അമ്പലത്തിൽ പോയാൽ ഈ പുഷ്പാഞ്ജലി നടത്തി നോക്കൂ, powerful pushpanjali in temple

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 627

  • @Ksukumaran-v6b
    @Ksukumaran-v6b 7 месяцев назад +24

    സമാധാനം കിട്ടുമെങ്കിൽ ചെയ്യാം.വേറെ ഒന്നും കിട്ടില്ല. ഭഗവാൻ സൂപ്പർ കമ്പ്യൂട്ടർ വെച്ച് ഇരിപ്പാണ്.ഇത് നടത്തുന്നവരെ ഡാറ്റാ ബേസ് ഉണ്ടാക്കി അനുഗ്രഹിക്കും. കാലം മാറി.ഒരു ഭഗവാനും തിരിഞ്ഞു നോക്കില്ല.🎉

    • @Vv2004Vv
      @Vv2004Vv 2 месяца назад

      സത്യം 😂

  • @mohanannair9042
    @mohanannair9042 8 месяцев назад +8

    മോഹനൻ നായർ ഉത്രട്ടാതി സുഷമ പുണർതം നിധിൻ തിരുവോണം ഞങ്ങളുടെ കട ബാധ്യത പൂർണമായും തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ🙏🙏🙏🙏

  • @SriVidhya-q1j
    @SriVidhya-q1j 8 месяцев назад +6

    ശ്രീവിദ്യ ചിത്തിര എനിക്ക് കാലുവേദനയാണ് അതിനു ശമനം ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @MayaSatheesh-y3k
    @MayaSatheesh-y3k 8 месяцев назад +5

    ലളിത ചിത്തിര
    സതീഷ് പൂയം
    വഴക് മാറി ഒരുമിച്ചു ജീവിക്കാൻ പ്രാർത്ഥിക്കണേ Thirumeni🙏🙏🙏🙏

  • @adithyajpillai7426
    @adithyajpillai7426 23 дня назад

    ദിവ്യമോൾ ആയില്യം എന്റെ മനസിന്‌ സന്തോഷവും സമാധാനവും കിട്ടാനും എന്റെ വീട്ടിൽ എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി ഓം നമശിവായ

  • @MayaSatheesh-y3k
    @MayaSatheesh-y3k 8 месяцев назад +9

    ലളിത ചിത്തിര
    മുബീന മകം സ്ഥിരമായി ഒരു ജോലി കിട്ടി കടങ്ങൾ പരിപൂർണ്ണമായി മാറിക്കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏🙏🙏

  • @leelavathi5579
    @leelavathi5579 8 месяцев назад +2

    ഓം നമശിവായ നന്ദി നമസ്കാരം തിരുമേനി ഞാൻ ഈ വഴിപാട് നടത്തണം എന്ന് വിചാരിക്കുന്നു എന്റെ മോൻ പുറത്തേക്ക് പോണം എന്ന് ആഗ്രഹിക്കുന്നുണ്ട് അവന് നല്ല ഒരു ജോലി ശരിയായി വരാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sukumarane2529
    @sukumarane2529 8 месяцев назад +19

    പൂരം ശ്രീജയുടെ അസുഖം ഓപ്പറേഷനില്ലാതെ മാറ്റി തരണം ഗുരുവായൂരപ്പാ ശരണം

  • @binijayakumar2491
    @binijayakumar2491 8 месяцев назад +2

    ജയകുമാർ ഉത്രാടം എത്രയും പെട്ടന്ന് ഗൾഫിൽ ഡ്രൈവർ ജോലി ശരി ആകണമേ തിരുമേനി പ്രാർത്ഥിക്കണമേ 🙏🙏🙏🙏🙏

  • @girijaprasad16
    @girijaprasad16 8 месяцев назад +2

    തിരുമേനി എൻ്റെ മക്കൾക്ക് നല്ല ജോലിയും പഴയ വിട് പൊളിച്ചു പണിയണം സാമ്പത്തിക തടസ്സം ങ്ങൾ മാറണം വിഷ്ണു - തിരുവാതിര ലക്ഷമി - ഭരണി ശീതൾ - മകം പ്രാർത്ഥിക്കണം🙏🙏🙏

  • @devanandasanal5379
    @devanandasanal5379 3 месяца назад +1

    Ithu cheyithapol oru varshamayi nadakathirunna karyam pettanu nadanu.
    Valare upagarapettu nani

  • @renyKr-b8b
    @renyKr-b8b 8 месяцев назад +2

    വളരെ നല്ല അറിവുകൾ നൽകുന്ന തിരുമേനിക്ക് ഒരായിരം നന്ദി. ❤ ഇനിയും ഇതു പോലെ നല്ല video ആയി കാത്തിരിക്കുന്നു..❤ ഈ വഴിപാട് ഞാനും ചെയ്യും. ധന പരമായി ബുദ്ധിമുട് ആണ് എങ്കിൽ കൂടി. 😊എല്ലാവർക്കും നല്ലത് വരട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന തിരുമേനിക്കും കുടുംബത്തിനും മഹാദേവ കൃപാ കടാക്ഷം എപ്പോഴും ഉണ്ടാവട്ടെ എന്ന് ഞാനും പ്രാർത്ഥിക്കാം സ്നേഹത്തോടെ , റെനി.

  • @subrumani3734
    @subrumani3734 8 месяцев назад +1

    ശിവഭഗവാന് എന്ത് വഴിപാട് നടത്തിയാലും പിൻവിളക്ക് നിർബന്ധമായും ചെയ്യണം 🙏🙏🙏

  • @srinath185
    @srinath185 8 месяцев назад +4

    ശശികുമാർ പൂയം ഞങ്ങൾക്ക് ഒരു വീടില്ല എപ്പോഴും തടസ്സങ്ങൾ മാത്രം ഞങ്ങളുടെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ

  • @geethakg554
    @geethakg554 8 месяцев назад

    Geetha thiruvathira joliyil uyarcha undakan prarthikkanam thirumeni 🙏🙏🙏🙏

  • @MONSTER-d5e
    @MONSTER-d5e 6 месяцев назад +1

    സ്വാമി എന്റെ ജോലി എത്രയും പെട്ടെന്ന് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ

  • @reshmav2976
    @reshmav2976 8 месяцев назад

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 എന്റെ പേര് രേഷ്മ. എന്റെ അനുജന് ഒരു ജോലി കിട്ടി. പക്ഷെ പോവാൻ കുറച്ചു പൈസ വേണം. അതിനായി ഒരു ലോൺ അപ്ലൈ ചെയ്തു. ഇനിയും റെഡി ആയിട്ടില്ല. അടുത്താഴിയാണ് പോവേണ്ടത്. അനുജന്റെ പേര് രമേഷ് നാള് അനിഴo തിരുമേനി എല്ലാം തടസങ്ങളും ഒഴിഞ്ഞു പോയി ജോലിക്ക് കയറാൻ കഴിയുമെന്ന് അങ്ങു പ്രാർത്ഥിക്കണം. എല്ലാം പൂജകളിലും ഉൾപ്പെടുത്തണം തിരുമേനി.... എന്റെ അബേക്ഷ ആണ്.. അങ്ങു മറക്കരുത്...🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyaprabhakaran190
    @priyaprabhakaran190 7 месяцев назад

    Namaskaram Thirumeni 🙏 valare nanni Thirumeni 🙏🙏🙏🙏

  • @babythilakan8811
    @babythilakan8811 8 месяцев назад

    സ്വാമി, നമസ്കാരം 🙏 എന്റെ മക്കൾ ക്ക് വേണ്ടി പ്രാർദ്ധിക്കണേ സ്വാമി.🙏
    അശ്വിൻ തിലകൻ.. തൃക്കേട്ട
    അഖില അശ്വിൻ... രോഹിണി
    (ഇവർക്ക് സന്താന ഭാഗ്യം കിട്ടാൻ വേണ്ടി പ്രാർഥിക്കണേ സ്വാമി )
    അർജുൻ തിലകൻ... ഉത്രാടം
    ( സ്ഥിരമായ നല്ലൊരു ജോലി കിട്ടാനും, ഉത്തമ വിവാഹ ബന്ധം കിട്ടാനും പ്രാർദ്ധിക്കണേ സ്വാമി )
    അങ്ങ് പറഞ്ഞത്‌ പോലെ, അശ്വിൻ, അഖില, അർജുൻ ഈ മൂന്ന് പേരുടെയും പേരിൽ, രുദ്ര സൂക്ത പുഷ്‌പാഞ്‌ജലി, മൂന്ന് തിങ്കളാഴ്ച്ച കളിൽ, ഓരോരുത്തരുടേയും പേരിൽ നടത്തിയാൽ മതിയോ സ്വാമി 🙏. അങ്ങേയ്ക്ക് നന്ദി നമസ്കാരം 🙏

  • @minisumedhan483
    @minisumedhan483 5 месяцев назад

    , എൻ്റെ മോൾക്ക് എപ്പോഴും ഓരോ അസുഖങ്ങൾ ആണ് എല്ലാ രോഗത്തിൽ നിന്നും ഒന്ന് രക്ഷപ്പെടാൻ ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി
    കീർത്തന ഉത്രട്ടാതി

  • @parvathyparvathy7608
    @parvathyparvathy7608 День назад

    എന്റെ മകൾക്കു നല്ലത് വരാന് പ്രാർത്ഥിക്കണം രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര 🙏

  • @aswathyachu311
    @aswathyachu311 8 месяцев назад +1

    ശ്രീജിത്ത് -രേവതി വസ്ഥുവിൽക്കാൻ സഹായിക്കെ ഞ്ഞെ തിരുമേനി

  • @indrakumar1315
    @indrakumar1315 8 месяцев назад +1

    Indrakumaran thiruvonam
    Love health wealth success inn business 🙏🏿🙏🏿🙏🏿pray for me

  • @p.s.prasad2437
    @p.s.prasad2437 8 месяцев назад

    തിരുമേനി എന്റെ അച്ചാച്ചന്റെ രോഗം മാറാനും എല്ലാ അസുഖങ്ങളും മാറി സുഖം പ്രാപിക്യാനും പ്രാർത്ഥിക്കണം.. നാളെ മുതൽ ഈ പുഷ്പാഞ്ജലി ചെയ്തു തുടങ്ങാം തിരുമേനി.. ഇന്നത്തെ തിരുമേനിയുടെ പ്രാർത്ഥനയിൽ എന്റെ അച്ചാച്ചനെയും ഉൾപ്പെടുത്തണം..
    പുരുഷോത്തമൻ (പൂരം )

  • @vineethak2943
    @vineethak2943 8 месяцев назад

    🙏🏻🙏🏻🙏🏻... Namaskaram thirumeni... 🙏🏻🙏🏻🙏🏻

  • @jayalekshmis9110
    @jayalekshmis9110 8 месяцев назад

    ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷🕉️🌷

  • @hemaviswadhar3712
    @hemaviswadhar3712 7 месяцев назад

    Namaskaaram thirumeni 🙏 viswadhar bharani...rogam poornamaayum badhamaavane ... praarthanayil ulpeduthane 🙏🙏🙏

  • @sukumarane2529
    @sukumarane2529 8 месяцев назад +2

    തിരുവോണം നന്ദകുമാറിൻ്റെ വീടുപണികടമില്ലാതെ ഭംഗിയായി തീരണേ തമ്പുരാനെ സർവ്വം കൃഷ്ണ പാദാർപ്പണമസ്തു നാരായണ നാരായണാനാരായണനമസ്തേ

  • @gsaraswathybhai564
    @gsaraswathybhai564 7 месяцев назад

    വൈശാഖ് കാർത്തിക നല്ല ജോലി കിട്ടാൻ പ്രാർത്ഥന ഓം നമശിവായ

  • @remanair4569
    @remanair4569 8 месяцев назад

    Prashant. Chothi. Pranav. Pooradam. Gowri utradathi. Health and wealth 🙏

  • @LathaSree-rq9wv
    @LathaSree-rq9wv 14 дней назад

    Ambalathil ninu poojari parsyunnathu oro aalude perilonum pushpanjali cheyan pattoola
    Ravile thanne ella nalukatudeyum peril pushpanjali cheythittundu athiravile..
    Ennutu dekshina vechal kurachu chandsnam bhasmam pushpangal rlsyil ettu tharum
    Apol nammal perum nalum enthina paesnju sheet mutikunnathu
    Thanks 🙏
    Athukondu aake thrupthi neyvilaku thrliuikuka matheamanu

  • @shruthybrs1611
    @shruthybrs1611 8 месяцев назад +1

    ശ്രുതി ചോതി സർക്കാർ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @sheelams7339
    @sheelams7339 6 месяцев назад

    ഓം നമഃ ശിവായ🙏🙏🙏
    ശംഭോ മഹാദേവ കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @saraswatinair6270
    @saraswatinair6270 5 месяцев назад

    നാരായണ കുട്ടി ഉത്രാടം അക്ഷയ് അശ്വതി ജോലി കിട്ടാൻ 🙏🙏🙏🙏

  • @BalaKrishnan-hg1wp
    @BalaKrishnan-hg1wp 8 месяцев назад

    🎉oom namasivaya
    Manasanthi
    Undavane

  • @Krishna100-t9e
    @Krishna100-t9e 7 месяцев назад

    Om nama shivaya ,.njan vazhipad cheyyan agrahikkunu
    Bhagavane ,nadathi tharanne 🙏🙏🙏🙏

  • @GopiGopiks
    @GopiGopiks 5 месяцев назад

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🙏🏻

  • @prasadbabu8783
    @prasadbabu8783 7 месяцев назад

    ഓം നമഃ ശിവായ 🙏🙏..... പ്രസാദ്, ചോതി....
    കടബാധ്യത, രോഗ ദുരിതം......പ്രാർത്ഥിക്കണേ.....തിരുമേനി....🙏🙏🙏🙏

  • @sujalakumarig9752
    @sujalakumarig9752 8 месяцев назад

    എന്റെ മകന് ജോലി കിട്ടണേ ഭഗവാനെ അനൂപ് പൂരാടം

  • @PriyakumariMR
    @PriyakumariMR 8 месяцев назад +1

    പ്രാർത്ഥിക്ക് 🙏🏼🙏🏼🙏🏼🙏🏼തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി ഒരു എന്റെ
    ഹെൽത്ത്‌ ഡ്രിങ്ക് കഴിച്ചു മൂക്കിലെ ദശ വളർച്ച യും മാറി ഷുഗറും മാർക്കിട്ടി 🙏🏼🙏🏼🙏🏼🙏🏼🙏🏼😊

    • @roshniherman7082
      @roshniherman7082 8 месяцев назад

      Enikum sugar undu ethu health drinkanu use chythe

  • @binducv1618
    @binducv1618 8 месяцев назад +2

    നമസ്കാരം തിരുമേനി ബിന്ദു ചതയം 22-2-1974 പല്ല് വേദന കൊണ്ട് കഷ്ട്ട പെടുന്നു മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏♥️♥️♥️♥️

  • @shriyadita3128
    @shriyadita3128 Месяц назад

    എൻ്റെ അച്ഛനും അമ്മയും വഴക്ക് മാറി നല്ല ജി v8tham നയിക്കാൻ അനുഗ്രഹിക്കനെ പ്രാർത്ഥനയിൽ ഉൾപെടുത്തനെ തിരുമേനി8

  • @sooryakrishnan8628
    @sooryakrishnan8628 13 дней назад

    Soorya, pooradam

  • @greeshmapradeep4148
    @greeshmapradeep4148 8 месяцев назад

    ഗ്രീഷ്മ രോഹിണി. ഒരുപാട് നാളായി ഒരു ഗവണ്മെന്റ് ജോലിക്ക് ശ്രെമിക്കുന്നു. എന്നെയും പ്രാർത്ഥന യിൽ ഉൾപെടുത്തനെ തിരുമേനി 🙏🙏🙏

  • @geethasmenon7021
    @geethasmenon7021 8 месяцев назад

    Geetha punartham kadabadhatha maran prarthikkene thirumeni 🙏🏻🙏🏻🙏🏻🙏🏻

  • @jayasreejayasree5807
    @jayasreejayasree5807 8 месяцев назад

    ഈ അറിവ് തന്നതിന് ഒരുപാട് നന്ദി തിരുമേനി
    എൻറെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.....
    ശ്രീലക്ഷ്മി വിശാഖം
    പാർവതി പൂരം
    എല്ലാ ദോഷങ്ങളും അകലാൻ വേണ്ടി പ്രാർത്ഥിക്കണേ രണ്ടുപേരും വിദേശത്ത് ആണ് പഠനം

  • @gigwheelz6172
    @gigwheelz6172 8 месяцев назад

    Vijayaraj atham, Durga uthruttathi, soumya pooruruttathi, vaishnavraj thiruvathira prarthana yil ulpeduthane thirumeni🙏

  • @SarithaBabu-j9k
    @SarithaBabu-j9k 8 месяцев назад

    സരിത കാർത്തിക ബാബുഅനിഴം രാഹുൽ മകം സാന്ദ്ര പൂയം പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏

  • @kusumakumarikg7272
    @kusumakumarikg7272 8 месяцев назад

    തിരുമേനി മോനെ ദുശ്ശീലങ്ങൾ മാറ്റി ഒരു നല്ല
    ജീവിതം കിട്ടാൻ പ്രാർത്ഥിക്കണം
    വൈശാഖ് തൃക്കേട്ട

  • @pankajekky228
    @pankajekky228 8 месяцев назад

    നമസ്തേ തിരുമേനി എന്റെ മകൻ പങ്ക്ജ്. മൂലം നല്ല വിവാഹം നടക്കാൻ പ്രാർഥിക്കണേ........

  • @JishnaBaby
    @JishnaBaby 16 дней назад

    THANKHA ,poyyam-ente amyude asugam marikittateee🙏🏼

  • @kumarivarghese831
    @kumarivarghese831 4 месяца назад

    Therumani. Vivek mulam , amu theruvathera , kumari chathayam, reshma avittam. Prathekanam. Therumani. Kashtangalmari nallathu varan.

  • @akshayaakshima6402
    @akshayaakshima6402 8 месяцев назад +1

    അക്ഷയ ആയില്യം
    സതീഷ് ഭരണി
    സാമ്പത്തിക പുരോഗതി, മനസമാധനം ഉണ്ടാകുവാൻ പൂജയിൽ ഉൾപെടുത്തനെ തിരുമേനി 🙏🙏🙏🙏🙏

  • @shyniudayakumar665
    @shyniudayakumar665 8 месяцев назад

    ഉദയകുമാർ അവിട്ടം ഷൈനി പുണർതം
    നവനീത് ചതയം
    നന്ദന മൂലം
    നവ്യ പുരോരുട്ടതി
    ഞങളുടെ ആയുസ്സിനും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @soumyakumaran1467
    @soumyakumaran1467 8 месяцев назад

    നമസ്കാരം തിരുമേനി 🙏🙏
    സൗമ്യ --- വിശാഖം ( 1990 മെയ്‌ 10 )
    വിപിൻ --- തൃക്കേട്ട
    തടസങ്ങൾ മാറി ഞങ്ങളുടെ വിവാഹം എത്രയും പെട്ടെന്ന് നടക്കുന്നതിനു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @sajidhakp7805
    @sajidhakp7805 8 месяцев назад

    നന്ദി തിരുമേനി ❤❤❤

  • @rajamanid2325
    @rajamanid2325 8 месяцев назад

    Ettaymolkkeorunallajoli athraumpettannu. Kittumarakenamay🎉🎉🎉🎉🎉🎉

  • @sreekumarirajendran6918
    @sreekumarirajendran6918 8 месяцев назад

    Sreeraj ayillium ente monu vidheshathu joli sheriyavan prarithikane thirumeni

  • @Anil-g5c1j
    @Anil-g5c1j 6 месяцев назад

    Sumithra, avittam, skinnilchorikaranamvalanju, prarthikanethirumeni🙏🙏

  • @leenabhasker4547
    @leenabhasker4547 7 месяцев назад +1

    ലീന ചതയം. എനിക്കെന്റെ സ്വർണം നഷ്ടപ്പെട്ടു... കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആണ്. അതെനിക്ക് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി..

  • @lathasanthosh2544
    @lathasanthosh2544 7 месяцев назад

    നമസ്കാരം തിരുമേനി.!🙏🏻

  • @DevayaniKaripott
    @DevayaniKaripott 8 месяцев назад

    ദേവയാനി ആയില്യം 🙏🙏🙏പ്രാർത്ഥിക്കണം ❤️🙏🙏🙏

  • @GeethuGeethu-se5gm
    @GeethuGeethu-se5gm 7 месяцев назад

    ഗീതു ചോതി, വിജയകുമാർ അവിട്ടം ഞങ്ങൾക്ക് കടം ബാധ്യത മാറ്റി തരേണ്ണേ, ആഗ്രഹിച്ച സ്ഥലത്തു വീട് വക്കാൻ പറ്റാന്നെ ഭർത്താവിന് കമ്പനി ജോലി തിരിച്ചു കിട്ടന്നെ

  • @NikhilMS-d3m
    @NikhilMS-d3m 3 месяца назад +1

    Nikhil_punnartham
    Priya_ uthradam
    Niyanandha _ aviitam
    Sadik_thiruvathira 😊

  • @nirmalakunnummal1320
    @nirmalakunnummal1320 7 месяцев назад

    Thirumeni E paranju thanna vazhipadu njan Shiva temple cheythu ente monu joli shariyayi offer letter kitti thank you Thirumeni avidunnu paranju thannathupole 2 Monday cheythapol bhalamkitti🙏🙏🙏

    • @malluvideoreels5804
      @malluvideoreels5804 12 дней назад

      Ethra roopa aakum itine അസ്ത്ര മന്ത്ര പുഷ്പാഞ്ജലി മാത്രം ആണോ നടത്തിയത്?

  • @SunithaSudhir
    @SunithaSudhir 5 месяцев назад

    Sunitha punartham Sudhir Rohini Dheeraj Utradam Kumari Nair pooruruttathi Suresh Revathi . Thirumeni njangalude kudumbathil eppozhum vazhakkum prasnagal aanu online purake onnayi. Njangalkku kada badhyathayum undu. Ellam onnu pariharikkan vendi prarthikane.Manasamadhanam kittananam Thirumeni.Jeevitham madukkunnu.prarthikkane🙏 Thirumeni

  • @rinakamath5973
    @rinakamath5973 6 месяцев назад

    Well explained thank u thirumeni

  • @saraswatinair6270
    @saraswatinair6270 8 месяцев назад

    🙏അക്ഷയ് അശ്വതി ജോലി കിട്ടാൻ നാരായണ കുട്ടി ഉത്രാടം ലീതപൂയം 🙏🙏🙏🙏🙏

  • @shynirajanikanth7191
    @shynirajanikanth7191 7 месяцев назад

    അശ്വതി നാൾ ഷൈനി...
    ഒരു ലോൺ കിട്ടാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @suvinavimal
    @suvinavimal Месяц назад +1

    Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂completed❤Ayyi 😊 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙌🥰❤️

  • @AshaPG-jn2cd
    @AshaPG-jn2cd 7 месяцев назад

    🙏🏻അനന്തു അവിട്ടം അമൃത രേവതി അമൽ വിശാഖം സാബു ഉത്രാടം ആശ തിരുവാതിര 🙏🏻

  • @SOUMYAE-pr9ym
    @SOUMYAE-pr9ym 7 месяцев назад

    Thirumeni enik vendi prathikkanam soumya Aniyam govt job kittan vendi annu

  • @amruthamol5492
    @amruthamol5492 6 месяцев назад

    Amrutha mol- Chadayam - Prarthikkane thirumeni

  • @Libi___n__joh__n
    @Libi___n__joh__n 8 месяцев назад

    ഒരു ഭവനം നിർമ്മിക്കാൻ സാധിക്കണന്ന് പ്രാർത്ഥിക്കണ് തിരുമേനി

  • @asharemya5847
    @asharemya5847 8 месяцев назад

    എനിക്ക് വീണ്ടും ഒരു അമ്മ ആകാൻ കഴിയണേ 🙏🏻 ആശ ആയില്യം പ്രാർത്ഥിക്കുക

  • @SujaVinod-yv4zf
    @SujaVinod-yv4zf 7 месяцев назад

    എന്റെ മോൾക് നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏സ്നേഹ, പൂരുരുട്ടാതി

  • @vanisreeshaji-zs1lw
    @vanisreeshaji-zs1lw 8 месяцев назад +8

    നമസ്‌കാരം തിരുമേനി 🙏
    നല്ല അറിവുകൾ പറഞ്ഞു തരുന്ന തിരുമേനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല

    • @infinitestories3221
      @infinitestories3221  8 месяцев назад +1

      നന്ദി 🙏 ഓം നമഃ ശിവായ 🙏🌺

  • @Anil-g5c1j
    @Anil-g5c1j 6 месяцев назад

    Suma, visakam, prarthikanethirumeni🙏🙏

  • @FousiyaP-ey5gt
    @FousiyaP-ey5gt 8 месяцев назад +2

    Fousiya. Pooyam
    Satheesan moolam
    Faiz utrathathi
    Liya utram
    Aathi chothi....ayuraarogya sambal samrithikkuvendi prarthikkanea tirumeani

  • @Neethu665
    @Neethu665 8 месяцев назад

    Sanup-pooruruttathi Neethu -vishakham kadabadhyathakal maari kittan prarthickane thirumeni 🙏🙏🙏

  • @AnushaShiju
    @AnushaShiju 8 месяцев назад

    ഞങ്ങൾക്കു പെട്ടെന്ന് വീടുപണി തീർന്നു വീട്ടിലേക്കു മാറാൻ കഴിയണേപ്രാർത്ഥിക്കണം തിരുമേനി 🙏അനുഷ മകം ഷിജു ആയില്യം പാർഥിവ് വിശാഖം pls പ്രാർത്ഥിക്കണം 🕉️🙏🙏🙏🙏🙏

  • @Sreedevi-hq7ct
    @Sreedevi-hq7ct 8 месяцев назад

    ശ്രീ കാന്ത്, തിരുവാതിര, ശ്രീ വിദ്യ,തിരുവോണം.pl. pray for us 🙏🙏🙏

  • @sreedharanm4862
    @sreedharanm4862 8 месяцев назад

    ഉദയ കുമാർ ഉത്തരട്ടത്തി രോഗം മാറാൻ പ്രാർത്ഥിക്കണേ 5ഹിരുമെനി

  • @sajeevct6438
    @sajeevct6438 8 месяцев назад

    Namaskaram thirumeni sajeevan thrikketa anugrahikane thirumeni

  • @SreelathaSreekumarSreela-oj7fl
    @SreelathaSreekumarSreela-oj7fl 8 месяцев назад

    നമസ്തേ 🙏 ശ്രീലക്ഷ്മി ഉത്രാടം പരീക്ഷ എളുപ്പമാക്കിത്തരാൻ പ്രാർത്ഥിക്കണേ 🙏

  • @sheelasv8057
    @sheelasv8057 8 месяцев назад

    Arun pooram. Nalla Joli kittan thirumeni prardhikkane

  • @priyakm3759
    @priyakm3759 8 месяцев назад

    Psc യുടെ ലിസ്റ്റില് പേര് വരാനും ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏
    പ്രീത ചോതി

  • @kumarymohan6169
    @kumarymohan6169 8 месяцев назад +3

    തിരുമേനി നീ തീൻ വിശാഖം അശ്വനി പൂയംകുട്ടികൾ ഉണ്ടാകാൻ വേണ്ടിആണ് ഒന്നു പ്രാർത്തിക്കണേ തിരുമേനി

  • @bindukuruppasseri4749
    @bindukuruppasseri4749 8 месяцев назад

    MURALEEDHARAN Makayiram midhunam raasi Thadasangal ellam maaruvaan prarthikkane thirumeni 🙏🙏🙏

  • @susmithak18
    @susmithak18 8 месяцев назад

    Susmitha ayilyam sharly rohini
    Drupadgeeth.pooradam🙏🙏🙏

  • @Sivanandanpparameswaran-k6y
    @Sivanandanpparameswaran-k6y 8 месяцев назад

    Sivanandan p chithira Allah saphalamaki tharane

  • @SukumaranNair-pr3ti
    @SukumaranNair-pr3ti 8 месяцев назад

    Sukumaran nair ,Rajesh bhavan,Karthika nakshathram

  • @adhishps3186
    @adhishps3186 8 месяцев назад

    സരിത ചതയം എന്റെ വീട് പണി പൂർത്തിയാക്കാൻ പ്രാർത്ഥിക്കണേ തിരുമേനി എന്റെ ജോലി സ്ഥിരം ആക്കി തരണേ

  • @rajanisreekumar8878
    @rajanisreekumar8878 8 месяцев назад

    ശ്രീകുമാർ വിശാഹം കഷ്ട്ടപാട് മാറാനും ശരത് മകീര്യം ജോലി ശെരിയാവാ ൻ ആദിത്ചിത്തിര നല്ല രീതിയിൽ പഠിച്ചകാനും വേണ്ടി ഒന്ന് പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @p.s.prasad2437
    @p.s.prasad2437 8 месяцев назад

    പുരുഷോത്തമൻ - കാർത്തിക
    സരോജിനി - ഉത്രാടം
    പ്രസാദ് -പൂയം
    പ്രസീദ - ആയില്യം
    ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ട് തിരുമേനി ഞങ്ങൾക്ക് വേണ്ടി തിരുമേനി പ്രാർത്ഥിക്കണം 🙏

  • @suseelakb4475
    @suseelakb4475 7 месяцев назад

    Surya Chithira subin Thrikketta Dhambathya aikyathinu vendi prarthikkane Thirumeni

  • @anilasreedharannair8408
    @anilasreedharannair8408 6 месяцев назад +9

    ഈ പേര് ആദ്യമായി കേൾക്കുകയാണ് പൂജാരിമാർക്കും അറിയില്ല ഏതു പുഷ്പാഞ്ജലി പറഞ്ഞാലും അവർ oru അർച്ചന കഴിച്ചു പ്രസാദം തരും അത്ര തന്നെ 😊

  • @preethaajith6927
    @preethaajith6927 8 месяцев назад

    🙏🏻 Ajith_thiruvonam
    preetha_chathayam
    Arjun_revathy
    Amrutha_punartham
    Sujatha_makam 🙏🏻

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 8 месяцев назад

    നമസ്കാരം തിരുമേനി 🙏 ഷീജ ഉത്രം അസുഖം മാറാനും ജോലി ലഭിക്കാനും പ്രാർത്ഥിക്കണേ 🙏