വർഷത്തിൽ ഒരിക്കലെങ്കിലും വ്യാഴാഴ്ച ദിവസം ഗുരുവായൂരപ്പന്റെ നടയിൽ ഈ ഒരു വഴിപാട് സമർപ്പിച്ചാൽ

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 212

  • @meenu2500
    @meenu2500 10 месяцев назад +4

    തിരുമേനി ഗുരുവായൂർ ഏകാദശി വരുന്നു വ്രതം എടുക്കുന്നതിന്റെ വീഡിയോ വേണം ട്ടോ

  • @KanakaValli-l2i
    @KanakaValli-l2i 10 месяцев назад +1

    നമസ്ക്കാരം thirumeni

  • @AshaRNair-l3g
    @AshaRNair-l3g 10 месяцев назад +1

    Hare Krishna 🙏🙏

  • @kalavenugopalan610
    @kalavenugopalan610 10 месяцев назад +53

    കൃഷ്ണാ ഗുരുവായൂരപ്പാ.. ശരണം.. ഏകാദശി വ്രതം തടസ്സമില്ലാതെനിഷ്ഠയോടെ എടുക്കാൻ ശക്തി തരണേ.. ഭഗവാനേ..🙏🙏🙏🙏🙏🙏🙏🙏

    • @sarithamp8559
      @sarithamp8559 10 месяцев назад +1

      🙏 നന്ദിതിരുമേനി സങ്കടങ്ങൾ മാറ്റാൻ പ്രാർത്ഥിക്കണേ സരിത പൂയ്യം നക്ഷത്രം.🙏🙏🙏🙏🙏

    • @girijaunni4112
      @girijaunni4112 10 месяцев назад +1

      അറിവ് വൈറ്റുപിഴപ്പാ കുമ്പോൾ എങ്ങനാ ഫലം കിട്ടുക. ഒരിക്കലും ഉണ്ടാവില്ല.

    • @minivijayakumar9237
      @minivijayakumar9237 10 месяцев назад

      🙏🙏🙏

    • @shanthak1315
      @shanthak1315 10 месяцев назад +1

      Krishna Guruvayurappa 🌹 🙏 🌹 🙏 🌹

    • @janakipk3252
      @janakipk3252 10 месяцев назад

      ​@@sarithamp8559❤ no drd

  • @BindhuManikuttan-ln6xv
    @BindhuManikuttan-ln6xv 10 месяцев назад +1

    Thirumeni shashti vrtham nokkiyirunnu shashti divasam oru maripundayi pokendi vannu ini enthu cheyyum onn paranju tharanee thirumeni

  • @adinyak9327
    @adinyak9327 10 месяцев назад +3

    നമസ്‌കാരം തിരുമേനി 🙏🙏🙏❤️

  • @geethalakshmipalappilli1907
    @geethalakshmipalappilli1907 10 месяцев назад +1

    ഹരേകൃഷ്ണ

  • @anupamaprasanth7389
    @anupamaprasanth7389 10 месяцев назад +1

    👍❤️

  • @yogyan79
    @yogyan79 10 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏

  • @வினுமோன்
    @வினுமோன் 10 месяцев назад

    ചുമ്മാ വലിച്ച് നീട്ടാതെ കാര്യം പറയടോ

  • @Pavirithvik
    @Pavirithvik 10 месяцев назад +9

    തിരുമേനി ഒരുപാടു നാളായി അന്വേഷിച്ചു കൊണ്ടിരുന്ന ചോദ്യങ്ങൾ ക്കുള്ള ഉത്തരങ്ങൾ ഭഗവാൻ അങ്ങയിൽകൂടി അറിയുവാനുള്ള ഭാഗ്യം തന്നു. 🙏🙏ഹരേ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏🙏

  • @gokulvenugopal4815
    @gokulvenugopal4815 10 месяцев назад +16

    ♦️ നമസ്തേ.... തിരുമേനീ🙏 എല്ലാ വീടുകളിലും അറിഞ്ഞിരിക്കേണ്ട ഒരു മഹത്തായ അറിവാണ് ...... എല്ലാ അറിവുകൾക്കും ആ പാദങ്ങളെ നമസ്ക്കരിച്ചു കൊണ്ട്🙏🙏🙏🌺💐♦️

    • @lalut.g.9187
      @lalut.g.9187 10 месяцев назад

      Hare krishna🙏 🌹

  • @janakikp5963
    @janakikp5963 10 месяцев назад +13

    വളരെ നന്ദി യുണ്ട് തിരുമേനി.. ഞാൻ ദിവസയുംവും ഓം നമശിവായ, ഹരേ രാമ... സർവമംഗള മംഗല്ല്യ.. ചൊല്ലാറുണ്ട്.. എന്റെ കുടുംബത്തിൽ സന്തോഷവും സമാദാനവും സമ്പൽ സമൃതിയും ലഭിക്കുന്നുണ്ട് 🙏🙏🙏

    • @SusmithaAk8301
      @SusmithaAk8301 10 месяцев назад +2

      ഞാനും ചൊല്ലാറുണ്ട് ഇതെല്ലാം ആകെയുള്ള അനുഗ്രഹം അത് മാത്രം 🙏🏻🙏🏻🙏🏻

  • @KarnanKarnan-y6w
    @KarnanKarnan-y6w 10 месяцев назад +24

    പരീക്ഷിക്കുമ്പോഴെല്ലാം കൂടെയുണ്ടെന്നറിയാം അതുകൊണ്ടല്ലേ കൃഷ്ണ ഞാൻ പതറാതിരിക്കുന്നത് 💞

  • @minimanilal1588
    @minimanilal1588 10 месяцев назад +12

    ഹരേ കൃഷ്‌ണാ ഗുരുവായൂരപ്പാ ഞങ്ങളെ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🥰

  • @snskannurkitchen9093
    @snskannurkitchen9093 10 месяцев назад +2

    🙏തിരുമേനി നെയ്യവിളക്കിൽ എത്ര തിരിട്ട് വിളക്ക് തെളിയിക്കണം ഒന്ന് പറഞ്ഞു തരുമോ 🙏🙏🙏

  • @BeenaR-k3q
    @BeenaR-k3q 3 дня назад

    കുന്നിക്കുരു പൂജാമുറിയിൽ വയ്ക്കാമോ തിരുമേനി

  • @rajirajan2467
    @rajirajan2467 10 месяцев назад +3

    കൃഷ്ണായ വാസുദേവായ ഹരേ
    പരമാത്മനേ പ്രണത ക്ലേശ നാശായ ഗോവിന്ദായ നമോ നമ:

  • @Lakshmymenon
    @Lakshmymenon 10 месяцев назад +4

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼🙏🏼🙏🏼ഇത് തീര്‍ച്ചയായും ചെയ്യും 😊 കൃഷ്ണ ഗുരുവായൂരപ്പാ ശരണം 😊

  • @ravikollerik1035
    @ravikollerik1035 10 месяцев назад +3

    🙏🏻നന്ദി 🙏🏻ഗുരുവായൂരപ്പാ ശരണം 🙏🏻ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ 🙏🏻

  • @rathnamb6785
    @rathnamb6785 10 месяцев назад +9

    തീരുമേനി അങ്ങയുടെ വാക്കുകൾ എനിക്ക് ഒരു പോസ്സറ്റിവ് എനർജി തരുന്നു. നമസ്കാരം തിരുമേനി 🙏🙏🙏

  • @rajakumarirajan834
    @rajakumarirajan834 10 месяцев назад +2

    Bhandarathil.edamo?
    Nadakkal.engane Vaillancourt? Pl someone give reply..

  • @beenap7959
    @beenap7959 10 месяцев назад +2

    സന്തോഷമായി തിരുമേനി
    ഞാൻ കുറെ കാലമായി ചിന്തിച്ചതിന് ഉത്തരം കിട്ടി

  • @devijaamal65
    @devijaamal65 10 месяцев назад +1

    എനിക്കും എന്റെ കുടുംബത്തിനും എന്നും കഷ്ടകാലമാണല്ലോ 😢തിരുമേനി ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ArunKr-u6d
    @ArunKr-u6d 10 месяцев назад +5

    ഓം നമോ നാരായണായ 🙏🙏🙏

  • @sridevinair4058
    @sridevinair4058 5 дней назад

    Hari Om Thirumeni 🙏🙏🙏

  • @shinekumar6
    @shinekumar6 10 месяцев назад +1

    ഒത്തിരി രോഗം ഉണ്ട് എന്നാലും ഇത്തവണ അവിടത്തെ video കണ്ടതുമുതൽ ഏകദെശി വൃതം നല്ല രീതിയിൽ എടുക്കുവാൻ തീരുമാനിച്ചു. കൃഷ്ണ ഗുരുവായൂരപ്പാ അനുഗ്രഹം തരണം

  • @nishap4842
    @nishap4842 10 месяцев назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏❤️❤️❤️..... ഇത് തിരുമേനിയിൽ കൂടി ഭഗവാൻ എന്നിൽ എത്തിച്ചതാണ്.... കാരണം എന്റെ കുടുംബമിപ്പോൾ ഇങ്ങനെയുള്ള അവസ്ഥയിൽ കൂടിയാണ് പോയികൊണ്ടിരിക്കുന്നത്..... എന്ത് ചെയ്തിട്ടും രക്ഷയില്ലാത്ത അവസ്ഥ തിരുമേനി പറഞ്ഞ പോലെ ഞാൻ ചെയ്യും.. 🙏🙏🙏 പിന്നെ ഇടക്കുള്ള "മനസായിലാവുന്നുണ്ടോ " എന്ന് ചോദിക്കുമ്പോ മുന്നിലിരിക്കുന്നത് പോലെ തോന്നും...... നമസ്കാരം തിരുമേനി 🙏🙏🙏

  • @parvathyraman756
    @parvathyraman756 10 месяцев назад +3

    Krishna Guruvayyorappa sreshtam ,athyuuthamam Thirumeni Namaskaram Thirumeni Om Namobagavathe vasudevaya Namo Narayanaya🙏🙏🙏🙏🙏

  • @manjumaheswari9059
    @manjumaheswari9059 10 месяцев назад +1

    തിരുമേനി നമസ്കാരം 🙏🏻എന്റെ കണ്ണാ കാക്കണേ ഞങ്ങളെ 🙏🏻🙏🏻ഓം നമോ നാരായണായ 🙏🏻🙏🏻

  • @jalajakumari3016
    @jalajakumari3016 4 дня назад

    എന്റെ കണ്ണാ 🙏🌷❤️

  • @sathiavathibalakrishnan7799
    @sathiavathibalakrishnan7799 10 месяцев назад +1

    ഹരി : ഓം തിരുമേനീ വളരെ നല്ല വീഡിയോ. നമസ്തെ

  • @vanajavmb609
    @vanajavmb609 10 месяцев назад +1

    നമസ്കാരം തിരുമേനി നാളെ ഗുരുവായൂർ പോകുന്നു 🙏 അങ്ങനെ ചെയ്യാം🙏🙏

  • @SajithaAnil-u4s
    @SajithaAnil-u4s 10 месяцев назад +4

    കൃഷ്ണാ ഗുരുവായൂരപ്പാ❤❤ ശരണം🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Sreeraj74687
    @Sreeraj74687 10 месяцев назад +6

    HARE KRISHNA GURUVAYOORAPPA SARANAM 🙏🏻🙏🏻🙏🏻

  • @Sreedevi_KV
    @Sreedevi_KV 10 месяцев назад +1

    Namaskaram thirumeni,thanks for giving valuable information which I am searching.

  • @KanakaValli-l2i
    @KanakaValli-l2i 10 месяцев назад +3

    കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏🙏🙏

  • @radhikagokulkk3721
    @radhikagokulkk3721 10 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏 നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി 🙏🙏

  • @SajithKumar-cf1sn
    @SajithKumar-cf1sn 10 месяцев назад +2

    Namaskaram thirumeni 🙏🙏

  • @pushparajan2863
    @pushparajan2863 17 дней назад

    Namo narayanaya

  • @ambikasreekumaran6215
    @ambikasreekumaran6215 10 месяцев назад +3

    ഗുരുവായൂരപ്പാ കാത്തുരക്ഷിക്കണേ

  • @subramanianmarath2091
    @subramanianmarath2091 10 месяцев назад +2

    ഹരേകൃഷ്ണ നമസ്കാരം തിരുമേനി

  • @AromalSree-q9b
    @AromalSree-q9b 10 месяцев назад +1

    എന്റെ കൃഷ്ണ ഗുരുവായുരപ്പാ .

  • @gayathrikunnumbron5326
    @gayathrikunnumbron5326 10 месяцев назад +4

    കൃഷ്ണ ഗുരുവായൂരപ്പാ 🙏

  • @jayasasikumar5529
    @jayasasikumar5529 8 дней назад

    ഇത്രയും നല്ല അറിവുകൾ പകർന്നു നൽകുന്ന തിരുമേനിയെ എന്നും ശ്രീ ഗുരുവായൂരപ്പൻ കാക്കട്ടെ 🙏

  • @AradhyaSudheesh-pp3yu
    @AradhyaSudheesh-pp3yu Месяц назад

    കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ വൃതം തടസം ഇല്ലാതെ അനുഷ്ഠിക്കാൻ കഴിയണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @valsapavithran3133
    @valsapavithran3133 10 месяцев назад +2

    Hare Krishna guruvayoor appa 🙏

  • @komalamperiyattil9839
    @komalamperiyattil9839 10 месяцев назад +1

    Hare krishna guruvayoorappa Sharanam. Namasthe thirumeni❤❤❤❤🙏🙏🙏🙏🌹🌹🌹🌹

  • @amrithakripachannel8057
    @amrithakripachannel8057 10 месяцев назад +1

    Thirumeni 🙏Jithin uthram nakshathram23.8.1990 time1.5.a.m. vivaham nadakkan prarthana undavanam

  • @Purushothaman-b3u
    @Purushothaman-b3u 10 месяцев назад +1

    തിരുമേനിക്ക് നല്ലതു വരട്ടെ നാം നമോ ഭഗവതേ വാസുദേവായ

  • @priyaporayath2834
    @priyaporayath2834 10 месяцев назад +1

    Good Information
    Om namo bhagavatae vasudevaya

  • @sajithachattergi4399
    @sajithachattergi4399 3 месяца назад

    Visakham -1994 -Friday -2. 40pm. Ente makane enthenkilum doshamundo thirumeni? Avane job kittunnilla. Videsathane. Onnu noki parayamothirumeni

  • @pappy4884
    @pappy4884 10 месяцев назад +1

    കർമ്മഫലം ലഭിക്കും സത്യമാണ് 🙏

  • @jayasree6278
    @jayasree6278 10 месяцев назад +1

    Orupadu നല്ല അറിവ്. വളരെ ഉപകാരം തിരുമേനി 🙏🙏🙏.

  • @vijayalakshmik7081
    @vijayalakshmik7081 10 месяцев назад

    മനസിൽ എപ്പോഴും നെഗറ്റീവ് ചിന്ത യാണ് അത് മാറാൻ എന്താണ് ചെയ്യേണ്ടത്

  • @Remya-e8y
    @Remya-e8y 10 месяцев назад +2

    Hare Krishna 🙏

  • @bincydhanil932
    @bincydhanil932 10 месяцев назад +1

    ഹരേ കൃഷ്ണാ hare Krishna a

  • @SunilKumar-bf4hz
    @SunilKumar-bf4hz 10 месяцев назад +3

    തിരുമേനി നമസ്കാരം 🙏🏽🙏🏽🙏🏽

  • @praseetha9070
    @praseetha9070 10 месяцев назад +1

    Kanna guruvayoorappa 🙏🙏🙏🙏katholane ennumi dhasiye 🙏🙏🙏🙏

  • @Sathibabu-kg4xi
    @Sathibabu-kg4xi 10 месяцев назад +1

    Harekrishna Guruvayooruppa Saranam

  • @sreejasreeja8410
    @sreejasreeja8410 10 месяцев назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

  • @bindumohanan3401
    @bindumohanan3401 10 месяцев назад

    Halo Swami ....enik kure financial problems und ...athu theernnukittanayi enthenkilum prayer undavumo....bayagara vishamathila thirumeni....hare Krishna

  • @ratheeshnair5614
    @ratheeshnair5614 7 дней назад

    ❤❤

  • @leelabai4326
    @leelabai4326 10 месяцев назад +1

    ഹരേ കൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @seenato8629
    @seenato8629 10 месяцев назад +1

    തിരുമേനി, വിലയേറിയ അറിവ് ആണ് , നമസ്കാരം

  • @sreejasreeja7478
    @sreejasreeja7478 10 месяцев назад +1

    നമസ്കാരം തിരുമേനി🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ🙏🙏🙏🙏

  • @jayanthykrishnangopakumar7207
    @jayanthykrishnangopakumar7207 10 месяцев назад

    നമസ്തേ തിരുമേനി 🙏....
    എനിക്ക് ഏകാദശി വ്രതം എടുക്കാൻ വലിയ ആഗ്രഹമുണ്ട്... എന്റെ അമ്മമ്മ മരണപെട്ടിട്ടു രണ്ടു മാസമേ ആയിട്ടുള്ളു എനിക്ക് വ്രതം എടുക്കുന്നത് കൊണ്ട് ദോഷം ഉണ്ടോ... ഒരു മറുപടി തരണേ തിരുമേനി

  • @sindhupratheep5431
    @sindhupratheep5431 10 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
    നമസ്കാരം തിരുമേനി

  • @adwaithramesh8291
    @adwaithramesh8291 10 месяцев назад +3

    Krishna guruvayoorappa 🙏 ❤

  • @SivasankaranNair-jz8nz
    @SivasankaranNair-jz8nz 10 месяцев назад

    Yente. Poonu. Thirumeni. Jeevidame. Oru. Sabam. Thane. Alle.. e. Shabangalininu. Oru. Mukdhi. Maranamanu. Alle

  • @sreehari.l.s9544
    @sreehari.l.s9544 10 месяцев назад +1

    🌷ഹരേ കൃഷ്ണ ഗോവിന്ദ 🌷

  • @SREE_12346
    @SREE_12346 10 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏

  • @vasanthakalathil3921
    @vasanthakalathil3921 10 месяцев назад +1

    ഹരേകൃഷ്ണാ..

  • @MYEYE1980
    @MYEYE1980 6 месяцев назад

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @vedikapm3644
    @vedikapm3644 10 месяцев назад

    Thirumeni... Periodsnu moonnam nal guruvayoor ekadashi nolkkamo? Reply tharane pls.....

  • @sekharan7140
    @sekharan7140 10 месяцев назад +3

    🙏ഭഗവാനെ 🙏

  • @sulekharajan1994
    @sulekharajan1994 10 месяцев назад +4

    ❤ നമസ്കാരം തിരുമേനി 🙏🙏🙏

    • @samip490
      @samip490 10 месяцев назад

      നmàaskaaarmthirumeni

  • @NEWXGANG
    @NEWXGANG 4 месяца назад

    🙏🙏🙏

  • @Sreedevi_KV
    @Sreedevi_KV 10 месяцев назад +1

    Hare Krishna hare Krishna Krishna Krishna hare hare.

  • @AromalSree-q9b
    @AromalSree-q9b 10 месяцев назад

    വൃതം എട്ടു ക്കാൻ തടസ്സങ്ങൾ ഉണ്ടാവല്ലെ കൃഷ്ണ,ദ എന്റെ ഭർത്ത വിന്റ അസുഖം മാറ്റി തര ന്നേ കഷ്ണ |D 6:38

  • @sreedarantp608
    @sreedarantp608 4 месяца назад

    രാജ ഗോപാല മന്ത്രം ഒന്നുകൂടി എഴുതാമോ തിരുമേ എ

  • @miniashok5782
    @miniashok5782 10 месяцев назад +1

    കൃഷ്ണ ഗുരുവായൂരപ്പാ നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏

  • @KeerthanaVaiga
    @KeerthanaVaiga 10 месяцев назад

    ഹരേ കൃഷ്ണ സർവ്വംകൃഷ്ണപ്പാർനാസ്തു ജയ് ശ്രീ രാധേ രാധേ 🙏💙🌸 തിരുമേനി നമസ്കാരം നല്ല ഒരു അറിവ് പറഞ്ഞു തന്നതിൽ നന്ദി 🙏🙏🙏

  • @SandhyaPradeep
    @SandhyaPradeep 10 месяцев назад +3

    നമസ്കാരം 🙏

  • @achuachu2035
    @achuachu2035 10 месяцев назад +1

    നമസ്കാരം തിരുമേനി🙏🙏🙏

  • @rajiramachandran1049
    @rajiramachandran1049 10 месяцев назад

    ഗുരുവായൂരപ്പാ കണ്ണാ, എന്റെ ഭർത്താവിന്റെ ലിവർ സി റോസിസ് എന്ന അസുഖം മാറ്റി തരേണമേ, ആരോഗ്യവും ആയുസ്സും നെൽകേണമേ

  • @bindulaxman2947
    @bindulaxman2947 10 месяцев назад

    വനമാല എന്താ ആണ് ഗുരുവായൂർ അമ്പലത്തിൽ ഒരു നേർച്ച ആണ് പറഞ്ഞു തരു ❤🙏🙏

  • @muralidharank9545
    @muralidharank9545 10 месяцев назад +1

    🙏🏻

  • @lathalatha2545
    @lathalatha2545 10 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @sheejajayan6996
    @sheejajayan6996 10 месяцев назад

    Thirumeni onnu prarthikkane adwaith krishna.adwathy,nannayi padikkan thonnanum, ormasakthi kittanum,full a+ kittan,please

  • @AaBb-v9e6n
    @AaBb-v9e6n 10 месяцев назад +2

    NAMASTHEA ❤

  • @sheenav5499
    @sheenav5499 10 месяцев назад +1

    നമസ്ക്കാരം തിരുമേനി😊😊🙏🙏🙏🙏

  • @BabyPrajith
    @BabyPrajith 8 месяцев назад

    Great thanks Thrumeni good vazhikanichuthanni Vandhanam Thrumeni Baby bharani

  • @AnandKumar-fy4uk
    @AnandKumar-fy4uk 10 месяцев назад +1

    നന്ദി നമസ്കാരം 🙏🙏🙏.

  • @sreekumarir9115
    @sreekumarir9115 10 месяцев назад +2

    🙏 Thirumeni nanni narayana narayana narayana narayana

  • @Sheejachandran-u4c
    @Sheejachandran-u4c 10 месяцев назад

    ഞാൻ നാണയം കൊണ്ടുപോയി ഇടാറുണ്ട് ഇങ്ങനെ

  • @ushavijayan3953
    @ushavijayan3953 10 месяцев назад +1

    തീരുമേനി പറഞ്ഞതു സത്യം 🙏🙏🙏🙏🙏🙏🙏

  • @bunnygamer9645
    @bunnygamer9645 10 месяцев назад +1

    Hare krishna Hare krishna krishna krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @ajithkumar.r3589
    @ajithkumar.r3589 10 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏

  • @sajeesh751
    @sajeesh751 10 месяцев назад +2

    Om namo narayanaya🙏🏻🙏🏻🙏🏻