ഒരുപാട് നന്ദി തിരുമേനി ഒരുപാട് ഒരുപാട് നന്ദി വളരെ വളരെ നന്ദി ഇത്രയും കാര്യങ്ങൾ ചിലതൊക്കെ ഇവിടെ നടക്കാറുണ്ട് ചിലതും നടക്കാറില്ല വളരെ ഐശ്വര്യപൂർവ്വമായ ഈ വാക്കുകൾക്ക് ഒരുപാട് ഒരുപാട് നന്ദി തീർച്ചയായിട്ടും അതുപോലെ തന്നെ ആയിരിക്കും ഇനി മുന്നോട്ട്
വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ 6.30 സമയം ആകാറുണ്ട്, വീട്ടിൽ വേറെ ആരും ഇല്ല, ആ സമയം അടിച്ചു വൃത്തിയാക്കുവാൻ സാധിക്കാറില്ല, വിളക്ക് വെക്കുന്ന സ്ഥലം തുണികൊണ്ട് വൃത്തിയാക്കി വിളക്ക് കത്തിക്കാറാണ് പതിവ്, അതിൽ എന്തെങ്കിലും ദോഷമുണ്ടോ സ്വാമിജി. രാവിലെ ഒരു പ്രാവശ്യം മാത്രമേ അടിച്ചു വാരാറുള്ളു
ഇവയെല്ലാം എനിക്ക് അനുഭവപെട്ടിട്ടുണ്ട് പക്ഷെ ധനം മാത്രം വന്ന് ചേർന്നില്ല. പക്ഷെ കാലങ്ങൾ കഴിഞ്ഞപ്പൊൾ എനിക്ക് ചെറിയ ജോലിയും ചെറിയ രീതിയിൽ പൈസയും വന്ന് തുടങ്ങി പക്ഷെ ഇന്നും എനിക്ക് കഷ്ടപാടാണ് ഞാൻ ഇന്നും ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇന്നും എനിക്ക് ചെറിയ സന്തോഷമുണ്ട്... ഒപ്പം ദു:ഖവും ഉണ്ട്. കാരണം എനിക്ക് രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കാൻ കഴിയുന്നില്ല.....😢😢😢😢😢😢🙏🙏🙏🕉️🕉️🕉️
സന്ധ്യ വിളക്ക് കത്തിച്ചതിന് ശേഷം വീടിന്റെ പിണഭാഗത്തുള്ള വാതിൽ അടച്ചിടണമെന്ന് കേട്ടിട്ടുണ്ട്. ഇത് ശെരിയാണോ? അല്ലെങ്കിൽ ബന്ന ലക്ഷ്മി അതുപോലെ ഇറങ്ങിപോകും എന്നാണ് പറയുന്നത്.
ഞാൻ തുളസി ഇല എടുത്ത് കിണ്ടിയിൽ ഇട്ടിട്ടാണ് കൂടാതെ രണ്ടു ചെത്തിപ്പൂവും ഇടും അങ്ങനെയാണ് ആ കിണ്ടിയിലെ ജലം എടുത്ത് വിളക്കിന്റെ കൂടെ വെച്ചിട്ടാണ് വിളക്ക് കത്തിക്കാറ്
Hari chanthana madham R J iyyer nte RUclips channel il contact number kiduthuttund ath save chythu WhatsApp il chothichal reply tharum. Njaan chodikkarund athinu reply thararund
ഒരുപാട് നന്ദി തിരുമേനി ഒരുപാട് ഒരുപാട് നന്ദി വളരെ വളരെ നന്ദി ഇത്രയും കാര്യങ്ങൾ ചിലതൊക്കെ ഇവിടെ നടക്കാറുണ്ട് ചിലതും നടക്കാറില്ല വളരെ ഐശ്വര്യപൂർവ്വമായ ഈ വാക്കുകൾക്ക് ഒരുപാട് ഒരുപാട് നന്ദി തീർച്ചയായിട്ടും അതുപോലെ തന്നെ ആയിരിക്കും ഇനി മുന്നോട്ട്
നല്ല അറിവുകൾ നൽകിയത് നമസ്കാരം
നല്ല അറിവുകൾക്ക് നന്ദി🙏🙏🙏
ഇത്രയും അറിവു പകർന്നു തന്നതിന് ഒത്തിരി നന്ദിയുണ്ട്
ഇത്രയും അറിവുകൾ പകർന്നു തന്നതിന് വളരെയേറെ നന്ദിയുണ്ട്
Verrygoodnewds
Namaskaram Hari ji nalla nalla arivukal paranchu tharunna angaku kodi kodi pranamam 🙏🙏🙏
നന്ദി
Namaskaran thirumeni 🙏🙏🙏 orupad nanniyund thnx❤❤❤❤
തിരുമേനി നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി❤️❤️❤️❤️❤️
തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരു പാട് നന്ദി
ഇത്രയും നല്ല കാര്യം മനസിലാക്കി തന്നതിന് നന്ദി
Thanks
നന്ദി, ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് 🌹🙏
🙏🙏അറിവ് പകർന്നു തന്നതിനു നന്ദി 🙏🙏🙏
സന്ധ്യ നേരത്തു വാതിൽ തുറന്നിട്ടാൽ കൊതുക് വരി വരിയായി അകത്തു കയറും. അതൊരു വലിയ യാഥാർഥ്യമാണ് സാമി.
@@catlov97 ചേട്ടന്റെ വീട്ടിൽ കൊതുക് നടന്നാണോ കയറുന്നത്
@@Geniusgamer132😂😂😅
😄😄
😄
Thank you thirumani
Good morning thirumeni.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍
നന്ദി
നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏
അറിവില്ലാത്ത കാര്യം മനസിലാക്കി തന്ന തിരുമേനിക്ക് വളരെ നന്ദി
Thanks
Thirumeni, njangalkkuvendi prardhikkane, madhu... Atham, sudha..rohini. thirumeni thanna arivu valare vilappettathanu!
😊😊
@@sudhapillai2686😂ĺo😊😊😊
2:35 2:36
ശ്രീ കൃഷ്ണ വിഗ്രഹം വയ്ക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
വളരെ നല്ല ഇൻഫർമേഷൻ 🙏🙏🙏. അധികം വലിച്ചു നീട്ടല്ലേ 🙏
Thanks
തിരുമേനി നല്ല അറിവ് പറഞ്ഞുതന്നു ഒരു പാട് സന്തോഷം തോന്നുന്നു
നന്ദി തിരുമേനി 🙏🙏🙏
Thanks ji 😊😊😊
അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിനെ നന്ദി
നമസ്കാരം ഹരിജി 🙏🌹. ഹരേ കൃഷ്ണ
Hare Krishna
ഈശ്വരാനല്ലത് മാത്രം വരട്ടെ🎉🎉
നമസ്തേ ഹരീജി : അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ രവീ : രേവതി: സുശീല : പൂയം: ശ്രുതി : ഭരണി: ശ്രവ്യ : ഉത്രട്ടാതി
തീർച്ചയായും പ്രാർത്ഥിക്കാം
ആയുരാരോഗ്യ സൗഖ്യം ഉണ്ടാവാൻ പ്രാർത്ഥിക്കണം സ്വാമീ.. കടങ്ങൾ തീർന്നുകിട്ടാൻ പ്രാർത്ഥിക്കണമേ..
ജയൻ അവിട്ടം ഹേമ മൂലം..
അറിവില്ലാത്തതു പറഞ്ഞു തന്നതിന് നന്ദി.
എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ചിത്ര തൃക്കെട്ട. സുനിൽ മകയിരം കൃഷ്ണ ഉത്രിട്ടാതി
Ajay kumar Chathayam,Naval Rohini,Kirthana Pooram,Sangeeth Visakham,Karthik Bharani,Nyka Avittom,Nyra Chathayam,Sheeba Pooram 🙏prarthikkanam Thirumeni🙏Aayiravallikkavil🙏
Thankyou thirumeni for giving us valuable information.
Happy to help! 🙏
നല്ല നല്ല അറിവുകൾ പറയുന്നത് തന്നതിന് നന്ദി നന്ദി നന്ദി നന്ദി
Thanks 🙏
Abishek makam,Adidev Krishna anizham,Jisha Aswatha,Santhosh Thiruvathira
Sure
വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ 6.30 സമയം ആകാറുണ്ട്, വീട്ടിൽ വേറെ ആരും ഇല്ല, ആ സമയം അടിച്ചു വൃത്തിയാക്കുവാൻ സാധിക്കാറില്ല, വിളക്ക് വെക്കുന്ന സ്ഥലം തുണികൊണ്ട് വൃത്തിയാക്കി വിളക്ക് കത്തിക്കാറാണ് പതിവ്, അതിൽ എന്തെങ്കിലും ദോഷമുണ്ടോ സ്വാമിജി. രാവിലെ ഒരു പ്രാവശ്യം മാത്രമേ അടിച്ചു വാരാറുള്ളു
Ente kudumbathinu vendi prarthikkane thirimrni
അറിയാത്ത കാര്യം പറഞ്ഞു തന്നതിന് നന്ദി
Usha Pooradam Asik Chothy Anas Uthram Arpitha Thiruvonam Aswathy Chithira
Prarthikkaamm 🙏🙏🙏🙏🙏
വളരെ വിലപ്പെട്ട അറിവ്
നന്ദി🙏😊
സത്യം പറയട്ടെ തിരുമേനി ഞാൻ വിളക്ക് വെക്കുമ്പോൾ ഉള്ള ദൈവങ്ങഇഒക്കെ വിളിച്ച് പ്രാർത്ഥിച്ചിട്ടാണ വിളക്ക് വെക്കാറ് ഇത് തെറ്റാണോ?
Thank You For Your Good Information
Welcome
Very Good Information.. Thanku Hari ji🙏🏻🙏🏻
ഹാപ്പി ഓണം😊👍🏻
തിരുമേനി നല്ല അറിവ് തന്നു 🙏🙏🙏🙏🙏🙏🙏🙏👌👌🙏🙏🙏🙏
നമസ്തേ ഹരിജി, രാധാകൃഷ്ണൻ -വിശാഖം, ശ്രീപാർവതി -ഭരണി, ഹരികൃഷ്ണൻ -പുണർതം,ദേവനാരായണൻ =രോഹിണി, രഞ്ജിനി -ചിത്തിര
പ്രാർത്ഥിക്കാം
ഇവയെല്ലാം എനിക്ക് അനുഭവപെട്ടിട്ടുണ്ട് പക്ഷെ ധനം മാത്രം വന്ന് ചേർന്നില്ല. പക്ഷെ കാലങ്ങൾ കഴിഞ്ഞപ്പൊൾ എനിക്ക് ചെറിയ ജോലിയും ചെറിയ രീതിയിൽ പൈസയും വന്ന് തുടങ്ങി പക്ഷെ ഇന്നും എനിക്ക് കഷ്ടപാടാണ് ഞാൻ ഇന്നും ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഇന്നും എനിക്ക് ചെറിയ സന്തോഷമുണ്ട്... ഒപ്പം ദു:ഖവും ഉണ്ട്. കാരണം എനിക്ക് രാവിലെയും വൈകിട്ടും വിളക്ക് കത്തിക്കാൻ കഴിയുന്നില്ല.....😢😢😢😢😢😢🙏🙏🙏🕉️🕉️🕉️
ഇതുപോലെയുള്ള ചിലകാര്യങ്ങൾ ഞങ്ങളുടെ മതത്തിലും ഉണ്ട്... 👍🌹
ഗുഡ്🙏😊
Enthu thulasiyo
Ethil paranjirikunna oru karyam ozhichu baki ellam cheyyan patunnundu. Sandhyaku vilaku kathichu vachitu front door thuranniduka ennullathu. Karanam evide kasarkod njangal thamasikunnidathu sandhya aay kazhinjal valiya kothukukal akatheku eshtam pole kayari varum. Kothukukadi kondu engane aanu swasthamay namam japikan sadhikuka.. Kathakinte adiyil vare njangal sandhya aay kazhinjal thuni kayati vakarundu kothuku kayarathirikan. Parisaram ellam vrithi aanu. Ennitum kothukinu oru samanam illa..
Etharayum arivupranju valaray valaray nannie guruge🎉🎉🎉🎉🎉🎉
നമസ്കാരം ഹരി ജി
നന്ദി
Thirumeni flat ayathu kondu doors thurannue vekkan pattilla problems undeo.pakarsm njan balcony door thurannue vekkume
Theerchayayum sradhikkum🙏🏻🙏🏻🙏🏻
Thanks
Mode kunju ullathinal njan vilakuvechu kurachu kazhinju Avan vannuchadi irangiodum.iruttalle athinal afachidarundu
Ente bharthavinte naal thrikketta anu ente naal aayilyam anu ente bharthavu bhayankara kudiyanu oru mnasamadhanavum tharilla enthenkilum pariharamundo
Good Prasentation Bro❤❤❤❤❤❤
Thank,you,for,the,valuable,information
So nice of you
ഓം നമഃ ശിവായ 🙏uma maheswara namaha🙏അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏🙏ഹരേ കൃഷ്ണ 🙏
Namastha.hariji
Namaste ji ☺️
Ajitha Rohini Radhakrishnan Punartham AthulkrishnaUthram AbaykrishnaUthram Kadamveedanprarthikkanethirumeni
Nalla arivu kal anjali poora dam
Thanks thirumeni
നന്ദി തിരുമേനി🙏🙏🙏🙏🙏
എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. ചിത്ര തൃക്കെട്ട. സുനിൽ മകയിരം കൃഷ്ണ ഉത്രിട്ടാതി 5:35
Gouri-bharani
Bhadra-pooyam
Abhilash- mullam prathikane 🙏🏼🙏🏼🙏🏼🙏🏼🙏🏼
ഉപകാര പ്രദമായ വീഡിയോ.. താങ്ക്സ് ഹരിജി 👍👍❤️❤️❤️
Namaskaram thirumeni Thrisandhya time correct eppol ane plz rply
Bhakshanam kazhikkaruthu sandhyakum vilaku theliyivha sesham ille sir🙏🙏
ശുഭ ദിനം ഹരി ജി🙏🙏🙏🙏🙏🌹🌹🌹🌹🌷🌺🏵️🪴🥀
Good morning
Chetta e relationship success Avan nthelum way undo eppo byankra distance annu vendum onavan nthelum margam undo
ഞങ്ങൾക്കേ വേണ്ടി പ്രാത്ഥിക്കണമേ ബിനു ചിത്തിര,അനാനിയ ഉത്രാടം,അഞ്ചന പുയം ,aprana അശ്വതി,ശരണ്യ പുരുരുട്ടത്തി
Kure ariv pakarnne thannathil thank you 👍
Thanks
ഗുഡ് morning... ഹരിജി
നന്ദി
Oru doubt und reply tharanee jagal vilakku vahhadhinu sheshamanu eppolum aduthulla veetile aal muttam thookunnadhu edhu jagalk dhoshamayi varumo
Reply anu vedadhu ee emoji alla
🙏🙏🙏.... നല്ല അറിവുകൾ
നമസ്തേ ഹരിജി 🙏🙏🙏
Namaste ji ☺️
🙏🙏 നമസ്കാരം🙏🙏 ji
Thanks 🙏
സന്ധ്യ വിളക്ക് കത്തിച്ചതിന് ശേഷം വീടിന്റെ പിണഭാഗത്തുള്ള വാതിൽ അടച്ചിടണമെന്ന് കേട്ടിട്ടുണ്ട്. ഇത് ശെരിയാണോ? അല്ലെങ്കിൽ ബന്ന ലക്ഷ്മി അതുപോലെ ഇറങ്ങിപോകും എന്നാണ് പറയുന്നത്.
Battervallarranallathe.upakaramayjcongrajulation.
തീർച്ചയായും ഡോർ അടക്കണം ഇല്ലേൽ പൂച്ച വരും
അല്ലെങ്കിലും വരും @@vishnuvp6101
😂@@vishnuvp6101
@@vishnuvp6101😂😂😂
Vilakku kathichu kazhinjal udane poocha vannu enna kudikkunnathu doshamaano thirumeni.
നമസ്തേ ഹരി ജീ ശുഭദിനം 🙏🙏
നമസ്തേ ജി ശുഭദിനം
Hariri 1143 vrichikam 9 English date parangu tharumo
Nalla arive Good message
Thank you for your great informations,🎉🎉
പ്രേമംലാൽ തിരുവാതിര
കനകലത
പൂരം
പ്രാത്ഥിക്കണം
Sure
Rathri adutha veeyil ullavarku payasam kodukkunntah doshamano?
നമസ്കാരം തിരുമേനി 🙏
Good message...thank u..🙏🙏
Good morning 🙏
Good morning
Thankyou sir
വളരെ നന്ദി തിരുമേനി
നന്ദി
സത്യം തന്നെയാണ് പറഞ്ഞത് പുച്ചയു പട്ടിയും വരു
Happy Onam🎉🎉🎉
Thanks
സന്ധ്യക്ക് ശേഷം ഇതിൽ പറഞ്ഞ എട്ടു സാധനങ്ങൾ വാങ്ങുന്നതിൽ തെറ്റുണ്ടോ..
Om Sree Gum Gurubhiyom Nama 🙏. Thank You Harijii 🙏 🙏🙏
Leena ji thanks 👍🏻
Water tap illathirunna kalathu Lakshmi Devi illayirunno antha vieswasam koottunna karyangal parayathe irunnude suhrithe
Time എത്ര മുതൽ എത്ര വരെ എന്ന് പറയാമോ... ജോലി കഴിഞ്ഞു തകൃതിയിൽ ജോലി ആവും വീട്ടിൽ ❤️
ഞാൻ തുളസി ഇല എടുത്ത് കിണ്ടിയിൽ ഇട്ടിട്ടാണ് കൂടാതെ രണ്ടു ചെത്തിപ്പൂവും ഇടും അങ്ങനെയാണ് ആ കിണ്ടിയിലെ ജലം എടുത്ത് വിളക്കിന്റെ കൂടെ വെച്ചിട്ടാണ് വിളക്ക് കത്തിക്കാറ്
ഇത് രാവിലെ ചെയ്യാം
ഞാൻ വിളക്ക് വെക്കുമ്പോൾ കിണ്ടിയും വെള്ളന്നു വെക്കാറില്ല ഹരി ജി ഇത് തെറ്റാണോ?'
Joli kazhinnu raathri varunnavaraanengil vilakku anachathinu sesham kulikkunnathinum thuni alakkunnathinum kuzhappamundo? 7.30 nu sesham cheyyamo please replay
Hari chanthana madham R J iyyer nte RUclips channel il contact number kiduthuttund ath save chythu WhatsApp il chothichal reply tharum. Njaan chodikkarund athinu reply thararund
❤🙏♥️ Hi Hari G namaste 💯♥️🙏
Namaste ji 😊🙏
Mydhili മൂലം മുകേഷ് ചോതി മൃദുല ഭരണി മഹേഷ് തിരുവോണം
Good morning hariji
Thanks 🙏 ji ☺️
Thrisandhya time ennu parayunnath corect epozhanennu paranju tharumo please.
Joly kazhinju varumbl 6.15 aakum appl kulichitte vilakke kathikunathil kuzhappam undo
ഒരു കുഴപ്പവുമില്ല, വിളക്ക് തെളിച്ചതിനുശേഷം കുളിക്കരുത് എന്നേയുള്ളൂ ...
വളരെ നന്ദി.. 🙏🌹
കൊടുത്തു പോയി ഏതെങ്കിലും പറ്റുമോ. രത്നമ്മ. ചിത്തിര ഒരു പരിഹാരം പറഞ്ഞു താ
Namaste Hariji 🙏🙏🙏🙏
നമസ്തേ ഹരിജി 🙏🏻👍🏻👍🏻👍🏻❤️🌹
Namaste ji