30 ദിവസം വീട്ടിൽ ചോറ്റാനിക്കര അമ്മക്ക് ഈ ഒരു കാര്യം ചെയ്യു, ജീവിതം രക്ഷപ്പെടും... chottanikkaramma

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 310

  • @joshma9725
    @joshma9725 2 года назад +48

    എന്ത് സങ്കടം പറഞ്ഞാലും സാധിച്ചു തരുന്ന എൻ്റെ അമ്മ.. 🙏🙏🙏

  • @__love._.birds__
    @__love._.birds__ 2 месяца назад +2

    എന്റ തറവാട് ആണ് ചോറ്റാനിക്കര ❤❤എനിക്ക് എപ്പോ വേണം എങ്കിലുംഅമ്മേ കാണാം അമ്മേ കാണാൻ തോന്നുമ്പോ വണ്ടി എടുത്തു ഓറ്റക് ഓടി ചെല്ലും അമ്മക്ക് ഒപ്പം ഇരിക്കുന്ന സമയം കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആണ് ❤

  • @lakshmibalan9927
    @lakshmibalan9927 3 месяца назад +3

    ഓം അമ്മേ ശ്രീ ഭദ്ര കാളി എന്റെ മക്കൾ ക്ക് വന്നിട്ട് ള്ള ദോഷങ്ങൾ എല്ലാം തീർത്തു തരേണമേ അമ്മേ എനിക്ക് ഒരു സമാധാനവും ഇല്ല എന്റെ അമ്മേ കാക്കണേ 🙏🙏🙏🙏🙏🙏🙏

  • @sandhyarenju1499
    @sandhyarenju1499 2 года назад +27

    എൻ്റെ അന്നപ്രശം തന്ന അമ്മയാണ്..ചോറ്റാനിക്കര അമ്മ...അതുകൊണ്ട് എൻ്റെ അമ്മ തന്നെയാണ്.

  • @jyothiprinila8514
    @jyothiprinila8514 5 месяцев назад +6

    ചോറ്റാനിക്കര അമ്മേ ശരണം. കൈവിടല്ലേ അമ്മേ. അവിടത്തെ അനുഗ്രഹം കൊണ്ട് ലഭിച്ച ഗൃഹം തടസങ്ങൾ പൂർണ്ണമായി മാറ്റി ഞങ്ങൾക്കു സ്വന്തം ആക്കി നൽകാൻ അനുഗ്രഹിക്കണേ. അമ്മേ നാരായണ, ദേവി നാരായണ,ലക്ഷ്മി നാരായണ ഭദ്രേ നാരായണ 8:02 ,

  • @pathmakumari6950
    @pathmakumari6950 2 года назад +7

    എന്റെ അമ്മേ എന്റെ എല്ലാ സങ്കടങ്ങളും തീർത്ത് എല്ലാ കരിയങ്ങളും മംഗളമായി നടത്തിത്തരനെ അമ്മേ

  • @Lakshmymenon
    @Lakshmymenon 2 года назад +34

    അമ്മയെ കാണാൻ ഇതുവരെ അവസരം ലഭിച്ചിട്ടില്ല 🙏 എന്നാൽ ഞാൻ വീട്ടിൽ പ്രാർത്ഥിക്കുകയും ദിവസവും ലളിതാ സഹസ്രനാമം പിന്നെ ദേവീമാഹാത്മ്യം ജപിക്കുകയും ചെയ്യുന്നു🙏അമ്മേ ഭഗവതി ശരണം 🙏🌹❣️

    • @manjuaji7344
      @manjuaji7344 2 года назад +1

      Evdeya veedu

    • @vinodpp4022
      @vinodpp4022 2 года назад +1

      ഇനി ഉടനെ കാണാൻ പുറപ്പെടുക.

    • @kshethrapuranam
      @kshethrapuranam  2 года назад +1

      🙏

    • @anandhuIndomitable
      @anandhuIndomitable 2 года назад +3

      മറ്റു സംസ്ഥാനങ്ങളിൽ നിന്ന് പോലും ആളുകൾ വന്ന് തൊഴുന്നു. എന്നിട്ട് നിങ്ങൾക്ക് കഴിയുന്നില്ല എങ്കിൽ ദേവി യോട് ആഗ്രഹം പറയുക... അങ്ങനെ എല്ലാവരും 🙏❤️❤️

    • @we4videos366
      @we4videos366 2 года назад +2

      Ente nattile temple.. njan every month pokum

  • @bellayt8679
    @bellayt8679 9 месяцев назад +3

    അമ്മേ, ചോറ്റാനിക്കര അമ്മേ എന്റെ എല്ലാ പ്രയാസവും മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @sheelams7339
    @sheelams7339 6 месяцев назад +1

    അമ്മേ നാരായണ ദേവീ നാരായണ 🙏🙏🙏 എല്ലാ സങ്കടങ്ങളും അകറ്റി മനസ്സിലെ ആഗ്രഹം നടത്തി തരണേ അമ്മേ 🙏🙏🙏

  • @minisudan1622
    @minisudan1622 Год назад +5

    അമ്മ ശക്തിയാണ് ആദി പരാശക്തി, വിളിച്ചാൽ വിളി പുറത്ത് . അനുഗ്രഹം തരും

  • @ambilymol5469
    @ambilymol5469 2 месяца назад +2

    Ente chottanikara amme ella karyemgalum sathyem aayi varene

  • @seethalseethal3317
    @seethalseethal3317 2 года назад +14

    നമസ്കാരം തിരുമേനി🙏ചോറ്റാനിക്കര അമ്മ ശരണം ❤🔥അമ്മേ കൂടെയുണ്ടവനെ

  • @aswathi1732
    @aswathi1732 2 года назад +16

    മൂകാംബികഅമ്മേ😍😘🙏❤

  • @sureshkrishnanambadithazha7748
    @sureshkrishnanambadithazha7748 2 года назад +19

    ഓം പരാശകത്യ നമഃ
    ഓം ജഗദംബികായെ നമഃ
    ഓം മൂകാംബികായെ നമഃ
    പവിഴമല്ലി തറയിൽ വാഴും
    മഹാലക്ഷ്മി നാരായണി..
    ചോറ്റാനിക്കരയിലെയമ്മേ
    ജഗദ്ദംബികേ...❤🙏

  • @bodhi9869
    @bodhi9869 2 года назад +6

    വീണ്ടും പോകാൻ തോന്നുന്നു 🙏🏼🙏🏼
    അമ്മേ

  • @വിജയ്ഉണ്ണി
    @വിജയ്ഉണ്ണി 2 года назад +3

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
    നിത്യ സത്യമായ ദേവി നിർമ്മലെ നമോസ്തുതേ ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ
    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ വിണ്ണിൽ നിന്നും മണ്ണിതിൽ പിറന്ന പുണ്യ തേജസേ
    ചോറ്റാനിക്കരയിൽ വാഴും അംബികേ നമോസ്തുതേ

  • @sheebavk7531
    @sheebavk7531 2 года назад +10

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🌿❤🌿❤🌿❤ 🙏🙏🙏💐💛🌿🌹💛🌿🌹💛🌿🌹അമ്മേ ചോറ്റാനിക്കര ഭഗവതി ശരണം❤❤

  • @reethacp4195
    @reethacp4195 Год назад +3

    അമ്മേ കാത്തു രക്ഷിക്കണേ 🙏

  • @vineethak9662
    @vineethak9662 3 месяца назад +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ❤

  • @Preetharamesh-ns2tw
    @Preetharamesh-ns2tw 8 месяцев назад +2

    Enikkum pokannam amme narayanna......

  • @samvruthaprabhu6474
    @samvruthaprabhu6474 2 года назад +4

    Enik orikkal avde poyi thozhanum 3 days bhajanam irikanum kazhinju ente ella problems mari 1 month aayi ipol veendum nale angott povuanu amme narayana🙏

    • @sreejamg
      @sreejamg 11 месяцев назад

      Nammal enthelum agraham paranju prarthichu bhajanam erunnal athu sadhichu kittumo.allel agraham sadhichitano bhajanam erikkendath

  • @sreedevicn1489
    @sreedevicn1489 Год назад +3

    അമ്മേ ശരണം, ദേവി ശരണം 🙏🙏🙏

  • @remya.premyapralish5720
    @remya.premyapralish5720 6 месяцев назад

    ചോറ്റാനിക്കര അമ്മേ എല്ലാ ദു:ഖങ്ങളും ഇല്ലാതാക്കണേ 🙏🏻🙏🏻🙏🏻

  • @sobharaghavan7243
    @sobharaghavan7243 2 года назад +23

    🙏🌺 ചോറ്റാനിക്കര അമ്മേ 🙏🌺ശരണം 🙏🌺 വിശ്വസിച്ചു വിളിച്ചാൽ വിളി കേൾക്കുന്ന അമ്മ 🙏🌺 ചോറ്റാനിക്കര അമ്മ നമ്മളെ കൈവിടില്ല 🙏🌺
    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🌺🙏🙏🙏🙏🙏

  • @vipinunni8348
    @vipinunni8348 2 года назад +3

    അമ്മേ നാരയണ ദേവി നാരയണ കാത്തുരക്ഷിക്കണേ 🙏🙏🕉🕉

  • @Rahulhaseenahaseena
    @Rahulhaseenahaseena Год назад +1

    Amme ente kunjavem makalem kondu aviduthe munnil varuvan amma anugrahikane

  • @renjitha945
    @renjitha945 2 года назад +7

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ ചോറ്റാനിക്കരയമ്മേ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajimohanan5566
    @rajimohanan5566 Год назад +2

    അമ്മേ മഹാമായേ ചോറ്റാനിക്കരയമ്മേ 🙏🙏🙏

  • @seemaarchicot1656
    @seemaarchicot1656 2 года назад +6

    🙏 ഹരേ കൃഷ്ണ 🌼 ഓം നമഃ ശിവായ 🌺 അമ്മേ ഭഗവതി ദേവി ശരണം 🌼🌺🙏

  • @sarithasarithasaritha1326
    @sarithasarithasaritha1326 2 года назад +1

    ethuvare njan chottanikkara ambalathil poyitilla.ena onnu ammaye kanan kazhiyuka en ariyilla.valare aagrahamund varan pakshe kazhiyunnilla.amme narayana.devi narayana lekshmi narayana bhathre narayana.

  • @thampikrishnan4532
    @thampikrishnan4532 7 месяцев назад +2

    Chottanikkara amme saranam

  • @mallikas-bf9qb
    @mallikas-bf9qb Год назад +1

    Ammaynarayana,devinarayana,lekshminarayana..ellam,neeyayshatanam.🙏👃👃👋👋🙏

  • @jayalakshmi1130
    @jayalakshmi1130 2 года назад +5

    അമ്മേ നാരായണാ🙏ദേവി നാരായണാ🙏 ലക്ഷ്മീ നാരായണാ🙏ഭദ്ര നാരായണാ🙏ചോറ്റാനിക്കര അമ്മേ ശരണം🙏

  • @hemaviswadhar3712
    @hemaviswadhar3712 8 месяцев назад

    Praarthanayil ulpeduthane 🙏Hema magam

  • @SumeshsubrahmanyanSumeshps
    @SumeshsubrahmanyanSumeshps 2 года назад +10

    അമ്മേ ദേവീ ശരണം, 🕉️🕉️🕉️

  • @sreejithprabhakaran3065
    @sreejithprabhakaran3065 2 года назад +1

    Ente 🏠 chottanikkara ya, ente amma🙏🙏🙏🙏

  • @roopeshvaranad9676
    @roopeshvaranad9676 2 года назад +4

    അമ്മേ നാരായണ ലക്ഷി നാരായണ

  • @ManohariSanoj
    @ManohariSanoj 4 месяца назад

    Amma injagalk oru kunjina thannu anugrahikanam enta husband arogyavum ayissum kodukanadevi

  • @thumkeshp3835
    @thumkeshp3835 2 года назад +8

    🙏🙏🙏അമ്മേ ശരണം 🙏🙏🙏
    🙏🙏🙏അമ്മേ ശരണം 🙏🙏🙏
    🙏🙏🙏അമ്മേ ശരണം 🙏🙏🙏

  • @lakshmidileep7362
    @lakshmidileep7362 5 месяцев назад

    എന്റെ പൊന്നമ്മ ❤️

  • @fernweh1
    @fernweh1 2 года назад +8

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @pappa.and.mon...2525
    @pappa.and.mon...2525 2 года назад +2

    Kurachu divasam. Aayi...chottanikkara...temple....lil...pokanam..Annu..anikku...thoniyittu...

  • @haridasan5699
    @haridasan5699 2 года назад +3

    Amme saranam Devi saranam Lakshmi saranam bhadre saranam kakkane ellavareyum

  • @mydearkuties5233
    @mydearkuties5233 Год назад +1

    ചോറ്റാനിക്കര അമ്മേ 🙏🙏🙏

  • @sreeparvathisreelakshmi5197
    @sreeparvathisreelakshmi5197 2 года назад +4

    എന്റെ ചോറ്റാനിക്കര അമ്മേ എന്റെ നഷ്ടപ്പെട്ടുപോയ സാധനം തിരിച്ചുകിട്ടെന്നേ

  • @jayasatheeshan4214
    @jayasatheeshan4214 2 года назад +1

    Chottanikkara Ammee....onnu koodi ammaye vannu kanan kazhiyane...🙏🙏🙏

  • @sivan5667
    @sivan5667 2 года назад +2

    നമസ്കാരം തിരുമേനി,🙏
    എനിക്ക് ഒരു കാര്യം അറിയാൻ
    ഉണ്ടായിരുന്നു. നമ്മൾ ഒരു പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ അവിടെ ആദ്യം കയറുമ്പോൾ ഒരുകുടം വെള്ളവും ഉപ്പും ആയിട്ട് കയറേണ്ടതായിട്ട് ഉണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട് വീട്ടിൽ ഐശ്വര്യത്തോടെ ജീവിക്കാൻ.
    ഇതിൻറെ കൂടെ മറ്റെന്തെങ്കിലും സാധനങ്ങളും കൂടെ നമ്മൾ ഉൾപ്പെടുത്തണമോ?അതെങ്ങനെ ആണെന്ന് പറഞ്ഞു തരാമോ

  • @radhakrishnannair2121
    @radhakrishnannair2121 2 года назад +1

    Ee moonnu rupavum oru divasam thozhunnathu kondu kuzhappam undo

  • @indirakeecheril9068
    @indirakeecheril9068 2 года назад +4

    Namaskaram thirumeni 🙏🌹🌹
    Valare nallla arivukal 🙏🙏🌹
    🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
    Amme Narayana🙏🌹🌺👏👏👏👏
    Devi narayana 🙏🌹🌺👏👏👏👏👏
    LakshmiNarayanaya 🙏🌹🌺👏👏👏
    Bhadre narayana ....🙏🌹🌺👏👏👏👏
    🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂
    Amme Mahamaye 🙏🌹🌺Chottanikkara Amme Devi 🙏🌹🌺anugrahikkane🙏🌹🌺 enneyum kudumbatheyum sarva kalavum kathu rakshikkane🙏🙏🙏 Jagadambike 🌹🌹🙏🌺🙏🌹🙏🌺🙏
    🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

  • @പൂമ്പാറ്റകൾ-ഗ9ങ

    തിരുമേനി ഞാനൊരിക്കൽ ചോറ്റാനിക്കരയിൽ പോകുമ്പോൾ അവിടെ ഒരു വൃദ്ധയായ ഒരു സ്ത്രീ ആ സ്ത്രീക്ക് കണ്ണിന് എന്തോ പ്രശ്നമുണ്ട് പക്ഷേ ഞാൻ പോകുന്ന എല്ലാ സ്ഥലത്തും ഒരു പുഞ്ചിരിയോടെ എന്റെ കൂടെ വന്നു അങ്ങനെ ഞാൻ ചോറ്റാനിക്കര ദർശനം നടത്തിക്കഴിയുന്നതുവരെ എന്റെ കൂടെ ഉണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ പോകുന്നിടത്തും എല്ലാം ഉണ്ടായിരുന്നു അങ്ങനെ അമ്പലത്തിൽ നിന്നും മടങ്ങി വരുമ്പോൾ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. പിന്നെ ഞാൻ കണ്ടില്ലഅമ്പലത്തിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. അതെന്താ തിരുമേനി അങ്ങനെ

  • @thankamanimp9586
    @thankamanimp9586 2 года назад +2

    AmmeSaranam 🌹🌹🌹🌾🪔🪔🪔🙏

  • @SeenaSunil-d4o
    @SeenaSunil-d4o 7 месяцев назад

    Ente kude eppozhum ulla ente chottanikkara amma

  • @daya1846
    @daya1846 2 года назад +3

    Amme Narayana
    Devi Narayana
    Lekshmi Narayana
    Bhadre Narayana 🙏🙏🙏

  • @radhamanisajeev5603
    @radhamanisajeev5603 2 года назад

    നമസ്കാരം തിരുമേനി ഞങ്ങളുടെ വീട് കുറെ നാളായി വിൽക്കാൻ ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല ഒരു പരിഹാരം പറഞ്ഞത് തരുമോ
    നാള് ചിത്തിര 29.10.2970 സമയും ഉച്ച 2.45 p. M.

  • @ranjuranju6047
    @ranjuranju6047 2 года назад +3

    Amme Narayana 🙏🏻🙏🏻🙏🏻🙏🏻

  • @manjumanjusathyan337
    @manjumanjusathyan337 2 года назад +7

    അമ്മേ നാരായണ ദേവീ നാരായണ. ലക്ഷ്മീ നാരായണ ഭദ്രേ നാരായണ.🌹🌹🌹🙏🏼🙏🏼🙏🏼♥️♥️♥️♥️♥️♥️

  • @diyasureshdiya3361
    @diyasureshdiya3361 2 года назад +3

    അമ്മേ ശരണം ദേവി ശരണം

  • @jajasreepb3629
    @jajasreepb3629 2 года назад +1

    Namaskaram ji.Hare Krishna.Ente veedinte Aduthanu. Nirmaliam Edacku Thozhukarundu.

    • @sunithato5090
      @sunithato5090 2 года назад

      ആണോ. പക്ഷെ എനിക്ക് ഒരു ഗുണവും ഉണ്ടായില്ല കേട്ടറിഞ്ഞു ഞാൻ ഒരിക്കൽ പോയിരുന്നു മകം തൊഴുതാൽ അടുത്ത മകം ആകുമ്പോഴേക്കും വിവാഹം നടക്കും എന്നൊക്കെ പകരും പറഞ്ഞിരുന്നു പക്ഷെ എനിക്ക് ഫലം കിട്ടിയില്ല 2വർഷം കഴിഞ്ഞു ഇതുവരെ കല്യാണം നടന്നില്ല

    • @kshethrapuranam
      @kshethrapuranam  2 года назад

      Namaskaram 🙏

  • @deepadeepa2386
    @deepadeepa2386 2 года назад

    Enik devi oru kunjine tharumo vivaham kazhinjittu 4 varshamae ethra karanju prarthichittum eswaran Entte vili kelkkunnilla kannuneeru kanunnilla... 😢😢😢

  • @saranyareghu3378
    @saranyareghu3378 2 года назад +2

    Good👍👍👍👍👍👍👍👍 thank you❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹

  • @deepthirajan1761
    @deepthirajan1761 2 года назад +1

    Yogeeswaran, Mathramoorthy, Madan ethokka Daivangal ano.

  • @parvathysunil8727
    @parvathysunil8727 Год назад

    Chottanikkara amme rakshikkane

  • @leenanair9209
    @leenanair9209 2 года назад +3

    ChottanikaraAmmee Sharanam. Ammee Narayanaa Devii Narayanaa Lakshmii Narayanaa Bhadree Narayanaa. Om Sree RajaRajeswariye Nama. Pranaamam Guro.

  • @dhiveeshDivakaran
    @dhiveeshDivakaran 5 месяцев назад +1

    Devi Narayana

  • @dhanalekshmiri2173
    @dhanalekshmiri2173 10 месяцев назад

    Amme antte molkk govt jolly nedi kodikkanr devi

  • @bindhuvijayan4851
    @bindhuvijayan4851 2 года назад +1

    Amme saranam 🙏

  • @reshmi.sreshmi.s895
    @reshmi.sreshmi.s895 2 года назад +1

    Namaskaram thirumeni. Amme narayana Devi narayana Lekshmi narayana Bhadre narayana. Chottanikaraamme narayana

  • @sreedevi2325
    @sreedevi2325 2 года назад +1

    അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ

  • @vilasinip7960
    @vilasinip7960 2 года назад +1

    Namaskaram thirumeni

  • @കളപുരയിൽ
    @കളപുരയിൽ Год назад

    അമ്മേ നാരായണ,, ദേവി നാരായണ,,, ലക്ഷ്മി നാരായണ,, ഭദ്രേ നാരായണ....

  • @thampikrishnan4532
    @thampikrishnan4532 7 месяцев назад +1

    Amme narayana
    Devi narayana
    Lakshmi narayana
    Badre narayana

  • @meenuabhimeenuabhu2518
    @meenuabhimeenuabhu2518 2 года назад +1

    🌹അമ്മേ നാരായണ 🙏ദേവി നാരായണ 🌹ലക്ഷ്മി നാരായണ 🙏ഭദ്രേ നാരായണ 🙏🙏🙏🙏🙏🙏🙏

  • @കൈലാസ്നായർ
    @കൈലാസ്നായർ 2 года назад +3

    അമ്മേ ശരണം ദേവീ ശരണം 🙏

  • @AmruthaReji-tv2bw
    @AmruthaReji-tv2bw Год назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shajithemmayath3526
    @shajithemmayath3526 2 года назад +1

    സത്യം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnanivedyak.s5065
    @krishnanivedyak.s5065 2 года назад +1

    അമ്മേ നാരായണ ദേവിനാരായണാ ലക്ഷ്മിനാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻

  • @jessysvideo6764
    @jessysvideo6764 2 года назад +3

    Anne Devi Saranam 🙏❤️

  • @unknownperson6814
    @unknownperson6814 2 года назад

    തിരുമേനി മോന് ജോലി കിട്ടാൻ അമ്മയോട് prathikkane ഒരുപാട് കടം ഉണ്ടു വിഷ്ണു ഭരണി

  • @madhavam-loveforkrishna5146
    @madhavam-loveforkrishna5146 2 года назад

    Oru doubt... Mahalakshmi aayi epozhan prardhikendath?

  • @vineetha.v2226
    @vineetha.v2226 2 года назад +2

    ഓം അമ്മേ ശ്രീ മഹാമായേ ശരണം

  • @ArunsWorld143
    @ArunsWorld143 Год назад +1

    Amme narayana Devinarayana Lakshmi Narayana Bhatre Narayana 🕉️🙏

  • @jayakrishnan8220
    @jayakrishnan8220 Год назад +1

    അമ്മേ നാരായണ

  • @smithak3693
    @smithak3693 Год назад +1

    പൈസക്ക് ബുദ്ധിമുട്ട് ഉള്ളവർ എപ്പോഴാ തൊഴുക. എന്ത് വഴിപാട് കഴിക്കും ....പിന്നെ ജോലി ചെയ്യാനും അറിവിനും എപ്പോ തൊഴും എന്ത് വഴിപാട് കഴിക്കും🙏

    • @padmajamurali8576
      @padmajamurali8576 Год назад +1

      പവിഴ മല്ലിതറയിൽ നെയ്‌വിളക്ക് വക്കുക.പറ്റുമെങ്കിൽ 21 പ്രദക്ഷിണം വക്കുക

  • @smithasajeevsmitha2907
    @smithasajeevsmitha2907 2 года назад +1

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🙏🙏🙏

  • @binumambuzhak8110
    @binumambuzhak8110 2 года назад +2

    🙏അമ്മേ ശരണം 🙏

  • @sooryars3086
    @sooryars3086 5 месяцев назад

    NET exam passakkitaraname amme🙏🙏🙏🙏

  • @seethamidhun9978
    @seethamidhun9978 2 года назад +2

    Amme narayana devi narayana

  • @subramanyansankaran3234
    @subramanyansankaran3234 Год назад

    Amme narayana..

  • @manojmanu8092
    @manojmanu8092 2 года назад +4

    നമസ്കാരം തിരുമേനി 🙏🙏🙏

  • @KNM1955
    @KNM1955 2 года назад +1

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏🙏🙏♥️♥️♥️🌹🌹🌹🦚🦚🦚🪔🪔🪔💕💕💕😍😍😍

  • @Nandooss2012
    @Nandooss2012 Год назад

    ചോറ്റാനിക്കര മകം തൊഴൽ കഴിഞ്ഞ് അമ്പലം അടച്ചിടുമോ??

  • @lailalailavk163
    @lailalailavk163 2 года назад +2

    Ammea Devi saranum.🙏🙏🙏🌹🌹🌹🌹🌹🥬🥬🥬🥬🥬

  • @revathyraju9815
    @revathyraju9815 2 года назад +2

    അമ്മേ ദേവി ശരണം......

  • @dhanyapradeep9871
    @dhanyapradeep9871 2 года назад +2

    🙏 തിരുമേനി അമ്മേ ശരണം🙏

  • @girijack9212
    @girijack9212 Год назад

    Andamma Saranam

  • @valsammathomas6001
    @valsammathomas6001 2 года назад +1

    Amme narayana Devi narayana Amme saranam Devi saranam 🙏 ♥

  • @dhiveeshDivakaran
    @dhiveeshDivakaran 5 месяцев назад +1

    Lakshmi Narayana

  • @sowparnikavineeth5803
    @sowparnikavineeth5803 2 года назад +1

    Amme ....Mahamaye....🙏🏻🌹🙏🏻

  • @rajithakraghu1326
    @rajithakraghu1326 2 года назад

    Sathiyam🙏🙏🙏🙏🙏

  • @reshmaraj4149
    @reshmaraj4149 2 года назад +1

    അമ്മേ നാരായണ ദേവി നാരായണ 🙏🏻