Kumily to Sabarimala Via Sathram Bus Yathra കുമളിയിൽ നിന്ന് ശബരിമലയിലെക്ക് ഒരു എളുപ്പ വഴി

Поделиться
HTML-код
  • Опубликовано: 27 авг 2024
  • #yathravisheshangal, #pamba #shabarimala #shabrimalai, #kumilyto # #sathram #vandiperiyartosathram #kumily
    An easy way to Sabarimala from Kumily
    കുമളിയിൽ നിന്ന് 15 കിലോമീറ്റർ ദൂരെ കുമളിക്കും പീരുമേടിനും ഇടയിലുള്ള പട്ടണമായ വണ്ടിപ്പെരിയാറിൽ നിന്നും ശബരിമല തീർത്ഥാടകർക്ക് ഏറ്റവും എളുപ്പത്തിൽ സന്നിധാനത്തേക്ക് എത്തിച്ചേരാൻ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന ഒരു കാനന പാതയാണ് സത്രം, പുല്ലുമേട് വഴിയുള്ള പാതാ.
    വണ്ടിപ്പെരിയാറിൽ നിന്ന് കാനന പാത സ്റ്റാർട്ട് ചെയ്യുന്ന സത്രം വരെ യുള്ള ബസ് യാത്രയുടെ കാഴ്ച്ചകളാണ് ഈ വിഡിയോയിൽ
    വണ്ടി പെരിയാർ ബസ് സ്റ്റാൻഡിൽ നിന്നുമാണ് സത്രത്തിലേക്കുള്ള ബസുകൾ സർവീസ് നടത്തുന്നത്.
    From Vandiperiyar, a town between Kumily and Peermade, about 15 km from Kumily, the Sathram and pullumedu is a canonical route traditionally used by Sabarimala pilgrims to reach the shrine most easily.
    This video shows the views of the bus journey from Vandiperiyar to Sathram
    Buses to the Sathram are plying from Vandi Periyar bus stand.
    There are 4 servings daily.
    Bus timings are as follows : 7.15 am , 9.10 am, 12.30pm , 4.10pm .
    Ksrtc is operating more special services as it is Sabarimala season.
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Комментарии • 109