ഈ 2 ചിത്രങ്ങൾ പേഴ്സിൽ വച്ച് എവിടെ പോയാലും ലാഭവും നേട്ടവും നമുക്ക് സ്വന്തം.

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 204

  • @girijavikramam1256
    @girijavikramam1256 20 дней назад

    വളരെ നല്ല അറിവ് ആണ്. കൊ ഴുന്നു കണ്ടിട്ടുണ്ട്, ഞാൻ ജോലി ചെയ്തിരുന്ന കോവിലിൽ ഉത്സവം വരുമ്പോൾ കിട്ടാറുണ്ട്.തിരുമേനി പറഞ്ഞത് പോലെ ചെയാം. കൊഴുന്ന് ഇഷ്ട്ടം.

  • @sarasakumar6420
    @sarasakumar6420 6 месяцев назад +1

    ശ്രീ ഹരി, ഞാൻ കൊഴുന്ന് കണ്ടിട്ട് ഉണ്ട്, തമിഴ് നാട്ടിൽ പല ക്ഷേത്രങ്ങളിലും നിന്ന് ലഭിക്കാറുമുണ്ട്

  • @geethau5665
    @geethau5665 8 месяцев назад +27

    ഹരിജീ ഈ Saturday മൂകാംബിക അമ്മ യുടെ സ്വർണ്ണ രഥത്തിൽ നിന്ന് coin എറിഞ്ഞത് 5രൂപ എനിക്ക് കിട്ടി അമ്മ വിളിച്ചു തന്നു എന്ന്പറയാം അമ്മേ മഹാമായേ രക്ഷിക്കണേ തികച്ചും ഒരു ദേവി ഭക്ത യാണ് ഞാൻ 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад +4

      തീർച്ചയായും അത് അമ്മയുടെ സമ്മാനം തന്നെയാണ്😊😊🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад +2

      പെർസിലോ നമ്മുടെ ഗൃഹത്തിൽ പൂജാമുറിയിലോ ആ പൈസ കാത്തുസൂക്ഷിക്കാം

    • @geethau5665
      @geethau5665 8 месяцев назад +3

      മരണം വരെ ഞാനത് ഒരു നിധിയായി സൂക്ഷിക്കും നന്ദി ജീ ❤

    • @dress_new
      @dress_new 8 месяцев назад +2

      Wow great

    • @leenanair9209
      @leenanair9209 8 месяцев назад

      🙏🙏🙏

  • @SASIKALA-nn1cj
    @SASIKALA-nn1cj 8 месяцев назад +2

    കൊളുന്ത് ഉത്സവ പറമ്പിലാണ് ഞാൻ കണ്ടിട്ടു ള്ളത്. ഇത് നമ്മു മുടിയിൽ ചൂടാറുണ്ട് ദേവിക്കും സമർപ്പിക്കും.🕉️🕉️🕉️🕉️🕉️🕉️🕉️🕉️

  • @suliehapurushothaman6005
    @suliehapurushothaman6005 7 месяцев назад +2

    Njan Kozinnu kandidtu und. Onaggiyalum smell und. 🌷🙏

  • @SN-yk6wl
    @SN-yk6wl 3 месяца назад

    നമസ്കാരം ഹരിജി നല്ല നല്ല അറിവുകൾ തരുന്നതിനു നന്ദി

  • @AyshaVijayan
    @AyshaVijayan 8 месяцев назад +1

    ഹരി ജി പുതിയ അറിവുകൾ തന്നതിന് നന്ദി 🙏🏻🙏🏻🙏🏻

  • @thejas_37
    @thejas_37 8 месяцев назад +3

    ഞാൻ തമിഴ് നാട്ടിൽ ആണ് ഇവിടെ അത് നിറയെ ഉണ്ട് നാട്ടിൽ(കൊല്ലം) ഇതിനെ കൊളുന്ത് എന്ന് പറയും ഉത്സ പ പറമ്പിലാണ് ഞാൻ ഇത് കൂടുതൽ കണ്ടിട്ടുള്ളത് പിന്നെ പളനിയിൽ പോകുമ്പോൾ വാങ്ങുമായിരിന്നു എന്തായാലും എന്നിക്ക് ഭയങ്കര ഇഷ്ടമാണ്

  • @anjuaan3236
    @anjuaan3236 2 месяца назад +1

    ഹരിയി.. കേഴുന്ന് കട്ടിട്ട് ഉണ്ട്
    വാങ്ങിയിട്ടും ഉണ്ട്
    അലമാരയിൽ സൂക്ഷിച്ചിട്ടും ജ്ഞ

  • @user-bz2wp9pl7v
    @user-bz2wp9pl7v 8 месяцев назад

    Amme devi katholane. . Vinayaka bhagavane katholane🙏🙏🙏

  • @gamingvasuff5919
    @gamingvasuff5919 8 месяцев назад +2

    കൊഴുന്ന് കണ്ടിട്ടുണ്ട്. തമിഴ്നാട്ടിലെ അമ്പലത്തിൽ എപ്പോഴും കിട്ടും

  • @getha4435
    @getha4435 8 месяцев назад +1

    GG, namasthe🙏 kozhunu kani vakumbol cherupathil kanditundu. Ippozha manasilavunathe. Namasthe🙏💕

  • @radhikashimod6664
    @radhikashimod6664 8 месяцев назад +1

    Thirumeni kurachudivasam munpu oru vedio ittittundayirunnu.21 nenmani or pachari,1 coin,5 note ee karmam njan cheithirunnu.positive aayi thonnunnu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍👍

  • @user-fp3ht6fg4v
    @user-fp3ht6fg4v 9 дней назад

    🙏🙏നമസ്കാരം 🙏🙏

  • @aswathyachu386
    @aswathyachu386 7 месяцев назад

    Thank you Universe and angels and thank you very much thirumeni

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 4 месяца назад +1

    Ethara kettalum mathivarillla❤❤❤❤

  • @prabhau3937
    @prabhau3937 8 месяцев назад +1

    Kozhunnu njan ithuvare kandittilla,kettittumilla,enthayalum enikku ithu vanghikkanam,utsavathinu nokkam .Thank you ❤️

  • @user-mp8ql7st2f
    @user-mp8ql7st2f 2 месяца назад

    Very very Thanks Hariji

  • @radhikashimod6664
    @radhikashimod6664 8 месяцев назад +1

    Njan kozhunnu chedi kandittundu.aduthulla muruka kshethrathil vechanu.thirumeni enikku 2 job veccancy vannittundu.1 online job,2 lic agent part-time work.

  • @saranks1253
    @saranks1253 2 месяца назад +1

    Thanks

  • @nandinishankar2390
    @nandinishankar2390 7 месяцев назад

    Namaskarm Hari ji🙏🙏🙏 thank
    you for your information

  • @user-sz9lb7mo5r
    @user-sz9lb7mo5r 8 месяцев назад +1

    കൊളുന്ത് പണ്ടൊക്കെ ഉത്സവപറമ്പിൽ കിട്ടുമായിരുന്നു. വാങ്ങിട്ടുമുണ്ട് ഈ പറഞ്ഞപോലെ സൂക്ഷിച്ചിട്ടു മുണ്ട്. പക്ഷെ ഇപ്പോൾ കാണാനില്ല 🙏

  • @user-pz8vb7qp6r
    @user-pz8vb7qp6r 8 месяцев назад +2

    നല്ലഅറിവ് പറഞ്ഞു തന്നതിന് നന്ദി

  • @abhilashshibu
    @abhilashshibu 8 месяцев назад +2

    കൊഴുന്ന് കണ്ടിട്ടുണ്ട്. മണപ്പിച്ചിട്ടുണ്ട്. നല്ല മണം തന്നെ

  • @leenanair9209
    @leenanair9209 8 месяцев назад +1

    Thank You Mone. 🙏. Kolundh Natitund. DeviAmmayude Anpoliparaiku MUST Anukolundhila. Jamadhiyude Ilapolirikum. Nallamanamolum Kulundhila. Hare Krishnaa 🙏 🙏 🙏

  • @suliehapurushothaman6005
    @suliehapurushothaman6005 7 месяцев назад +1

    Hariji Kozhinu ariyam. Nalla smell unaggiyalum manam und

  • @valsanair1817
    @valsanair1817 7 месяцев назад

    Bangalore ൽ ഞങൾ മല്ലിക പൂ വങുംപോൾ ഈ ചെടിയും കൂടെ കെട്ടിയിട്ടുണ്ടാവും. അവിടെ ഇതിന് മരികൊളുൻത് എന്ന് പറയും. നല്ല മണമാണ് ഇതിന്.

  • @Anilkumar-he3kf
    @Anilkumar-he3kf 8 месяцев назад +2

    കൊളുന്ത് എന്നാണ് നമ്മൾ പറയുക. കണ്ടിട്ടുണ്ട്.... ❤️

  • @krishnalrd-bo2my
    @krishnalrd-bo2my 8 месяцев назад +1

    നന്ദി ഹരി 😍😍

  • @JayalakshmiAmmal-lb7cq
    @JayalakshmiAmmal-lb7cq 7 месяцев назад

    mari kolunth. tamil nattil sulabham. Ernakulam thil kittumo nokkattey. bakki ellam kittum❤

  • @sudheertr357
    @sudheertr357 7 месяцев назад +2

    തോവാള ഭാഗത്ത് കൃഷി ചെയ്യപ്പെടുന്ന "കൊളുന്ത്" ....... ല്ലേ ???

  • @sindhumols-sw7wi
    @sindhumols-sw7wi 7 месяцев назад +1

    കണ്ടിട്ടുണ്ട്

  • @nandang-qq6td
    @nandang-qq6td 7 месяцев назад

    🙏നമസ്തേ...

  • @jayassreejaya6523
    @jayassreejaya6523 8 месяцев назад +2

    Enikkariyam.

  • @Decapr1o
    @Decapr1o 2 месяца назад +1

    കൊഴുന്ന് എവിടെ കിട്ടും

  • @omanaasokan5346
    @omanaasokan5346 8 месяцев назад

    Vishuvinu skeshathrthilninnu kyinittam kittum nani hari jii nalla arivukal❤❤

  • @user-pz8vb7qp6r
    @user-pz8vb7qp6r 8 месяцев назад

    നന്ദി/ നമസ്കാരം

  • @chikkuchikkus3978
    @chikkuchikkus3978 5 месяцев назад

    കോളുന്തു തമിഴ് നാട്ടിൽ കണ്ടിട്ട് ഉണ്ട് നല്ല വാസന ആണ് 🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 8 месяцев назад

    Namaskaram Hari Ji🙏🙏🙏

  • @user-ku1ks5cc2o
    @user-ku1ks5cc2o 8 месяцев назад +1

    Namaskaram 🙏 aattukal pongalakku kozhunnu kittum

  • @girijac3449
    @girijac3449 4 месяца назад

    Pachakapuram good 💯

  • @user-jh3uj3si5c
    @user-jh3uj3si5c 8 месяцев назад +1

    Swamy ente veettil valarthunnundu ee chedi athine patti nalla arivu thannathinu nandi
    Ñamaskaram

  • @ratnakumariek584
    @ratnakumariek584 6 месяцев назад

    ❤🙏 Njan kanditond marikolond ennu parayom

  • @rajeswarikk3834
    @rajeswarikk3834 8 месяцев назад +1

    Supper hari😊

  • @ajithchandran1001
    @ajithchandran1001 8 месяцев назад +1

    Thirumeni photos pakaram silver coin Lekshmi, Ganapathy Saraswathy ullath
    Ende purse l athund pinne Guruvayoorappande silver coin pinne Mookambikammede photo Ithokke und ithumathiyo🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co 6 месяцев назад +1

    ഞാൻ കണ്ടിട്ടുണ്ട്

  • @jayanthifertilityandsurgic2086
    @jayanthifertilityandsurgic2086 5 месяцев назад +1

    🙏

  • @nandhu8192
    @nandhu8192 8 месяцев назад +1

    മാടൻസ്വാമി വഴിപാടും അതിന്റെ മന്ത്രവും അതിനെക്കുറിച്ച് വീഡിയോ ചെയ്യാമോ 🙏

  • @sumababu2716
    @sumababu2716 7 месяцев назад

    Thanku Ghurughi

  • @gireeshkumar4396
    @gireeshkumar4396 27 дней назад

    ശത്രു ആയിപ്പോയ അടുത്ത ആൾ ക്കാരെ തിരികെ കൊണ്ടുവരാൻ പറ്റുമോ

  • @thirunavayakrishnendu
    @thirunavayakrishnendu 8 месяцев назад +1

    Hariji namaskaaram
    Njagalude kayyil oru Krishna vigraham und athinu backilayi oru cheriyabhagam pottipoyirikkunnu e vigraham poojamuriyil sookhikkamo?🙏🙏🙏

  • @vaigasvision957
    @vaigasvision957 8 месяцев назад +1

    Kozhunninu pakaram pachakkarppooram vaikkamow...

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      സുഗന്ധമുള്ളത് എന്തും വക്കാം

  • @Honeymol-hd1oc
    @Honeymol-hd1oc 8 месяцев назад +1

    നല്ല അറിവ്

  • @ambi328
    @ambi328 8 месяцев назад +1

    Marikkozhunu coimbatore l parayum.

  • @sujasuja7261
    @sujasuja7261 8 месяцев назад

    ഹരി ജി... 🙏
    ജി.... എന്റെ ഭർത്താവ് എന്നെ സ്നേഹിച്ചു എനിക്കൊപ്പം ജീവിക്കാൻ ഒരു തന്ത്രികം പറയാമോ......

  • @sindhumanoj6917
    @sindhumanoj6917 8 месяцев назад +1

    Kolund evide karnatakayil poomalakalil kanarund
    Thanks guruji
    🙏🙏🙏

  • @ushachandran2895
    @ushachandran2895 8 месяцев назад +2

    ഞങ്ങളുടെ ആറ്റുകാല്‍ അംബലത്തിൽ കിട്ടും.

  • @geethas329
    @geethas329 8 месяцев назад

    🙏ഹരിജീ

  • @resmishine7931
    @resmishine7931 3 месяца назад

    Njan kanditund

  • @pushpavallym1182
    @pushpavallym1182 8 месяцев назад +1

    കൊളുണ്ടു കണ്ടിട്ടുണ്ട് തമിഴ് നാട്ടിൽ

  • @prajeeshkuttu6795
    @prajeeshkuttu6795 8 месяцев назад +1

    നമസ്കാരം ji🌹

  • @sunandavasudevan8174
    @sunandavasudevan8174 8 месяцев назад +1

    Gud morning Mr Hari ji 🙏

  • @suseelaraj955
    @suseelaraj955 3 месяца назад

    Pazhani yil ninnu kitty,kozhunnu ano, ariyillayirunnu

  • @rajalakshmirangarajan2874
    @rajalakshmirangarajan2874 3 месяца назад

    Njan kandittundu vachittum undu ambalthil ninnum kittum tamil nadu ithu famous ah

  • @user-ew8od4dy2m
    @user-ew8od4dy2m 2 месяца назад

    Kozhundu njan kandiondu❤

  • @aswathyachu386
    @aswathyachu386 7 месяцев назад

    I claim financial stability ❤

  • @user-ne7sv6js2o
    @user-ne7sv6js2o 8 месяцев назад +1

    താക്കോൽ പേഴ്സിൽ വെക്കാമോ

  • @satheeshkumar2308
    @satheeshkumar2308 8 месяцев назад +1

    💙kolunth ennaanu paranju padichathu. Seriyayittulla peru ipozhanu ariyunnath. 💙

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      കൊളുന്ത് എന്നു പറയുന്നതും കൊഴുന്ന് എന്നു പറയുന്നതും ഒന്നുതന്നെയാണ് ...
      ആദ്യം പറഞ്ഞത് തമിഴ് പദവും രണ്ടാമത്തേതും മലയാളവും എന്ന് വ്യത്യാസ മാത്രമേ ഉള്ളൂ

  • @SanthoshKumar-ln8vn
    @SanthoshKumar-ln8vn 4 месяца назад

    നമ്മുടെ ഇവിടെ ചാലയിൽ തിരുവനന്തപുരത്ത് കിട്ടും

  • @simias-yx2fc
    @simias-yx2fc 8 месяцев назад +1

    Periods timel upayogikan pattumo ?

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      No problem... Pooja onnum cheyyunnillallo

  • @nikhilkrishna8628
    @nikhilkrishna8628 8 месяцев назад +1

    പുതിയ അറിവുകൾ❤

  • @user-fp3ht6fg4v
    @user-fp3ht6fg4v 8 месяцев назад +1

    🙏🏻🙏🏻🙏🏻

  • @aswathyachu386
    @aswathyachu386 7 месяцев назад

    Periods akumbol kaiyil vaikkan madi thonnum

  • @ambi328
    @ambi328 8 месяцев назад +1

    Kozhunu kanagabaram mallippu cherthu kettya poo thalyail chudan kittum.😅

  • @vasanthynn2901
    @vasanthynn2901 8 месяцев назад +2

    Njjaan..kanditilla..kozhunnu..🙄..athinte photo..kaanikaayirunnu..Thirumeni...😊

  • @bindugk1009
    @bindugk1009 8 месяцев назад

    Kanditunde vetelunde❤

  • @meerams1907
    @meerams1907 8 месяцев назад +2

    Kandittundu

  • @anilak7137
    @anilak7137 8 месяцев назад +2

    കൊഴുന്ന് എന്താണെന്ന് മനസ്സിലായില്ല... പിക്ചർ ഇടാമോ?

  • @ragavanrajeevragavanrajeev1270
    @ragavanrajeevragavanrajeev1270 8 месяцев назад +1

    👍❤🙏

  • @aswathyachu386
    @aswathyachu386 7 месяцев назад

    Rana swami dayil akshatham kitti, pursil vaikkamo

  • @Nitheesh_Prabhu
    @Nitheesh_Prabhu 8 месяцев назад +1

    I know koluntha

  • @RadhaPeethambaran-bk9tc
    @RadhaPeethambaran-bk9tc 8 месяцев назад +1

    Mari കോളുന്നുഫ്രം munnar.

  • @padmaneelan8501
    @padmaneelan8501 8 месяцев назад +1

    🙏🏿🙏🏿🙏🏿

  • @aswathyachu386
    @aswathyachu386 7 месяцев назад

    Thirumeni eth ariyillayirunnu, fatherthannathchilavaayi poyi,sorry

  • @ambikachandrika4695
    @ambikachandrika4695 8 месяцев назад

    Yes

  • @user-cy4ty9vg8p
    @user-cy4ty9vg8p 4 месяца назад

    Kouzhunthukandittundumandakkaduammzankovilpokumblolvangiammaikkunalkarundu

  • @user-hf9ko1xn3g
    @user-hf9ko1xn3g 6 месяцев назад

    👍

  • @achoosaswathy-xl7gy
    @achoosaswathy-xl7gy 8 месяцев назад

    Hi ഹരിയേട്ടാ 🙏

  • @prasannank660
    @prasannank660 3 месяца назад

    Kozhunth kandittundu.

  • @Roseindia2024
    @Roseindia2024 6 месяцев назад

    കൊഴുന്ന് അറിയാം 😊

  • @sunilavtponnus9067
    @sunilavtponnus9067 8 месяцев назад +1

    കൊഴുന്ന് പൂവ് കണ്ടിട്ടില്ലല്ലോ

  • @sajeevr659
    @sajeevr659 8 месяцев назад +1

    Njan kandittondu

  • @ahalyaabvaigaab7051
    @ahalyaabvaigaab7051 7 месяцев назад

    ഞാൻ കൊഴുന്ന് കണ്ടിട്ടിട്ടുണ്ട്

  • @Family_vlogii
    @Family_vlogii 8 месяцев назад +1

    Nyan കണ്ടിട്ടുണ്ട്

  • @jithin8484
    @jithin8484 8 месяцев назад +1

    🙏🌷🌸❤️🌸🌷🙏

  • @jitheshomshanthi2188
    @jitheshomshanthi2188 8 месяцев назад +1

    എനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. തിരുത്താം.. പേർസിലും. പൂജാമുറി യിലും. പേഴ്‌സിലെ ത് ഇപ്പൊൾ തന്നെ ശരിയാക്കാം ..പൂജാമുറിയിലെ കാര്യം നാട്ടിൽ പോയാലെ കഴിയൂ.

  • @sasidhranpuliamkott8352
    @sasidhranpuliamkott8352 8 месяцев назад +1

    താക്കോൽ വെക്കാമോ

    • @Ayiravallimedia
      @Ayiravallimedia  8 месяцев назад

      ഇല്ല - കേട് പറ്റും

  • @jayanthifertilityandsurgic2086
    @jayanthifertilityandsurgic2086 5 месяцев назад

    🎉

  • @svijayakumar165
    @svijayakumar165 8 месяцев назад +1

    കൊഴുന് എന്താണെന്ന് എനിക്ക് അറിയാം കിട്ടിയിട്ടുണ്ട് ....

  • @user-yv3is2un6n
    @user-yv3is2un6n Месяц назад

    Njan ethuvare kandittilla