Это видео недоступно.
Сожалеем об этом.

രോഗദുരിതങ്ങള്‍ ഒഴിയാന്‍ വിളക്കിനു മുന്നില്‍ ഈ ഒറ്റകാര്യം ചെയ്താല്‍ മതി

Поделиться
HTML-код
  • Опубликовано: 18 апр 2022
  • ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    Website - www.jyothishav...
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    Disclaimer: ജ്യോതിഷം പ്രമേയമായി ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

Комментарии • 120

  • @simham5442
    @simham5442 2 года назад +19

    എന്റെ കുഞ്ഞു നാളിൽ രാവിലെ പല്ല് തേച്ചു കിണറ്റിലെ വെള്ളത്തിൽ മുഖം കഴുകി. കിണറ്റിൽ കരയിൽ നട്ടിട്ടുള്ള തുളസിയിൽ നിന്ന് 7 തുളസിയില പറിച്ച് ചവച്ച് തിന്നുശേഷം മാത്രമാണ് വെള്ളം കുടിക്കന്നത് (തുളസി തറയിലെ തുളസി പറിക്കില്ല.) എന്നും മുടക്കാതെ വീട്ടിലെ എല്ലാവരും ഇങ്ങനെ ചെയ്യുമായിരുന്നു. പല്ലിന് കറ ഉണ്ടാകമായിരുനെങ്കിലും നല്ല ആരോഗ്യസ്ഥിതിയായിരുന്നു. 27 വയസ് വരെ ഇങ്ങനെ കഴിച്ചുരുന്നു. ഇപ്പോൾ തുളസി പോയിട്ട് ഇല പോലും കാണാൻ പറ്റാത്ത സ്ഥലത്താണ്. ഇത് വയിക്കുന്നവർ എല്ലവരും തുളസി ഇങനെ കഴിക്കുന്നത് വളരെ നല്ലതാണ് കുഞ്ഞുങ്ങൾക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകും. മതം നോക്കാതെ ഇത് ഒരു ഔഷധ ചെടിയായിട്ട് കാണ്ട് കഴിക്കുക.

  • @jishabiju1386
    @jishabiju1386 2 года назад +9

    നല്ല അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദി

  • @nalinip5764
    @nalinip5764 2 года назад +3

    നന്ദി തിരുമേനി ഈ അറിവ് പറഞ്ഞുതന്നതിന് നന്ദി

  • @sreelathas6246
    @sreelathas6246 2 года назад +2

    നല്ല അറിവുകൾ തരുന്നു വളരെ സന്തോഷമുണ്ട്🙏🙏🙏

  • @dhanyanayak
    @dhanyanayak 2 года назад

    വളരെ നന്ദി തിരുമേനി 🙏🏻🙏🏻🙏🏻 നാരായണാ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @babykumari4861
    @babykumari4861 2 года назад +3

    🙏🙏🙏🙏കൃഷ്ണ ഗുരുവായൂർ അപ്പാ നല്ല അറിവ് ആയിരുന്നു 🙏🙏🙏🙏

  • @lakshmitp5724
    @lakshmitp5724 2 года назад +3

    നന്ദി തീർമേനി ഇനിയും നല്ല അറിവുകൾ പറഞ്ഞു തരണം ❤നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി തിരുമേനി ♥️♥️♥️♥️♥️♥️♥️

  • @valsalakumari9263
    @valsalakumari9263 2 года назад +3

    വിളക്കിനു മുൻപിൽ ജലം വയ്ക്കുന്നതെ ജലത് ത്വ തെ ആസ്പദ മാക്കിയാണ്.
    അഗ്നി തത്വം ആണ് നിലവിളക്കിൽ അഗ്നി..nilavilakkukoluthy saambraniyu m കൂടി കത്തിച്ച് ആകാശത്തെ നോക്കി വണങ്ങി ഭൂമിയെ തൊട്ടു വന്ദിച്ചു കഴിയുമ്പോൾ പ്രപഞ്ച ശക്തി യെ പ്രണമിക്കുകയയി.. അപ്പോൾ ദേവതകളും പ്രസാടിക്കുന്ന്..ഇതാണ് എൻ്റെ സങ്കൽപ്പം...

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 года назад +9

    *_ഹരിനാമത്തിന്റെ മാഹാത്മ്യം_*
    *ഒരിക്കൽ ഭഗവാന്റെ പരമഭക്തനായ ഒരു ബ്രാഹ്മണൻ യമരാജാവിന്റെ കൊട്ടാരത്തിൽ എത്താനിടയായി. നരകത്തിൽ പാപികളായ ജീവാത്മാക്കൾക്ക് യമദൂതന്മാർ നൽകുന്ന ശിക്ഷകൾ കണ്ട്, ബ്രാഹ്മണന് അവരോട് അനുകമ്പ തോന്നി. അദ്ദേഹത്തിന്റെ മനസ് വായിച്ചിട്ടെന്ന പോലെ യമരാജൻ പറഞ്ഞു : " അങ്ങയെ പോലൊരു പുണ്യാത്മാവിന് ഈ പാപികളോടു പോലും അനുകമ്പ തോന്നുന്നതിൽ അത്ഭുതം ഇല്ല. പക്ഷേ ഇവരെല്ലാം ചെയ്ത പാപങ്ങളുടെ ശിക്ഷകൾ അനുഭവിച്ചേ മതിയാകൂ. ഇപ്പോൾ അങ്ങയെ പോലൊരു മഹാത്മാവിനെ കാണാനിടയായതിലൂടെ തന്നെ ഇവരുടെ പല പാപങ്ങളും ഇല്ലാതായിരിക്കുന്നു.*
    *എന്തെന്നാൽ ശ്രീകൃഷ്ണനെ സ്മരിക്കുന്നവർ, അദ്ദേഹത്തെ നമസ്‌കരിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തവർ സകല പാപങ്ങളിൽ നിന്നും മുക്തരാവുന്നു.*
    *ഇത് കേട്ട് നരകത്തിൽ ദുരിതമനുഭവിക്കുന്ന ജീവാത്മാക്കൾ കൃഷ്ണായ നമ, ഗോവിന്ദായ നമ, വാസുദേവായ നമ എന്നിങ്ങനെ നാമം ചൊല്ലാൻ തുടങ്ങി. വേദന കൊണ്ട് പുളയുന്ന അവസ്ഥയിലും അവർ നാമജപം തുടർന്നു. അത്ഭുതമെന്നേ പറയേണ്ടൂ അവർക്ക് ശിക്ഷ നൽകാൻ ഉപയോഗിച്ച നരകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് നിലച്ചു. യമദൂതരുടെ കൈയിലുള്ള ആയുധങ്ങളുടെ മൂർച്ച ഇല്ലാതായി. നരകത്തിൽ കത്തിക്കൊണ്ടിരുന്ന തീ അണഞ്ഞു പോയി. യമദൂതന്മാർ ക്ഷീണിച്ച അവസ്ഥയിലായി.*
    *സമയം കടന്നു പോകവേ സുഗന്ധവാഹിയായ തണുത്ത കാറ്റും നരകത്തിൽ വീശാൻ തുടങ്ങി; എങ്ങും ശാന്തമായ അന്തരീക്ഷം. നാമജപത്തിന്റെ ശുദ്ധീകരണ ഫലം മനസിലാക്കിയ യമരാജാവ് ഉടൻ തന്നെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതു:“ജഗത്തിന്റെ തന്നെ നാഥനായ ഭഗവാനെ അങ്ങേക്ക് നമസ്കാരം... അദ്ദേഹത്തിന്റെ നാമജപം ഒന്നും കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാപങ്ങളും നശിച്ചിരിക്കുന്നു.നിങ്ങൾക്ക് ഇവിടെ നിന്നും പോകാൻ സമയമായിരുന്നു. ഇതേ സമയം ഒരു വിമാനം അവിടെയെത്തുകയും നരകത്തിൽ നിന്നും എല്ലാവരെയും കൊണ്ടു പോവുകയും ചെയ്തു. ഇതെല്ലാം കണ്ട് ബ്രാഹ്മണന് അതിയായ സന്തോഷം തോന്നി അത് യമരാജനെ അറിയിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടിയായി പറഞ്ഞു സത്യത്തിൽ അങ്ങ് കാരണമാണ് ഇതെല്ലാം നടന്നത്. അങ്ങയുടെ സാമീപ്യം കൊണ്ട് ഇത്രയും ജന്മങ്ങളിൽ ഭഗവത് സ്മരണ ഉണ്ടായി, അവരുടെ പാപങ്ങളും ഇല്ലാതായി. ഹരിനാമജപത്തിന്റെ മഹത്വം ആണിത്.*
    *എണ്ണമറ്റ തിരുനാമങ്ങളിൽ ഏതെങ്കിലും അറിയാതെ ചൊല്ലുന്നത് പോലും പുണ്യമാണെന്ന് ഭക്തകവി പൂന്താനം പറയുന്നു.*
    *നാരായണായെന്ന് സദാ ജപിച്ചാല്‍ പാപം കെടും പൈ കെടും വ്യസനങ്ങള്‍ തീരും*
    *നാവിന്നുണർച്ച തരുമേറ്റവുമന്ത്യകാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം.*
    *കലികാലത്തിൽ നാമജപം ഒന്നുകൊണ്ടു മാത്രം മുക്തി സാധ്യമാകുന്നു.*
    *സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ലളിതമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.ഭഗവാന്റെ നാമസങ്കീർത്തനം എങ്ങും നിറയട്ടെ....*
    *ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ*
    *സർവം ശ്രീനാരായണായേതി സമർപ്പയാമി.*

    • @sarvabhowman9444
      @sarvabhowman9444 2 года назад +1

      To de

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @Deepa Nambiar *ഹായ് ചേച്ചീ എനിക്കു സുഖമാണ്😍🙏🏻*

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @Deepa Nambiar *ഹരേ കൃഷ്ണാ🙏🏻🙏🏻*

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @Deepa Nambiar *ദീപ ചേച്ചിക്ക് സുഖമാണോ.? എന്തൊക്കെയാ വിശേഷങ്ങൾ..*

    • @lightoflifebydarshan1699
      @lightoflifebydarshan1699 2 года назад

      @Deepa Nambiar 😍🙏🏻🙏🏻

  • @rajigopinath9089
    @rajigopinath9089 2 года назад +2

    നല്ല അറിവ് തന്നതിന് നന്ദി ഉണ്ട്

  • @girijaraj9471
    @girijaraj9471 2 года назад

    Great sir !? Nhanum apoornathayil ayirunnu!!! Thanks,!! Nanni namaskkaram!!

  • @GopiGopiks
    @GopiGopiks 6 дней назад

    നമസ്കാരം 🙏🏻തിരുമേനി പറഞത് ശരിയാണ് അത് ചെയ്യരുത് ഇതുചെയരുത് എന്നൊക്കെ പറയും അതിന്റെ കാരണം പറഞ്ഞു തരില്ല

  • @ammukutty1262
    @ammukutty1262 2 года назад +2

    Sirnte.. വീഡിയോസ് ഒക്കെ ഇന്നാണ് കണ്ടേ.. എന്തൊരു അറിവാണ് എല്ലാം കാര്യങ്ങൾക്കും ... രണ്ടുമൂന്നു video കണ്ടേ ഉള്ളു... കുറെ doubts മാറി... Thanks... ബാക്കി ഓരോന്നും കാണട്ടെ.. 🙏🙏🙏 enne പോലെ ഉള്ള ഒരുപാട് കുട്ടികൾ കാണും ഇതൊക്ക അറിയാത്തവർ.. എല്ലാപേർക്കും ഉപകാരം aavatte🤗🙏... ഒരുപാട് thanks🙏

  • @manojks1716
    @manojks1716 2 года назад +3

    നന്ദി,നമസ്കാരം 🙏🙏🙏

  • @krishnadasandasan9102
    @krishnadasandasan9102 Год назад

    നല്ല മെസ്സേജ് 🙏ഹരേ കൃഷ്ണ 🙏പ്രഭു

  • @sumabalakrishnan7210
    @sumabalakrishnan7210 2 года назад +1

    Correct Thirumani.👌

  • @kdcpillai8086
    @kdcpillai8086 2 года назад +2

    Namaskaram Thirumeni

  • @reejaashok3942
    @reejaashok3942 2 года назад +3

    നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @monyns4130
    @monyns4130 2 года назад +8

    🙏🏻🙏🏻🙏🏻നാരായണ നാരായണ നാരായണ ഹരേ കൃഷ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻

  • @littleideaentertainments2190
    @littleideaentertainments2190 2 года назад +1

    അതെ എൻ്റെ അമ്മൂമ്മ ഇങ്ങനെ ചെയ്യാറുണ്ട്

  • @prabharaveendran9614
    @prabharaveendran9614 2 года назад +1

    നല്ല അറിവ് പകർന്നു തന്നതിന് നണ്ടി തിരുമനീ ... തുളസി നട്ടുവളർത്തി അതുപയോഗിക്കാൻ എല്ലാവർക്കും സാധിക്കട്ടെ🙏🙏🙏🙏🙏🙏🙏

  • @ROH2269
    @ROH2269 2 года назад +3

    Hare Krishna 🙏
    Hare Krishna 🙏
    Krishna Krishna
    Hare Hare 🙏
    Hare Rama Hare Rama
    Rama Rama Hare Hare 🙏

  • @sreekumarigopinathan9816
    @sreekumarigopinathan9816 Год назад

    Hare Krishna Guruvayoorappa Saranam 🙏

  • @lalithavijayan2789
    @lalithavijayan2789 2 года назад +5

    Pathram, pushpam, phalam, thoyam ithyaathikalaal Bhagavaane poojikkendathaanu. Athinaalaanu Nilavilakkinaduthu jalam pushpam enniva vekkunnathu

  • @BeenaC-pf9uk
    @BeenaC-pf9uk 2 года назад +1

    നല്ല അറിവിന്‌ നന്ദി 🙏

  • @meenupadmakumar3010
    @meenupadmakumar3010 2 года назад +1

    namasthe ji. sreelekshmy narayanaya nama🙏🌹🙏

  • @rathnammakp5066
    @rathnammakp5066 2 года назад +31

    പഞ്ചഭൂതങ്ങൾ എന്ന സങ്കല്പത്തില്ലേ ജലം വയ്ക്കുന്നത്, ആകാശം,അഗ്നി,വായു,ജലം, ഭൂമി, ഹരേനാരായണാ

    • @saralamaniachari9047
      @saralamaniachari9047 2 года назад +4

      Halo tirumeni thankal enthokaya e parayunne valla botham undo mensas samayathe pooja muriyil keri deepam vaikkan paraunnu paksha thulasi aa samathu nullarute vellam ozhikkarute ee anavsyamaya arivu eppam ulla puthu thalamurakku pakarathe nallathu parauka : priya sahodara ngale e thirumeni paraunnapole menses samayathu ningal orikkalum poojamuril kerarute pls atu eeswara ninnayavum

    • @lekshmidevi2606
      @lekshmidevi2606 2 года назад

      @@saralamaniachari9047
      .

    • @pushpavalsan1803
      @pushpavalsan1803 2 года назад +2

      ഭക്തരെ വഴിതെറ്റിക്കുകയ

    • @sreedharanc9343
      @sreedharanc9343 2 года назад

      @@saralamaniachari9047 guruvayur

    • @radhamaniammavn989
      @radhamaniammavn989 2 года назад

      0àq

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 года назад +1

    Hare Krishna Hare Krishna Hare Krishna 🙏🙏🙏
    Thank you.

  • @jessypathak2314
    @jessypathak2314 2 года назад

    I was not aware of this. Good information. Thank u so much🙏

  • @vidya.s6428
    @vidya.s6428 2 года назад

    Namasthe Thirumeni.Nalla Arivukal paraju tharunathine Nanni🙏🏻🙏🏻🙏🏻🙏🏻

  • @krishnakumarg6838
    @krishnakumarg6838 2 года назад

    വിളക്കിന്റെ മുന്നിൽ വെള്ളം അടിച്ചിട്ടുണ്ട്, നല്ല രസമാണ് .

  • @chithravathipkpk2914
    @chithravathipkpk2914 2 года назад

    Ariyathakaryanghalparanjuthannathinunandi

  • @Surajamk-lo6jp
    @Surajamk-lo6jp 6 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏🙏

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 года назад +2

    ഹരേ കൃഷ്ണ 🙏🙏🙏

  • @raghigirish8266
    @raghigirish8266 2 года назад

    Thanku Sir 🌸 Hare Krishna 🌸 🙏

  • @jinivinod5848
    @jinivinod5848 2 года назад +2

    Thank you 🙏🙏🙏🙏

  • @beenavr1369
    @beenavr1369 2 года назад +1

    ഓം നമോ നാരായണായ..🙏🙏🙏🙏🙏🙏🙏

  • @neethuneethu2927
    @neethuneethu2927 2 года назад +2

    ഹരേ കൃഷ്ണ 🙏🙏

  • @renukavasunair4388
    @renukavasunair4388 2 года назад

    ഞാൻ ഈ തീത്ഥ o കഴിക്കുണ്ട്🙏👍

  • @sheejap6487
    @sheejap6487 2 года назад +1

    ഹരേ കൃഷ്ണ

  • @prasannalohi9173
    @prasannalohi9173 2 года назад

    🙏🙏🙏തിരുമേനി ഞാനും വെക്കാറുണ്ട് കിണ്ടിയിൽ വെള്ളം വെക്കാറുണ്ട്. തിരുമേനി പറഞ്ഞപ്പോളാണ് എന്തിനാണ് എന്നു മനസിലായത്

  • @minismithan4851
    @minismithan4851 2 года назад

    🙏Great information

  • @sobhanaa1476
    @sobhanaa1476 2 года назад

    ഒരു പുതിയ അരരിവ v നമസ്ക്കാരം. തിരുമേനി

  • @BLD_VIPER_
    @BLD_VIPER_ 2 года назад +1

    Hare Krishna Radhe Radhe Syam 🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏

  • @AnishKumar-du5mk
    @AnishKumar-du5mk 2 года назад +4

    Sir, one doubt, as you have informed that thulasi leaves should not be plucked on Wednesday and Thursday...then for preparing thulasi theertham on Thursday and Friday...when should leaf be plucked

    • @rajanimadhu3132
      @rajanimadhu3132 2 года назад

      ഏകാദശി യിലും ദ്വാദശിയിലും തുളസി പറിക്കാൻ പാടില്ലന്നറിയാം

    • @sheelavd1243
      @sheelavd1243 2 года назад +1

      തുളസി പറിക്കാൻ പറ്റുന്ന ദിവസങ്ങളിൽ പറിച്ച് ഒരു വാഴയിലയിൽ ഓ വളരെ ലോ മറ്റോ കെട്ടിവെച്ചാൽ നനച്ചു കെട്ടിവെച്ചാൽ അത് ഉപയോഗിക്കാൻ പറ്റും പിന്നെ തുളസി വാടിയാലും വാടിയാലും പൂജയ്ക്ക് എടുക്കാൻ പറ്റും തുളസിയും കുളത്തിനും അങ്ങനെ ഒരു പ്രത്യേകതയുണ്ട്

    • @goodfun9017
      @goodfun9017 2 года назад +1

      Plucking Monday we keep

  • @omanakalidasan5205
    @omanakalidasan5205 2 года назад

    Namaskaram

  • @sheejaharipad3857
    @sheejaharipad3857 2 года назад

    Open aayi veykkunna vellam kudikkyan pattilla.veettil ellayidamum thalikkyam

  • @shibamanoj7887
    @shibamanoj7887 2 года назад

    ഹരേ കൃഷ്ണാ...
    🌸🌿🌸🙏🙏🙏🙏🙏

  • @madhusreeja8554
    @madhusreeja8554 2 года назад

    ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @ambikal1685
    @ambikal1685 Год назад +1

    🙏🏼

  • @satheesanthoten4083
    @satheesanthoten4083 2 года назад +6

    ഇതിനു ഏതെങ്കിലും reference ഉണ്ടോ? അല്ലെങ്കിൾ ഇതും മറ്റൊരു " യുക്തി" ആകും.
    സത്യം ഇതാണോ എന്നത് എനിക്കും സദയം ഉണ്ട്...

  • @jagadammavijayan1791
    @jagadammavijayan1791 2 года назад

    Thirumeni enikku cheriya oru doubt enthanennu chodhichal ravile thulasivellam kudikkanamenkil thaledhivasam thulasiyila vellathil ittuvakkano atho ravile vilakku kathlthikkumbol vechittu kudichal mathiyo please reply Om Namo Narayanaya🙏🙏🙏🙏🙏🙏🙏

  • @premav4094
    @premav4094 2 года назад +2

    ഹരേകൃഷ്ണ 🙏
    നമസ്കാരം സർ 🙏

  • @user-wq3kl6qb5w
    @user-wq3kl6qb5w Год назад

    അങ്ങനെയാണെങ്കിൽ ഹോസ്പിറ്റൽ ഹോസ്പിറ്റലിൽ ആവശ്യമില്ല. ചികിത്സ വേണ്ടത് ചികിത്സ വേണം. മന്ത്രം കൊണ്ടു മാറുകയാണെങ്കിൽ ആശുപത്രി ആവശ്യമില്ല

  • @suseelakb4475
    @suseelakb4475 2 года назад +1

    Hare krishna🙏

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 5 месяцев назад

    ❤❤❤

  • @shibikp9008
    @shibikp9008 2 года назад

    നന്ദി സാർ

  • @suseelansuseelan1048
    @suseelansuseelan1048 2 года назад

    തിരുമേനി പറഞ്ഞത് വെളക്കിന് മുന്നിൽ വെളളംവേണ്ടായെന്ന് പിന്നെ എന്തിനാ കർമ്മങ്ങൾ നടത്തുമ്പോൾ വെളളംവേണം നടകളിൽപുജകൾ നടത്തുമ്പോൾ ഭഗവൻ അത്താഴപുജനടക്കുപ്പോഴം വെള്ളം വേണം കുറ്റംപറഞ്ഞതല്ലാ . തിരുമേനി സംശയം പറഞ്ഞതാ ജനങ്ങളുടെ വിശ്വാസം പോകത്തില്ല . തെറ്റാണ് എക്കിൽ ക്ഷമിക്കണം

  • @rajankrajan5128
    @rajankrajan5128 2 года назад +1

    മീന ഇറച്ചി കഴിച്ച് തുളസി വെള്ളം കുടിക്കൻ പടില ഗൂണതിന പകരം വിഷമം സംഭവിച്ച കാര്യം മണ് ബിന അൻണിയ്ട ഭർത്താവ് മൂഖ. തിരിച്ചു കളഞം

  • @lissylissy2203
    @lissylissy2203 2 года назад

    തിരുമേനി പറഞ്ഞത് seriyanu

  • @dvtips8444
    @dvtips8444 2 года назад +1

    Om namo narayana🙏🙏🙏🙏🙏

  • @nainumanu3362
    @nainumanu3362 Год назад

    🙏🏻🙏🏻🙏🏻

  • @PreethyRRAO
    @PreethyRRAO 2 года назад

    Correct 🙏🙏

  • @meenusworld6438
    @meenusworld6438 2 года назад +2

    ശുദ്ധനാണ് ആശുദ്ധനാണ് എന്നൊന്നും നോക്കിടേണ്ട നിത്യവുമാർക്കും തൊടാം തുളസിദലം മുനെ. എന്ന് ദേവിഭാഗവാത്തത്തിൽ പറയുന്നുണ്ടല്ലോ? 😊

  • @sudhakamalasan360
    @sudhakamalasan360 2 года назад +2

    🙏🙏🙏

  • @bindu6558
    @bindu6558 2 года назад

    Vykitt,thulasi parikkaruth,ennu thirumeni paranjallo.pinne enganeya,vykitt,kindiyil.thulasi ettuvekkuka?

    • @hehehehe871
      @hehehehe871 2 года назад +1

      Sandhyakku munbu parichu vaikkanam👍

    • @bindu6558
      @bindu6558 2 года назад

      @@hehehehe871 ok

  • @jothish7845
    @jothish7845 2 года назад +10

    ഇതൊന്നും correct അല്ല, എല്ലാം അറിഞ്ഞു മറ്റുള്ളവർക്ക് share ചെയ്യൂ

  • @radhalekshmitk5793
    @radhalekshmitk5793 2 года назад

    തീർത്ഥ മന്ത്രം (ഗംഗേ ച യമുനേ )ജപിച്ചു സേവിച്ചൂടെ?

  • @sinibabu22
    @sinibabu22 Год назад

    🙏🙏♥️♥️♥️

  • @praseethav1456
    @praseethav1456 2 года назад

    🙏🙏🙏🙏🙏

  • @anandavallisukumaran3072
    @anandavallisukumaran3072 2 года назад +3

    വെള്ളിയും ചൊവ്വയും തുളസി പറിക്കാരുതെന്ന് പറയുന്നു എന്നും വിളക്കിനടുത്തെ തുളസി വെക്കാൻ പറ്റില്ലല്ലോ പിന്നെ എന്ത് ചെയ്യും

    • @syamlalkm1495
      @syamlalkm1495 2 года назад +1

      Monday parich oru glasilo matto vellam ozhich athil ituvachal mathi amme🙏

    • @syamlalkm1495
      @syamlalkm1495 2 года назад +1

      Ennit chovvazhcha upayogikan

    • @deepthybilan8042
      @deepthybilan8042 2 года назад

      വ്യാഴം അല്ലെ തുളസി ഇല pottikkaruthu annu പറയുന്നേ.

    • @syamlalkm1495
      @syamlalkm1495 2 года назад

      Athayath ekadhashi divasavum sandhyak sheshavum parikilla (parikan paadillatha divasathinte thalenu parikalo)

    • @syamlalkm1495
      @syamlalkm1495 2 года назад

      @Deepa Nambiar angane anu cheyyunne maathajee

  • @dhanyasvlog9961
    @dhanyasvlog9961 2 года назад

    രാമ തുളസി ഇട്ട് കുടിക്കാമോ

  • @leelaleela5615
    @leelaleela5615 2 года назад

    ഗംഗ ജലത്തെ സ്മരിച്ചു കൊണ്ടല്ലേ ശിവ ലിംഗ തോടൊപ്പം വിളക്കു വക്കുന്നത്

  • @kksnair6841
    @kksnair6841 2 года назад

    ഗീതയിൽ ഭാഗവൻ പറയുന്നു പഴം , പുഷ്പം ഇല വെള്ളം ഇവയെതെങ്കിലും എനിക്ക് തന്നാലും ഞാൻ സംതൃപ്തനാണ്.ഇതല്ലേ ശരി... ഇതിന്റെ അർത്ഥം ഭാഗവൻ ഇതു വന്നു കുടിക്കുന്നു എന്നില്ല. പക്ഷെ ഭാഗവൻ അതിൽ സംതൃപ്തനാണ്

  • @sindhup2534
    @sindhup2534 2 года назад

    വെള്ളത്തിൽ ഇട്ടു വെയ്ക്കുന്ന തുളസി രാവിലെ വെറും വയറ്റിൽ കഴിക്കാമോ

  • @manoremam879
    @manoremam879 2 года назад

    🙏🙏🙏🙏🌹🌹

  • @remadevib3687
    @remadevib3687 2 года назад +1

    വിഡ്ഢിത്തം പറയാതെ തിരുമേനി. അറിയാത്ത കാര്യം ചാനലിന്റ മുന്നിൽ ഇരിന്നു വിളമ്പാതെ.

  • @nanmalala.s4026
    @nanmalala.s4026 2 года назад

    🙏🙏🙏🙏🙏🙏🙏♥️♥️🙏

  • @syiamalapm5728
    @syiamalapm5728 2 года назад

    ഇനി ഡോക്ടറും ഹോസ്പിറ്റല്

  • @SureshS-rl5wt
    @SureshS-rl5wt 2 года назад

    Rubberrrtttttt

  • @pkgirija5507
    @pkgirija5507 2 года назад

    ഹരേ കൃഷ്ണ

  • @sandhyajyothish2021
    @sandhyajyothish2021 2 года назад

    🙏🙏🙏

  • @preethynarendran5863
    @preethynarendran5863 2 года назад

    🙏🙏🙏🙏🙏

  • @kaverinr6242
    @kaverinr6242 2 года назад

    🙏🙏🙏

  • @radhadevi5248
    @radhadevi5248 2 года назад

    🙏🙏🙏

  • @vasantharajendran8311
    @vasantharajendran8311 2 года назад +1

    🙏🙏🙏🙏🙏