സന്ധ്യാവിളക്ക് തെളിക്കുമ്പോൾ ഈ തെറ്റുകൾ ഉണ്ടാകരുത്! നാമം ജപിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 853

  • @Jyothishavartha
    @Jyothishavartha  Год назад +172

    ഗോവിന്ദന്‍ തിരുമേനിയോടുള്ള ചോദ്യങ്ങള്‍ ഇവിടെ കമന്റായി ചോദിക്കാം...

    • @krgnair7839
      @krgnair7839 Год назад +26

      Nammude pooja room l Sree Rama bhagavante kudumba photo vakkamo?🙏

    • @agrepashyaminarayaneeyam
      @agrepashyaminarayaneeyam Год назад +8

      🙏🏼🙏🏼🙏🏼

    • @ramyamadhu6873
      @ramyamadhu6873 Год назад +8

      ചോറ്റനി കാരഭാഗവതിയുടെ ഫേട്ടോ വീടിൽ വെയ്ക്ക മോ

    • @sibiliyon7569
      @sibiliyon7569 Год назад +19

      പടിഞ്ഞാറു വശത്തു പ്രധാന വാതിൽ ഉള്ള വീട്ടിൽ വാതിൽ അടയ്ക്കാൻ പാടുണ്ടോ

    • @ushavijaynair2757
      @ushavijaynair2757 Год назад

      🙏🙏🙏🙏🙏

  • @krishnadasandasan9102
    @krishnadasandasan9102 Год назад +14

    പ്രതിഫലം മേടിയ്ക്കാതെ അങ്ങ് ഈ പറഞ്ഞു തരുന്ന ഈ അനേകം ലക്ഷം ജനങ്ങൾക് ഉപകാരപെടുന്നു അങ്ങേയ്ക്കു നന്മകൾ നേരുന്നു🙏 ശ്രീ രാമജയം 🙏

    • @smk9715
      @smk9715 Год назад +1

      Youtubil oode prathiphalam labhikum

    • @NandiniRamachandran-v6k
      @NandiniRamachandran-v6k Год назад

      ​@@smk9715വലിയ കാര്യമായി. അദ്ദേഹം അത് പ്രതീക്ഷിച്ചിട്ടൊന്നുമല്ല 😊

  • @bijub6956
    @bijub6956 9 месяцев назад +3

    ഇത്രയും നല്ല രീതിയിൽ അറിവ് പകർന്ന് തന്ന തിരുമേനിക്ക് നന്ദി പറയുന്നു 🙏

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 11 месяцев назад +5

    🙏🙏♥️ നമസ്കാരം തിരുമേനി ഈ അറിവില്ലാത്തവർക്ക് തിരുമേനിയുടെ വാക്കുകൾ എന്നും അറിവും കഴിവും കഴിവും ആയിത്തീരട്ടെ

  • @indirakv6248
    @indirakv6248 9 месяцев назад +3

    തിരുമേനിയുടെ പ്രഭാഷണത്തിൽ നിന്ന് നല്ല അറിവ് കിട്ടുന്നു, നല്ല ഊർജ്ജം കിട്ടുന്നു. വളരെയേറെ നന്ദി 🙏🙏🙏

  • @rethisaji6719
    @rethisaji6719 6 дней назад

    തിരുമേനിയുടെ വീഡിയോ കാണുമ്പോൾ ഒത്തിരി അറിവുകൾ കിട്ടുന്നുണ്ട് എനിക്ക് സമയം കിട്ടുമ്പോൾ എല്ലാം ഞാൻ തിരുമേനിയുടെ വീഡിയോ കാണും ഇത്രയും അറിവ് പറഞ്ഞു തരുന്നതിന് തിരുമേനിയോട് ഒത്തിരി നന്ദി പറയുന്നു

  • @redbellcreations5635
    @redbellcreations5635 Год назад +2

    നന്ദി തിരുമേനി. ഞാനുൾപ്പടെ എല്ലാവരും തിരക്കു നിറഞ്ഞ ജീവിത ശൈലിയുള്ളവരാണ്. പക്ഷേ ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ തീർച്ചയായും അഞ്ചു മിനിറ്റെങ്കിലും ദൈവത്തിൽ മനസ്സും ശരീരവും അർപ്പിച്ച് പ്രാർത്ഥിച്ചിരിക്കും. നാമ ജപമൊക്കെ വീട്ടുകളിൽ പേരിനു മാത്രമായി ക്കൊണ്ടിരിക്കുകയാണ്. ഈ വീഡിയോയിൽ ഒരു പാടു കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. ഒരു പാട് നന്ദിയുണ്ട്.🙏. തെറ്റുകൾ തിരുത്തി മുന്നോട്ടു പോകാൻ ഈ വീഡിയോ ഒരു പാട് സഹായകമാകും🙏

  • @rajendranvp9885
    @rajendranvp9885 8 месяцев назад +10

    ഞാൻ തിരുമേനിയുടെ ചാനൽ കണ്ടാണ്.. ഒരു 3വർഷം മുൻപാണ് നാമജപം തുടങ്ങിയത്... അതിനു മുമ്പ് ചൊല്ലുമെങ്കിലും വളരെ കുറച്ചുനേരം മാത്രം. ആണ് നാമജപം.... എന്നാൽ ഇപ്പൊ സ്ഥിരമായി ഒരു ദിവസം പോലും മുടക്കതe നാമം ജപിക്കാൻ കഴിയുന്നു... തിരുമേനി 🙏🙏

  • @miniashok5782
    @miniashok5782 Год назад +16

    ഞങ്ങളുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയതിന് അറിവ്പകൺനു തന്നതിന് കോടി നന്മകൾനേരുന്നു ഭഗവാന്റ്റ അനുഗ്രഹം എന്നും തിരുമേനിക്ക് ഉദ്ദവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏

  • @geethad9074
    @geethad9074 Год назад +2

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞ പോലെ തന്നെ നാമം ജപിച്ചു. എനിക്ക് ഉദ്ദേശിച്ച കാര്യം സാധിച്ചു ഞങ്ങൾ ഏ റ്റുമാനൂരപ്പനെ കണ്ടു തൊഴുതു പ്രാർത്ഥിച്ചു

  • @geethad472
    @geethad472 Год назад +34

    എത്ര മഹത്തായ സന്ദേശം. ഇതു ഉൾക്കൊണ്ട് ജീവിക്കുന്നവർ ധന്യരാണ്. പ്രണാമം തിരുമേനി🙏.

  • @geethamt5560
    @geethamt5560 Год назад +10

    വളരെ നല്ല ഓർമ്മപ്പെടുത്തലുകൾ, പണ്ട് എന്റെ അഛൻ ഇങ്ങനെ ഓരോ അറിവുകൾ പറഞ്ഞു തന്നിരുന്നത് ഓർത്തു പോയി. ഒരു പാട് നന്ദി തിരുമേനി🙏🙏

  • @binduvinu9469
    @binduvinu9469 Год назад +11

    🙏🏻🙏🏻🙏🏻🙏🏻🙏🏻 ഹരേ കൃഷ്ണ... ഇതെല്ലാം കേൾക്കുമ്പോൾ മനസിന് നല്ല സന്തോഷം തോന്നുന്നു 🙏🏻🙏🏻

  • @sureshnair6462
    @sureshnair6462 Год назад +21

    വളരെ ലളിതമായ രീതിയിൽ, ഏവർക്കും അനുവർത്തിക്കാവുന്ന ആചാരങ്ങൾ....!!! തിരുമേനിക്ക് നന്ദി🙏🙏🙏

  • @vanajabaiju7645
    @vanajabaiju7645 Год назад +8

    എത്ര മനോഹരമായാണ് തിരുമേനി ഓരോന്നും പറഞ്ഞ് തരുന്നത്. തിരുമേനിയെയും കുടുംബത്തേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @reshmipramod9707
    @reshmipramod9707 Год назад +22

    എത്ര വിശദമായിട്ടാണ് തിരുമേനി ഓരോ കാര്യങ്ങളും പറഞ്ഞുതരുന്നത്.. നന്ദി തിരുമേനി.. മനസ്സിലാക്കുന്ന ഓരോ കാര്യങ്ങളും അനുവർത്തിച്ചു വരുന്നു 🙏🙏🙏

  • @sobhak7552
    @sobhak7552 Год назад +35

    നമസ്കാരം തിരുമേനി 🙏🏻എന്നും നാമജപ്പത്തെ പറ്റി പറഞ്ഞു തരുന്ന അങ്ങയോട് നന്ദി പറയുന്നു 🙏🏻

  • @premakumariprema7510
    @premakumariprema7510 Год назад +22

    നമസ്കാരം തിരുമേനി 🙏🙏🙏 ഇത്രയും നല്ല രീതിയിൽ കാര്യങ്ങൾ വിവരിച്ചു തന്ന തിരുമേനിക്ക് ഒരുപാട് നന്ദി ഇന്ന് കാലത്ത് നാല് മണിക്കാണ് ഇതു കേൾക്കണേ നല്ല പോലെ വിഷമം ഉള്ള സമയമാണ് എനിക്കിപ്പോ എന്നാലും നാമജപം കൊണ്ടു ഒരുപാട് മനസമാധാനം ഉണ്ട് കൂടെ ഒരു ശക്തി കൂട്ടിനുണ്ട് എന്ന തോന്നൽ തോന്നൽ അല്ല ഉറപ്പാണ്. എല്ലാവരും നാമം ജപിക്കട്ടെ🙏🙏🙏🙏എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏എല്ലാവർക്കും നന്മ ഉണ്ടാവട്ടെ 🙏🙏🙏തിരുമേനിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏

  • @jijibabu3682
    @jijibabu3682 4 месяца назад +1

    നന്ദി തിരുമേനി 🙏
    ഒരുപാട് സംശയങ്ങൾ മാറി കിട്ടി

  • @rugminisureshchandrababu1300
    @rugminisureshchandrababu1300 Год назад +5

    നമസ്കാരം തിരുമേനി ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിന് അങ്ങയോടു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🏻🙏🏻

  • @bindhuak8469
    @bindhuak8469 Год назад

    തിരമേനി കുറെ നല്ല കാര്യങ്ങൾ പറഞ്ഞു തന്നു
    ഒരു നാമം നിത്യം ച്വല്ലുന്ന തു പറഞ്ഞു തരണം.. എത്രയും പറഞ്ഞു ത ന്നതിനു നന്ദി 🙏🙏🙏

  • @thankamnair1233
    @thankamnair1233 Год назад +10

    നമസ്കാരം തിരുമേനി🙏 🌹 ഇതു കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷ൦. 🙏🙏

  • @sobhanakumary3843
    @sobhanakumary3843 Год назад +6

    ഒരുപാട് ഒരുപാട് നന്ദി തീരുമേനി
    കുറെ കാര്യങ്ങൾ ഞാൻ ചെയ്യുന്നത് ശരിയാണ്, പക്ഷേ ഇനിയും കൂടുതൽ ശ്രദ്ധിക്കണം എന്ന് മനസ്സിലായി. നാമജപം ഇത്രയും മഹത്തരമാണെന്ന് മനസ്സിലാക്കിയിരുന്നില്ല. കുഞ്ഞു കുട്ടിയായിരിക്കുമ്പോൾ മുതൽ ശീലിച്ചു, അമ്മ ചെയ്യുന്നു അതുകൊണ്ട് ഞങ്ങളും അത് ചെയ്യുന്നു, ഞങ്ങളുടെ കുട്ടികളെ ശീലിപ്പിക്കുന്നു. അത്ര തന്നെ. ഇത്രയും വലിയ കർമ്മം ആണ് എന്ന് അറിഞ്ഞിരുന്നില്ല. ഇനിയും കൂടുതൽ ശ്രദ്ധിക്കും. കുറവുകൾ പരിഹരിക്കും. തിരുമേനിക്ക് എന്റെ പാദനമസ്ക്കാരം 🙏🏻🙏🏻🙏🏻🌹🌹

  • @sarojinisarojam823
    @sarojinisarojam823 Год назад +1

    ഒരുപാട് തിരുമേനി വളരെ നന്ദി ഒരുപാട് ഒരുപാട് അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞു തന്നു. അവിടുത്തെ ഒരുപാട് നന്ദി. നന്ദി നമസ്കാരം

  • @nainusfamily3838
    @nainusfamily3838 Год назад +1

    ചെറുതായി ഭക്തി ഉണ്ടായിരുന്നു തിരുമേനിടെ വീഡിയോ കണ്ടപ്പോൾ കുറച്ചു കൂടി അറിവ് കിട്ടി 🙏🙏🙏

  • @geethap7904
    @geethap7904 Год назад

    തിരുമേനി എന്നെ സംബന്ധിച്ചു എനിക്ക് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @dayatv1227
    @dayatv1227 Год назад +20

    Arivillaatha nalla കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി തിരുമേനി അങ്ങയെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @manishashi2383
    @manishashi2383 Год назад +1

    നമസ്ക്കാരം തിരുമേനി 🙏നല്ലരീതിയിൽ അറിവുകൾ പകർന്നു തരുന്നു. സന്തോഷം ഉണ്ട്.🙏🙏🙏

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Год назад

    തിരുമേനി മുടങ്ങാ വിളക്ക് കത്തിച്ച് പ്രാർത്ഥിക്കാൻ ഒരുപാട് ആഗ്രഹങ്ങൾ എന്നും വയ്യാ തിരുമേനി അതിനു വേണ്ടി പ്രാർത്ഥിക്കണേ ഭഗവാൻ

  • @padmajaprakash9441
    @padmajaprakash9441 Год назад +2

    നമസ്കാരം തിരുമേനി ഈ അറിവുകൾ പകർന്നു നൽകിയ അങയൂടെ പാദങ്ങളിൽ സാഷ്ടാംഗം നമസ്കരിച്ചു കൊള്ളുന്നു

  • @naveenas4242
    @naveenas4242 Год назад +2

    പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം തിരുമേനി. ഇത്തരം അറിവുകൾ പറഞ്ഞു തന്നതിന് 🙏🏽🙏🏽🙏🏽

    • @suryatejas3917
      @suryatejas3917 Год назад +1

      സത്യം ആണ്. ഈ കേരളത്തിൽ കുറച്ചു ഭക്തകൾ ഉണ്ട്. വെറും കള്ളികൾ. കാരണം ഇവളൊക്കെ തൃസന്ധ്യ കഴിഞ്ഞു 7മണിക്ക് ശേഷം ആണ് വിളക്ക് വയ്ക്കുക. അതു പോട്ടെ ഇവളൊക്കെ ഈശ്വരനെ അവഗണിച്ചു കൊണ്ട് ആണ്പ്രാർത്ഥനയുടെ ഇടയിൽ ഫോൺ വരുന്നത് എടുക്കാനും, സീരിയൽ കാണാൻ വേണ്ടി വിളക്ക് കെടുത്തുന്നതും. എന്നിട്ട് മറ്റുള്ളവരെ ക്കൊണ്ട് പറയിക്കും ഞാൻ ഭയങ്കര ഭക്ത ആണെന്ന്. വിവരം കെട്ട ആളുകൾ

    • @mydhilys2034
      @mydhilys2034 Год назад

      Kodikodi namaste ram thirumeni

  • @miniashok5782
    @miniashok5782 Год назад +1

    നമസ്കാരം തിരുമേനി ഇതു കേട്ടപ്പോൾ ഒന്നുകൂടിമനസ്സിൽ ഭക്തി കൂടിയത് പോലെ തോനുന്നു 🙏🙏🙏🙏🙏🙏🙏

  • @sundharisundhari6393
    @sundharisundhari6393 2 месяца назад +1

    🙏🏻🙏🏻🙏🏻നന്ദി തിരുമേനി നല്ല അറിവ് തന്നതിന് 🙏🏻

  • @Lakshmymenon
    @Lakshmymenon Год назад +6

    നമസ്തേ തിരുമേനി🙏
    അറിവുകൾ ഒരുപാടു നന്ദി 🙏🙏

  • @usharamachandran1798
    @usharamachandran1798 Год назад +5

    നല്ല അറിവ് പകർന്നു തന്ന തിരുമേനി വളരെ നന്ദി 🙏🙏🙏

  • @padminidevan7370
    @padminidevan7370 Год назад +13

    ഇത്രയും അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് കോടി കോടി പ്രണാമം തിരുമേനി 🙏🙏

  • @vanajabaiju7645
    @vanajabaiju7645 Год назад +3

    നമസ്കാരം തിരുമേനി. തിരുമേനി പറയുന്ന കാര്യങ്ങൾ അനുവർത്തിച്ചു വരുന്നു. ഭഗവാന്റെ അനുഗ്രഹം നമുക്കേവർക്കും ഉണ്ടാവട്ടെ 🙏🙏🙏

  • @smithaanil4349
    @smithaanil4349 Год назад +6

    നമസ്കാരം തിരുമേനി🙏 ഈ പ്രഭാഷണം കേട്ടു കഴിയുമ്പോൾ പല തെറ്റുകളും മനസ്സിലാക്കി അവയെല്ലാം തിരുത്തി മുന്നോട്ടു പോകാൻ ശ്രമിക്കുന്നു🌹🌹🌹

  • @geethavv1386
    @geethavv1386 Год назад +2

    നമസ്കാരം തിരുമേനി 🙏🙏🙏 good advice👍👍 ഒരുപാട് നന്ദിയുണ്ട്

  • @nirmalamuraleedharan4736
    @nirmalamuraleedharan4736 Год назад

    സന്തോഷം, ഉണ്ട് തിരുമേനി, ഇത് പോലെ നല്ല കാര്യം, പറഞ്ഞു, 🙏🏻🙏🏻🙏🏻

  • @radharadha9432
    @radharadha9432 Год назад +3

    ഒരുപാട് അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക് നമസ്കാരം 🙏🙏🙏

  • @neethuneethu2927
    @neethuneethu2927 Год назад +26

    ഒരുപാട് അറിവുകൾ പകർന്നു തരുന്ന തിരുമേനിക്കു നമസ്കാരം 🙏ഹരേ കൃഷ്ണ 🙏

    • @janakijani6082
      @janakijani6082 Год назад

      Aaaaaaaa

    • @shylajavk7138
      @shylajavk7138 Год назад

      നേരം വൈകി വിളക്ക് കത്തിക്കാമോ. നിലവിളക്ക് കത്തിച്ചില്ലേലും ഫോട്ടോ യ്ക്ക് മുന്നിലുള്ള ചെറിയ വിളക്ക് കത്തിച്ചു കൂടെ തിരുമേനി ജോലി കഴിഞ്ഞ് വരുമ്പോൾ 6.45 ആകും അപ്പൊ കത്തിക്കാൻ patumo

    • @nimagosh2000
      @nimagosh2000 11 месяцев назад

      ​@@shylajavk7138 6 ara vareyaan vilaku kathikan ulla samayam.. Athinu shesham vilaku kathichal Bagavathy alla vtlekku varunnath.. Negative energy aahn... Vilaku kathimpol 6 arak munp kathikan sremikaa.. Illenkl mng kathikka...🙂

    • @VanajaKk-ez8km
      @VanajaKk-ez8km 5 месяцев назад

      Namaskaram thirumeni 🙏🏻🙏🏻🙏🏻

  • @sandhyajayesh6494
    @sandhyajayesh6494 Год назад +2

    തിരുമലസേ നമസ്കാരം ഇത് ഞാൻ എപ്പോഴും ചെയ്യുന്ന കാര്യങ്ങളാണ് പണിയെടുക്കുമ്പോഴും നടക്കുമ്പോഴും ഞാന് നാമം ചൊല്ലാറുണ്ട്

  • @Rethy-ju8rq
    @Rethy-ju8rq 5 месяцев назад

    നന്ദി തീരുമെനി ഇതു പോലെ നല്ല അറിവുകൾ തന്നതിന് ഓം നമഃ ശിവായ

  • @charammak5279
    @charammak5279 Год назад +11

    🙏🏻🙏🏻🙏🏻 ഒരുപാട് അറിവുകൾക്ക് നന്ദി 🙏🏻

  • @vijayalakshmiep4825
    @vijayalakshmiep4825 Год назад +4

    തിരുമേനി 🙏🙏 അങ്ങയുടെ വാക്കുകൾ അമൃതവാണിയാണ് 🙏🙏ശ്രീ ഗുരുവേ നമഃ 🙏🙏🙏

    • @minisreedhar5297
      @minisreedhar5297 Год назад

      Vilakkil thiri edunna reethi onnu paranju tharamo. Ravile ,vykunneram kudathe 5 thiri edumbol

  • @_avi_gamer_
    @_avi_gamer_ Год назад +3

    സിന്ധു ജയ്പൂർ നല്ല അറിവും തരുന്ന തിരുമേനിക്ക് കോടി നമസ്കാര൦ 🙏🏻🙏🏻

  • @subha.kannan6479
    @subha.kannan6479 Год назад +6

    സത്യം ആണ് എല്ലാം ഗുഡ് മെസ്സേജ് 🌹🙏

  • @praseethatha9497
    @praseethatha9497 10 месяцев назад

    ഇത്രയും നല്ല അറിവിന്‌, ഒരായിരം നന്ദി

  • @rahulb1307
    @rahulb1307 Год назад +2

    ഓം നമോ നാരായണായ.... ഹരേ കൃഷ്ണ... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് തിരുമേനി... ഹരേ കൃഷ്ണ.. ഹരി ഓം...

  • @shahinamshahina383
    @shahinamshahina383 Год назад +7

    ഒരുപാട് നന്ദി തിരുമേനി 🙏

  • @geethabalakrishnan5205
    @geethabalakrishnan5205 Год назад +1

    ഗീത
    നമസ്കാരംതിരുമേനി
    നല്ലഅറിവുതാരുന്നുണ്ട്

  • @chirakkalkvarmavarma3725
    @chirakkalkvarmavarma3725 10 месяцев назад

    നന്ദി--നമസ്ക്കാരം!!! "ശുഭമസ്തു!!!

  • @sujathat1155
    @sujathat1155 Год назад +5

    👍👏👏ഒരു പാട് നന്ദി 🙏🙏🙏തിരുമേനി

  • @mohandamodaran9154
    @mohandamodaran9154 Год назад

    നമസ്കാരം തിരുമേനി,
    നാമജപംത്തെക്കുറിച്ചും, വിളക്ക് തെളിയിക്കുന്നതിനെക്കുറിച്ചും വിശദമായി പറഞ്ഞുതന്നതിന് വളെരെയധികം നന്ദി.....
    നാമജപവും മന്ത്രജപവും തമ്മിൽ ഒന്നുകൂടി വിശദീകരിച്ചു തരാമോ.. ഇതുകേട്ടപ്പോൾ ഞാൻ എന്തക്കയോ തെറ്റുകൾ വരുത്തി വയ്ക്കുന്നതായി ഒരു പേടി...
    നമസ്കാരം തിരുമേനി 🙏🙏🙏

  • @sruthir2225
    @sruthir2225 Год назад

    പ്രീത പൂയം തിരുമേനി എന്റെ മകന്റെ വിവാഹം നല്ലൊരു പെൺകുട്ടി യുമായി എത്രയും വേഗം നടക്കാൻ പ്രാർത്ഥിക്കണേ

  • @sobhaashokan843
    @sobhaashokan843 Год назад +3

    മൂലമന്ത്രവും നാമജപവും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്. പറഞ്ഞുതരുമോ തിരുമേനി 🙏

  • @geethabalakrishnan5205
    @geethabalakrishnan5205 7 дней назад

    Namaskaram thirumeni
    Hare rama hare rama rama rama hare hare
    Hare krishna hare krishna krishna krishna hare hare
    Om namo narayana namaha

  • @soumyavp9302
    @soumyavp9302 4 месяца назад

    Thank you so much thirumenee ente manikkuttanu nannayi padhikkaan thonnane God bless you

  • @dhanyaanilkumar4017
    @dhanyaanilkumar4017 Год назад

    നമസ്കാരം തിരുമേനി വളരെ വളരെ നന്ദി 🙏🙏🙏

  • @simpleraj1454
    @simpleraj1454 Год назад

    Akshay Raj-Aswathi Simple Bharani Anirudh Raj Thrikkatta

  • @ajayababuraj1503
    @ajayababuraj1503 Год назад +3

    🙏🙏ഒരുപാട് നന്ദി തിരുമേനി 🥰🙏🙏

  • @RohithAppus-t8g
    @RohithAppus-t8g Год назад +1

    Enikku 2 times kulikkanam 🙏 orro Swasathilum Ohmkarram parayum ,Shivanamam urruvidum .. 🙏🙏 Anganey Aayipoyi ...🙏

  • @princejosephjoseph5558
    @princejosephjoseph5558 5 месяцев назад

    ഒരുപാട് നന്ദി തരുമേനി 🙏🙏 ഓം നമഃ ശിവായ 🙏🙏🙏ഓം നാരായണയാ നമഃ 🙏🙏

  • @leeladinesh3154
    @leeladinesh3154 7 месяцев назад

    Namaskaram thirumeni
    I am chanting all mantras regularly atleast 1 and half hour ❤❤❤❤❤

  • @sreejak9126
    @sreejak9126 Год назад +2

    എന്റെ കണ്ണുകൾ നിറഞ്ഞു പോകുന്നു തിരുമേനി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GirijaVN-v3x
    @GirijaVN-v3x Год назад

    നമസ്കാരം തിരുമേനി, എന്റെ ഈ സംശയം എത്രയും പെട്ടെന്ന് മാറ്റി തരണമേ, എല്ലാ ദിവസ്സവും സുന്ദരകാന്ധം വായിക്കാമോ? വായിക്കാമോ

  • @rajuraghavan1779
    @rajuraghavan1779 Год назад

    വളരെ നല്ലൊരു, നിർദ്ദേശം നന്ദി തിരുമേനി...🙏🙏🙏❤️💖

  • @prathibhakp8113
    @prathibhakp8113 Год назад +6

    നമസ്കാരം തിരുമേനി 🙏
    പടിഞാറ് പ്രധാന വാതിലുള്ളവർ വിള ക്കുകത്തിക്കുമ്പോൾ വാതിൽ അട ച്ചിടാൻ പറ്റുമോ......🙏

  • @lathankurup5386
    @lathankurup5386 Год назад +121

    വീഡിയോ കേട്ടപ്പോൾ ഒന്നും കൂടി ഭക്തി ആയി നാമം ചൊല്ലാൻ പ്രചോദനം കിട്ടി പാദങ്ങളിൽ നമസ്കരിക്കുന്നു 🙏🙏🙏

    • @bhagyalakshmiaravind5027
      @bhagyalakshmiaravind5027 Год назад +3

      🙏🙏🙏

    • @veenacn1496
      @veenacn1496 Год назад +9

      Athe. Naamam vallapozhum chollunna njan ipo ennum chollum

    • @ponnammakn4454
      @ponnammakn4454 Год назад

      @@veenacn1496lo polo l

    • @jithuudhayasree1723
      @jithuudhayasree1723 Год назад +2

      @@veenacn1496 njan kittunna tymilok chollum vayil varumbolok chollum....ellathinum Hare krishna parayum agane aayi kurach masam kond.........thirumbubol pathram kazhukumbol adukalayil nikkumbol okk njan onnille oru thavana engilum Hare krishna parayum...allel njan bhagavane pattiyulla karyangal kelkum

    • @rekhasajeev9358
      @rekhasajeev9358 Год назад

      @@bhagyalakshmiaravind5027 to do with my

  • @shylajasuresh9075
    @shylajasuresh9075 Год назад +1

    ശരിയാ തിരുമേനി
    കുറേ നാളായിട്ട് ഞാൻ നാമം ജപം ഇല്ലായിരുന്നു
    ഒരു വർഷമായി വിളക്ക് വെക്കുമ്പോൾ ഞാനും നാമം ജപം മുടങ്ങാതെ ചെയ്യുന്നു

  • @vilasinisrecipes3641
    @vilasinisrecipes3641 Год назад

    വളരെ വളരെ നന്ദി തിരുമേനീ അങ്ങേക്ക് നമസ്ക്കാരം.🙏🙏🙏🙏🙏

  • @sulekhakarthikeyan5077
    @sulekhakarthikeyan5077 Год назад +2

    നമസ്കാരം തിരുമേനി 🙏🙏 വീടിന്റെ ദർശനം പടിഞ്ഞാറേക്ക് ആകുമ്പോൾ സന്ധ്യക്ക്‌ നിലവിളക്കു തെളിയിക്കുമ്പോൾ പ്രധാന വാതിൽ തുറന്നു തന്നെ വേണ്ടേ ഞാൻ കിഴക്കുവശം വാതിൽ അടച്ചിടുകയാണ് പതിവ്.അങ്ങയുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു

    • @govindannamboothirikuttant9755
      @govindannamboothirikuttant9755 Год назад +1

      പടിഞ്ഞാറെ വടക്കു ചാരി ഇടുക... കാരണം അതു മെയിൻ ഡോർ ആണെങ്കിൽ പോലും ആ ദിക്കിൽ വേണ്ട ന്നു പറയുന്നു

    • @sulekhakarthikeyan5077
      @sulekhakarthikeyan5077 Год назад

      നന്ദി തിരുമേനി 🙏🙏🙏

  • @narayanansankara9703
    @narayanansankara9703 Год назад +2

    I was searching such a Guru all
    thease years. You are really genuine
    Pranamam.

  • @Sreedevi552
    @Sreedevi552 Год назад +7

    ആ പാദങ്ങളിൽ ആയിരം നമസ്ക്കാരം

  • @indirashaji3127
    @indirashaji3127 Год назад

    ഒരുപാട് അറിവുകൾ പകർന്നു തന്നതിന് നന്ദി നമസ്കാരം🙏🙏🙏🙏🙏🙏

  • @vanajapavanan3086
    @vanajapavanan3086 Год назад +8

    Veettinde Dhersanam Vadakkottakumbol Vilakku Koluthumbol Adachidan Pattillallo Thirumeni 🙏

  • @miniashok5782
    @miniashok5782 Год назад

    തിരുമേനി സമാധാനം ജപിക്കുന്നതിന് ഭാഗവതം. ലളിതസഹാസ്ര നാമം. വിഷ്ണുസാഹസ്ര നാമം. നാരായണീയം. ദേവിമഹത്തിമിയം ഈ ഗ്രന്ദങ്ങൾ ജപിക്കുന്നത് ഉത്തമമാണോ രാവിലെ യും വൈകീട്ടും 🙏🙏🙏🙏 ഇതു ജപിക്കുബോൾ നിലവിളക് കത്തിച്ചു അടുത്ത് വെക്കണോ 🙏🙏🙏🙏🙏🙏.

  • @SheebaSheeba-i7x
    @SheebaSheeba-i7x 5 месяцев назад

    Orupadu Nandhi unde Thirumeni 🙏🙏🙏

  • @sheelaumayamma9717
    @sheelaumayamma9717 Год назад

    വളരെ നന്ദി തിരുമേനി

  • @knalini6519
    @knalini6519 Год назад +2

    Namaskaram Thirumeny 🙏 Orupadu Arivu kitti.japathinde Ennam thikakkanulla thathrapadil Speedkootty Spudatha illathe japikkarund. Eny Nannayitt japikkam.Nanni Thirumeny 🙏🙏🙏

  • @remadevi4309
    @remadevi4309 Год назад +6

    നമസ്കാരം തിരുമേനി 🙏🙏എന്റെ വീടിന്റെ ദർശനം പടിഞ്ഞാട്ടണേ വിളക്ക് തിണ്ണയിൽ ആണ് വെയ്ക്കുന്നത് വാതിലടയ്ക്കാമോ 🙏

  • @sheejababu5832
    @sheejababu5832 2 месяца назад

    Thank you Thirumeni.

  • @leenabiju7309
    @leenabiju7309 Год назад

    നന്ദി നമസ്കാരം തിരുമേനി

  • @AjithaPrakash-og1jp
    @AjithaPrakash-og1jp 11 месяцев назад

    thirumeni,ariyatha,karyangal,paranjuthannathil, thanks

  • @sreelathamohan2120
    @sreelathamohan2120 5 месяцев назад

    നന്ദി തിരു മേനി 🙏🏻🙏🏻

  • @jisham1652
    @jisham1652 Год назад +1

    ഞാൻ ആദ്യം ഗുരു, പിന്നെ ഗണപതി, സരസ്വതി, അയ്യപ്പൻ, അംഗത്തെ മൂകാംബിക അങ്ങിനെ

  • @ThattukadaCooks-um4yn
    @ThattukadaCooks-um4yn Месяц назад +4

    പടിഞ്ഞാറ് ദർശനമുള്ള വീടാണെങ്കിൽ എവിടെ വിളക്കുവയ്കും

  • @lathasunil4361
    @lathasunil4361 Год назад +3

    Namaskaram Thirumeni 🙏🙏🙏

  • @subhasv68
    @subhasv68 Год назад

    🙏 ഹരേ കൃഷ്ണ 🙏 ഞാൻ കുഞ്ഞു നാളിൽ തൊട്ട് നാമം ചൊല്ലും, അത് തന്നെ എന്റെ മക്കളെ കൊണ്ട് ചൊല്ലിക്കും 🙏 പറ്റാതെ ആകുമ്പോൾ ചൊല്ലില്ല 🙏 5 തിരിയിട്ട് തന്നെ വിളക്ക് വെക്കും 🙏

    • @rahulrajrajasekhran9023
      @rahulrajrajasekhran9023 Год назад +1

      Vadakkottu darsanam ulla veettil vilakku kathikkumpol vathil adakkan pattumo thirumeni 🙏🙏🙏

  • @jayasadanandan3328
    @jayasadanandan3328 Год назад +1

    നന്ദി തിരുമേനി

  • @shobhanair
    @shobhanair 8 месяцев назад +1

    🙏🙏🙏 Thirumeni. Narayanaya. Shri Rama Rama Hare Krishna.

  • @venugopalanp.s.2681
    @venugopalanp.s.2681 Год назад

    Namaskaram thirumeni orupad bahumanam und

  • @ShyamalaShyamala-y4k
    @ShyamalaShyamala-y4k Год назад

    Ella nalla arivukalkum kodi kodi pranaamam

  • @ajithakumarick
    @ajithakumarick Год назад

    Thank you thirumeni🕉️

  • @jayaashok6424
    @jayaashok6424 Год назад +3

    ഓം നമഃ ശിവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏

  • @lailap6354
    @lailap6354 Год назад

    ഞ്ഞാനും അവർ പറഞ്ഞ മാതിരി നാമം ജപിക്കൽ ഉണ്ട് 🙏🙏

    • @lailap6354
      @lailap6354 Год назад

      തിരുമേനി വടക്കു വശം ആണ് ദർശനം അപ്പോൾ അടച്ചിടാമോ 🙏🙏🙏

  • @krishnadasandasan9102
    @krishnadasandasan9102 Год назад +1

    ചെയറിൽ യിരുന്നുടെ തിരുമേനി നാമം ജപിയ്ക്കുമ്പോൾ. ( പിന്നെ നമ്മൾ ഏകാദശി യടുത്താൽ വൈകുന്നേരം കുളിയ്ക്കുവാൻ പാടില്ല എന്ന് പറഞ്ഞു ത് കേട്ടു ഞാൻ കുളിച്ചിട്ട് ആണ് യിതു വരെ ഞാൻ കുളിച്ചിരുന്നു അത് കൊണ്ട് ആണ് സംശയം കൊണ്ട് ചോദിച്ചു എന്ന് മാത്രം ആണ് തിരുമേനി 🙏ഹരേ കൃഷ്ണ🙏

  • @sarojinisarojam823
    @sarojinisarojam823 Год назад

    ഹലോ തിരുമേനി എല്ലാവിധ പ്രാർത്ഥനകളും ചൊല്ലാറുണ്ട് നക്ഷത്രം പ്രാർത്ഥന നാമജപം അത് തന്നെ മുടങ്ങാതെ ചെയ്യാറുണ്ട് എന്തെങ്കിലും പ്രശ്നം വരുമ്പോൾ മാത്രം ചെയ്യാറില്ല അനുഗ്രഹം എന്നും ഉണ്ടാവണേ

  • @radhanair2154
    @radhanair2154 Год назад +4

    നമസ്കാരം തിരുമേനീ..🙏🙏🙏🙏