ങൾ വ്യക്തമാക്കി തരുന്നു.
    3. വളരെ Neat ആയ dressing. കണ്ടിരിക്കാൻ സുഖമുണ്ട്.
    4. ഈ പ്രായത്തിലും സുന്ദരി .
    ട ഇപോഴും active ആയിരിക്കുന്നതിനെ തന്നെ സമ്മതിക്കണം.
    6. അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു കൂടി Share ചെയ്യുന്നതിന് നന്ദി .
    Seena

  • @julieanu6283
    @julieanu6283 3 года назад

    വളരെ നന്നായിട്ടുണ്ട് ടീച്ചർ." വളരെ നല്ല അവതരണം. തീർച്ചയായിട്ടും ഞാൻ ചെയ്തു നോക്കുന്നതായിരിക്കും#

  • @vimalak8865
    @vimalak8865 Год назад

    Teacharinte avatharanam valare nannayittundu super sambar powder njan undakkum

  • @justinpereira7636
    @justinpereira7636 4 года назад +6

    The process is so simple and the way Suma teacher explained is very easy and I can smell the aroma through my tab..Thank you teacher

  • @minisuresh7090
    @minisuresh7090 3 года назад +6

    Good presentation, thank u teacher amma💖🥰

  • @smithathomas5430
    @smithathomas5430 4 года назад +4

    Teacher നല്ല അവതരണം..
    അമ്മ പറഞ്ഞു തരുന്ന പോലെ വാത്സല്യം നിറയുന്ന വാക്കുകൾ ❤️

  • @midhilajmsamad2948
    @midhilajmsamad2948 4 года назад

    അടിപൊളി അവതരണം,,, നല്ല ടീച്ചർ,,, സാമ്പാർ പൊടി ഇത് പോലെ ഉണ്ടാക്കി നോക്കണം,,,

  • @abeesakh9697
    @abeesakh9697 3 года назад

    Very very Good Teacherkkum kudumbathinum Aarogyathodulla dheergayussinu prarthikkunnu

  • @susan7929
    @susan7929 4 года назад +6

    Suma teacher, I really like your recipes and cooking blogs. Because of your teaching experience makes it interesting to watch.

  • @hemam6084
    @hemam6084 4 года назад +8

    Teacher....വളരെ ഇഷ്ടമായി......പറയുന്നത് കേൾക്കുമ്പോൾ.......എന്റെ പ്രായം. . വളരെ കുറഞ്ഞപോലെ...എന്റെ teacher....amma ആണെന്ന് തോന്നി

  • @rashimolrahim4536
    @rashimolrahim4536 3 года назад +10

    ഇത് എന്റെ ടീച്ചർ ആയിരുന്നു DVHS Kumaranalloor class 8,9,10 ഞങ്ങളുടെ ടീച്ചർ ആയിരുന്നു. ക്ലാസ്സും ഇങ്ങനെ ആയിരുന്നു. She was a srious but sincere teacher. I'm surprised to see her in cooking class. Very happy to see my dearest teacher. Thank u. God bless u with long life nd gud health. 🙏🙏

  • @rajalakshmiunni8523
    @rajalakshmiunni8523 3 года назад

    Ammayude yella receipes njan kanarundu , yenniku ishtanu yella advicesum

  • @teejajoseph7804
    @teejajoseph7804 Год назад

    Suma teacher, your presentation is very good, very matured, natural and clear and good vocabulary. My husband was also listening and commented the same. Thank you so much.

  • @anjanasabu9919
    @anjanasabu9919 4 года назад +11

    Good evening respected Suma teacher. This is the third day I am watching teacher's channel. I am so happy to see teacher cooking and the way you talk. I really missed my grandmother when I saw you cooking and explaining the recipe. Youngsters like us need motivation and inspiration from eminent and elderly people like you teacher. Missing my beloved teachers who taught me in school and college. Teachers are always a precious gift and blessing from God. I liked you teacher very much. Need your blessings and thank you so much for this beautiful and lovely you tube channel.
    With lots of love and respect
    Yours faithfully,
    Anjana

  • @sneharajeshrajesh7449
    @sneharajeshrajesh7449 4 года назад +5

    Love you Ma'am ❤️very well explained😘

  • @sanavinod138
    @sanavinod138 4 года назад +6

    ഹായ് ആന്റി.... ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കണ്ടത് എനിക്ക് ഒരുപാട് ഇഷ്ട്ടായി..... സൂപ്പർ സൂപ്പർ.... ബോറടിപ്പിപ്പിക്കാതെ ഓക്കേ വ്യക്‌തം, താങ്ക്സ്.

  • @ambikammenonmenon591
    @ambikammenonmenon591 3 года назад +1

    Nice mam, ഞാനുണ്ടാക്കി വെക്കാറുണ്ട്‌, even I used to sell.ഞാൻ അരിയും മസൂർ ഡാലും ചേർക്കാറില്ല, ബാക്കിയെല്ലാം same തന്നെ.

  • @sandhyaprabha1097
    @sandhyaprabha1097 4 месяца назад

    Aunti ഞാൻ ഇന്നാണ് വീഡിയോ കണ്ടത് super...... നന്നായി മനസ്സിലാകുന്ന അവതരണം 🙏🏻.....

  • @ratheeshm.c4911
    @ratheeshm.c4911 4 года назад +12

    ടീച്ചർ നല്ല അവതരണം. ഞാൻ ആദ്യമായ് കാണുന്നു ഈ volg

  • @p.k.nazeernaze298
    @p.k.nazeernaze298 4 года назад +14

    സൂപ്പർ ടീച്ചർ അമ്മ 👌🤲🤲🤲

  • @danielkurian9471
    @danielkurian9471 4 года назад +15

    You have so much grace and charisma in your presentation dear teacher. Love it to the sky.

  • @maryjancy5102
    @maryjancy5102 4 года назад

    ഹായ് ടീച്ചർ ഞാൻ സാമ്പാർ പൊടി ഉണ്ടാക്കി വളരെ നന്നായിട്ടുണ്ട്. ഞാൻ സാമ്പാർ ഉണ്ടാക്കി

  • @geethajayan5300
    @geethajayan5300 4 года назад

    ഞാൻ ഇന്നാ ടീച്ചറിന്റെ വ്ലോഗ് ആദ്യമായി കാണുന്നത്. എനിക്ക് ഒരുപാട് ഇഷ്ടായി. ഈ സാമ്പാർ പൊടി ഉണ്ടാക്കണം

  • @gardentimes4301
    @gardentimes4301 2 года назад +3

    Dearest Suma Teacher! Happy new year! My Amma and my sisters also have started using this recipe and it’s a big hit among our family members! Love you so much teacher! Wishing you good health!

  • @geethababy3502
    @geethababy3502 4 года назад +119

    Tr എത്ര രസമായിട്ട പറയുന്നെ... ഇത് കേൾക്കുമ്പോൾ അറിയാം സ്കൂളിൽ ടീച്ചറുടെ ക്ലാസ്സ്‌ വളരെ നല്ലതാവും എന്ന്...

    • @jubeekg1392
      @jubeekg1392 3 года назад +2

      ള്ളൽ

    • @akarshss1977
      @akarshss1977 3 года назад +1

      @@jubeekg1392 ..mmď

    • @akarshss1977
      @akarshss1977 3 года назад

      @@jubeekg1392 9 &&£

    • @raniandrew8446
      @raniandrew8446 3 года назад

      Target text ferry tdfdfttt5f5tdtdfftfdfdffrddfdddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddd

    • @raniandrew8446
      @raniandrew8446 3 года назад

      @@akarshss1977 dddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddddfddfdffdfddfdfffdfdffdffffddddfddfddddfdff

  • @priyapalayil101
    @priyapalayil101 4 года назад +8

    ഞാൻ ഒരു സാമ്പാർ പ്രേമി ആണ് ..ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ അത് രുചിച്ച അനുഭവം ..

  • @Mary-jd1hi
    @Mary-jd1hi 6 месяцев назад +1

    സുമ ടീച്ചർ യുവർ great God Bless you live long life

  • @shahithabashi6366
    @shahithabashi6366 2 года назад

    ടീച്ചറെ സാമ്പാർ പൊടി സൂപ്പർ. .ഞാൻ ഇന്ന് ഉണ്ടാക്കും

  • @rosyanitafernandez9877
    @rosyanitafernandez9877 4 года назад +14

    ഞാൻ ഇന്ന് ആദ്യമായിട്ടാണ് കാണുന്നത് super

  • @marygeorge3194
    @marygeorge3194 4 года назад +7

    ഇതാണ് cooking class, very good presentation, thank u mam👍

  • @sinojov8878
    @sinojov8878 4 года назад +11

    ടീച്ചർ, എത്ര ഹൃദ്യമായിരുന്നു, അവതരണം. സ്നേഹം നിറച്ച് വച്ച് ഒരു റെസിപ്പി അവതരിപ്പിക്കുക. മനസിനുള്ളിൽ ഒരു നൻമ കൊളുത്തി വയ്ക്കുന്നു ടീച്ചറിൻ്റെ വീഡിയോ .അമ്മ പറഞ്ഞ് തരുന്ന പോലെ .ആയുരാരോഗ്യങ്ങൾ നേരുന്നു .

  • @raginidevimr4337
    @raginidevimr4337 2 года назад

    ടീച്ചറിന്റെ സാമ്പാർ പൊടിയും വിവരണവും ഒത്തിരി ഇഷ്ട്ടമായി. മകൾക്കു ഉണ്ടാക്കി കൊടുത്തയക്കുവാൻ ഈ റെഡിപിയാണ് ഉപയോഗിച്ചത് 👍

  • @uphill2672
    @uphill2672 4 года назад

    സൂപ്പർ ടീച്ചറമ്മേ .... വളരെ വ്യക്തമായി മനസിലാകുന്ന അവതരണം... Thank you....

  • @806venus
    @806venus 4 года назад +19

    It's interesting to hear you talk. Thank you for sharing this recipe Ma'm 😊

  • @sajidaabdul1537
    @sajidaabdul1537 4 года назад +13

    Teacher this is superb !! Not only your recipe also your presentation .. beautiful.. Stay blessed 💖🙏🏻

  • @racheljoseph6578
    @racheljoseph6578 4 года назад +6

    Such a super personality teacher, so clearly explained.

  • @sadiqalip7642
    @sadiqalip7642 4 года назад

    അടിപൊളി .വളരേ നന്ദി ടീച്ചർ ഇനി മുതൽ ടീച്ചറുടെ ക്ലസിലിരിക്കാൻ ഞാനുമുണ്ടാകും Subscribe ചെയാൻ പറഞ്ഞില്ലെങ്കിലും ചെയ്തിട്ടുണ്ട്

  • @ArunKumar-ng4ie
    @ArunKumar-ng4ie 4 года назад

    Hai teacher
    ഞങ്ങളും സാമ്പാർ പൊടി ഉണ്ടാക്കി. നല്ല ടേസ്റ്റ് ഉണ്ട്. ടീച്ചറിന്റെ അവതരണവും സംസാരവും ഒക്കെ ഇഷ്ടമാണ്. Thank you.

  • @pushkassurendran6411
    @pushkassurendran6411 4 года назад +4

    ടീച്ചർ നമസ്കാരം,
    ടീച്ചറിൻ്റെ അവതരണ രീതി വളരെ നന്നായിട്ടുണ്ട് , ഈ അറിവുകൾ പകർന്നു നല്കുന്നതിന് വളരെ നന്ദിയുണ്ട്.
    ഒരു സംശയം ചോദിക്കുന്നു ഇതിൽ മഞ്ഞൾ ചേർക്കേണ്ട അവശ്യമില്ലേ?
    സ്നേഹ ബഹുമാനത്തോടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @remabhaskar5234
    @remabhaskar5234 3 года назад +18

    Respected Suma teacher , I was one of your old student during 80's I am really glad to see you after so many years over this channel you have always been in my school memory as a great teacher and you inspired me a lot❣️❣️

    • @vijayasharma8138
      @vijayasharma8138 3 года назад +1

      Super recipe teacher

    • @cookingwithsumateacher7665
      @cookingwithsumateacher7665  3 года назад +4

      സന്തോഷമായി മോളേ. എന്നെ ഓർത്തു മറുപടിയും ഇട്ടു. ഇതൊക്കെ നിങ്ങൾക്ക് കൂടിയുള്ള gift

  • @sunithav3688
    @sunithav3688 4 года назад +12

    വളരെ സന്തോഷം ടീച്ചറുടെ ചാനൽ കണ്ടതിൽ
    ഞാൻ 2005 മുതൽ ടീച്ചറുടെ റെസിപ്പി ബുക്സ് നോക്കി ചെയ്യുന്ന ആളാണ്, ഇനിയിപ്പോ നേരിൽ യൂട്യൂബിൽ kanamallo

  • @chandran.mv.mv.chandran.9923
    @chandran.mv.mv.chandran.9923 2 года назад

    Teacher paranjapole njan undakki ipparanja alavinde athrakoodi eduthundakki I
    One year aayirtum theernnilla tasty sambar undakkan sadikkunnu. Teacherkku romba mandri thanks.mv.chandran.

  • @sruthimolvilamana4590
    @sruthimolvilamana4590 Год назад

    Ahaa sambar undakkan ishtamullavar..sambar podiyilekkum..let's make natural sambar
    Lv u teacher❤️❤️