ഞാൻ ഒന്ന് പതറിയിരുന്നേൽ അടി ഉറപ്പ്‌, ആദ്യത്തെ അനുഭവം|Karnataka_village |rahim_vlogs

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 132

  • @roopeshroopesh7877
    @roopeshroopesh7877 2 месяца назад +11

    എന്നും ഇഷ്ടം നിങ്ങളുടെ കർണാടക വീഡിയോ❤

  • @Its-Me920
    @Its-Me920 Месяц назад +1

    ಆಶ್ಚರ್ಯದಿಂದ ವಾಹಿನಿಯನ್ನು ವೀಕ್ಷಿಸಿದೆ. ವಾವ್. ಬಹಳಷ್ಟು ಒಳ್ಳೆಯ ಜನರು. ಒಳ್ಳೆಯ ಕೃಷಿ. ಈ ರೀತಿಯ ಇನ್ನಷ್ಟು ಉತ್ತಮ ಪ್ರವಾಸಗಳು ಮತ್ತು ವೀಡಿಯೊಗಳಿಗಾಗಿ ಎದುರು ನೋಡುತ್ತಿದ್ದೇನೆ 👍🏻🥰🥰

  • @nasiruppala5368
    @nasiruppala5368 26 дней назад

    Good vedio❤

  • @azeezjuman
    @azeezjuman 2 месяца назад +3

    സ്ഥലങ്ങൾ മനോഹരം ❤❤

  • @rajana.m4544
    @rajana.m4544 2 месяца назад +5

    വളരെ നല്ല ഒരു video. പോകുമ്പോള്‍ ഒരു friend koode ഉണ്ടാകുന്നത് നല്ലതാണ്. അടി കിട്ടുമ്പോള്‍ share ചെയ്യാമല്ലോ

  • @rashidras7763
    @rashidras7763 12 дней назад

    ❤❤supper

  • @EnthusiasticFallingLeave-eu4du
    @EnthusiasticFallingLeave-eu4du Месяц назад

    പുതിയ അഡ്മിൻ ആണ് 🙏🙏👍👍good വീഡിയോ

  • @MusthafaMusthafa.-yh8yi
    @MusthafaMusthafa.-yh8yi Месяц назад

    Village video👍👍

  • @noufalvml3567
    @noufalvml3567 2 месяца назад +1

    ❤❤❤❤ awesome vlog

  • @radhakrishnant884
    @radhakrishnant884 2 месяца назад +2

    ❤ ഇഷ്ടം❤ സിംപിൾ സംസാരം

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 2 месяца назад +1

    വളരെ മനോഹരമായ ഗ്രാമഭംഗി. ക്രിഷിയിടങ്ങൾ അതിമനോഹരം.

  • @sooppyk9302
    @sooppyk9302 2 месяца назад +11

    നമ്മുടെ നാട്ടിലെ മുതലാളി മാർക്ക് ആനപ്പൂറ്റിലെ അഹങ്കാരമാകുന്നു

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 2 месяца назад +4

      താനെന്ത് തേങ്ങയാ പറയുന്നേ?

    • @nisarkurikkalaveettil2886
      @nisarkurikkalaveettil2886 2 месяца назад +2

      Nadan bashayalle majidkka😅😅

    • @abbaskunhamu1730
      @abbaskunhamu1730 2 месяца назад +1

      😂😂😂

    • @imsamsu220
      @imsamsu220 Месяц назад +1

      മജീദ് ഭായ് ചിലർ അങ്ങനെയാണ് തെറിപറയാൻ പ്രത്യേകിച്ച് കാരണങ്ങളൊന്നുംവേണ്ട വായ തുറന്നാൾ മതി

    • @Rajprasad-hc1yz
      @Rajprasad-hc1yz Месяц назад +1

      നാവിൽ ഹരിശ്രീ എഴുതിക്കുന്നതിനു പകരം തെറി ആണ് എഴുതിച്ചത്.

  • @VinodVinod-je5kr
    @VinodVinod-je5kr 2 месяца назад +2

    ഇക്കാ 👌👍😊♥️

  • @venugopalanmuthialukallian1841
    @venugopalanmuthialukallian1841 2 месяца назад +1

    Good Experience ❤. Rahim ,good luck 😅

  • @sabeebmoideen89
    @sabeebmoideen89 2 месяца назад +1

    Poli 🔥🔥🔥🔥🔥

  • @jaleelmadathil3943
    @jaleelmadathil3943 2 месяца назад +2

    Insha Allah

  • @gireeshkumarkp710
    @gireeshkumarkp710 2 месяца назад +3

    ഹായ്,റഹിംഇക്ക,ഹെബ്ബപുര(കർണാടക)ഗ്രാമത്തിന്റെകാഴ്ചകൾസൂപ്പർ,❤

  • @kailathviswanathan4765
    @kailathviswanathan4765 2 месяца назад +1

    Best wishes

  • @sabeebmoideen89
    @sabeebmoideen89 2 месяца назад +2

    Nice place

  • @sunilkumar-um8jw
    @sunilkumar-um8jw Месяц назад

    Very nice

  • @AbdulShukkoor-gb4pt
    @AbdulShukkoor-gb4pt 2 месяца назад +1

    ❤❤👍 അടിപൊളി

  • @harinarayanan8170
    @harinarayanan8170 2 месяца назад +12

    നാം കന്നഡിഗരോട് സ്വയം പരിചയപ്പെടുത്തിയാൽ അവർ വളരെ സഹകരണ മനോഭാവമുള്ളവരാണ്.വളരെ നല്ലവരാണ്.നമ്മൾ പരുങ്ങിയാൽ കളി കാര്യമാകും.നമുക്ക് കന്നഡ അറിയില്ലെങ്കിലും മലയാളത്തിൽ പറഞ്ഞാലും അവർക്ക് ഏറെക്കുറെ മനസ്സിലാകും.രാഷ്ട്രീയം പറയരുത്.കുട്ടികളല്ലാത്ത ആരെക്കണ്ടാലും ഏനു സ്വാമി ചെന്നാഗിതിറാ എന്നു ചോദിച്ചാൽത്തന്നെ അവരെ നാം ഗൗനിച്ചു എന്നവർ മനസ്സിലാക്കിക്കൊള്ളും.

    • @rahimvlogs2996
      @rahimvlogs2996  2 месяца назад

      Thank you..👍👍

    • @peterc.d8762
      @peterc.d8762 Месяц назад +1

      കന്നട കൂതറകൾ നമ്മുടെ നാട്ടിൽ വന്നാൽ നമ്മൾ അവരെപ്പോലെ പെരുമാറുമോ

  • @baburaj3985
    @baburaj3985 2 месяца назад +1

    🙏,,,,, നന്നായി,,,,, 👌,,, 👍,,, 🌹🌹🌹

  • @bappu2
    @bappu2 2 месяца назад

    Super ❤

  • @manikandanmani98
    @manikandanmani98 2 месяца назад

    Cham Raj nagar 😅😅.odiya ottathinu pullu mulachilla masinapura ongnur adi varunna sthalam 😅.eragampally

  • @muralik.t
    @muralik.t 2 месяца назад +7

    Husaru kiriya sahodara... ഒരാളെ കൂടി കൂടെ കൂട്ട് 😄

  • @rosmita6926
    @rosmita6926 2 месяца назад +1

    Super

  • @hamzakutteeri4775
    @hamzakutteeri4775 2 месяца назад +1

    സൂപ്പർ

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 месяца назад +1

    In case u give a grneral direction from the next important place it can be usefull to others Isnt?

  • @sabeebmoideen89
    @sabeebmoideen89 2 месяца назад +1

    👌👌👌👌😍

  • @MuhammadAli-oi7hl
    @MuhammadAli-oi7hl 2 месяца назад +1

    👍👌

  • @sureshkumarrp4095
    @sureshkumarrp4095 2 месяца назад +1

    Hallo Rahimbhai, where where you boss ?❤❤

  • @pskhadarsalim7151
    @pskhadarsalim7151 2 месяца назад +2

    ആദ്യമായി കാണുന്നു. നന്നായിട്ടുണ്ട് സാധനങ്ങളുടെ വില നിലവാരവും അറിയുവാൻ ശ്രമിക്കുക.

  • @vasanthakumaric6880
    @vasanthakumaric6880 Месяц назад

    ഇത് കർണാടകയിൽ എവിടെ ആണ്. ബാംഗ്ലൂർ നിന്നും, മംഗലാപുരം നിന്നും ഇങ്ങനെ ഉള്ള ദൂരം

  • @BalaramanBl
    @BalaramanBl 2 месяца назад +6

    പരിചയം ഇല്ലാത്ത സ്ഥലത്ത് അപരിചിതർ വന്നാൽ നമ്മളായാലും ചോദ്യം ചെയ്യില്ലേ

  • @Miakunji
    @Miakunji 2 месяца назад +4

    Goa il Chenna lum chilla edagalil Malayai annu parannal avarkku eshtavilla.
    Malayaligal chilar Goa yil Chennu Pala mosham kaariyagalum cheyithittullath konda.

    • @sbabu5736
      @sbabu5736 Месяц назад

      Usually Goans doesn’t like Keralites historically they hate keralites

  • @UnnikalathingalKalathingal
    @UnnikalathingalKalathingal 2 месяца назад +1

    😍😍😍

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 месяца назад +6

    കണ്ണടക്കാരുടെ അടി നല്ല സ്ട്രോങ്ങ് ആയിരിക്കും നോക്കി നടന്നോ 😄

  • @abduljaleelpakara6409
    @abduljaleelpakara6409 2 месяца назад +1

    ❤❤❤

  • @MNair592
    @MNair592 2 месяца назад +4

    അബദ്ധവശാൽ കണ്ടതാണ്. ഇഷ്ടപ്പെട്ടു. സബ്സ്ക്രൈബും ചെയ്‌തു. 👍🌹

    • @rahimvlogs2996
      @rahimvlogs2996  2 месяца назад

      വളരെ സന്തോഷം,, thank you ♥️👍

  • @vijayanc.p5606
    @vijayanc.p5606 2 месяца назад

    Non veg ille.?

  • @vijayanc.p5606
    @vijayanc.p5606 2 месяца назад +1

    Ayye, poriyal kayyukontu vilampunnu.

  • @Available54444
    @Available54444 2 месяца назад +1

    🎉

  • @Shafeeqhahammed
    @Shafeeqhahammed Месяц назад

    Vila yathra

  • @jaleelchand8233
    @jaleelchand8233 2 месяца назад +1

    അവിടെ ഉൾപ്രദേശങ്ങളിൽ ഹോട്ടലിലും കൈകൊണ്ടാണൊ വിളബുന്നത്?

    • @rahimvlogs2996
      @rahimvlogs2996  2 месяца назад

      ഉൾഗ്രാമങ്ങളിൽ ഹോട്ടൽ ഒന്നും ഇതുവരെ കണ്ടില്ല..

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 2 месяца назад

      അവർക്ക് കുഷ്ടരോഗമൊന്നുമില്ല, 😌നിങ്ങളൊക്കെ വല്യ സായിപ്പ് ആവല്ലേ,

  • @MohahammadbasheerAvkmon
    @MohahammadbasheerAvkmon Месяц назад

    റെഹിം ഭായ് യെല്ലമ്മ ദേവി യെ പ്പറ്റി ഒരു വീഡിയോ ചെയ്യാമോ അടുത്ത് തന്നെയുണ്ടാകും അവിടെത്തെ ഉത്സവം

  • @littleflowerms
    @littleflowerms 2 месяца назад +1

    God alongwith Ur Precious videos😘😘😘

  • @publicreporterpc5361
    @publicreporterpc5361 15 дней назад

    റഹിം ഭായ് ,
    താങ്കൾ വീഡിയോയിൽ അവർ ഭക്ഷണം കൈകൊണ്ട് വിളമ്പുന്നതിനെ കുറിച്ച് പറയണ്ടായിരുന്നു ,
    കാരണം നമ്മുടെ വറവ് സാധനങ്ങൾ ഹോട്ടലുകളിൽ കൈ കൊണ്ട് അല്ലെ തരുന്നത് ,
    ബംഗ്ലാദേശ് കാർ കൈകൊണ്ടാണ് ഭക്ഷണം വിളമ്പുക ,
    ചിലപ്പോൾ ആ കണ്ട ആളുകൾ താങ്കളുടെ വീഡിയോ കാണുമ്പോൾ ഇങ്ങനെ പറയുമ്പോൾ അത് വിഷമം ആകില്ലെ

  • @kunhimoideen1961
    @kunhimoideen1961 2 месяца назад

    ആ കിണറിൽ വെള്ളമുണ്ടല്ലോ, കുറച്ചേയുള്ളു

  • @somanunni5150
    @somanunni5150 2 месяца назад +5

    കൈ കൊണ്ടുള്ള വിളമ്പ് അത്ര ശരിയായില്ല.

    • @rahimvlogs2996
      @rahimvlogs2996  2 месяца назад +1

      Yes, but അവിടെ അങ്ങിനെയാണ്..

    • @kshivadas8319
      @kshivadas8319 2 месяца назад

      സ്‌പ്പീഡിന്..വേണ്ടിയാണ്..അവർ..അങ്ങനെ..ചെയ്യുന്നത്..സ്പൂണും..മറ്റും..ഉപയോഗിക്കുമ്പോൾ..ലേറ്റ്..ആകും..ഹോട്ടലിൽ..ഫുഡ്..റെഡി..ആക്കുന്നന്നവർ..അതിൻ്റെ..മുൻപിൽ..തന്നേ..തുമ്പും..തുപ്പൽ.അതിൽ.. തെറിച്ചാലും..വാരി..വലിച്ച്..തിന്നുന്നത്..പതിവ്..കാഴ്ച..☺️

    • @sunilsoorya6288
      @sunilsoorya6288 2 месяца назад

      നല്ല വൃത്തിയിൽ കൈ കഴുകിയാണ് അവർ ഭക്ഷണം കൊടുക്കുന്നത്. അതിൽ എന്ത് തെറ്റ്.

  • @AhamadAhamad-s8o
    @AhamadAhamad-s8o 2 месяца назад +1

    NathiniHaaluGrama🐄

  • @MohananPrgd
    @MohananPrgd 2 месяца назад +2

    നല്ല ഒരു ഗ്രമത്തിൽ നല്ല കൃഷിക്കാർ അവരുടെ നിഷ ങ്കളങ്കത നേരിൽ കാണ് ബോൾ കേരളം 1970 ൽ 80 വരെ ഇത്തരത്തിൽ ആയിരുന്നു കള്ളവും ചതിയും പണം വര് ബോൾ രാഷ്ടിയ തൊഴിൽ തർക്കം കർഷകർ ഉൽപ്പാതിപ്പിക്കുന്ന . ധാന്യ പച്ചകറികൾ ഇവരുെട ജോലിക്ക കൂലി കുട്ട് ബോൾ കർഷകർ തകരും അതല്ലെ കേരളം ഇന്ന് അന് ഭവിക്കുന്നത്😂

  • @suneerbinsubair3512
    @suneerbinsubair3512 2 месяца назад +1

    കൈകൊണ്ട് വാരി ഇടുന്നതിൽ ഒരു മാറ്റവും ഇല്ലല്ലേ...😂
    എന്തായാലും കർണാടകയിലെ ഉള്ളിലെ ഹള്ളികളിലേക്കുള്ള യാത്ര ഒരു വല്ലാത്ത അനുഭവം തന്നെയാണ്..

    • @victorwells717
      @victorwells717 2 месяца назад +1

      കേരളത്തിൽ കാസർഗോഡ് ചില കല്യാണങ്ങളിൽ ഇപ്പോഴും കല്യാണം കഴിക്കാത്ത പെൺകുട്ടികളാണ് കൈ കൊണ്ട് വിളമ്പുന്നത്

  • @makkarmm165
    @makkarmm165 2 месяца назад

    കൈ കൊണ്ട് വിളമ്പൽ......

  • @peterc.d8762
    @peterc.d8762 Месяц назад

    കണ്ടം ഉഴുന്ന ഒരു ചേട്ടൻ തേങ്ങാപ്പൂൾ കടിച്ചു പിടിച്ചു വരുന്നു😅

  • @yk9pj
    @yk9pj 2 месяца назад +5

    ഇതുപോലൊരുതാണ് സബ്സ്ക്രൈബ് ചെയ്തിരുന്നു അവനിപ്പോൾ ഇസ്രയേലിൽ പോയിട്ട് തനി വർഗീയതയാണ് പറയുന്നത്

    • @jaleelchand8233
      @jaleelchand8233 2 месяца назад +4

      അവന് നിൻറെ അത്രയും വർഗ്ഗീയത ഇല്ല.

    • @Ibrahim-h5q6u
      @Ibrahim-h5q6u 2 месяца назад +2

      Israel ammayi vilambunnathu sanathanam best😂😅

    • @KingsandQueens23
      @KingsandQueens23 2 месяца назад

      അതെ ജിഹാദി ഫുണ്ട മാഹിൻ

    • @MohahammadbasheerAvkmon
      @MohahammadbasheerAvkmon Месяц назад

      നിങ്ങൾ പറഞ്ഞാൽ അതു സത്ഉപദേശം ഒരു മുസ്ലിം പറഞ്ഞാൽ വർഗീയത ഒന്ന് പോടാ മൈരെ

  • @ameenmankery
    @ameenmankery 2 месяца назад +1

    Vannallo vanamala

  • @organikasprings8363
    @organikasprings8363 2 месяца назад +1

    ನಮ್ಮವರೆ ನೋಡುಕೊಳ್ಳಿ

  • @LNV-u8n
    @LNV-u8n 2 месяца назад +1

    ഞാൻ ഇതുപോലുള്ള ഒരു ഗ്രാമത്തിൽ near Bennarghatta യിൽ പോയി........ പട്ടി കടിക്കാൻ വന്നു.

  • @kshivadas8319
    @kshivadas8319 2 месяца назад +2

    ലെഫ്റ്റ്..കൈ..കൊണ്ട്..പപ്പടം..മറ്റും..തൊടുന്നത്..അവർ..ഇഷ്ടപ്പെടില്ല..🥴

  • @sebeelsebi9202
    @sebeelsebi9202 2 месяца назад

    🩷

  • @thesecret6249
    @thesecret6249 2 месяца назад +1

    ഇത് ഗോത്ര വർഗ രാജ്യം ആണ്

  • @ambadyvlogs797
    @ambadyvlogs797 Месяц назад

    നല്ല കാഴ്ചകൾ.. പക്ഷേ നിഷ്കളങ്കരായ ആയ ഗ്രമീണരോട് താങ്കൾക്ക് ഒരു പുച്ഛം പോലെ തോന്നുന്നു

  • @SarinaMansoorali
    @SarinaMansoorali 2 месяца назад +9

    ഓരോ ഗല്ലിയിൽ പോകുമ്പോഴും ആ ഗല്ലിയിൽ ഒരു നേതാവ് ഉണ്ടാവും ഫസ്റ്റ് തലൈവർ ആരാണ് എന്ന് അന്വേഷിക്കുക എന്നിട്ട് അദ്ദേഹത്തോട് കാര്യം പറഞ്ഞതിനുശേഷം വീഡിയോ എടുക്കുക പിന്നെ ആരെയും പേടിക്കേണ്ട ആവശ്യമില്ല

  • @LNV-u8n
    @LNV-u8n 2 месяца назад +3

    വളർത്ത് മൃഗങ്ങളെ മോഷ്ടിച്ചു കൊണ്ടു പോയി കാശാപ്പ് ചെയ്തു തിന്നുന്നത് ഒരു പ്രത്യേക.....

  • @pp.king2433
    @pp.king2433 2 месяца назад +1

    ആ നാട്ടിലെ ബാഡ് കാര്യങ്ങൾ ഒരിക്കലും വീഡിയോയിൽ പറയരുത് കാരണം താങ്കളുടെ ബ്ലോക്ക് അവർ കണ്ടാൽ മലയാളികളെ വിലയിരുത്തും
    പിന്നീട് പോകുന്ന ബ്ലോഗർമാർക്ക് ദോഷം ചെയ്യും

  • @abahasabahas4503
    @abahasabahas4503 2 месяца назад +1

    ❤❤❤

  • @ameerrealameerreal4585
    @ameerrealameerreal4585 2 месяца назад +1

  • @abdulkayum816
    @abdulkayum816 2 месяца назад +1

    ❤❤❤

  • @SaluSalu-g3z
    @SaluSalu-g3z 2 месяца назад +1

  • @muhammadyoosuf8304
    @muhammadyoosuf8304 12 дней назад

    ❤👍👍👍

  • @മുകുന്ദൻ-ഞ2ഞ
    @മുകുന്ദൻ-ഞ2ഞ 2 месяца назад +1

  • @Ajith-kc8dg
    @Ajith-kc8dg 2 месяца назад

  • @hamzaayinikkal1292
    @hamzaayinikkal1292 2 месяца назад

  • @mpjaisal6227
    @mpjaisal6227 2 месяца назад +1

  • @Kukkususeela
    @Kukkususeela Месяц назад

    ❤❤