ഈ ചിങ്ങമാസ ആരംഭത്തില്‍ നിങ്ങള്‍ പ്രധാനമായും അറിയേണ്ട ഒറ്റക്കാര്യം ഇതാണ്!

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 211

  • @anilpalliyil4774
    @anilpalliyil4774 2 месяца назад +14

    തിരുമേനിയുടെ വാക്കുകൾ ഒരു സമാധാനം' സന്തോഷം തരുന്നു. ധൈര്യം പകരുന്നു നന്ദി🎉

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 2 месяца назад +22

    സ്നേഹത്തോടെ പുതുവത്സരാശംസകൾ നേരുന്നു തിരുമേനി 🙏🙏🙏

  • @bindutm5060
    @bindutm5060 2 месяца назад +2

    സത്യം തിരുമേനി, ഞാൻ വർഷത്തിൽ ഒരിക്കൽ ഒക്കെ ആണ് ഗുരുവായൂർ പോകാറ്, Q നിൽക്കുമ്പോൾ വിഷ്ണു സഹസ്രനാമം ജപിക്കും. നാരായണ നാമം ജപിക്കും. അടുത്ത് നിൽക്കുന്ന ആളുകൾ നാട്ടുവിശേഷം പറയുന്നത് കേൾക്കുമ്പോൾ വിഷമം തോന്നാറുണ്ട്

  • @sailajasasimenon
    @sailajasasimenon 2 месяца назад +27

    ഓം നമോ നാരായണായ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. ഭഗവാന്റെ പരിസരത്ത് എത്തിയാൽ തനിയെ നാരായണനാമം വായിൽ വരും. വേറെ ഒരു ചിന്തയും വരാറില്ല. അവിടുത്തെ ചൈതന്യത്തിന്റെ പ്രഭാവം അവിടെയെല്ലാം നിറഞ്ഞു നിൽക്കുന്നു. തിരുമേനിക്കും എല്ലാ സജ്ജനങ്ങൾക്കും ഈ പുതു വർഷ പിറവിയിലും എന്നും എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

  • @littleideaentertainments2190
    @littleideaentertainments2190 2 месяца назад +3

    ചൊല്ലാറുണ്ട് തിരുമേനി നല്ല അറിവുകൾക്ക് നന്ദി നമസ്കാരം 🙏🙏🙏

    • @sailajasasimenon
      @sailajasasimenon 2 месяца назад

      @@littleideaentertainments2190 ഹരേ കൃഷ്ണാ 🙏🏻❤️

  • @nishab8290
    @nishab8290 2 месяца назад +11

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🏻🙏🏻

  • @bunnygamer9645
    @bunnygamer9645 2 месяца назад +5

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare

  • @valsalabhasi7481
    @valsalabhasi7481 2 месяца назад

    നമസ്കാരം തിരുമേനി 🙏. ഭാഗഗവാനേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏.
    വളരെ നന്ദിയുണ്ട് തിരുമേനി 🙏

  • @kvkeditz3301
    @kvkeditz3301 2 месяца назад

    ഒരുപാട്‌ നന്ദി തിരുമേനി

  • @DivyashoniDivya
    @DivyashoniDivya 2 месяца назад +8

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤❤❤

  • @SajithaAnil-u4s
    @SajithaAnil-u4s 2 месяца назад +5

    നമസ്ക്കാരം തിരുമേനി🙏🏼🙏🏼🙏🏼🙏🏼

  • @reenasureash7528
    @reenasureash7528 2 месяца назад +18

    ഗുരുവായൂർ ക്ഷേത്രത്തിൽ പോകാൻ വർഷങ്ങളായി ആഗ്രഹം... ഗുരുവായൂരപ്പൻ എന്നെയും കുടുംബത്തെയും വിളിക്കുന്ന ഒരു ദിവസം കാത്തിരിക്കയാണ് ഞങ്ങൾ🙏🙏🙏🙏... ഉത്തരമലബാറിലെ ഗുരുവായൂർ എന്ന് അറിയപ്പെടുന്ന മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രം എന്റെ നാട്ടിലാണ്....അവിടെ പോകാറുണ്ട്.... ഞങ്ങൾക്ക് മീങ്കുളത്തപ്പനും ഉപദേവൻമാരായ.. ഗണപതി,സുബ്രഹ്മണ്യൻ, ശിവൻ, നാഗം, അയ്യപ്പൻ.. ഞങ്ങൾക്ക് നാല് നാട് കാക്കുന്നവർ ....മീങ്കുളത്തപ്പാ ശരണം 🙏🙏🙏🙏🙏

    • @minisaiju3874
      @minisaiju3874 2 месяца назад

      ഭഗവാൻ വിളിക്കും

    • @VIJAYAC-pk1zf
      @VIJAYAC-pk1zf 2 месяца назад

      ....ñ

    • @reenasureash7528
      @reenasureash7528 2 месяца назад

      അതാണ് പ്രാർത്ഥന 🙏🙏

    • @sujaanu816
      @sujaanu816 2 месяца назад

      20 yrs kaathirunnittanu avide poyathu....

    • @sreejiths7850
      @sreejiths7850 2 месяца назад

      🙏

  • @manjuknairmanju1268
    @manjuknairmanju1268 2 месяца назад

    🙏🙏🙏നമസ്കാരം തിരുമേനി പുതുവത്സര ആശംസകൾ
    എന്റെ മോളുടെ മാര്യേജ് ഗുരുവായൂർ വച്ചായിരുന്നു നവംബർ 9 എന് ആയിരുന്നു
    ഗുരുവായൂരപ്പാ ശരണം നന്നായി തൊഴുതു നല്ല ദർശനം കിട്ടി 🙏🙏🙏

  • @RamaniRaveendranath-e1f
    @RamaniRaveendranath-e1f 2 месяца назад

    നമസ്കാരം തിരുമേനി 🙏🏻ഹരേ കൃഷ്ണ നാരായണ നാരായണ നാരായണ ഹരേ

  • @sujasreekumar6245
    @sujasreekumar6245 2 месяца назад

    നാരായണായ നമഃ, നാരായണായ നമഃ നാരായണായ നമഃ നാരായണ 🙏🙏🙏

  • @sushamavijayan3630
    @sushamavijayan3630 2 месяца назад +2

    Namaskaram thirumeni.

  • @BindhuRajan-ko9sw
    @BindhuRajan-ko9sw 2 месяца назад

    Narayana Harea krishnaaaa🙏🙏🙏

  • @AmbikaKPKP
    @AmbikaKPKP 2 месяца назад +8

    ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓംക്ലീം കൃഷ്ണായ ഗോവിന്ദായ ഗോപീജനവല്ലഭായ സ്വാഹ

  • @AjithAjith-bt9ek
    @AjithAjith-bt9ek 2 месяца назад +1

    🙏🏻നമഃ ശിവായ 🙏🏻

  • @sreekrishna-ij8mf
    @sreekrishna-ij8mf 2 месяца назад

    ഹരേ krishna🙏🏻🙏🏻guruvayurappa🙏🏻🙏🏻. പുതുവത്സരാശംസകൾ തീരുമാനസേ 🙏🏻🙏🏻🙏🏻🙏🏻

  • @geethukrishnapriya
    @geethukrishnapriya 2 месяца назад +2

    Bharama muhurtam related video cheyaavo..... early morning vilaku vechu prayer kazhinju kitchenil varumpol chiraath or small vilaku koluthunnathu nallathaano.... minimum 1hr nkilum.....only mng time❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 Harae Krishna 🌺🦋🦋

  • @santhakumarik.v662
    @santhakumarik.v662 2 месяца назад

    🙏🙏നമസ്കാരംതിരുമേനി 🙏🙏അതുപോലെ സാധിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏ഓം നമോ നാരായണായ 🙏🙏

  • @BindhuPnair-p7n
    @BindhuPnair-p7n 2 месяца назад

    Thanku thirumeni🙏🙏

  • @sunithanr
    @sunithanr 2 месяца назад

    താങ്ക് യു സാർ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anithakumari6436
    @anithakumari6436 2 месяца назад +1

    ഒത്തിരി വർഷങ്ങൾ ക്ക് ശേഷം എനിക്കും എൻറെ മോൾക്കും കഴിഞ്ഞ ആഴ്ച പോകാൻ ഭഗവാൻ അനുഗ്രഹിച്ചു.🙏നാരായണ നാമം ജപിച്ചു വിഷ്ണു സഹസ്രനാമം ജപിച്ചു..🙏🙏🙏

  • @sruthidibin843
    @sruthidibin843 2 месяца назад

    Thank you thirumeni 🌹🙏thanks radhakrishna 🌹🙏jai shree Radhe Radhe Krishna 🌹🙏Hare Krishna 🌹🙏

  • @AARYAN.S-u8q
    @AARYAN.S-u8q 2 месяца назад

    Pranamam thirimeni 🙏

  • @raghunathanmenon3068
    @raghunathanmenon3068 2 месяца назад

    വളരെ ശരിയാണ്

  • @geethadevi7589
    @geethadevi7589 2 месяца назад +1

    Namasthe Guruji Hari Om 🙏

  • @sulochanadevadas3154
    @sulochanadevadas3154 2 месяца назад

    Thankyou thirumeni 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreehari.l.s9544
    @sreehari.l.s9544 2 месяца назад +2

    ❤Hare Krishna guruvayoorappa katholane govindha govindha govindha ❤

  • @HighwayContracting
    @HighwayContracting 2 месяца назад

    .Miracles happen ❤❤❤

  • @krishnendhur5499
    @krishnendhur5499 2 месяца назад

    ഹരേ കൃഷ്ണ 🙏

  • @premalathapadmanabhan5170
    @premalathapadmanabhan5170 2 месяца назад

    Namaskaram Thirumeni 🙏 🙏

  • @vasudevannair601
    @vasudevannair601 2 месяца назад

    Namaste Thirumeni. Om namo bhagwate vasudevaya.Hare Guruvayurappa

  • @menongirija6237
    @menongirija6237 2 месяца назад

    Namaste thirumeni 🙏🙏
    Om Namo Narayanaya Namaha 🙏🙏🙏

  • @thankamanimp9586
    @thankamanimp9586 2 месяца назад

    Thirumeni 🙏🏽🙏🏽🙏🏽

  • @deepakr9005
    @deepakr9005 2 месяца назад

    Satyanu thirumeni hare krishna 🙏🙏🙏

  • @geethakumar601
    @geethakumar601 2 месяца назад

    Thirumeni aayiram namaskaram 🎉🎉🎉🎉

  • @ShylajaPv-l8n
    @ShylajaPv-l8n 2 месяца назад

    Thirumeni Namaskaram.
    Guruvayoorappa saranam.

  • @masobhathanka2740
    @masobhathanka2740 2 месяца назад

    കാത്തു രക്ഷിക്കണേ കൃഷ്ണാ❤

  • @user-vy9tw5ix8n.
    @user-vy9tw5ix8n. 2 месяца назад

    Njan nei ozhichannu villakannu kathikunnathu. 🎉cheriya villakannu 🎉athil ethegilum dhosham undo reply🎉🎉🎉

  • @leenanair6667
    @leenanair6667 2 месяца назад

    Hare Krishna 🙏🏻

  • @Retnamma-dw7kv
    @Retnamma-dw7kv 2 месяца назад +1

    തിരുമേനിയെ ഗുരുവായപ്പൻ അനുഗ്രഹിക്കട്ടെ

  • @ABRStudyTools
    @ABRStudyTools 2 месяца назад

    Hare Krishna 🙏🙏🙏 Guruvayoorappa 💞💞💞🙏🙏🙏

  • @nirmala-oc7fj
    @nirmala-oc7fj 2 месяца назад

    നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 месяца назад +1

    കഴിഞ്ഞ തവണ പോയപ്പോൾ ശ്രീകോവിലിന്റെ ഉള്ളിൽ വച്ച് തൊഴുതു കൊണ്ടിരുന്ന എന്നെ തള്ളിമാറ്റിയ സ്ത്രീകളോട് ഞാൻ ദേഷ്യപ്പെട്ടു .
    പിന്നീടുള്ള പ്രാർത്ഥന ഇവർക്ക് ശിക്ഷ നൽകണേ എന്നായിരുന്നു...

  • @jalajakumaresh102
    @jalajakumaresh102 2 месяца назад

    Thirumeni. Paranjathu pole cheyyarund

  • @arasserrilb6570
    @arasserrilb6570 2 месяца назад

    ഓം നമോ നാരായണ

  • @bijishibu7277
    @bijishibu7277 2 месяца назад

    theerchayayum ❤

  • @saralavtrp5507
    @saralavtrp5507 2 месяца назад

    Ellam cheythittum verum dhugham mathrum thirumeni prathikkanam sarala chothy

  • @aswathyraj5166
    @aswathyraj5166 2 месяца назад

    എനിക് ജൂണിൽ ഗുരുവായൂർ അമ്പലത്തിൽ പോകാൻ പറ്റി.കുറെ കാലം koodiyyitu

  • @bhageerathydevan3940
    @bhageerathydevan3940 2 месяца назад

    Krishna guruvayoorappa narayana akhilaguro bhagavat namaste

  • @SangeethasundarUnninks-yy7cb
    @SangeethasundarUnninks-yy7cb 2 месяца назад

    ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏

  • @gangamg1403
    @gangamg1403 2 месяца назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏 കാത്തുരക്ഷിക്കേണമേ ഭഗവാനേ 🙏🙏🙏💙

  • @Ommana-c4c
    @Ommana-c4c 2 месяца назад

    🌺🙏🌺 ഹരേ കൃഷ്ണ 🌺🙏🌺 തിരുമേനി പറഞ്ഞത് 100%സത്യം. ഭഗവാന്റെ മുൻപിൽ ആ മണ്ണിൽ ചവിട്ടിക്കഴിഞ്ഞാൽ പിന്നെ നൂറുകുട്ടം പ്രശ്നങ്ങളുമായി പോവുന്ന ഞാൻ അതൊക്കെ മറന്നു പോവും. ഭഗവാൻ മാത്രം ആയിരിക്കും എന്റെ മുന്നിൽ. ഭാഗവാൻ തന്നെ കാക്കുന്നു എന്നെ എല്ലാത്തരത്തിലും. 🕉️🙏🕉️ ഓം നമോ ഭഗവതേ വാസുദേവായ 🕉️🙏🕉️

  • @sreevalsam1043
    @sreevalsam1043 2 месяца назад +1

    Om lakshmee...Narayanaya

  • @ramanir8643
    @ramanir8643 2 месяца назад

    Krishna Guruvayurappa

  • @sreerajks2977
    @sreerajks2977 2 месяца назад

    HareKrishna🙏

  • @UshaDevi-x9i5p
    @UshaDevi-x9i5p 2 месяца назад

    Hare krishna Guruvayoorappa ❤

  • @myworld-hu3zu
    @myworld-hu3zu 2 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @parvathyraman756
    @parvathyraman756 2 месяца назад

    Aaparam Mahima OM NamoNarayanaya SreeKrisna Guruvayoorappa saranam saranam Namaskaram Thirumeni 🙏🙏🙏🙏🙏

  • @harithak8948
    @harithak8948 2 месяца назад

    Inu cousin mrg undarnu guruvayoor ..purath ninu thozhane patiyulu......inalea orupadu agrahichu thozhan patiyirunell nu...ini onam kanjit ponam ennund

  • @indhu9878
    @indhu9878 2 месяца назад

    ഹരേ ഗുരുവായൂരപ്പാ 🙏

  • @SreenaSreeram-cd8sb
    @SreenaSreeram-cd8sb 2 месяца назад

    🙏🙏🙏 തിരുമേനി

  • @rageshmv7562
    @rageshmv7562 2 месяца назад +1

    Namaskkaram thirumeni

  • @AishwaryaNair-t2o
    @AishwaryaNair-t2o 2 месяца назад

    തിരുമേനി നമസ്തേ. അങ്ങേയ്ക്ക് എന്റെ പുതുവത്സര ആശംസകൾ.

  • @sobhasreelakshmi4121
    @sobhasreelakshmi4121 2 месяца назад

    Hare Krishna

  • @ANITHAR-g2e
    @ANITHAR-g2e 2 месяца назад

    Harekrishn guruvayurappa saranam 🙏🙏🙏

  • @sarasagopinath8104
    @sarasagopinath8104 2 месяца назад

    Radhekrishna

  • @sandhyasunil7339
    @sandhyasunil7339 2 месяца назад +1

    നമസ്കാരം തിരുമേനി.

  • @thomasantony9370
    @thomasantony9370 2 месяца назад

    Namo namaha krishana enta appa,,,🙏🙏🙏🙏🙏

  • @myworld-hu3zu
    @myworld-hu3zu 2 месяца назад

    ഓം നമഃ ശിവായ 🙏🙏🙏

  • @leelatp6721
    @leelatp6721 2 месяца назад

    ഹരേ കൃഷ്ണ! ഗുരുവായൂരപ്പാ

  • @shylamohan1969
    @shylamohan1969 2 месяца назад +1

    🙏🙏🙏 തിരുമേനി🙏🙏.🙏

  • @SHivaParVathi14
    @SHivaParVathi14 2 месяца назад

    Chingam 1 veetil arelum kayarunnathil enthelumundo Thirumeni

  • @happymomentswithsisters
    @happymomentswithsisters 2 месяца назад +2

    നാരായണായ നമ:

  • @malayalammovies605
    @malayalammovies605 2 месяца назад

    തിരുമേനി ഈ കൂടോത്രം മാറാൻ എന്താ ചയേണ്ടത്

  • @lathikamanoharan1346
    @lathikamanoharan1346 2 месяца назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏

  • @sasikalaprakash5109
    @sasikalaprakash5109 2 месяца назад

    Krishnaaa🙏

  • @akshayaku6863
    @akshayaku6863 2 месяца назад

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @sheelams7339
    @sheelams7339 2 месяца назад

    ഓം നമോ ഭാഗവതേ വാസുദേവായ
    ഓം നമോ നാരായണായ 🙏🙏🙏🙏
    ഭഗവാൻ അങ്ങേക്ക് അറിയാത്ത കാര്യങ്ങളില്ല.
    കാത്തു രക്ഷിക്കണേ ഭഗവാനേ 🙏🙏🙏

  • @umamaheshkumar1505
    @umamaheshkumar1505 2 месяца назад

    🙏ഹരേ കൃഷ്ണ 🙏

  • @dhanyasree2883
    @dhanyasree2883 2 месяца назад

    🙏🏻🙏🏻തിരുമേനി 🙏🏻🙏🏻

  • @ambikasivaraman8966
    @ambikasivaraman8966 2 месяца назад

    Hare krishna❤❤❤

  • @sumareghunath2573
    @sumareghunath2573 2 месяца назад

    നമസ്കാരം തിരുമേനി 🙏

  • @SyamuNair
    @SyamuNair 2 месяца назад

    തൃസന്ധ്യേ കുറിച്ച് പറയുമോ തിരുമേനി 🙏🙏🙏🙏🙏

  • @meghukrao
    @meghukrao 2 месяца назад

    Njangal avide book kondu poyittu... Vishnu sahasranama chollum...

  • @bindhusivan2812
    @bindhusivan2812 2 месяца назад

    Om Namo Narayana 🙏🙏

  • @jayapillai4755
    @jayapillai4755 2 месяца назад

    ഓം നമോ നാരായണായ നമഃ🙏🏻🙏🏻🙏🏻

  • @nikhilkakkirikkan4655
    @nikhilkakkirikkan4655 2 месяца назад +2

    തിരുമേനി ഒന്ന് മനസിലാക്കുക നാം ഭഗവാനെ തോഴുന്നു അപ്പോൾ നമ്മിൽ ഏതോ ഒരു ചായ്‌തന്യം നിറയുന്നു. കാരണം നാമെല്ലാം ഓരോ ബ്രഹ്മത്തിന്റെ ഗുണ സ്വരൂപം തന്നെയാണ്. അഹം ബ്രഹ്മാസ്മി. നാം നമ്മെ തന്നെ യാണ് ഓരോ നിമിഷവും അനുഭവിക്കുന്നത് നമ്മളിലെ തന്നെ ശക്തി യാണ്. അത് ഭഗവാൻ തരുന്നത് കൊണ്ടാണോ? നിങ്ങൾ ആലോചിക്കൂ. ഉത്തരം അവിടെയുണ്ട്.

  • @gokulkrishna.4777
    @gokulkrishna.4777 2 месяца назад

    Hare krishna

  • @areyaka7402
    @areyaka7402 2 месяца назад

    💯💯💯 പ്രതിധ്വനിക്കുന്ന വാക്കുകൾ തിരുമേനി.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩
    ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ.
    🕉️🕉️🕉🪈🪈🪈🐚🐚🐚🦚🦚🦚🦅🦅🦅 🏹 🏹🏹 🪔🪔🪔🚩🚩🚩

  • @sreekuttysreekutty2933
    @sreekuttysreekutty2933 2 месяца назад

    Om.namo.narayana❤❤❤

  • @ambikapambika5376
    @ambikapambika5376 2 месяца назад

    ശരിയാണ് തിരുമേനി
    എല്ലാവ്യാഴാ ഴ്ചയും പോ കും ആ സന്നിധിയിൽ എത്തിയാൽ
    ഹരേ രാമ ഹരേ കൃഷ്ണ ..... മാത്രം

  • @bindusanthosh764
    @bindusanthosh764 2 месяца назад

    Namaskaram thirumeni vari nilkumbol sahasranam jabikkamo

  • @sujatharajan5200
    @sujatharajan5200 2 месяца назад

    Namaste 🙏 thirumeni

  • @jayaranibabu1517
    @jayaranibabu1517 2 месяца назад +1

    നാരായണായ nama🙏

  • @SarithaRenjith
    @SarithaRenjith 2 месяца назад

    ഓം നമോ നാരായണായ❤❤❤❤

  • @hemamalini1591
    @hemamalini1591 2 месяца назад

    Pranam thirumeni pranam pranam humble pranams