ഗുരുവായൂരപ്പനെ മനസില്‍ വിചാരിച്ച് ഈ നാമം 108 തവണ നിത്യവും ജപിച്ചാല്‍ | Jyothishavartha

Поделиться
HTML-код
  • Опубликовано: 4 фев 2025
  • ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
    .............................................................................................................
    Please support us with your contribution. Donate to Jyothishavartha here:
    pages.razorpay...
    --------------------------------------------------------------------------------------------------------------------------------------
    Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
    Website: www.jyothishav...
    Follow Us on Social Media:
    Facebook: / jyothishavartha
    Instagram: / jyothishavartha
    --------------------------------------------------------------------------------------------------------------------------------------
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #jyothishavartha #guruvayoorappan #govindannamboothiri

Комментарии • 438

  • @parvathybindhu2763
    @parvathybindhu2763 Год назад +48

    🙏 ഗുരുവായൂര് പോയി തൊഴാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്... അത് യാഥാർത്ഥ്യമായി കിട്ടാൻ എല്ലാവരുടെ അനുഗ്രഹം ഉണ്ടാവണം🙏🙏

    • @Ponnamma-wx5ip
      @Ponnamma-wx5ip 3 месяца назад

      .

    • @manjushamanick6885
      @manjushamanick6885 3 месяца назад

      ഉണ്ടാവും ഇന്നിക്കണ്ണൻ പെട്ടന്ന് വിളിക്കും

    • @parvathybindhu2763
      @parvathybindhu2763 3 месяца назад

      @@manjushamanick6885 ഗുരുവായൂര് പോയി കണ്ണനെ കണ്ടു പ്രാർത്ഥിക്കാൻ കഴിഞ്ഞു🙏🥰

    • @ayushvishnu9222
      @ayushvishnu9222 2 месяца назад +1

      എനിക്കും ഒരുപാട് ആഗ്രഹമുണ്ടായിരുന്നു ഞാൻ കഴിഞ്ഞ ബുധനാഴ്ചയാണ് പോയത് ആദ്യമായിട്ട് പോയത് എനിക്ക് 53 വയസ്സായി ഞാൻ പറവൂരാണ് താമസിക്കുന്നത് അത്ര അടുത്ത് തന്നെയാണ് പക്ഷേ എനിക്ക് ഇപ്പോഴാണ് പോകാൻ സാധിച്ചത്

    • @parvathybindhu2763
      @parvathybindhu2763 2 месяца назад +1

      എനിക്ക് പോകാൻ പറ്റി എന്റെ പിറന്നാളിന്റെ അന്ന് ഭഗവാനെ നന്നായി കണ്ട് തൊഴാനും സാധിച്ചു ഹരേ കൃഷ്ണ 🥰🙏🏻🙏🏻🙏🏻

  • @ambadirockff
    @ambadirockff 2 года назад +4

    കൃഷ്ണാ ഗുരുവായൂർ അപ്പാ എന്റെ ആഗ്രഹം സാധിച്ചു tharane ഭഗവാനെ എന്നെ കൈ വിടല്ലേ കൃഷ്ണാ

  • @sujas8123
    @sujas8123 5 месяцев назад +7

    എല്ലാം തരും എന്റെ ഭഗവാൻ, തന്നുകൊണ്ടിരിയ്ക്കുന്നു എന്റെ കണ്ണനെ കുറിച്ച് ചിന്തിയ്ക്കാത്ത സമയമില്ല എന്റെ ജീവിതത്തിൽ ❤️❤️🙏🙏🙏🙏🙏🙏

  • @rajeswarikk3834
    @rajeswarikk3834 2 года назад +3

    തിരുമേനി അറിവ് തരുന്ന്തിൽ ഒരായിരം നന്ദി

  • @jalajaprasad8278
    @jalajaprasad8278 2 года назад +5

    ഭഗവാനെ ഗുരുവായൂരപ്പാ അവിടുന്ന് അടിയനെ അനുഗ്രഹിച്ചാൽ ആ തിരു മുമ്പിൽ വന്ന് ഒന്ന് തൊഴണം 🙏🏽🙏🏽30തീയതി എന്റെ പിറന്നാൾ ആണ് അന്ന് ബർത്ത് ഡേ കൂടി ആണ്, വളരെ നാളത്തെ ആഗ്രഹം ആണ് ആ തിരുമുമ്പിൽ വന്ന് ഒന്ന് തൊഴുവാൻ നടത്തി തരണേ ഭഗവാനെ..... 🙏🏽🙏🏽🙏🏽🙏🏽നമോ നാരായണായ.... നാരായണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ... 🙏🏽🙏🏽🙏🏽🙏🏽

    • @jalajaprasad8278
      @jalajaprasad8278 Год назад +1

      ഭഗവാന്റെ അനുഗ്രഹത്താൽ ആ തിരു മുൻപിൽ എത്താൻ കഴിഞ്ഞു പിറന്നാൾ ദിനത്തിൽ നിർമ്മാല്യം തൊട്ടു ഉച്ച പൂജാവരേ 3പ്രാവശ്യം തൊഴുതു 🙏🏽🙏🏽🙏🏽

    • @beenarajeevan8147
      @beenarajeevan8147 Год назад

      🙏🙏🙏

  • @sreelekhac8906
    @sreelekhac8906 Год назад +26

    തിരുമേനിയുടെ പ്രഭാഷണം കേൾക്കുമ്പോൾ മനസ്സിന് വല്ലാത്ത സമാധാനമാണ്🙏🙏🙏
    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏

  • @mrsecond.psy....2957
    @mrsecond.psy....2957 2 года назад +2

    Njanennum hrudayam kondu.guruvayur pokum bhagavante oro Pooja kazhiyumbozhum idunna vedeo kandu prardhikkum 🙏🙏🙏❤️❤️❤️🌹🌹🌹

  • @harihark2893
    @harihark2893 2 дня назад

    തിരുമേനി 🙏അനന്തകോടിനമസ്കാരം 🙏
    ഓം ക്ലീo കൃഷ്ണായ നമഃ എന്ന മന്ത്രത്തിനു ന്യാസവും ധ്യാനശ്ലോകവും ഉണ്ടോ.
    ഒന്ന് പറഞ്ഞു തരുമോ.
    ഒരു വീഡിയോ ചെയ്യുമോ.

  • @ajithakp7145
    @ajithakp7145 2 года назад +8

    🙏🙏🙏 എന്റെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏 നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

  • @Krishna45662
    @Krishna45662 2 года назад +218

    20 വർഷത്തെ എന്റെ ആഗ്രഹം സാധിക്കാൻ പോവുകയാണ് ഗുരുവായൂർ ക്ഷേത്രദർശനം🙏

    • @prasadmm6394
      @prasadmm6394 2 года назад +6

      എന്തുപറ്റി ഇത്രയധികം വർഷം വേണ്ടി വന്നത്

    • @Krishna45662
      @Krishna45662 2 года назад +10

      എപ്പോൾ പോകാൻ തീരുമാനിക്കുന്നുവോ അന്നേരമെല്ലാം ഓരോ തടസ്സങ്ങൾ ആയിരുന്നു

    • @vinithaprasad195
      @vinithaprasad195 2 года назад +16

      @@Krishna45662 ഭഗവാൻ വേഗം സാധിച്ചു തരട്ടെ 🙏🙏ഹരേ കൃഷ്ണ 🙏🙏

    • @Psc4379
      @Psc4379 2 года назад +5

      ഹരേ കൃഷ്ണ 🙏

    • @lustrelife5358
      @lustrelife5358 2 года назад

      ഞാൻ ആദ്യമായി ഗുരുവായൂർ ൽ പോയത് 18-ാമത്തെ വയസിൽ ആണ്.

  • @indirak8897
    @indirak8897 2 года назад +6

    ,ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏❤️ ഇന്ന് ഏകാദശി ആണ്, തിരുമേനി 🙏 മാനസികമായി ദുഃഖം അനുഭവിച്ചു കൊണ്ടിരിക്കുന്ന വൃക്തിയാണ്,ഇപ്പോൾ ധൃനം ചെയ്യുന്നു,ചിന്തകൾ കുറഞ്ഞു,

    • @vimaladevi4623
      @vimaladevi4623 2 года назад

      അഖിൽ ആവറ്റോം ഒരു ജോലിയ prartikkanm

  • @pradeepkumar-ix7bt
    @pradeepkumar-ix7bt 2 года назад +9

    തിരുമേനി പറഞ്ഞത് ശരിയാണ് എന്തു ആഗ്രഹിച്ചാലും അത് നടക്കും

  • @DeepaG-e7m
    @DeepaG-e7m 11 месяцев назад +1

    തിരുമേനി ഒരുപാട് നന്ദി 🙏🙏🙏🙏

  • @sanjaysv6057
    @sanjaysv6057 2 года назад +17

    🙏🙏🙏 ഗോപിജന വല്ലഭൻ..... ഭഗവാൻ ഏറ്റവും പ്രിയ പെട്ട പേരാണ്.... എല്ലാവർക്കും ഭഗവന്റെ കൃപ കടക്ഷ ഉണ്ടാകട്ടെ

  • @praveeshkv810
    @praveeshkv810 2 года назад +5

    ഒരു ആഗ്രഹം മനസ്സിൽ വെച്ച് കൊണ്ട് പ്രാർത്ഥിച്ചോട്ടെ തിരുമേനി പ്രാർത്ഥിച്ചോട്ടെ

  • @arunyton
    @arunyton 2 года назад +77

    🙏 ക്ളീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമഃ || 🙏🙏
    ഈ ലോകത്തിലെ എല്ലാ ജനങ്ങളുടെയും എല്ലാ നല്ലതായതും നന്മനിറഞ്ഞ ആഗ്രഹങ്ങളും പ്രാർത്ഥനകളും നിറവേറട്ടെ.
    🙏സർവം കൃഷ്‌ണാർപ്പണമസ്തു🙏

  • @valsalabhasi7481
    @valsalabhasi7481 5 месяцев назад +2

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ രാമ ഹരേ ഹരേ. ഓം നമോ ഭഗവതേ വാസുദേവായ.. നന്ദിയുണ്ട് തിരുമേനി. അങ്ങേക്ക് നല്ലത് വരട്ടെ.

  • @nishaKg-rt2we
    @nishaKg-rt2we 5 дней назад

    എന്റെ ഭഗവാനെ എന്നെ കൈവിടല്ലേ 🙏🙏🙏🙏😭😭😭😭

  • @minivishnu22
    @minivishnu22 2 года назад +2

    Hai thirumeni valarey ishtamane enik thirumeniyuday vakkukal ellam njan prardhikan sremikkum

  • @dhanyasunil8143
    @dhanyasunil8143 Год назад +1

    എനിക്കി വീട് വെക്കാൻ കഴിഞ്ഞിട്ടല്ലാതിരുമേനി ഈ മന്ത്രത്തിലൂടെ മുന്നോട്ട് പോവട്ടെ ക്ലീം കൃഷ്ണായ വാസുദേവായ ഗോപി ജന വല്ലഭായ നമ്മ

  • @sheela212
    @sheela212 2 месяца назад

    Harekrishna HareGuruvayoorappa 🙏nandi namaskkaram Thirumeni 🙏👍👌nalla arivukal paranjuthannathil Nandi thirumeni 🙏

  • @saraswathisakthi4069
    @saraswathisakthi4069 2 года назад

    നമസ്കാരം തിരുമേനി . നല്ല പുതിയ ഒരുഅറിവും കൂടി അങ്ങ് ഇന്നു പറഞ്ഞുതന്നു.. 🙏🙏🙏🙏🙏🙏🙏🙏🙏.

  • @shijithashijitha7534
    @shijithashijitha7534 5 месяцев назад +1

    Sajeesh aswathi shijitha moolam Amal nadh vishagham amith krishna thriketta 🙏🙏🙏🙏

  • @sumans6744
    @sumans6744 Год назад +1

    എന്റെ മകന്റെ കുടുംബപ്രശ്നം മാറി കിട്ടാൻ എന്തു വഴിപാട് ചെയ്യണം തിരുമേനി
    Amal utratathi
    Sidhi visakam സ്വാതി punnartham

  • @pramachandran6736
    @pramachandran6736 Месяц назад

    Precise
    Perfect
    Powerful
    Japam
    Great Pranamam

  • @VijilaSudheeshkrishna
    @VijilaSudheeshkrishna Год назад

    Njan tirumeniye guruvayi kandu ...innu muthal japichu tudagam 🙏guruvayoorappaa saranam

  • @suniljanardhanan1750
    @suniljanardhanan1750 Год назад

    ഒരുപാട് നന്ദി. തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @jyothyasha3902
    @jyothyasha3902 2 года назад +14

    കൃഷ്ണാ ഗുരുവായൂരപ്പ ശരണം സർവ്വം കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏

  • @NiyasNi
    @NiyasNi 11 дней назад

    എന്റെ കണ്ണാ........ 🙏🙏🙏🙏

  • @sumeshr7527
    @sumeshr7527 Год назад +1

    Ethra divasam japikkam thirumeni

  • @lakshmideevi9560
    @lakshmideevi9560 Год назад +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🌹🌹🌹🌹

  • @haiiamshyam
    @haiiamshyam 2 года назад

    Thirumeni egagrtha sredha ithinokke varan valla vazhiyundo

  • @deepthianjith9610
    @deepthianjith9610 Месяц назад +2

    കണ്ണൻ്റെ ഭക്തർക്ക് ഒരുപാട് പരീക്ഷണങ്ങൾ ഉണ്ടാകും പക്ഷേ പതറാതെ മുമ്പോട്ട് പോവുക ഭഗവാൻ കൂടെ ഉണ്ടാകും ഒരു സംശയവും വേണ്ട ഉത്തമൻ ഇരിക്കുന്ന സ്ഥാനത്ത് കണ്ണൻ കൊണ്ട് എത്തിക്കും

  • @AthiraSanal-zt7dd
    @AthiraSanal-zt7dd Год назад +3

    Thirumeni njn enthoke vazhipad cheythitum ethu ambalathil poyi cheythitum ente manasilulla karyam nadakunnilla kure dhivasayi mudaghathe namam japikunu onnum nadakunnilla enthavum thirumeni karanam?

    • @Prasanth322
      @Prasanth322 Месяц назад

      കുടുംബ ക്ഷേത്രത്തിൽ പോയി വഴിപാട് നടത്തിയ തടസ്സം മാറും

  • @abhiramimohandas8256
    @abhiramimohandas8256 2 года назад +1

    Enikk bhagavante darshanam aanu ettom valiya aagraham

  • @sindhuvinoba6444
    @sindhuvinoba6444 Год назад +2

    🙏🙏🙏 Hare Krishna 🙏🙏🙏

  • @remyapriyesh3581
    @remyapriyesh3581 2 года назад

    രജീഷ് വിശാഖ് വിമല പുണർതം പ്രാർത്ഥിക്കണേ തിരുമേനി

  • @praveenaprasad5818
    @praveenaprasad5818 2 года назад

    Thirumeni sathrusumharam nadakkumo?

  • @krishnadasm5454
    @krishnadasm5454 2 года назад +1

    ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്കു പോവുന്നു
    കുചേല ദിനമായ നാളെ അമ്പലത്തിൽ
    എന്റെ കൃഷ്ണാ ഗുരുവായൂരാപ്പാ

  • @subhasv68
    @subhasv68 2 года назад +1

    🙏 കൃഷ്ണാ ഗുരുവയുരപ്പ🙏 നമസ്കാരം 🙏 പറഞ്ഞത് ശരിയാണ് 🙏 ഒരു കുടുംബത്തിന്റെ നിലനിൽപ്പിനു സ്ത്രീ തന്നെ വേണം 🙏 വിളക്ക് കത്തിച്ചു കഴിയുമ്പോൾ വരുന്ന എണ്ണ യും, തിരിയും എന്താ ചെയ്യണ്ടേ? പലരും പലതും പറയുന്നു, കൺഫ്യൂഷൻ ആയി 🙏പറഞ്ഞു തരണേ 🙏

  • @ShyamilySukumaran
    @ShyamilySukumaran 8 месяцев назад +1

    Krishnaa... Ellam seriyavanee🙏

  • @ajithapk9577
    @ajithapk9577 Год назад

    Thirumeni.namaskaram

  • @krishnaunnikc7486
    @krishnaunnikc7486 Месяц назад

    Om namo bhagavathe vasudevaya, om namo narayanaya🙏🙏🙏

  • @girijavinod9447
    @girijavinod9447 Год назад

    Namaskaram Thirumeni

  • @SureshKumar-rs9fz
    @SureshKumar-rs9fz 2 месяца назад

    കൃഷ്ണ ഗായത്രി മന്ത്രം പറഞ്ഞു തരാമോ

  • @kannanes-x5o
    @kannanes-x5o 2 месяца назад

    ഗുരുവായൂരപ്പന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏🙏

  • @Achuhari-q5w
    @Achuhari-q5w Год назад

    Sir pattukonakam charthunnath entinanennu parayumoo??

  • @geethadevi4336
    @geethadevi4336 2 года назад +1

    Hare Krishna Thank you Thirumeni 🙏

  • @shijithashijitha7534
    @shijithashijitha7534 5 месяцев назад

    നമസ്കാരം 🙏Thank you🙏❤

  • @nanduammu9848
    @nanduammu9848 2 года назад +1

    എന്റെ കൃഷ്ണാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @RajanMr-g2h
    @RajanMr-g2h 11 месяцев назад +1

    CleemkrishnayaGovndhayaGopijanavallabhaya

  • @SANDHYARR-xn3sn
    @SANDHYARR-xn3sn 3 месяца назад

    Thirumeni enty samayathinu ningal oru marupadi tharanam
    Guruvayoor il poyitt 2 pravasiyam enty gold missayi

  • @ManjuNadarajan-f2l
    @ManjuNadarajan-f2l 2 месяца назад +1

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤

  • @sunithaanilkumar8048
    @sunithaanilkumar8048 7 месяцев назад

    ഇതു വരെ ഗുരുവായൂരപ്പനെ കാണാൻ ഭാഗ്യം കിട്ടാത്ത ഞാൻ നക്ഷത്രം രോഹിണിയായിട്ടുകൂടി ഭഗവാനെ കൈ വിടരുതേ കണ്ണാ...... 🙏🏻🙏🏻🙏🏻

  • @AchuzzzAchuzzz-nv3fv
    @AchuzzzAchuzzz-nv3fv 3 месяца назад

    Enikku vendi prardhikkane thirumeni

  • @AthulyaThulaseedharan2005
    @AthulyaThulaseedharan2005 4 месяца назад

    Thank you🙏🏼❤️

  • @preethysatheesh9079
    @preethysatheesh9079 2 года назад +1

    Thirumeni agayude vakkukal kellkubolthanne manassinu samadam kittunnu

  • @umamaheshkumar1505
    @umamaheshkumar1505 4 месяца назад

    🙏ഹരേ കൃഷ്ണ 🙏 ഞാൻ തിരുമേനിയുടെ പ്രഭാക്ഷണം കേട്ടിട്ട് എന്റെ മകനുവേണ്ടി കൃഷ്ണനെ അവിൽ പഴം ശർക്കര. ഇവ കൊടുപ്പിച്ചു. അവനെ canda വിസ കിട്ടാൻ അതു സാധിച്ചുകിട്ടി തിരുമേനി. ഇനി അവനു നല്ല ഒരുകല്യാണം

  • @Sreeletham2256
    @Sreeletham2256 2 года назад +1

    ഭഗവാനെ adiyane rekshikkane 🙏🙏🙏

    • @sathibaimn7550
      @sathibaimn7550 Год назад +1

      ഭഗവാനെ കൃഷ്ണാ adiyane രക്ഷിക്കണമേ.

  • @sreevidya5990
    @sreevidya5990 2 года назад +1

    Krishnaa 🙏🙏🙏 orupaadu nanni thirumeni

  • @Beena-fi2gw
    @Beena-fi2gw Месяц назад

    Thirumeni paranjathellam. Enikk anubhavamanu ente Kannan ellam tharum

  • @ushasoman6378
    @ushasoman6378 Год назад

    Thanks. Sir🙏

  • @sharmilareghu9856
    @sharmilareghu9856 Год назад +1

    കൃഷ്ണാ ഗുരുവായൂർ അപ്പ 🙏🙏🙏

  • @radhamonyps1293
    @radhamonyps1293 Год назад +2

    എന്റെ കണ്ണാ........ 🙏🙏🙏🌹🌹🌹

  • @santhakumarik.v662
    @santhakumarik.v662 2 года назад +1

    Namaskatam. 🙏🏿🙏🏿 Thirumeni

  • @anandkm9128
    @anandkm9128 6 месяцев назад

    ഓം ക്ലളീം കൃഷ്ണയ ഗോവിന്ദാ യ ഗോപീ ജെന വല്ലഭയ നമഃ 🙏🙏🙏🙏🙏

  • @beeyennambiar6264
    @beeyennambiar6264 2 года назад +16

    🙏"കൃഷ്ണാ.. ഗുരുവായൂരപ്പാ ശരണം "🙏

  • @jalajas718
    @jalajas718 Год назад +3

    🙏🏻കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🏻

  • @ALOK-cv7xq
    @ALOK-cv7xq Год назад +3

    ക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജന വല്ലഭായ നമ🙏🙏🙏🙏

  • @sunisharithesh970
    @sunisharithesh970 2 года назад +1

    Krishna guruvayoorappa 🙏🙏🙏🙏🙏🙏😌

  • @sindhukp855
    @sindhukp855 2 года назад +1

    Thirumeni thanks

  • @akshayak9968
    @akshayak9968 Год назад +4

    എനിക്കു വീട് വെക്കാൻ കഴിഞ്ഞിട്ടില്ല തിരുമേനി ഈ മന്ദ്രത്തിലൂടെ വീട് വെക്കാൻ കഴിയണേ ക്ലിം കൃഷ്ണായ ഗോവിന്ദയാ ഗോവിജന വല്ലഭയാ നമഃ

  • @lekshmilechu1723
    @lekshmilechu1723 2 года назад +2

    നമസ്തേ തിരുമേനി 🙏🏻🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻

  • @geethacs4960
    @geethacs4960 2 года назад

    Anikum.athrayim.vagambhagavane.thozuthann.pattane.♥️♥️♥️

  • @stamalak
    @stamalak 2 года назад +1

    Namaskaram tirumeni

  • @smithasarath9769
    @smithasarath9769 2 года назад

    Thirumeni, guru il niinu nerittu upadesam kittathe jepikkamo

  • @ROH2269
    @ROH2269 2 года назад +3

    Hare Krishna 🙏
    Hare Krishna 🙏
    Krishna Krishna 🙏
    Hare Hare 🙏

  • @sooryars3086
    @sooryars3086 Год назад

    January 10ugc NET Result varum passakki tarane 🙏🙏✨✨❤️❤️⭐⭐⭐⭐

  • @harithaharithasivadas3629
    @harithaharithasivadas3629 2 года назад +1

    തിരുമേനി വളരെ ഉപകാരം ഉണ്ട് 🙏🙏 watsupil മറുപടി തരുന്നില്ലല്ലോ

  • @mayamayagod9173
    @mayamayagod9173 2 года назад +2

    💙DAIVAKARUNNYAM UNDAYATHUKONDU NJAN ENNUM JEEVIKKUNNU DHURITHAGAL OTHIRIYUNDAYIRUNNU ENIYUM JEEVITHAM BACKIYUNDU ENIYUM ANTHANENNU ARIYILLA 💙DAIVAM💙KAIVIDILLENNU KARUTHUNNU💙🙏🙏🙏🙏🙏🙏🙏🙏

  • @parvathyviswanath9202
    @parvathyviswanath9202 2 года назад +4

    ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ നാരായണായ 🙏🙏

  • @anithaani2385
    @anithaani2385 2 года назад

    എന്റെ സങ്കടം എന്റെ മകന്റെ വിവാഹം ആയില്ല പ്രാർത്ഥിക്കണം തിരുമേനി 🙏

  • @nirmaladevi7429
    @nirmaladevi7429 2 года назад

    Thirumeni, Om Cherthu parayande, Please reply.

  • @susmibiju2751
    @susmibiju2751 Год назад

    ഓം ക്ളീം കൃഷ്ണായ ഗോവിന്ദായ ഗോപിജനവല്ലഭായ നമഃ 🙏🙏🙏🌷

  • @Appuaksah100rx
    @Appuaksah100rx 7 месяцев назад

    ഹരേ കൃഷ്ണാ ❤❤❤❤❤❤❤❤❤

  • @renukashaju6743
    @renukashaju6743 3 месяца назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏

  • @jitendragnair
    @jitendragnair 2 года назад

    Sir, Oraal Mathram Vandi Valichaal mathiyo oru veetiil?

  • @geethap7965
    @geethap7965 2 года назад

    Thank you so much Thirumeni 🙏

  • @jayasatheeshan4214
    @jayasatheeshan4214 2 года назад +3

    Hare Krishnaaa ...🙏🙏🙏

  • @sulochanasushakumar2813
    @sulochanasushakumar2813 2 года назад

    Hare Krishna Sarvan Krishnarpanamasthu jai shri radhe radhe shyam 🙏🙏🙏

  • @geethadevi7589
    @geethadevi7589 2 года назад +1

    Hari Om 🙏 thirumeni

  • @vanajan8346
    @vanajan8346 2 года назад +34

    "ക്ളീ൦ കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ നമ:" സർവ൦ കൃഷ്ണാർപ്പണമസ്തു.🙏🙏🙏🙏🙏🙏👌👌👌👍👍👍👍 അങേയ്ക്ക് കോടി നന്ദി നമസ്കാര൦...🙏🙏🙏🙏🙏🙏🙏🙏🙏

  • @sherlyvijayan9576
    @sherlyvijayan9576 2 года назад +2

    ശ്രീരാധേ ...... രാധേ .... ശ്യാം🙏🙏🙏🙏

  • @BEECOOL_DOES_GAMING
    @BEECOOL_DOES_GAMING 2 года назад +1

    Hare krishna namaste 🙏🙏🙏 🙏

  • @smitharaveendranath6851
    @smitharaveendranath6851 2 года назад +1

    Namaskkaram thirumeni 🙏🙏🙏❤️❤️❤️❤️

  • @AnandanPillaa-i1p
    @AnandanPillaa-i1p 22 дня назад

    ഓം ക്ലിം കൃഷ്ണായ ഗോവിന്ദായ ഗോപിജനവല്ലഭയ നമഃ

  • @unniunnisarojam7345
    @unniunnisarojam7345 2 года назад

    🙏 Namaskaaram 🙏 thirumeni 🙏 OM 🙏 namo 🙏 bhagavathee 🙏 vaasudevaaya 🙏 Hare 🙏 krishna 🙏 guruvaayoorappaa 🙏🙏🙏🙏🙏🙏🙏

  • @gokulk.a4651
    @gokulk.a4651 2 года назад

    വളരെ നന്ദി

  • @sowparnikapr4791
    @sowparnikapr4791 8 месяцев назад +1

    Ente husband nu ennodudeshyamanu ennodu samsarichittu 3months ayi enthokke cheythittim sariyavinnilla ellavarum enikku vendi prarthikkane husband sarikkum. Enne ozhivakkukayani enikku ividen pokanam ennundu mol nokke ndathu karanam athum pattunnolla enthu cheyyanam ennu ariyilla

  • @sarithaprasad6031
    @sarithaprasad6031 2 года назад

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🌼🌼