നിലവിളക്കു തെളിയിക്കും മുമ്പ് നിർബന്ധമായും ചെയ്യേണ്ട 6 കാര്യങ്ങൾ I ഇല്ലെങ്കിൽ ഈശ്വരാധീനം നഷ്ടമാകും

Поделиться
HTML-код
  • Опубликовано: 24 янв 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9e...
    FACE BOOK PAGE : / rjiyerharichandhanamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.pratilipi.com/user/...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.com/show/4heU1Cd...
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person
  • РазвлеченияРазвлечения

Комментарии • 139

  • @hinduvision
    @hinduvision  5 месяцев назад +15

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @rajalakshmikarivellure1842
      @rajalakshmikarivellure1842 5 месяцев назад +1

      Raji

    • @leenasivan6187
      @leenasivan6187 5 месяцев назад +1

      തിരുമേനി.. ഈ ഞെരിപ്പോട്‌ കത്തിച്ചു വെക്കേണ്ടത് ഏത് ദിശയിൽ ആണ്.. എന്റെ അമ്മുടെയൊക്കെ വടക് പടിഞ്ഞാറു ആണ് കത്തിച്ചിരുന്നത്.. എന്റെ വീടിന്റെ ദർശനം തെക് ആണ്

    • @thulasigunnithan1130
      @thulasigunnithan1130 5 месяцев назад

      11:50

    • @sravan140
      @sravan140 5 месяцев назад

      Open akunnilla

    • @santhakumarikp2928
      @santhakumarikp2928 5 месяцев назад

      പ്രശാന്ത v അശ്വതി പ ഭാ ത ആയില്യം തിരുമേനിയുടെ പൂജയിലും പ്രദ ത്ഥനയിലും ഉൾപെടുത്തണേ. നമസ്തേ ,

  • @deepikarnair5208
    @deepikarnair5208 5 месяцев назад +4

    ഈ വീഡിയോ വളരെ നല്ല ഉപകാരപ്രദം ആയിരിക്കുന്നു തിരുമേനി 🙏🏻തിരുമേനി പറയുന്നതുപോലെ ചെയുന്നുണ്ട് 🙏🏻🙏🏻🙏🏻

  • @jiniratheesh4450
    @jiniratheesh4450 5 месяцев назад +1

    Thank you for precious information 🙏

  • @littleideaentertainments2190
    @littleideaentertainments2190 5 месяцев назад +1

    ഹരി ഓം ശ്രീ ഗും ഗുരുഭ്യോ നമഃ നല്ല അറിവുകളാണ് ഗുരുജി നമസ്കാരം 👏👏👏

  • @user-dz2rf7fr7b
    @user-dz2rf7fr7b Месяц назад +1

    Sujathaprakash
    പ്രകാശൻ ... പൂയം 7/6/24ജന്മദിനമാണ് ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കണമേ തിരുമേനി 🙏🙏🙏

  • @sreedevisreedevipv1990
    @sreedevisreedevipv1990 5 месяцев назад

    Thanks Thirumeni

  • @indurajesh1269
    @indurajesh1269 5 месяцев назад

    Nalla arivukal thirumeni🙏

  • @Poombaatta...-_-_
    @Poombaatta...-_-_ 4 месяца назад

    Informative vedio thank you

  • @harithajanu-pt1hy
    @harithajanu-pt1hy 5 месяцев назад

    ഒരുപാട് നന്ദി തിരുമേനി 🙏🙏

  • @bindhubindhu9133
    @bindhubindhu9133 5 месяцев назад

    തിരുമേനി പറഞ്ഞത് പോലെ തന്നെ എല്ലാം ഞാൻ ചെയ്യുന്നുണ്ട് ആരും പറഞ്ഞു തന്നിട്ടല്ല ട്ടോ 🙏 സ്വയം ചെയ്യുന്നതാ പിന്നെ അറിയാത്ത കാര്യം ജേഷ്ഠഭഗവതിനെ കുറിച്ചാണ് നാളെ മുതൽ അതും ചെയ്യാം 🙏

  • @user-gs8iv7uh6k
    @user-gs8iv7uh6k 5 месяцев назад

    നമസ്കാരം തിരുമേനി നന്ദി

  • @sheebasanal2963
    @sheebasanal2963 5 месяцев назад

    Namaskaram Thirumeni 🙏🙏🙏

  • @kkppbyreshma
    @kkppbyreshma 5 месяцев назад +1

    രേഷ്മ ഉത്രാടം രാഹുൽ ചോതി ആദർവ് ഉത്രാടം നമ്മളെക്കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @sindhugnair-dy4sd
    @sindhugnair-dy4sd 5 месяцев назад

    ഗൗതം, ഉത്രാടം പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏

  • @athulefx581
    @athulefx581 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 ദീപ ഭരണി, സിനീഷ് ആയില്ല്യം, റിതിൽ ഉത്രം, അതുൽ ആയില്ല്യം സാമ്പത്തിക ബുദ്ധിമുട്ടുകളും, ശത്രു ദോഷങ്ങൾ എല്ലാം മാറ്റി കുടുംബത്തിൽ എല്ലാ വിധ ഐശ്യര്യങ്ങളും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @vaishnavi9625
    @vaishnavi9625 5 месяцев назад

    Om Nama Sivaya👃
    Vaishnavi.Thiruvathira
    Saravana.pooyam.
    Prarthanayil ulpeduthane👃

  • @ashwinoagaming701
    @ashwinoagaming701 5 месяцев назад +1

    അനീഷ്‌ അനിഴം 52old ഓം നമ.ശിവായ ഓം ശരവണയെ നമഃ

  • @geethaanil9963
    @geethaanil9963 5 месяцев назад

    നമസ്ക്കാരം തിരുമേനി🙏🏻🙏🏻🙏🏻

  • @remadevi4309
    @remadevi4309 5 месяцев назад

    🙏നമസ്കാരം തിരുമേനി 🙏

  • @sreevalsags5608
    @sreevalsags5608 5 месяцев назад

    Deepak bharani, roopak u uthradam sreevalsa rohini jayasreeram

  • @muthukp3005
    @muthukp3005 5 месяцев назад

    നമസ്കാരം തിരുമോനി🙏🙏🙏

  • @abhiramih8481
    @abhiramih8481 5 месяцев назад

    Abhirami -Thiruvonam Gokul Narayanan-Anizham Nila Narayanan-Pooyam

  • @paruzzvlogs2402
    @paruzzvlogs2402 5 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @user-jm6te9xh9g
    @user-jm6te9xh9g 5 месяцев назад

    🙏🙏🙏. അരവിന്ദാക്ഷൻ - തിരുവാതിര. അനില - ഉത്രം ' അക്ഷയ് - അനിഴം' ആൻസി - രോഹിണി. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ

  • @user-jm6te9xh9g
    @user-jm6te9xh9g 5 месяцев назад

    🙏🙏🙏'സർ, ഉമേശൻ - ചിത്തിര. ജയ- ചിത്തിര'ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ....

  • @reshmavinesh6055
    @reshmavinesh6055 5 месяцев назад

    Thirumani 🙏 njan Reshma pooyam Nakshatram driving padykan nalloru days paranjutharumo🙏🙏

  • @valsanair1817
    @valsanair1817 5 месяцев назад

    നമസ്കാരം തിരുമേനി. അങ്കിത - രേവതി. ആരോഗൃം ശരിയാവാൻ പൂജയിൽ ഉൾപ്പെടുതതണെ.

  • @VidhyaArun-c3v
    @VidhyaArun-c3v 5 дней назад

    Thirumeni villak vekkubol adukkala vadhal thurane edano adachu edanno

  • @komalavallipurushothaman8060
    @komalavallipurushothaman8060 5 месяцев назад

    🙏🙏

  • @sumamohanan8034
    @sumamohanan8034 5 месяцев назад +2

    Sreejaya anizham vivaham

  • @sindhuc1588
    @sindhuc1588 4 месяца назад

    ആദർശ് ചതയം എന്റെ മകന് ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @jagadheeswaris7285
    @jagadheeswaris7285 5 месяцев назад

    Sthalakuravu moolam Cheriya chiiraath poleyulla oruthiriyitt vilakkanu theliyikkunnath .dhoshamundo swami?

  • @sandhya.vsandhya6470
    @sandhya.vsandhya6470 5 месяцев назад

    ഓം നമഃശിവായ 🙏🙏🙏 നമസ്കാരം തിരുമേനി

  • @AudioGuide
    @AudioGuide 5 месяцев назад

    ശ്രീദേവി ഉത്രാടം 36 ഓം നമശിവായ🙏🙏🙏

  • @Premakrishnan-pk7kv
    @Premakrishnan-pk7kv 5 месяцев назад

    തിരുമേനി 🙏🙏🙏🙏എന്റെ മകന്റെ നക്ഷത്രം തൃ കേട്ടഅവിടത്തെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഹരേ രാമ ഹരേ രാമ രാമ രാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ

  • @kannanathira2272
    @kannanathira2272 5 месяцев назад +1

    Kannan - Anizham
    Aanjaneyan - Anizham
    Kashinath -pooradam
    Athira - pooram

  • @Malumanu2021
    @Malumanu2021 5 месяцев назад

    🙏🏻🙏🏻🙏🏻

  • @nadesanks1883
    @nadesanks1883 14 дней назад

    ഹരിഓം🙏🙏🙏

  • @reshmisabu6353
    @reshmisabu6353 5 месяцев назад

    🙏🙏🙏

  • @karthikanair543
    @karthikanair543 5 месяцев назад

    Nerippot ethu dikkil aanu vekkendath ennukooti parayamo swami

  • @user-on1rs7eq7z
    @user-on1rs7eq7z 5 месяцев назад

    ദിപിൻ തിരുവാതിര, രാജി മകയിരം, ആദിത്യൻ മൂലം, ആര്യനന്ദ തിരുവോണം

  • @geethavinod1607
    @geethavinod1607 3 месяца назад

    Geetha thiruvonam Sangeetha pooradam

  • @sarunsarun8607
    @sarunsarun8607 5 месяцев назад

    Vivek avittam
    Sarun pooruttathi
    Sugunan utrttathi
    Rathnavalli anizham

  • @adhidevkvijesh7780
    @adhidevkvijesh7780 5 месяцев назад

    🙏🏼🙏🏼❤️

  • @user-us3zh9pf8s
    @user-us3zh9pf8s 5 месяцев назад

    🙏🙏🙏🙏

  • @ranjiniav1189
    @ranjiniav1189 5 месяцев назад

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ

  • @user-kz6sk4hf5d
    @user-kz6sk4hf5d 5 месяцев назад

    നന്ദ ഉത്രം കന്നിക്കൂറ് സന്താനഭാഗ്യത്തിന് വേണ്ടി പുജയിൽ ഉൾപെടുതണേ തിരുമേനി

  • @krishnakumarcp4238
    @krishnakumarcp4238 5 месяцев назад

    🙏🏼🙏🏼🙏🏼

  • @wayofmusicmusic6499
    @wayofmusicmusic6499 5 месяцев назад

    ♥️♥️♥️🙏

  • @lakshmima6295
    @lakshmima6295 5 месяцев назад +1

    ഓം നമോ നാരായണായ

  • @Hari-mc2ic
    @Hari-mc2ic 5 месяцев назад

    ഓം നമോ നാരായണായ നമഃ 🙏🙏🙏

  • @sobhanasubramanian5047
    @sobhanasubramanian5047 5 месяцев назад

    ഓം ശാന്തി 🙏🙏🙏 സുബ്രഹ്മണ്യൻ പൂയം ശോഭന പൂരുരുട്ടാതി അഖിൽ ആയില്യം കടം ഉണ്ട് അത് വീടാനായി പ്രാർത്ഥിക്കണെ തിരുമേനി പിന്നെ മോന് ഒരു ജോലി കിട്ടാനായും പ്രാർത്ഥിക്കണെ 🙏🙏🙏

  • @abhiramianil7458
    @abhiramianil7458 5 месяцев назад +1

    Namaskaram Thirumeni.
    Anilkumar......Thiruvathira
    Anusuya ........Karthika
    Amalkrishna.....moolam.
    Abhirami.....Ayilyam.
    Monu jobinu vendy prardhikkane Thirumeni.....PG ..
    Mechanical engineering.

  • @sambhomahadheva9579
    @sambhomahadheva9579 5 месяцев назад

    തിരുമേനി, നമസ്കാരം 🙏. ഒരു സംശയം ചോദിക്കട്ടെ, പീരിയഡ് ഡേറ്റ് നു എത്ര ദിവസം മുന്നേ ക്ഷേത്ര ദർശനം ഒഴിവാക്കാം? അതുപോലെ വീട്ടിൽ വിളക്ക് കൊളുത്തുന്നതും പീരിയഡ് ഡേറ്റ് നു എത്ര ദിവസം മുൻപ് നിർത്തിവയ്ക്കണം. ദയവായി മറുപടി തരണേ 🙏

  • @VINILASANTHOSH-vt8yc
    @VINILASANTHOSH-vt8yc 3 месяца назад

    Thirumeni vilakuvekumbol vadaku bagathe vathil adakkano

  • @user-yu5sy7zb7g
    @user-yu5sy7zb7g 5 месяцев назад

    രമേശ് -- മൂലം( നല്ല ജോലി
    ദിവ്യ-- മകയിരം
    അനുഷ്ക --- വിശാഖം (13) വിദ്യക്കുവേണ്ടി......

  • @kunjumolrajan3145
    @kunjumolrajan3145 Месяц назад

    കുഞ്ഞുമോൾ ചതയം - ശ്രീജിത്ത്പുണർതം ഗാരി അത്തം കല്ല്യാണി അത്തം ശ്രീരാജ് വിശാഖം പൂജയിൽ ഉൽപ്പെട്ടുത്തണം - ഓം നമോ നാര്യയണായ - അമ്മേ നാരായണ ദ വിനാരായണ ലക്ഷ്മിനാരായണ ഭദ്ര നാരായണ🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🪷🪷🪷🪷🪷

  • @sheebabalu6795
    @sheebabalu6795 5 месяцев назад

    വരാഹി അമ്മയെ കുറിച്ചും ദേവിയെ ഭജിക്കേണ്ട മന്ത്രത്തെ കുറിച്ചും ഒരു വീഡിയോ ചെയ്യാമോ തിരുമേനി

  • @gopikakpe1398
    @gopikakpe1398 5 месяцев назад

    Veedu pani nadakunath kondu eppol veetile vilaku theliyikkan pattunilla. Athukond namajapam cheyyarilla eppol enthekilum dosham undavumo

  • @muralidharannairkv70
    @muralidharannairkv70 5 месяцев назад

    Muralidharan nair. അവിട്ടം
    Usha m nair ......... പുരുട്ടാതി
    Karun. ഭരണി
    Kiran. ......... മകയിരം

  • @lashithasajai5822
    @lashithasajai5822 5 месяцев назад +10

    രണ്ടു തിരി ഒരുമിച്ചു വെച്ചാൽ നാലുതിരിയാവിലെ അതു നല്ലതാണോ

    • @hinduvision
      @hinduvision  5 месяцев назад +6

      ഇതേ കുറിച്ച് പല വീഡിയോകളിൽ വിശദമാക്കിയിട്ടുണ്ട്. ഒരു തിരി പിരിച്ചാൽ 6 മുതൽ 10 തിരി വരെ ലഭിക്കും. അപ്പോൾ എങ്ങനെയാണ് താങ്കൾ അതിനെ ഒരു തിരി എന്നു വിശേഷിപ്പിക്കുന്നത്? ഒരു പൊതുബോധം.നമ്മളതിനെ ഒറ്റതിരിയായി സങ്കല്ലിക്കുന്നു. അത്രയേ ഉള്ളു. കൈ കൂപ്പി ഇടുന്ന തിരിയുടെ സംഖ്യയല്ല നാളമാണ് പ്രധാനം. കൂടുതൽ അറിവിന് ഈ ചാനലിലെ മറ്റു വീഡിയോകൾ കാണുക

  • @sreeharisreehari4147
    @sreeharisreehari4147 5 месяцев назад

    Poojamuriyil ethra nilavilakku koluthaam

  • @prasannaprassi6997
    @prasannaprassi6997 5 месяцев назад

    Njan thook vilakanne kathikunathe Thirimani
    Ethil anthakilum Thoshamudoo
    Paraghutharana please

  • @krishnakumarms8789
    @krishnakumarms8789 5 месяцев назад

    കൃഷ്ണകുമാർ MS
    38. വയസ് ആയില്യം
    ഓം നാരായണായ വിദ്മഹേ
    വാസുദേവായ ധീ മഹി
    തന്നോ വിഷ്ണു പ്രചോദയാത്....

  • @sreedevir9840
    @sreedevir9840 4 месяца назад

    Kavitha. Avittam. പൂജയിൽ ഉൾപെടുത്തനേ തിരുമേനി

  • @radhakrishnanp3129
    @radhakrishnanp3129 4 месяца назад

    രാധാകൃഷ്ണൻ ഉത്രാടം വയസ് 60 കഴിഞ്ഞു തിരുമേനിയുടെ പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Thrayi
    @Thrayi 5 месяцев назад

    Appo vilakku kathikkaatha kristhyaanikku daivaanugraham undaavathille namboori ?
    Ethra naalaayi ningal itharam viddithangal paranju arivillaathavare pattichu vayaru pizhakkunnu? Ini enkilum ithonnu avasaanippichu sree Ramakrishna vachanaamrutham vaayichu patikkuu.....

  • @omananair9986
    @omananair9986 5 месяцев назад

    Omana uthram Hrishikesh avittsm

  • @ManjuPrakash-te6ee
    @ManjuPrakash-te6ee 5 месяцев назад

    ആകാശ് രേവതി വിദ്യാഭ്യാസത്തിനു വേണ്ടി

  • @jalajaka8342
    @jalajaka8342 5 месяцев назад

    Revile kizhakkottu mathram tĥiriyiittal mathiyo

  • @franklintellus7066
    @franklintellus7066 5 месяцев назад

    🙏🏻🙏🏻🙏🏻🙏🏻👍👍👍👍

  • @divyamolpg8351
    @divyamolpg8351 2 месяца назад

    Namaskaram star Aswathy date birth-31/12/1988 Om namassivaya Om namo narayana amme devi sambathika bhudimuttu marane prarthikane 🎉

  • @itsmyinsight-diyarev6620
    @itsmyinsight-diyarev6620 5 месяцев назад

    സ്വാമി നാളെ എന്റെ പിറന്നാൾ ആണ് വിഷ്ണു പൂയം നക്ഷത്രം

  • @user-jd7md8fl6m
    @user-jd7md8fl6m 5 месяцев назад

    Prabhavathy aniyam nall prasadBavan Nellipparambu sivaprasd jothi nall

  • @asha2197
    @asha2197 2 месяца назад

    Reshma Nair. Revathy

  • @user-xl3en3wb2v
    @user-xl3en3wb2v 5 месяцев назад +2

    ഗംഗാതീർത്ഥം വീട്ടിൽ വെക്കുന്നത് ദോഷമാണോ പറഞ്ഞുതരാമോ തിരുമേനി

  • @sheejasuresh1854
    @sheejasuresh1854 Месяц назад

    വീട്ടിൽ വൈകുന്നേരം അടുക്കളയിൽ നിന്നും വിളക് കത്തിക്കണം എന്ന് പറയുന്നു ശരിയാണോ തിരുമേനി ❤️❤️

  • @pushpajapp4633
    @pushpajapp4633 5 месяцев назад

    പുഷ്‌പ ഉത്തരട്ടാതി പ്രാർത്ഥിക്ക നെ

  • @jayathadicadu9369
    @jayathadicadu9369 5 месяцев назад

    Hima ,bharani Barch studant anu 27/1/2024 exam anu

  • @nirmalamercy4115
    @nirmalamercy4115 3 месяца назад

    മനു വിശാഖം 19.4.92.vivaham നടക്കാൻ തിരുമേനി prarthikkane

  • @jayalekahmis3332
    @jayalekahmis3332 5 месяцев назад

    ജയലക്ഷ്മി അത്തം മനശാന്തികിട്ടാൻ പ്രാത്ഥിക്കന്നേതിരുമേനി. സ്ഥലം
    തിരുവനന്തപുരം

  • @arjunmahima8901
    @arjunmahima8901 5 месяцев назад

    തിരുമേനി വിളക്ക് കൊളുത്തുന്നതിന് മുമ്പ് നെരിപ്പോട് കത്തിക്കുന്നതു പറഞ്ഞല്ലോ . കിഴക്കോട്ട് ദർശനമുള്ള വീടിന്റെ ഏത് ദിക്കിലാണ് ഇത് ചെയ്യേണ്ടത് എന്നുകൂടിപറയാമോ🙏

  • @pratheemans7480
    @pratheemans7480 5 месяцев назад

    🙏🏻🙏🏻🙏🏻🌹🌹🌹🌾🌼

  • @user-zv4oi6co9u
    @user-zv4oi6co9u 5 месяцев назад

    ഈ കലിയുഗത്തിൽ നെഗറ്റീവ് എനർജി വാര്ഥിച്ചു വരുന്ന താണ് 🙏🙏നെഗറ്റീവ്എനർജി ബാധിക്കാതിരിക്കാൻ ജപിക്കാവുന്ന എന്തെങ്കിലും മന്ത്രം ഉണ്ടോ തിരുമേനി 🙏

  • @shalikrishna5790
    @shalikrishna5790 5 месяцев назад +1

    തുളസിത്തറയിൽ മാത്രമായി വിളക്ക് തെളിയിക്കാമോ??

  • @sobhatk5116
    @sobhatk5116 5 месяцев назад

    തിരുമേനി രാവിലെ അടിച്ചു തളിച്ചിട്ടു വേണ്ടേ വിളക്ക് തെളിയിക്കാൻ. വാതിൽ തുറന്നു അതു ചെയ്യാമോ?

  • @geethavijayakumar1617
    @geethavijayakumar1617 5 месяцев назад +1

    എനിക്ക് ലക്ഷ്മി വിളക്കാണ് ഉള്ളത്. അത് വൈകുന്നേരം പടിഞ്ഞാറോട്ട് തിരിച്ചു വച്ചാൽ മതിയോ?

  • @ashamanu4355
    @ashamanu4355 5 месяцев назад +1

    ചിത്തിര തുലാക്കൂറ് ഇപ്പോൾ സമയദോഷമുണ്ടോ 22.11.1973 ആണ് date of birth എത്ര മരുന്ന് കഴിച്ചിട്ടും തൊലി പുറത്തെ മാറാവ്യാധി മാറുന്നില്ല തിരുമേനി

  • @RemeshK-jh1bi
    @RemeshK-jh1bi 5 месяцев назад

    മൽസിയ. മാംസം കഴിക്കുന്നവർക് ഇതു ചെയ്യാമോ

  • @Aneeshahh
    @Aneeshahh 5 месяцев назад +1

    വീടിന്റെ തേക്കുഭാഗത്തുള്ള വീട്ടിൽ നിലവിളക്ക് തെളിച്ചത് കാണുന്നത് കൊണ്ട് ദോഷം ഉണ്ടോ?

  • @sheejasuresh1854
    @sheejasuresh1854 5 месяцев назад +1

    തിരുമേനി വീട്ടിൽ ഒരാൾക്കു asundhi ഉള്ള ആൾ ഉണ്ടെങ്കിൽ മറ്റുള്ളവർക് വിളക്ക് കാണിക്കാമോ ഞങ്ങൾ 4ദിവസം കാണിക്കാറില്ല എന്നാൽ അടുത്ത വീട്ടിൽ എല്ലാവരും അതൊന്നും നോക്കാറില്ല അവർ കാണിക്കാറുണ്ട്

  • @user-yv4vv9lx6k
    @user-yv4vv9lx6k 5 месяцев назад +1

    ആര്യ ചതയം ഒരു ജോലി കിട്ടുന്നതിനുവേണ്ടി പ്ര്സർത്തിക്കുമോ തിരുമേനി 1996 september 25 6:30 p m ഓം നമശിവായ

  • @Anicoolkhd
    @Anicoolkhd 5 месяцев назад

    ദീപം പുറത്ത് വെക്കാറുണ്ട് അതിനും രണ്ട് തിരി വേണമോ.. നില വിളക്കിൽ രണ്ട് തിരി വെക്കാറുണ്ട്

  • @sathyabhama5192
    @sathyabhama5192 5 месяцев назад

    നമസ്കാരം തിരുമേനി ദിജേഷ് ചിത്ര നക്ഷത്രം വിവാഹം ശരി ആവാൻ പൂജയിൽ ഉൾപെടുത്തുക

  • @sreejaradhakrishnan4144
    @sreejaradhakrishnan4144 4 месяца назад

    നിലവിളക്ക് വെറും നിലത്ത് വെയ്ക്കാൻ പാടില്ലേ? പലകയോ താലമോ ഉപയോഗിക്കണമോ?🙏

  • @geethasasikumar1169
    @geethasasikumar1169 5 месяцев назад +1

    നിലവിളക്ക് തെളിയിച്ചതിനു ശേഷം എത്ര മിനിറ്റ് കഴിഞ്ഞ് ലൈറ്റ് തെളിയിക്കാം🙏🙏

  • @amalrajkk4407
    @amalrajkk4407 3 месяца назад

    മീനും മുട്ടയും കഴിച്ച് വിളക്ക് കഴുക്കാമോ pls reply

  • @glorybai8864
    @glorybai8864 5 месяцев назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏

  • @mayakumari2746
    @mayakumari2746 4 месяца назад

    Maya. Pooyam

  • @bindusukumaran340
    @bindusukumaran340 5 месяцев назад +1

    ഓം നമോ നാരായണായ 🙏🙏🙏🙏🙏