ഈ മൂന്നു വസ്തുക്കൾ ആര് തന്നാലും അറിയാതെ പോലും വാങ്ങരുത്. ജീവിതത്തിൽ കടം പെരുകും ദുരിതം നിറയും.

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 587

  • @abia6013
    @abia6013 Месяц назад +43

    4 മിനിറ്റിൽ വീഡിയോസ് തീർക്കാമോ.. ഇൻട്രൊഡക്ഷൻ കുറച്ചിട്ടു contents മാത്രം പറഞ്ഞാൽ viewers nu bore aakilla..

  • @dineshkk7770
    @dineshkk7770 Месяц назад +28

    ഹിന്ദുമതത്തിന്റെ തകർച്ചയ്ക്ക് കാരണം ഇതുപോലുള്ള പ്രശ്നങ്ങളാണ് മറ്റു മതത്തിൽപ്പെട്ട ആൾക്കാർക്ക് ഇതുപോലെത്തെ ഒരു പ്രശ്നവും നോക്കണ്ട അവർ സാമ്പത്തികമായി ഉയർന്ന നിലയിലും ആണ്

  • @manojtk1485
    @manojtk1485 5 месяцев назад +90

    വീഡിയോ കൊള്ളം ... ചിരിച്ചു ചിരിച്ചു ചത്തു .... - ഇതു പോലുളള = കോമഡികൾ ഇനിയും പ്രതീക്ഷിക്കുന്നു. ..

  • @sreekumarijayakumar6006
    @sreekumarijayakumar6006 5 месяцев назад +111

    പണ്ടൊക്കെ എല്ലാ സാധനങ്ങളും അങ്ങോട്ടും ഇങ്ങോട്ടും വാങ്ങി ഉപയോഗിക്കുമായിരുന്നു. അന്നൊക്കെ എല്ലാ വീടുകളിലും നന്മയും ഐശ്വര്യവും നില നിന്നിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ പാതാളക്കരണ്ടി ഓർമ വരും 😄

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад +2

      ഓർത്തോളൂ

    • @kunjumolkoshy209
      @kunjumolkoshy209 5 месяцев назад +2

      സത്യം

    • @kanchanaks5902
      @kanchanaks5902 3 месяца назад

      😂😂

    • @NajiNajiya-g8j
      @NajiNajiya-g8j 2 месяца назад +2

      ഉപ്പ് പണ്ടേ വാങ്ങാറുള്ളതാ ഇതുവരേ ആരും ദരിദ്രനായിട്ട് ഇല്ല
      ചിലപ്പം ലക്ഷമി ഇരിക്കാത്ത ഉപ്പായിരിക്കും

    • @shobhasunil9095
      @shobhasunil9095 День назад

      സത്യം

  • @gopakumar5969
    @gopakumar5969 5 месяцев назад +86

    എന്റെ വീട്ടിൽ നിന്നും ആയുധങ്ങളും ഉപകരണങ്ങളും പല പ്രാവശ്യം കടം വാങ്ങി ഉപയോഗിച്ചിട്ടുള്ള പല അയൽക്കാരും സുഹൃത്തുക്കളും ഇന്ന് നല്ല സാമ്പത്തിക നിലയിലാണ് ജീവിക്കുന്നത്

    • @girijakp3587
      @girijakp3587 2 месяца назад +1

      Aapa

    • @meetsheebanair4587
      @meetsheebanair4587 2 месяца назад

      സത്യം 😔

    • @apmohananApmohanan
      @apmohananApmohanan Месяц назад

      Ok

    • @Kalyani-w6d
      @Kalyani-w6d 10 дней назад

      സാർ മദ്യപാനം നിർത്താൻ ഉള്ള വഴി വല്ലതും ഉണ്ടോ

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 5 месяцев назад +20

    നമസ്കാരം ഹരി ജി 🙏🙏🙏ഷീബ തിരുവാതിര ❤️അറിയാത്ത ഒരുപാട് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തരുന്ന ഹരി ജി ക്ക് ഒത്തിരി നന്ദി 🙏🙏🙏🙏

  • @lathavsiwanathan1800
    @lathavsiwanathan1800 5 месяцев назад +21

    ഹരി ജീ യുടെ എല്ലാ വീഡിയോയും വളരെ ഉപകാര പ്രദമാണ്. അതു കാണുമ്പോൾ തന്നെ സന്തോഷമാണ്

  • @nikhilkrishna8628
    @nikhilkrishna8628 5 месяцев назад +24

    മോൻ്റെ വീഡിയോയിൽ പറയുന്ന കർമ്മം പലതും അമ്മ ചെയ്തു നോക്കുന്നുണ്ട്❤ മനസ്സിന്നു നല്ല സമാധാനം ഉണ്ട്❤

    • @rajanvarghese7678
      @rajanvarghese7678 5 месяцев назад

      VEruthe parayathe kunthal manvetti vettukathi thumba kathrika ara medikkathe

  • @sujathakr2112
    @sujathakr2112 5 месяцев назад +21

    നമസ്കാരം ഹരിജീ... 🙏🏻 അറിയാതെ ആണെങ്കിലും ഇവയൊക്കെ അയാൾ വീട്ടിൽ നിന്ന് വാങ്ങിയിട്ടുണ്ട്, ഇനിം അങ്ങനെ ചെയ്യില്ല, നല്ല ഒരറിവ് പകർന്നു നൽകിയതിന് വളരെ നന്ദി.... 🙏🏻

  • @sarithaps
    @sarithaps 5 месяцев назад +102

    ഇത്തരം കാര്യങ്ങളിൽ ഒട്ടും വിശ്വാസം ഇല്ലായിരുന്നു എനിക്ക് പക്ഷെ ചേട്ടന്റ വീഡിയോ എല്ലാം എന്റെ ജീവിതം മാറ്റി വെറുതെ ചെയ്തു നോക്കിയ എല്ലാത്തിനും പെട്ടന്ന് ഫലം കിട്ടി ഒത്തിരി നന്ദി ചേട്ടാ

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад +21

      വളരെ സന്തോഷമുണ്ട്. നന്ദി പറയേണ്ടത് എന്നോടല്ല പൂർവ്വ പരമ്പരയോടാണ്. കാരണം ഇതൊന്നും എന്റെ അറിവുകളല്ല😊🙏

    • @nikhilkrishna8628
      @nikhilkrishna8628 5 месяцев назад +1

      ​@@Ayiravallimedia🥰

    • @sujathakr2112
      @sujathakr2112 5 месяцев назад +4

      നമസ്കാരം ഹരിജീ... 🙏🏻ഇതൊന്നും അറിയില്ലാരുന്നു, അതുകൊണ്ട് തന്നെ ഇവയൊക്കെ അടുത്ത വീട്ടിൽ നിന്നും വാങ്ങിയിട്ടുണ്ട്, ഇനീം അങ്ങനെ ചെയ്യില്ല.. ഈ അറിവ് നൽകിയതിന് ഒരുപാട് നന്ദി...... 🙏🏻

    • @rachelgeorge4639
      @rachelgeorge4639 5 месяцев назад +2

      വളരെ correct

    • @sankarankuttyts2511
      @sankarankuttyts2511 5 месяцев назад +1

      Thanks sir. I expect good videos of this calibre.

  • @USHASURENDRAN-kq4uh
    @USHASURENDRAN-kq4uh 5 месяцев назад +16

    പുതിയ ഒരു അറിവ് പകർന്നു തന്നതിൽ വളരെ സന്തോഷം ഹരിമോനെ Thanks

  • @SaraswathiSaraswathi-bi8ti
    @SaraswathiSaraswathi-bi8ti 3 месяца назад +6

    നമസ്ക്കാരം ഹരി ഇതുവരെ ഇതൊന്നു അറിയില്ലായിരു ഇങ്ങോട്ടു വാങ്ങുകയു അങ്ങോട്ടു കൊടുക്കുകയും ചെയ്തിരുന്നു കഷ്ട്ടപാടുകളു ബുദ്ധിമുട്ടുകളു എല്ലാം ഉണ്ടായിട്ടുണ്ട് പറഞ്ഞു തന്നതിൽ നന്ദി😂

  • @SANDHYAANILKUMAR-e6j
    @SANDHYAANILKUMAR-e6j 5 месяцев назад +1

    നമസ്കാരം ഹരിജി 🙏🏻🙏🏻🙏🏻ഇതൊന്നും എനിക്കറിയില്ലാരുന്നു ഇരുമ്പു ഞങ്ങൾ വാങ്ങിക്കാറുണ്ടാരുന്നു പറഞ്ഞു തന്നതിന് നന്ദി ഉണ്ട് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @marykutty5728
    @marykutty5728 5 месяцев назад +10

    ഉപ്പ്, എണ്ണ, ഇരുമ്പു കൊണ്ടുള്ള ആയുധങ്ങൾ.

  • @dealsisle
    @dealsisle 5 месяцев назад +46

    ഈ ആധുനിക കാലത്തു എത്രയോ അർഥശൂന്യമായ വിവരക്കേട് .

    • @rajithrbrajith3377
      @rajithrbrajith3377 5 месяцев назад +1

      Alla ethu sathyamanu

    • @vasudevantg5925
      @vasudevantg5925 3 месяца назад +2

      ഈ ആധുനിക കാലം എന്ന് പറയുന്നത് താങ്കൾ ജീവിച്ച കാലഘട്ടം ആണോ അഞ്ഞൂറ്കൊല്ലംമുന്നേ അവരും ഇതുതന്നേപറയുന്നു

  • @nandhanatemplepm881
    @nandhanatemplepm881 5 месяцев назад +7

    നന്ദി നമസ്കാരം 🙏🙏🙏

  • @KalaKalavasu
    @KalaKalavasu 5 месяцев назад +52

    ആവർത്തന.വിരസത.
    ഉണ്ടാകുന്നു.❤

  • @madhusoodhanans6021
    @madhusoodhanans6021 5 месяцев назад +7

    വലിയ ഉപകാരം മോനേ❤❤❤❤

  • @anaghadastp3499
    @anaghadastp3499 5 месяцев назад +7

    നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി🙏

  • @Moli-w4o
    @Moli-w4o 5 месяцев назад +6

    Valare upakaram Mone. ഇത്രയും Vayasayitum ithuariyillayirunnu thank you Mone

  • @bindumanoj2735
    @bindumanoj2735 5 месяцев назад +12

    ഹരിജി ഇന്നത്തെ അറിവുകൾ വളരെ നല്ലത്. നമ്മൾ അറിയാതെ ചെയുന്ന കാര്യങ്ങൾ ആണിത്. ഉപ്പല്ലേ സാരമില്ല, എണ്ണ അല്ലേ സാരമില്ല, ഒരു ആണിയല്ലേ സാരമില്ല എന്ന് ചിന്തിക്കുന്നവർ എന്നെ പോലെ വളരെ അധികം ഉണ്ട്. അവർക്കു തെറ്റുകൾ മനസിലാക്കാനും, ഇങ്ങനെ ഉള്ള വസ്തുക്കൾ പണം കൊടുത്തേ വാങ്ങാവു എന്നും പഠിപ്പിച്ചു.വളരെ നല്ല മെസ്സേജ്. സ്വന്തം കാലിലിൽ നിൽക്കണം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ എല്ലാം നമ്മുടെ വീട്ടിൽ വാങ്ങി വെക്കാനും പഠിപ്പിച്ചു.താങ്ക്യൂ ഹരിജി 🙏🏻🙏🏻🙏🏻🙏🏻

  • @mayakumari6319
    @mayakumari6319 5 месяцев назад +8

    ഹലോ നമസ്കാരം. മുരിങ്ങ വീടിന്റെ ഏത് ഭാഗത്താണ് നടേണ്ടത്. മറുപടി പ്രതീക്ഷിക്കുന്നു.

  • @mohananpk9896
    @mohananpk9896 5 месяцев назад +66

    വലിച്ചു വാരി പറയാതെ ചുരുക്കി പറഞ്ഞു ടെ

  • @unnikrishnan6602
    @unnikrishnan6602 3 месяца назад +3

    സുഹൃത്തെ ഉപ്പ് ആണ് ഏറ്റവും വിലകുറഞ്ഞ സാധനം അതു പണ്ടത്തെ കാലം. അതുകൊണ്ട് നമ്മളുടെ പൂർവികർ പറഞ്ഞു ഉപ്പ് വീട്ടിൽ തീർന്നാൽ അത്രയും കഷ്ടപ്പാട് ഉള്ള വീടായി. അതു കൊണ്ട് ആണ് അങ്ങനെ പറഞ്ഞത്

  • @sreedeviprabhu3285
    @sreedeviprabhu3285 5 месяцев назад +7

    Thanku for your valuable information

    • @moideenkutty4485
      @moideenkutty4485 5 месяцев назад

      മണ്ടത്തരം വിളിച്ചു പറയ ല്ല

  • @prabhakaranm5459
    @prabhakaranm5459 5 месяцев назад +17

    മഹാലക്ഷമി പഴയ കാലത്ത് ഉപ്പ് കച്ചവടക്കാരനായിരുന്നു ഉപ്പ് പുറത്ത് വെക്കാൻ കാരണം ഉപ്പ് വെച്ചിടം കല്ലുകൾ അലിഞ്ഞു ഇല്ലാതാകും

  • @vishnuvijayan4458
    @vishnuvijayan4458 5 месяцев назад +1

    Sir paranjathu valare correct anu ... Nalloru arivu pakarnu thannathinu orupadu nanniiii🙏🙏🙏🙏

  • @jayankarunakaran7867
    @jayankarunakaran7867 Месяц назад +1

    തിരുമേനി..എന്റെ..ജീവിതം തകർന്നിരികുകയാണ്.. കടം മാണ് വിഷയം.. വാടകയ്ക്ക്.. താമസികുന്ന എനിക്ക് വാടക കൊടുക്കാൻ പോലും നിവർത്തിയില്ല.. ജീവിതം താഴോട്ട്.. പോകുന്നതല്ലാതെ മുകളിലേയ്ക് വരുന്നില്ല.. ദുരിത ജീവിതം

  • @MANOHARANVNNAIR-sb1dr
    @MANOHARANVNNAIR-sb1dr 5 месяцев назад +5

    ❤DHANYAWAD HARI AND
    AMAZING INFORMATION

  • @valsalagopal1585
    @valsalagopal1585 3 месяца назад +5

    സത്യം തേങ്ങ പൊളിക്കുന്ന പാര കൊണ്ടുപോയി പൊട്ടിച്ചു കൊണ്ടുവെച്ചു

  • @bindukumar3306
    @bindukumar3306 5 месяцев назад +5

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഹരി സാറിന് നന്ദി 🙏🙏

  • @RathiMp-fo6bp
    @RathiMp-fo6bp 4 месяца назад +2

    Uppu കടയുടെ പുറത്തു വെക്കുന്നത് മോഷ്ടിക്കില്ല എന്ന് കരുതിട്ടല്ല വെള്ളം ഒളിച്ചു കടയുടെ ഉൽ വശം നാശമാകാതിരിക്കാൻ ആണ് ബ്രോ

  • @mukundankutty5457
    @mukundankutty5457 5 месяцев назад +261

    ഒരു മിനിറ്റ് കൊണ്ട് പറയേണ്ടത് ഒൻപത് മിനിറ്റ് കൊണ്ട് പറഞ്ഞു ബോറടിപ്പിച്ചു. ഇനി ഇയാളുടെ വീഡിയോ കാണില്ല.

    • @sreelalviswambaransreelal82
      @sreelalviswambaransreelal82 5 месяцев назад

      Pennu visham anekil etra neram venamekilum kanum 9 minnut kashtam

    • @Aamy-uk7ke
      @Aamy-uk7ke 5 месяцев назад +22

      Playback speed 1.75 il കേൾക്കാമല്ലോ,apo 3 minute കൊണ്ട് കേട്ട് കഴിയുമല്ലോ

    • @kanchanaks5902
      @kanchanaks5902 3 месяца назад +3

      അത് ഇവരെല്ലാം ഇങ്ങനെ തന്നെ പറയാനുള്ളത് അവസാനമേപറയു

    • @travelandfoodvlogsbyalex
      @travelandfoodvlogsbyalex 3 месяца назад +2

      Ennal ketta karyangsl parayu....ponne kelkkabdallo views kurayumbol churukky cheyyum....eny ulla videos....

    • @SaroginiSasidaran-gw7kx
      @SaroginiSasidaran-gw7kx 3 месяца назад +1

      ?
      .o

  • @Beautifulearth-v4f
    @Beautifulearth-v4f 5 месяцев назад +19

    കൈക്കോട്ട്,മഴു,മടവാൾ ഒക്കെ അന്നും ഇന്നും അയൽവീടുകളിൽ നിന്നാണ് എല്ലാവരും കടം വാങ്ങുക, പക്ഷേ വാങ്ങി കൊണ്ടുപോയാൽ തിരിച്ചു തരില്ല, കടം കൊടുത്തവൻ പോയി തിരിച്ചു വാങ്ങികൊണ്ടുവരണം

    • @sasidharanpr5882
      @sasidharanpr5882 5 месяцев назад

      എൻ്റെ,ഒരുപാട് ഇരുമ്പുകൾ പലരും കൊണ്ടുപോയി തിരിച്ചു കിട്ടിയില്ല.

    • @Babuka-tj3cz
      @Babuka-tj3cz 5 месяцев назад

      Yes currect

    • @Sujathaam-v8u
      @Sujathaam-v8u 4 месяца назад

      😂😂😂

  • @RAJARAJARAREERAMRAJA
    @RAJARAJARAREERAMRAJA 5 месяцев назад +8

    ഈ ചോദ്യത്തിന് ഉടനെ മറുപടി തരണേ.2 വർഷമായി എന്റെ പറമ്പിലും കെട്ടിടത്തിന്റെ മുകളിലും കാക്ക പൂച്ച പ്രാവ് എന്നിവയുടെ തലയില്ലാത്തതോ തല അറുത്തതോ ആയ ശവം കിടക്കുന്നു. ഇപ്പോൾ 2 മാസമായി മിക്കദിവസങ്ങളിലും കാണും. ഇത് നമ്മൾക്ക് നമ്മുടെ പറമ്പിൽ കുഴിച്ചുമൂടാമോ. ആരേലും കൊണ്ടിടുന്നതാകുമോ.2 വർഷമായി വരുമാന മാർഗങ്ങളെല്ലാം അടഞ്ഞുകൊണ്ടിരിക്കുകയാണ്.

    • @prass_dmp34
      @prass_dmp34 5 месяцев назад +2

      Same avastha

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад +2

      പരമാവധി അത് നമ്മുടെ വസ്തുവിൽ ഇടാത്തതാണ് നല്ലത്.

    • @munnaamal6897
      @munnaamal6897 5 месяцев назад

      ഓയിൽ 😭

  • @AravindRatheesh-s7c
    @AravindRatheesh-s7c Месяц назад +1

    വളരെ സത്യമാണ് അനുഭവസ്ഥരാണ്

  • @lourdstanly9627
    @lourdstanly9627 5 месяцев назад +5

    ഒത്തിരി ഒത്തിരി നന്ദി നല്ല അറിവ് പകർന്നുതരുന്നതിന് വല്ലപോഴും തേങ്ങാ പൊതിക്കാൻ പരകോൽ വാങ്ങാറുണ്ട്

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef 5 месяцев назад +4

    ചുമ്മാ ചുമ്മാ ചുമ്മാആണ്ട്ട്ടോ

  • @aleyammacy7370
    @aleyammacy7370 5 месяцев назад +21

    പാവപെട്ട മക്കൾ നോക്കാത്ത പ്രായം ചെന്നതും കണ്ണ് കാണാത്ത oru അച്ഛനും അദേഹത്തിന്റെ ഭാര്യക്കും ഭക്ഷണസാദനങ്ങൾ കൊടുക്കാറുണ്ട് അതിൽ എണ്ണ, ഉപ്പ്, അരി തുടങ്ങിയ എല്ലാം ഒണ്ടേ. ഒരു നാണയം അവർക്കു ഞാൻ തന്നെ കൊടുത്ത് സാദനങ്ങൾ കൊടുത്തതിനു ശേഷം ആ നാണയം തിരികെ വാങ്ങാറുണ്ട് എന്ത് എങ്കിലും കുഴപ്പം ഉണ്ടോ മറുപടി തരണേ ഹരിജി

    • @srknairsudhi6261
      @srknairsudhi6261 5 месяцев назад

      Sir kuzhappam illa Enna enik tonnane.bz nanayam kaimattam nadakunne....

    • @Arvin1981
      @Arvin1981 5 месяцев назад +5

      പെട്ടു ഇനി എന്താ ചെയ്യാ

    • @sumaps1058
      @sumaps1058 5 месяцев назад

      😂😂​@@Arvin1981

    • @sreekumarijayakumar6006
      @sreekumarijayakumar6006 5 месяцев назад +3

      നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം. അത്കൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. കർമ്മം തുടരുക ഈശ്വരൻ കൂടെയുണ്ട്. 💐

    • @aleyammacy7370
      @aleyammacy7370 5 месяцев назад +1

      സത്യമാണോ സാർ ഞാൻ ഒരുപാട് സാമ്പത്തിക ശേഷി ഉള്ള ആളല്ലേ പട്ടിണി എന്താണ് എന്നറിയാം ഉള്ളതിൽ ഒരു ഭാഗം സന്തോഷത്തോടെ സ്വന്തം മാതാവും പിതാവിനും കൊടുക്കുന്നത് പോലെ ചെയ്യുന്നു

  • @kuriangeorge3374
    @kuriangeorge3374 Месяц назад

    ഇത് അത്യാവശ്യം അറിഞ്ഞിരിക്കണം...🤝🤝

  • @kannanv1694
    @kannanv1694 5 месяцев назад +2

    ഇതൊക്കെ എൻ്റെ അമ്മ എൻ്റെ കൊച്ചിലെ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതു കൊണ്ട് എനിക്ക് no tension

  • @sujakj3516
    @sujakj3516 2 месяца назад +1

    Valichu neetti. Paranjathu thanne parayathe. Churukki parayu
    .veruthe samayam kalayano

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 4 месяца назад +8

    അന്തം ല്ലാതെ പറയുക മാത്രം. എന്ത് വേണങ്കിലും എന്റെ വീട്ടിലുള്ളത് ഞാൻ കൊടുക്കും.

    • @MuhammadMk-xg7mx
      @MuhammadMk-xg7mx 4 месяца назад +1

      എല്ലാവർക്കും സഹായിക്കാൻ പഠിപ്പിക്കുക. കൊടുക്കുന്നവർക്കേ ഉണ്ടാവു. കോരുന്നകിണറിൽ മാത്രമേ വെള്ളം ഉണ്ടാവുനമ്മൾ കൊടുക്കുമ്പോൾ മറ്റാരും അറിയാതെ കൊടുക്കുക കൊടുക്കുമ്പോൾ നല്ല കാര്യത്തിന് മാത്രമേ ഉപയോഗപ്പെടുത്തുന്നുള്ളു ഉറപ്പ് വരുത്തുക പരലോക ജീവിതം ഉണ്ടന്ന് വിശ്വസിക്കുന്നവർ മാത്രം കൊടുക്കുക അല്ലാതെ കൊടുത്തത് പോവും അവനു കിട്ടി നിങ്ങൾക്ക് പോയി. മരണശേഷം ജീവിതം വേണം എന്നാലേ കൊടുക്കാൻ തോന്നുകയുള്ളു

  • @MercyPj-sy3oq
    @MercyPj-sy3oq 5 месяцев назад +3

    നല്ല... അറിവ്... ഹരി ജി... ❤️

  • @ambikavt4340
    @ambikavt4340 5 месяцев назад +7

    വളരെ നന്ദി Sir🙏

  • @madhavansasidharan1890
    @madhavansasidharan1890 5 месяцев назад +5

    This person is telling things which have no connection with achieving prosperity in one's life. One becomes rich in life due to various reasons and in the same way could become less prosperous in one's lifetime due to some other reasons.. Probably a new theory has been invented by this person such that to become rich and keeping that situation intact one has to take proper care in buying and giving salt, oil and iron materials in daily life.Oe has to congratulate the person for this new theory.
    The industrialis Tata group of companies who makes all these things and do business might become a poor business man by this time as per this new theory?
    One has to admire the guts of this person for giving such wonderful messages through such forums
    M.Sasidharan

  • @susansusan2033
    @susansusan2033 5 месяцев назад +9

    വളരെ നന്ദി ഹരി ജി 🙏🙏🙏

  • @sindhukesu580
    @sindhukesu580 5 месяцев назад +1

    വീട്ടിൽ അമ്മ തേങ്ങ ആട്ടി എണ്ണ എടുത്തു എനിക്കും തരാറുണ്ട്. അങ്ങനെ വാങ്ങുന്നത് തെറ്റ് ആണോ.
    വർഷങ്ങൾ ആയി തലയിൽ തേക്കാനായി വീട്ടിൽ നിന്നും എണ്ണ കൊണ്ടു വരാറുണ്ട്. ഞാൻ ഭർത്താവിന്റെ വീട്ടിൽ ആണ് താമസിക്കുന്നത്

  • @muraleedharanr4022
    @muraleedharanr4022 5 месяцев назад +5

    നല്ല ഒരു അറിവ് ഉപകാര പ്രദം

  • @santhoshpalliveedan4130
    @santhoshpalliveedan4130 5 месяцев назад +21

    ഉപ്പു പണ്ട് കാലത്തു കടയിൽ വെളിയിൽ വക്കുന്നത് അതിൽ നിന്നും വെള്ളം ഒലിക്കുന്നത് കൊണ്ടാണ്, കഷ്ടം

    • @kamalav.s6566
      @kamalav.s6566 4 месяца назад +1

      അയ്യോ ഞാൻ കടയിൽ നിന്നും പറ്റാണ് സാധനങ്ങൾ വാങ്ങുന്നത് , പണി ആയുധങ്ങൾ വാടകക്ക് എടുക്കും ,

  • @ppsoman3760
    @ppsoman3760 5 месяцев назад +1

    എണ്ണ, ഉപ്പ്, ഇരുമ്പ് സാധനങ്ങൾ

  • @sajidhakp7805
    @sajidhakp7805 5 месяцев назад +9

    ❤❤ താങ്ക്സ് ഹരിയേട്ട

  • @rejeevkurejeevku2815
    @rejeevkurejeevku2815 5 месяцев назад

    കമെന്റ് വയ്ച്ചു അതുക്കോണ്ട് അവസാനം നോക്കി താങ്ക്യൂ

  • @sindhunarayanan9358
    @sindhunarayanan9358 5 месяцев назад +3

    നമസ്തക്കാരം ഹരി ജി🙏🙏🙏
    എന്റെ വീട്ടിൽ പോയാൽ എണ്ണ ആട്ടിയാൽ തരും അത് കൊണ്ടുവരുന്നതിൽ കുഴപ്പമുണ്ടോ?മറുപടി പറഞ്ഞു തരുമോ ഇന്നലെതറവാട് വീട്ടിൽ നിന്നും ഒരു കുപ്പി എണ്ണ അമ്മ കൊണ്ടുവന്നു തന്നു വെളിച്ചണ്ണ മറുപടി പ്രതീക്ഷിക്ക അങ്ങയുടെ എല്ലാ വീഡിയോയും കാണറുണ്ട്🙏🙏🙏

    • @aparnaaparna375
      @aparnaaparna375 5 месяцев назад +1

      സർ, സ്വന്തം അമ്മയിൽ നിന്നും, സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരുന്നതിൽ എന്താണ് പ്രശ്നം. പണ്ട് കാലം മുതലേ വീട്ടിൽ തേങ്ങ, എള്ളു ഇവ ആട്ടിച്ചാൽ എല്ലാ അമ്മ മാരും വീട് മാറി താമസിക്കുന്ന മക്കൾക്ക്‌ പങ്ക് കൊടുക്കുക പതിവാണ്. അതിൽ തെറ്റില്ല. കഴിഞ്ഞ ദിവസം എന്റെ സഹോദരൻടെ വീട്ടിൽ നിന്നും വെളിച്ചെണ്ണ ആട്ടിച്ചത് തന്നു. മേടിച്ചില്ലെങ്കിൽ സഹോദരനും ഭാര്യയും സങ്കടപ്പെടും. അല്ലെങ്കിലും അവർക്കില്ലാത്ത സൗഭാഗ്യം ഒന്നും എനിക്ക് വേണ്ട. എന്നും പ്രാർത്ഥന എന്റെ സഹോദരങ്ങൾക്കു വേണ്ടി കൂടെയാണ്.
      എന്നാൽ മറ്റുള്ളവരിൽ നിന്നും ദാനം മേടിക്കരുത്.
      ഒരിക്കൽ കടയിൽ നിന്നും സന്ധ്യ കഴിഞ്ഞത് കൊണ്ട് എനിക്ക് ഉപ്പ് പണം കൊടുത്തിട്ടു തന്നില്ല. കടക്കാരൻ ഹിന്ദു അല്ല ക്രിസ്ത്യൻ ആണ്.

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      സ്വന്തം കുടുംബത്തിൽ നിന്ന് വാങ്ങുന്നതിൽ തെറ്റൊന്നുമില്ല

    • @sindhunarayanan9358
      @sindhunarayanan9358 5 месяцев назад

      @@Ayiravallimedia 🙏🙏🙏

  • @molythomas-ht1ob
    @molythomas-ht1ob 5 месяцев назад +3

    മോനേ ശത്രുക്കൾ ധാരാളം ശത്രുക്കൾ മാറാൻ മോനേ മാസിക്കണം അത്രക്ക സ്നേഹിച്ചു സഹായിച്ചവരല്ലാം എന്റെ ശത്രുമായി എന്റെ നാള് തത്തം മോളി ശ്രുദോഷം മാറാൻ പ്രാതിക്കണം❤🙏🙏

    • @ambilyalunkal2437
      @ambilyalunkal2437 5 месяцев назад

      ഇതാര് മലയാളീ

    • @ambilyalunkal2437
      @ambilyalunkal2437 5 месяцев назад

      ഞാൻ ഓർക്കുമായിരുന്നു ഇപ്പോൾ. ഇവരൊക്കെ കടയ്ക്കകത്തു ഉപ്പ് എടുത്തു വയ്ക്കാത്തതെന്നു

    • @UshaSabu-o6d
      @UshaSabu-o6d 5 месяцев назад

      ഇതാര് ഇതെന്ത്

  • @faiha6804
    @faiha6804 4 месяца назад +19

    ഈ വസ്തുക്കൾ കൊടുക്കുന്നവർക്ക് കുഴപ്പമുണ്ടോ

  • @ManjuKadakkal
    @ManjuKadakkal 4 месяца назад

    നല്ല വീഡിയോ ഇനിയെല്ലാം ശ്രദ്ധിക്കുന്നതായിരിക്കും 🙏🙏🙏🙏

  • @muralidharanpillai4349
    @muralidharanpillai4349 5 месяцев назад +3

    very wonderful answer with well explain thanking you

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 9 дней назад +1

    ഏറ്റവും വില കുറവുള്ളത് കൊണ്ടാണ് ഉപ്പ് കാക്കാത്തത്

  • @sajiameenanser8571
    @sajiameenanser8571 5 месяцев назад +1

    താമര വീട്ടിൽ വളർത്തുന്നതിന് ദോഷമുണ്ടോ ഹരി ജി ഒന്നു പറഞ്ഞുതരൂ

  • @sinuhassi148
    @sinuhassi148 3 месяца назад +1

    Chettante vandi complaint ayaal workshopil kodukkarundo

  • @Premakumari123-w8n
    @Premakumari123-w8n 5 месяцев назад +3

    Thanks nalla kariya gal paranjuthannathine mone valare nandhi

  • @TintuRijesh
    @TintuRijesh 2 месяца назад

    Thankyou sir

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 5 месяцев назад +3

    പണ്ടു ഉപ്പു കടക്കു പുറത്തു സൂക്ഷിക്കുന്നതിന്റെ കാരണ൦ താ൯ പറഞ്ഞതു തെറ്റാണ് , ഉപ്പു ചെറിയ തോതില് അലിയുന്ന അവസ്ഥയിലാണ് ഉപ്പിരിക്കുന്ന സ്ഥലം നനഞ്ഞിരിക്കു൦ , ആ ഭാഗം ഇഷ്ടിക ദൃവിച്ചു നശിച്ചു കൊണ്ടിരിക്കു൦ ,ഇതാണു ശരിയായ കാരണം ,!!!

  • @MalayalisKitchen1105
    @MalayalisKitchen1105 Месяц назад

    സത്യം ❤❤❤

  • @sujaprasad1856
    @sujaprasad1856 5 месяцев назад

    അറിവ് പകർന്നു തന്നതിന് നന്ദി ഈ പറഞ്ഞ സാധനങ്ങളൊക്കെ ഇനിയും കാശ് കൊടുത്ത് വാങ്ങാം

  • @karthikas5186
    @karthikas5186 5 месяцев назад +2

    Puthiya arivinu thanks🙏🙏🙏 9:31

  • @NaseemaNasi-c5y
    @NaseemaNasi-c5y 5 месяцев назад +1

    Thankyou സാറെ

  • @Sreehari-e1d
    @Sreehari-e1d 3 месяца назад

    എണ്ണക്ഷേത്രങ്ങളിൽ നൽകാമോ? ക്ഷേത്രങ്ങളിൽ സ്വീകരിക്കാമോ?

  • @radhamonyps1293
    @radhamonyps1293 5 месяцев назад +6

    നമസ്കാരം 🙏🌹

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo Месяц назад

    നമഃ ശിവായ നമോ നാരായണ 🙏🙏🙏

  • @SheebaSheeba-p5g
    @SheebaSheeba-p5g 5 месяцев назад +1

    നമസ്കാരം ഹരിജി ഈ സാധങ്ങൾ എല്ലാം അടുത്ത വീടുകളിൽ നിന്നും വാങ്ങിയിട്ടുണ്ട് ഇനി വാങ്ങില്ല ഈ അറിവ് പകർന്ന് തന്ന ഹരിജിക്ക് വളരെ നന്ദി

    • @santhoshmk349
      @santhoshmk349 5 месяцев назад +1

      വിവരണം സഹിക്കാൻ കഴിയില്ല

  • @ponammanair5608
    @ponammanair5608 5 месяцев назад +4

    ഹരേകൃഷ്ണ 🙏🌹

  • @RajeshSugumaran-zo8gl
    @RajeshSugumaran-zo8gl 4 месяца назад

    താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @leelack1976
    @leelack1976 3 месяца назад

    പുതിയ അറിവാണ്. ഇതൊക്കെ എല്ലാവരും ചെയ്യുന്ന കാര്യവും ആണ്. അറിവിന്‌ നന്ദി പക്ഷെ ഇത്ര വലിച്ചു നീട്ടരുത് പ്ലീസ്

  • @shinyshinyk.r3306
    @shinyshinyk.r3306 5 месяцев назад +3

    Thanku🙏🙏🙏

  • @lisymolviveen3075
    @lisymolviveen3075 3 месяца назад +1

    Namasthe 🙏🙏🙏🙏🙏❤❤

  • @GeethaR-i1j
    @GeethaR-i1j 5 месяцев назад +1

    🎉🎉Valare moshamaya paramrsham

  • @prabhau3937
    @prabhau3937 27 дней назад

    Super 👌 👍 ❤

  • @jamaluddinsahibn.f382
    @jamaluddinsahibn.f382 5 месяцев назад +9

    മനോവ്യാധിയാൽ ബുദ്ധിമുട്ടുന്ന ഇത്രമാത്രം മനുഷ്യനാമധാരികൾ കേരളത്തിലും ഉണ്ടല്ലോ

  • @babumon8204
    @babumon8204 Месяц назад

    ചേട്ട ഇതുപോലെ മാറ്റു പലചരക്കു സാധങ്ങളും പേരു പറഞ്ഞിരുന്നെങ്കിൽ കടം കൊടുക്കാതെ കച്ചവടം നടത്താമായിരുന്നു😅

  • @AnilkumarTn-r1d
    @AnilkumarTn-r1d 5 месяцев назад +1

    🙏 ഹരിജി 🙏
    പ്രായം കുറവാണെങ്കിലും അങ്ങയെ ഞാൻ ഗുരു സ്ഥാനത്തു കാണുന്നു.
    വലിയ അറിവുകൾ ഒട്ടും ജാട ഇല്ലാതെ ചെറുതാക്കി അവതരിപ്പിക്കുന്നതിനു വളരെ നന്ദി... ഒരു doubt... Silver കൊണ്ടുള്ള ആമ ring കൈയിൽ അണിഞ്ഞാൽ സർവ്വ ഐശ്വര്യം ഉണ്ടാകും എന്ന് കേൾക്കുന്നു... ഇത് ശരി ആണോ പ്രഭോ... Respose ന് ഈ മധ്യ വയസ്കൻ wait ചെയ്യുന്നു 🙏🙏🙏🥰

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      Thanks...♥️♥️
      ധരിക്കാം

  • @geethasumathi4195
    @geethasumathi4195 5 месяцев назад +4

    Thanks Hariji 🙏🙏❤️

  • @shougungaming2924
    @shougungaming2924 5 месяцев назад +1

    Very good information. Thank you ❤❤❤❤

  • @AiswaryaPr-w4h
    @AiswaryaPr-w4h 16 дней назад

    കട്ക് കോയിൻ ഇട്ട് വെച്ച് എനിക്ക് ലോട്ടറി കിട്ടി 🙏🙏🙏

  • @ksmitha4312
    @ksmitha4312 4 месяца назад

    നമസ്കാരം തിരുമേനി

  • @sandeepsabu369
    @sandeepsabu369 5 месяцев назад

    ഉപ്പ്, എണ്ണ, ഇരുമ്പ്. 🙏🏻

  • @jayasreerkartha7725
    @jayasreerkartha7725 5 месяцев назад

    Nalla message

  • @SindhuSuresh-n7c
    @SindhuSuresh-n7c 3 месяца назад

    Nallenna mathram alle coconut oil aakamo

  • @ManiMani-fc8bz
    @ManiMani-fc8bz 3 месяца назад

    I am a bank manager not any problem .am try buy uppe.
    😮

  • @hightech299
    @hightech299 5 месяцев назад +1

    Enikk mattonnuk ariyilla njan chettan paranja kurach ok cheythu, inn 3 day ayi innalae vazhakkittae vakkil vannu but entho oru shakthy aaa vazhakkinae illandakkya polae innalae night ithuvarae parayatha kurach theerumanagelum, kurae snehavum adheham paranju, koduthu. Inn ippo varae athinonnum mattam illa. So thanks chetta. Dheyvam rekshikkum

  • @MrAlexvjoseph
    @MrAlexvjoseph 3 месяца назад

    You r oky I am glad

  • @vimalaps8022
    @vimalaps8022 5 месяцев назад +1

    നമസ്കാരം തിരുമേനി ഞാൻ ഒരാളോട് വെളിച്ചെണ്ണ രണ്ടുപ്രാവശ്യം ഫ്രീ ആയി തന്നിട്ടുണ്ട് പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ അവർ പറഞ്ഞു പൈസ ഒന്നും വേണ്ട എന്ന് അറിവില്ലായിരുന്നു ഇനിയും അങ്ങനെ ചെയ്യില്ല

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      പ്രതിപകാരമായി എന്തെങ്കിലും തിരികെ കൊടുക്കണം

  • @ajithy1346
    @ajithy1346 5 месяцев назад +1

    Thanks bro

  • @lakshmyraam4552
    @lakshmyraam4552 5 месяцев назад

    ഇതു 3ഞാൻ വാങ്ങി. ഇനി എൻതു ചയയണം. ഞാൻ kerala thil അല്ല. ഒരാൾ നാട്ടിൽ നിന്നും വനനപപം എനിക്ക് വാങ്ങി വന്ന. എതതറ നിർബന്ധിച്ചിടടും കാശു വാങ്ങി ജലല. ജനനം എനതു ഭയം താനനുനനു..നൻപൂതിരി ഞാൻ എൻതു ചയയണം

  • @manojanila3820
    @manojanila3820 5 месяцев назад +6

    നമസ്കാരം ഹരിജി... കഴിഞ്ഞ ആഴ്ച കൂടി എന്റെ വീട്ടിൽ ചെന്നപ്പോൾ അമ്മ കൊപ്ര ആട്ടിയ വെളിച്ചെണ്ണ തന്നു.. 😔

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      കുടുംബത്തിൽ നിന്ന് എടുക്കുന്നതിൽ തെറ്റൊന്നുമില്ല - എങ്കിലും വേറൊരു ഭവനമാണ് എങ്കിൽ എന്തെങ്കിലും പ്രത്യുപകാരമായി നൽകുന്നത് നല്ലതാണ്

    • @manojanila3820
      @manojanila3820 5 месяцев назад

      Thanks hariji.. Ini sredhicholam.. 🙏🙏

  • @deepthyksuseelan
    @deepthyksuseelan 5 месяцев назад +2

    വാങ്ങിച്ചു പോയ എണ്ണ എന്ത് ചെയ്യും ഇനി 😢? കാശ് കൊടുക്കാന്‍ റെഡി ആണ്‌ 100%പക്ഷേ അവര്‍ vangikkunnathe ഇല്ല. എന്തു ചെയ്യും?പരിഹാരം എന്തെങ്കിലും ഉണ്ടോ?

    • @Ayiravallimedia
      @Ayiravallimedia  5 месяцев назад

      ഇനി ശ്രദ്ധിച്ചാൽ മതി

  • @subaidak3081
    @subaidak3081 5 месяцев назад +1

    Naalikeram koprayaki aati enna undakumpol ayalveedukalilellam kodukkarundu. Dosham varumo?

  • @RanimolVl
    @RanimolVl 5 месяцев назад +5

    ഇത് ഒന്നും അറിയില്ലാരുന്നു പലപ്പോഴും വാങ്ങിയിട്ടുണ്ട് ഒന്ന് രണ്ടു സാധനങ്ങൾ

    • @SuvarnaSurya-p6f
      @SuvarnaSurya-p6f 5 месяцев назад +1

      ഞാനും മേടിച്ചു

  • @priyas4398
    @priyas4398 5 месяцев назад +3

    Oraal veedu marippoyi. Avide undayirunna kalluppu enikku thannittupoyi. Puthiya pack aayirunnu.
    Kasuvangiyilla.
    Ethonnum enikkariyillayirunnu eni enthucheyyum.
    Hari answer tharane🙏