11 നാണയങ്ങൾ കൊണ്ട് ദോഷങ്ങൾ നീക്കാം I സമ്പൽ സമൃദ്ധി നേടാം

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #success #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
    FACE BOOK PAGE : / harichandhnamamadom
    INSTAGRAM : / harichandhanamadom
    WEBSITE :www.harichandhanamadom.com
    PRATHILIPI :malayalam.prat...
    MOTIVATIONAL MESSAGES
    RUclips 2 : / @harichandhanamadomrjiyer
    RUclips 3 : / @malayalamhealth
    PODCAST 1: ANCHOR.FM :anchor.fm/rj-iyer
    PODCAST 2: SPOTIFY :open.spotify.c....
    TWITTER : / iyer_rj
    1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
    2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
    3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
    4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
    5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
    5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
    COMMERCIAL CONTACT :harichandhanamadom@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    DISCLAIMER
    This channel always share good knowledge.It do not add such contents which violate RUclips PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of RUclips PARTNERSHIP POLICY.
    ** copy right**
    All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Комментарии • 745

  • @hinduvision
    @hinduvision  4 месяца назад +112

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

  • @sreepillai3652
    @sreepillai3652 4 месяца назад +65

    സങ്കി എന്ന വ്യാജേന ഹിന്ദു വിനെ കുത്തുന്ന കാര്യം വളരെ കൃത്യമായി സൂചിപ്പിച്ച അങ്ങേക്ക് നമസ്കാരം 💐💐💐💐💞🌿🙏

    • @sheelachandran2762
      @sheelachandran2762 4 месяца назад

      Sheela moolam nashatham

    • @prasanthbaburaj07
      @prasanthbaburaj07 4 месяца назад +10

      സനാതന ധർമ്മം, അതിന്റെ പവർ അമൂല്യമാണ്. എക്കാലവും വിജയം തന്നെ 👍

  • @MiniMini-m4e
    @MiniMini-m4e 4 месяца назад +17

    നമസ്കാരം തിരുമേനി.എനിക്ക് വിശ്വാസം ആയി കാരണം ഉള്ളു ഇരുത്തി ഒന്ന് ചിന്തിച്ചാൽ മതി നമുക്കു മനസ്സിലാക്കാം എല്ലാം ദൈവത്തിന്റെ അനുഗ്രഹം. നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @bindhuad168
    @bindhuad168 2 месяца назад

    നന്ദി തിരുമേനി 🙏🙏 ചെയ്തു നോക്കാം തിരുമേനി 🙏 എന്റെ മോന് ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ രാകേഷ് കൃഷ്ണ തിരുവോണം

  • @subashsubashks6736
    @subashsubashks6736 4 месяца назад +2

    തിരുമേനീ അങ്ങയുടെ പ്രാർത്ഥനയിൽ എന്റെ മക്കളേ കൂടി ഉൾപെടുത്തണേ 🙏🏻 സുജിത്ത് പൂരുരുട്ടാതി, സ്നേഹലക്ഷ്മി പൂരാടം, അദ്വൈത് മൂലം കുട്ടികളുടെ കാര്യം കഷ്ടത്തിലാണ് പ്രാർത്ഥിക്കണേ തിരുമേനീ 🙏🏻🙏🏻🙏🏻

  • @bindusasikumar5502
    @bindusasikumar5502 4 месяца назад +4

    ഇതുപോലെ ചെയ്യാം നന്ദി 🙏🏼🙏🏼🙏🏼

  • @kalagopan7176
    @kalagopan7176 4 месяца назад +3

    Gopakumar Thiruvonam kala karthika Gokul Makayiram Gopikabharani Ratheesh Thiruvathira poojayi Im prarthanayilm ulppaduthanamthirumeni🙏🙏🙏🙏🙏🙏🙏

  • @geethapillai5775
    @geethapillai5775 4 месяца назад +4

    Nalla arivukal paranjutharunnathine Thirumenikke nandi🙏🙏🙏

  • @sudhachakkara6284
    @sudhachakkara6284 3 месяца назад

    എന്റെ മോനു കുറെ കടങ്ങളുണ്ട് അത് എത്രയും പെട്ടെന്നു തീരാൻ തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
    മോഹിദ് അശ്വതി

  • @vasanthakumari2756
    @vasanthakumari2756 4 месяца назад +1

    വസന്ത -ഉത്രാടം അപർണ - പൂരം അന്പ് അഹിൽ ചിത്തിര രാമചന്ദൻ - അത്തം - രേവതി - രേവതി പൂജയിൽ ഉൾപ്പെടുത്തണേ തീരു മേനി

  • @remanipn-t2s
    @remanipn-t2s Месяц назад

    രമണി ചതയം
    കീർത്തി ഉത്രട്ടാതി
    കിരൺ മകയിരം
    പ്രാർത്ഥിക്കണേ തിരുമേനി കടം രോഗം ശാന്തി സമാദാനം ഉണ്ടാവാൻ മോന് ഒരു ജോലി

  • @vskitchen653
    @vskitchen653 4 месяца назад +2

    തിരുമേനി എന്റെ മക്കൾക്കു വേണ്ടി പ്രാർത്ഥികണേ തിരുമേനി വനജ പൂയം മകൻ സജിത്ത് പൂറുട്ടാതി, സ്നേഹ പൂരാടം നല്ല ഭാവി ഉണ്ടാകുവാൻ 🙏🙏

  • @RejithMuth
    @RejithMuth 3 месяца назад

    Thirumeni valare nallath manasin sugamund othiri arivum kitti

  • @SURESHKUMAR-z2k4y
    @SURESHKUMAR-z2k4y 4 месяца назад

    Namaskkaram Therumeni
    Suresh kumar Atham Sunitha Moolam Aswathy Uthrattathi Rugmani Bharani Radhika Aswathy Sreeram Pooradam Girija Anizham Sreekumar Uthradam Ramkumar chothy Poojayil ulppeduthane Therumeni

  • @amritamenon1690
    @amritamenon1690 4 месяца назад +1

    Valare nallath.Thirumeni prarthikhanam.
    Geeta chothi

  • @SundaranPattambikkaran
    @SundaranPattambikkaran 4 месяца назад +1

    സുന്ദരൻ. പേരുമുണ്ടശ്ശേരി. ആമയൂർ po..പട്ടാമ്പി

  • @vinithagiri5696
    @vinithagiri5696 4 месяца назад

    ഗിരിജൻ -തിരുവാതിര
    വിനിത -ചതയം
    അനാമിക -പൂരാടം
    അനഘ -മകം 🙏🙏🙏

  • @reejajalandhar5872
    @reejajalandhar5872 4 месяца назад

    റീജ ചിത്തിര, ജലന്ദരൻ pooruttathi, ഗായത്രി കാർത്തിക, ഗൗതം revathy🙏🙏🙏🙏

  • @sugadasansugu9344
    @sugadasansugu9344 4 месяца назад +2

    ഒരുപാട് നന്ദി 🙏❤️

  • @jishapilla8268
    @jishapilla8268 4 месяца назад +26

    തിരുമേനിയുടെ ഓരോ അറിവും ഞങ്ങളോട് പങ്ക് വെക്കുന്നത് മൂലം ഓരോ പുതിയ അറിവ് ഞങ്ങള്ക്ക് ലഭിക്കുന്നു. ഞാൻ ഒരു ദൈവ വിശ്വാസിയാണ് നിത്യവും പ്രാർത്ഥന ഉണ്ട്‌ മുടങ്ങില്ല. പിന്നെ ക്ഷേത്രങ്ങളിലൊക്കെ പോകും എന്നും ഇവിടെ അടുത്തുള്ള കുടുംബ ക്ഷേത്രത്തിൽ പോകാറുണ്ട് എന്റെ ജീവിതത്തിൽ സംഭവിച്ച നല്ല നല്ല മാറ്റങ്ങൾ ഇതിൽ വിശദീകരിക്കാനാവില്ല പ്രാർത്ഥന ക്ക്‌ അത്ര മേൽ ശക്തിയുണ്ട് ഞാൻ ഇന്ന് വലിയ പണക്കാരിയല്ല പക്ഷെ ഒരു രോഗം കടം ഒന്നുമില്ലാതെ വീട് സ്ഥലം മോളുടെ കല്യാണം ഒക്കെ ബാധ്യത ഇല്ലാതെ നിറവേറ്റി തന്നു ഹരി നാരായണാ 🙏🏾🙏🏾🙏🏾🙏🏾

  • @SumithaKesavan-mh9cv
    @SumithaKesavan-mh9cv 4 месяца назад

    Namaste thirumeni 🙏 Gopalakrishnan Aswathy Sumita Karthika Yedukrishna Revathy Gauri Nanda Makam Rohit Revathy Prarthikane thirumeni 🙏

  • @viekolat
    @viekolat 4 месяца назад

    Srinivasan Pooram, Indulekha Pururutadi, Vishal Atham, do include us in yourprayers.

  • @sajinashyni7555
    @sajinashyni7555 4 месяца назад

    മഹിമ പൂരം വിദ്യ തടസ്സങ്ങൾ മാറാൻ കഷ്ട്ട പാടിലാണ് 🙏🏼 പ്രാർത്ഥിക്കണം

  • @Shylajavt-j8j
    @Shylajavt-j8j 4 месяца назад +1

    Vineesh poororutathy. Dinesh chithira ,rahul chathayam jolike venty praarthikkanam. Thirumeny

  • @ResmiBinu-w3z
    @ResmiBinu-w3z 4 месяца назад

    ബിനു ചോതി പ്രാർഥനയിൽ ഉൾ പ്പെടുത്തണേയ് തിരുമേനി

  • @nainags9358
    @nainags9358 4 месяца назад +1

    Naina aswathy
    Kadangal theeran prardhikkane thirumeni....

  • @vijayanr9160
    @vijayanr9160 4 месяца назад +1

    ലത മൂല നക്ഷത്രം 44 വയസ്സ് പൂജയിൽ ചേർക്കണേ തിരുമേ മേനി

  • @sector7739
    @sector7739 4 месяца назад +1

    🙏🙏🙏
    Sumalini, revathi
    Manu, Uthradam
    Thejaswi, uthratathi

  • @kumarisudha6038
    @kumarisudha6038 4 месяца назад

    Sreelekshmi Chathayam
    Harikrishnan Poorurutathi
    Neerav Utratathi
    Sobhith Makayiram

  • @Mandarins0005
    @Mandarins0005 Месяц назад +4

    Namskaram തിരുമേനി ഞാൻ ഒരു ക്രിസ്ത്യൻ ആണ്. അങ്ങയുടെ ഒരു സബ്സ്ക്രൈബ്ർ കൂടി ആണ്. എനിക്ക് നല്ല വിശ്വാസം ആണ് അങ്ങയുടെ മിക്ക വീഡിയോ യും കാണാറുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasantharamadas8022
    @vasantharamadas8022 4 месяца назад +1

    Namaskaram Thirumeni ..angayude Sal pravarthikalkke Easwaran nallathu varuthum

  • @manjusuresh5525
    @manjusuresh5525 4 месяца назад

    നമസ്കാരം തിരുമേനി മഞ്ജു രോഹിണി നിധിൻ സ് പിള്ള ഉത്രാടം. നിഖിൽ സ് പിള്ള തിരുവോണം

  • @rehnakiranlal5079
    @rehnakiranlal5079 4 месяца назад +1

    ഓം ക്രീം ജയ് ഗോമാതാ 🙏🙏

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 4 месяца назад

    Thanks for sharing your knowledge to the progress of others great thirumeni❤

  • @bindhujanardhanan6137
    @bindhujanardhanan6137 4 месяца назад

    ബിന്ദു പൂരം, ജോലിക്കായി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @anakhamp8415
    @anakhamp8415 3 месяца назад

    Letha pooyam🙏🏻🙏🏻Anakha thiruvathira Anuja vishagam oru veedu ella Thirumani prarthikanam

  • @SheebaP.K-s5e
    @SheebaP.K-s5e 4 месяца назад

    Makkalk nalladecision edukkan kazhiyane ennu prarthikkanam thirumeni🙏🙏

  • @mayab7376
    @mayab7376 4 месяца назад

    വസന്ത അനിഴം വീടിന്റെ ജപ്തി ഒഴിവാക്കാൻ ദയവായി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu 4 месяца назад

    വിദ്യ രോഹിണി 49 വയസ്സ്
    ഹരിപ്രിയ മകം 18 വയസ്സ്

  • @rehnakiranlal5079
    @rehnakiranlal5079 4 месяца назад +18

    നമസ്കാരം തിരുമേനി 🙏ഇത് നല്ല അറിവാണ്.. ഈ പറഞ്ഞതെല്ലാം സത്യം ആയ കാര്യം ആണ്. ഈ ചിന്ത യാണ്‌ എല്ലാവരുടെയും മനസ്സിൽ ഉള്ളത്. വിശ്വാസം ഉള്ളവർ ചെയ്യട്ടെ 🙏🙏🙏

    • @ondensheethala5000
      @ondensheethala5000 4 месяца назад

      Seethala o 1952 thulam 9 uthradamnakshathram oru thunayilla pension und gv job pention oru pariharam pariyamoossukamillath oru sisters son anadalayathil plus twoo vare padichu firstay pinne paddikan pTtiyilla mother his father illa anducheyyum

  • @sheelapillai5007
    @sheelapillai5007 4 месяца назад +1

    നമസ്തേ തിരുമേനി 🙏🙏🙏🙏അങ്ങേക്ക് വേണ്ടി ഞാനും പ്രാർത്ഥിക്കുന്നുണ്ട് നല്ലതിനെ ഇല്ലായ്മചെയ്യാൻ ആണ് ആളുകൾ ശ്രമിക്കുന്നത് 🙏🙏🙏🙏. ഞാൻ ഷീല. തൃക്കേട്ട 🌹🌹🌹

  • @migilcsivaram3750
    @migilcsivaram3750 4 месяца назад +3

    Geetha സാമ്പത്തിക കട ബാധിത നീക്കി തരണമേ 🙏🏻

  • @johnsonc5702
    @johnsonc5702 4 месяца назад

    നമസ്കാരം തിരുമേനി, എന്റെ മക്കൾക്ക് ജോലിക്കായ് പ്രാർത്ഥിക്കണേ. അലൻ, മകം. അഡോൺ ചതയം. 🙏🙏🙏🙏🙏🙏🙏🙏🌹🌹👍

  • @SunilMony-ot9vq
    @SunilMony-ot9vq 4 месяца назад

    Namaskaram. Thirumeni. Sunilmony. Makayiram. Prarthikkanam.

  • @gopakumargopakumar4618
    @gopakumargopakumar4618 4 месяца назад

    നമസ്കാര०തിരുമേനി,എന്റെപേര്ഗോപകുമാർഞങ്ങൾകകടബാദ്ധ്യതകൾകാരണ०ബുദ്ധിമുട്ടുകയാണ്അത്തീർന്നുകിട്ടുന്നതിനുവേണ്ടിഅങ്ങയുടെപൂജയിൽഞങ്ങളേയു०കൂടിഉൾപ്പെടുത്തണേതിരുമേനി,ഗോപകുമാർ,പൂരാട०ഇന്ദിരാദേവി,ഭരണിഅഞ്ജലിഅനിഴ०,അഭിജിത്ത്,,അത്ത०,ഓ०നമശിവായ🌹🌹🌹🙏

  • @ShijiSatheesh-qo4bq
    @ShijiSatheesh-qo4bq 4 месяца назад

    സതീഷ്ചന്ദ്രൻ. കാർത്തിക
    സൂര്യദേവ്. അവിട്ടം
    ദേവനന്ദ. അവിട്ടം
    ഷിജി. ആയില്യം
    പ്രദീപ്. വിശാഖം
    പൂജയിൽ ഉൾപ്പെടുത്തണെ തിരുമേനി 🙏🙏

  • @KarthikK-ss6ep
    @KarthikK-ss6ep 4 месяца назад

    Thanks thirumeni❤❤❤

  • @bijeshek781
    @bijeshek781 4 месяца назад

    ബിജേഷ് - ഉത്രട്ടാതി
    ജയലക്ഷ്മി - പൂരം
    🙏🙏🙏

  • @geetha.lgeetha.l2175
    @geetha.lgeetha.l2175 4 месяца назад +88

    100%സത്യം ആണ് ഞാൻ കാടാമ്പുഴ അമ്മക്ക് 21 ഒറ്റ രൂപ മഞ്ഞ പട്ടിൽ കിഴി കെട്ടി സമർപ്പിച്ചു ഒരുപാട് മാറ്റം വന്നു ജീവിതത്തിൽ

    • @geethageetha4511
      @geethageetha4511 4 месяца назад +1

      Geetha
      Chathayam
      27.12.1961
      Alappuza

    • @vipindasvipi6704
      @vipindasvipi6704 4 месяца назад +6

      സഹോദരി... നിങ്ങൾ ഇത് എങ്ങനെ ആണ് ചെയ്തത് ഇന്ന് ഒന്ന് പറഞ്ഞ് തരുമോ... മഞ്ഞപട്ടിൽ നാണയം കിഴി കെട്ടി ക്ഷേത്രത്തിൽ... ആണോ സമർപ്പിച്ചത്.. ഒന്ന് പറഞ്ഞ് തരുമോ... Wife ന്റെ ഡെലിവറിക്ക് ഉള്ള പൈസ പോലും കയ്യിൽ ഇല്ല 🙏

    • @akshay12-f9x
      @akshay12-f9x 4 месяца назад +1

      Prasanna avittam

    • @JayachandranVB
      @JayachandranVB 4 месяца назад

      ❤❤

    • @bineeshbineesh1398
      @bineeshbineesh1398 4 месяца назад

      എങ്ങനെയാണ് ചെയ്യേണ്ടത്.

  • @sathyamohan6801
    @sathyamohan6801 4 месяца назад

    Om Namashivaya Namaskaram 🙏 thirumeni 🙏

  • @Rajinair-i4h
    @Rajinair-i4h 4 месяца назад +23

    🙏🙏🙏ഭഗവാൻ ഒരു വഴി തുറന്ന് തന്നത് പോലെ തോന്നി 🙏🙏

  • @KKMohandas-vi8kz
    @KKMohandas-vi8kz 4 месяца назад

    മോഹൻദാസ് ആയില്യം പൂജയിൽ ഉൾപെടുത്തുക തിരുമേനി

  • @sreesree4959
    @sreesree4959 4 месяца назад

    Nithin dev puyam prathickne thirumeni. Yeppol sugamellathe eriquvanu.Shubham.

  • @rajanrajan1203
    @rajanrajan1203 2 месяца назад

    Rajan subbiah ayila nakcharam thirumeni prarthikane nanni

  • @dinkansmedia2010
    @dinkansmedia2010 4 месяца назад

    സന്തോഷ് കുമാർ ചതയം അഭിഷേക് കാർത്തിക സരോജം അവിട്ടം 64 വയസ്സ് തിരുമേനി പൂജയിലെ കൊള്ളിക്കുന്ന ഒരുപാട് സങ്കടങ്ങളും വിഷമങ്ങളും അനുഭവിക്കുന്നുണ്ട്

  • @githa0227
    @githa0227 4 месяца назад

    Hare krishna🙏🏻pranamam thirumeni 🙏🏻🙏🏻🙏🏻

  • @RajaniM-p7p
    @RajaniM-p7p 4 месяца назад

    Manjith chathayam Vivaham nadakkan prarthikkane thirumeni

  • @sudhavinod9281
    @sudhavinod9281 4 месяца назад +45

    അങ്ങയുടെ സംഭാഷണം പതുക്കെ ആണെങ്കിലും കേൾക്കാൻ ഇമ്പവും വളരെ പ്രയോജനപ്രദവും ആണ് നന്ദി നന്ദി നന്ദി😘💕 തീരുമനസേ നമസ്കാരം

    • @ambikarajasekhar7256
      @ambikarajasekhar7256 4 месяца назад

      🙏സ്ത്രീ കൾക്കു പീരിഡ് സമയത്ത് നാണയം വെച്ച് കിടക്കാമോ?
      പറഞ്ഞു തരണേ തിരുമേനി

    • @ambikarajasekhar7256
      @ambikarajasekhar7256 4 месяца назад

      അറിവുകൾ പകർന്നു കൊടുക്കുക തന്നെ വേണം. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ.
      ഓണം വരാൻ ഒരു മൂലം വേണം🙏

    • @sathyabhamak3436
      @sathyabhamak3436 4 месяца назад

      Sathyabhama. 9,12,61,moolam

  • @girijakishore738
    @girijakishore738 4 месяца назад

    Thirumeni_namaskaaram, kishorekumare_thiruvonam,girija_makayiram,krishnakumare_chothi,greeshma_thiruvonam. Grinamuktharakki,ishwaranugrahattode,kakkename,_japthi_thosham_ozhivaakki_tharename.

  • @SheelamohanMohan-h3k
    @SheelamohanMohan-h3k 4 месяца назад +1

    മോഹൻ വിശാഖം പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @madhavnavaneeth3134
    @madhavnavaneeth3134 4 месяца назад

    Please include us in your prayers

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce 4 месяца назад

    തിരുമേനിയെ വിശ്വാസമുണ്ട്
    ❤🎉🌹🙏

  • @syamakumarithankamma1948
    @syamakumarithankamma1948 4 месяца назад +24

    ഞാൻ ഇത് ചെയ്തു അടുത്ത ദിവസം എനിക്ക് അല്പം ബുദ്ധിമുട്ടുള്ള ഒരു കാര്യം സോൾവ് ചെയ്യണ്ടി വന്നു .ഞാൻ നന്നായി പ്രാർത്ഥിച്ചു ഇതിൽ നിന്നും ഒരു കോയിൻ എടുത്തു കൊണ്ട് പോയി .പൈസാ യുമായി ബന്ധപ്പെട്ട കാര്യം അല്ലാഞ്ഞിട്ടും എനിക്ക് ഒരാളുടെ നല്ല സഹായത്താൽ കാര്യം ഒരു പ്രയാസം ഇല്ലാതെ നടന്നു .എനിക്ക് maha അത്ഭുതം ആയി .ഈശ്വരന് കോടാനുകോടി നന്ദി .ഈ നല്ല കാര്യം പറഞ്ഞുതന്ന അങ്ങേക്കും

    • @rejithasasikumar6993
      @rejithasasikumar6993 4 месяца назад

      Sthreekal period time endhu cheyyum

    • @syamakumarithankamma1948
      @syamakumarithankamma1948 4 месяца назад

      @@rejithasasikumar6993 പീരിയഡ് time ഇൽ നിർത്തുക .അതുകഴിഞ്ഞു വീണ്ടും തുടങ്ങാം

  • @sarithavinod7700
    @sarithavinod7700 4 месяца назад +3

    ഇന്ന് ഇത് കേൾക്കാൻ സാധിച്ചത് മഹാ ഭാഗ്യം ആയി കരുതുന്നു. എനിയ്ക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ..🙏
    സരിത-തിരുവോണം, വിനോദ് -പൂയം, രാജേശ്വരി ചിത്തിര, രാഹുൽ മകം

  • @prameelasasikumar3551
    @prameelasasikumar3551 4 месяца назад

    Namaskaram Thirumeni

  • @valsalaprabhakar5465
    @valsalaprabhakar5465 4 месяца назад

    Swamp namaskaram Valsala pooyam

  • @SumaSuma-g9c
    @SumaSuma-g9c 4 месяца назад +1

    ഞാൻ ചെയ്യും

  • @Anoopklal
    @Anoopklal 7 дней назад

    അനൂപ്കുമാർ അശ്വതി.54.
    പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @sivank5333
    @sivank5333 4 месяца назад +10

    തിരുമേനി ഞങ്ങളുടെ കട ബാധ്യത മാറാനും
    ഞങ്ങൾ ക്ക് കിട്ടാനുള്ള രൂപ തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏼
    ഗീത തൃകേട്ട

  • @rajann9071
    @rajann9071 4 месяца назад

    രാജൻ അവിട്ടം1976 വളരെ സാമ്പത്തിക പ്രശ്നത്തിൽ ആണ്. പ്രാർത്ഥിക്കണം
    പ്രിയ ചോതി 18-4-1984 🙏🏽🙏🏽🙏🏽

  • @kannansujanan4197
    @kannansujanan4197 4 месяца назад

    നാണയങ്ങൾ എങ്ങനെയാണ് ചെയ്യണ്ടതെന്നു വ്യക്തമായില്ല തിരുമേനി,..

  • @rajasreerajasree834
    @rajasreerajasree834 3 месяца назад

    Thankyou🙏🏻

  • @UshaUsha-kd8yu
    @UshaUsha-kd8yu 4 месяца назад

    Namaskkaram Thirumeni

  • @dileepmd6985
    @dileepmd6985 4 месяца назад

    ദിലീപ് ആയില്യം 38 രമ്യ അശ്വതി 30 തൊഴിൽ തടസം മാറിക്കിട്ടാൻ കുടുംബ ഐക്യം ഉണ്ടാകാനും 🙏🙏

  • @VenugopalA.P
    @VenugopalA.P 3 месяца назад

    തിരുമേനി യെ നേരിട്ട് കാണുവാൻ എന്തു ചെയ്യണം ദയവായി അറിയിക്കുമോ?

  • @sujithasuresh7996
    @sujithasuresh7996 4 месяца назад +5

    തിരുമേനി ഈ നാണയത്തിൽ മഞ്ഞൾ എല്ലാ ദിവസവും തൊടണോ അല്ലങ്കിൽ ഒറ്റത്തവണ മതിയോ

  • @cutenandhussss1683
    @cutenandhussss1683 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻

  • @rathyanilkumar4448
    @rathyanilkumar4448 4 месяца назад

    Sreelakshi punartham eantea magal jolikku vendi try cheyyunnu ethuvarea onnum aayittilla onnu poojayil samarppikkanam

  • @eldhomatheweldho..7076
    @eldhomatheweldho..7076 4 месяца назад

    Thanks ❤❤❤

  • @RachelThomas-uv6qb
    @RachelThomas-uv6qb 4 месяца назад

    Saji,thiruvonam,54, veedu paniyunnathinu vendi prathikkane thirumeni.

  • @geethabharathiamma8780
    @geethabharathiamma8780 4 месяца назад

    Geetha.B Age 46 uthritathi prarthikana. Thank you 🙏🙏🙏

  • @syamakumarithankamma1948
    @syamakumarithankamma1948 4 месяца назад +2

    കളിയാക്കുന്നവർ ചെയ്തോട്ടെ .ഹിന്ദുത്വം മഹത്തരം ആണ് നമ്മുടെ മനസ്സിൽ

  • @BiniSuresh-v6s
    @BiniSuresh-v6s 4 месяца назад

    Bini Anizham prathikane Thirumeni

  • @sujisuji346
    @sujisuji346 4 месяца назад

    Thirumeni,
    Thali red colour charadil kaxhuthil edamo

  • @Bindu1234-bm6jz
    @Bindu1234-bm6jz 4 месяца назад +2

    നമസ്കാരം തിരുമേനിദിവസവും നാണയത്തിൽ മഞ്ഞൾ തുടണോ?

  • @radhashanmughadas428
    @radhashanmughadas428 3 месяца назад

    Radha pooyam🙏🙏

  • @shivaraman5396
    @shivaraman5396 4 месяца назад

    Iyere.. namaskaram
    Parajnathe.pole
    Chaythu.nokkam

  • @GopiGopiks
    @GopiGopiks 3 дня назад

    നമസ്കാരം തിരുമേനി ഗോപി തിരുവോണം

  • @NairSulochana
    @NairSulochana 4 месяца назад

    Thank you universe Thank myshivashikty

  • @BinduR-qo4dp
    @BinduR-qo4dp 4 месяца назад

    Thirueni namaskkaram

  • @yuvinichu9481
    @yuvinichu9481 4 месяца назад

    തിരുമേനി എന്റെ മോന്റെ വിവാഹം നടക്കാത്തത്തിൽ ഞാൻ വളരെ വിഷമത്തിലാണ് 🙏അവന് വേണ്ടി പ്രാർത്ഥിക്കുമോ
    വിപിൻ അശ്വതി

  • @sajithapoojaponnu1824
    @sajithapoojaponnu1824 4 месяца назад +5

    സത്യം തിരുമേനി 🙏സങ്കി 🙏ഇപ്പൊ അത് കേൾക്കുമ്പോൾ സന്തോഷം ആണ്. 🥰🥰

  • @sindhuk4714
    @sindhuk4714 4 месяца назад

    ശിവരാൻ ഉതൃടാറ്തി. 62. സമ്പത്തികം. മക്കൾക്കു ജോലി. M🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വിവാഹം സാവിത്രി. രോഹിണീ. Gayathry ആയില്യം. 🙏🏻🙏🏻😮 18:57
    18:57 18:57

  • @vishnusasi7098
    @vishnusasi7098 4 месяца назад

    Guru charanam saranam

  • @dreamhomes1471
    @dreamhomes1471 4 месяца назад +2

    ആ 11 rupayil ഡെയ്ലി വാഷ് chaithittano കുറി തേടേണ്ടത്

  • @paruzzvlogs2402
    @paruzzvlogs2402 4 месяца назад +10

    ഉപകാരപ്രദമായ അറിവ് പകർന്നു നൽകിയതിന് Tks തിരുമേനി 😍❤️🌹

  • @kebeerkebeer2536
    @kebeerkebeer2536 4 месяца назад +9

    ഓ ക്രീം ജയ് ഗോമാതാ സുലഭി

    • @vasanthakumary239
      @vasanthakumary239 4 месяца назад +1

      സുലഭി. അല്ല. സുരഭി

    • @BeenaVishnu-z5s
      @BeenaVishnu-z5s 4 месяца назад +1

      ഓം ഹ്രീം ജയ് ഗോമാതാസുരാഭി

  • @syamraj2604
    @syamraj2604 4 месяца назад +7

    തിരുമേനി 🙏. എനിക്ക് doubt ഉള്ളത് ഈ 11 നാണയം daily എടുത്ത് മഞ്ഞൾ തേച്ച് തലയിണക്കടിയിൽ വെക്കണോ! ഒറ്റത്തവണ ചെയ്താൽ മതിയെന്നാണെംകിൽ എടുത്തു കൊണ്ട് പോകുന്ന നാണയം വീണ്ടും മഞ്ഞൾ മുക്കി രാത്രിയിൽ തിരിച്ച് വെക്കണോ? ഇതിന് തിരുമേനി യിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു. തിരുമേനിക്ക് നമസ്കാരം 🙏 🌹

  • @UnniP-ul6zx
    @UnniP-ul6zx 4 месяца назад

    നമസ്‌കാരം. തീരുമാനി. ഉണ്ണി. മakam

  • @remadevic6185
    @remadevic6185 4 месяца назад

    Divya uthram wedding sariyakanam