നമസ്കാരം തിരുമേനി 🙏പുതിയ അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് സർവ്വ ആയുരാരോഗ്യ സൗഖ്യങ്ങളും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാടു നന്ദി 🙏🙏
പ്രണാമം തിരുമേനി 🙏🏻. മഹത്തായ അറിയാത്ത വിശദമായ ഒരു അറിവാണ് അങ്ങു പറഞ്ഞു തന്നത്.👍🏻അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻 ഈ പുഷ്പാഞ്ജലി ഏതു ദിവസവും ഏതു നാളിലും കഴിക്കാമോ തിരുമേനി
തിരുമേനി യുടെ അറിവുകൾ ഞങ്ങൾക്ക് ദൈവതുല്യമാണ്. 🙏🙏🙏ഒന്ന് ചോദിച്ചോട്ടെ ഞങളുടെ വീടിന്റ പുറകിൽ സർപ്പം ഉണ്ട്. അതിനോട് ചേർന്ന് റൂം ആണ്. ആ റൂം ഉപയോഗിക്കമോ തിരുമേനി 🙏🙏🙏
Thirumeni ദേവി കവചത്തിൽ തൃസന്ധയ്ക്ക് 3 നേരവും ചൊല്ലിയാൽ നല്ലതെന്നു പറയുന്നു 3 നേരം എന്നു പറയുന്നത് കൊണ്ടാണ് ഒരു സംശയം അത് കൊണ്ടാണ് തൃസന്ധ്യെക്കുറിച്ചു പറയാൻ പറയുന്നത് ഒരുപാട് serch ചെയ്തു നോകീട്ടു മനസിലാകുന്നില്ല തിരുമേനി പറഞ്ഞെങ്കിൽ മനസ്സിലായേനെ 🙏അതുകൊണ്ടാ തൃസന്ധ്യേ കുറിച്ച് പറയുന്ന ചോദിക്കണേ 🙏🙏🙏🙏🙏🙏
നീറും പാലും എന്നാണ്.... നൂറ് എന്നാൽ ചുണ്ണാമ്പ് എന്നാണർത്ഥം....ഇളനീർ ആണ് നീർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.... സർപ്പം തുള്ളലിനു ഇളനീരും, പനിനീരും ഒക്കെയാണ് തുള്ളുന്നവരുടെ ശിരസ്സിൽ ഒഴിക്കുന്നത്... കുടിക്കാൻ അവർക്ക് ഇളനീർ ആണ് കൊടുക്കുക....
തിരുമേനി.. ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ .പ്രശ്നം വച്ചസമയത്ത് നാഗ സാന്നിധ്യം ഉണ്ട് എന്ന്അറിഞ്ഞിരുന്നുപ്രശ്നംവെക്കണതിന് മുന്നേ അവിടെത്തെ ആൾക്കാർ അവിടെ റോഡ് സൗകര്യത്തിന് പണി എടുത്തപ്പോൾ അതിന് കുറച്ചു നാശം വന്നതായും പറയുന്നു...അതിന്റെ ദോഷത്താലാണോ .. കുടുംബത്തിലെ കുറച്ചു പേർക്ക് തൊലിപ്പുറത്ത് അലർജി ... മനസമാധാനകേട്.... അതിന് തറവാട്ടിൽ നാഗത്തിന് പ്രത്യേകം സ്ഥാനം ഒക്കെ ചെയ്ത് കുടിയിരുത്താൻ തീരുമാനിച്ചു... പക്ഷേ ഞങ്ങൾക്ക് ഈ ബുദ്ധിമുട്ട് മാറാൻ എന്താ ചെയ്യേണ്ടത്... ഒന്ന് പറഞ്ഞു തന്നാലും തിരുമേനി🙏🙏🙏🙏
@@ambiliachu672 ആഗ്രഹം ഉണ്ട്... അമ്മ സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു,🙏 .. ഏതായാലും എന്റെ അടുത്തുള്ള നാട്ടിൽ ഒരു നാഗദേവതാ സ്ഥാനം ഉണ്ട്.(കരിപ്പാറ നാഗം)അവിടെ പോകാം എന്ന് മനസിൽ വിചാരിക്കുന്നു....,🙏🙏🙏
നമസ്കാരം തിരുമേനി
സർപ്പാസൂക്താപുഷ്പാഞ്ജലി
ആദ്യമായി കേൾക്കുന്നു നല്ല
അറിവ് പ്രണാമം
നമസ്കാരം തിരുമേനി 🙏പുതിയ അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് സർവ്വ ആയുരാരോഗ്യ സൗഖ്യങ്ങളും ജഗദീശ്വരൻ പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഒരുപാടു നന്ദി 🙏🙏
നമസ്കാരം തിരുമേനി 🙏 സർപ്പ സൂക്തപുഷ്പാഞ്ജലി യേപ്പറ്റി ആദ്യമായിട്ടാണ് കേൾക്കുന്നത് 🙏 നാഗപൂജ മാസത്തിലൊരിക്കൽ കുടുംബ ക്ഷേത്രത്തിൽ കഴിക്കാറുണ്ട് 🙏🙏
ഹരേ കൃഷ്ണാ 🙏🏻നമസ്കാരം 🙏🏻
പ്രണാമം തിരുമേനി 🙏🏻. മഹത്തായ അറിയാത്ത വിശദമായ ഒരു അറിവാണ് അങ്ങു പറഞ്ഞു തന്നത്.👍🏻അങ്ങേക്ക് ആയുരാരോഗ്യസൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻 ഈ പുഷ്പാഞ്ജലി ഏതു ദിവസവും ഏതു നാളിലും കഴിക്കാമോ തിരുമേനി
ആയില്യം നാളിൽ ചെയ്യാം അല്ലേ
നമസ്കാരം 🙏
വളരെ നന്ദി
നമസ്കാരം തിരുമേനി 🙏സന്തോഷം 🙏വളരെ നല്ല അറിവ് 🙏🙏പ്രണാമം 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നല്ല അറിവ് തിരുമേനി 🙏🏻🙏🏻🙏🏻
Thank you Thirumeni 🙏
നാഗരാജാവേ നാഗയെക്ഷിയമ്മേ നാഗകന്യകെ കാത്തു രക്ഷിക്കേണമേ എന്റെ മക്കളെ കാത്തു രക്ഷിക്കേണമേ 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻
നാഗരാജാവേ ശരണം🙏🙏🙏
നാഗയക്ഷിയമ്മേ ശരണം🙏🙏🙏
കാത്തു രക്ഷിക്കണേ 🙏🙏🙏
Namskaram thirume🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ni❤❤❤❤❤❤❤❤❤
Namaskaram thirumeni 🙏🙏🙏🙏🙏
നമസ്ക്കാരം തിരുമേനി 🙏🌿🌹🌹🌹🌹🙏
നാഗരാജാക്കന്മാർ വാഴ്ക നാഗദൈവങ്ങളും വാഴ്ക
നാലുദിക്കും നിലകൊള്ളും നാഗ രാജാക്കന്മാർ വാഴ്ക 🙏🏻
Naaga Daivangale Saranam.🙏🙏🙏
നമസ്കാരം തിരുമേനി നന്ദി നന്ദി
ഹരേ കൃഷ്ണ ഈ അറിവ് അറിയാൻ പറ്റിയതിൽ 🙏
Thank you thirumeni.
ഓം നാഗരാജാ നമഃ ❤🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
നമസ്ക്കാരം❤തിനുമേതി🙏🏼🙏🏼🙏🏼🙏🏼🙏🏼
Valara nalla arivu paharnnuthanna Thirumeniku ananthakotinamaskaram 🙏🙏🙏
Namaskaram Thirumeni 🙏🙏🙏🙏🙏
🙏🏻നമഃ ശിവായ 🙏🏻
നന്ദി തിരുമേനി
Pranam thirumeni
ഭഗവാനെ ശരണം
Good afternoon Thirumeni
Kaloor Muvattupuzha Peramangalam Nagaraja Temple Most Powerful Nagaraja Temple and Balikulamba Ganapathi Temple Kunnathurmedu Palakkad.
നമസ്തേ തിരുമേനി 🙏🙏🙏🙏🙏
Tinukrishnan avittom sujatha chithra kuttikrishnan chothi prarthikenam thirumeni
Thirumeni ethu puthiya arivanne santhosham othiri sneham ❤❤❤❤❤❤❤❤❤❤❤❤❤❤❤
Naga mathave kathu rakshikkane.... 🙏🙏🙏
നമസ്ക്കാരം. 🎉🎉
നമസ്കാരം തിരുമേനി എന്റെ കുഞ്ഞ് Yadhukrishnan തിരുവോണം ഇന്ന് exam ആണ് പ്രാര്‍ത്ഥിക്കണം അവിടുത്തെ അനുഗ്രഹം ഉണ്ടാവണം
തിരുമേനി യുടെ അറിവുകൾ ഞങ്ങൾക്ക് ദൈവതുല്യമാണ്. 🙏🙏🙏ഒന്ന് ചോദിച്ചോട്ടെ ഞങളുടെ വീടിന്റ പുറകിൽ സർപ്പം ഉണ്ട്. അതിനോട് ചേർന്ന് റൂം ആണ്. ആ റൂം ഉപയോഗിക്കമോ തിരുമേനി 🙏🙏🙏
ഓം നാഗരാജാവേ നമ:
ഓം അനന്തായ നമഃ 🙏🏾🙏🏾
Namaskaram thirumeni
Ente kudumba devatha naga yekshi amma anu
Harekrishna
നമസ്ക്കാരം തിരുമേനി
Pranam thirumeni pranam pranam humble pranams
Vijayakumar chathayam Bindu Ayyilliyam Rushmadhara pooyam prarthikanna thirumani
നാഗരാജാവേ ശരണം നാഗയക്ഷിയമ്മേ ശരണം നമസ്കാരം തിരുമേനി
നമസ്കാരം തിരുമേനി🙏🙏🙏
🙏🏻🙏🏻തിരുമേനി 🙏🏻🙏🏻
Namaskaram thirumeni
ഓം നാഗരാജാവേ ശരണം🙏🏽🙏🏽🙏🏽
🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമോ നാരായണായ❤
🙏🙏🙏 തിരുമേനി 🙏🙏🙏
Namaskkaram thirumeni
നമസ്കാരം തിരുമേനി 🙏🙏🙏🙏
ഓം നമ:ശിവായ❤
Aum Ananthaya nama🙏🙏🙏
Aum Ananthaya nama🙏🙏🙏
Aum Ananthaya nama🙏🙏🙏
സർപ്പരാജായ വിദ്മഹേ
പത്മഹസ്തായ ധീമഹി
തന്നോ വന്നുകി പ്രചോദയാത്❤🪔🙏🙏🙏🙏🙏🙏🙏🙏
വാസുകി എന്നാണ്.
നമസ്കാരം തിരുമേനി .
Sarpa Rajayawidmahe Padmahasthaya Dheemahi Thanno Vasuki Prajothayath
ഓം നാഗരാജ വായ വിദ്മഹേ
നൂറുംപാലും കഴിച്ചാലും മതി ഞങ്ങളോട് തിരുമേനി അങ്ങനെ ആണ് പറഞ്ഞത് ഞങ്ങടെ തിരുമേനി സൂപ്പർ തിരുമേനി ആണ് ഞങ്ങൾക്ക് ആ തിരുമേനി ഗുരുവാ
ഏതാ.... ആ... തിരുമേനി 🙏❤️... എനിക്ക് കൂടി.... ഒന്ന് പറഞ്ഞു തരുമോ.... നമ്പർ കൂടി തരണേ...
നമ്പർ ഒന്ന് തരുമോ തീരുമേനിടെ
തിരുമേനി എവിടെ സ്ഥലം
🙏🙏🙏
Ohm naagaraajaya namah🙏🙏🙏
തിരുമേനി അങ്ങേയ്ക്ക് കോടി പ്രണാമം ആയുർആരോഗൃ സൗഗൃം നേരൂന്നു
Namaskaram Thirumeni.Alla videoyum kanarundud🎉
🙏🙏തിരുമേനി
@ambikapambika., nurum paalum.
Ohm nagha rajave saranam
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
Aum Namasivaya 🙏🏽🙏🏽🙏🏽
നമസ്തേ 🙏🏻
പ്രണാമം തിരുമേനി
AUM Nama Sivaya
നമസ്കാരം തിരുമേനി
🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🙏🏻
Thirumeni ദേവി കവചത്തിൽ തൃസന്ധയ്ക്ക് 3 നേരവും ചൊല്ലിയാൽ നല്ലതെന്നു പറയുന്നു 3 നേരം എന്നു പറയുന്നത് കൊണ്ടാണ് ഒരു സംശയം അത് കൊണ്ടാണ് തൃസന്ധ്യെക്കുറിച്ചു പറയാൻ പറയുന്നത് ഒരുപാട് serch ചെയ്തു നോകീട്ടു മനസിലാകുന്നില്ല തിരുമേനി പറഞ്ഞെങ്കിൽ മനസ്സിലായേനെ 🙏അതുകൊണ്ടാ തൃസന്ധ്യേ കുറിച്ച് പറയുന്ന ചോദിക്കണേ 🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ🙏🏻
3 സന്ധ്യകൾ ആണ്. പ്രാതസന്ധ്യ 4-6 AM
മദ്ധ്യാഹ്നികം സന്ധ്യ 12 - 1
സായം സന്ധ്യ 5 - 6.30
Location അനുസരിച്ച് സമയത്തിൽ വ്യാത്യാസം ഉണ്ടാവും.
Tqu🙏🙏🙏🙏
❤
ആമേട അമ്പലത്തിൽ ഉണ്ട്
നൂറുംപാലും എന്നാണോ നീറും പാലും എന്നാണോ തിരുമേനി
നൂറും പാലും.
നീറും പാലും എന്നാണ്.... നൂറ് എന്നാൽ ചുണ്ണാമ്പ് എന്നാണർത്ഥം....ഇളനീർ ആണ് നീർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.... സർപ്പം തുള്ളലിനു ഇളനീരും, പനിനീരും ഒക്കെയാണ് തുള്ളുന്നവരുടെ ശിരസ്സിൽ ഒഴിക്കുന്നത്... കുടിക്കാൻ അവർക്ക് ഇളനീർ ആണ് കൊടുക്കുക....
തിരുമേനി ഇത് ഒരു വീട്ടിൽ നാലാം അംഗങ്ങളുണ്ട് ഇത് ആരുടെ പേരിലാണ് കഴിക്കേണ്ടത് കുടുംബനാഥൻ പേരിൽ കഴിച്ചാലും മതിയോ
Asthram manthra archana ah vedeo yude head line reply tharamo
തിരുമേനി എൻ്റെ വീട്ടിൽ മാസത്തിൽ കുറഞ്ഞത് 5 തവണ എങ്കിലും ഞാൻ കാണും, ഇത് മാറാൻ ഇതു പോലെ ചെയ്താൽ മതിയൊ
😮
🔔🙏🌼
Nagaraja namona
Ponnu.thirumeny.namasthe
ഇവിടെ ഗരുഡൻ
വഴിപാട് ഉണ്ട്
വയസ്സല്ല അറിവാണ് ജീവിതത്തിൽ മുഖൃം
നമസ്കാരം തിരുമേനി
തിരുമേനി.. ഞങ്ങളുടെ കുടുംബ ക്ഷേത്രത്തിൽ .പ്രശ്നം വച്ചസമയത്ത് നാഗ സാന്നിധ്യം ഉണ്ട് എന്ന്അറിഞ്ഞിരുന്നുപ്രശ്നംവെക്കണതിന് മുന്നേ അവിടെത്തെ ആൾക്കാർ അവിടെ റോഡ് സൗകര്യത്തിന് പണി എടുത്തപ്പോൾ അതിന് കുറച്ചു നാശം വന്നതായും പറയുന്നു...അതിന്റെ ദോഷത്താലാണോ .. കുടുംബത്തിലെ കുറച്ചു പേർക്ക് തൊലിപ്പുറത്ത് അലർജി ... മനസമാധാനകേട്.... അതിന് തറവാട്ടിൽ നാഗത്തിന് പ്രത്യേകം സ്ഥാനം ഒക്കെ ചെയ്ത് കുടിയിരുത്താൻ തീരുമാനിച്ചു... പക്ഷേ ഞങ്ങൾക്ക് ഈ ബുദ്ധിമുട്ട് മാറാൻ എന്താ ചെയ്യേണ്ടത്... ഒന്ന് പറഞ്ഞു തന്നാലും തിരുമേനി🙏🙏🙏🙏
ടാ മണ്ണാറശാലയിൽ വന്നു അമ്മയെകണ്ടു കാര്യം പറഞ്ഞാമതി
@@ambiliachu672 ആഗ്രഹം ഉണ്ട്... അമ്മ സാധിച്ചു തരും എന്ന് വിശ്വസിക്കുന്നു,🙏 .. ഏതായാലും എന്റെ അടുത്തുള്ള നാട്ടിൽ ഒരു നാഗദേവതാ സ്ഥാനം ഉണ്ട്.(കരിപ്പാറ നാഗം)അവിടെ പോകാം എന്ന് മനസിൽ വിചാരിക്കുന്നു....,🙏🙏🙏
ഓം നാഗരാജാവേ ശരണം 🙏
നമസ്കാരം തിരുമേനി 🙏
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
Harekrishna
Ohm nagha rajave saranam
🙏🏻🙏🏻🙏🏻
🙏🙏🙏❤
🙏🏼🙏🏼🙏🏼
നമസ്കാരം തിരുമേനി
Namaskaram thirumeni🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏