ഈ 5 ലക്ഷണങ്ങൾ കണ്ടാൽ നിങ്ങൾ എത്ര ഭാഗ്യവാന്മാരാണ്, പരമേശ്വരൻ തന്നെ കാവലായി ഉണ്ടല്ലോ.
HTML-код
- Опубликовано: 1 окт 2024
- ഹൈന്ദവ മതവിശ്വാസ പ്രകാരം ശിവ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമ്പോൾ മാത്രം കാണുന്ന ചില ലക്ഷണങ്ങൾ
According to Hindu belief some symptoms are seen only when Lord Shiva is blessed
മഹാദേവന്റെ അനുഗ്രഹം ഉണ്ടെന്നു ഒരു തവണ യല്ല ഒരു പാട് തവണ കാണിച്ചു തന്നിട്ടുണ്ട്. വളവു തിരിഞ്ഞുവന്ന ബസ് ഇടിച്ചു തെറിച്ചു പോയേനെ മൃത്യുഞ്ജയൻ മുന്നോട്ടു വലിച്ചു മാറ്റി നിറുത്തി. പറഞ്ഞാൽ തീരാത്ത അത്രയും മഹാദേവൻ രക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും എന്നെയും എന്റെ കുടുബംത്തെയും മഹാദേവൻ കാണുന്നു. ഓം ഹ്രീം നമശിവായ ഓം മൃത്യുഞായായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമശിവായ അനുഭവം പങ്കുവെച്ചതിന് നന്ദി
Gulikane swapnam kandal endha phalam guruji 🙏
ഞാൻ ഒരു തികഞ്ഞ ശിവഭക്തയാണ്, മേൽപ്പറഞ്ഞ 5ലക്ഷണങ്ങൾ എല്ലാം എനിക്കുണ്ട്. ഒരുപാട് വിഷമങ്ങൾ അതിലുപരി അപവാദങ്ങളും കേൾക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ എന്നെ ദ്രോഹിക്കുന്നവർക്ക് ആ നിമിഷം തന്നെ തിരിച്ചടിയും കിട്ടാറുണ്ട്. ഓം നമഃ ശിവായ 🙏
എന്റെ മഹാദേവനാണ് എന്റെ എല്ലാം , ഒന്നല്ല, ഒരു പാട് തവണ ഓരോ കാര്യത്തിലും കൂടെയുണ്ട് , ഓം നമശിവായ
അനിയാ എനിക്ക് എന്റെ ബ്ലഡ് റിലേഷനിൽ ആർകെങ്കിലും എന്തെങ്കിലും സംഭവിക്കാൻ പോകുന്നതിനു ഒരാഴ്ച മുൻപ് ഒരു വെപ്രാളം വേവലാതി അധികദിനമായ വിശപ്പ് ഇവയൊക്കെ തോന്നും ബട്ട് ആർക്കാണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാൻ പറ്റില്ല ഇങ്ങനെ വരുമ്പോൾ serikum ഞാൻ പേടിക്കും മരണമല്ല അപകടമാണ് സംഭവിക്കുന്നത്.. എന്റെ പൊന്നു മഹാദേവ..... 🙏 ഞാൻ ശിവരാത്രി വൃതം എടുക്കുന്ന ആളാണ്... പ്രദോഷ വൃതംവും എടുത്തുകൊണ്ടിരുന്നു പക്ഷെ ഇപ്പൊ എടുക്കുവാൻ പറ്റുന്നില്ല ആ ദിവസം വരുമ്പോൾ എനിക്കൊന്നു അനകു വാൻ പോലും പറ്റുന്നില്ല ആരോ എന്നെ പിടിച്ചു കെട്ടിയ പോലത്തെ ഫീൽ ചെയ്യുന്നു നാമം japikkan നാവു പോലും ഉയരുന്നില്ല 😢😢
ഇന്നലെ ഞാൻ ശിവലിംഗം സ്വപ്നം കണ്ടു അത് thirarayan വന്നപ്പോൾ ഈ വീഡിയോ 🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭ഒരുപാട് തിരയേണ്ടി വന്നില്ല മൊത്തം അതിശയം ഞാൻ മുസ്ലിം ആണ് എല്ലാം മതവും വിശ്വാസം ആണ്
നിങ്ങളുടെ ജിവിതത്തിൽ നല്ല കാലം വരു.നല്ല മാറ്റം വരും തീർച്ചയാണ്.
❤ സത്യമാണ് എനിക്കും മുൻകൂട്ടി അറിവ് തരും. ചില കാര്യങ്ങള്. എൻ്റെ മഹാദേവൻ❤
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏
ഓം നമഃ ശിവായ 🙏
ഓം ഉമാമഹേശ്വരായ നമഃ 🙏
ഓം ഉമാമഹേശ്വരായ നമഃ 🙏
ഓം ഉമാമഹേശ്വരായ നമഃ 🙏
നമസ്ക്കാരം തിരുമേനി മോൻ പറയുന്ന എല്ലാം ഭഗവാൻ്റെ അനുഗ്രഹം കൊണ്ട് എനിക്ക് അനുഭവം ഉണ്ട് ഒക്കെ ഭഗവാനിൽ സമർപ്പിക്കുന്നു
എന്റെ ഭഗവാൻ ഇല്ലാതെ ഒരു ജീവിതം ചിന്തിക്കാൻപോലും കഴിയില്ല. ഈ പറഞ്ഞ എല്ലാം ഞാൻ അനുഭവിച്ചിട്ടുണ്ട്.
നമസ്കാരം ഹരിജി 🙏🏻രാത്രി കിടന്നുറങ്ങുമ്പോൾ എന്റെ കാൽ വിരലിൽ മഹാദേവൻ പിടിക്കുന്നതായി സ്വപ്നം കണ്ടു. ശരിക്കും ഞാൻ സ്പർശം അനുഭവിച്ചു. ഉള്ളിൽ മഹാദേവനെ വിളിച്ച ഞാൻ മഹാദേവാ എന്ന് വിളിച്ചുകൊണ്ടാണ് ചാടി എണീറ്റത്. എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഞാൻ ഭർത്താവിനോടും, അനിയത്തിയോടും പറഞ്ഞു. അനിയത്തി പറഞ്ഞു ഭാഗ്യമാണെന്ന്. ചിലരെപ്പറ്റി ഞാൻ മുൻകൂട്ടി പറയുന്നതും സംഭവിക്കാറുണ്ട്. പക്ഷേ എന്റെ ജീവിതത്തിൽ മാത്രം ഒരു ഉയർച്ചയും ഇല്ല. തലക്കുമീതേ കടം കയറുന്നതല്ലാതെ ഒരു നന്മയും ഇല്ല 🙏🏻🙏🏻🙏🏻
അതു എന്റെ അനുഭവ ആണു. എല്ലാം ശിവമയം ആണു എനിക്. Ennalum ennum kanneer maathram
Ennod ende friends paisa kadam vaghiyit kure divasam ayi eduvare thanilla thirumeni prarthikanam 🙏🙏🙏
ഓം നമഃ ശിവായ 🙏
ഹരിജി എന്നേ ഒരു പച്ച നിറത്തിലുള്ള പാമ്പ് കൈയ്യിൽ കടിക്കുന്നതായും മോളുടെ വായിൽ പാമ്പിന്റെ തല ഇടുന്നതയും ഞാൻ മോളോട് പറയുന്നു പാമ്പ് കടിക്കുക ആണെങ്കിൽ ഓം നമശിവായ എന്ന് മന്ത്രിച്ചാൽ മതിയെന്ന്. അങ്ങനെ ഒരു സ്വപ്നം കണ്ടത് നല്ലതാണോ ഹരിജി 🙏
ഞാനും സ്വപ്നത്തിൽ കാണുന്ന സംഭവങ്ങൾ നമ്മുടെ ആർകെങ്കിലുമൊ അല്ലെങ്കിൽ അത് പോലെ ഒരു വാർത്ത കേൾകുകയോ ചെയ്യാറുണ്ട്...
അനശ്വര, പൂരാടം 06.04.2010, 3.15 AM മോൾക്ക് വേണ്ടി പ്രാർത്ഥിക്കണേ ഹരിജി ❤️🙏🙏🙏
ഇതൊരു ശുഭ സ്വപ്നമാണ് സ്വപ്നം ഭയപ്പാടുളവാക്കുമെങ്കിലും അതിൻറെ ഫലം ശുഭകരമാണ്
തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം ഞങ്ങളുടെ വീട്ടിൽ എനിക്കു വേണ്ട ഞങ്ങളുടെ അടുത്തുള്ള ശിവക്ഷേത്രത്തിൽ പോകും ഞങ്ങൾ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ പ്രാർത്ഥിക്കണമേ
നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻 എനിക്ക് ഈ അനുഗ്രഹം കിട്ടിയിട്ടുണ്ട് മഹാദേവന്റെ ഈ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകട്ടെ എനിക്ക് പൂർണ്ണ വിശ്വാസമാണ് ഞാൻ അമ്പലത്തിൽ പോകാറുണ്ട്🙏🏻🙏🏻🙏🏻❤️
രണ്ടു പ്രാവശ്യം സ്വപ്നം കണ്ടതും സംഭവിച്ചു ഇനി മൂന്നാമത്തെ സ്വപ്നം സംഭവിക്കാൻ പോകുന്നത് എപ്പോൾ ആണെന്ന് അറിയില്ല.
നമസ്കാരം
തിരുമേനി പറഞ്ഞു എല്ലാം ശരിയാണ് എനിക്ക് മുൻകൂട്ടി അറിയാൻ പറ്റും സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ തിരുമേനി പറയുമ്പോൾ എല്ലാവരും പറയു പറയും നിന്റെ നാക്ക് എടുത്ത് വളച്ച് പറയരുത് സംഭവിക്കുന്നു 🙏🏻❤️❤️ ഓം നമശിവായ
പറഞ്ഞതെല്ലാം സത്യമാണ് ഞാൻ ഓരോദിവസവും എനിക്ക് എന്റെ മനസ്സിൽ നിന്നും വഴികാട്ടുന്നത് എന്റെ പ്രാണ നാഥനായ എന്റെ മഹാദേവനാണ് 🙏ഓം നമശിവായ 🙏എന്റെ ശ്വാസവും എല്ലാം.... എല്ലാം
നാമം ജപിക്കുമ്പോൾ അനുഭവം ഉണ്ട്, എന്നും നമഹ ശിവായ ജപിക്കുന്നുണ്ട്. പറഞ്ഞത് വളരെ ശരി ആണ് 🙏🙏🙏
:
ഒരു പാട്:നന്ദി 5ലക്ഷണവുഠ ഉണ്ട് ഓം നമശിവായ
സ്വപ്നത്തിൽ കറുത്ത കാളയെ ഒരു കോൺക്രീറ്റ് പാലത്തിൻ്റെ ചുവട്ടിൽ നിൽക്കുന്നതായി കണ്ടിട്ടുണ്ട് കാളയോ എരുമയോ എന്ന് വ്യക്തമല്ല അതിൻ്റെ അർത്ഥം എന്താണ്
Om namasivaya
Om hreem namasivaya
Treyambakam yajamahe
Sugandhim pushtivardhanam
Urvarumiva bhandhanatha mruthyor muksheeyamamruthatheu🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ഓം നമഃശിവായ
നാമം ജപിക്കുമ്പോൾ ഞാൻ അറിയാതെ കണ്ണു നിറഞ്ഞു ഒഴുകുന്നതായിട്ട് അനുഭവം ഉണ്ടായി (om namah sivaya 🙏)
എനിക്ക് ഉണ്ടായിട്ടുണ്ട്.
എന്റെ അമ്മക്ക് അപകടമുണ്ടാകുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടു.
അത് ഞാൻ എന്റെ അമ്മയോട് പറഞ്ഞു ഒരാഴ്ച കഴിഞ്ഞപ്പോൾ ആ അപകടം ഉണ്ടായി.
പക്ഷെ അതിൽ നിന്നും പെട്ടന്ന് amma റിക്കവർ ആയി..
സ്വൊപ്നം കണ്ട സമയം മുതൽ ഞാൻ അമ്മക്കുവേണ്ടി പ്രാർത്ഥിക്കുവാരുന്നു...
പിന്നെ മരണങ്ങൾ ഞാൻ മുൻകൂട്ടി കാണാറുണ്ട്...
കാണുന്ന ആൾ അല്ലങ്കിലും ആ സ്ഥലങ്ങൾ, വീട് ഒക്കെ മരണത്തിൽ കാണാറുണ്ട്.
ആ സമയങ്ങളിൽ മരണം സംഭവിക്കും... പിന്നെ എന്തെങ്കിലും പ്രശ്നങ്ങളോ, വിഷമങ്ങളോ ഉണ്ടാകുമ്പോ പരിഹാരം മനസ്സിൽ തെളിഞ്ഞു വരാറുണ്ട്....
ഞാൻ ക്രിസ്ത്യൻ ആണ്.
Jesus is my saves 🙏❤️..
Thankyou god🙏🙏
Thanks 🙏
മഹാദേവൻ ജീസസ്😄
Bro..
Eee. Anubhavam thannaya eanikyum.
ഓഠ നമ ശിവായ
Om namah shivaya.thirumeni e paranjathellam undaittund eppozhum.thanneyumalla ente pithaveppozhum koodeyundamma parvathi deviyum vilippurathund.
തിരുമേനി മകീര്യം നാളും പുരൂർട്ടാതി നാളും ചേരുമോ
Dejavooo omg
Enic eshtapetta Devan ane mahadevan correct ane vilicha vilipurathund om namassivaya 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Oooooom Namah Sivaya 🙏
Oooooom Namah Sivaya 🙏
Oooooom Namah Sivaya 🙏 Ente Maheswara ente Acha eppozhum koode undakene 🙏🙏🙏🙏🙏🙏🙏🙏🙏🙏 Elllavareyum eppozhum kathukollene Maheswara 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമശിവായ മണി മോഹൻ Ji
നമസ്കാരം തിരുമേനി 🙏🙏എന്റെ കാര്യത്തിൽ ഈ പറഞ്ഞ കാര്യം എല്ലാം സത്യമാണ്. ഓം നമഃ ശിവായ 🙏🙏🙏🙏
Athe ente devan koodeyondu Ohm Namashivayaa bhagavane❤❤❤❤❤❤
നമസ്കാരം ഹരി മോനെ. ഓം നമഃ ശിവായ. സത്യം മോൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് അനുഭവം ഉണ്ട്. ഞാൻ ഒരു കാര്യം പറഞ്ഞാൽ അത് കറക്റ്റ് ആയിരിക്കും. അത് കൊണ്ട് ഇവിടെ ആളുകൾ പറയും എനിക്ക് കരിനാവാന്ന്.😅 അത് പോലെ എന്ത് ഒരു കാര്യം മുൻകൂട്ടി കാണാൻ എനിക്ക് കഴിയുന്നുണ്ട്. 🙏🙏🙏
Namaste ji 😊🙏 Thank you 🙏🙏
എനിക്കു അനുഭവമുണ്ട്.എൻ്റെ മഹാദേവ ൻ
ഞങ്ങളെ സഹായിക്കും
🙏 ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ 🙏
നമസ്കാരം തിരുമേനി 🙏 അങ്ങ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🙏🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മകം ❤
നമസ്കാരം ഹരിജി❤ അവിനാഷ് അനിഴം 30 -8 - 1998 മകന് വേണ്ടി പ്രാർത്ഥിക്കണേ മകൻ്റെ എല്ലാ ദോഷങ്ങളും തടസ്സങ്ങളും മാറാൻ വേണ്ടി പ്രാർത്ഥിക്കണേ മകൻ്റെ മനസ്സിന് ശക്തി കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണേ എന്ത് തൊട്ടാലും സാമ്പത്തിക നഷ്ട്ടങ്ങളും വിഷമങ്ങളുമാണ് ഉണ്ടാകുന്നത് കേതുദശയാണ് ഇപ്പോൾ വല്ലാത്തൊരു വിഷമാവസ്ഥയിലാണ് ഞങ്ങൾ പ്രാർത്ഥിക്കണേ ഹരിജീ❤❤❤❤❤
മഹാ ദേവൻ കാക്കും 🙏🙏🙏ഒരിക്കലും കൈവിടില്ല 🙏🙏
ഹരിജി ശിവനെ സ്വപ്നം കാണാറുണ്ടോ.
ഞാൻ അങ്ങനെ അമ്പലത്തിൽ പോകില്ല അണ്ണാ പക്ഷെ ഒരു ദിവസം ഞാൻ സ്വപ്നത്തിൽ കണ്ടു എന്റെ ദേവനെ 😘😘🙏🏻🙏🏻🙏🏻
Okay
ഓം നമശിവായ 🙏🙏
ഓം.നമഃ.ശിവായ🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🔱🔱🔱🔱🔱
🙏🙏🙏ഓം നമഃശ്ശിവായ 🙏🙏🙏🙏🙏
മൂങ്ങ സന്ധ്യക്ക് അകത്തു വന്നാൽ എന്താ ഫലം
Njan oral marikum ennu vijarichal ayal marikkunnu... Ath entha😢
ഇത് എല്ലാം എന്റെ അനുഭവമാണ് എന്റെ മഹാദേവ 🙏
നമഃ ശിവായ നമോ നാരായണ 🙏🙏🙏
വളരെ ശരിയാണ് ഹരി പറഞ്ഞ കാര്യങ്ങൾ ഇത് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്.❤
Orupadu thavana kude undayittundu .
തിരുമേനിയുടെ നമ്പർ താരു മോ
ഓ൦ നമ ശിവായ
ഓ൦ നമ ശിവായ
ഓ൦ നമ ശിവായ
Enik engane sramichitum oru joli sariyakunnilla eniku vendi prarthikane avidunnu 🙏🙏🙏ente name sugatha
Madam aduthuthanne oru joli kittum urappu
Ente bharthaavu ennilek poornamayum thirichu varaan prarthikane🙏🙏🙏 Satheesh pooyam @@shobhakumar3518
Thanks 🙏🙏🙏
Enik ningale number tharumo oru jyothisham nokananu vilich disturb cheyyilla viswasikam
ഇതെല്ലാം ഉണ്ട്...... പക്ഷേ.....
നമസ്കാരം തിരുമേനി പറഞ്ഞത് നാല് കാര്യം കൃതൃമാണ് ഞാൻ ഭഗവാനെ വിളിച്ചു അപേക്ഷിക്കുന്നുട്ട്
ഓം നമശിവായ
വീഴും മുന്നേ ഞാൻ കൂടെ ഉണ്ടായിരുന്ന ആളിനോട് പറഞ്ഞു വീഴും എന്ന് പറഞ്ഞു തീരും മുന്നേ വീണു ഹോസ്പിറ്റലിൽ ക്യാഷ് ഉം ചിലവായി
ഓം നമ: ശിവായ🙏🙏🙏
എന്റെ മഹാദേവൻ ഒത്തിരി ഒത്തിരി തവണ എന്നെ കാത്സൂക്ഷിച്ചിട്ടുണ്ട്.. 🙏🙏ഓം നമഃ ശിവായ
ഓം നമശിവായ
ശംഭോ മഹാദേവ ❤❤❤️🙏🙏🙏
ഓം നമശിവായ 🙏🏻🙏🏻
ഓം നമഃ ശിവായ 🙏🙏🙏🌷🌷❤️
Thanks thirumeni, God bless you
പറ്റേഷണങ്ങൾ. ഒരുപാട് തരും എന്നാലും കൂടെ ഉണ്ടാവും എൻ്റെ മഹാദേവൻ❤
"Om Namo Shivaye"eniku" thrishoolam Chandrakala, Om chithrapanikalode koodiya oradi height1kg weight oulla panchaloha mudra samudrasnanam cgaiyumbole 8 year munpe kittiyitrunde prashana vicharanna chaithu pooja roomil poojikunnu🙏🙏🙏
ഓം നമശിവായ 🙏🙏🙏❤️ പ്രാത്ഥനയിൽ പ്രതേകം പ്രാർത്ഥിക്കണം സുമേഷ് കാർത്തിക കടങ്ങൾ മാറ്റി തരണമേ
എന്റെ ഭഗവാൻ എന്റെ കൂടെ ഉണ്ടv തിരുമേനി എനിക്ക ഈ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട നന്ദി ഭഗവാനെ രക്ഷിക്കണേ
ഓം നമശിവായ
എനിക്കും മഹാദേവൻ്റെ അനുഗ്രഹം ഉണ്ട്...ഓം നമ ശിവായ്❤
🙏🏻ശംഭോ മഹാദേവ🙏🏻ചന്ദ്രക്കലാധര🙏🏻മൃത്യുജ്യ യ🙏🏻ശിവ ശിവ🙏🏻
കൊട്ടിയൂർ അമ്പലം ചെറുപ്പത്തിൽ സ്വപ്നം കണ്ടിട്ടുണ്ട് അന്ന് അമ്പലം എനിക്ക് അറിയില്ലായിരുന്നു ഇപ്പോൾ ഞാൻ അറിയുന്നത് 🙏ഓം നമശിവായ 🙏തിരുമേനി പറഞ്ഞ അഞ്ച് കാര്യം എനിക്ക് ഉണ്ട്
ഓം നമഃശിവായ
ഓം നമഃ ശിവായ
സത്യം എന്നെ ഒരുപാട് പ്രാവശ്യം ഭഗവാൻ രക്ഷിച്ചു അത് ഒന്നും ഇവിടെ പറഞ്ഞാൾ തീരില്ല എന്നും 108ഓം നമഃശിവായ ചെല്ലും ചിലപ്പോൾ ഞാൻ പിണങ്ങും പിന്നെ ക്ഷമ പറയും അപ്പോൾ എൻ്റെ ഭഗവാൻ്റെ പടത്തിൽ നോക്കുമ്പോൾ എന്നെ നോക്കി പുഞ്ചിരി തൂകും എനിക്ക് അതിശയമായ രണ്ട് കാര്യങ്ങൾ പറയാം ഒന്ന് 1994 സമയം എൻ്റെ വീട് ഓലമേഞ്ഞ വീട് അന്നും ഭഗവാൻ തപസ്സിൽ നിന്നും ഉണർന്ന് പ്രകൃതിയെ നോക്കി പുഞ്ചിരിക്കുന്ന പടം ആണ് വീട്ടിൽ 1994 ഓണത്തിന് എൻ്റെ കുഞ്ഞുങ്ങളയും ഓണഘോഷം കാണാൻ പോയി 4.30 ന് തിരിച്ച് വന്നത് രാത്രി 9 മണിക്ക് എൻ്റെ അച്ഛൻ ആണ് വിളക്ക് അന്ന് കത്തിക്കുന്നത് അച്ഛൻ വിളക്ക് കത്തിച്ചിട്ട് പുറത്ത് ഇരിന്ന് ഓണത്തിന് ഞാൻ മഞ്ഞ തോർത്ത് പടത്തിൽ ഇട്ടിരിന്നു ചെറിയത് ആണ് but രാത്രി മോൾ പറഞ്ഞു നമ്മുടെ പടം പൊട്ടിയെന്ന് തീ പടർന്ന് തോർത്ത് കത്തിയത് ആണ് കാരണം വീടും കത്തിയേനെ ഉടുതുണിക്ക് മറുതുണിയിലാണ്ട് ആയോനെ പകരം പടത്തില്ലാ പൊട്ടി ചിത്രത്തിന് ഒരു കുഴപ്പവും ഇല്ല അന്ന് ഞാൻ ഭഗവാൻ്റെ കൂടെ കൂടിയത് ആണ് ആ പിടി വിട്ടില്ല😅 രണ്ടാമത്തെത് കോദർനാഥ് വീഡിയേ കണ്ട് ഞാൻ മനസ്സിൽ പറഞ്ഞു എൻ്റെ നാഥ എനിക്ക് അവിടെ വരാൻ കഴിയില്ലല്ലേ😢 എന്ന് അന്ന് ഉറങ്ങിയ പ്പോൾ ഞാൻ ഏതോ ദുർഗ്ഗ ടം പിടിച്ച വഴിയിൽ കൂടെ പോകുന്നു എൻ്റെ മുന്നോ ഒരു ആൾ പോകുന്നു പോയി പോയി വീഡിയേയിൽ കണ്ട അമ്പലത്തിൻ്റെ മുറ്റത്ത് നിൽക്കുന്ന് സ്വപ്നം ആണ് എങ്കിലും ഉണർന്ന എനിക്ക് ആ fell കുറെ നേരം എന്താണ് എന്ന് പറയാൻ വയ്യാത്ത അവസ്ഥ എല്ലാ ശിവഭകതർക്കും നല്ലത് വരട്ടെ ഓം നമഃശിവായ❤❤🙏
അങ്ങയുടെ അനുഭവം പങ്കുവെച്ചതിന് വളരെ നന്ദി ഓം നമശിവായ
❤❤🙏
എനിക്ക് വരാൻ പോകുന്ന കാര്യങ്ങൾ മുൻപേ സ്വപ്നത്തിൽ വരാറുണ്ട് 😊
Kalyanam kazhikanda..annanu 😢😢swapnamthil 😢😢parayunu😢.but vtl kalyanam kazhikan anne nirbhadhikunnunduu😢 angane thorannu parayanamennu polum 😢😢anikarilla😢 achanu asugam maran vendi manasuruki prathichatha..annu thottu bhagavane swapnam kanuva...😢but ethinodu enthengilum parihara margam elle...?? Thirumeni. Vtl kalyanam kazhichillengil ottappettu pokumennu veettukar parayunnundu😢 but ethu paranjal viswasikkumo ellayonnu 😢anikarilla...atha...😢😢angane kanyaka aayirikkan daivam aagrahikkumo...??? Thirumeni...reply please
Om nama shivaya
നമസ്കാരം 🙏 എന്റെ വീടിന്റെ തെക്ക് വശത്തു 2 നാരകം വളർന്ന് നില്കുന്നു . കുടുംബത്തിൽ എന്തെങ്കിലും ദോഷം ഉണ്ടോ? ഒന്നു മറുപടി tharuka
ദോഷമില്ല അവയ്ക്ക് ചെറിയ ഒരു വേലിയോ അതിർത്തിയോ കെട്ടിക്കൊടുക്കുക. നാരകം മുള്ളുള്ള മരം ആകയാൽ ആണ് ഇത്തരത്തിൽ ചെയ്യാൻ പറയുന്നത്
Thank u. അടുത്ത പുരയിടത്തിൽ വെച്ചു. 🙏🙏🙏
Thirumeni..., njan alla divasavum bhagavane swapnam kanum 😢kalyanam kazhjkkatha 😢aala njan 😢😢 daivam kalyanam kazhikanda..😢😢ipozhum njanoru 😢kanyakayaa...😢thirumeni.😢 kanyakayayirikan 😢😢swapnathil parayunnud 😢but ennu vare aarodum paranjilla enthinoru parihara margamundo..???? Thirumeni reply tharanam .please
ശരിയാണ്.
Thirumeni paranja pole njan orupadu karmanngal cheithittundu.athinu sheshamanu njan oru job venam ennu thirumanichàthu.january lic agent aayi work start cheithu.inneklu 15 policy complite aayi.koodathe oru online job cheyyunnundu.👍👍👍👍👍👍🙏🙏🙏🙏🙏🙏
എൻ്റെ മഹാദേവാ എൻ്റെ കൂടെ ഉണ്ടാവണേ, മനസമാധാനം. തരണേ,ഓം നമ:ശിവായ
Omh namah shivaya☺️🙏
ഓംനമഃശിവായ. രഘുനാഥൻ. തിരുവാതിര.
Thanks
Namaskaram.. Hariji
Ee paranja 5 kaaryagalum enik vybration aayi vararund..
നന്ദി ഓം നമശിവായ
Har Har mahadev ❤❤❤
നമസ്കാരം ഹരി ജി 🙏🙏🙏
Namaste ji 😊🙏 Thank you 🙏🙏
Ente Bhagavaane Rakshikkane❤❤❤🙏🙏🙏🙏🙏🙏
Correct 💯
ഓം നമഹ ശിവായ എന്നും 108 പ്രാവശ്യം കേൾക്കുന്നുണ്ട് 🙏
Har har mahadev ❤️ ♥️
Sobha Aswathy oru cholikevendi prathikane Hari G valarenalukalayi Ahrakinnu
Athe paranjathu 💯 shariyanu
നമസ്കാരം ഹരിജി 🙏🏻🙏🏻
Om Namsivya Om Namsivya om Namsivya 🙏🙏🙏
sathyam ❤
Susan Chithira. Thirumeni. Casentykarathinnu. Nadakukayannr. Pray. for. us.
സത്യം എനിക്കും അനുഭവമുണ്ട് ഓം നമഃ ശിവായ 🙏🙏
സത്യമാണ് എനിക്ക് ഒരുപാട് അനുഭവം ഉണ്ട്.
❤❤❤sambo mahadhevaa Om nama shivaaya ❤❤❤❤💯 sathyam mahadhevan kude und ennu thelinjittund pala.thavana
💯💯💯 resonated words thirumeni 🙏🙏🙏 Arya pooram nakasthram prayers for marriage thirumeni 🙏🙏🙏
Ente bharthaavu ennilek poornamayum thirichu varaan prarthikane🙏🙏🙏🙏🙏
ഓം നമശിവായ നമഃ 🙏🙏🙏