തിരുമേനി പറഞ്ഞത് ശരിയാ ഈ 2023 ഏപ്രിൽ വിഷുവിന്റ തലേ ദിവസം ചേട്ടന് പണി ഉണ്ട് പൈസ ഒന്നും എവിടെ നിന്നും കിട്ടിയില്ല എനിക്കും ചേട്ടനും വളരെ വിഷമമായി വിഷു ആയിട്ട് മക്കൾക്ക് ഒന്നും ഒരുക്കാനും ചെയ്യാനും പറ്റുന്നില്ല എന്ന് വീട്ടിലാണെങ്കിൽ ഒരു സാധനം ഇല്ല. വിഷുവിന്റെ തലേ ദിവസം ചേട്ടൻ പണി കഴിഞ്ഞ് ഒരു 7 മണിഒക്കെ. ആയപ്പോൾ വീട്ടിൽ വന്നു. പൈസ ഒന്നും കിട്ടില്ല. ആൾക്ക് ഭയങ്കരവിഷമമായി കാരണം നേരം വെളുത്താൽ വിഷുവാ ചോറിനുളള അരി ഒഴിച്ച് വേറെ ഒന്നും ഇല്ല. ഞാൻ കൊടുത്ത ചായയും കുടിച്ച് പുള്ള ഒന്നും പറയാതെ മിണ്ടാതെ ഇരിക്കുന്നു. ഞാനും മക്കളും നാമം ജപിക്കലൊക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു. ഞാൻ ഭഗവാന്റെ ഫോട്ടോയിൽ നോക്കി മനസ്സ് കൊണ്ടു ചോദിച്ചു എന്റെ ഗുരുവായൂരപ്പാ ഉണ്ണി കണ്ണാ നാളെ നല്ലൊരു ദിവസമായിട്ട് ഒരു വഴിയും ഇല്ലാത്ത അവസ്ഥയിൽ ആയല്ലോ ഞങ്ങൾ ന്ന്. ആ നിമിഴം ചേട്ടന്റെ ഫോണിൽ മെസേജ് 8000 രൂപ കേറി പുറകെ. ചേട്ടൻ പണി എടുത്ത സൈറ്റിലേ ചേട്ടൻ വിളിച്ചു. പൈസ കേറില്ലേ സമയം 8 pm മണി. ആ നേരത്ത് ഞങ്ങൾ കടയിൽ പോയി. എല്ലാ സാധനങ്ങളും വാങ്ങി മക്കൾക്ക് പുതിയ ഡ്രെസ്സ് എടുത്തു. 10 മണിക്ക് വീട്ടിൽ എത്തിയപ്പോൾ . എന്റെ കൂട്ടുകാരി വിളിച്ചു നിനക്ക് കുറച്ച് കൊന്നപ്പൂ എടുത്ത് വച്ചിട്ടുണ്ട് ചേട്ടനോട് വരാൻ പറ പിറ്റേന്ന് നേരം വെളുപ്പിന് കണി ഒരുക്കി അതി ഗംഭിരമായി ഞങ്ങൾ വിഷു ആഘോഷിച്ചു. ഇത് വെറും ഒരു കഥയല്ല എന്റെ ജീവിതത്തിലെ എന്റെ അനുഭവം ആണ് ഭഗവാൻ നമ്മളെ ഒന്നും കറക്കു മെങ്കിലും എന്തൊക്കെ വിഷമം തന്നാലും നമ്മളെ കൈ വിടില്ല. സാധാ സമയം കൂടെ ഉണ്ടാകും കൃഷ്‌ണ ഗുരുവായൂരപ്പാ,.
സത്യമാണിത് എനിക്ക് ഒരുദിവസം ഭജനയിരിക്കാൻ പോവാനുണ്ടായിരുന്നു ആരും കൂടെ വരണില്ല ഞാൻ 16വയസുകാരി മകളുമായാണ് പോയത് റൂമെടുക്കാൻ കാശുണ്ടായിരുന്നില്ല ഭഗവാൻ ഒരത്ഭുതം കാണിച്ചു ഒരുപരിചയവുമില്ലാത്ത ഒരു സ്ത്രീ എന്നോട് രാത്രി ഇവിടെ പുറത്ത് നിങ്ങളെങ്ങിനെ കുട്ടിയെകൊണ്ടിക്കും എന്ടെകൂടെ വരൂ കൃഷ്ണനാട്ടം കാണാം പുലർച്ചെ അവസാനിക്കൂ നിർമ്മാല്യംതൊഴാൻ സമയാവുമ്പോ പുറത്തു വന്നു കുളിച്ചു നിർമ്മാല്യം തൊഴുത്തോളൂ എന്നുപറഞ്ഞു അങ്ങനെ ഞങ്ങളവരുടെകൂടെ കൃഷ്ണനാട്ടം കാണാൻ നാലമ്പലത്തിനകത്തു കേറി കൃഷ്ണനാട്ടം തുടങ്ങി അവരെന്നോടുപറഞ്ഞു ഇനി നിങ്ങളിത് എവിടെയിരുന്ന്കണ്ടോളു ഞാൻ അവിടേണ്ടവുംന്ന് നടയിലേക്ക് ചൂണ്ടികാണിച്ചു പിന്നെ അവരെ പിറ്റേന്ന് പോരുവോളം കണ്ടില്ല ബജനായിരിക്കാൻ വേണ്ടി വീടിന്നിറങ്ങുബോൾ ഞാൻ ഗുരുവായൂരപ്പാ ഞാനിന്റെ കുട്ടിയെ കൂട്ടിയാണ് അങ്ങയുടെ അടുത്തേക് വരുന്നത് ഞങ്ങളെ കാത്തോളണേ എന്ന് പറഞ്ഞനിറങ്ങിയത്
ഹരേ കൃഷ്ണ 🙏എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി കഴിഞ്ഞ ഏപ്രിൽ 3ന് ഞാൻ ഒറ്റക്ക് പാലായിൽ നിന്ന് ഗുരുവായൂർക്ക് ഉള്ള ബസിൽ കയറി രാത്രി 12 മണിക്ക് .അതിനു മുമ്പ് പോയപ്പോൾ കൂടെ പോന്ന മൂന്നു പേരോട് കൂടെ വരാമോ എന്ന് ചോദിച്ചിട്ട് വന്നില്ല എനിക്ക് പോകണം എന്ന ആഗ്രഹം കലശലായി അങ്ങനെ ഒറ്റക്ക് പോകാൻ ഒരുങ്ങിയപ്പോൾ ഒരു ബന്ധു ചോദിച്ചു ആരാ കൂട്ടിന് എന്ന് എനിക്ക് ഭഗവാൻ മാത്രേ കൂട്ടിന് ഉള്ളൂ എന്ന് ഞാനും പറഞ്ഞു അപ്പോൾ അതെല്ലാവർക്കും ഉള്ളതല്ലേ വേറെ ആരാ ഉള്ളത് എന്ന് ഭഗവാൻ മാത്രേ ഉള്ളൂ എന്നു പറഞ്ഞു പോയി .ഏകാദശി എടുത്താണ് പോയത് തലേ രാത്രിയും പകലും ഉറങ്ങി ഇല്ല തലേന്ന് വൈകിട്ട് ചെന്നയിൽ നിന്ന് പോന്നു രാവിലെ പാലായിൽ എത്തി അന്ന് വൈകിട്ടാണ് ഗുരുവായൂരില് പോകുന്നത് പകൽ വെള്ളവും പഴങ്ങളും മാത്രം കഴിചൂ നല്ല ഉറക്ക ക്ഷീണം ഉള്ളതു കൊണ്ട് ബസിൽ കയറിയതെ ഉറങ്ങി പോയി ത്രിശൂർ എത്തിയപ്പോൾ ഉറക്കം ഉണർന്നു കണ്ണു തുറക്കുമ്പോൾ ഒരു പുരുഷൻ ഞാൻ ഇരുന്ന സീറ്റിൽ നിന്നും എണീറ്റ് പോകുന്നു ഞാൻ വിചാരിച്ചു കണ്ടക്ട്ടർ ആയിരിക്കും പ്രായമായ ഒരു സ്ത്രീ തന്നെ അല്ലേ എന്നോർത്ത് വന്നിരുന്നതായിരിക്കും എന്ന് അങ്ങനെ വെളുപ്പിന് 4 മണിക്ക് ഗുരുവായൂർ എത്തി കുളിച്ച് ക്ലോക്ക് റൂമിൽ ബാഗ് കൊടുത്ത് ക്യു നിന്ന് കയറി തൊഴുതു ഇറങ്ങി ഭഗവാൻ്റെ പ്രസാദവും കഴിച്ചു എന്നിട്ട് റും എടുക്കാൻ പലദത്തും ചോദിച്ചു ഒറ്റക്ക് വരുന്നവർക്ക് റും കൊടുക്കില്ല എന്നു പറഞ്ഞു.റും കിട്ടുമോ എന്നു സംശയം ഉണ്ടായിരുന്ന കൊണ്ട് ഭഗവത് ഗീത പഠിക്കുന്ന ഗ്രൂപ്പ് അഡ്മിനോട് പറഞ്ഞ് റും പറഞ്ഞു വച്ചിരുന്നു ആറൂമിന് പൈസ കൂടുതൽ ആയതു കൊണ്ട് വേറെ നോക്കിയതാ കിട്ടാതെ വന്നപ്പോൾ പറഞ്ഞു വച്ച റും എടുക്കാൻ ചെന്നൂ അവിടെ 100 രൂപ കുറച്ചു തന്നു .അങ്ങനെ ഒരു ദിവസം ഭഗവാൻ്റെ പ്രസാദം മാത്രം കഴിച്ച് ഭഗവാനെ പലപ്രാവശ്യം തൊഴുത് പിറ്റെ ദിവസം ഉച്ചക്ക് തിരിച്ചു പോന്നു5 മണിക്ക് പാലായിലെ വീട്ടിൽ എത്തി.പിന്നെ ആണ് മനസ്സിൽ ആകുന്നത് കണ്ടക്ട്ടർക്ക് അത്രയും പൊക്കം ഇല്ലായിരുന്നു വല്ലോ എന്നു് പിന്നെ മനസ്സിൽ തെളിഞ്ഞു വന്നു ഒരു വശം ചെരിഞ്ഞ് എഴുനേറ്റു പോകുന്ന രൂപം ഭഗവാൻ തന്നെ .ഹരേ കൃഷ്ണ 🙏
എനിക്കും ഇതുവരെ ഗുരുവായൂരിൽ പോകാൻ കഴിഞ്ഞില്ല.അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോകും.അവിടെയും കണ്ണൻ തന്നെ അല്ലെ .അതാണ് എൻ്റെ ഗുരുവായൂർ. ഒരിക്കൽ ഭഗവാൻ തന്നെ എന്നെ ഗുരുവായൂർ നടക്കൽ എത്തിക്കും.❤
മനസ്സുകൊണ്ട് വിളിച്ചാൽ ഓടിവരും കണ്ണൻ. അങ്ങനെയുള്ളവർക്ക് അനുഭബും കാണും. ഓരോ പ്രാവശ്യം അവിടെ എത്തുമ്പോഴും ഓരോരോ അത്ഭുതം കാണിക്കും. കൃഷ്ണ, ലോക സമസ്ത സുഖിമോ ഭവന്തു. 🙏🙏
നാരായണായ നമ: നാരായണായ നമ🙏🙏🙏 7 വീട്ടിൽ ഇരുന്ന് ജപിക്കാറുണ്ട് ആഗ്രഹിച്ചതിലും കൂടതൽ എന്റെ കണ്ണൻ തരുന്നുണ്ട്🙏 നന്ദി ഭഗവാനേ ഇതു വരെ കിട്ടിയ എല്ലാ സൗഭ്യാഗ്യങ്ങൾക്കും നന്ദി🙏🙏🙏 ഇനി കിട്ടാനിരിയ്ക്കുന്ന സൗഭാഗ്യങ്ങൾക്കും നന്ദി🙏🙏🙏
ഞാൻ പോയപ്പോൾ ആരോഗ്യപ്രശ്നം ഉള്ളത് കൊണ്ട് ക്യു നിൽക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് തന്നെ അകത്തു കയറാനും കഴിഞ്ഞില്ല തിരിച്ചു പോന്നത് വളരെ സങ്കടത്തോടെ ആയിരുന്നു പുറത്ത് നിന്ന് തൊഴുതാലും മുന്നിൽ നിന്ന് തൊഴുന്ന പോലെ എന്ന് കെട്ട് ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻അറിയാതെ കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻കൃഷ്ണ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
സ്വാമിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതുപോലെ ചിലതെല്ലാം ചെയ്യാറുമുണ്ട് പറഞ്ഞു തരുന്ന അറിവുകൾ വളരെ വലുതാണ്. നന്നിയുണ്ട് സ്വാമി. സ്വാമിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ ശ്രീ കൃഷ്ണായ. 🙏🙏🙏
ഒരുത്ഭുതം എനിക്കും ഉണ്ടായി രണ്ട് മാസം മുൻപ് . ഞാൻ ഭർത്താവിന്റെ അനിയന്റെ മകളുടെ അരങ്ങേറ്റത്തിന് പോയതാണ് ഗുരുവായൂരിൽ . ചെറുപ്പം മുതൽ കണ്ണനെ കണ്ട് വളർന്ന ഞാൻ വിവാഹ ശേഷം കാണാൻ വല്ലപ്പോഴും മാത്രമേ പറ്റാറുള്ളൂ. അന്ന് പാൽപ്പായസം കുടിക്കണം എന്ന് കലശലായ മോഹം . അന്ന് വല്ലാത്ത തിരക്കും. ചീട്ട് എടുക്കാൻ ഒരു നിവൃത്തിയും ഇല്ല. ഞാൻ ഇവിടെ വീട്ടിൽ കണ്ണന് പാൽ പായസം നേദിക്കാറുണ്ട്. മനസ്സിൽ പറഞ്ഞു, പായസം കിട്ടാൻ നിവൃത്തിയില്ലല്ലോ കാണാ എന്ന് . കുറച്ച് കഴിഞ്ഞ് ഒരാൾ അര ലിറ്ററിന്റെ പായസം തന്നു , എന്നിട്ട് പറഞ്ഞു വാങ്ങിയതിൽ ഒന്ന് അധികമായി പോയി. ഞാനാണങ്കിൽ അന്തം വിട്ടു കാരണം ഞാൻ പായസം അദ്ദേഹത്തോട് ചോദിച്ചിട്ടില്ലായിരുന്നു.
ഇരുളിൽ ഞാൻ വെളിച്ചമാകുന്നു എന്ന് ഭഗവാൻ പറഞ്ഞു അതാണ് ഇപ്പോൾ അങ്ങ് അങ്ങയെ കാണാൻ കഴിഞ്ഞത് ഭഗവാൻറെ കാരുണ്യം അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ 👍💝💜💛💚 നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ നാരായണ നമ
ക്ഷേത്രങ്ങളിൽ പല പ്രാവശ്യം പോകുമ്പോഴും പല പല അനുഭവകളും... Satisfaction ലഭിക്കാത്തത് പോലെ തോനുന്നതും ഒക്കെ ഇതാണ് 🙏🏼🙏🏼🙏🏼🙏🏼.. Guru 🙏🏼🙏🏼🙏🏼പ്രണാമം. ഗുരുവായൂ രപ്പൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
എന്നെ ഇടവഴിയിൽ വെച്ച് മുന്ന് പേർ വധിക്കാൻ നോക്കിയപ്പോൾ പശുവും ഒരാളും ഓടിവന്നു😢. പിന്നീട് അണ് ഞാൻ അറിഞ്ഞത് അത് കൃഷ്ണൻ അണ് എന്നെ reshikkan വന്നെതന്നെന്നു ❤
എന്റെ കണ്ണാ എന്റെയും മോളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏 എനിക്ക് സ്വന്തം ആയിട്ട് ഒരു വീടും ഉണ്ടാകണേ എത്രയോ വർഷങ്ങൾ ആയി വാടക വീടുകളിൽ മാറി മാറി താമസിക്കുന്നു ഭഗവാനേ 🙏🙏🙏🙏🙏
ബിസിനസ് എല്ലാം തകർന്ന് കാൽ ചുവട്ടിലെ മണ്ണ് വരെ ഒളിച്ചു പോയ അവസ്ഥ.ഒന്നും ഇല്ല ആ അവസ്ഥ ഓർക്കാൻ പോലും വയ്യ ആഴ്ച യിൽ എല്ലാഞായറാഴ്ച്ച യും നിർമ്മാല്യം തൊഴു വും അങ്ങനെ ഭഗവാൻ കയറികിടക്കാൻ വീട് തന്നു കൈയിൽ ഒരു രൂപ പോലും ഇല്ലാതെ. സമാധാനം thannu🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏
തിരുമേനി . നമസ്ക്കാരം. ഞാൻ മെയ് മാസത്തിൽ പോയിരുന്നു. എനിക്ക് മണ്ടത്തരം പറ്റിയിട്ടില്ല. ഞാൻ അര മണിക്കൂർ നിന്നപ്പോൾ മുഴുവൻ സമയം ജപിച്ചിരുന്നു. അതിന്റെ അനുഗ്രഹം അവിടുന്ന് തന്നെ കിട്ടി.🙏🙏🙏
ഞാൻ ആറന്മുള അമ്പലത്തിൽ നില്ക്കു മ്പോൾ ഇങ്ങനെ ഓർക്കാറുണ്ട് ചെറിയ ക്യു ആണെങ്കിലും ഒരു പാട് സമയം എടുക്കും അത്രയും നേരം ഭഗവാന്റെ അടുത്ത് നിൽക്കാമല്ലോ എന്ന് ഹരേ കൃഷ്ണ 🙏
സത്യാണ് തിരുമേനി 🙏ഞാൻ ഇന്നലെ പോയിരുന്നു, രാവിലെ q വിൽ നിന്നപ്പോൾ മുഴുവൻ സഹസ്ര നാമം ജപിച്ചു,4 തവണ യോളം ജപിച്ചിരുന്നു.ഭഗവാന്റെ മുൻപിൽ എത്തിയപ്പോൾ മേൽശാന്തി പൂജയ്ക്കായി കയറാൻ വേണ്ടി 2 mint q നിർത്തി നടയുടെ നേരെ മുൻപിൽ, എന്റെ കൃഷ്ണ🙏കണ്ണ് നിറയെ കണ്ടു ഭഗവാനെ, 🙏🙏
എന്റെ കണ്ണാ 🙏തിരുമേനി പറഞ്ഞ പോലെ എനിക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ക്യൂ വിൽ നിന്ന് നടയ്ക്കൽ എത്തിയപ്പോൾ അനുഭവിച്ചറിഞ്ഞു 🙏നാരായണ നാരായണ നാരായണ നാരായണ 🙏
I was really surprised to hear this words from you. Recently we have gone to fullfill an offering to Guruvayurappan. Really it was an ultimate blessing for us !!! This is a truth we can read at the end of Vishnu Sahasranama Stotram. God himself says "Aartha vishanna shithilacha bheetha Ghoreshu cha vyadhishu varthamana Sangeerthya Narayana Sabda matram Vimuktha dukha sukhino Bhavandu Ethra mahatharam
ഭഗവാൻ എന്നെ നല്ല പോലെ പരീക്ഷിക്കുന്നു. തളർത്തല്ലേ നാഥാ വേറൊന്നും പറയാനില്ല 😢😢😢😢 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി, നാട്ടിൽ എത്തുമ്പിഴൊക്കെ ഭാഗവാനേ പോയി കാണാറുണ്ട്. വൈകുന്നേരവും പുലർകാലവും തൊഴും. കുളിച്ചു ലോഡ്ജിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ തിരുമേനി പറഞ്ഞപോലെ ഭഗവാന്റെ നാമവും ശ്ലോകങ്ങളും ചൊല്ലി ഭാഗവാനേ കണ്ടു മടങ്ങുമ്പോഴും ആ നാമം നാവിൽ വന്നു കൊണ്ടേയിരിക്കും. ഏത് അമ്പലത്തിൽ പോയാലും അങ്ങനെ തന്നെ
Thirumeni idunna alla videosum kanarund athinusesham nalla mattamund ante Krishna ellavaryum ktholane❤❤ Om namo narayanaya❤❤Om namo bagavathe vasudevaya ❤❤ Ella vidha aiswaryangalum nalkane ante Krishna ❤❤❤❤
😢😢😢😢😢😢😢😢😢😢😢i regret for the blamings i had done there when I was in looong queue. The discriminations led me to think so.But now I'm happy after listening this coz lord Krishna is with us .. wherever we are Thank you so much for guiding g me to think so.. you have a motivational psychology ❤❤
തിരുമേനി പറഞ്ഞത് ശരിയാ ഈ 2023 ഏപ്രിൽ വിഷുവിന്റ തലേ ദിവസം ചേട്ടന് പണി ഉണ്ട് പൈസ ഒന്നും എവിടെ നിന്നും കിട്ടിയില്ല എനിക്കും ചേട്ടനും വളരെ വിഷമമായി വിഷു ആയിട്ട് മക്കൾക്ക് ഒന്നും ഒരുക്കാനും ചെയ്യാനും പറ്റുന്നില്ല എന്ന് വീട്ടിലാണെങ്കിൽ ഒരു സാധനം ഇല്ല. വിഷുവിന്റെ തലേ ദിവസം ചേട്ടൻ പണി കഴിഞ്ഞ് ഒരു 7 മണിഒക്കെ. ആയപ്പോൾ വീട്ടിൽ വന്നു. പൈസ ഒന്നും കിട്ടില്ല. ആൾക്ക് ഭയങ്കരവിഷമമായി കാരണം നേരം വെളുത്താൽ വിഷുവാ ചോറിനുളള അരി ഒഴിച്ച് വേറെ ഒന്നും ഇല്ല. ഞാൻ കൊടുത്ത ചായയും കുടിച്ച് പുള്ള ഒന്നും പറയാതെ മിണ്ടാതെ ഇരിക്കുന്നു. ഞാനും മക്കളും നാമം ജപിക്കലൊക്കെ കഴിഞ്ഞ് ഇരിക്കുകയായിരുന്നു. ഞാൻ ഭഗവാന്റെ ഫോട്ടോയിൽ നോക്കി മനസ്സ് കൊണ്ടു ചോദിച്ചു എന്റെ ഗുരുവായൂരപ്പാ ഉണ്ണി കണ്ണാ നാളെ നല്ലൊരു ദിവസമായിട്ട് ഒരു വഴിയും ഇല്ലാത്ത അവസ്ഥയിൽ ആയല്ലോ ഞങ്ങൾ ന്ന്. ആ നിമിഴം ചേട്ടന്റെ ഫോണിൽ മെസേജ് 8000 രൂപ കേറി പുറകെ. ചേട്ടൻ പണി എടുത്ത സൈറ്റിലേ ചേട്ടൻ വിളിച്ചു. പൈസ കേറില്ലേ സമയം 8 pm മണി. ആ നേരത്ത് ഞങ്ങൾ കടയിൽ പോയി. എല്ലാ സാധനങ്ങളും വാങ്ങി മക്കൾക്ക് പുതിയ ഡ്രെസ്സ് എടുത്തു. 10 മണിക്ക് വീട്ടിൽ എത്തിയപ്പോൾ . എന്റെ കൂട്ടുകാരി വിളിച്ചു നിനക്ക് കുറച്ച് കൊന്നപ്പൂ എടുത്ത് വച്ചിട്ടുണ്ട് ചേട്ടനോട് വരാൻ പറ പിറ്റേന്ന് നേരം വെളുപ്പിന് കണി ഒരുക്കി അതി ഗംഭിരമായി ഞങ്ങൾ വിഷു ആഘോഷിച്ചു. ഇത് വെറും ഒരു കഥയല്ല എന്റെ ജീവിതത്തിലെ എന്റെ അനുഭവം ആണ് ഭഗവാൻ നമ്മളെ ഒന്നും കറക്കു മെങ്കിലും എന്തൊക്കെ വിഷമം തന്നാലും നമ്മളെ കൈ വിടില്ല. സാധാ സമയം കൂടെ ഉണ്ടാകും കൃഷ്‌ണ ഗുരുവായൂരപ്പാ,.
🙏🏻🙏🏻🙏🏻
Krishnaaaa 🙏🙏🙏🙏🙏🙏
കരഞ്ഞു പോയി വായിച്ചപ്പോൾ ... നാരായണായ നമ:
🙏🙏🙏🙏Hare Krishna ente Guruvayurappa saranam
🙏🙏🙏🙏😭😭😭
സത്യമാണിത് എനിക്ക് ഒരുദിവസം ഭജനയിരിക്കാൻ പോവാനുണ്ടായിരുന്നു ആരും കൂടെ വരണില്ല ഞാൻ 16വയസുകാരി മകളുമായാണ് പോയത് റൂമെടുക്കാൻ കാശുണ്ടായിരുന്നില്ല ഭഗവാൻ ഒരത്ഭുതം കാണിച്ചു ഒരുപരിചയവുമില്ലാത്ത ഒരു സ്ത്രീ എന്നോട് രാത്രി ഇവിടെ പുറത്ത് നിങ്ങളെങ്ങിനെ കുട്ടിയെകൊണ്ടിക്കും എന്ടെകൂടെ വരൂ കൃഷ്ണനാട്ടം കാണാം പുലർച്ചെ അവസാനിക്കൂ നിർമ്മാല്യംതൊഴാൻ സമയാവുമ്പോ പുറത്തു വന്നു കുളിച്ചു നിർമ്മാല്യം തൊഴുത്തോളൂ എന്നുപറഞ്ഞു അങ്ങനെ ഞങ്ങളവരുടെകൂടെ കൃഷ്ണനാട്ടം കാണാൻ നാലമ്പലത്തിനകത്തു കേറി കൃഷ്ണനാട്ടം തുടങ്ങി അവരെന്നോടുപറഞ്ഞു ഇനി നിങ്ങളിത് എവിടെയിരുന്ന്കണ്ടോളു ഞാൻ അവിടേണ്ടവുംന്ന് നടയിലേക്ക് ചൂണ്ടികാണിച്ചു പിന്നെ അവരെ പിറ്റേന്ന് പോരുവോളം കണ്ടില്ല ബജനായിരിക്കാൻ വേണ്ടി വീടിന്നിറങ്ങുബോൾ ഞാൻ ഗുരുവായൂരപ്പാ ഞാനിന്റെ കുട്ടിയെ കൂട്ടിയാണ് അങ്ങയുടെ അടുത്തേക് വരുന്നത് ഞങ്ങളെ കാത്തോളണേ എന്ന് പറഞ്ഞനിറങ്ങിയത്
അതാണ് ഭഗവാൻ🙏🏻
Koritharichu poyi ethu kettappol
,🙏🙏🙏🙏🙏
Q:#!
Q
ഹരേ കൃഷ്ണ 🙏എനിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായി കഴിഞ്ഞ ഏപ്രിൽ 3ന് ഞാൻ ഒറ്റക്ക് പാലായിൽ നിന്ന് ഗുരുവായൂർക്ക് ഉള്ള ബസിൽ കയറി രാത്രി 12 മണിക്ക് .അതിനു മുമ്പ് പോയപ്പോൾ കൂടെ പോന്ന മൂന്നു പേരോട് കൂടെ വരാമോ എന്ന് ചോദിച്ചിട്ട് വന്നില്ല എനിക്ക് പോകണം എന്ന ആഗ്രഹം കലശലായി അങ്ങനെ ഒറ്റക്ക് പോകാൻ ഒരുങ്ങിയപ്പോൾ ഒരു ബന്ധു ചോദിച്ചു ആരാ കൂട്ടിന് എന്ന് എനിക്ക് ഭഗവാൻ മാത്രേ കൂട്ടിന് ഉള്ളൂ എന്ന് ഞാനും പറഞ്ഞു അപ്പോൾ അതെല്ലാവർക്കും ഉള്ളതല്ലേ വേറെ ആരാ ഉള്ളത് എന്ന് ഭഗവാൻ മാത്രേ ഉള്ളൂ എന്നു പറഞ്ഞു പോയി .ഏകാദശി എടുത്താണ് പോയത് തലേ രാത്രിയും പകലും ഉറങ്ങി ഇല്ല തലേന്ന് വൈകിട്ട് ചെന്നയിൽ നിന്ന് പോന്നു രാവിലെ പാലായിൽ എത്തി അന്ന് വൈകിട്ടാണ് ഗുരുവായൂരില് പോകുന്നത് പകൽ വെള്ളവും പഴങ്ങളും മാത്രം കഴിചൂ നല്ല ഉറക്ക ക്ഷീണം ഉള്ളതു കൊണ്ട് ബസിൽ കയറിയതെ ഉറങ്ങി പോയി ത്രിശൂർ എത്തിയപ്പോൾ ഉറക്കം ഉണർന്നു കണ്ണു തുറക്കുമ്പോൾ ഒരു പുരുഷൻ ഞാൻ ഇരുന്ന സീറ്റിൽ നിന്നും എണീറ്റ് പോകുന്നു ഞാൻ വിചാരിച്ചു കണ്ടക്ട്ടർ ആയിരിക്കും പ്രായമായ ഒരു സ്ത്രീ തന്നെ അല്ലേ എന്നോർത്ത് വന്നിരുന്നതായിരിക്കും എന്ന് അങ്ങനെ വെളുപ്പിന് 4 മണിക്ക് ഗുരുവായൂർ എത്തി കുളിച്ച് ക്ലോക്ക് റൂമിൽ ബാഗ് കൊടുത്ത് ക്യു നിന്ന് കയറി തൊഴുതു ഇറങ്ങി ഭഗവാൻ്റെ പ്രസാദവും കഴിച്ചു എന്നിട്ട് റും എടുക്കാൻ പലദത്തും ചോദിച്ചു ഒറ്റക്ക് വരുന്നവർക്ക് റും കൊടുക്കില്ല എന്നു പറഞ്ഞു.റും കിട്ടുമോ എന്നു സംശയം ഉണ്ടായിരുന്ന കൊണ്ട് ഭഗവത് ഗീത പഠിക്കുന്ന ഗ്രൂപ്പ് അഡ്മിനോട് പറഞ്ഞ് റും പറഞ്ഞു വച്ചിരുന്നു ആറൂമിന് പൈസ കൂടുതൽ ആയതു കൊണ്ട് വേറെ നോക്കിയതാ കിട്ടാതെ വന്നപ്പോൾ പറഞ്ഞു വച്ച റും എടുക്കാൻ ചെന്നൂ അവിടെ 100 രൂപ കുറച്ചു തന്നു .അങ്ങനെ ഒരു ദിവസം ഭഗവാൻ്റെ പ്രസാദം മാത്രം കഴിച്ച് ഭഗവാനെ പലപ്രാവശ്യം തൊഴുത് പിറ്റെ ദിവസം ഉച്ചക്ക് തിരിച്ചു പോന്നു5 മണിക്ക് പാലായിലെ വീട്ടിൽ എത്തി.പിന്നെ ആണ് മനസ്സിൽ ആകുന്നത് കണ്ടക്ട്ടർക്ക് അത്രയും പൊക്കം ഇല്ലായിരുന്നു വല്ലോ എന്നു് പിന്നെ മനസ്സിൽ തെളിഞ്ഞു വന്നു ഒരു വശം ചെരിഞ്ഞ് എഴുനേറ്റു പോകുന്ന രൂപം ഭഗവാൻ തന്നെ .ഹരേ കൃഷ്ണ 🙏
ഈ അറിവ് പകർന്നു തന്ന ഗുരു വിന് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ❤❤❤❤
ഈ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് എൻ്റെ മനസ്സ് മഞ്ഞ് പോലെ ഉരുകിപ്പോയി തിരുമേനി, അവിടുത്തേക്ക് ആയിരമായിരം നമസ്കാരം
എനിക്കും ഇതുവരെ ഗുരുവായൂരിൽ പോകാൻ കഴിഞ്ഞില്ല.അടുത്തുള്ള ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ പോകും.അവിടെയും കണ്ണൻ തന്നെ അല്ലെ .അതാണ് എൻ്റെ ഗുരുവായൂർ. ഒരിക്കൽ ഭഗവാൻ തന്നെ എന്നെ ഗുരുവായൂർ നടക്കൽ എത്തിക്കും.❤
തിരുമേനി.ഞാൻ ഇതൊക്ക ആദ്യമായി കേൾക്കുകയാണ്... മേലൊക്കെ കുളിരു കോരുന്നു... എന്റെ കൃഷ്ണ എന്തൊക്ക യാണ് കൃഷ്ണ ഭഗവാനെ കാത്തുകൊള്ളണേ... 🙏🙏🙏🙏🙏🙏🙏
Hare Krishna❤❤❤
മനസ്സുകൊണ്ട് വിളിച്ചാൽ ഓടിവരും കണ്ണൻ. അങ്ങനെയുള്ളവർക്ക് അനുഭബും കാണും. ഓരോ പ്രാവശ്യം അവിടെ എത്തുമ്പോഴും ഓരോരോ അത്ഭുതം കാണിക്കും. കൃഷ്ണ, ലോക സമസ്ത സുഖിമോ ഭവന്തു. 🙏🙏
ഗുരുവായൂരപ്പാ അനുഗ്രഹിക്കണമേ 🙏🙏 നമസ്തേ തിരുമേനി രാമായണം സന്ധ്യ കഴിഞ്ഞ് വായിക്കാമോ pls send reply ❤❤
തിരുമേനി ശെരിക്കും കരഞ്ഞു പോയി ഞാൻ 🙏🏻🙏🏻🙏🏻തിരുമേനി പറയുന്ന കേൾക്കുമ്പോൾ തന്നെ ഭഗവാനെ നേരിട്ട് കാണുന്ന അനുഭവം 🙏🏻🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻
തിരുമേനി പറയുന്നത് കേൾക്കുമ്പോൾ ഉള്ള ഒരു സുഖം ഓ അത് പറഞ്ഞു അറിയിക്കാൻ വയ്യ നന്ദി 🙏 തിരുമേനി
എന്റെ കൃഷ്ണാ, കണ്ണുകൾ നിറയുവാ.. നാളെ ക്ഷേത്രത്തിൽ പോവാൻ തയ്യാറെടുക്കുവാണ്.. അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
കുളിരു കോരി ഇത് കേട്ടപ്പോൾ ഭഗവാനെ കാത്തു രക്ഷിക്കണേ ഇതൊക്കെ പറഞ്ഞു തരുന്ന അങ്ങേയ്ക്ക് ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ❤
എത്ര നല്ല വാക്കുകൾ തിരുമേനി 🙏🙏🙏ഗുരുവായൂർ അപ്പാ 🌹🌹🌹ശരണം ❤❤❤
നല്ല അറിവുകൾ പകർന്നു തരുന്ന തിരുമേനിക്ക് കോടി പ്രണാമം 🙏🏾🙏🏾🙏🏾
🙏എന്റെ കണ്ണാ എല്ലാം ദോഷങ്ങളും മാറ്റിതരണേ 🙏എല്ലാം മാസവും വന്ന് കാണാനുള്ള അനുഗ്രഹം തരുന്നതിനു നന്ദി 🙏
നാരായണായ നമ: നാരായണായ നമ🙏🙏🙏 7 വീട്ടിൽ ഇരുന്ന് ജപിക്കാറുണ്ട് ആഗ്രഹിച്ചതിലും കൂടതൽ എന്റെ കണ്ണൻ തരുന്നുണ്ട്🙏 നന്ദി ഭഗവാനേ ഇതു വരെ കിട്ടിയ എല്ലാ സൗഭ്യാഗ്യങ്ങൾക്കും നന്ദി🙏🙏🙏 ഇനി കിട്ടാനിരിയ്ക്കുന്ന സൗഭാഗ്യങ്ങൾക്കും നന്ദി🙏🙏🙏
നമസ്കാരം തിരുമേനി 🙏🌹❤️ ഭഗവാൻ്റെ കൃപ കൊണ്ട് എനിക്ക് അടുപ്പിച്ച് നാല് പ്രാവശ്യം നിർമാല്യം തൊഴാൻ പറ്റി🙏🙏ഇനിയും അങ്ങനെ തൊഴാൻ അനുഗ്രഹി ക്കണെ ഭഗവാനേ 🙏🙏🌹❤️
ഞാൻ പോയപ്പോൾ ആരോഗ്യപ്രശ്നം ഉള്ളത് കൊണ്ട് ക്യു നിൽക്കാൻ കഴിഞ്ഞില്ല അതുകൊണ്ട് തന്നെ അകത്തു കയറാനും കഴിഞ്ഞില്ല തിരിച്ചു പോന്നത് വളരെ സങ്കടത്തോടെ ആയിരുന്നു പുറത്ത് നിന്ന് തൊഴുതാലും മുന്നിൽ നിന്ന് തൊഴുന്ന പോലെ എന്ന് കെട്ട് ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻അറിയാതെ കണ്ണ് നിറഞ്ഞു 🙏🏻🙏🏻🙏🏻കൃഷ്ണ... ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻
എന്റെ ഗുരുവായൂരപ്പാ 🙏🙏🙏 എനിക്ക് അങ്ങയുടെ ദർശനം ലഭിക്കാൻ ഭാഗ്യം ഉണ്ടാകണേ🙏🙏🙏 😍😍😍
സ്വാമിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. അതുപോലെ ചിലതെല്ലാം ചെയ്യാറുമുണ്ട് പറഞ്ഞു തരുന്ന അറിവുകൾ വളരെ വലുതാണ്. നന്നിയുണ്ട് സ്വാമി. സ്വാമിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഓർക്കണമെന്ന് അപേക്ഷിക്കുന്നു. ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ ശ്രീ കൃഷ്ണായ. 🙏🙏🙏
ഒരുത്ഭുതം എനിക്കും ഉണ്ടായി രണ്ട് മാസം മുൻപ് . ഞാൻ ഭർത്താവിന്റെ അനിയന്റെ മകളുടെ അരങ്ങേറ്റത്തിന് പോയതാണ് ഗുരുവായൂരിൽ . ചെറുപ്പം മുതൽ കണ്ണനെ കണ്ട് വളർന്ന ഞാൻ വിവാഹ ശേഷം കാണാൻ വല്ലപ്പോഴും മാത്രമേ പറ്റാറുള്ളൂ. അന്ന് പാൽപ്പായസം കുടിക്കണം എന്ന് കലശലായ മോഹം . അന്ന് വല്ലാത്ത തിരക്കും. ചീട്ട് എടുക്കാൻ ഒരു നിവൃത്തിയും ഇല്ല. ഞാൻ ഇവിടെ വീട്ടിൽ കണ്ണന് പാൽ പായസം നേദിക്കാറുണ്ട്. മനസ്സിൽ പറഞ്ഞു, പായസം കിട്ടാൻ നിവൃത്തിയില്ലല്ലോ കാണാ എന്ന് . കുറച്ച് കഴിഞ്ഞ് ഒരാൾ അര ലിറ്ററിന്റെ പായസം തന്നു , എന്നിട്ട് പറഞ്ഞു വാങ്ങിയതിൽ ഒന്ന് അധികമായി പോയി. ഞാനാണങ്കിൽ അന്തം വിട്ടു കാരണം ഞാൻ പായസം അദ്ദേഹത്തോട് ചോദിച്ചിട്ടില്ലായിരുന്നു.
ഇരുളിൽ ഞാൻ വെളിച്ചമാകുന്നു എന്ന് ഭഗവാൻ പറഞ്ഞു അതാണ് ഇപ്പോൾ അങ്ങ് അങ്ങയെ കാണാൻ കഴിഞ്ഞത് ഭഗവാൻറെ കാരുണ്യം അങ്ങേക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ 👍💝💜💛💚
നാരായണ നമ
നാരായണ നമ
നാരായണ നമ
നാരായണ നമ
നാരായണ നമ
നാരായണ നമ
നാരായണ നമ
നാരായണ നമ
നാരായണ നമ
വളരെ സത്യം. ഞാനും ജെപിക്കാറുണ്ട്.. ഇടക്കൊക്കെ ശ്രദ്ധ വിട്ടുപോകും.. എങ്കിലും ചൊല്ലിക്കൊണ്ടേ ഇരിക്കും.. ഹരേ കൃഷ്ണാ..🙏🙏🙏🙏🙏
ക്ഷേത്രങ്ങളിൽ പല പ്രാവശ്യം പോകുമ്പോഴും പല പല അനുഭവകളും... Satisfaction ലഭിക്കാത്തത് പോലെ തോനുന്നതും ഒക്കെ ഇതാണ് 🙏🏼🙏🏼🙏🏼🙏🏼.. Guru 🙏🏼🙏🏼🙏🏼പ്രണാമം. ഗുരുവായൂ രപ്പൻ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
ത് കേട്ടപ്പോ എന്റെ മേലുമുഴുവനും കോരിധരിച്ചു narayanaaa🙏🙏🙏🙏
ത് കേട്ടപ്പോ എന്റെ മേലുമുഴുവനും കോരിധരിച്ചു narayanaaa🙏🙏🙏🙏
എന്നെ ഇടവഴിയിൽ വെച്ച് മുന്ന് പേർ വധിക്കാൻ നോക്കിയപ്പോൾ പശുവും ഒരാളും ഓടിവന്നു😢. പിന്നീട് അണ് ഞാൻ അറിഞ്ഞത് അത് കൃഷ്ണൻ അണ് എന്നെ reshikkan വന്നെതന്നെന്നു ❤
ഗുരുവായൂരപ്പന്റെ അനുഗ്രത്തിലൂടെ രണ്ടാം ജന്മം കിട്ടിയ ഒരാൾ ആണ് ഞാൻ 🙏🙏🙏🙏
എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏
എന്റെ കണ്ണാ എന്റെയും മോളുടെയും എല്ലാ അസുഖങ്ങളും മാറ്റി തരണേ 🙏🙏🙏🙏🙏 എനിക്ക് സ്വന്തം ആയിട്ട് ഒരു വീടും ഉണ്ടാകണേ എത്രയോ വർഷങ്ങൾ ആയി വാടക വീടുകളിൽ മാറി മാറി താമസിക്കുന്നു ഭഗവാനേ 🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻കൃഷ്ണ
തിരുമേനി പറയുന്നത് സത്യമാണ് ഞാൻ അനുഭവിച്ചതാണ് കൃഷ്ണ ഗുരുവായൂരപ്പ🙏🙏🙏🙏
വലിയ ഒരു അറിവു പറഞ്ഞു തന്ന തിരുമേനിയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു
ഓം നമോ ഭഗവതേ വാസുദേവായ.. 🙏
ഓം നമോ നാരായണായ. 🙏
കൃഷ്ണാ.. ഗുരുവായൂരപ്പാ അവിടുത്തെ കൃപ എപ്പോഴും എല്ലാവർക്കും നൽകണേ.. 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ.... 🙏ഒരുപാട് വലിയ അറിവുകൾ നൽകുന്ന തിരുമേനിക്ക്... നന്ദി നമസ്കാരം....
കൃഷ്ണാ ഗുരുവായൂരപ്പാ അങ്ങേക്ക് ഈ നല്ല അറിവ് പറഞ്ഞു തന്നതിന് നൂറു നമസ്കാരം
തിരുമേനി നന്ദി അങ്ങയുടെ വാക്കുകൾ കേൾക്കാൻ കഴിഞ്ഞത് ഭഗവാൻ്റെ അനുഗ്രഹ മായി കരുതുന്നു
വലിയ ഒരു അറിവ്.. തന്നതിന്... ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏🏻
ഗുരുവായൂരപ്പാ, കണ്ണാ, വാസുദേവാ ഞങ്ങളെ കാത്തു രക്ഷിക്കണേ. കുടുംബത്തിൽ സമാധാനവും, ഐശ്വര്യവും തരണേ 🙏🙏നാരായണ നാരായണ നാരായണ, നാരായണ നാരായണ, 🙏🙏🙏🙏🙏
ennemaatram rakshikkane ennu praardhikku
ബിസിനസ് എല്ലാം തകർന്ന് കാൽ ചുവട്ടിലെ മണ്ണ് വരെ ഒളിച്ചു പോയ അവസ്ഥ.ഒന്നും ഇല്ല ആ അവസ്ഥ ഓർക്കാൻ പോലും വയ്യ ആഴ്ച യിൽ എല്ലാഞായറാഴ്ച്ച യും നിർമ്മാല്യം തൊഴു വും അങ്ങനെ ഭഗവാൻ കയറികിടക്കാൻ വീട് തന്നു കൈയിൽ ഒരു രൂപ പോലും ഇല്ലാതെ. സമാധാനം thannu🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏🙏
തിരുമേനി . നമസ്ക്കാരം. ഞാൻ മെയ് മാസത്തിൽ പോയിരുന്നു. എനിക്ക് മണ്ടത്തരം പറ്റിയിട്ടില്ല. ഞാൻ അര മണിക്കൂർ നിന്നപ്പോൾ മുഴുവൻ സമയം ജപിച്ചിരുന്നു. അതിന്റെ അനുഗ്രഹം അവിടുന്ന് തന്നെ കിട്ടി.🙏🙏🙏
എന്നെയും എൻ്റെ കുടുംബത്തെയും ഏത് ആ പത്തിലും കയ്യ് പിടിച്ചു കയറ്ററൂ ❤❤❤❤ണ്ട് ഓം നമോ വാസുദേവായ❤❤❤
തിരുമേനി അങ്ങ് നൽകുന്ന വിലയേറിയ അറിവുകൾ എന്നെപോലെ ഉള്ള ഒരുപാട് ആളുകൾക്ക് അനുഗ്രഹം ആണ്. അങ്ങേയ്ക്ക് കോടി കോടി പ്രെണാമം.
ഞാൻ ആറന്മുള അമ്പലത്തിൽ നില്ക്കു മ്പോൾ ഇങ്ങനെ ഓർക്കാറുണ്ട്
ചെറിയ ക്യു ആണെങ്കിലും ഒരു പാട് സമയം എടുക്കും
അത്രയും നേരം ഭഗവാന്റെ അടുത്ത് നിൽക്കാമല്ലോ എന്ന്
ഹരേ കൃഷ്ണ 🙏
ശരീരം പൂത്ത് നിൽക്കുന്ന അവസ്ഥ തോന്നുന്നു ഇത് കേട്ടിട്ട് ഗുരുവായൂരപ്പനെ കാണാൻ കൊതിയാവുന്നു എൻ്റെ ഗുരുവായൂരപ്പാ 12:49 😂
ഓം നമോ നാരായണായ... 🙏🙏🙏തിരുമേനി പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറയുന്നു... 🙏🙏🙏
സത്യമാണ് തിരുമേനി എത്രത്തോളം നാമം ജപിക്കുന്നോ അന്നത്തെ ദർശനം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് 🙏🙏
നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ ഭഗവാനെ മനസമാധാനം 😅തന്നു അനുഗ്രഹിക്കണേ.
തിരുമേനിക്ക് നമസ്കാരം വളരെ ശരിയാണ് ഞാൻ പ്രാർത്ഥിക്കും ഓം നമോ നാരായണായ🙏🙏🙏🙏🙏🙏🙏🙏🙏🙏
തിരുമേനി നമസ്കാരം. അങ്ങേക്കു എന്നും നല്ലതു വരട്ടെ
സത്യാണ് തിരുമേനി 🙏ഞാൻ ഇന്നലെ പോയിരുന്നു, രാവിലെ q വിൽ നിന്നപ്പോൾ മുഴുവൻ സഹസ്ര നാമം ജപിച്ചു,4 തവണ യോളം ജപിച്ചിരുന്നു.ഭഗവാന്റെ മുൻപിൽ എത്തിയപ്പോൾ മേൽശാന്തി പൂജയ്ക്കായി കയറാൻ വേണ്ടി 2 mint q നിർത്തി നടയുടെ നേരെ മുൻപിൽ, എന്റെ കൃഷ്ണ🙏കണ്ണ് നിറയെ കണ്ടു ഭഗവാനെ, 🙏🙏
എന്റെ കണ്ണാ 🙏തിരുമേനി പറഞ്ഞ പോലെ എനിക്കും ഗുരുവായൂരപ്പന്റെ അനുഗ്രഹം ക്യൂ വിൽ നിന്ന് നടയ്ക്കൽ എത്തിയപ്പോൾ അനുഭവിച്ചറിഞ്ഞു 🙏നാരായണ നാരായണ നാരായണ നാരായണ 🙏
Guruvayoor il പോകാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു , പല കാരണങ്ങൾ കൊണ്ട് നടക്കുന്നില്ല. പെട്ടെന്ന് പോകാൻ കഴിയുന്ന്മെന്ന് ആഗ്രഹിക്കുന്നു.,😮
തിരുമേനി ഭക്തിയോട് കൂടി നമ്മൾ ഗുരുവായൂരിൽ ചെല്ലുമ്പോൾ നല്ല നല്ല അനുഭവങ്ങൾ ഉണ്ടാകാറുണ്ട്, എന്റെ അനുഭവങ്ങൾ സത്യം
ന്റെ കണ്ണാ... കണ്ണന്റെ കഥ കേൾക്കുമ്പോ തന്നെ കുളിരു കോരണ്... കൃഷ്ണ ഗുരുവായൂരപ്പ... നീയേ ശരണം 🙏
ഇനികുമാത്രമാണോ ഇതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞത് 🙏🙏🙏🙏🙏
അങ്ങ് ഒക്കെ ജീവിച്ചിരിക്കുന്ന കാലത്തിൽ ജീവിക്കാൻ കഴി യുന്നതേ ഭാഗ്യം 🙏🙏🙏കണ്ണ് നിറയുന്നു കണ്ണടച്ചിരുന്നു കേൾക്കുമ്പോ ഞാനും ഗുരുവായൂരപ്പനും മാത്രം 🙏🙏🙏
തീർച്ചയായും ഓരോരുത്തരെയും ശ്രദ്ധിച്ച് ആ കണ്ണൻ അവിടെ ഉണ്ട്. എന്നെ വിളിച്ചു കൊണ്ടുപോയി തൃപ്പുക കണ്ട് തൊഴുവിച്ചത് ആ സാക്ഷാൽ ഗുരുവായൂരപ്പൻ തന്നെ
നമസ്കാരം തിരുമേനി🙏
വളരെ നല്ല കാര്യം പറഞ്ഞു തന്നതിനു ഒരായിരം നന്ദി 🙏🙏🙏
സത്യം തിരുമേനി തെറ്റുപറ്റി പോയിഇനി മുതൽ ചെയ്തു കൊളളാ❤❤❤
ഓം നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ 🙏🙏🙏🙏🙏🙏🙏 തിരുമേനി, താങ്കളുടെ ഓരോ വാക്കും ദൈവ വചനം പോലെയാണ് തോന്നുന്നത്. 🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ കൃഷ്ണാ 🙏🙏🙏❤️❤️❤️🙏🙏🙏❤️❤️❤️🙏🙏🙏 എന്റെ കൂടെ ഉണ്ട് 🥰
തിരുമേനിക്ക്, നമസ്കാരം,, എന്നും, ഓരോ അറിവ് പറഞ്ഞു തരുന്ന അങ്ങേക്ക് നമസ്കാരം
തിരുമേനി, ഞാൻ ഗുരുവായൂർ പോയപ്പോൾ എല്ലാം മണിക്കൂറുകൾ നിന്നാണ് അകത്തു കടക്കാൻ പറ്റിയത്. അതുവരെയും നാരായണനാമം മാത്രം ചെയ്യതാണ് നിന്നത് 🙏🏼
🙏🏻കൃഷ്ണ ഗുരുവായൂരപ്പാ 🙏🏻ഞങ്ങളുടെ കടം തീർക്കാൻ പൈസ കിട്ടണേ 🕉️🙏🏻🙏🏻🙏🏻
നാരായണ ഗുരുവായൂരപ്പാ ദുരിതങ്ങളും ദുഖങ്ങളും മാറ്റിത്തരാൻ പ്രാർത്ഥിക്കുന്നു
Jebikarunde, Sahasranamam, ഭക്തി ഗാനങ്ങള്‍!!
I was really surprised to hear this words from you. Recently we have gone to fullfill an offering to Guruvayurappan. Really it was an ultimate blessing for us !!! This is a truth we can read at the end of Vishnu Sahasranama Stotram. God himself says
"Aartha vishanna shithilacha bheetha
Ghoreshu cha vyadhishu varthamana
Sangeerthya Narayana Sabda matram
Vimuktha dukha sukhino Bhavandu
Ethra mahatharam
❤❤
Om namo narayana ya🌻🌷🌻🌸🌹🙏🙏
🙏Namaskaram Thirumeni. Thirumeni paranja oro aksharagalum100%sathyamaya karyagal aane.kettappol thanne koritharichupoi.Ante Guruvayoorappa annu saranam Vilichupoi.Thirumeniyano Guruvayoorappanano ee karyagalokke parayunnathu annu thonnippoi.alla Guruvayoorappan koode ninnu Bhaktharkkai kelppikkukayane .guruvaroorappa kadhakal paryunnidathu varan GURUVyoorappanu valre kwuthukavumanllo.Thirumenikku alla Aasamsakalum nerunnu.alla prayathilulla bhaktharkkum aare upakarapradagalaya video kalilkkodi thirumeni paranju tharunnathu.allavarkum arivu pakarunna itharam video kal iniyum pratheekshikkunnu.loka samastha sugino bhavanthu;.🙏🌹🌹🌹
ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ ഭഗവാനെ 🙏🙏🙏🙏🙏🙏
ഭഗവാൻ എന്നെ നല്ല പോലെ പരീക്ഷിക്കുന്നു. തളർത്തല്ലേ നാഥാ വേറൊന്നും പറയാനില്ല 😢😢😢😢
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ 🙏🏻🙏🏻🙏🏻🙏🏻
Harekrishna.... 🙏🙏🙏namaskaramthirumeni
🙏🙏🌹
നമസ്‌കാരം തിരുമേനി 🙏🙏
ഹരേ കൃഷ്ണാ. ഗുരുവായൂരപ്പാ 🙏🙏
പരമമായ സത്യം 👌👌👌ഹരേ കൃഷ്ണ 🙏🙏🙏
കണ്ണനെ കാണാൻ എല്ലാമാസവും പോകുന്നുണ്ട് 🙏🏼🙏🏼🙏🏼
🙏ഓം നമോ നാരായണായ🙏ഓം നമോ ഭഗവതേ വാസുദേവായ🙏കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവർക്കും നിറഞ്ഞ ഭക്തി തന്ന് അനുഗ്രഹിക്കണേ🙏
Namaskkaram
തിരുമേനി പറഞ്ഞതിൻ്റെ ഒരു 75% ഞാൻ ചെയ്യാറുണ്ട് ,തിരുമേനി . 🙏🙏🕉️🕉️🕉️🙏🙏
ഹരേ കൃഷ്ണ🙏 പൊന്നുണ്ണി കണ്ണാ🙏 എല്ലാം അവിടുന്ന് കാണുന്നല്ലോ ഭഗവാനേ കൃഷ്ണാ ഗുരുവായൂരപ്പാ..🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️
Hare krishna guruvayurappa narayana🙏🙏🙏🙏🙏🙏🙏🙏🙏🙏 valare valare santhosham thonnunu we are blessed to have such a good information
ഹരേകൃഷ്ണ
ശരിയാണ് തിരുമേനി
ഇപ്പോൾ ഞാൻ ഗുരുവായൂരിൽ ക്യൂ നിൽക്കുമ്പോൾ നാമം ജപിക്കാറുണ്ട്
കിടപ്പാടം ഇല്ലെന്നോഴിച്ചാൽ എൻ്റെ ഭഗവാൻ തരുന്നതിൽ ത്രിപ്തയാണ് ഞാൻ...നന്ദി....നന്ദി..നന്ദി എൻ്റെ കൃഷ്ണ.🙏🙏🙏🙏🙏
ഒരു പാടു നന്ദി തിരുമേനി ഓം നമോ നാരായണ യ🙏🙏
നമസ്കാരം തിരുമേനി ഇന്നലെ നാലമ്പലാദർശനം നടത്തി തിരുമേനി പറഞ്ഞപോലെ ഇല്ലാതിരുനടയിലും നാണയകിഴി സമർപ്പിച്ചു 🙏🙏🙏
നമസ്കാരം തിരുമേനി, നാട്ടിൽ എത്തുമ്പിഴൊക്കെ ഭാഗവാനേ പോയി കാണാറുണ്ട്. വൈകുന്നേരവും പുലർകാലവും തൊഴും. കുളിച്ചു ലോഡ്ജിൽ നിന്നും ഇറങ്ങുമ്പോൾ മുതൽ തിരുമേനി പറഞ്ഞപോലെ ഭഗവാന്റെ നാമവും ശ്ലോകങ്ങളും ചൊല്ലി ഭാഗവാനേ കണ്ടു മടങ്ങുമ്പോഴും ആ നാമം നാവിൽ വന്നു കൊണ്ടേയിരിക്കും. ഏത് അമ്പലത്തിൽ പോയാലും അങ്ങനെ തന്നെ
🙏ഹരേ കൃഷ്ണ 🙏 ഞാൻ നാമം ചൊല്ലും 🙏നടയിൽ എത്തണ വരെ 🙏
എനിക്കും.. അനുഭവം.ഉണ്ട്.. ഈ. വൈശാഖ മാസം. അവസാന.. വ്യാഴം... ഓർക്കാതെ.അവിടെയെത്തിയ. ഞാൻ... രാവിലെ.10..മണി. മുതൽ. ഉച്ചക്ക്.2.30.വരെ.ലൈനിൽ.നിന്ന്.നാമം.ജപിച്ച്.. നിന്നിട്ടാണ് .. ദർശനം. കിട്ടിയത്.... അ. ദിവസത്തിൻ്റെ... പ്രത്യേകത. അറിയാതെ. പോയ. ആളാണ്. ഞാൻ...
എന്റെ കണ്ണാ കരഞ്ഞു പോയി ഞാൻ കാത്തോളണേ ഉണ്ണികണ്ണാ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷
തിരുമേനി എനിക്ക് കടം വീട്ടി കിട്ടാൻ എന്നെയും പ്രാർത്ത റായിൽ ഉൾപ്പെടുത്തണേ കമല കാർത്തിക അമ്മേ നമസ്തുതേ
ഗുരുവായൂർ പോയി തൊഴുത ഒരു സുഖം തിരുമേനിയുടെ വാക്കുകൾ കേട്ടപ്പോൾ 🙏🙏🙏🙏
Thank you Thirumeni for such valuable informaion and for answerning so many hiden questions, thank you so much🙏
ഓം നമോ നാരായണയ നമ:🙏🙏🙏 എല്ലാവരേയും ഗുരുവായൂരപ്പൻ അനുഗ്രഹിക്കുമാറാകട്ടേ🙏
🙏🙏🙏
നന്ദി തിരുമേനി,,🙏🙏🙏🙏🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏
Thirumeni idunna alla videosum kanarund athinusesham nalla mattamund ante Krishna ellavaryum ktholane❤❤ Om namo narayanaya❤❤Om namo bagavathe vasudevaya ❤❤ Ella vidha aiswaryangalum nalkane ante Krishna ❤❤❤❤
നമസ്കാരം തിരുമേനി 🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
ഓം നമോ നാരായണായ
🙏🙏🙏🙏🙏🙏🙏🙏🙏
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ
നാരായണായ നമഃ
🙏🙏🙏🙏🙏🙏🙏🙏
Thank you so much swamy for this great advice. We never knew about this.
OM NAMO BHAGAVATHE VASUDEVAYA OM NAMO BHAGAVATHE NARAYANAYA Njan naale guruvayur pokum Therumeni vakkukal orupadupakarapradhamakum
So great ഇത് കേട്ടത് തന്നെ ഭാഗ്യം
നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏നാരായണ 🙏ഗുരുവായൂരപ്പാ ശരണം 🙏🙏🙏
😢😢😢😢😢😢😢😢😢😢😢i regret for the blamings i had done there when I was in looong queue. The discriminations led me to think so.But now I'm happy after listening this coz lord Krishna is with us .. wherever we are
Thank you so much for guiding g me to think so.. you have a motivational psychology ❤❤
ഗുരുനാഥാ നമസ്കാരം . കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏
തിരുമേനിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏ഉണ്ണികണ്ണാ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷ഗോവിന്ദ 🌷
കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ 🙏🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ 🙏🙏🙏
Namaskaram thirumeni 🙏🙏🙏🙏nanni, orayiram nanni....aallaa arivukal kkum....🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏ഓം നമോ നാരായണായ 🙏🙏ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏